എന്റെ മോൻ ജനിച്ചപ്പോൾ ചുവന്ന് ഇരികാർന്നു after 2,3 days dark ആയി വന്നു one month ഒക്കെ നല്ല കറുപ്പ് ആർന്നു നമുക്ക് അല്ലാരുന്നു കുഴപ്പം നാട്ടുകാർക് വീട്ടുകാർക്കും എന്തൊരു കറുപ്പ് എന്ന് പറയുമർന്നു ഇപ്പോ മോന്ക് 4 വയസ്സ് ആയി ഞൻ കറുപ്പ് മാറാൻ ഒന്നും ചെയ്തിട്ടില്ല but അവൻ ഇപ്പോ പണ്ടത്തേക്കാളും നിറം വച്ചു വരുന്നുണ്ട്. Dr പറഞ്ഞപോലെ വെളുപ്പിലും കറുപ്പിലും ഒരു കാര്യവും ഇല്ല ആരോഗ്യം ഉണ്ടായാൽ മതി 🥰
Dr പറഞ്ഞതുശരിയാണ്. ഇന്നത്തെ തലമുറയ്ക്കറിയാം. കളർ ഒരു പ്രശ്നമേല്ലെന്നു. ഞങ്ങളുടെ ആദ്യത്തേക്കുട്ടി നല്ലവെളുത്തിട്ടാണ്.രണ്ടാമത്തേക്കുട്ടി രണ്ടുമാസമായി കളർ ഫിക്സയിട്ടില്ല. വീട്ടിൽ കാണാൻ വരുന്നവരൊക്കെ അയ്യോ മോളു കറുത്തിട്ടാണല്ലോ എന്നാണ് പറയാറ്. കുട്ടീടെ കാര്യത്തിൽ നമുക്കില്ലാത്ത ടെൻഷൻ ആണ് സമൂഹത്തിനു. എന്ത് ചെയ്യാനാ. Dr ഓട് ഈചോക്കുന്നവരെല്ലാം ചുറ്റുപാടുള്ളവരുടെയോ, അല്ലെങ്കിൽ വീട്ടിലുള്ള പ്രായമായവരുടെയോ pressure കൊണ്ട് ചോദിക്കുന്നതാവും. കാലം മാറിയാലും മാറാത്ത ചിലരുണ്ട്.
@@anishmohan3644 😊 husband nalla color aanu. Ente color polum illaathe aayappo enik othiri vishamam vannu. Color -il onnum oru karyavum illennokke veruthe parayaam. Color discrimination anubavichittulla oraal aanu njan. Athond bayankara niram venam ennalla, ennekkattilum color ente kunjinu undaakanam enn njan agrahichirunnu. Eeswaraanugraham kond ippo athyavasyam color und. 😊
@@Nainulekshmijanichappo engane aayrnnnu? Ipppo ethre age aayi? Eeth age aan Color l vanne?Njnum ente husband nallla color und but baby illla enikkum bhayangara sangadam aaan elllarum parayum colorl onnum oru kaaryavum illla enn but enta nathooonte makal color illa avale functions okke pookumbo chilar karumbi paranj kaliyakkum avalde manass ethre vedhanikkndaaavum ath keelkumbo ath polea e color cheerula oole colorn okke parayumbo paavam thoonum. Ente molk a avastha aaavo alojikmbo sangadam aan
ഡോക്ടർ പറഞ്ഞത് ശരിയാ,, ഇപ്പോഴും ഈ നൂറ്റാണ്ടിൽ അല്ലെ ചോദിക്കുന്നവർ ഒക്കെ സ്വന്തം കാര്യം വരുമ്പോ അറിയാം സ്വഭാവം 😥കളർ 80% ആളുകൾക്കും പ്രബ്ലം തന്നെ ആണ് അതുകൊണ്ടാണല്ലോ ഇത്രയും ബ്യൂട്ടി പ്രോഡക്റ്റ് മാർക്കറ്റിൽ ഉണ്ടാവുന്നത് 😊
It's completely depend on genes. And also some places lives. For eg. I was fair from young due to family but when I went to abroad my skincolor become more fair. I don't know wny may be lack of sunlight and winter season I don't know. So it's completely depend on genes
