Online വഴി Phones വാങ്ങുന്നവർ ഈ വീഡിയോ കാണുക!

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 1,1 тыс.

  • @dinudavid4088
    @dinudavid4088 2 года назад +276

    വേറെ ഒരു ടെക് reviewer പോകാത്ത വഴിയിലൂടെ സഞ്ചരിച്ചു സബ്സ്ക്രൈബ്ർസ് നെ തൃപ്തിപ്പെടുത്തുന്ന വീഡിയോ ഇടുന്ന നിങ്ങൾ വേറെ ലെവൽ ആണ് ഭായ് 🤣🤣🤣
    ആഗ്രഹിക്കുന്ന സമയത്ത് കറക്റ്റ് വീഡിയോ ആയി വരും നിങ്ങൾ 🤣🤣👍👍👍❤❤❤

    • @vijilk2662
      @vijilk2662 2 года назад +1

      😍

    • @vyasrajarathnam9037
      @vyasrajarathnam9037 2 года назад +8

      Yeah bro ...satyam .... , enghane aayirikkanam online shopping cheyende ennu vicharikkunna timemil aayirunnu Nithin ettante ee oru video kande ...Ente allam confusions eppam clear aayi .....
      Nithin ettan superaanu , vere level aanu ...😎😎😎😎😎 ...

    • @vyasrajarathnam9037
      @vyasrajarathnam9037 2 года назад

      Sorry sorry almost marannu ...Thank you Nithin etta ...😄😄😄😄😄

  • @sudheesudhee7993
    @sudheesudhee7993 2 года назад +46

    Very important.
    flipkart ഇതിന് ഒരു കമ്പനിയാണ് ഈ phone check ചെയ്യാൻ വിടുന്നത് . per call income നഷ്ടപ്പെടാതിരിക്കാനാണ് അവർ കൂടുതൽ കസ്റ്റമേഴ്സിനെ കിട്ടാൻ വേണ്ടിയാണ് rejection ചെയ്യുന്നത്

    • @shibuantony752
      @shibuantony752 2 года назад +1

      flipkartൽ മോട്ടോ 82 ഫോൺ വാങ്ങാൻ വേണ്ടി അഡ്വാൻസ് ബാങ്കിൽ പൈസ അടച്ചു 10 ദിവസം വെയിറ്റ് ചെയ്തു റീഫണ്ട് വാങ്ങി

  • @anoopr3931
    @anoopr3931 2 года назад +19

    2016 ചേതൻ ഭഗത് ന്റെ ബുക്ക്‌ ആണ് ആദ്യം ആയി ഓൺലൈൻ വഴി വാങ്ങിയ പ്രോഡക്റ്റ്. Mivi യുടെ വെബ്സൈറ്റ് ഇൽ ചില ദിവസം ഓഫർ ഉണ്ട്. ₹699 ഒക്കെ headphone ഒക്കെ കിട്ടും.

  • @pranavkottayam260
    @pranavkottayam260 2 года назад +9

    ഇപ്പൊ ഇരിക്കുന്ന ഫോൺ POCO M2 ആണ് അത് flipkart വഴി ആണ് വാങ്ങിയത്..... ചേട്ടൻ ഇപ്പൊ പറഞ്ഞത് പോലെ ഞാൻ.... അന്ന് വീഡിയോ എടുത്തിരുന്നു.... എന്റെ ഭാഗ്യം കൊണ്ട് ഓർഡർ കൊടുത്ത സാധനം തന്നയാ വന്നത്..... 😊

  • @Qualcomm-y9r
    @Qualcomm-y9r 2 года назад +13

    സാംസങ് F23 ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞു കൊള്ളൂല , ക്യാമറ ക്ലാരിറ്റി ഇല്ല, ഡിസ്പ്ലേ TFT ആണ് എന്നൊക്കെ ചറപറാ നെഗറ്റീവ് ആയിരുന്നു .
    അതുപോലെ ഫ്ലിപ്കാർട്ട് ൽ അതിന്റെ റിവ്യൂ വായിച്ചാൽ ഫോൺ എടുക്കാൻ മടിക്കും ആയിരുന്നു , ഞാൻ രണ്ടും കല്പിച്ചു F23 വാങ്ങി 14650/-ന് ആഡ് ചെയ്തു വാങ്ങിച്ചത് കൊണ്ട് ചാർജറും കിട്ടി 268/-ന്
    ഫോൺ ഉപയോഗിച്ച് നോക്കിയിട്ട് ആണ് മനസ്സിലായത് ചൈനീസ് ഫോണിന്റെ IPS LCD ഡിസ്പ്ലേയെ ക്കാൾ ബെറ്റർ ആണെന്ന് ഔട്ട്ഡോർ വിസിബിലിറ്റി കുഴപ്പമില്ല .
    സോഫ്റ്റ്‌വെയർ അപ്ഡേഷൻ ന് ശേഷം ക്യാമറ ക്ലാരിറ്റി യും നല്ലതാണ് 👍 ചുമ്മാതെ കുറെ ആളുകൾ വ്യാജപ്രചാരണം നടത്തി നല്ല പ്രോഡക്റ്റ് നെ ഡീഗ്രേഡ് ചെയ്യുന്നുണ്ട്.

    • @sk-jm5qk
      @sk-jm5qk 2 года назад +1

      water drop display aanu

    • @Qualcomm-y9r
      @Qualcomm-y9r 2 года назад +2

      @@sk-jm5qk ആണ് ഈ വിലയ്ക്ക് സാംസങ് ഫോൺ കിട്ടുക എന്നത് നല്ല കാര്യമല്ലേ .. പിന്നെ സ്നാപ്ഡ്രാഗൺ പ്രോസസർ , നല്ല സോഫ്റ്റ്വെയർ എക്സ്പീരിയൻസ് ആണ് .പിന്നെ 100% പെർഫെക്റ്റ് ആയ ഫോൺ കിട്ടുമോ

    • @Qualcomm-y9r
      @Qualcomm-y9r 2 года назад +2

      @@dennyjoseph91 എല്ലാ ഫോണിലും പോലെയുള്ള ചെറിയ ഹീറ്റിംഗ് ഉള്ളൂ

    • @sk-jm5qk
      @sk-jm5qk 2 года назад

      @@Qualcomm-y9r samsung 7000 roopaku smart phone erakundu, 20k thazhe ulla samsung phones performance pora

  • @saviovincent530
    @saviovincent530 2 года назад +19

    Swipe Elite Plus 🌟
    My first cellphone online purchase via Flipkart was done on June 2016. My first 4G phone, and has 8MP front cam which was rare below 15K segment at that time even trendy ones like Redmi note 3, Leeco letv wasn't providing.

  • @nanduashok9449
    @nanduashok9449 2 года назад +612

    എന്റെ Poco X3 Flipkartel നിന്ന് വാങ്ങി അവസാനം അത് മുഴുവൻ പ്രശ്നം ആയിരുന്നു. ബ്രോ പറഞ്ഞതുപോലെ നോക്കാൻ ടെക്‌നിഷ്യൻ വന്നു കുഴപ്പം ഉണ്ടെന്ന് പറഞ്ഞിട്ട് reject ചെയ്തു... അവസാനം കുറേ പാടുപെട്ട ഞാൻ refund വാങ്ങി എടുത്തു😥

    • @nopxate
      @nopxate 2 года назад +17

      Enthanu phoninu pattiye??

