ആട് വളർത്തലിൽ വിജയം കൊയ്ത തിരുവനന്തപുരത്തുകാരൻ | Eden Goat Farm |

Поделиться
HTML-код
  • Опубликовано: 28 мар 2023
  • EDEN GOAT FARM
    Ehlam Sulaiman ( Founder )
    Balaramapuram, Thiruvananthapuram
    Contact : +91 9061429695
    തിരുവനന്തപുരത്തെ ബലരാമപുരത്താണ് ഏദൻ ഫാം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ പല ഭാഗത്തുനിന്നും കൊണ്ടുവന്ന നിരവധി ബ്രീടുകൾ ഇവിടെ ലഭ്യമാണ്. കേരളത്തിൽ പലയിടങ്ങളിലായി ഇവർക്ക് ഫാമുകൾ ഉണ്ട്. നല്ല ഇനം ആടുകളെ വാങ്ങിക്കാൻ ഒരു കിടിലൻ സ്ഥലംകൂടെയാണ് ഇവിടെ.
    Sevices :
    Breeding
    Mating
    Sale
    Fresh Meat
    #goatfarming #goatlovers #jamnapari #farm

Комментарии • 16

  • @sanalkumar2470
    @sanalkumar2470 11 месяцев назад

    നല്ല ഫാർമിംഗ് മെസേജ് നല്ല അവതരണം സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു 👏👏👏👏👍👍

  • @jamesdavid6048
    @jamesdavid6048 Год назад +2

    ഇക്ക പറഞ്ഞത് ശരിയാണ്. ഒരുവൻ കഷ്ടപ്പെട്ട് 10 രൂപ ഉണ്ടാക്കിയാൽ അത് ചിലർക്ക് ഇഷ്ടപ്പെടില്ല.

  • @abhisheka.s8279
    @abhisheka.s8279 Год назад +1

    ഒള്ള കാര്യമാ പറഞ്ഞത് 👍👌👌👌

  • @ridharidha-ke2zi
    @ridharidha-ke2zi Год назад +2

    Poli

  • @musafirkl11
    @musafirkl11 7 месяцев назад +1

    കുറച്ചു കഴിഞ്ഞാൽ ഈ കച്ചവടക്കാർ കാരണം മലബാറി ആട് ഇല്ലാതെ ആവും എല്ലാ ആടുകളും ഇപ്പോ ക്രോസ്സ് ആയി തുടങ്ങി അവസാനം മലബാറി ബ്രീഡ് ഇല്ലാതെ ആവും .. എന്നും കർഷകർക്ക് വാങ്ങാനും വിൽക്കാനും മലബാറി ആണ് സാധാരണക്കാർക്കും കർഷകർക്കും പണം തരിക... ഈ ഹൈബ്രീഡ് ഒക്കെ ക്യാഷ് ഉള്ളവർക്ക് മോഹവിലക്ക് കച്ചവടം ചെയ്യുന്നവർക്ക് പറ്റും പാവപെട്ടവർക്ക് എന്നും മലബാറി നഷ്ട്ടം വരില്ല 👍👍u

  • @ridharidha-ke2zi
    @ridharidha-ke2zi Год назад +2

    Bro next video gsd idane

    • @Charliesworld07
      @Charliesworld07  Год назад

      GSD shoot ready aayittilla, ready aayal udane cheyyam 🙂

  • @firosfiru-bs1oz
    @firosfiru-bs1oz Год назад +1

    Ikkaa 👍🏻👍🏻

  • @robinson9055
    @robinson9055 14 дней назад

    എൻറ ഏദൻ കാരാ ആട്ടിൻ കാഷ്ടത്തിന് ചാക്കിന് 140രൂപകിട്ടുമെന്ന് പറഞ്ഞല്ലോ 100രൂപ ചാക്കിന് ഞാൻ തരാം നിങ്ങൾ എടുക്കൂമോ അല്ലെങ്കിൽ പ്രകസനം കാട്ടാതിരിക്കുക

  • @ufo6632
    @ufo6632 9 месяцев назад

    Gd വീഡിയോ 🤘

  • @harishkh5119
    @harishkh5119 Год назад

    Kasaragod number tharumo

    • @Charliesworld07
      @Charliesworld07  Год назад

      അവരുടെ നമ്പറിൽ ഒന്ന് വിളിച്ചു നോക്കുമോ, എന്റെ കൈയിൽ ഇല്ല 🙂

  • @sadiqalis9924
    @sadiqalis9924 Год назад +1

    Contact number ?

    • @Charliesworld07
      @Charliesworld07  Год назад

      Number kodithittundu, videoil undu, pinne descriptionil koduthittundu 🙂