Varshangalkku Shesham Mistakes in Music Visualization | Music & Sound General Topics Ep#7

Поделиться
HTML-код
  • Опубликовано: 14 июн 2024
  • Hi everyone,
    This is a video about some of the mistakes in the music visualization aspects from the film "Varshangalkku Shesham"..Hope it will be useful for you guys...plz post your comments, suggestions...etc ....thank you
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing
  • ВидеоклипыВидеоклипы

Комментарии • 283

  • @prathishnarayan8941
    @prathishnarayan8941 Месяц назад +150

    Good... ഈ സിനിമ കണ്ടപ്പോൾ വല്ലാതെ അരോചകം ആയി തോന്നിയ കാര്യം ആണ് താങ്കൾ പറഞ്ഞത്. പ്രത്യേകിച്ച് ഒരു ഗായകൻ കൂടിയായ വിനീത് ശ്രീനിവാസൻ പടത്തിലാണ് ഇത്രയേറെ മണ്ടത്തരങ്ങൾ എന്നത്...

    • @mervintalksmusic
      @mervintalksmusic  Месяц назад +3

      Thanks for ur feedback... 😊👍🏻

    • @movieenthusiasts9547
      @movieenthusiasts9547 Месяц назад +2

      Good cinema❌ Vaanam cinema✅

    • @Chris37104
      @Chris37104 Месяц назад

      Cinema motham arojakam ayrnnu

    • @albinantony8536
      @albinantony8536 19 дней назад

      Best music😢 Entha ellarum ingane parayane ennu mathram enik manasilayila, jeevithagadhakale, enthinee sangamam etc.. Still in my playlist

  • @sandeepmenon30
    @sandeepmenon30 Месяц назад +97

    സിനിമ അരോചകം ആയിരുന്നത് കൊണ്ട് ഈ drawbacks അത്ര കാര്യമാക്കിയില്ല 😄😄😄

  • @abhirampp7968
    @abhirampp7968 Месяц назад +92

    ഇനിയിങ്ങനെ ഉള്ള കലാകാരന്മാർ ഉണ്ടാകുമോ? Nyabagam പോലെത്തെ പാട്ടൊക്കെ വേറെ ആർകെങ്കിലും ചെയ്യാൻ പറ്റുമൊ? 😂😂😂

  • @jvj53
    @jvj53 Месяц назад +91

    "മധു പകരൂ " പാട്ടു വളരെ നല്ല ഈണമുള്ള പാട്ടാണ്, വരികളും നന്നായിരിക്കുന്നു, പക്ഷെ പാടിയിരിക്കുന്ന വിനീത് ശ്രീനിവാസന്റെ ശബ്ദം ഈ പാട്ടിനും അഭിനയിച്ച പ്രണവിനും ഒട്ടും മാച്ച് ആയി തോന്നിയില്ല...

    • @r.tjunction9369
      @r.tjunction9369 Месяц назад +5

      Crct ayi match avunnund thaan poi chaavedo🤬

    • @parvathi2525
      @parvathi2525 Месяц назад +22

      ​@@r.tjunction9369why should he die for expressing his opinions? It's just his simple opinion. Chill bro... ❤

    • @aswathyrajkumar
      @aswathyrajkumar Месяц назад +5

      So True. I felt the same.
      Vineethinte high pitch okke paadi abhinayikkan Pranav struggle cheyyunna pole thonni.
      Pranav and Vineeth are so good in their ways.
      But ithentho match aayilla.

    • @ananthu.s.madhavan8865
      @ananthu.s.madhavan8865 Месяц назад

      Correct ayapole analo thonye😮

    • @vikisapien8393
      @vikisapien8393 24 дня назад

      Felt the same, oru match illa

  • @naveen2055
    @naveen2055 Месяц назад +77

    ഇപ്പോൾ കാര്യമായി films ൽ work ചെയ്യന്നില്ലാത്ത Legends like വിദ്യാസഗർ, മോഹൻ സിതാര, Ouseppachan..etc ഇവരൊക്കെ independent music albums ചെയ്തിരുന്നേൽ ഇപ്പോളുള്ള നല്ല songs ന്റെ കുറവ് മാറിയേനെ

    • @Babu-tr1lh
      @Babu-tr1lh Месяц назад +11

      ഞാനും ആലോചിച്ചു. സിനിമ ഇല്ലെങ്കിൽ എന്തുകൊണ്ട് അങ്ങനൊന്നു ചെയ്തുകൂടെന്ന്. ചിലപ്പോൾ നല്ല പാട്ടുകൾ ഉണ്ടാക്കാൻ പറ്റുന്നില്ലായിരിക്കും.
      സിനിമക്കാർ ആവശ്യപ്പെട്ടിട്ട് നല്ല പാട്ടുകൾ ചെയ്തുകൊടുക്കാൻ കഴിയുന്നില്ലായിരിക്കും

    • @Wafflerplays
      @Wafflerplays Месяц назад +1

      Avarude Era end ayi😢

    • @jackskankojam
      @jackskankojam Месяц назад

      Cinem yil music cheythale ....cash kitu ...

