💢 എന്നാലും നമ്മൾ എന്താ സാറേ ഈ ബിരിയാണി കട അറിയാതെ പോയത് ‼️| BIRIYANI |

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии •

  • @Go_kul0
    @Go_kul0 2 года назад +304

    എന്നും എപ്പോളും പ്രിയപ്പെട്ടത് എത്ര കഴിച്ചാലും മടുക്കാത്തത് ബിരിയാണി 😘😍

    • @lakaka4803
      @lakaka4803 2 года назад +2

      Perunnalnu okke madukkum broh. alloh orakan vayya😅

    • @mohammedfakruddeeen6623
      @mohammedfakruddeeen6623 2 года назад +1

      സാധാരണ ചോറും കറിയും. നിനക്ക് ഡെയിലി ബിരിയാണിയും കഴിക്കാൻ പറ്റില്ല ബ്രോഹ്.

    • @oruloadpucham123
      @oruloadpucham123 2 года назад

      @@lakaka4803 💯😹

    • @farshanfaruq
      @farshanfaruq 2 года назад

      Biriyani njsn thinn maduth

  • @ratsasanthevlogger5836
    @ratsasanthevlogger5836 2 года назад +684

    Biriyani lovers ivde come on

  • @athiraathi2052
    @athiraathi2052 2 года назад +65

    ഞങ്ങടെ അച്ഛന്റെ ഈ കുഞ്ഞു കടയും, കൈപ്പുണ്ണ്യവും ജനങ്ങളിലേക്ക് എത്തിച്ച ചേട്ടന് ഒത്തിരി സ്നേഹം 🥰

  • @mallugirl3920
    @mallugirl3920 2 года назад +209

    എന്തൊക്കെ കുഴിമന്തി വന്നാലും നമ്മടെ ബിരിയാണി എന്നും ഒരു വികാരമാണ് 🔥😁

  • @shibinkm3567
    @shibinkm3567 2 года назад +38

    ഈ രുചി... എന്നും എപ്പോഴും പ്രിയപ്പെട്ടത് ❤️

  • @lioo5594
    @lioo5594 2 года назад +28

    Adipoli biriyani anu. Kure kazhichitundu. Sadharana shirt idatha sudhakaran chettan video il puthiya shirt okke ittu sundaran ayitundallo.. 😍

  • @Marjanabasheer
    @Marjanabasheer 2 года назад +72

    നിങ്ങൾക്കൊന്നും ബിരിയാണി തിന്നാൽ മടുക്കൂലേ മനുഷ്യ...... എനിക്കും മടുക്കൂല എന്നാലും ഇതെങ്കിലും ചോദിക്കണ്ടേ 😁😁

  • @shamichemmi17828
    @shamichemmi17828 2 года назад +8

    Nammala kadachira.biriyani kayikkanamenne thoniyal pinnja vegam igote veche pidikum. Athrakkum test ane moneeee💘

  • @remyanandhini8105
    @remyanandhini8105 2 года назад +20

    ഇങ്ങനെയുള്ള കുഞ്ഞു കടകളിൽ നല്ല രുചിയുള്ള ഭക്ഷണം കിട്ടും 😋👌

  • @JOYALJOSHY
    @JOYALJOSHY 2 года назад +42

    😋😋😋😋

  • @farzanashafeek2106
    @farzanashafeek2106 2 года назад +12

    Nammade nattle e shop...sppr biriyani...😍😍😍

  • @TYZ_EN
    @TYZ_EN 2 года назад +6

    Ningale pole oru extrovert ine njan adyaitt kanuva😅🔥 u are the best 😍

  • @Anjuu6969
    @Anjuu6969 2 года назад +12

    നമ്മളേ കാടാച്ചിറ😍😍❤‍🔥

  • @afnasafnas9600
    @afnasafnas9600 2 года назад +21

    ഇന്നെങ്കിലും ബിരിയാണി കൊള്ളാന്ന് പറഞ്ഞല്ലോ. സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി. വീട്ടിലേക്കു പാർസൽ വാങ്ങിയല്ലോ ന്റെ കുട്ടി. നല്ലകുട്ടി. ഇനി ആ മുഖം കൂടി കണ്ടിട്ടു വേണം എനിക്ക് കണ്ണടയ്ക്കാൻ. 🙏 എത്രയും വേഗം അത് സാധിക്കട്ടെ.

