സാർ ഇങ്ങനെ പറഞ്ഞു തരുന്നവർ rare ആണ്. കഷ്ടപ്പെട്ട് സ്വന്തമാക്കിയ അറിവ് മറ്റുള്ളവർക്ക് കൂടി നൽകാൻ ആഗ്രഹിക്കുന്ന മനസ്സ് ആണ് അങ്ങയെഅറി വ്യത്യസ്തനാക്കുന്നത്.Thank You very much sir..
ഒരു പാട് വീഡിയൊ കണ്ടു ഇത്രയും ക്ലിയറായി ആരും പറഞ്ഞു തന്നില്ല കഴിയുന്നതും ഇംഗ്ലീഷ് ഒഴിവാക്കി നല്ല മലയാളത്തിൽ പറഞ്ഞു മനസിലാക്കി തന്നു സന്തോഷമായി നല്ല മനസിനുടമ തന്നെയാണ് നല്ലത് വരട്ടെ❤
എനിക്ക് വളരെ ഇഷ്ട്ടമായി ശരിക്കും ഒരു നല്ല കലാകാരൻ ആണ് താങ്കൾ അതാണ് ഇങ്ങനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ മനസ് കാണിക്കുന്നത് ഇതുപോലെ നല്ല ഒരു ഭാവി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
Very good class 👌 ഒരു രക്ഷയുല്ല അടിപൊളി ക്ലാസ്സ് അടിപൊളി voice 👌 Mixerനെകുറിച് വളരെ വ്യക്തമായി മനസ്സിലാക്കി തന്നു 💯 ഇടക്കിടക്കുള്ള പാട്ടാണ് ഹൈലൈറ്റ് 😍 ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം ഞാൻ ലൈറ്റ് ആൻഡ് സൗണ്ട് എന്റെ കട്ട ഫാൻ ആണ് 😜
അറിവ് അതു പറഞ്ഞു തരുന്നതിനും ഒരു നല്ല മനസ്സ് വേണം, അറിവ് കിട്ടിയാൽ അതിനു നന്ദി പറയുകയും വേണം, വളരെ കൃത്യമായി ക്ലിയർ ആയി പറഞ്ഞു തന്നതിനെ ബിഗ് താങ്ക്സ്, ഇനിയും പ്രതീക്ഷിക്കുന്നു
ബാക്കി എപ്പിസോഡ് Stay Tune അല്ലാതെ ജൂസ് ഉണ്ടാക്കാനും ബീഫ് കറി വെക്കാനും പോകല്ലെ 😜,ആർക്കും കമൻ്റ് ഇടാത്ത ഞാൻ ഇതിനിട്ടതിനും കാരണം വ്യക്തമായ അവതരണവും ക്യാമറ ഫോക്കസും ആണ്😄 ബാക്കി ഉടനെ ഉണ്ടോ?
ഒത്തിരി ചാനലുകൾ കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും ഡിറ്റെയിൽ ആയി ആരും പറഞ്ഞു തന്നിട്ടില്ല ഒത്തിരി ഒത്തിരി നന്നിയണ്ട് അതു പോലെ നല്ല കഴിവുകളും ദെവം ധാരളമ്യ് അനുഗ്രഹിക്കട്ടെ❤🎉
തിയറിയും പ്രാക്ടിക്കലും ഒരു പോലെ പറഞ്ഞു മനസിലാക്കി തന്നതിൽ നന്ദിയുണ്ട് കുറെ നോബ് കാണിച്ചിട്ടുണ്ട് എന്തിനാണ് എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല എല്ലായിടത്തും പിടിച്ചു തിരിക്കും ഒന്നു ശരിയാകില്ല ഇപ്പോൾ ഏകദേശം പിടികിട്ടി ഇതുപോലുള്ള വിഡിയോ ഇനിയും ഇടണം താങ്ക്‌യൂ
രണ്ട് വർഷങ്ങൾക്കുശേഷമാണ് ഈ വീഡിയോ കാണുന്നത് ഇത് പഠിക്കണം പഠിക്കണം എന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് വളരെയധികം ഇഷ്ടപ്പെട്ടു വിദേശത്താണോ ജോലി ചെയ്യുന്നത് കരോക്കെ ഇട്ടു തന്നെ പാടുക അല്ലെങ്കിൽ പ്രമദവനം കേൾക്കാൻ സുഖം ഉണ്ടാവില്ല മിമിക്രി അത് തകർത്തു . ഓർഗൻ ഗിറ്റാർ തബല എന്നിട്ട് മിക്സർ ഉപയോഗിക്കുന്നത് കാണിക്കുക വളരെ ഭംഗിയുണ്ടാവും. പുതിയ അറിവുകൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി നിരത്തിവെച്ച് അങ്ങോട്ട് വായിക്കുക