    • @arjunongallur1184
      @arjunongallur1184 29 дней назад +1

      But vidyasagar recent aayitt cheytha Solomonte theneechakalile pattonnum convinced aayi thonniyilla...ouseppachante pappachan olivilaanu filmile pattum repeat value illa..porathathinu munp cheythavacha paattinod similarities undthaanum

    • @SJ-zo3lz
      @SJ-zo3lz 16 дней назад

      Beg to disagree,! Solomante theneechakal "Aanandamo" song is one of the best Malayalam songs in past 20 years! The only recent one 80 s kids like me and my friends play on repeat mode ! ​@@arjunongallur1184

  • @sarathsuresh7052
    @sarathsuresh7052 Месяц назад +31

    Aa acoustic-nte case paranjath enikkum thonniyaayirunnu. Matullavarokke padathe air-il ketaan nokkumbol, ningal correct points eduthu paranju vimarshichu. That was nice

  • @shutuparavind
    @shutuparavind Месяц назад +18

    This kind of a channel is new to me especially in Malayalam, enjoyed a lot very much happy to find out this channel 😊nice work brthr

  • @123miri
    @123miri 26 дней назад +6

    അവരാതം ആയിട്ട് തോന്നിയത് "80s Tamil film music" ആയിട്ട് ന്യാബഗം പോലൊരു slow, piano based, non catchy പാട്ട് കൊണ്ട് വന്നതാണ്. അന്നത്തെ കാലത്ത് ഒരിക്കലും അങ്ങനൊരു പാട്ട് വർക്ക്‌ ആവില്ല എന്ന് ഏത് ഇടത്തരം സംഗീതജ്ഞനും മനസിലാവും.

  • @myqualitywriters2554
    @myqualitywriters2554 Месяц назад +11

    ഈ സിനിമയോട് കാണിച്ച ഏറ്റവും വലിയ നീതികേട് " ജ്ഞാപകം " പോലൊരു പാട്ട് ചെയ്തിട്ട് അതിനെ ക്ലാസിക് സോങ് ആയിട്ട് ചിത്രീകരിച്ചതാണ്.
    ഇനി ഇതുപൊലൊരു പാട്ട് ചെയ്യാൻ ആര്‍ക്കേലും പറ്റുവോ - അതൊക്കെ cringy ആയി

  • @swaroopn1
    @swaroopn1 Месяц назад +42

    ഗ്ലാസ് റൂം കണ്ടപ്പോൾ എനിക്കും തോന്നി ഇതെങ്ങനെ ശരിയാവുമെന്ന് . പിറകിലെ ഐലൻഡ് കിച്ചൻ കണ്ടപ്പോൾ ഞാൻ കരുതി ഇനി എന്തെങ്കിലും ബ്രില്ലിയൻസ് ആകുമെന്ന് . പിന്നെ വിനീത് ശ്രീനിവാസന്റെ പടത്തിനെ ഒക്കെ അങ്ങനെ 'നോം സ്വപ്നത്തിൽ പോലും വിചാരിക്കാൻ പാടില്ല്യ '😂 എന്ന് കരുതി കഷ്ടപ്പെട്ട് പടം കണ്ടു തീർത്തു

  • @SpiderMan-gq8yf
    @SpiderMan-gq8yf Месяц назад +16

    വളരെ ശരിയാണ്. വയലിൻ അത്യാവശ്യം പഠിച്ച ഒരാൾക്ക് ഒരു സിനിമയിലെയും നായകൻ്റെ വയലിൻ വായന സഹിക്കാൻ പറ്റില്ല. Just ആ bow പിടിക്കുന്നത് കണ്ടാൽ തന്നെ മതി😂 വീണ, ഗിറ്റാർ ഒക്കെ അങ്ങനെ തന്നെ. Good points bro

    • @mervintalksmusic
      @mervintalksmusic  Месяц назад

      😊👍🏻

    • @user-ng3rl5tb1q
      @user-ng3rl5tb1q Месяц назад

      Kathodu kaathoram mamootty performance enghaneyindarnn ....??

    • @SpiderMan-gq8yf
      @SpiderMan-gq8yf Месяц назад +2

      @@user-ng3rl5tb1qവയലിൻ വായന കോമഡി ആയിട്ടുണ്ട്😁 ഈ കമൻ്റ് ഇടുമ്പോൾ ആദ്യം മനസിൽ വന്ന സീൻ അതായിരുന്നു. ഭരതൻ സാർ ഒക്കെ നല്ല സൂക്ഷ്മതയും സംഗീത ഞാനവും ഉള്ള ഡയരക്ടർ ആണ്. ഇത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു

    • @subinjohn2298
      @subinjohn2298 Месяц назад

      Pakshe kunjakoboban kastoorimanil vayikkunath atyavisham convincing ayirunnu😊

  • @bhavadasc.m7345
    @bhavadasc.m7345 Месяц назад +17

    പടം മൊത്തത്തിൽ തല്ലിപ്പൊളിയായതുകൊണ്ട് ഇത്രയും Details ലേക്ക് കടന്ന് ചിന്തിച്ചില്ല 😅

  • @__themaster
    @__themaster Месяц назад +10

    New Content in the Block 🎉👏🔥

  • @Jnujhn
    @Jnujhn 18 дней назад +1

    Ejjathi poli. Lovely.🥰

  • @abhinav_2021
    @abhinav_2021 Месяц назад +38

    10:00 ellavarum angne aan. Appu angne alla

    • @malankarasabu3996
      @malankarasabu3996 Месяц назад

      Appuvo? Ninte ammavante mon ano athu? Oru appu

    • @rahullr2342698
      @rahullr2342698 Месяц назад +5

      @@malankarasabu3996appuvine pinne appu ennallathe enthua vilikande 😮

    • @malankarasabu3996
      @malankarasabu3996 Месяц назад

      @@rahullr2342698 Appi ennu vilicho

    • @nanma_stardust
      @nanma_stardust Месяц назад

      ​@@rahullr2342698official name vilicha pore nick name vilikan nammde aarum allalo ennanu pulli udheshiche😂

  • @editorboy8087
    @editorboy8087 Месяц назад +1

    Yup... Thanks bro. For the video.