    • @nanduashok9449
      @nanduashok9449 2 года назад +16

      @@nopxate Phonenta touch work chyyunnillarunnu bro

    • @iamadh6560
      @iamadh6560 2 года назад +11

      🤔🤔viswasineeyamallalo 🙌

    • @sooryankv7544
      @sooryankv7544 2 года назад +28

      @@iamadh6560 ente poco x3 pro yude mother board adichu poyi enitta.

    • @sooryankv7544
      @sooryankv7544 2 года назад +8

      @PA Reigns bro xiomi,pocco phones te software annu prashanam. eppo njn use cheyunath realme 7 pro annu nice phone annu.better than poco x3 pro.

  • @NisarEt
    @NisarEt 2 года назад +9

    എന്റെ ആദ്യ online phone poco x3 from flipkart. 1 വർഷത്തിലേറെയായി still no problems.
    NB : ഇതുവരെ update ചെയ്തിട്ടില്ല...

  • @rajeeshkp6668
    @rajeeshkp6668 2 года назад +1

    ഫ്ലിപ്കാര്‍ട്ടിന്‍റെ റിപ്ലേസ്മെന്‍റിനെ പറ്റി പറഞ്ഞത് കറക്ട് ആണ്. വരുന്ന ആള്‍ ഇഷ്യൂ ഉണ്ടെന്ന് പറഞ്ഞ് പോയിട്ട് റിപ്ലേസ്മെന്‍റ് റിജക്ട് ചെയ്യും. എനിക്ക് അനുഭവം ഉണ്ട്. അതുകൊണ്ട് അവര്‍ പറയുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് നന്നായിരിക്കും.

  • @anzalma8680
    @anzalma8680 2 года назад +32

    Flipkartil replacement കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്, ഞാൻ ഒരു oppo Bluetooth headset replace ചെയ്യാൻ നോക്കിയിട്ട് എന്ത് പാടായിരുന്നു, customer care executive call, expert call, expert visit, after all these replacement approved, in customer service AMAZON is best

  • @dheerajjanardh
    @dheerajjanardh 2 года назад +40

    My first online order was redmi note 4 it was from flipkart on 2018 feb 12th. It was an amazing experience

    • @comradeff9954
      @comradeff9954 2 года назад +2

      Same 🙂

    • @mrpredator3585
      @mrpredator3585 2 года назад +3

      I'm still using redmi note 4

    • @parthivpramod7098
      @parthivpramod7098 2 года назад +3

      @@mrpredator3585 same to you

    • @rajasreekp1921
      @rajasreekp1921 2 года назад +1

      Same but was in 2017..but recently power ic got damaged..but till that tym it had good performance

    • @dheerajjanardh
      @dheerajjanardh 2 года назад +1

      @@mrpredator3585 me to i am still using it. In fact i am replying to this comment in this phone

  • @Jishnu__cp
    @Jishnu__cp 2 года назад +1

    ഞാൻ ഇന്ന് poco m4 pro വാങ്ങി flipkartil നിന്ന് bettary problem und Camara problem und

  • @AliAkbar-lf1fu
    @AliAkbar-lf1fu 2 года назад +6

    ഞാൻ കഴിഞ്ഞ ആഴ്ച xiomi ന്റെ മഞ്ചേരി ഷോറൂമിൽ പോയിരുന്നു.... അവിടെ ഒരാൾ poco x3 എടുത്ത ഒരാൾ വന്നിരുന്നു..... അയാളുടെ motherboard അടിച്ചു പോയതാണ്.... അയാൾക്ക് note 10 pro റീപ്ലേസ് ചെയ്തു കൊടുക്കാമെന്നു അവർ പറഞ്ഞിരുന്നു.... Bt ഫോൺ കൊടുത്തപ്പോൾ അതിന്റെ ഡിസ്പ്ലേയ്ക്ക് ചെറിയൊരു വര ഉണ്ട്.. അവർ അത് എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു.. അവർ തന്നെ പറയുന്നു ഈ കാരണം കൊണ്ടല്ല ഇഷ്യൂ ഉണ്ടായതെന്ന്.. എന്നാൽ അവർ അത് തിരിച്ചെടുക്കാൻ തയ്യാറാകുന്നുമില്ല.... അത് എടുക്കണമെങ്കിൽ അതിന്റെ ഡിസ്പ്ലേ പുതിയത് ഇടണമെന്ന്... ഡിസ്പ്ലേയുടെ റേറ്റ് 7000+ 🥴🥴🥴 അവൻ കൊറേ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വിളിച്ചു നോക്കി പാവങ്ങൾ....നോ രക്ഷ... അവസാനം അവൻ അതവിടെ കൊടുത്തു പിന്നെ വരാന്നും പറഞ്ഞു പോയി.... കണ്ടു നിന്ന എനിക്ക് വരെ സങ്കടായി..... 😪😪😪😭 20000 നു വാങ്ങിയ ഫോണിനു പകരം 16000 ന്റെ ഫോൺ കിട്ടണേൽ 7000 കൂടി കൊടുക്കണം എന്ന് പറഞ്ഞാൽ....😭😭🥵

  • @vijeeshjeevannair4039
    @vijeeshjeevannair4039 2 года назад +2

    2020 Dec My 1st And Still using online purchased mob is Realme 7i ( Punch hole selfie camera below 15000 Rear camera 64mp Al Camera ) Still no prblm 👍🏻

  • @adarshachuzz2847
    @adarshachuzz2847 2 года назад +4

    1st phone June 2019 Realme XT
    2nd phone June 2022 iphone 13
    Both in perfect condition

    • @nufailnufi8508
      @nufailnufi8508 2 года назад +1

      Am using now realme x2, next i want to try iphone,Realme x2 is Good one👍

    • @adarshachuzz2847
      @adarshachuzz2847 2 года назад

      @@nufailnufi8508 yes bro
      Realme x series phone + iphone 12 or 13 good combination aan
      Go for it💙

    • @malludiscoverymedia2097
      @malludiscoverymedia2097 2 года назад +1

      @@adarshachuzz2847evidunna vangiyath amazon or flipcart??