  • @noor_rahh1008
    @noor_rahh1008 2 года назад +42

    എത്ര വെല്യ സ്പെഷ്യൽ കിട്ടിയലും ബിരിയാണി അത് ഒരു വികാരം ആന്ന്പ്പ ✨.
    എത് നട്ടപ്പതിരക്ക് ബിരിയാണി കിട്ടിയലും വയർ നിറയെ കഴിക്കുന്ന എന്നെ പൊലെ ഉള്ള ആരെലും ഇണ്ട് എങ്കിൽ ഇവ്ടെ come on 😂😂🖤

  • @nabamahabin5605
    @nabamahabin5605 2 года назад +7

    Biriyani lover 🤤

  • @screations2779
    @screations2779 2 года назад +9

    Biriyani kayimbol mathram vere level feel aanu😋

  • @Ashiqshahul..
    @Ashiqshahul.. 2 года назад +7

    ADV congratulations FOR
    600K💖💖

  • @amaljith7523
    @amaljith7523 2 года назад +6

    Advance wishes for 600k brother ❤️‍🔥💃

  • @trygle444
    @trygle444 2 года назад +1

    3:54😂👌 egathi dialogue⚡️

  • @malappurammachan8004
    @malappurammachan8004 2 года назад +6

    💢 എല്ലാവർക്കും ബിരിയാണി ഒരു വികാരമാണ് 😍🤗

  • @hafseerpullani5592
    @hafseerpullani5592 2 года назад +1

    നമ്മളെ നാട്ടിൽ ഇങ്ങനെ ഒരു ഹോട്ടൽ ഉണ്ടായിട്ടും സത്യം പറഞ്ഞാൽ ഈ ഒരു വിഡിയോ കണ്ടപ്പോൾ ആണ് ഞാൻ അറിഞ്ഞത് ഇന്ഷാ അല്ലാഹ് എന്തായാലും ഒരീസം അവിടെ പോകും

  • @Muhammad-c1
    @Muhammad-c1 2 года назад +2

    സുധാകരേട്ടൻ പെട്ട തന്നെ ചേട്ടന്റെ മുൻപിൽ പാട്ടും കേട്ടിരുന്ന ഇന്നത്തെ കച്ചവടം പോകും 🤭

  • @aiswaryalakshmi_29
    @aiswaryalakshmi_29 2 года назад +11

    കണ്ടു വയറു നിറഞ്ഞു.. എന്നാ പിന്നെ ഞാൻ അങ്ങോട്ട് 😌😌😁😁😁

  • @ajithrajan4690
    @ajithrajan4690 2 года назад +2

    ബ്രോയുടെ ശബ്‌ദം നിവിൻ പൊള്ളീയുടെ ശബ്ദം പോലെ യുണ്ട് 🙂

  • @Yousuf1416
    @Yousuf1416 2 года назад +2

    Angane nammade Muth machaan 600k adikkan pokunnu😍😍😎

  • @akhilkannur1
    @akhilkannur1 2 года назад +4

    ഞാൻ കഴിച്ചിട്ടുണ്ട് ഇവിടുന്നു പൊളി ആണ് 😍😍😍

  • @ridarichu1803
    @ridarichu1803 2 года назад +2

    Nammale kadachira.nammade naad😍😍😍.

  • @jigzgaming3904
    @jigzgaming3904 2 года назад +17

    You are the man who reasonable of my money loosing😂🖤

  • @fasilfasil3690
    @fasilfasil3690 2 года назад +4

    നമ്മക്ക് ബിരിയാണി കഴിഞ്ഞിട്ട് ഉള്ളൂ വേറെ എന്തും പൊളിച്ചു മച്ചാനെ

  • @aswathivfd
    @aswathivfd 2 года назад +6

    ആ മാമ്മക്കുന്നുള്ള ബിരിയാണി കടെന്നു 5km മുന്നോട്ട് തലശ്ശേരി ഭാഗത്തക്ക് വന്നാ മേലൂർ ന്റെ വീട് ആയ്ട്ടും ഇങ്ങനെ ഒരു spot അറിഞ്ഞില്ലാലോ ദൈവേ.. പരിപ്പ് കറിയും കോട്ടപയറു varavum കൂട്ടി ഏട്ടന്റെ ഈ വിഡിയോ ഉം കണ്ടു ചോറു thinnua.. 🤤 😉😍