  • @jayaramhs8178
    @jayaramhs8178 Месяц назад +5

    New to the channel impressed and subscribed😊❤

    • @juanjua7
      @juanjua7 Месяц назад

      Same here😅

  • @murshidkt6351
    @murshidkt6351 Месяц назад +9

    Personally I liked this movie and the song. 👍🏻

  • @Sreekumarmr
    @Sreekumarmr Месяц назад +18

    അടിപൊളി 🙏, സിനിമയിൽ മ്യൂസിക് സെക്ഷൻ നന്നായി കൈകാര്യം ചെയ്തത് ഏതൊക്കെ എന്ന് ഒരു വീഡിയോ ചെയ്യ് ബ്രോ 🙏

    • @sreejithkk5103
      @sreejithkk5103 Месяц назад +1

      Angane aanel kure videos vendi varum😂

  • @ChrisWayneakaLofichettan
    @ChrisWayneakaLofichettan Месяц назад +4

    Well Explained!!

  • @Dreams_follow
    @Dreams_follow Месяц назад +22

    ഇത്തരം musical reviews ഇനിയും ചെയ്യണം ❤

  • @amaldevamal4295
    @amaldevamal4295 Месяц назад +10

    Aa appartment le recording section kandappale orthu
    Ithentha ivar ee kanikkane enn😅

  • @athiranarayan1653
    @athiranarayan1653 25 дней назад +1

    Beautifully explained..❤ ithil valya ariv illatha alukalk polum manasilavum

  • @jithinjeevan2258
    @jithinjeevan2258 Месяц назад +9

    ഇത്രയും അരോചകം നമ്മളോട് വിനീത് ശ്രീനിവാസൻ കാന് ക്കരുതായിരുന്നു... ഫസ്റ് ഹാഫ് വരുന്നത് തന്നെ ഒടുക്കത്തെ ലാഗ് ആയി പോയി . പടം തീർന്നാൽ മതി എന്നുള്ള തോന്നലായി പോയി. പിന്നെ ഞാപകം song.. ഒരുപാട് തവണ ആവർത്തിച്ച് വെറുപ്പിച്ചു...

  • @nishanrajkr8286
    @nishanrajkr8286 Месяц назад +1

    The first one isn't a mistake, because ultimately audience are gonna only listen the audio, so the audio alone should be a good feel to listen and not like old times, music was only used for the scene and off that scene, music didn't have any feel.... But your other observations were on point.. very nice and detailed observation 👏

  • @huupgrds9503
    @huupgrds9503 Месяц назад +3

    Great ❤ well explained

  • @vishnu.dinesh2671
    @vishnu.dinesh2671 27 дней назад +1

    Great job. You earned a subscriber ❤

  • @jacobsam2005
    @jacobsam2005 Месяц назад +12

    ആ പടം തന്നെ ഒരു റിസർച്ച് ഒന്നും ചെയ്യാതെ ആണ് ചെയ്തത് അപ്പോൾ പിന്നെ മ്യൂസികിന്റെ കാര്യം പറയണോ??

  • @smartvarghese6329
    @smartvarghese6329 Месяц назад +14

    Good job.. actually ur channel demands much maturity from us... 👍... as u know what u do.. Expecting a video on unexpected instruments used in some cinematic moments..

  • @harikj5513
    @harikj5513 Месяц назад +2

    Well said Mervin👍

  • @sassuanas
    @sassuanas 15 дней назад

    Well explained brother ✌️

  • @aparna3657
    @aparna3657 Месяц назад

    Subsribed ❤️.... Quality content..