    • @adarshachuzz2847
      @adarshachuzz2847 2 года назад

      @@malludiscoverymedia2097 Flipkart bro

  • @adhishpk199
    @adhishpk199 2 года назад +22

    Njn 2 phones flipkartil ninn vangiyittund randum still working good condition no problem💥

  • @vinilkumar3299
    @vinilkumar3299 2 года назад +25

    നല്ല കാര്യം ഫോൺ വാങ്ങാൻ ഇരിക്കുവായിരുന്നു ശ്രദ്ധിക്കാം താങ്ക്സ് ബ്രൊ 👍👍👍

  • @HARI_PAKKU
    @HARI_PAKKU 2 года назад +8

    Ente honor 9lite 2018 l aan online vazhi vaangichathu ipol e video kaanunnathum aa phonil thanne🔥🔥 still noo problem... Normal use cheyyan ipolum puli aan🔥😁

  • @LifestyleMalayalam
    @LifestyleMalayalam 2 года назад +12

    Used more than 100 phones from 2005 to till date.
    First online purchase was, Motorola G4 Play from Flipkart. That phone is still working fine.
    പണി കിട്ടിയത് Realme 3, Realme C3 എന്നിവ വാങ്ങിയപ്പോൾ ആണ്.
    രണ്ടും കേടായി

    • @shajanjacob1576
      @shajanjacob1576 2 года назад +1

      Phone changing is your job?;

    • @dayaldayanandan27
      @dayaldayanandan27 2 года назад

      2 മാസത്തിൽ ഒരു ഫോണ് .അൽപ്പംകുറക്കാൻ പറ്റുമോ?

  • @akhildas000
    @akhildas000 2 года назад +1

    ഞാൻ കഴിഞ്ഞ ആഴ്ച ഫ്ളിപ്കാർട്ടിൽ നിന്നും Samsung m52 5g വാങ്ങി, ഡിസ്പ്ലേക്ക് കുഴപ്പമുണ്ടായിരുന്നു, റിഫണ്ട്ന് അപേക്ഷിച്ചപ്പോൾ രണ്ട് തവണ ടെക്നിഷൻ വന്നു റീജക്റ്റ് ആയി, കസ്റ്റമർ കേറിലേക്ക് വിളിച്ചിട്ട് കിട്ടാതെയായി മൊത്തത്തിൽ പെട്ടു, അവസാനം കൺസുമർ കോടതിയിൽ ഒരു കംപ്ലയിന്റ് ഫയൽ ചെയ്തു, ഫ്ളിപ്കാർട്ട് ഇങ്ങോട്ട് വിളിച്ചു റീഫണ്ട് ഏർപ്പാട് ചെയ്തു 🤭, കഴിഞ്ഞ ദിവസം ഇതേ ഫോൺ സാംസങ്ന്റെ സൈറ്റിൽ നിന്നും വാങ്ങി ഹാപ്പി ❤️

    • @maheshag4964
      @maheshag4964 2 года назад

      Ethra days eduthu refund kittan?

    • @akhildas000
      @akhildas000 2 года назад

      @@maheshag4964 റിട്ടേൺ എടുത്ത അന്ന് തന്നെ പൈസ അക്കൗണ്ടിൽ കയറി

  • @gif_xyz3427
    @gif_xyz3427 2 года назад +2

    ഒരു മാസം മുമ്പ് Flipkart നിന്നും ഒരു ഫോൺ buy caytirunu എക്സ്ചേഞ്ചിന് ഒരു ഫോൺ വെച്ചിട്ടുണ്ടായിരുന്നു 2000 രൂപ വരെ പറഞ്ഞു ഫോണിനും ഫോൺ വാങ്ങാൻ വന്നപ്പോൾ 400 രൂപയാണ് വിലയിട്ടത് ചെറിയ സ്ക്രാച്ച് ഉള്ളതുകൊണ്ട് കാരണം.
    OLX il വിറ്റു 2000 രൂപയ്ക്ക് മുകളിൽ വിറ്റുപോയി

  • @sreejith6969
    @sreejith6969 2 года назад

    ഞാൻ ഓഫ്‌ലൈൻസിലാണ് ഫോൺ വാങ്ങിക്കാറ് അതാണ് നല്ലതും. ഫ്ലിപ്കാർട്ടിൽ നിന്ന് ഒരു പ്രാവശ്യം ഫോൺ വാങ്ങി അതിനു ഡിസ്‌പ്ലൈ കംപ്ലയിന്റ് ആയിരുന്നു അതോടെ ഓൺലൈൻ ഷോപ്പിംഗ് നിർത്തി.

  • @vaisakh86
    @vaisakh86 2 года назад +14

    Brought a SanDisk ultra dual OTG pendrive on 2014 from Flipkart 👍🏼

  • @lami143
    @lami143 2 года назад

    രണ്ട് സൈറ്റിൽ നിന്നും ഇതുവരെ പ്രശ്നങ്ങൾ ഇല്ല. ഇഷ്ടം പോലെ സാധനങ്ങൾ വാങ്ങുന്നുണ്ട്. പക്ഷെ ആമസോൺ ആണ് കൂടുതൽ നല്ലത്. മൂന്ന് തവണ തിരിച്ചു അയക്കേണ്ടി വന്നിട്ടുണ്ട്. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

  • @firhaz5912
    @firhaz5912 2 года назад +13

    Yes I have used return old phone policy, redmi 6a 2500rs for buying pocox3
    But the guy checked my old phone and said this phone got scratch so need to pay 500 more ,actually I got 2000off + bank offer🙂

  • @aneezvkm3492
    @aneezvkm3492 2 года назад +1

    ഞാൻ realme 7 Flipkart ൽ നിന്നും വാങ്ങിയിരുന്നു but screen problem ഉണ്ടായിരുന്നു rplcmnt ചെയ്തു പെട്ടെന്ന് തന്നെ നടന്നു. കിട്ടിയ prdctm bug issues ധാരാളം ഉണ്ട്. അത് കൊണ്ട് ഞാൻ തീരുമാനിച്ചു.onlne purchse വേണ്ട വില എത്ര കൂടിയാലും device perfect ആയിരിക്കണം. അതാണ് പ്രധാനം

  • @aneesss3062
    @aneesss3062 2 года назад +1

    ഞാൻ ഫസ്റ്റ് വാങ്ങിയത് ebay യിൽ നിന്ന് 2013 ഇൽ sony experia m2 dual ❤ still working ❤❤

  • @walekum_namaste
    @walekum_namaste 2 года назад +10

    Njan Last year oru headset Order cheytitund, Kittiyappo Duplicate saadanam aayi. Quality okke verum mosham aarnu.. It was from flipkart.. Pinne orikalum Flipkart use cheythitillaa...

  • @mjtraveller5245
    @mjtraveller5245 2 года назад

    എന്റെ ഫസ്റ്റ് ഓൺലൈൻ പർച്ചേസ് 2017 ആയിരുന്നു അത് ഹൈദരാബാദിൽ വെച്ച് ഞാൻ പഠിക്കാൻ പോയ സമയത്ത് കൂടെയുള്ള എല്ലാവരും ഫോണിൽ കളിക്കുന്നത് കണ്ടു നാട്ടിലുള്ള ഏട്ടനോട് പടം വാങ്ങിയ വാങ്ങിയ ഫോണാണ് മൈക്രോമാക്സ് സി വൺ 4999 ആണെന്ന് തോന്നുന്നു

  • @ginger97863
    @ginger97863 2 года назад +17

    6:40
    Njaan Flipkartinn phone order cheythu ath vannappo
    Deliver cheytha alood njn paranju unbox cheythitte cash tharu enn but pulli sammathichilla pinne ath unbox cheyth phone edkkunna varr enik tention ayirunnu

    • @asn7209
      @asn7209 2 года назад

      Njn phone vangiyappo ayalde munnil vech thanne unbox cheyth. Ayal sammathichilla pakshe njn unbox cheythu. COD aarnu phone undenn orappuvaruthi.