വളരെ ഉപകാരമായി സഹോദരാ നല്ല അവതരണം നല്ല ശബ്‌ദം അടിപൊളിയായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🥰. എന്റെ കൈയിൽ ഒരു MG16XU ഉണ്ട് ഞാൻ ഒരു തുടക്കക്കാരൻ ആണ് ഒരു ചോദ്യം ഈ PAD switch ന്റെ ഉപയോഗം ഒന്ന് പറയാമോ അത് വലിയ ഉപകാരമായിരിക്കും എന്നെപോലുള്ളവർക്ക് 🙏
അത് സിഗ്നേച്ചറിന്റെ മിക്സറിന് അകത്തായിരുന്നു pf ൽ ഇതൊക്കെ ചേട്ടായി പറഞ്ഞപോലെ തന്നെ ചെയ്തായിരുന്നു അന്ന് എനിക്ക് അടിപൊളിയായിരുന്നു അന്നത്തെ ഒറ്റ പ്രോഗ്രാം കൊണ്ട് എനിക്ക് വേറെ കുറെ പ്രോഗ്രാം കിട്ടി വലിയ പ്രൊഫഷൻ ടീമൊക്കെ കൂടെ ഉണ്ടായിരുന്നു പക്ഷേ അവരവർക്ക് കിട്ടാത്തവർക്ക്
താങ്കളുടെ ഈ വീഡിയോകള്‍ രണ്ടും വളരെ ഉപകാരപ്രദമായിരുന്നു. നന്ദി. എനിക്കൊരു സംശയം ഉള്ളത് MG20XU mixing console-ഇല്‍ മെയിന്‍ ഔട്ടില്‍മാത്രമേ എഫക്ട്സ് കിട്ടുകയുള്ലോ. Aux., Group out channel-ലുകളില്‍ എഫക്ട്സ് ലഭ്യമല്ലേ?
യമഹയുടേ ഫേഡറുകളുളള ചെറിയ അനലോഗ് മിക്സറുകൾ ആദ്യമേതന്നേ എനിക്കു വളരേയധികം ഇഷ്ടമാണ് ,, ഒഴിവു സമയങ്ങളിൽ റൂമിലുംമറ്റുമിരിക്കുമ്പോൾ ഒരു സ്റ്റേജ് മോണിറ്ററും ഒരു സ്റ്റീരിയോ ചാനലും ഒന്നോ രണ്ടോ സബ്ബും ,, കാരണം നമ്മൾ ഒരു സ്റ്റേജ് പോലുളള സ്പെയ്സിൽ നിൽക്കുമ്പോൾ ഇരുവശത്തുമുളള ഓരോന്നു വീതമുളള പരസ്പരം മാച്ചാവുന്ന ഒരോ LF ഡ്രൈവും ഒരു മിഡ് ഡ്രൈവും ഒരു ട്യൂട്ടറുമടങ്ങിയ രണ്ടു ത്രീ വേ സൗണ്ട് ബോക്സിന്റേ കൂടേ ഇരു വശത്തും ഓരോന്നു വീതം രണ്ടു സബ്ബ് വൂഫർ ബോക്സും കൂടി കൊടുത്തു അങ്ങിനേ നമ്മുടേ ഇരു വശങ്ങളിലും കുറഞ്ഞത് ഈരണ്ടുവീതം സൗണ്ട് ബോക്സുകളെങ്കിലുമുണ്ടായാൽ കരോക്കേയുംമറ്റുമൊക്കേയായുപയോഗിക്കുമ്പോൾ നമ്മുടേ മുൻവശത്ത് കാഴ്ചക്കാരായിരിക്കുന്നവർക്കു കാണാൻ അൽപം ദൃഷ്യ ഭംഗി കൂടുതൽ കിട്ടും അതു കൂടാതേ ഒരു സ്റ്റേജ് മോണിറ്ററും കൂടി കൊടുത്തു കരോക്കേയായുപയോഗിക്കാൻ കുറഞ്ഞത് YAMAHA mg സീരീസിലുളള ഏതു മോഡലാണെടുക്കേണ്ടതെന്നുളള സംശയം ഈ വീഡിയോ കണ്ടപ്പോഴാണ് തീർന്നത്
ചേട്ടായി ഞാൻ സൗണ്ട് വർക്ക് ചെയ്യുന്നതാണ് എനിക്ക് ഇതിനെപ്പറ്റി ഒരു മാങ്ങാണ്ടി അറിയത്തില്ലായിരുന്നു പക്ഷേ ചേട്ടായി അന്ന് ചില കാര്യങ്ങൾ ഞാൻ ചില സൈറ്റിൽ ഉപയോഗിച്ചു വൻ വിജയമായിരുന്നു അവരെ എന്നെ പറഞ്ഞത് ഇതുവരെയും ഇങ്ങനെ ഒരു സൗണ്ട് കേട്ടില്ല എന്നായിരുന്നു
വളരെ നല്ല ക്ലാസ്സ് ' എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നു. ലൈവ് ഓർക്കസ്ട്രയിൽ ഇൻപുട്സ് എങ്ങനെ കൊടുക്കുന്നു എന്ന് വിശദീകരിക്കാമോ? പ്രത്യേകിച്ച് DI Box ഉപയോഗിക്കുന്ന ഗിറ്റാർ ' കീ ബോർഡ് സ്റ്റീരിയോ ?