  • @anandpillai108
    @anandpillai108 Месяц назад +1

    Woow good analysis bro 👌

  • @jacobbijodaniel1060
    @jacobbijodaniel1060 Месяц назад +7

    താങ്കൾ പറഞ്ഞ എല്ലാക്കാര്യങ്ങളും തീയറ്ററിൽ കണ്ടുകൊണ്ടിരിക്കുമ്പോഴോ അല്ലെങ്കിൽ ഒടിടിയിലോ മറ്റോ റീവൈൻഡ് റിപ്പീറ്റ് അടിച്ചു കാണുമ്പോഴോ മിക്കവർക്കും തോന്നുന്ന കാര്യം തന്നെ ആണ്. പക്ഷെ, ആ ലൈവ് റിക്കോർഡിങ് എന്ന് താങ്കൾ പറഞ്ഞ പോർഷൻ, എനിക്ക് തോന്നുന്നത്, ഒരു പക്ഷെ ഒരു അപാർട്മെന്റ് വാടകക്ക് മറ്റോ എടുത്തു തന്നെ ചെയ്യുന്നതായി കാണിച്ചിരിക്കുന്നു എന്നാണ്. ഒരു റിക്കോർഡിങ് സ്റ്റുഡിയോ തന്നെ വാടകക്ക് എടുത്തു ചെയ്യാമായിരുന്നു എങ്കിലും, പുതുതായി ഫീൽഡിലേക്ക് വരുന്ന പ്രൊഡ്യൂസറെ കറക്കി കുപ്പിയിൽ ആക്കാനുള്ള ഒരു "പട്ടിഷോ" നടത്തുമ്പോൾ പാളിച്ച വന്നേക്കാം എന്ന് തിരിച്ചറിഞ്ഞ ബ്രില്യൻസ് ആയിരിക്കണം അത് എന്ന് കരുതാനാണ്‌ താല്പര്യം (സിനിമയുടെ സംവിധായകന്റെ ബ്രില്യൻസ് അല്ല ഉദ്ദേശിച്ചത്, അതിലെ കഥാപാത്രങ്ങളുടെ - വേണുവിന്റെയോ മുരളിയുടെയോ, ഒരു പക്ഷെ പ്രദീപിന്റെയോ). സംവിധായകനും സംഗീതജ്ഞനും പഴയ പുലികൾ ആണെന്നുള്ള (സിനിമയിൽ ആണ് താനും) ഒരു തള്ളലിലാണ് പ്രൊഡ്യൂസറെ അവിടെ കൊണ്ടുവന്നു ഇരുത്തിയിട്ടുള്ളത് എന്നത് ഓർക്കണം.

  • @nikhiljohn88
    @nikhiljohn88 24 дня назад +1

    Apartment recording studio scene വളരെ എളുപ്പത്തിൽ പരിഹരിക്കാമായിരുന്നു. At least കുറച്ചു curtains ഓ മറ്റോ മേടിച്ചു തൂക്കാമായിരുന്നു. എൻ്റെ കൂടെ സിനിമ കണ്ട musicians ഒന്നും അല്ലാത്ത ഒന്നിൽ കൂടുതൽ ആൾക്കാർ അതിനെപറ്റി ചോദിച്ചു. ഇങ്ങനെ അപ്പാർട്ട്മെൻറ് അകത്തുതന്നെ 20 വയലിനും ഗിറ്റാറും വൊക്കൽസും ഒക്കെ റെക്കോർഡ് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ പിന്നെ ആൾക്കാർ കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് റെക്കോർഡിങ് സ്റ്റുഡിയോസ് ഉണ്ടാക്കിയത് എന്തിനാണ് എന്നാണ് ഏറ്റവും കൂടുതൽ കേട്ട ചോദ്യം.

  • @ya_a_qov2000
    @ya_a_qov2000 Месяц назад +7

    In addition, 'Nyabagam' song nte diction, especially phonologically convincing aayi thonniyilla. Tamiḻ language nte phonetics vocalist use cheythittilla. For example, 'മനം ഏങ്ക്തെ' enna correct pronunciation use cheyyathe 'മനം ഏങ്ങ്തെ' ennu pronounce cheyyunnathu which is similar to Malayalam pronunciation. Tamiḻ song use cheyyumpo authentic aayi cheyyanam.
    Ee same mistake Malayalam movies ilum kaanan pattum. Chila Malayalam songs nte diction Tamiḻ pole feel cheyyarundu. For example, Ee song - Nee Kannodu Kannodu Kannoramayi.

    • @mervintalksmusic
      @mervintalksmusic  Месяц назад +1

      yes....ur observation is absolutekly correct....

  • @robineissac3970
    @robineissac3970 Месяц назад +1

    You are an elite music reviewer..... I wonder why so less subscribers...

  • @sudeeshvarier1563
    @sudeeshvarier1563 Месяц назад

    Very well said!

  • @yadukrishnanr
    @yadukrishnanr Месяц назад +8

    പദ്മശ്രീ കിട്ടിയ കമ്പോസർ ന്റെ career best work ആയിട്ടാണ് ന്യാപകം song മാറുന്നത്.. അത് വേണ്ടിയിരുന്നില്ല എന്നു തോന്നി. It should have been a class one, with exceptional orchestral arrangements.

