'ആരാണ് ആര്യാടൻ ഷൗക്കത്ത് എന്ന പിവി അൻവറിന്റെ ചോദ്യത്തിന് മറുപടിയില്ല' | Aryadan Shoukath

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 175

  • @habeebrahman3728
    @habeebrahman3728 3 часа назад +107

    ഇവൻ നിന്നാൽ പാർട്ടി ക്കാരും, ഒപ്പം ലീഗ് കാരും തോല്പ്പിക്കും ഉറപ്പ്, ജോയ് ആണെങ്കിൽ എല്ലാവരും ഒറ്റക്കെട്ടായ് വിജയിപ്പിക്കും എന്നും ഉറപ്പാണ്

  • @AZ-li7jx
    @AZ-li7jx 3 часа назад +75

    ജോയ് വരട്ടെ 🔥💯
    കോൺഗ്രസും ലീഗും ഒരു പോലെ വിജയിപ്പിക്കും..
    Udf💙💚

    • @Salamtk-m3i
      @Salamtk-m3i 3 часа назад +3

      ജോയ് തന്നെയാണ് നല്ലത് കാരണം ഈ ഷൗക്കത്ത് ഒരു വർഷം മുമ്പേ പിണറായിയെ നല്ലോണം സുഖിപ്പിച്ചത്

    • @shafeekarakkal9068
      @shafeekarakkal9068 3 часа назад +1

      ജോയ് 👌🏻👌🏻👌🏻

  • @നെൽകതിർ
    @നെൽകതിർ 3 часа назад +54

    ഇവനെ നിർത്തരുത് തോൽക്കും 🙏ജോയ് ♥️

  • @pksiddik4532
    @pksiddik4532 3 часа назад +69

    v s ജോയ് ആണ് നല്ലത് ആര്യ ടൻ ഫാമിലിയിൽ നിന്നും ആര് മത്സരിചാലും രക്ഷപെട്ടില്ല

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 3 часа назад +22

    ഞാൻ ലീഗ്... അൻവർ പറഞ്ഞ ആൾ നിൽകണം...
    Udf നേതാക്കളുടെ ശ്രദ്ധക്ക്....🙏 ഇയാള് തോൽക്കും...💯

  • @Abdukka703
    @Abdukka703 3 часа назад +51

    ഇനി സ്ഥാനത്തിന് തല്ലല്ലേ
    ഇക്കുറി ജോയ് ആവട്ടെ.
    ആദ്യം ഒറ്റക്കെട്ടാവുക.

  • @joona7655
    @joona7655 2 часа назад +20

    ദയവ് ചയ്തു താങ്കൾ മാറി നിക്കണം കൊണ്ഗ്രെസ്സ് പാർട്ടിയെ ഇപ്പോൾ അവിടെ അനുയോജ്യമായ സ്ഥാനാർഥി VS ജോയ് ആണ് 🧡🤍💚

  • @wahababdul4452
    @wahababdul4452 2 часа назад +6

    ഇയാൾ തോൽക്കും. യുഡിഫ് അവസരം നഷ്ടപ്പെടുത്തരുത്. 🙏

  • @Joelsopinion389
    @Joelsopinion389 3 часа назад +12

    ആര്യാടൻ കഴിവ് ഉള്ള ആൾ ആണ്... 👍🏻👍🏻 ജോയിയും നല്ലത് ആണ് പാർട്ടി തീരുമാനിക്കട്ടെ

    • @Jamesdevassy
      @Jamesdevassy Час назад

      Aryadan anu KSEB pvt start cheythathu●●

    • @Biodiversityresearch
      @Biodiversityresearch 52 минуты назад

      ഇയാൾക്ക് വോട്ട് നേടാനുള്ള കഴിവ് ഇല്ല എന്ന് മാത്രം.