If you are using cordless microphones make sure batteries got enough power in it,use can check in the modem,with red indicator blinking 2. Adjust the gain before starting the activity means if someone singing with mic set the pfl switch on , and fader lavel is 0 in that channel and ask the performer to say something in the mic
And adjust the gain until the equalizer reaches up to Amber color while performing never touch on gain botton just work with the fader and high and mid on 12 o clock position most of the time perfect and avoid electo magnetic effect means if you using the monitor on the floor stay away from it with mic 😁😁😁😁😁👍👍👍👍👍👍👍 try it mate good luck
അടുത്ത video uplode ചെയ്യൂ yamaha tf3 digital mixer review ചെയ്യോ digital mixer മലയാളത്തിൽ review ചെയ്‌ത ഒരു channelum ഇല്ലെ ഞാൻ കുറെ serch ചെയ്തു no result
Powerd speaker means it’s built with an amp . Ningal mixeril ninnum kodukkunna signal oru cable vazhi speakeril athunnuuu aathinae speaker purathekku kelppikkunnuuu so ningaludae estamanathu koottukara your choice technically no issues at all 👍👍👍👍👍👍
Thanks a lot, Bro, well explained. Please guide us to reduce the feedbacks when the mixer is connected with 8 mics and two instrument mics. Also, it would be a great help if you show us how to do a decent recording using the USB cable to a laptop either Mac or Windows.
Thanks for the video..I have a problem. I am getting terrible voice when I switch on or off any light or fan in the room..cau you please advise the solution..
മറ്റുള്ളവർ വളരണം എന്ന സാറിന്റെ മനസ് അഭിനന്തനം അർഹിക്കുന്നു. വളരെ നല്ല രീതിയിൽ മനസിലാകുന്ന ക്ലാസ് നന്ദി നന്ദി നന്ദി . ദൈവം സാറിനെ ഉയർത്തട്ടെ .
അതേ മറ്റുള്ളവർ വളർന്നാലെ യൂട്യൂബ് പൈസ കൊടുക്കൂ😂😂😂😂😂🎉
ഇത്രയും സിമ്പിളായി ആരും പറഞ്ഞു തന്നിട്ടില്ല. താങ്കൾ നല്ല ഒരു അധ്യാപകൻ കൂടിയാണ്. പോരാത്തതിന് സകല കലാ വല്ലഭനും..A perfect mix of artist and teacher 👍
സത്യം 😘😘
ഇതുപോലെ തുറന്ന പുസ്തകം പോലെ ആരും ഇങ്ങനെ പറഞ്ഞുതരില്ല . നല്ല മനസിന്റെ ഉടമ ❤ ദൈവം അനുംഗ്രഹിക്കട്ടെ 🙏
മറ്റുള്ളവരും മനസിലാക്കണം എന്ന ഉദ്ദേശ്യത്തോടെയുള്ള നല്ല class.❤👍
കുറെ കാലമായി sound mixer പഠിക്കാൻ ആഗ്രഹിച്ചിരുന്നു വളരെ വളരെ നന്ദിയുണ്ട് Thanks മച്ചാ
സാർ ഇങ്ങനെ പറഞ്ഞു തരുന്നവർ rare ആണ്. കഷ്ടപ്പെട്ട് സ്വന്തമാക്കിയ അറിവ് മറ്റുള്ളവർക്ക് കൂടി നൽകാൻ ആഗ്രഹിക്കുന്ന മനസ്സ് ആണ് അങ്ങയെഅറി വ്യത്യസ്തനാക്കുന്നത്.Thank You very much sir..