    • @akg2724
      @akg2724 Месяц назад +1

      Nyaabagam appo original alle. Copy aano

    • @leenkumar5727
      @leenkumar5727 Месяц назад +1

      Exactly 👍🏻👍🏻👍🏻

    • @yadukrishnanr
      @yadukrishnanr Месяц назад +1

      @@akg2724 സിനിമയിൽ ഈ കമ്പോസറിന് പദ്മശ്രീ കിട്ടിയല്ലോ. ന്യാപഹം പോലെ ഒരു song മതിയല്ലോ പ്രതിഭ അടയാളപ്പെടുത്താൻ എന്നുള്ള ഡയലോഗും കൂടി ആവുമ്പോ തീരെ ഉൾക്കൊള്ളാൻ പറ്റില്ല. ഒരു normal song over hype കൊടുത്ത് തള്ളി മറിച്ച ഫീൽ മാത്രേ ഉണ്ടായുള്ളൂ. പ്രണവിൻ്റെ കഥാപാത്രം അങ്ങോട്ട് പോയി നിർബന്ധിച്ച് song കൊടുത്തിട്ട് എൻ്റെ song തിരിച്ചു താടാ എന്നും പറഞ്ഞു കരഞ്ഞു മെഴുകുന്ന പരിതാപകരമായ situation. അതിലൂടെ മ്യൂസിക് ഡയറക്ടർ വില്ലൻ ആവുന്നു.. അയാള് ഒരു തമിഴൻ അല്ല, നുണ പറഞ്ഞു ഫീൽഡിൽ പിടിച്ചു നിന്ന ഒരു മലയാളി ആയിരുന്നു എന്നൊരു വാൽക്കുറിപ്പും കൂടി ആവുമ്പോ വിനീതിൻ്റെ തമിൾ പാസം അങ്ങോട്ട് മുറുകുന്നു.. 🫠എന്തരോ എന്തോ..!

    • @jvj53
      @jvj53 Месяц назад

      TRUE

    • @Ss100vr
      @Ss100vr Месяц назад +3

      Ath avarkkum ariyam class paatt venenn. But itrayokke class aakkan ulla classe avark ullu🤭

  • @vysakhc2113
    @vysakhc2113 Месяц назад +3

    nice conclusion

  • @deepaksivarajan7391
    @deepaksivarajan7391 Месяц назад +6

    well said.

  • @RenjithJayaraman
    @RenjithJayaraman Месяц назад +6

    Can you please analyse "Nee kaanumo" - Chithrachechi version? from irattakkuttikalude Achan?.
    I always listen to it, I felt it so simple but complex!

  • @ipartmusicliterature
    @ipartmusicliterature Месяц назад

    One amazing thing about the songs in this movie is that most of them are connected.... For examplethe initial part of the theme song of the movie was taken and added to the beginning of "madhu pakaroo" but changing the rhythm also "varamal tharamal" that line was changed into "elele" in the beginning of madhu pakaroo

  • @vinivelayudhan1015
    @vinivelayudhan1015 Месяц назад +2

    Well said 👏Mervin
    I felt the same when I was watching the film.

  • @athul2952
    @athul2952 28 дней назад +4

    ആമ നീ പെരിയ musician താൻ 😂👍🏻

  • @Indian-124
    @Indian-124 Месяц назад +10

    Adichu vitt kandoond ithonnum sraddichilla 😅

  • @_Johnny_BRAV0
    @_Johnny_BRAV0 Месяц назад +3

    Verywell done.. everything in this movie was dumb.
    Now I reaize more why nothing in this movie felt genuine. NOTHING...

  • @jayarajcg2053
    @jayarajcg2053 Месяц назад +5

    Very good observation. But just one thing. We have also had composers who were specialised in violin right. Ouseppachan for an instance

    • @mervintalksmusic
      @mervintalksmusic  Месяц назад +6

      Yes... There are many.... Shyam sir, Johnson master, Mohan sithara, ouseppachan... etc... but in this film as the hero hasn't learned violin, it is not a good idea to show him as a violinist.... Thats what i meant...

    • @jayarajcg2053
      @jayarajcg2053 Месяц назад +1

      @@mervintalksmusic yes that's right

  • @2ndsaturday26
    @2ndsaturday26 27 дней назад +1

    Enthokke paranjalum nyabagam pole oru pattokke ini indavo🥲

  • @chunkbro43
    @chunkbro43 Месяц назад +5

    കിഴക്കുണരും പക്ഷി, സവിധം... ഇതൊക്കെ എത്ര മനോഹരം ആയി ചെയ്തു 😮

    • @SubiFoa
      @SubiFoa Месяц назад

      Means??

    • @akhilbs9625
      @akhilbs9625 Месяц назад

      ​@@SubiFoaRecording sessions

  • @bijudav
    @bijudav Месяц назад +4

    excellent review

  • @pudukad1
    @pudukad1 Месяц назад +13

    അയ്യോ !! ഓര്മിപ്പിക്കല്ലേ പൊന്നേ..... സത്യത്തിൽ ആ സിനിമ തന്നെ മലയാളികളെ മൊത്തത്തിൽ അപമാനിച്ച സിനിമ ആണ്.

  • @shaiju1_23
    @shaiju1_23 29 дней назад +1

    Well said...

  • @vinitha4hire
    @vinitha4hire Месяц назад +4

    Enikkum thonniya same doubts. Acoustics ottum ariyatha alayarikilla mikkapozhum oru music director. Details onnum alukal sradhikilla allengil cinemaye impact cheyyilla ennulla director confidence aparam.

    • @mervintalksmusic
      @mervintalksmusic  Месяц назад +3

      Under estimating audience is a serious issue....