  • @sidhimpm
    @sidhimpm 3 часа назад +7

    ഇവൻ തോൽക്കും ഉറപ്പ്

  • @AbdullTheef-y2o
    @AbdullTheef-y2o 2 часа назад +6

    ഈ ആര്യാടൻ നിലമ്പൂരിൽയുഡിഫ് ടിക്കറ്റിൽ മത്സരിച്ചാൽ അവിടെ യുഡിഎഫിന് കെട്ടി വെച്ച കാശ് തിരിച്ചു കിട്ടാത്ത രൂപത്തിൽ പരാജയപ്പെടും 🇮🇳💚🇮🇳

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt 3 часа назад +17

    Joy 👍

  • @shafeekkp125
    @shafeekkp125 3 часа назад +27

    V S Joy വരണം

  • @Khalid_usman786
    @Khalid_usman786 47 минут назад +4

    ഞങ്ങള് ആര്യാടന് 💙🇮🇳മാത്രേ വോട്ട് ചെയ്യൊള്ളൂ . പചകളെ ഉപദേശം ഞങ്ങൾക്ക് വാണ്ട. പച്ചകള് നിലമ്പൂരിൻ്റെ കാര്യത്തിൽ തല ഇടാൻ വരണ്ട . ആര്യാടൻ ഉണ്ടായത് കൊണ്ടാണ് മലപ്പുറം ജില്ലയിൽ പച്ച വൽക്കരിക്കാൻ പറ്റാതെ നീല കൊടി മണ്ണിൽ ഉറപ്പിച്ചു നിൽക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന് ട്രീണമൂലം , ലീഗിൻ്റെ ഉപദേശം വേണ്ട.

  • @itz_usu_ard
    @itz_usu_ard 3 часа назад +23

    ജോയ് 🎉

  • @abidsainul6485
    @abidsainul6485 50 минут назад +1

    Njan leeg party..but i support pv anwar

  • @achuthanvaishnavam507
    @achuthanvaishnavam507 3 часа назад +6

    ആര്യാടൻ ഷൌക്കത്ത് അടുത്ത് LDF ലേക്ക് ചാടും ഇടക്ക് വാല് പൊക്കൽ തുടങ്ങി

  • @chambansbava7576
    @chambansbava7576 3 часа назад +19

    കോൺഗ്രസ്സ് നേതൃത്വം ഷൗകത്തിനെ നിർത്തരുത്.

  • @SaidalaviYnb
    @SaidalaviYnb Час назад +4

    പ്രിയങ്ക ക്ക് കിട്ടിയ ഭൂരിപക്ഷം കണ്ടിട്ട് നീ നിക്കണ്ട 😅

  • @Salamtk-m3i
    @Salamtk-m3i 3 часа назад +14

    ഈ ഷൗക്കത്തിനെ ദയവുചെയ്ത് കോൺഗ്രസ് മത്സരിപ്പിക്കരുത്.. അൻവർ പറഞ്ഞതുപോലെ ജോയിയെ മത്സരിപ്പിക്കുക.. ഷൗക്കത്തിനെ നിലമ്പൂരുള്ള ആദിവാസികൾക്ക് തന്നെ ഇഷ്ടമില്ല.. അതുപോലെ നിലമ്പൂർകാർക്കും.. കഴിഞ്ഞ വർഷമാണ് ഇവൻ പിണറായിയെ പുകഴ്ത്തി പറഞ്ഞത് എല്ലാർക്കും ഓർമ്മയുണ്ടാകും

  • @unaispkupku6537
    @unaispkupku6537 2 часа назад +3

    ജോയ് വരട്ടെ, ഇവൻ കൊള്ളില്ല, ഷൌക്കത്ത് തോൽക്കും 😂😂

  • @haneefapoyil9214
    @haneefapoyil9214 3 часа назад +13

    ഇവൻ നിന്നാൽ തോൽക്കും

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 3 часа назад +16

    ഞാൻ കോൺഗ്രസുകാരനാണ് ഷൗക്കത്ത് നിന്നാൽ ഞാൻ വോട്ട് ചെയ്യില്ല...