ഒരു പാട് വീഡിയൊ കണ്ടു ഇത്രയും ക്ലിയറായി ആരും പറഞ്ഞു തന്നില്ല കഴിയുന്നതും ഇംഗ്ലീഷ് ഒഴിവാക്കി നല്ല മലയാളത്തിൽ പറഞ്ഞു മനസിലാക്കി തന്നു സന്തോഷമായി നല്ല മനസിനുടമ തന്നെയാണ് നല്ലത് വരട്ടെ❤
സൗണ്ട് മിക്സിങ് പഠിക്കാൻ താല്പര്യം ഉണ്ട് ഇത് വളരെ നല്ല ക്ലാസ്സായിരുന്നു സർ 👍🏼👍🏼 ഇനിയും ഇതുപോലുള്ള അറിവുകൾ തരുമല്ലോ
എനിക്ക് വളരെ ഇഷ്ട്ടമായി ശരിക്കും ഒരു നല്ല കലാകാരൻ ആണ് താങ്കൾ അതാണ് ഇങ്ങനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ മനസ് കാണിക്കുന്നത് ഇതുപോലെ നല്ല ഒരു ഭാവി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
വളരെ നന്നായി വിശദീകരിച്ചു. സ്നേഹപൂർവ്വം നന്ദി അറിയിയ്ക്കുന്നു 🙏❤ പാടുന്നതും ഇബമായിതന്നെയാണ്. 👍🥰
മുത്തേ thanks അടിപൊളിയായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന്.🥰
ഈ വീഡിയോ കണ്ട് ഞാൻ ഒരു പാട് ഓപ്പറേറ്റ് പഠിച്ചു thank you
ഞാൻ ഇത് നിർമ്മിക്കാൻ വരെ മെനെക്കെടുന്ന ആളാണ്. ഇത് കണ്ടപ്പോഴാണ് എനിക്ക് ഒരു ചുക്കും അറിയില്ല എന്നു മനസിലായത്. നന്ദി നമസ്കാരം.
Very good class 👌 ഒരു രക്ഷയുല്ല അടിപൊളി ക്ലാസ്സ് അടിപൊളി voice 👌
Mixerനെകുറിച് വളരെ വ്യക്തമായി മനസ്സിലാക്കി തന്നു 💯 ഇടക്കിടക്കുള്ള പാട്ടാണ് ഹൈലൈറ്റ് 😍 ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം
ഞാൻ ലൈറ്റ് ആൻഡ് സൗണ്ട് എന്റെ കട്ട ഫാൻ ആണ് 😜
അറിവ് അതു പറഞ്ഞു തരുന്നതിനും ഒരു നല്ല മനസ്സ് വേണം, അറിവ് കിട്ടിയാൽ അതിനു നന്ദി പറയുകയും വേണം, വളരെ കൃത്യമായി ക്ലിയർ ആയി പറഞ്ഞു തന്നതിനെ ബിഗ് താങ്ക്സ്, ഇനിയും പ്രതീക്ഷിക്കുന്നു
thankyou muthaeee🤗🤗😊😊😊👍👍👍👍
ബാക്കി എപ്പിസോഡ് Stay Tune അല്ലാതെ ജൂസ് ഉണ്ടാക്കാനും ബീഫ് കറി വെക്കാനും പോകല്ലെ 😜,ആർക്കും കമൻ്റ് ഇടാത്ത ഞാൻ ഇതിനിട്ടതിനും കാരണം വ്യക്തമായ അവതരണവും ക്യാമറ ഫോക്കസും ആണ്😄 ബാക്കി ഉടനെ ഉണ്ടോ?