    • @Soya8827
      @Soya8827 2 года назад +1

      Ath avarude policyku ethiranu

  • @varunk2515
    @varunk2515 2 года назад +1

    Very good video jii...inganeyulla information aanu aalukalkidayil ettavum aadhyam ethendathu..

  • @diljithbenny497
    @diljithbenny497 2 года назад +13

    Poco X3 Pro First Purchase
    Nale Kazhinju 1 Year Aakum😊

    • @abibiju6456
      @abibiju6456 2 года назад +1

      Update cheyathe irikua 🙏

    • @MusicDude20.3K
      @MusicDude20.3K 7 месяцев назад +1

      😂😂😂 ellm shariyayikollum.....😢😂poco😂😂😂😂

  • @RENEESH003
    @RENEESH003 2 года назад

    ഞാൻ ഫ്ലിപ്കാർട്ടിൽ നിന്നും 2018ൽ redmi A1 ഫോൺ വാങ്ങി.. ഫോൺ കിട്ടിയ ദിവസം തന്നെ താഴെ വീണ് ഡിസ്പ്ലേ പൊട്ടി... സർവീസ് സെന്ററിൽ വിളിച്ചപ്പോ 5000rs ആകുമെന്ന് പറഞ്ഞു... ഞാൻ വെറുതെ റിട്ടേൺ ഓപ്ഷൻ കൊടുത്തു.... എന്റെ ഭാഗ്യത്തിന് അത് റിട്ടേൺ എടുത്തു എനിക്ക് പുതിയ ഫോൺ കിട്ടി.....

  • @Niranjan00710
    @Niranjan00710 2 года назад +23

    My first smartphone techno pova paksha vellathil veenu athu adichu poy😌
    Eppam redmi note 11 pro

    • @adilriyas
      @adilriyas 2 года назад

      Techno pova kollamo👀

    • @Niranjan00710
      @Niranjan00710 2 года назад

      @@adilriyas kollarunn paksha 1 year polum use cheyathilla

    • @psychoshelby8712
      @psychoshelby8712 2 года назад

      Njan use cheyyunnath tecno pova

    • @chunnniiii
      @chunnniiii 2 года назад

      Miui okke arelm edkuo?

    • @GoodVibes-qw5yn
      @GoodVibes-qw5yn 2 года назад +1

      11 enagane ind bro...charge keran ethre tym venam..nyt akumbol drain undo

  • @yathaarth8947
    @yathaarth8947 2 года назад +5

    Great information...💯
    Keep going bro...🔥

  • @ajithpi6911
    @ajithpi6911 2 года назад

    ദയവു ചെയ്തു flipkartil നിന്നും വില കൂടിയ ഇലക്ട്രോണിക്സ് ഐറ്റംസ് ശ്രദ്ധിച്ചു വാങ്ങുക, Complaint ആയ ഐറ്റം കിട്ടിയാൽ പകരം പുതിയതു flipkartil നിന്നും കിട്ടുവാൻ വളരെ ബുദ്ധിമുട്ടാണു, replacement request മിക്കവാറും ഇവരു reject ചെയ്യും ടെക്നീഷ്യൻ വന്നാലും ഇല്ലെങ്കിലും,,

  • @thomascyncyriac314
    @thomascyncyriac314 2 года назад +7

    Can I ask you a question njan thazhe paranje prashnam maaran valla vazhiyum undo ????????? Njaan ningalude review okk nokkiyittu amazon flash sale oru redmi note 10 pro vangi, 10 divasam kazhinju main camera upayogichu thudangiyathe ente camerayude ullil fog varum photo and video edukkumbol , mi service centeril kondu poyi avar pranju namukku main camera anng replace cheyaam pinne oru 15 days kazhinju enne vilichu phone ready ayittu ind enn ,njaan ok paranju poyi nokki preshnam mariyilla , avar paranju oru 2 divasam upayogichu nokk ready aavum phon eduthu trich vittil ethi nokumbol fingerprint sensor work workcheyyunilla camerayude fog pinneyum varunnundu, pinneyum preshnam , pinneyum poyi service centeril njaan paranju ithinte finger print work cheyyunilla pinne camerayude fog preshnam mariyittilla.
    Kurch samayam kazhinju paranju ithinte finger print onn matti nokkam , puthiya finger print ittitum ath ready aayilla pinne kurachu samayam kazhinju avar paranju ithinte motherboard inte compliant kondu aanu finger printum camerayude preshnam varunnath ennu avar paranju.
    Njaan paranju matti nokk , pinneyum oru 1 month poyi . Service centeril ethi avar paranju phone complain okke maari full ready. Njaan onn nokkiyappol finger print ready ayi Camerayude preshnam marilla, njaan chodhichu entha ith camerayil pinneyum fog varunnund , avar pranju inni njangalkku onnum prethyekichu cheyyan illla pinne avar nice ayittu enthenkilumokke pranj ozhivakkan thudangi. Poyi kurach divasam onn upayogichu nokk enn okke.
    Ithil oru kaariyam manasilayi phone service center lekku orikkalum kodupovaruth,
    service centeril poyittu veliya kariyam onnumilla . Avide Ulla otta oruthan polum pani ariyilla , namude okke phoninte mukalil aanu pani padikunnath.
    Enthuvannalum Nashtam namukk thanne.

  • @balachandrank855
    @balachandrank855 2 года назад

    ചൈനയുടെ ഗാഡ്ജറ്റുകൾ പലതും മാർക്കറ്റിൽ കിട്ടില്ല. അത് ഓൺ ലൈനിൽ വാങ്ങാം. പിന്നെ പുസ്തകങ്ങളും തുണിത്തരവും വാങ്ങാം. വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങൾ കടകളിൽ നിന്ന് മാത്രം വാങ്ങുക. ചിലപ്പോൾ കടകളിൽ വില കുറവുമായിരിക്കും.

  • @hijuhameed5864
    @hijuhameed5864 2 года назад +8

    I think my first online purchase was a flip cover for Samsung Galaxy S3 from Flipkart in 2014. I bought it by COD, It lasted about one year

  • @hemands4690
    @hemands4690 2 года назад +1

    Njan ee paranja exchange cheythitund ..... old MI Max 2 replace cheythu Galaxy F22 medichu ..... aa time ill first time delivery boy vannu check cheyyan nokiyapo entho technical error paranju , athu kazhinju 2nd time vannu phone nalla reethiyil check cheythu photo eduthu , ee 2 thavanayum palareyum vilichu old phone ne kurich paranju 100% phone nu vishayam onnum illanu urappu aakita avar athu medichu new phone thannathu . Korachu Paisa um koduthu ......
    Hho .... sherikum paranjal oru public exam jaicha feel anu flipkart aayitu oru phone exchange vechu new phone eduthu , athum aa 1 or more times delivery boy vannu athu accept cheythu new phone kaiyil kitumbol ulla aa feeling 😃😌