    • @Nitheesh123-i7o
      @Nitheesh123-i7o 3 часа назад +1

      അൻവർ സ്ഥാനാർഥി ആയാൽ ഞങ്ങളും ചെയ്യില്ല

    • @rahoofrahoof5228
      @rahoofrahoof5228 2 часа назад

      ചെയ്യണ്ട എന്നാലും ജയികും ​@@Nitheesh123-i7o

  • @jinujishuvlog2081
    @jinujishuvlog2081 Час назад

    മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പക്വതയുള്ള മറുപടി

  • @SanofarSalim
    @SanofarSalim 2 часа назад +14

    എല്ലാവരും PV അൻവറിനൊപ്പം നിൽക്കണം

    • @RajeshVm1-z1l
      @RajeshVm1-z1l Час назад

      STPI ആർക്കു വോട്ട് ചെയ്യും യുഡിഫ് നോ അൻവർനോ

    • @Khalid_usman786
      @Khalid_usman786 42 минуты назад +1

      ​@@RajeshVm1-z1l അൻവറിന്. പചകളും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙 ൻ്റെ വോട്ട് ആര്യാടന് മാത്രം. തല കുത്തി മറിഞ്ഞാലും ഞങ്ങൾക്ക് ഒരു നേതാവുള്ളൂ . ആര്യാടൻ 🇮🇳💙💪🏻🔥

  • @shanmd4930
    @shanmd4930 3 часа назад +8

    Joy ❤️

  • @sharafudeenm5724
    @sharafudeenm5724 3 часа назад +17

    വിഎസ് ജോയ്

  • @SuneerBabu-gs7lj
    @SuneerBabu-gs7lj 3 часа назад +5

    നീ നിന്നാ തോൽക്കും 🙏🏻

  • @ഡിങ്കൻ-ഷ9വ
    @ഡിങ്കൻ-ഷ9വ 3 часа назад +25

    ജോയ് മത്സരിചാൽ മതി ഇവനെ ലീഗ് കാർക് ഇഷ്ട്ടമില്ല 😂

    • @Salamtk-m3i
      @Salamtk-m3i 3 часа назад +6

      ലീഗുകാർക്ക് മാത്രമല്ല നാട്ടുകാർക്കും ഇഷ്ടമില്ല.. ഈ ഷൗക്കത്ത് മുന്നേ പിണറായി നല്ലോണം സുഖിപ്പിച്ചത😊

    • @kmhk991
      @kmhk991 3 часа назад

      Vs joy

  • @RaheesZiyan-b9b
    @RaheesZiyan-b9b 3 часа назад +8

    Vs ജോയ്

  • @kochumon1756
    @kochumon1756 Час назад

    നല്ല മനുഷ്യനാ ഷൗക്കത്ത് സാർ

  • @jabiralakod7084
    @jabiralakod7084 3 часа назад +4

    അൻവറിന് അറിയാം കോൺഗ്രസ് അവിടെ മത്സരിക്കുമെന്ന് അൻവർ നിന്നാൽ തോൽക്കും അതാണ് മുൻകൂർ ജാമ്യം എടുത്ത് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്

    • @abdullaismali7640
      @abdullaismali7640 2 часа назад

      Nimal kuzhppam ninnillengil kuzhappam ..,enthonneday Ithu?

    • @fasal9042
      @fasal9042 2 часа назад

      No, ജോയ് നിന്നാൽ ആര്യാടൻ പാലം വലിക്കും ആര്യാടൻ നിന്നാൽ ലീഗും ജോയ് യും ആര്യാടനെ തോൽപിക്കും അങ്ങനെ നടന്നാൽ 2026 ൽ അൻവറിനു ജയിക്കാം

  • @Khalid_usman786
    @Khalid_usman786 33 минуты назад +1

    അൻവറിന് വേണ്ടി തുള്ളി ചാടുന്നത് മുഴുവനും ലീഗ് ൻ്റെ അണികൾ ആണ് . കമൻ്റ് ബോക്സ് സൂക്ഷിക്കുക . പചകള് വിളയാടുന്നു.

  • @abdussalamputhanparambu4719
    @abdussalamputhanparambu4719 2 часа назад +2

    റെക്കാർഡ് ഭൂരിപക്ഷം നീ നിന്നാൽ തോൽവി ആയിരിക്കും ജയം അല്ല 😂😂😂

  • @ismaillsmuvengara6728
    @ismaillsmuvengara6728 3 часа назад +4

    Joy🔥🔥🔥🔥🔥🔥🔥

  • @sudheesnair5911
    @sudheesnair5911 3 часа назад +6

    Joy best candidate ആണ്

  • @afsalafzi1303
    @afsalafzi1303 20 минут назад

    Support Aryadan Shoukath

  • @unaispkupku6537
    @unaispkupku6537 2 часа назад +2

    ഇവൻ തോൽക്കും, VS ജോയ് ആണ് നല്ലത് 👍

  • @aneesp8569
    @aneesp8569 3 минуты назад +1

    ജോയ് വരട്ടെ ഡിസിസി പ്രസിഡന്റ് എന്ന നിലക്ക് ഒരുപാട് കഴിവ് തെളീച്ച വ്യക്തിയാണ് VS ജോയ് ❤️❤️