  • @VipinVenugopal
    @VipinVenugopal Месяц назад +1

    Take it easy bro this is just a movie after all sounding of songs and mix & master is all good

    • @mervintalksmusic
      @mervintalksmusic  Месяц назад +1

      I took it casually..... Just for fun i did the episode.... 😁

  • @MejjoJosseph-xs3np
    @MejjoJosseph-xs3np Месяц назад

    very good dearrrrr

  • @avb1301
    @avb1301 Месяц назад +2

    Brilliant

  • @dileepcet
    @dileepcet Месяц назад +4

    Glass roomil irunnulla recording enikum oru albhutham aayi thonni. Pinne vicharichu chilappo ella instrumentsum direct computerilek connect cheythulla valla digital recordingum aayirikum enn

  • @albinantony8536
    @albinantony8536 19 дней назад +1

    Vineeth sreenivasante padam aanu, athil ithokke sredhikanulla space polum enik kittiyilla, it was a travel through emotions, nyapakam song kore repeat vannenkilum padam kanumbol enik athu arochakamayi thonniyitilla, pineed aalkar parayumbol aanu kore thavana song indayirunnu ennulla karyam vare njan sredhikkunathu

  • @rijilpdharman4713
    @rijilpdharman4713 Месяц назад +2

    👌👏🏻

  • @ashique4
    @ashique4 Месяц назад +2

    Aa nalla super kandpidithangal..Bro ithellam clear aakkeett padam pidikkttaa🤝👋

  • @arunavilary7565
    @arunavilary7565 25 дней назад +1

    Well said

  • @AbanRoby
    @AbanRoby Месяц назад +8

    എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു. മറ്റുള്ളവർ എന്തിനാണ് ഇത്രയധികം ഈ സിനിമയെ മോശമായിട്ട് പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല. This is not a great movie, but an enjoyable, good movie I would say. എല്ലാരും പറയുന്ന പോലെ 1st ഹാഫ് cringe ആയിട്ട് തോന്നി.. പിന്നെ ന്യാപകം പാട്ട് പല തവണ റിപീറ്റ് ആയിട്ട് ഓരോ സീനിലും കേട്ടപ്പോൾ മടുപ്പ് ഫീൽ ചെയ്തു. 2nd ഹാഫ് നന്നായി എൻജോയ് ചെയ്തു.
    പിന്നെ ധ്യാൻ നന്നായി ചെയ്തിട്ടുണ്ട്. പക്ഷെ പ്രണവിന് പറ്റിയ റോൾ ആയിരുന്നില്ല അത്. പിന്നെ കല്യാണിയുടെ റോൾ unnecessary ആയിട്ട് തോന്നി.
    പിന്നെ തീയേറ്ററിൽ ഇരുന്ന കാണുന്ന പോലെ ഫീൽ മൊബൈലിൽ കണ്ടാൽ കിട്ടില്ല. This movie doesn't deserve this much hate. This is my personal opinion.

    • @mervintalksmusic
      @mervintalksmusic  Месяц назад +4

      It is a feel good movie... With certain flaws.. thatsit...could have been much better with more research and preparation.... Thats the point...

  • @sreejithkallada
    @sreejithkallada Месяц назад +5

    പ്രണവിന് ടൈമിംഗ് ഇല്ല.. അതാണ് ഏറ്റവും വലിയ പ്രശനം

  • @jishnudathkp-iy5fs
    @jishnudathkp-iy5fs Месяц назад +3

    Please Do a video about
    Harris jayaraj ❤

    • @bgmcomposer4675
      @bgmcomposer4675 Месяц назад

      Yaa exactly bro i also want that video 😢

  • @nivinr2058
    @nivinr2058 16 дней назад +1

    കാലം തെറ്റി വന്ന സിനിമ. ഇനി 2050 ൽ remaster വരുമ്പോൾ കാണാം 😢

  • @manotomdevasia4422
    @manotomdevasia4422 18 дней назад +2

    i think "madhu pakaroo" song will be better if its sung by shahbaz aman
    jst personal opinion

  • @shortsfromarjun2933
    @shortsfromarjun2933 Месяц назад +3

    Also as a song , nyabakam is good .. but i felt it didn't suit the 80s era . It felt like a new age song

    • @mervintalksmusic
      @mervintalksmusic  Месяц назад +3

      Yes.... Exactly... I was about to mention it in the episode... But pinney removed it...

  • @freespirit5265
    @freespirit5265 Месяц назад

    Good observation 👍. I am pretty sure that from this movie, vineeth should have realised that he no longer can sell sugar coated crap movies.

  • @Nandha499
    @Nandha499 Месяц назад +2

    70 kalil 80 kalil oke irangiya model ennal annu irangiyal different feel tharunna song ayi nyapakam thonni, bt athinte cinemayil ulla placing anu presnam ayi thonniyath

  • @pachathavala
    @pachathavala Месяц назад +3

    A kalla violinists scene okke chilappo nadanna sambhavam aayirikkum 😅😅

  • @santhoshjoeboy1923
    @santhoshjoeboy1923 Месяц назад +2

    Well observed and nicely explained... In the song madhupakaroo.. one of the guitarists holding his guitar some times left handed and some times to right... I m not sure weather its a mirror shot or something like that..

    • @mervintalksmusic
      @mervintalksmusic  Месяц назад

      Those are two guitarists... One is left handed and other one is right handed...

    • @santhoshjoeboy1923
      @santhoshjoeboy1923 Месяц назад

      @@mervintalksmusicsir, both of the guitarists playing right handed in the beginning. But in some shots, the one with a black cap is playing left handed.

  • @sreejeshnataraj
    @sreejeshnataraj 29 дней назад +1

    👌👏

  • @pascaledits7219
    @pascaledits7219 Месяц назад +1

    10:59 u r a wizard harry

  • @gokulsukesan
    @gokulsukesan Месяц назад +1

    I think a lot of these would have been caught if there was a good AD with Vineeth. But good observations.