  • @തങ്കുമോന്
    @തങ്കുമോന് 2 года назад +11

    എല്ലാം കൊണ്ടും online ഷോപ്പിങ് risk ആണ് 😉

  • @tvrakku3901
    @tvrakku3901 2 года назад +1

    ബ്രോ നമ്മൾ ഒരു ഫോൺ വാങ്ങാണെങ്കിൽ അത് പോലെയുള്ള ഫോൺ ആരുടെ അടുതെങ്കിലും ഉണ്ടെങ്കിൽ അവരോട് ചോദിച്ച് വാങ്ങുന്നതാണ് നല്ലത് യൂട്യൂബ് വീഡിയോ കണ്ടു വാങ്ങാൻ നിന്ന നമ്മക് വാങ്ങാൻ കയില്ല എല്ലാ വീഡിയോ കണ്ടു നമ്മക് ആകപ്പാടെ കൺഫ്യൂഷൻ വരും ഫോൺ അവസാനം നമ്മൾ അത് വാങേണ്ട കേരുതി പോകും

  • @albert12798n
    @albert12798n 2 года назад +4

    My first online shopping with no problem timenu ready ayyi👍 with year 2019 redmi note 8 pro

  • @മല്ലുപയ്യൻ
    @മല്ലുപയ്യൻ 2 года назад

    ആദ്യമായി ഓൺലൈൻ നിന്ന് വാങ്ങിയത് 2015 ൽ lenovo k3 note വാങ്ങി,പിന്നീട് redmi note 4, Micromax in 1 എന്നിവ എടുത്തു. അതിൽ micromax in 1 മാത്രം പരാജയം ആയി. സർവീസ് സെൻ്ററിൽ ഒക്കെ പോകേണ്ടി വന്നു

  • @nopxate
    @nopxate 2 года назад +9

    First purchase poco X3 next month 1year avum am satisfied ❤️

    • @nopxate
      @nopxate 2 года назад

      @SaNJaY rarely bug feel und, charge cheyyumpo heating uchayk game kalichaal heating(without fan or ac)
      Gaming okke set anu

    • @abiny3724
      @abiny3724 2 года назад

      ഞാൻ എടുത്തിട്ടു 1&half year ആയി എല്ലാരും പറയുന്നു ഫോൺ കംപ്ലയിന്റ് ആണെന് ബട്ട്‌ എന്റെ x3 നല്ല അടിപൊളി പെർഫോമൻസ് ആണ് ചാർജ് പക്കാ.. എല്ലാം കൊണ്ടും satisfied ആണ്

    • @Adhil_parammel
      @Adhil_parammel 2 года назад +1

      @@abiny3724 update software🤣

    • @nopxate
      @nopxate 2 года назад

      @@r4amhser841 oru updatum cheythikkilla😌

    • @dhanuskrishna2042
      @dhanuskrishna2042 2 года назад

      Ente front cam and speaker adichu poyi... Mother board change cheyan ahnu service center l nn parnje 🥲 1yr 6months ayi

  • @hanniballecture5674
    @hanniballecture5674 2 года назад

    മൊബൈൽ റിട്ടേൺ amazon ആണ് better. Flipcart ഉഡായിപ്പിന്റെ ഉസ്താദ് ആണ്. മൊബൈൽ വന്നു നോക്കി കംപ്ലയിന്റ് undenn paranju നമ്മളെ സുഖിപ്പിച്ചു pokum. പിന്നെ റേജക്റ്റ് അടിക്കും. Pinneyum nammal vilikkumpol veendum aalu varum. Same avastha. 3 pravashham aalu vannu. Reject adikkum... Pinne nammal aa mobile chumakkanda avasthaya.. 3 pravashyam pettu poittund. But amazon avar return eaduth refund tharum. Exchange aanenkil exchange thuka wallet poleye kittullu...
    Good research man....useful video..

  • @finto003
    @finto003 2 года назад +5

    I bought sony Xperia phone in 2012 that's my first online purchase

  • @anaspm3737
    @anaspm3737 Год назад

    എനിക്ക് ഉണ്ടായി എക്സ്ചേഞ്ച് തരില്ല ഫോൺ പ്രോബ്ലം ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു എന്നാ എനിക്ക് ന്യൂ ഫോൺ വേണ്ട കൊണ്ട് പൊക്കൊളു എന്ന്.3ഡേ ആ ഫോണും വച്ച് എന്നെ വിളിച്ചു കൊണ്ടിരുന്നു. അതിനു ശേഷം ഞാൻ ഷോപ്പിൽ പോയി EMI ഇട്ടു sumsung A33 5ജി എടുത്തു. നൈസ് പോൺ ❤❤❤❤

  • @pastorshajimonkottarakkara8147
    @pastorshajimonkottarakkara8147 2 года назад +4

    Chetta Samsung galaxy A23
    Nalla phone aano
    Rate:17,118
    Plz reply 🙃

  • @ambilipanjikkaran3840
    @ambilipanjikkaran3840 2 года назад

    ഏതു മൊബൈൽ എടുക്കുന്നതിനു മുമ്പും ആ മോഡലിന്റെ പേര് പ്രോബ്ലെംസ് എന്ന് ചേർത്ത് ഗൂഗിൾ ചെയ്തു നോക്കിയാൽ കുറെ പ്രശ്നങ്ങൾ പിടി കിട്ടും

  • @mlvngrg55
    @mlvngrg55 2 года назад +131

    My first online purchase was the OnePlus 5. Kidilan phone! True flagship killer at that price. Sadly OnePlus has completely lost its way.

    • @hash3922
      @hash3922 2 года назад +2

      Charge nte problem maatre ullu

    • @Ymee234
      @Ymee234 Год назад

      Njan onplus 7pro 3year ayiii happy❤️

  • @vinodstvm6952
    @vinodstvm6952 2 года назад

    ഞാൻ ആദ്യമായി ഓൺലൈനിൽ നിന്നും വാങ്ങിച്ചത് Redmi 2 ആണ് 2015 ൽ.1Gb ram,8Gb 6999 രൂപ

  • @rajalgaming
    @rajalgaming 2 года назад +5

    My first online purchase was iqoo 9 from Amazon.
    Pever phone 💥 pakshe nalla heating anu 🥲.

  • @jaleelibnuabdulla3730
    @jaleelibnuabdulla3730 2 года назад

    Realme 9pro +
    Flipcartil നിന്നും 18k ഓഫറിൽ കിട്ടി
    4k വീഡിയോ റെക്കോർഡിംഗ് ലാഗ് ഉണ്ട്
    ആർക്കെങ്കിലും ഇത് പോലത്തെ അനുഭവം ഉണ്ടോ?

  • @akmohammed7469
    @akmohammed7469 2 года назад +38

    Katta waiting ayirunnu 🔥

    • @rolex7212
      @rolex7212 2 года назад +3

      Enthin? 🙄

    • @anuvind1100
      @anuvind1100 2 года назад

      @@rolex7212 😂

    • @pranavrozu
      @pranavrozu 2 года назад

      Ith vare kanatha fresh comment

  • @darvinad9570
    @darvinad9570 2 года назад +2

    Yes bro you said correct. example my neckband. The flipkart is also bad not accept return's own purchase products.