  • @rahule8437
    @rahule8437 3 часа назад +15

    Joy🔥

  • @shibiludheenb7450
    @shibiludheenb7450 2 часа назад +6

    ആര്യാടൻ ഷൗക്കത്ത് നിന്നാൽ പരാജയമായത് തന്നെ. അൻവർ പറഞ്ഞ സ്ഥാനാർത്ഥി UDF ന് ഒരു സാധ്യതയാണ്. ക്രിസ്ത്യൻ സമൂഹവും ധാരാളമുള്ളത് കൊണ്ട് അൻവർ പറഞ്ഞത് നല്ലൊരു സ്ഥാനാർഥി തന്നെയാണ്.

    • @Khalid_usman786
      @Khalid_usman786 45 минут назад +1

      ആര്യാടനെ ഞങ്ങൾ ജയിപ്പിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്.💙 പചകളെ സമ്മതം ഞങ്ങൾക്ക് ആവശ്യല്ല .

  • @shihabselex2716
    @shihabselex2716 23 минуты назад

    ആര്യാടൻ ഫാമിലി വീട്ടിൽ ഇരിക്കട്ടെ
    വേറെ ആൾക്കാർ മത്സരിക്കട്ടെ

  • @beeranvadakkangara3268
    @beeranvadakkangara3268 3 часа назад +10

    അൻവർ കാരണം
    ആര്യാടൻ ഷൗകത്ത് ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായി

  • @AbudulAsees-e3r
    @AbudulAsees-e3r 38 минут назад

    ഷൗക്കത്ത് സ്വാഹ

  • @Copp7617
    @Copp7617 Час назад

    Aryaadan...❤❤❤

  • @JoyVp-rx6cw
    @JoyVp-rx6cw 2 часа назад +2

    V
    S
    Joy
    മതി
    ഞങ്ങൾക്ക്

  • @manuppabiza
    @manuppabiza 3 часа назад +6

    Anwar🎉

  • @mahamoodtk6648
    @mahamoodtk6648 3 часа назад +4

    ജോയ് വരട്ടെ

  • @hameedmi4936
    @hameedmi4936 53 минуты назад

    യുഡിഫ് നേതാക്കൾ കാര്യം മനസിലാക്കി ബുദ്ധിപരമായി തീരുമാനിക്കണം കഴിഞ്ഞ രണ്ടു തോൽവിയും യുഡിഫ് ദുർബലമായതുകൊണ്ടല്ല..
    പരസ്പരം ചിലതു നടന്നതുകൊണ്ടാണ്

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 Час назад +1

    കൗശലംകാരനായ അൻവർ കോൺഗ്രസിൽ തമ്മിൽ തല്ലാൻ വടി ഇട്ട് കൊടുത്തു

  • @vijayankarippayi2669
    @vijayankarippayi2669 2 часа назад +1

    പത്ത് ആളെ Background ൽ നിർത്തിയേ ഇവർ സംസാരിക്കു

  • @siraj7196
    @siraj7196 2 часа назад +1

    യുഡിഫ് 👍👍👍👍

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 3 часа назад +7

    Joy വരട്ടെ ❤️❤️

  • @Npr4110
    @Npr4110 Час назад

    എല്ലാവരും അൻവറിൻറെ കൂടെ നിൽക്കും

  • @Charlie..8055
    @Charlie..8055 3 часа назад +14

    Vs joy

  • @alimanithodi2921
    @alimanithodi2921 7 минут назад

    ഇവൻ നിന്നാൽ സിപിഎം ന്‌ ഇ സി വാക്കോവർ!
    സ്വന്തം വാർഡിലെങ്കിലും പ്രവർത്തിച്ചു വോട്ടുണ്ടാക്കണം.