@@EDEN_JOHN cheyyam koottukaraaaa🤗🤗🤭🤭🙏👍👍👍
ഒത്തിരി ചാനലുകൾ കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും ഡിറ്റെയിൽ ആയി ആരും പറഞ്ഞു തന്നിട്ടില്ല ഒത്തിരി ഒത്തിരി നന്നിയണ്ട് അതു പോലെ നല്ല കഴിവുകളും ദെവം ധാരളമ്യ് അനുഗ്രഹിക്കട്ടെ❤🎉
ഇത്രയും സിമ്പിളായി കാരൃങ്ങൾപൂർണ്ണമായും മനസ്സിലാക്കി തരുന്നത് കാരണം.ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി...Thanx dear
സകലകലാ വല്ലഭനെ..... ❤❤❤ മിമിക്രിയും പാട്ടും സൂപ്പർ...!!!! ക്ലാസ്സ് അതിലേറെ super....!!! ❤❤❤❤
തിയറിയും പ്രാക്ടിക്കലും ഒരു പോലെ പറഞ്ഞു മനസിലാക്കി തന്നതിൽ നന്ദിയുണ്ട് കുറെ നോബ് കാണിച്ചിട്ടുണ്ട് എന്തിനാണ് എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല എല്ലായിടത്തും പിടിച്ചു തിരിക്കും ഒന്നു ശരിയാകില്ല ഇപ്പോൾ ഏകദേശം പിടികിട്ടി ഇതുപോലുള്ള വിഡിയോ ഇനിയും ഇടണം താങ്ക്‌യൂ
രണ്ട് വർഷങ്ങൾക്കുശേഷമാണ് ഈ വീഡിയോ കാണുന്നത് ഇത് പഠിക്കണം പഠിക്കണം എന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് വളരെയധികം ഇഷ്ടപ്പെട്ടു വിദേശത്താണോ ജോലി ചെയ്യുന്നത് കരോക്കെ ഇട്ടു തന്നെ പാടുക അല്ലെങ്കിൽ പ്രമദവനം കേൾക്കാൻ സുഖം ഉണ്ടാവില്ല മിമിക്രി അത് തകർത്തു . ഓർഗൻ ഗിറ്റാർ തബല എന്നിട്ട് മിക്സർ ഉപയോഗിക്കുന്നത് കാണിക്കുക വളരെ ഭംഗിയുണ്ടാവും. പുതിയ അറിവുകൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി നിരത്തിവെച്ച് അങ്ങോട്ട് വായിക്കുക
Very good class.. Usefull informations... താങ്കൾ പാടുമ്പോൾ മധുബാലകൃഷ്ണന്റെ ശബ്ദം പോലെയുണ്ട്.
ഒരുപാട് ഇഷ്ടപ്പെടുന്നു, സാറിന്റെ അവതരണം,,,
ഇതുപോലൊരു മിക്സർ സ്പീക്കർ, മോണിറ്റർ ഇല്ലാന കൂടി എത്ര ചിലവ് വരും, എന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു...
Hai bro... ഒത്തിരി ..ഇഷ്ടമായി...പാട്ടും..അവതരണവും...സൗണ്ട് ക്വാളിറ്റി സൂപ്പർ..👌
I haven't seen about mixers. Great. It looked so mysterious.
Basically one part control s input and other output.
പൊളി കൊതിയാകുന്നു നിങ്ങൾ സൂപ്പർ ഇതുപോലൊരു സെറ്റപ്പ് വീട്ടിൽ, മാത്രമല്ല അടിപൊളിയായി പാടുന്നു, മോളാണോ കൂടെ പാടുന്നുണ്ടല്ലോ ❤❤❤❤✌️👌🙏
ഒരുപാട് ചാനലിൽ sound review കണ്ടിട്ടുണ്ട്...but..ഇത്രയും സിമ്പിളായി കാരൃങ്ങൾപൂർണ്ണമായും മനസ്സിലാക്കി തരുന്നത് കാരണം.ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി😘😘😘😍😍thanks bro😘😘😘ഇനി spliter connections review cheyumo?