  • @pri3278
    @pri3278 2 года назад +3

    Njan Mi app stroil ninnan Xiaomi 11 lite ne eduthath...offer undaarunnu...price 20000 ..brandinte online websitin edukunnathanu better. Brand thnne arikkum seller..

  • @nitheesh8148
    @nitheesh8148 2 года назад +1

    Flipkart is better than Amazon... providing quality products with good replacement service..in my experience..

  • @nightwolf3600
    @nightwolf3600 2 года назад +11

    Bro iq store delivery trustable aano?

  • @amritests2634
    @amritests2634 2 года назад +2

    Wow such a informative video🔥. Kiddu❤️.
    Keep going 🤗

  • @sidharthpc7440
    @sidharthpc7440 2 года назад +7

    Enik oru experience undayrunu oru shirt oder cheythu vannath athinde cloth matram ( flipkart things)

  • @aadithyaaks
    @aadithyaaks 2 года назад +1

    8:24 2018 il ഞാൻ ഒരു Asus Max M1 വാങ്ങിച്ചു ഫോൺ വീട്ടിൽ വന്നപ്പോൾ ബാറ്ററി (4000mah) ചാർജ് ബാക്കി ബാക്കി 4000 mah phone il നിൽകുന്ന പോലെ നിൽക്കുന്നില്ല, so ഞാൻ return അടിച്ചു inspection nn ആള് വന്നു check ചെയ്തു return cancel ചെയ്തു but ഞാൻ പിന്നെയും complaint ചെയ്തു അപ്പോൾ inspection പോലും ഇല്ലാതെ ഫോൺ return ചെയ്തു

  • @adtynn
    @adtynn 2 года назад +50

    Flipkartileyum Amazonileyum review okke arkk kananam athinalle annan 💥💥❤‍🔥

  • @Iamtradersd
    @Iamtradersd 2 года назад

    എന്റെ ആദ്യത്തെ purchase micromax A110 canvas 😄 2012 ഇൽ ശേഷം xolo , lava iris pro 30, പിന്നെ oneplus 1 🤩 with cyanogen os അതും invitation 🤭 ഒക്കെ വേണം അന്ന് റിയൽ ഫ്ലാഗ്ഷിപ് കില്ലർ ആശാനെ കിട്ടണേൽ 😂🧐🧐.,

  • @hasbinsha4144
    @hasbinsha4144 2 года назад +8

    Bro nan oru phone edutho poco x4 pro phone it's good
    Nan flipkartil ninna order cheythath

  • @Sonntag-01
    @Sonntag-01 2 года назад

    Exchange ഓഫർ കൂടുതലും flipkartൽ ആണ് കാണുന്നത്... അത് ഓരോ സ്മാർട്ഫോൺ പ്രൈസ് റേഞ്ച് വച്ച് മാറി കൊണ്ടിരിക്കും...

  • @userhacker176
    @userhacker176 2 года назад +4

    Bro under 10k best phones ine kurichu oru video ido ende achanu oru phone vangaana

  • @rahulr2952
    @rahulr2952 2 года назад +1

    എനിക്കും ഫ്ലിപ്കാർട്ടിൻ നിന്നും സാംസങ് ഫോൺ വാങ്ങിയപ്പോൾ പണി കിട്ടിയതാണ് ഞാൻ 7 ഡേ കഴിഞ്ഞപ്പോൾ കമ്പനി പറയുവാ അവർക്കു ഒരു ഉത്തരവാദിത്തവും ഇല്ല എന്ന്

  • @Agigeorge1984
    @Agigeorge1984 2 года назад +13

    I used Moto g4 plus for 5 years and my wife is still using Moto G5 plus in good condition since 5 years. Both purchased on its respective release dates. So Moto phones are trustable

  • @mjtraveller5245
    @mjtraveller5245 2 года назад

    പറഞ്ഞത് വളരെ ശരിയാണ് ഫ്ലിപ്കാർട്ട് വെറും ചെറ്റ സെർച്ചിലെ അങ്ങേയറ്റമാണ് കാരണം എന്റെ ഫോൺ ചെറിയൊരു കംപ്ലൈന്റ് ഉണ്ടായിരുന്നു അങ്ങനെ അവർ വന്നു ചെക്ക് ചെയ്തു എന്നൊക്കെ പറഞ്ഞു വീണ്ടും ഞാൻ വിളിച്ചപ്പോൾ റീപ്ലേസ് മെന്റ് റിജക്ട് എന്നാണ് അവർ പറഞ്ഞത്

  • @അരണകടിച്ചത്തവൻ-സ9ച

    Poco m2 1st order cheythu 10month ayapam adich poyi warranty kitila pinna poco x3 pro vaghichu athum kathi poyi pakshe athin warranty kitti redmi note 10 pro replace aaki thannu

  • @linudhanya4125
    @linudhanya4125 2 года назад +2

    Njan first flipkart purchase cheythathu 10000mah power bank aanu 2020il aanu

  • @yadukrishna4096
    @yadukrishna4096 2 года назад +13

    Bro ippo iquoo z5 edukkunnathin prblm indo over all review okke positive aan.ini offer time eppozha indavaa

    • @lijin1155
      @lijin1155 2 года назад +1

      Njanum Z5 edukkam offer time nokkukakayane

    • @yadukrishna4096
      @yadukrishna4096 2 года назад +1

      Ennanavo offer time phone nalla seenaa athond mikkavarum njan ee week edukkum.Kayyil ullath redmi note 6 pro aan 4 years nu mele aayi

    • @lijin1155
      @lijin1155 2 года назад

      @@yadukrishna4096 Atum sheriyan...ente phonil ghost touch varunnu....oru rakshayum illa.... charge cheyth kazhinj varumbozhan seen....pinne 2 gb ram ane....innathe kalath ite kond onnum nadakkoola 🥴

  • @mylab1225
    @mylab1225 2 года назад

    എക്സ്ചേഞ്ച് ചെയ്തിട്ടുണ്ട് ഫ്ലിപ്കാർട്ടിൽ realme c11. No issues. ആദ്യം ഓൺലൈൻ purchase karbonn A52 plus. 2014 October. Online medich pani kittiyath Asus brand an. Service center kayari irangi pandaramadangi 😆😆

  • @beingnavn5532
    @beingnavn5532 2 года назад +2

    Flipkart.ൽ സ്മാർട്ട് വാച്ചിന്റെ screen guard വാങ്ങിയപ്പോൾ ഏതോ ഒരെണ്ണം കിട്ടി.. വിളിച്ചു ചോദിച്ചപ്പോൾ return option ഇല്ലത്രേ.. പക്ഷെ ആ fraud company.ടെ product സൈറ്റിൽ നിന്ന് മാറ്റാൻ അവർ തയ്യാറല്ല.. 😠

  • @thescarynature4479
    @thescarynature4479 2 года назад +6

    my first online purchase was realme 1 from Flipkart which I accidentally got for free (because of an error from the side of Flipkart)
    then I bought realme 3 and realme 5

    • @user-rd2md5ee2z
      @user-rd2md5ee2z 2 года назад

      അതെന്ത് error 🤔??? ഒന്ന് പറഞ്ഞ് തന്നിരുന്നെങ്കിൽ എനിക്കും ഒന്ന് try ചെയ്യാമായിരുന്നു😊😊.. please