  • @thomasjose5616
    @thomasjose5616 3 часа назад +11

    Congress വേഷം ധരിച്ച് നടക്കുന്നവൻ

  • @indqrashru2844
    @indqrashru2844 Час назад +1

    യുഡിഫ് 🔥🔥🔥

  • @rasheedc4972
    @rasheedc4972 2 часа назад +1

    പിതാവ് തറവാട് സ്വത്താക്കിയ മണ്ട ലം
    മകൻ ആഗ്രഹിക്കേണ്ട

  • @AbdulJaleel-pv2sl
    @AbdulJaleel-pv2sl 2 часа назад +2

    സീറ്റ് ലീഗിന് നൽകണം

  • @roshu5622
    @roshu5622 54 минуты назад

    ഇദ്ദേഹം മത്സരിക്കും ജയിക്കുംഎന്നല്ലല്ലോ ഇദ്ദേഹം പറഞ്ഞത്. യുഡിഫ് സ്ഥാനാർഥി എന്നല്ലേ. സ്ഥാർത്തിയെ പാർട്ടി തീരുമാനിച്ചോളും ഗുഡ് ഷൌക്കത്ത്

  • @hameedmi4936
    @hameedmi4936 59 минут назад

    യുഡിഫ് നേതാക്കളും പ്രവർത്തകരും നന്നായി ചിന്തിക്കേണ്ടതുണ്ട്...
    ഇതിനു മുമ്പ് രണ്ടു തവണയും യുഡിഫ് ദുർബലമല്ലായിരുന്നു.
    അന്നുണ്ടായപോലെ നേതാക്കൾ ആയാൽ വീണ്ടും അപകടം സംഭവിക്കുകതന്നെ ചെയ്യും

  • @shajahankp6858
    @shajahankp6858 2 часа назад

    ആര്യാടൻ ❤

  • @Biju-y6n
    @Biju-y6n 3 часа назад +1

    Aryadane അറിയില്ല എന്ന് അന്‍വര്‍ പറഞ്ഞില്ല ഭാഗ്യം 😂

  • @alialictm5399
    @alialictm5399 27 минут назад

    കാര്യമായ പണിയില്ലാത്തവർ ബോട്ട് അങ്ങനെ ചെയ്തോളൂ, 😄

  • @indqrashru2844
    @indqrashru2844 Час назад +1

    ആരായാലും യുഡിഫ് വരട്ടെ

  • @asarafpa6290
    @asarafpa6290 Час назад

    ഈ ക്ഷക്കത്ത് മാറി നിൽക്കുക അൻവർ നിലമ്പൂർ ഒന്ന് നന്നാവട്ടെ അയാൾ പുലി ആണ് പുപ്പുലി

  • @sharafudheenkm6357
    @sharafudheenkm6357 Час назад

  • @afsalcm2937
    @afsalcm2937 51 минуту назад

    ഇയാൾ ഒരാൾക്കും ഒന്നും ചെയ്യാതെ തന്നെ ഇയാളെ ജനങ്ങൾ വെറുക്കുന്നു അത് ഇയാളുടെ രാഷ്ട്രീയ നിലപാട് കാരണം പ്രവർത്തന കാരണം

  • @abduljabbarmk1959
    @abduljabbarmk1959 3 часа назад +1

    Joy super ❤

  • @mumbaiindians1682
    @mumbaiindians1682 33 минуты назад

    സീറ്റ്‌ കുടുംബസ്വത്ത്‌ അല്ല. വി എസ് ജോയ് വരട്ടെ

  • @achuaslam1259
    @achuaslam1259 3 часа назад +1

    അപ്പോൾ ഇപ്പോഴേ നിലമ്പൂർ കുഴച്ചിൽ ചർച്ചയിലൂടെ

  • @najumudheen1233
    @najumudheen1233 2 часа назад

    തീ നിന്നാൾ തോല്ക്കും.