    • @mervintalksmusic
      @mervintalksmusic  Месяц назад

      Thanks....😊

    • @-vishnu2948
      @-vishnu2948 Месяц назад

      Ithrayum experience ulla Vinnethin oru Nalla AD illand pattillannanel 🤷🏾‍♂️... Next movie action padam aan. Nannakkumayrkkum

  • @shibinpb2932
    @shibinpb2932 Месяц назад +3

    ഏറ്റവും വലിയ blunder ഞ്യാബകം ആണ്, ആ സമയത്ത് ഉണ്ടാകാൻ ചാൻസുള്ള പാട്ടേ അല്ല അത്, husky voice ഉം വരാമൽ Portion ഒക്കെ..

    • @mervintalksmusic
      @mervintalksmusic  Месяц назад +1

      Yes... Exactly......

    • @Ss100vr
      @Ss100vr Месяц назад +2

      Ath ipothe youthine attract cheyyana paatt new gen type akkiyath

  • @pachathavala
    @pachathavala Месяц назад +2

    Vineethettante malarvadi arts clubile ganamela scene kandittilla ennu thonnunnu 😅😅😅

  • @alokraj7479
    @alokraj7479 Месяц назад +4

    ഒഹ് എന്നാത്തിനാ, തേങ്ങാ പത്തരച്ചാലും താളല്ലേ കറി?

  • @Sooraj_JOSE
    @Sooraj_JOSE Месяц назад +1

    Mic audiop full Phase Cancellation aanu bro.

  • @Akhil_Madathil
    @Akhil_Madathil Месяц назад +1

    ♥️

  • @DoesnotexistAsl
    @DoesnotexistAsl Месяц назад +4

    Srinivasan padunnath mooku kidanu
    Madu pakaroo song oke kulaki

  • @philtalksmalayalam
    @philtalksmalayalam Месяц назад +3

    Devils Violinist ഒക്കെ ഒന്ന് നമ്മുടെ സിനിമക്കാർ കണ്ടിരുന്നെങ്കിൽ 🤣

    • @mervintalksmusic
      @mervintalksmusic  Месяц назад +1

      that cant be compared as "david garret" actually performed and acted in that film....

    • @philtalksmalayalam
      @philtalksmalayalam Месяц назад +1

      Exactly 🤣

    • @philtalksmalayalam
      @philtalksmalayalam Месяц назад +1

      @@mervintalksmusic they never compromised to take any good actor in order to act as a violinist but chose a real violinist

  • @gokulrajk.r66
    @gokulrajk.r66 Месяц назад +3

    I respect your intention behind this video. But brother, utimately cinema is for entertainment and enjoyment. Just go with the flow. Don't try to spoil someone's creation with unnecessary detailing...🙏

    • @mervintalksmusic
      @mervintalksmusic  Месяц назад

      Bro....i think u didnt get what i tried to say.... This is not unnecessary detailing....😐... These are lame, careless mistakes a film crew made during the execution of the film.... And it is damn serious issue when it comes from a director who has made a lot of blockbusters in malayalam and he is even a pro singer.... "ഇത്‌ സ്കൂൾ യുവജനയോത്സത്തിലെ നാടകം അല്ലാലോ!!!!.... മലയാള സിനിമയെ represent ചെയ്യുന്ന സിനിമ ആണ്..... ഇവിടത്തെ സാധാരണക്കാർക്ക് പോലും ഞാൻ പറഞ്ഞ കാര്യങ്ങൾ പടം കണ്ടപ്പോൾ തോന്നി.... അപ്പൊ പുറത്തു നിന്ന് ആരെങ്കിലും ഈ പടം കണ്ടാൽ മലയാളികൾ നാണംകെടും.....

    • @NeerajK
      @NeerajK Месяц назад

      Just tell them that you are doing this to get some view over the trending topic bro. I had subscribed to this channel thinking that you wanted to discuss music. But no. Just another nonsense YTuber in the town.

  • @Aju_Lonewolf
    @Aju_Lonewolf Месяц назад +19

    ഒരു മേഖലയിലും ഒട്ടും ക്വാളിറ്റി ഇല്ലാത്ത സിനിമ.

  • @sure2205
    @sure2205 Месяц назад +2

    80കളിലെയും 90 കളിലെയും സിനിമകഥകളുടെ ഒരു ആവർത്തനമാണ് ഈ സിനിമയിൽ കണ്ടത്. ഉദയനാണ് താരം എന്ന സിനിമയുമായി വളരെ സാമ്യം. ഒരു സിനിമയ്ക്ക് വേണ്ട അത്യാവശ്യ ഘടകങ്ങൾ കുത്തിനിറച്ച ഒരു മേലോ ഡ്രാമ. അതിൽ ഇത്തരം തെറ്റുകൾ സ്വാഭാവികം. നല്ല സിനിമകളുടെ അഭാവം ആകാം ഇതൊക്കെ ഹിറ്റാകാൻ കാരണം

  • @Vabeesh_bhaskar
    @Vabeesh_bhaskar Месяц назад +3

    Enikum thonni oru violin kond engneya oru orcastra motham vayikkunna sambavm vayikunne enn chello,bass violin,angne endhokeyo sound 😂 visualil aanenki aake oru violin matre ollu

    • @ceepee999
      @ceepee999 Месяц назад

      Athaan cinemede magic😂😂

  • @saransylesh7533
    @saransylesh7533 Месяц назад

    Thaankal oru music producer anengil cinema kaanunna preekshakrude perspectivil ninn kanan padikku🙏

    • @mervintalksmusic
      @mervintalksmusic  Месяц назад +2

      താങ്കൾ ഒരു മനുഷ്യനാണെങ്കിൽ, എല്ലാ മനുഷ്യർക്കും സ്വന്തം അഭിപ്രായം ഉണ്ടെന്നു മനസിലാക്കാൻ പഠിക്കു 🙏🏻....