My daughter was too white or rose colour..till1 and half years..But gradually her colour decreased, almost black in complexion..many of my friends or relatives are expressed unbelievable changes..but now she has 16 years old now impriving her complexion..one of my friend told me that when she is growing she can regain her colour..its exactly true....as for our cases...not in months or weeks no permanent changes will come. I think between 15 to 20 years real changes will occur... Many of the children, me too observed these chages. Anyhow colour is not amatter physically and mentally healthy child is the only blessings
Ente perakuttikku janichapol colour undayirunnu..pinne athu mangi dusty shade ayi.colour oru oreshnam alla but mon nte lips black annu annu atleast brown shade avan enthekilum tip undo pls ariyavunna arekilum comment cheiyumo mon ippo 19 days ayi. Butter thechu kodukan paranju chiler agine cheiyamo pls dr marupady tharumo
Dark ayirunna njan plus two kazhijappol velukkan thudagi.onnum cheytittalla.oppo 42 nalla veluthatay. So kuttikal 2o years kazhijal totally change avum dont give more important for that👍
What is the purpose of this video? Is colour that important? I don’t care about colour or this video. This came up in RUclips randomly . As a doctor you should not speak of such a sensitive issues knowing colour matters a lot in Kerala 😢Are you even a real doctor? When someone asks such questions you should have advised them not to bother about colour.
എനിക്ക് അത്യാവശ്യം കളർ ഉണ്ട്,എന്റെ husnu നല്ല കറുപ്പ് ആണ്. അദ്ദേഹത്തിന്റെ വീട്ടുകാരും നല്ല കറുപ്പാണ്. എൻ്റെ കുഞ്ഞ് ഇപ്പോൾ നല്ല കറുപ്പാണ്. അവൾ വലുതാകുമ്പോ എന്റെ കളർ വരുമോ.
പാവം ഹസ്ബൻഡ് ഇവർ പട്ടിണി കിടക്കാതിരിക്കാൻ അയ്യാൾ പോയി കഷ്ട്ടപെടുന്നു ഇവിടെ കളറിന്റെ പേര് പറഞ്ഞു അയാളെയും അയാളെ വീട്ട് കാരേയും കുറ്റപെടുത്തുന്നു 🤦🏻♂️🤦🏻♂️അലവലാതി സ്ത്രീ യുടെ ചിന്ത
Kazhikkanda. Njan Ente first pregnancy il delivery vareyum palil itt kudichu Enik kunj janichappol aake karuthu poyirunnu Ann Ennod dr paranju Ini kazhikkanda enn. Njan 2 nd pregnancy il kazhikkane ninnilla Ente ippozhathe kunj nalla vannam colour und
Start the video from 1:40 thank me later
Thanks..