  • @-spidey...
    @-spidey... 2 года назад +1

    Congrats for 6 lack subscribers 😌🥳⚡️

  • @mrkaalangaming4128
    @mrkaalangaming4128 2 года назад +8

    Food mukhyam bigile🤤🤤

  • @movieupdatesby
    @movieupdatesby 2 года назад +8

    ഞാൻ ഇവിടെ പോയി കഴിച്ചിട്ടുണ്ട് 👌👌

  • @dhanasreevb1484
    @dhanasreevb1484 2 года назад +2

    ആദ്യായിട്ടാണ് തോന്നുന്ന് tummy chettam ഒരു കുറ്റവും ഇല്ലാത്ത ബിരിയാണി video ചെയ്തത്.🤤😄. ഏതായാലും ഇങ്ങള് അടി പൊളീന്ന് പറയുമ്പോ അത് ഒന്ന് കഴിച്ച് നോക്കണം.😋😋

  • @devikas6324
    @devikas6324 2 года назад

    Nammal eppo biriyani vangikkumbolum ividunna vangikkar ♥️♥️ avarde sneham aa biriyaniyil niranju nikkarund

  • @muneerkt6938
    @muneerkt6938 2 года назад +2

    സുകുമാരൻ ചേട്ടനല്ല സുധനാണ്

  • @jithinpj3420
    @jithinpj3420 2 года назад +5

    Thanks for suggesting a new spot 🙂🙂🙂

  • @nourasmuhammed2647
    @nourasmuhammed2647 2 года назад +3

    Endh parannalum Biriyani Biriyani thanne 💯

    • @eemaninayath
      @eemaninayath 2 года назад

      Athe aeth kuzhiandhi vannalum birynde adth varoola❤️🚶‍♀️

  • @A-bhi
    @A-bhi 2 года назад +6

    ബിരിയാണി ❤

  • @rafnasrappu5862
    @rafnasrappu5862 2 года назад +5

    Veettil poyitt biriyani entha cheythe Ammakk kodutho...😋😋

  • @sirajpp5691
    @sirajpp5691 2 года назад +2

    Thrikaripoor kaikotkadav oru kidilan oreo shake ind must try

  • @aswinnair8969
    @aswinnair8969 2 года назад +1

    Late ayyi poyi kanan🥲
    Ippo happy ayyi 😍

  • @amruthaajikumar6083
    @amruthaajikumar6083 2 года назад

    Chettante video il food alla main ayit nammale ishtapeduthunnath veendum kaanan aa samsaram aanu uff ijathii samsaaaram 🤭 vishakkaathe manushyan vishakkum ith kandaa😂

  • @devan9678
    @devan9678 2 года назад +1

    Strell food vlogger Ayal engnanoo athe pola samythyam Broda ochaa❤️🔥🔥

  • @HOGGYAmv
    @HOGGYAmv 2 года назад +1

    Bro perumbavoor kunjappos beef neychor combination try cheyyo 😌💖

  • @muhammadswabeehswabeeh7221
    @muhammadswabeehswabeeh7221 2 года назад +1

    2:12 njagalum

  • @Sajilaarazak123
    @Sajilaarazak123 2 года назад +1

    Palakkad jellell trithala velleyan gal pallathinthe aduthula shefeeknte Sarnath agade poyi tray cheyanam

  • @aadynath2542
    @aadynath2542 2 года назад +2

    Sudan chettante kada...

  • @nesba.pnesba.p9509
    @nesba.pnesba.p9509 2 года назад

    Chettan kannur evideyaan?

  • @sumijaanu7819
    @sumijaanu7819 2 года назад

    അവതരണം സൂപ്പർ...... ബിരിയാണി യും🥰🥰👍👍👍

  • @rabik5838
    @rabik5838 2 года назад

    Hloo...nigal thalassery duniyav restaurant povaatadu??

  • @anoopgs5532
    @anoopgs5532 2 года назад +2

    കൊതിപ്പിച്ചു 🤤

  • @aksasagi8608
    @aksasagi8608 2 года назад +1

    Biryani uyir🤘✌

  • @anagha660
    @anagha660 2 года назад +1

    Appo sheri!!❤️

  • @NachozWorld
    @NachozWorld 2 года назад

    Ufff...chkn biriyani kanditt kothiyaayt vayya..cheriya kada aanelum biriyani superaattooo kanumbo thanne ariyam😋😋😋

  • @cutees5380
    @cutees5380 2 года назад

    Panthirankavu biriyani centre onnu varumo super biriyani aanu

  • @user-zp7wn5tk6s
    @user-zp7wn5tk6s 2 года назад

    Happy 600k soon bro✨

  • @Yash_lee
    @Yash_lee 2 года назад +2

    ചങ്ങായി തൊട്ടപ്പുറത്ത് ഞാൻ ഉണ്ടായിരുന്നു. അന്നെ എന്ക്ക് ഒന്ന് കാണണംന്നുണ്ടായിരുന്നു😭😰😩