  • @afsalcm2937
    @afsalcm2937 53 минуты назад

    നിന്നെ നിർത്തിയാൽ ഞങ്ങൾ ഇടതുപക്ഷം രക്ഷപ്പെട്ടു

  • @Nitheesh123-i7o
    @Nitheesh123-i7o 3 часа назад +1

    ആര്യാടൻ കോൺഗ്രസ്‌ നെ വിട്ട് എവിടെയും പോയിട്ടില്ല കൂടെ നിന്നെ ചതിച്ചിട്ടില്ല. രാഹുൽ ഗാന്ധിയെ അസഭ്യം പറഞ്ഞിട്ടില്ല
    ആര്യാടനൊപ്പം 🧡🤍💚
    Vs ജോയ് 🧡🤍💚

  • @alipathiyil4231
    @alipathiyil4231 50 минут назад

    ഷൗക്കത്തിനെ വേണ്ട

  • @വ്ലാഡിമർപുട്ടിൻ2212

    ഈ മെെറൻ നിന്നാൽ തോൽക്കും

  • @ajaijoseph715
    @ajaijoseph715 Час назад

    Why is this guy very unpopular.. I like his father Aryadan..

  • @indqrashru2844
    @indqrashru2844 Час назад +1

    യുഡിഫ്

  • @azeesmoidu5995
    @azeesmoidu5995 Час назад

    Vs ജോയ് 👍❤️

  • @earnestjohn1818
    @earnestjohn1818 2 часа назад +1

    Vs joy only..you have done your politics full stop give chance to someone

  • @kochuss__vlogs
    @kochuss__vlogs 27 минут назад

    LDF പിന്തുണ നൽകും.. ആര്യാടൻ ഷൊക്കത്തിന്. ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും

  • @resnak.a5740
    @resnak.a5740 3 часа назад +1

    ചോദ്യങ്ങൾക്ക് മറുപടി ഇല്ല നീ വീട്ടിൽ പോകൂ😅😅

  • @abdulnaseernaseer5693
    @abdulnaseernaseer5693 8 минут назад

    ചുണയുടങ്കിൽ നീ നിന്ന് ജെയ്ക്ക് 10 വോട്ട് നിനക്ക് വ്യക്തി പരമായി കിട്ടില്ല

  • @abdullatheef9128
    @abdullatheef9128 Час назад

    കുത്തിത്തിരുപ്പ് ചോദ്യങ്ങൾ മാപ്രകൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഇത് ആര്യാടന്റെ മോനാണ്.

  • @AbdulSamad-v8i6q
    @AbdulSamad-v8i6q 56 минут назад

    Ok

  • @Jamesdevassy
    @Jamesdevassy Час назад

    Family politics Nithoo sir●● KSEB Privatisation thudangiya Mahan anu● Aryadan Mohamed●●
    Enthekilum Nallathu cheythavarrude family anel ok●●

  • @Nabeel-x3u
    @Nabeel-x3u 3 часа назад +1

    Vs joy udf candidate aryadan shoukat ldf candidate

  • @ismaillsmuvengara6728
    @ismaillsmuvengara6728 3 часа назад

    Joy 💙💙💙💙💙

  • @nijamsulaiman1686
    @nijamsulaiman1686 42 минуты назад

    Record bhooripakshathil tholkum

  • @afsalparambadan3781
    @afsalparambadan3781 3 часа назад

    Joy 🔥🔥🔥

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt 3 часа назад +2

    ഇയാൾക്ക് കഥ എഴുത്ത് തന്നെ നല്ലത് 😅

  • @Sajin8281
    @Sajin8281 Час назад

    ഷൗക്കത്ത് തന്നെ മത്സരിക്കണം , കണ്ട കോമാളികൾക്ക് വഴങ്ങാൻ കോൺഗ്രസ് തയാർ ആവരുത് ....

  • @daleelmuhammed9109
    @daleelmuhammed9109 3 часа назад +1

    AS

  • @rasheedpo609
    @rasheedpo609 Час назад

    Shoukkath mari nilkkanam

  • @abdulp4835
    @abdulp4835 3 часа назад

    V.S. Joy🎉

  • @zanjuz
    @zanjuz 3 часа назад

    VS joy👍🏻

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 3 часа назад

    Only vs joy❤❤❤❤

  • @ahammedambadi
    @ahammedambadi Час назад

    നിങ്ങളുടെ സീറ്റ് പോവുമോ 😂

  • @iamaindian9998
    @iamaindian9998 3 часа назад

    ബപ്പുട്ട്യേ ഇജ്ജ് അയിന് നിക്കല്ലേ.... അന്നേ ന്തയാലും ഞമ്മക്ക് മാണ്ടാ....