    • @thescarynature4479
      @thescarynature4479 2 года назад +1

      @@user-rd2md5ee2z അത് യാദൃശ്ചികമായി സംഭവിച്ചതാണ്. ഞാൻ realme 1 ഓർഡർ ചെയ്തു card വഴി പ്രീപെയ്ഡ് ആയിട്ട് ക്യാഷ് അടച്ചിരുന്നു.ഡെലിവറി ഡേറ്റ് സ്വല്പം ലേറ്റ് ആയിരുന്നു. ഡെലിവറി പറഞ്ഞിരുന്ന ഡേറ്റ് ആയിട്ടും പ്രോഡക്റ്റും വന്നില്ല. അപ്പോൾ ഞാൻ കസ്റ്റമർ കെയറിനെ വിളിച്ചു. അവർ പറഞ്ഞു രണ്ടുദിവസത്തിനകം വരുമെന്ന്. എന്നിട്ടും വന്നില്ല. അപ്പോൾ ഞാൻ രണ്ടാം ദിവസം രാത്രി ഓർഡർ ക്യാൻസൽ ചെയ്തു. Refund process initiate aayi.അടുത്ത ദിവസം തന്നെ വൈകുന്നേരം എനിക്കൊരു കോൾ വന്നു. പ്രോഡക്റ്റ് ente ഓഫീസ് അഡ്രസ്സിൽ ഡെലിവറി ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു.
      അപ്പോൾ ഞാൻ കരുതി റീഫണ്ട് പ്രോസസ് ആയി കാണില്ല എന്ന്.
      പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് ഞാൻ bank സ്റ്റേറ്റ്മെന്റ് നോക്കുമ്പോൾ refund amount ബാങ്കിൽ വന്നു കിടക്കുന്നു😆

  • @christinantony5168
    @christinantony5168 2 года назад

    ഉണ്ടായിട്ടുണ്ട്... ഫ്ലിപ്കാർട്ട് വഴി ഗുഡ്നെറ്റ് ഗോൾഡ്‌ഫ്ലാഷ് മേടിച്ചു... ആതിയം വന്നത് ഉപയോഗിച്ച സാധനം ആയിരുന്നു പിന്നെ വിളിച്ചു കംപ്ലൈന്റ് കൊടുത്തപ്പോൾ റീപ്ലെസ് കിട്ടി....

  • @ajay_jsph
    @ajay_jsph 2 года назад +7

    FIRST ONLINE PIRCHASE ORU 350 RUPEDE SHOES AAYIRUNN. ORU 3 VARSHAM MUMBU 😂 BUT 3 VARSHAM PRODUCT KITILAM AYIRUNN.

  • @malakha7744
    @malakha7744 2 года назад +62

    INFORMATIVE VIDEO ❤️‍🩹❤️‍🩹
    WITH AS USUAL QUALITY 💯❤️‍🔥❤️‍🔥

    • @gokulpb5403
      @gokulpb5403 2 года назад

      Ee chattan aanale pubg kalikumbol teamil undaakaru

    • @Hari.....
      @Hari..... 2 года назад +1

      @@gokulpb5403 mm

  • @amalskeerthi1923
    @amalskeerthi1923 2 года назад +1

    സത്യം ബ്രോ flipkart ൽ നിന്ന് ഫോൺ വാങ്ങി ഇപ്പോ പെട്ടുനിക്കുവാ.. റീപ്ലേസ്‌മെന്റ് ആയിട്ടില്ല ഇതുവരെ..😖😖 ഫോൺ ഡിഫെക്റ്റീവ് പീസ് അർന്നു

  • @saransanjaysr0801
    @saransanjaysr0801 2 года назад +3

    Ente purchase Mi Max 2 2018il ...Nalla phone aayirunnu... Ippo athinte battery pani thann thudangi...maattan irikkunnu

  • @adreamvloger8803
    @adreamvloger8803 2 года назад +1

    ചേട്ടാ റിവുയ് കണ്ടു ഇന്നലെ redmi note 11 pro 5g വാങ്ങി . ബാറ്ററി ക്യാമറ പെർഫോമൻസ് വളരെ മോശമായിട്ടു തോന്നിയത് . ഫുൾ ചാർജ് ചെയ്ത ഫോൺ 10 മണിക്കൂർ ആണ് ചാർജ് നിന്നതു . പിന്നെ 108mp ക്യാമറയിൽ എടുത്ത പിക് ഒക്കെ ഒരു തരത്തിലും ക്ലിയർ കിട്ടുന്നില്ല

  • @abhijithnsim273
    @abhijithnsim273 2 года назад +5

    Amazon offer il Seagate HDD Order cheythu, kittiyath Bar Soap. COD aairunnu but hurry aairunnathukond unbox cheythath 1 hour later aairunnu. Amazon Keri nokkiyappol order details, order history kaanaanee illa... Mail keriyapoo avide "your order cancelled" ennu kandu...
    Delhivery enna delivery team aairunnu. Avarde office il poyi adi samsaarichu, no raksha.. avide nilkkumbo ituupole veroru team um bar soap aayittu vannu.. njangal mothathil avide kedannu behalam vechappo avar cash refund cheythu..

  • @sinan9430
    @sinan9430 2 года назад

    Nan Flipkart vazhi first vangiya phone aan asus zenfone max pro m1 ...one of the best phone in 2018 ...still workingum aan 😌

  • @itsmeamalr
    @itsmeamalr 2 года назад +4

    I also had the exchange problem you mentioned with flipkart....i exchanged moto g 4 for realme x...delivery guy came..told me there is a scrath ..will have to reduce the price ....I had no option but to pay the remaining cash and buy the realme as the reduced cost for used phone was un acceptable and I already got an amazing offer without even considering exchange...but luckily I was able to sell the phone in olx for a price higher than that flipkart offered initially...

  • @johnsonnj3629
    @johnsonnj3629 2 года назад

    ഞാൻ samsung f41ം vivo x60ം Flipkart ൽ നിന്നും വാങ്ങി ഏകദേശം ഒരു വർഷത്തോളമായി ഇതുവരെ ഒരു പ്രശ്നവുമില്ല

  • @lebindasdlcreationz
    @lebindasdlcreationz 2 года назад +3

    Realme 9 pro plus or IQOO z6 pro. Which one is good according to you?
    I need good battery backup, camera and processor.

  • @ahammedkabeer3514
    @ahammedkabeer3514 2 года назад

    Njan ആദ്യമായി online il നിന്ന് phone വാങ്ങിയത് 2021 കഴിഞ്ഞ വർഷം poco m2 എന്റെ wife ന് venditt.. ഇതുവരെ കുഴപ്പമൊന്നും illa

  • @anily2ksane
    @anily2ksane 2 года назад +17

    Mine was a MOTO G, in 2013 from amazon and that was a nice phone with 1gb ram for about 6000 rupees at that time..!

  • @sameenarahman2255
    @sameenarahman2255 Год назад

    2012 Samsung Galaxy 0:15 j 4

  • @fsqr986
    @fsqr986 2 года назад +5

    Phone exchange cheyyunnathinte safety issues enthokke aanu? Nmmde data avarkk recover cheyyan pattumo?

