പരിപ്പ് വേവിക്കാതെ കഷ്ണങ്ങൾ ഇല്ലാതെ സാമ്പാർ ഉണ്ടാക്കാം😋😋

Поделиться
HTML-код
  • Опубликовано: 30 окт 2024
  • തേങ്ങ അരക്കാത്ത സാമ്പാർ👌പരിപ്പ് വേവിക്കാതെ കഷ്ണങ്ങൾ ഇല്ലാതെ സാമ്പാർ ഉണ്ടാക്കാം😋😋
    • പരിപ്പ് വേവിക്കാതെ കഷ്...
    പച്ചക്കറികളുടെ വില കുതിച്ചുയരുമ്പോൾ യാതൊരു വിധ പച്ചക്കറിയും ഇല്ലാതെ ഒരു അടിപൊളി സാമ്പാർ ആയാലോ?
    ഓണം ആവാറായതോടെ
    പച്ചക്കറികൾക്ക് തീ പിടിച്ച വിലയായി തുടങ്ങി. വാങ്ങാൻ വേണ്ടി കടയിൽ പോവുമ്പോൾ വില കേട്ടാൽ ഒന്ന് ചിന്തിക്കും വാങ്ങണോ വേണ്ടയോ എന്ന്. പക്ഷേ കറി വെക്കണം എങ്കിൽ വങ്ങിയല്ലെ പറ്റൂ. നാളികേരത്തിന്റെ വിലയും ഒട്ടും വ്യത്യസ്തമല്ല. നമ്മൾ മലയാളികൾക്ക് നാളികേരം അരക്കാത്ത ഒരു കറിയോട് അത്ര താൽപര്യം പോര.എന്നാലോ നാളികേരം അരക്കാതെ തന്നെ അതേ രുചിയിൽ കറി ഉണ്ടാക്കാം.പച്ചക്കറിയും വേണ്ട നാളികേരവും വേണ്ടാ. കുറച്ചു വ്യത്യസ്തമായ ഒരു സാമ്പാർ ആണ് പരിപ്പ് ഉണ്ട സാമ്പാർ. ഇതൊന്നു try ചെയ്തു നോക്കൂ. ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കല്ലേ.
    • പരിപ്പ് വേവിക്കാതെ കഷ്...

Комментарии • 8