എന്റെ മോൻ ജനിച്ചപ്പോൾ ചുവന്ന് ഇരികാർന്നു after 2,3 days dark ആയി വന്നു one month ഒക്കെ നല്ല കറുപ്പ് ആർന്നു നമുക്ക് അല്ലാരുന്നു കുഴപ്പം നാട്ടുകാർക് വീട്ടുകാർക്കും എന്തൊരു കറുപ്പ് എന്ന് പറയുമർന്നു ഇപ്പോ മോന്ക് 4 വയസ്സ് ആയി ഞൻ കറുപ്പ് മാറാൻ ഒന്നും ചെയ്തിട്ടില്ല but അവൻ ഇപ്പോ പണ്ടത്തേക്കാളും നിറം വച്ചു വരുന്നുണ്ട്. Dr പറഞ്ഞപോലെ വെളുപ്പിലും കറുപ്പിലും ഒരു കാര്യവും ഇല്ല ആരോഗ്യം ഉണ്ടായാൽ മതി 🥰
Sathyam
Dr പറഞ്ഞതുശരിയാണ്. ഇന്നത്തെ തലമുറയ്ക്കറിയാം. കളർ ഒരു പ്രശ്നമേല്ലെന്നു. ഞങ്ങളുടെ ആദ്യത്തേക്കുട്ടി നല്ലവെളുത്തിട്ടാണ്.രണ്ടാമത്തേക്കുട്ടി രണ്ടുമാസമായി കളർ ഫിക്സയിട്ടില്ല. വീട്ടിൽ കാണാൻ വരുന്നവരൊക്കെ അയ്യോ മോളു കറുത്തിട്ടാണല്ലോ എന്നാണ് പറയാറ്. കുട്ടീടെ കാര്യത്തിൽ നമുക്കില്ലാത്ത ടെൻഷൻ ആണ് സമൂഹത്തിനു. എന്ത് ചെയ്യാനാ. Dr ഓട് ഈചോക്കുന്നവരെല്ലാം ചുറ്റുപാടുള്ളവരുടെയോ, അല്ലെങ്കിൽ വീട്ടിലുള്ള പ്രായമായവരുടെയോ pressure കൊണ്ട് ചോദിക്കുന്നതാവും. കാലം മാറിയാലും മാറാത്ത ചിലരുണ്ട്.
എത്ര വയസായപ്പോഴാ നിറം വയ്ക്കാൻ തുടങ്ങിയത്
@@dreamylovelyworld182 2 വയസ്സ് തുടങ്ങി change വന്നു
Same for me@@RKdesigns2023
Ente mol janichappo body nalla niravum chevi karuthittum aayirunnu. Appo ellaarum paranju chevi karuthaal body karukkum ennu. Day by day aval karuthu vannu. Nalla vishamam thonni.
But weigh gain cheyyaan thudangiyappo color vechu. Ippo molk 6 months kazhinju. Mol ippo athyavasyam niram und.
Athond chevi karuthu ennu vijarich aarum vishamikkanda.😊😊😊
Nte Kunje Eagan arunnu epam color unde
@@anishmohan3644 😊 husband nalla color aanu. Ente color polum illaathe aayappo enik othiri vishamam vannu. Color -il onnum oru karyavum illennokke veruthe parayaam. Color discrimination anubavichittulla oraal aanu njan. Athond bayankara niram venam ennalla, ennekkattilum color ente kunjinu undaakanam enn njan agrahichirunnu. Eeswaraanugraham kond ippo athyavasyam color und. 😊
@@Nainulekshmijanichappo engane aayrnnnu? Ipppo ethre age aayi? Eeth age aan Color l vanne?Njnum ente husband nallla color und but baby illla enikkum bhayangara sangadam aaan elllarum parayum colorl onnum oru kaaryavum illla enn but enta nathooonte makal color illa avale functions okke pookumbo chilar karumbi paranj kaliyakkum avalde manass ethre vedhanikkndaaavum ath keelkumbo ath polea e color cheerula oole colorn okke parayumbo paavam thoonum. Ente molk a avastha aaavo alojikmbo sangadam aan
@@anishmohan3644eeth month thott aan maattam vanne
@@RabiyaRabi-fu4jr ithile main comment vaayikku.
നിറത്തിൽ അല്ല കാര്യം ആരോഗ്യമുള്ള ശരീരം ആണ് ആവിശ്യം
ഡോക്ടർ പറഞ്ഞത് ശരിയാ,, ഇപ്പോഴും ഈ നൂറ്റാണ്ടിൽ അല്ലെ ചോദിക്കുന്നവർ ഒക്കെ സ്വന്തം കാര്യം വരുമ്പോ അറിയാം സ്വഭാവം 😥കളർ 80% ആളുകൾക്കും പ്രബ്ലം തന്നെ ആണ് അതുകൊണ്ടാണല്ലോ ഇത്രയും ബ്യൂട്ടി പ്രോഡക്റ്റ് മാർക്കറ്റിൽ ഉണ്ടാവുന്നത് 😊
👍
What about pre term babies
ആളുകളുടെ സംശയങ്ങൾ മാറ്റാൻ ഡോക്ടറുടെ വീഡിയോകൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട് ☘️☘️
Ente mol cheeuthil 6,7 vayassu vare nalla niram undayirunnu... Ippol niram kuranju varunnu athenthaa.....