  • @pk.5670
    @pk.5670 2 года назад

    നിങ്ങൾ പറഞ്ഞ പോയിന്റ് ഉണ്ടല്ലോ,.. യൂട്യൂബിൽ നോക്കിയിട്ട് മാത്രമേ ഫോണ് വാങ്ങാവൂ എന്നത് അതിനോട് എനിക്ക് വിയോജിപ്പ് ഒന്നും ഇല്ല.പക്ഷെ Personal റീവ്യൂ യെ വലിയ രീതിയിൽ താഴ്ത്തി കെട്ടി സംസാരിക്കുന്ന പോലെ തോന്നി അത് കൊണ്ടും കൂടെ പറയുവ. യൂട്യൂബിൽ നിങ്ങൾ റീവ്യൂ ചെയ്തു പ്രോബ്ലെം ഒന്നും ഇല്ലന്ന് പറഞ്ഞ ഫോണ് വാങ്ങി നമ്മൾ ആദ്യം ഉപയോഗിക്കുമ്പോൾ പോലും പ്രോബ്ലെം ഒന്നും കാണില്ല..പിന്നീട് ഫോണിന്റെ തന്നെ പ്രശ്നം കൊണ്ട് വല്ല ഇഷ്യൂ ഒക്കെ ഉണ്ടാവുന്നത് മനസ്സിലാവുന്നത് വാങ്ങി ഏറെ കാലം സ്ഥിരം ഉപയോഗിക്കുന്ന യൂസർക്ക് തന്നെ ആയിരിക്കും.
    നിങ്ങൾ ഒരു ഫോണ് ആദ്യമായി ലോഞ്ച് ചെയുമ്പോൾ ഒക്കെ ആവും അത് റീവ്യൂ ചെയുക. പിന്നീട് ആ ക്വാലിറ്റി പ്രോഡക്ട് തന്നെ വരണമെന്നില്ല... (ഇത് പലപ്പോഴും ശെരിയാണ് .)അപ്പോഴും യുട്യൂബ് ചിലപ്പോഴൊക്കെ ഇത് പോലെ പണി വാങ്ങി തരാറുണ്ട്...

  • @alphagamingyt2323
    @alphagamingyt2323 2 года назад +5

    Amazon il oru lap vangit indarnu screen flickering ondaythukond replace cheythu.pakzhe scene onum illand petten replace cheyth kitty but issue check cheyan oru alu vanirunu.. Flipkart ithupole replacement easy Allen paranje kettitond

  • @sanjeevjayan6838
    @sanjeevjayan6838 2 года назад +1

    ഒരു new phone വാങ്ങികഴിഞ്ഞിട്ട് അതിൽ എന്തൊക്കെകാര്യം ചെക്ചെയ്യണം, ഒരു video ചെയ്യുമോ plz

  • @shijuzachariah4348
    @shijuzachariah4348 2 года назад +4

    GD presentation bro, also the extreme information u gave to all🤟👍

  • @vaisakhmv9920
    @vaisakhmv9920 2 года назад

    ചേട്ടാ ഞാൻ എന്റെ അമ്മയുടെ ഫോണിൽ ഒട്ടിക്കാൻ ആയി ഒരു സ്ക്രീൻ കാർഡ് ഫ്ലിപ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്തിരുന്നു അത് ഡെലിവറി ആയതിനുശേഷം വീട്ടിൽ കൊണ്ടുവന്നു തുറന്നുനോക്കിയപ്പോൾ അതിൽ സ്ക്രീൻ കാർഡ് ഉണ്ടായിരുന്നില്ല അതിനുപകരം അത് ഒട്ടിക്കുന്ന അതിനുമുമ്പ് തുടക്കുന്ന രണ്ട് ക്ലോത്ത് ആയിരുന്നു ഉണ്ടായിരുന്നുള്ളൂ അതിനുശേഷം റീപ്ലേസ് മെന്റ് വേണ്ടി ഫ്ലിപ്കാർട്ട് ഇന്റെ കസ്റ്റമർ കെയർ മായി സംസാരിച്ചു അപ്പോൾ അവർ പറഞ്ഞു റീപ്ലേസ് മെന്റ് തരാമെന്ന് അതിനുശേഷം പിറ്റേദിവസം ഡെലിവറി ചെയ്യുന്ന ആളു വന്നു പ്രൊഡക്റ്റ് നോക്കിയിട്ട് പറഞ്ഞു ഓഫീസിൽ നിന്ന് വിളിക്കും അടുത്ത ദിവസം വന്ന പ്രൊഡക്ട് കളക്ട് ചെയ്തോളാം എന്നു പറഞ്ഞു പക്ഷേ ഫ്ലിപ്കാർട്ട് ഓഫീസിൽനിന്ന് വിളിച്ചില്ല അതുകഴിഞ്ഞ് രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ എന്റെ റീപ്ലേസ് മെന്റ് അവർ ക്യാൻസൽ ചെയ്യുകയാണ് ചെയ്തത്

  • @benno2612
    @benno2612 2 года назад +7

    Bro ente samsung M52 5g full sound idumbo speaker area cheruthaitt warm aavunnu😔
    Is it normal??🤔

  • @patricbaetman6
    @patricbaetman6 2 года назад

    7:30 is wrong‼️

  • @anoopa5423
    @anoopa5423 2 года назад +6

    I tried to exchange my one plus 3T in Flipkart as part of buying a new phone- for which they quoted 5.5k. Finally when they came, just because the SAR value is not displayed with *#07# they rejected the exchange even though I had the original box of the phone with the SAR value in it. The earlier generation oneplus phones don't show SAR value on putting code. CAN SAR VALUE BE SHOWN IN ONE PLUS 3T PHONE IN ANY WAY?

  • @512appu
    @512appu 2 года назад

    ഞാൻ കഷ്ടിച്ച് ഒരു തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടു FB യിൽ boat ന്റെ ഒരു Ad കണ്ടു boat 701 anc 279 രൂപക്ക് കിട്ടും എന്ന് അതും ബോട്ടിന്റെ സൈറ്റിൽ ഫ്ലാഷ് സൈൽ പക്ഷെ സൈറ്റിൽ കയറിയപ്പോ ബോട്ടിന്റെ സൈറ്റ് പോലെ തോന്നിയില്ല ഡിസൈനിലൊക്കെ ചില വെത്യാസം ഞാൻ കരുതി സൈറ്റ് UP date ചൈതതാകും എന്ന് എന്തായാലും അഡ്രസ്സും കാര്യങ്ങളുമൊക്കെ കൊടുത്തു പേയ്മെന്റ് നോക്കുമ്പോ cod ഇല്ല എന്റെ ACC പൈസയുമില്ല കയ്യിലേ ഉള്ളൂ ഞാൻ ബ്രദറിന്റെ ഫോൺ വേടിച്ച് boat ന്റെ സൈറ്റിൽ കയറിയപ്പോ ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നു പറയുന്നതു പോലെ അങ്ങനെ ഒരു ഓഫറേ അതിലില്ല