  • @nafisnappi9120
    @nafisnappi9120 2 года назад +1

    Ikkande video varan nalla waiting aayirunnu

  • @DrMuhamadJavadkmkannur
    @DrMuhamadJavadkmkannur 2 года назад +2

    Ingal poliyaanu ❤️

  • @igntvillain641
    @igntvillain641 2 года назад +1

    Bro പേരാവൂർ oru hotal und athnint per robilns enn hotal oru ചിക്കൻ ബിരിയാണി und suparaa onn poyi nokk

  • @sudheersudhisudheersudhi5836
    @sudheersudhisudheersudhi5836 2 года назад +1

    Bro ഞാൻ ഈ കടയിൽ നിന്ന് ഇടയ്ക്ക് ബിരിയാണി വാങ്ങാറുണ്ട് 🥰✨️

  • @foodieloop5179
    @foodieloop5179 2 года назад +2

    Nostalgia 😍♥️

  • @Zaid_muhd
    @Zaid_muhd 2 года назад +1

    Road to 600k fam... 🔥❤️

  • @diya5249
    @diya5249 2 года назад +1

    Can you try korean freid chicken it was really good

  • @Factgod790
    @Factgod790 2 года назад +1

    Bro ee video innale upload cheythirunnengil ningala koodeyirunn enikkum ende veettinn biriyani kazhikkamayirunnu

  • @ajeshkv4823
    @ajeshkv4823 2 года назад +1

    എന്റെ നാട്ടിലാണ് ,സൂപ്പർ സുധേട്ടാ

  • @shaniyashan8233
    @shaniyashan8233 2 года назад

    try cheyyuonn areela... pariyaram medical colleginte compoundil oru pamcos und... koree pamcos und bt unni ettante pamcos.. avdthe biriyani onn try aakanm.... .. till mouth watering while thinking abt it 🤤🤤🤤🤤🤤 Rs 120 or 130

  • @jubysebastian7023
    @jubysebastian7023 2 года назад

    Biriyani Biriyani Biriyani… you can’t avoid right 😋😋😘

  • @Josh_Mathew555
    @Josh_Mathew555 2 года назад +1

    Ahh തണുത്തത് കഴിച്ച മഴയും കൊണ്ട് വീട്ടിലേക് പോയി അപ്പൊ ശെരി എന്നാ 😂😁

  • @mohd_farh4n
    @mohd_farh4n 2 года назад +2

    Bro കണ്ണൂർ പ്ലാസക് അടിപൊളി ബിരിയാണി കിട്ടുന്ന spot ഉണ്ട് hotel soft
    try ചെയ്ധോ🍲
    ബിരിയാണിിന്ദ സ്മെൽ കൊണ്ട് അധു വായി പോകൻ കയില്ല 🍲
    ഉരു കാര്യം ഉച്ചക പോണ

  • @deepthymolvk2305
    @deepthymolvk2305 2 года назад

    കോട്ടയംകാരി ആയ ഞാൻ കണ്ണൂർ തലശ്ശേരി വന്നപ്പോൾ അന്ന് കഴിച്ച ബിരിയാണി അപാര taste 😋😋😋😋😋♥️♥️♥️♥️, ഈ ബിരിയാണി കണ്ടപ്പോൾ വായിൽ കപ്പൽ ഓടിക്കാം 😋😋😋😋

  • @RachanaMary.19
    @RachanaMary.19 2 года назад

    Chettan face kanich oru video idumo😁

  • @AJCREATIONS-b2p
    @AJCREATIONS-b2p 2 года назад +1

    Mm. Polichu 😋😋
    Kachaa badaam ❤

  • @hereiam871
    @hereiam871 2 года назад +7

    ഞമ്മളെ സ്വന്തം സുധാട്ടൻ 😁😁😁😁 ഇവിടെ നാട്ടിൽ എന്ത് പരിപാടി വന്നാലും സുധട്ടൻ്റെ ബിരിയാണി ആണ് main.2 aalk സുഖായിട്ട് കഴിക്കാൻ ഉണ്ട് ഒരു പൊതിയിലെ ബിരിയാണി.