വളരെ വിശദമായി തന്നെ വിവരിക്കുന്നുണ്ട് എല്ലാ കാര്യങ്ങളും . Good
വളരെ മനോഹരമായ അവതരണം.. സകലകലാ വല്ലഭൻ❤️
വളരെ ഉപകാരമായി സഹോദരാ നല്ല അവതരണം നല്ല ശബ്‌ദം അടിപൊളിയായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🥰. എന്റെ കൈയിൽ ഒരു MG16XU ഉണ്ട് ഞാൻ ഒരു തുടക്കക്കാരൻ ആണ് ഒരു ചോദ്യം ഈ PAD switch ന്റെ ഉപയോഗം ഒന്ന് പറയാമോ അത് വലിയ ഉപകാരമായിരിക്കും എന്നെപോലുള്ളവർക്ക് 🙏
പുതിയ വീ ഡിയൊ വന്നില്ലല്ലൊ
സൂപ്പർ വളരെ ലളിതമായി പറഞ്ഞു തന്ന താങ്കൾക്ക് നന്ദി
ചെറിയ പ്രോഗ്രാം ചെയ്യുന്നതിന് budget സിസ്റ്റം prefer ചെയ്തു തരുമോ mixer +speakers +amp
അത് സിഗ്നേച്ചറിന്റെ മിക്സറിന് അകത്തായിരുന്നു pf ൽ ഇതൊക്കെ ചേട്ടായി പറഞ്ഞപോലെ തന്നെ ചെയ്തായിരുന്നു അന്ന് എനിക്ക് അടിപൊളിയായിരുന്നു അന്നത്തെ ഒറ്റ പ്രോഗ്രാം കൊണ്ട് എനിക്ക് വേറെ കുറെ പ്രോഗ്രാം കിട്ടി വലിയ പ്രൊഫഷൻ ടീമൊക്കെ കൂടെ ഉണ്ടായിരുന്നു പക്ഷേ അവരവർക്ക് കിട്ടാത്തവർക്ക്
All the very best muthaeee 🤝🤝🤝👏👏👏👏👏👏try to learn something new everyday okkkkkk take care👏👏👏👏👏
ഹായ് സുഹൃത്തേ താങ്കൾ പറഞ്ഞപ്പോഴാണ് ഇതിന്റേ ഈ കീ ഫീച്ചേഴ്സുകൾ വളരേ കറക്റ്റായി മനസ്സിലായത് വെരീ വെരീ താങ്ക്സ്
നല്ല അറിവ് പറഞ്ഞുതന്നതിനു ഒത്തിരി നന്ദി സർ.
വളരെ നന്നായി ബോസ്സ് 👍👍👍🙋♂️🙋♂️നല്ലത് പോലെ മനസ്സിലാക്കാൻ കഴിഞ്ഞു 👌👌👌നല്ല പാട്ട് കേൾക്കാനും കഴിഞ്ഞു 🙋♂️🙋♂️🙋♂️ബിഗ് സലൂട്ട് 🙋♂️🙋♂️🙋♂️
വളരെ നല്ലൊരു ഉപദേശം ദൈവം അനുഗ്രഹിക്കട്ടെ
അതിമനോഹരമായ അവതരണം..💗❤️
താങ്കളുടെ ഈ വീഡിയോകള്‍ രണ്ടും വളരെ ഉപകാരപ്രദമായിരുന്നു. നന്ദി. എനിക്കൊരു സംശയം ഉള്ളത് MG20XU mixing console-ഇല്‍ മെയിന്‍ ഔട്ടില്‍മാത്രമേ എഫക്ട്സ് കിട്ടുകയുള്ലോ. Aux., Group out channel-ലുകളില്‍ എഫക്ട്സ് ലഭ്യമല്ലേ?
