goat farm kerala

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 35

  • @rageshkannadiparamba8884
    @rageshkannadiparamba8884 2 года назад +17

    വിൽക്കുമ്പോൾ വില കിട്ടുന്നില്ല മാർക്കറ്റ് ആണ് പ്രശ്നം

  • @safiyapocker6932
    @safiyapocker6932 2 года назад +2

    നല്ല വീഡിയോ, ജോസൻ സർ വിശദമായി പറഞ്ഞു തന്നു, കുറച്ചു വില കൂടുതലാണെങ്കിലും അതിനുള്ള കോളിറ്റി കീപ്പ് അപ്പ് ചെയ്യുന്നുണ്ട്, thanks good information

  • @binusbn5681
    @binusbn5681 Год назад +2

    Aadu ghevitham,Nalla explanation

  • @germanacademy8159
    @germanacademy8159 2 года назад +3

    Implementation is the key. Johnson, you have shown how passion can make the difference. Neat, scientific and professional approach. Will visit soon. All the very best.

  • @Sibivalara
    @Sibivalara 2 года назад +3

    👍👍👍സൂപ്പർ

  • @lintokeettikkal6184
    @lintokeettikkal6184 8 месяцев назад +2

    ❤❤❤

  • @noushadussan2901
    @noushadussan2901 2 года назад +1

    Thanks information 🥀💐🌹Sir 🌷🌺🌺🌺🌷

  • @sabithapramodh8778
    @sabithapramodh8778 2 года назад +2

    Super, way to go

  • @manafkummali1
    @manafkummali1 2 года назад +2

    ഒരു കർഷകന് ആവിശ്യം ഉള്ള ചോദ്യംഉം ഉത്തരവും

  • @afsalkabeer5787
    @afsalkabeer5787 2 года назад

    നാടൻ പെണ്ണാടിനെ അയ്യത്ത് വിടുമ്പോൾ വല്ലാതെ കരയുകയും ഓടുകയും കഴിക്കാതെ നിൽക്കുകയും ചെയ്യുന്നു ചെയ്യുനു കൂടെ ഒരാടുമുണ്ട് please replay

  • @asharafsainlabdin
    @asharafsainlabdin 6 месяцев назад +1

    Itsreallyfentasticallyoubest

  • @akhilaravind1872
    @akhilaravind1872 2 года назад

    അതാണ്‌.

  • @fahadkassim350
    @fahadkassim350 2 года назад +1

    Supper 👌👌

  • @riyasmthampi391
    @riyasmthampi391 2 года назад +5

    പൊന്ന് അവതാരകാ..... നിങ്ങൾ ഇന്റർവ്യൂ ചെയ്യാനാണോ പോയത്! അതോ നിങ്ങൾ അദ്ദേഹത്തിന് ക്ലാസ്സ്‌ കൊടുക്കാൻ ആണോ?
    നിങ്ങടെ മിക്കവാറും വീഡിയോകളിൽ ഇത് പതിവാണ്. ദയവായി ചോദ്യം മാത്രം ചോദിക്കൂ, മറുപടി കർഷകൻ പറയട്ടെ..... അതിനിടയ്ക്ക് നിങ്ങൾ മുണ്ടണ്ട.. Pls..... പിന്നെ ചോദ്യം കഴിഞ്ഞാൽ ഉത്തരം പറയുന്നതിനിടയ്ക്ക് ദയവായി ഉപചോദ്യം ചോദിക്കരുത്.... കാര്യം, ആദ്യത്തെ ചോദ്യവും ഉത്തരവും പാതിവഴിയിൽ നില്കും.
    ആത്മാർത്ഥതയോടെ.... ഒരു കർഷകന്റെ അഭിപ്രായം

  • @unnikrishnankannan7650
    @unnikrishnankannan7650 2 года назад

    Soooper kochachan

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 2 года назад +1

    👍👍👍👍👍

  • @vijusojansan6456
    @vijusojansan6456 2 года назад

    👌👌👌👌

  • @lukmanhakkim891
    @lukmanhakkim891 2 года назад

    Suuupper

  • @sagythomas5588
    @sagythomas5588 2 года назад

    👌👏👏

  • @sinchutb84
    @sinchutb84 2 года назад

    എന്റെ ആട് ഗർഭിണിയാണ്.
    ലിവർഡോണിക് കൊടുക്കാമോ . കഷ്ടത്തിൽ രക്തം കാണുന്നു.

    • @KL06farm
      @KL06farm  2 года назад

      Plz call

    • @johnsongeorge5924
      @johnsongeorge5924 2 года назад

      കാഷ്ട്ടത്തിൽ രക്തം ഉണ്ടെങ്കിൽ coccidiosis ആകാം. കാഷ്ഠം പരിശോധിക്കണം...please call

  • @deepakvijayan2542
    @deepakvijayan2542 2 года назад

    👍👍👍👍

  • @sajimg1407
    @sajimg1407 9 месяцев назад +1

    അവതാരകൻ ആടിനെ കുറിച്ച് നന്നായി പഠിക്ക്. എന്നിട്ട് പറയൂ എങ്കിൽ നന്നായിരിക്കും

  • @akhilaravind1872
    @akhilaravind1872 2 года назад

    സാറിന്റെ ഫോൺ നമ്പർ വേണം.

  • @devanputhuvalil5038
    @devanputhuvalil5038 2 года назад

    Malayalam parayan srumichanannayirunnu

  • @abdussamad3747
    @abdussamad3747 Год назад

    യൂട്യൂബിൽ കാണുന്ന 90 ശതമാനം ആട് ഫാമിന്റെയും അടുത്തായി റബർ തോട്ടം കാണുന്നു. ആട് വളർത്തൽ വിജയിക്കാൻ റബർ തോട്ടം വേണമോ... അതിൽ വല്ല ലോജിക്കും ഉണ്ടോ... ഞാൻ മണ്ടൻ അല്ലട്ടോ .. നിങ്ങൾ യൂട്യൂബ് വീഡിയോ കാണൂ അപ്പോൾ ബോധ്യപ്പെടും.... ok