  • @raihanvs4963
    @raihanvs4963 2 года назад

    tummy ennum video cheyyanam
    plsse
    big fan tummy 🥰😘

  • @subashksd3182
    @subashksd3182 2 года назад +1

    Kasaragod anugraha hotel poku adi poli biryani

  • @sruthikv138
    @sruthikv138 2 года назад +2

    കാണുന്ന നമ്മക്കും നല്ല മനക്കട്ടിയാണ് അതോണ്ടല്ലേ ഇതൊക്കെ skip ആകാണ്ട് കാണുന്നത് 😆😆😆

  • @NIKI-of7uk
    @NIKI-of7uk 2 года назад

    Adipoli biriyani aa my favourite biriyani ❤❤❤

  • @SureshSuresh-xn8yt
    @SureshSuresh-xn8yt 2 года назад +1

    Bro poli ann aa redeo vare verthe vitila😆

  • @drlove5267
    @drlove5267 2 года назад

    നിങ്ങടെ camera ഏതാടോ?, 👌

  • @niyazmohammed3291
    @niyazmohammed3291 2 года назад +1

    4:12 അല്ലാതെ പിന്നെ എവിടുന്നാ വെള്ളം 😹

  • @ajink382
    @ajink382 2 года назад

    Chetta thalassery Turkish cafe onn try cheyythu nook.Adipoli spot aa

    • @kpntly
      @kpntly 2 года назад

      പൂട്ടി

  • @JiThuCm321
    @JiThuCm321 2 года назад +1

    Chettane onnu kanan pattumo

  • @shimnamanoharan6307
    @shimnamanoharan6307 2 года назад +1

    തലശ്ശേരി കതിരൂർ റോഡ് യിൽ ചോനാടം ഷൈലജ ഹോട്ടൽ ഒന്ന് ട്രൈ ചെയ്ത് നോക്ക്... ബിരിയാണി മാത്രമല്ല ഒരുപാട് variety ഫിഷ്‌ഫ്രൈ യും ഉണ്ട്

    • @kpntly
      @kpntly 2 года назад

      ടോളിംഗ് സമയമാണ് ഇപ്പോൾ അങ്ങോട്ട് ഇപ്പൊ പോണ്ട

  • @pathusvloge7185
    @pathusvloge7185 2 года назад +1

    നമ്മുടെ സന്തോഷേട്ടന്റെ ജൂസ് കട okokok

  • @Abhi_xz01
    @Abhi_xz01 2 года назад

    Bro tvm kattachamkuzhi chiken perttum puttum try cheyithu nokku

  • @athulkkd6781
    @athulkkd6781 2 года назад

    ingere kanan Quentin Tarantino ne pole undallo💥💥💥

  • @teenagracethomas8150
    @teenagracethomas8150 2 года назад +1

    Biriyani kazhikkan kothiyavunnu😂

  • @snowy5317
    @snowy5317 2 года назад +1

    Njan voice nte fan anutto😍 biriyani polichu

    • @traitor7079
      @traitor7079 2 года назад

      Strell traction 4 same sound

    • @snowy5317
      @snowy5317 2 года назад

      @@traitor7079 athe😃 ini pulli ano ith🤔

    • @forcemedia444
      @forcemedia444 2 года назад

      Tovino de sound

  • @Kichu7356
    @Kichu7356 2 года назад +1

    Inn biriyani kazhichappol oru karyam marann poyi... Aadyam biriyani rice mathram ayi kazhikkunnath.... 😂😂😂

  • @nandankv4909
    @nandankv4909 2 года назад +1

    കാടാച്ചിറക്കാരെ സ്വന്തം ബിരിയാണി

  • @shreyajose7439
    @shreyajose7439 2 года назад +1

    Please try wilton restaurant, sulthan bathery, wayanad

  • @Mr.ponjikkara0
    @Mr.ponjikkara0 2 года назад +1

    Ningalde sound, ente friend nte Sound pole und.

  • @lilbwoy1
    @lilbwoy1 2 года назад +1

    Biriyani ennum oru vikaram anu❤️🔥🥲

  • @mansoorak8994
    @mansoorak8994 2 года назад +2

    Sukumaran alla sudhan ennan nammade swantham biriyani specielist sudhattan

  • @sumeshodakaran168
    @sumeshodakaran168 Год назад

    Thangal ividunnu vlog cheythirunallo . Chemeen biryani

  • @jinysaju7909
    @jinysaju7909 2 года назад

    Tummy chetta najan oru spott parayam koratty lathin palliyude aduthulla olive greenil ninnu kizhyi biriyani supera

  • @wajidtm5290
    @wajidtm5290 2 года назад

    മൂപ്പരെ ഇഷ്ടായി ❤️