എന്റെ മോനും ഇങ്ങനെ തന്നെയാണ്
veil kollumbol engne ayalum karakkum
Ente kunjinu 1 vayas vare nalla niram undayirunnu athinu shesham niram kuranju varunnu ipo oru vayasum 9 masavum ayi ipo nalla niram kuranju ellavarum chodhickunnu entha ingane veluthirunna koch karuth pokunnath ennu athinte reason paranju tharamo doctor thirich pazhaya niram varan enthenkilum vazhi undo
My baby too
Ma baby too
It's completely depend on genes. And also some places lives. For eg. I was fair from young due to family but when I went to abroad my skincolor become more fair. I don't know wny may be lack of sunlight and winter season I don't know. So it's completely depend on genes
Ente mol ennekalum color kuravane aval chodikkum ammayude mugham white ente face black enna ammaye pole akum ennu chodichu. Avalkke ippol 5 year. 😢
My daughter was too white or rose colour..till1 and half years..But gradually her colour decreased, almost black in complexion..many of my friends or relatives are expressed unbelievable changes..but now she has 16 years old now impriving her complexion..one of my friend told me that when she is growing she can regain her colour..its exactly true....as for our cases...not in months or weeks no permanent changes will come. I think between 15 to 20 years real changes will occur... Many of the children, me too observed these chages. Anyhow colour is not amatter physically and mentally healthy child is the only blessings
Ente perakuttikku janichapol colour undayirunnu..pinne athu mangi dusty shade ayi.colour oru oreshnam alla but mon nte lips black annu annu atleast brown shade avan enthekilum tip undo pls ariyavunna arekilum comment cheiyumo mon ippo 19 days ayi. Butter thechu kodukan paranju chiler agine cheiyamo pls dr marupady tharumo
Ath kurach kazhiyumbo marikkolum. Ente molk undayirunu. Pakshe kuravh month kazhinhapo mari
Video starts from 1.23
Dark ayirunna njan plus two kazhijappol velukkan thudagi.onnum cheytittalla.oppo 42 nalla veluthatay.
So kuttikal 2o years kazhijal totally change avum dont give more important for that👍
Thankyou dr
എൻ്റെ mol chenichappol nalla colour ഉണ്ടായിരുന്നു.but olive oil massage an ചെയ്തത് 40 days.mol colour poyi,ipol 11 month ayi colour ipoyum vannila
Mam T Livogen & calcium, magnucium, zinc, vitamin d3 ith രണ്ടും 6 മാസ്സം വരെ കഴിച്ചൂടെ mam മുലയുട്ടുന്ന അമ്മമ്മാർക്ക്, പ്ലീസ് റിപ്ലേ
Good message Dr.
👍😍❤
Thank you
Njanum ente husum ilam niram aanu ente delivery kazhinjapol kuttiku manja kandu photo theropy cheythu kutti karuthupoyi enikum ente husinum ente veetukarkum colorinte preshnamilla pakshe ammayiamma epo kuttiye kaanan vannalum colourine kurich paranjukondirikuva
Ente molkum cheythirunu
Njaanum hus um colour und, mol colour illa
Photo theropy colour thirichu varum.pedikkanda
Thanks for nice video
Very good vidio manassilalkan sadichadinu
Thanks
Molde kaalukal nalla karupp aanu... Athentha.?
Janikunna kunjaghal blueish colour varan karanam enthanu???
Oxygen level kuravu kondu
Thanks doctr☘️
പറഞ്ഞു തന്നതിൽ നന്ദി യുണ്ട് ഡോക്ടർ.🎉❤
Super
What is the purpose of this video? Is colour that important? I don’t care about colour or this video. This came up in RUclips randomly . As a doctor you should not speak of such a sensitive issues knowing colour matters a lot in Kerala 😢Are you even a real doctor?