Thank you sir orupaad nanni❤🥰🥰
നമസ്കാരം സർ നല്ല ഉപകാരപ്രദമായ ഒരു വീഡിയോ
Sir സൗണ്ട് എഞ്ചിനീയർ ആണോ അതോ സിംഗർ ആണോ അതോ മിമിക്രി ആര്ടിസ്റ് ആണോ എല്ലാം സൂപ്പർ നല്ല വീഡിയോ
Thanks brooo🤗🤗🤗🙏🙏🔥
Monitorilekku delay ee mixerilkittumo
Beautiful and simple narration, congratulations my bro
ഗാനവും , മിമിക്രിയും, പഠന ക്ലാസു സൂപ്പർ
യമഹയുടേ ഫേഡറുകളുളള ചെറിയ അനലോഗ് മിക്സറുകൾ ആദ്യമേതന്നേ എനിക്കു വളരേയധികം ഇഷ്ടമാണ് ,, ഒഴിവു സമയങ്ങളിൽ റൂമിലുംമറ്റുമിരിക്കുമ്പോൾ ഒരു സ്റ്റേജ് മോണിറ്ററും ഒരു സ്റ്റീരിയോ ചാനലും ഒന്നോ രണ്ടോ സബ്ബും ,, കാരണം നമ്മൾ ഒരു സ്റ്റേജ് പോലുളള സ്പെയ്സിൽ നിൽക്കുമ്പോൾ ഇരുവശത്തുമുളള ഓരോന്നു വീതമുളള പരസ്പരം മാച്ചാവുന്ന ഒരോ LF ഡ്രൈവും ഒരു മിഡ് ഡ്രൈവും ഒരു ട്യൂട്ടറുമടങ്ങിയ രണ്ടു ത്രീ വേ സൗണ്ട് ബോക്സിന്റേ കൂടേ ഇരു വശത്തും ഓരോന്നു വീതം രണ്ടു സബ്ബ് വൂഫർ ബോക്സും കൂടി കൊടുത്തു അങ്ങിനേ നമ്മുടേ ഇരു വശങ്ങളിലും കുറഞ്ഞത് ഈരണ്ടുവീതം സൗണ്ട് ബോക്സുകളെങ്കിലുമുണ്ടായാൽ കരോക്കേയുംമറ്റുമൊക്കേയായുപയോഗിക്കുമ്പോൾ നമ്മുടേ മുൻവശത്ത് കാഴ്ചക്കാരായിരിക്കുന്നവർക്കു കാണാൻ അൽപം ദൃഷ്യ ഭംഗി കൂടുതൽ കിട്ടും അതു കൂടാതേ ഒരു സ്റ്റേജ് മോണിറ്ററും കൂടി കൊടുത്തു കരോക്കേയായുപയോഗിക്കാൻ കുറഞ്ഞത് YAMAHA mg സീരീസിലുളള ഏതു മോഡലാണെടുക്കേണ്ടതെന്നുളള സംശയം ഈ വീഡിയോ കണ്ടപ്പോഴാണ് തീർന്നത്
നല്ല വിവരണം. ഒരുപാട് നന്ദി 🙏👌
ചേട്ടായി ഞാൻ സൗണ്ട് വർക്ക് ചെയ്യുന്നതാണ് എനിക്ക് ഇതിനെപ്പറ്റി ഒരു മാങ്ങാണ്ടി അറിയത്തില്ലായിരുന്നു പക്ഷേ ചേട്ടായി അന്ന് ചില കാര്യങ്ങൾ ഞാൻ ചില സൈറ്റിൽ ഉപയോഗിച്ചു വൻ വിജയമായിരുന്നു അവരെ എന്നെ പറഞ്ഞത് ഇതുവരെയും ഇങ്ങനെ ഒരു സൗണ്ട് കേട്ടില്ല എന്നായിരുന്നു
Thanks broooo enjoy the great work dear🤗🤗🤗🤗👏👏👏👏👏
മൈക്... ഓണാക്കാനും ഓഫ് ആക്കാനും മാത്രമേ അറിയുമായിരുന്നുള്ളു ഇപ്പോ കുറച്ചു വെളിവുണ്ടായി..😂താങ്ക്സ് ബ്രോ
വളരെ നല്ല ക്ലാസ്സ് ' എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നു. ലൈവ് ഓർക്കസ്ട്രയിൽ ഇൻപുട്സ് എങ്ങനെ കൊടുക്കുന്നു എന്ന് വിശദീകരിക്കാമോ? പ്രത്യേകിച്ച് DI Box ഉപയോഗിക്കുന്ന ഗിറ്റാർ ' കീ ബോർഡ് സ്റ്റീരിയോ ?
വളരെ നല്ല അറിവ് ..ആൻഡ് superb singing
I like your versatility 💞💞😍😍😍
Supper ആയി വിശദികരിച്ച് തരുന്നു. ഒത്തിരി നന്ദി
Adutha part payye mathi sir. pakshe pettennu venam
Welcome, clear , n studiable sir, thank u for the open mentality
MG 16xu Yamha mixer calss tharumo
wonderful video. and you have a good voice also. good Luck Bro.
