നിങ്ങൾക്ക് ഒരു ഡിജിറ്റൽ മിക്സർ ഉണ്ടെങ്കിൽ ഈ റാക്ക് യൂണിറ്റുകളൊന്നും (സ്പ്ലിറ്ററുകൾ, ക്രോസ്ഓവറുകൾ, ഗ്രാഫിക് ഇക്യു മുതലായവ) ആവശ്യമില്ല. ഞാൻ ഇവയൊന്നും വാങ്ങാത്തതിൽ വളരെ സന്തോഷമുണ്ട്, പകരം നല്ലൊരു ഡിജിറ്റൽ മിക്സർ വാങ്ങാൻ പണം സ്വരൂപിച്ചു, അത് വാങ്ങി 😊
@@Sunuchouhan Presonus Studiolive 24.4.2AI. CAD$800-ന് (ഏകദേശം 48,000 INR) ഉപയോഗിച്ച ഒരെണ്ണം എനിക്ക് ലഭിച്ചു. സമാനമായ ഒരു പുതിയത് ഏകദേശം 150,000 inr ആയിരിക്കും
ഒരു തുടക്കക്കാരനെന്ന നിലയിൽ ബേസിക്കായി എന്തോക്കെ വേണം ? മൈക്ക് കേബിൾ | മിക്സറിൽ നിന്നും വരുന്ന കേബിൾ, മോണിറ്ററിലേക്കുള്ള കേബിൾ ഇവയുടെ നീളം, തുടങ്ങിയ ഒരു വീഡിയോ ചെയ്യാമോ ?
ഉഷാർ ആണ് 😊😊😊
ചേട്ടാ നല്ല അവതരണം കാര്യങ്ങളൊക്കെ മനസ്സിലായി ചേട്ടൻ ഇനിയും കുറെ വീഡിയോസ് ഇടണം സൗണ്ട് മേഖലയുമായി❤👌👌
❤❤❤Thank you somuch bro ❤❤❤iam Eugin @ tamilnadu
നല്ല അവതരണം super bro❤
ചേട്ടാ നല്ല അവതരണം ചേട്ടൻ ഇനിയും കുറെ വീഡിയോസ് ഇടണം സൗണ്ട് മേഖലയുമായി🙏🙏🙏🤣🤣❤️❤️❤️👍
Chetta lexicon delay and feedback destroyer video chayamo
Bro,
വീട്ടിൽ വെക്കാൻ പറ്റിയ amplifier (2.1,)
നല്ലേ ഒരണം വാങ്ങി review ചെയ്യാമോ?
Good🙏
Anode amplifirine kurichu oru video cheyyamo
Good.. ❤️❤️🙏🙏
Lashing belt ഉപയോഗിക്കുന്നതിൻ്റെ രീതിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Broo light splitter video cheyyamo brooooo❤
Lexicon 200& reverb enganaya use cheyyunne ennu paranju tharumo ??
Good 👍👍
Dbx ക്രോസ്സൊവർ ഒന്ന് ചെയ്യണേ ബ്രോ
നിങ്ങൾക്ക് ഒരു ഡിജിറ്റൽ മിക്സർ ഉണ്ടെങ്കിൽ ഈ റാക്ക് യൂണിറ്റുകളൊന്നും (സ്പ്ലിറ്ററുകൾ, ക്രോസ്ഓവറുകൾ, ഗ്രാഫിക് ഇക്യു മുതലായവ) ആവശ്യമില്ല. ഞാൻ ഇവയൊന്നും വാങ്ങാത്തതിൽ വളരെ സന്തോഷമുണ്ട്, പകരം നല്ലൊരു ഡിജിറ്റൽ മിക്സർ വാങ്ങാൻ പണം സ്വരൂപിച്ചു, അത് വാങ്ങി 😊
@@jithintom94 🥰🥰🥰🥰🥰🥰
Sir , make etha.. price ethra?
@@Sunuchouhan Presonus Studiolive 24.4.2AI. I got it used for CAD$800 (around 48,000 INR)
A similar new one would be around 150,000 inr
@@Sunuchouhan Presonus Studiolive 24.4.2AI. CAD$800-ന് (ഏകദേശം 48,000 INR) ഉപയോഗിച്ച ഒരെണ്ണം എനിക്ക് ലഭിച്ചു.
സമാനമായ ഒരു പുതിയത് ഏകദേശം 150,000 inr ആയിരിക്കും
Eth digital mixer ann
✨✨
Good video
നല്ല mixer ethaa
👍👍👍
❤❤❤
ഒരു തുടക്കക്കാരനെന്ന നിലയിൽ ബേസിക്കായി എന്തോക്കെ വേണം ? മൈക്ക് കേബിൾ | മിക്സറിൽ നിന്നും വരുന്ന കേബിൾ, മോണിറ്ററിലേക്കുള്ള കേബിൾ ഇവയുടെ നീളം, തുടങ്ങിയ ഒരു വീഡിയോ ചെയ്യാമോ ?
@@dennydennynarakathara8853 ഉറപ്പായും ഇടാം ചേട്ടാ🥰🥰🙏🙏🙏
🤝🤝🤝🤝🤝
💎
ഒന്നിൽ കൂടുതൽ സബ് Out എടുക്കുന്ന രീതി വീഡിയോ ചെയ്യുമോ?
ക്യാമറാ മാൻ...ഒരു ലൈറ്റ് ബോയിയെ കൂടെ കൂട്ടേണ്ടതായിരുന്നു...!
പല പൊസിഷനുകളിലും വേണ്ടത്ര വെട്ടം ഇല്ലാത്തതായി തോന്നി....!
@@sajithbabu6199 മാറ്റം വരുത്താം
Tempo travel paint adicho. അതിന്റെ റിവ്യൂ cheyo
@@AbdulAhad-pg1ql i..yooo😳😳
Ultra Link pro എന്ത് ret വരുന്നുണ്ട്
Feedback destroyer Video Chayamo bro❤🥰🥰🥰
@@Jomish-t5g njan onnu padichotte
Bro delay illatha mixeril engine delay add cheyyaam???
@@sidhikheriyad2453 set ആക്കം
Bro njan kureyayi parayunu feedback desteoryer video cheyanee
@@nidhilkrishna-fb5kf brooo njan athine kurichu onnu padichottee athanu😌
Bro cable cheyth details number tharumo
Anna market price.
@@MuthuRaj-sunaudios1617 15500rs
video onnum illee bro🫠
ഇതിന്റെ ഉപയോഗം എന്താണ്
@@ayshaph6661 amp..paching
Good 👍🏻
❤❤
❤❤❤
❤️❤️❤️
❤