When someone asks such questions you should have advised them not to bother about colour.
Doctor monu 4 vayas aakunnu. Kaiyilm kalilum okke ulla fine hairs golden clr aanu. Entha ingane
Pls reply
cetaphil use aakkaamo 1yr babyk
Niram Venm Doctor alla ennu parayunnadh Prottaharam aan
യഥാർത്ഥ കളറിലെക്കെത്താൻ 7 മാസം സമയം വരും.. Good.. Very informetive msg 🙏👍☘️
Yes
👍👍
Theenkzzzzzzzmedam🥰
Thangabasmam kudichal kittik colour undakooo
👌👌🙏🙏
Enikku athyavashyam
Clr undu hus nalla pinkish kalarnna white anu but baby iruniram ayittanu janiche . Kuju ini fair akan chance undo .
😂
Chance illa ini ntha plan kunjine kalayuvo
കറുപ്പിനഴക് ഓ.... ഓ... ഓ വെളുപ്പിനഴക് 😂😂😂😂😂😂😂😂
എനിക്ക് അത്യാവശ്യം കളർ ഉണ്ട്,എന്റെ husnu നല്ല കറുപ്പ് ആണ്. അദ്ദേഹത്തിന്റെ വീട്ടുകാരും നല്ല കറുപ്പാണ്. എൻ്റെ കുഞ്ഞ് ഇപ്പോൾ നല്ല കറുപ്പാണ്. അവൾ വലുതാകുമ്പോ എന്റെ കളർ വരുമോ.
😂😂😂
അതെങ്ങനെ വരാനാ പൊട്ടത്തരം ചോദിക്കല്ലേ
Colour maranum marathirikkanum chance und dear..
ഉള്ളിൽ ഇത്ര കറുപ്പ് ഉണ്ടായിരുന്നേൽ കല്യാണം കഴിക്കുന്നതിനു മുൻപ് നോക്കാമായിരുന്നില്ലേ 😂
പാവം ഹസ്ബൻഡ് ഇവർ പട്ടിണി കിടക്കാതിരിക്കാൻ അയ്യാൾ പോയി കഷ്ട്ടപെടുന്നു ഇവിടെ കളറിന്റെ പേര് പറഞ്ഞു അയാളെയും അയാളെ വീട്ട് കാരേയും കുറ്റപെടുത്തുന്നു 🤦🏻♂️🤦🏻♂️അലവലാതി സ്ത്രീ യുടെ ചിന്ത
1 year Aaya kuttik best baby cream eedha
Sebamed is good
Mam ഞാൻ മുൻപ് ഒരു വിഡിയോയിൽ ചോദിച്ചിരുന്നു......7 വയസായ ന്റെ മോൾടെ കഴുത്തിന്റെ പിറകു വശത്തും പുറത്തും എല്ലാം nalka പോലെ രോമം ണ്ട് അത് പോവാൻ ന്താ വഴി
Romam complete aayi remove cheyyan laser thanne venam
ഗർഭിണികൾ കുങ്കുമപ്പൂ പാലിൽ ചേർത്ത് കഴിച്ചാൽ കുട്ടിക്ക് നിറം വർധിക്കും എന്ന് കേട്ടിട്ടുണ്ട്.. എത്രത്തോളം ശരിയുണ്ട് ഡോക്ടർ 🖐️☘️
Sari alla
@@drmother1883 👍🖐️
ശരി അല്ല 😍
ശരി അല്ല
Kazhikkanda. Njan Ente first pregnancy il delivery vareyum palil itt kudichu Enik kunj janichappol aake karuthu poyirunnu Ann Ennod dr paranju Ini kazhikkanda enn. Njan 2 nd pregnancy il kazhikkane ninnilla Ente ippozhathe kunj nalla vannam colour und
Thank you mam🥰
❤
Thanks dr
Thanks doctor