സൂപ്പർ അടിപൊളി അവതരണം 🙏👍💞🌹💞🙏👍👍👍👍
other synonymous for detailing,, thanku
നല്ല അവതരണം ... Super💝💝💝
Hey sir,.. howling adikkumbol enth cheyyanam
If you are using cordless microphones make sure batteries got enough power in it,use can check in the modem,with red indicator blinking 2. Adjust the gain before starting the activity means if someone singing with mic set the pfl switch on , and fader lavel is 0 in that channel and ask the performer to say something in the mic
And adjust the gain until the equalizer reaches up to Amber color while performing never touch on gain botton just work with the fader and high and mid on 12 o clock position most of the time perfect and avoid electo magnetic effect means if you using the monitor on the floor stay away from it with mic 😁😁😁😁😁👍👍👍👍👍👍👍 try it mate good luck
@@linekampy sir monitor sound kuttiya howling adikkuvo
Equlazar ne kurichoru video cheyyavo
super class thanks sir for your information
അടുത്ത video uplode ചെയ്യൂ
yamaha tf3 digital mixer review ചെയ്യോ
digital mixer മലയാളത്തിൽ review ചെയ്‌ത ഒരു channelum ഇല്ലെ
ഞാൻ കുറെ serch ചെയ്തു no result
Yes , looking for the same
സൂപ്പർ നന്നായിടുണ്ട്....? 😍😍👌🙏
Cheta veetil padan oru budject level speaker and mixer sujest cheyamo
അടിപൊളി 🙏🏼
Exellent class 👌👌👌👌👌👌👌👌👌👌👌👌👌
Orupadu upakaramay
Hai ചേട്ടാ, പരമാവധി എത്ര watts speaker.. Mixer direct connect cheyyan pattum... Powered speaker... I have mackei pro fx 12 channel mixer...
Thanks
Powerd speaker means it’s built with an amp . Ningal mixeril ninnum kodukkunna signal oru cable vazhi speakeril athunnuuu aathinae speaker purathekku kelppikkunnuuu so ningaludae estamanathu koottukara your choice technically no issues at all 👍👍👍👍👍👍
Thanks chetta👍😍
Nalla pattu
Bro Very good explanation 👏
Valare Nanni Saar Ithrayum Vyakthamai Saavadanam Pala Aavruthi Paranh Thannadin.
chetta oru keyboard enghana mixeril connect cheyyanda ennu viedio idamo
Done muthaeeee
@@linekampy thanks 💓
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ ❤️❤️❤️
Thanks a lot, Bro, well explained. Please guide us to reduce the feedbacks when the mixer is connected with 8 mics and two instrument mics. Also, it would be a great help if you show us how to do a decent recording using the USB cable to a laptop either Mac or Windows.
Adipoli sound aanu broyude🤝😍
വളരെ നന്നായിട്ടുണ്ട് 👌
Kalakkan tryn adipoli.. Onnum stiyatha varkupolum.. Padikan.. Rlupamane🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏pls name and no:
Nalla calass
ചേട്ടാ സൂപ്പർ ക്ലാസ്സ് ആണ്
Group 1-2/3-4 engeney function Cheyenne video koodey edanmo
Also how group Aux working
Gud class. Eq section paranjappol mid section oru control vittupoyo ennu thonnunnu
Can you explain like this about Yamaha mgp24x
God bless u❤
Part 2 udane kanumo
ഇതെല്ലാം എവിടെയാ വാങ്ങാൻ നല്ലത് കോഴിക്കോട് യമഹയുടെ ഷോപ്പുണ്ടോ പ്ലീസ്
ജിമ്മിൽ പാട്ടു കേൾക്കാൻ മിക്സറിൽ ഏതു മോടാണ് നല്ലത്
Super class....all the best.
Great bro🥰❤
Super sir very good Job 👍
Does it have phantom power for condenser mic Sir?
അഭിനന്ദനങ്ങൾ 🌹🌹
അടിപൊളി class 👌👌
ഇതിന്റെ ബാക്കി വീഡിയോ കിട്ടിയില്ലല്ലോ
താങ്ക്സ് 👍🏼👌🏻👌🏻🙏💖
കരോക്കേ ഇട്ട് പാടുമ്പോൾ എക്കോ എങ്ങനെ കണ്ട്രോൾ ചെയ്യണം അതിന്റെ ലെവൽ ഒന്ന് പറയാമോ
ഹൗളിങ് ഇല്ലാതെ എങ്ങനെ ഇതു control ചെയ്യാം എന്ന് കൂടെ ഒന്നു പറയാമോ sir
Thanks for the video..I have a problem. I am getting terrible voice when I switch on or off any light or fan in the room..cau you please advise the solution..
Sorry mate I have no idea🤔 is there any one can help this gentleman?? May be an Eletrician can fix your problem sorry brooooo😔
നല്ല അവതരണം