  • @mohamedharis2882
    @mohamedharis2882 Месяц назад +1

    ചില സിനിമാ ഗാനങ്ങൾ കേൾക്കുമ്പോൾ സാധാരണമായി പ്രയോഗിക്കാത്ത ചില പദങ്ങൾ കേൾക്കുമ്പോൾ ആശയം കൃത്യമായി മനസ്സിലാകാറില്ല.
    ഉദാഹരണം ഹിമശൈല സൈകത ഭൂമിയിൽ എന്ന ഗാനത്തിലെ പ്രഥമോദബിന്ദു. (ആദ്യ മഴത്തുള്ളി ) ഇത്തരം പദങ്ങൾ പ്രയോഗങ്ങൾ എല്ലാം വിശകലനം ചെയ്യുന്ന ഒരു പംക്തി കൂടി ആരംഭിച്ചു കൂടെ?

  • @ashwinstanley3678
    @ashwinstanley3678 Месяц назад +3

    apartment recording scene il Conductor engana monitor cheyyunne....pullik headphones onnum vende?🤷‍♂

    • @mervintalksmusic
      @mervintalksmusic  Месяц назад

      😂😂....yes....

    • @Ss100vr
      @Ss100vr Месяц назад

      Pullide cheviyil inbuilt headphones kaanum

    • @-vishnu2948
      @-vishnu2948 Месяц назад

      Appu angane cheyyarilla 😌😌

  • @BrechtAsabs
    @BrechtAsabs Месяц назад +2

    വായിക്കാൻ അറിയാത്ത ആളുകളെ നിർത്തിയാൽ അവരുടെ payment കൂടെ അടിച്ചെടുക്കലോ 😌😌

  • @sajithks97
    @sajithks97 Месяц назад +1

    Bro is nitpicking. 99% are oblivious of what you said. So it’s ok.

  • @kelvinthomas9945
    @kelvinthomas9945 Месяц назад +2

    Someone send this to vineet

  • @sri7614
    @sri7614 Месяц назад +3

    Nyabakam song enikku atra ishtapettila.. especially the voice of the singer..

    • @ceepee999
      @ceepee999 Месяц назад

      Yes ❤ I so wished it had another version with some other singer singing

  • @albertsbenny
    @albertsbenny Месяц назад +1

    3:38 - I don't think this is true. Any instrument if not enacted properly, will project out of sync in a visual sequence. How is it only true for violin family? If you remember what Mohan sir did on screen with guitar for Ilaya Nila song.. just for an example.

    • @mervintalksmusic
      @mervintalksmusic  Месяц назад +1

      Bro...Violin playing involves a lot of muscles than other instruments...... So to make it convincing on screen u have to go for extreme detailing.... People who havnt learnt it wont understand it... 👍🏻..

  • @nostradamus576
    @nostradamus576 Месяц назад +2

    8:53 മാത്രോമല്ല accoustic അല്ലാത്,ത carpet പോലുമില്ലാത്, വെറും ടൈൽസ് പോലുള്ള സൗണ്ട് റിഫ്ലെക്ടറിംഗ് മെറ്റീരിയൽ ആണ് അവിടത്തെ ഫ്ളോറിങ്. അതും കാര്യമായ ഫാബ്രിക് furniture പോലുമില്ലാത്ത മുറി ! അവിടെ ഇത്രേം മ്യൂസിക് ഇൻസ്ട്രുമെന്റസ് ! എക്കോ അടിച്ചു പ്രാന്താവും 😂

  • @sameershameer984
    @sameershameer984 Месяц назад +2

    Harmoniyam എടുത്തു മലമുകളിൽ എങ്ങനെയാ പോവുക?

  • @adarshaugustin3421
    @adarshaugustin3421 17 дней назад +1

    മണ്ടന് polm മനസ്സിലാകും എന്ന് പറഞ്ഞ സാനം nk manasilayillalo ദൈവമേ🙂

    • @mervintalksmusic
      @mervintalksmusic  17 дней назад

      😂😂..... Just leave it man.... Chumma paranjatha....

  • @jinujeevan5548
    @jinujeevan5548 Месяц назад +1

    ❤❤❤

  • @sureshrnair8440
    @sureshrnair8440 Месяц назад +5

    This appears to be one of the 'out of the syllabus' review.
    My humble suggestion is that you may stick to music review only, not picturisation or direction mistakes..

    • @mervintalksmusic
      @mervintalksmusic  Месяц назад +2

      😊😊... See... As of now our music culture is rooted on films... So it is very important to speak about how music is visualized in movies.... This video is not about how a director should shoot or visualize music in film.... It is about how not to picturize music in films.... So it is part of syllabus..... 👍🏻

    • @user-jy1ek7nn8j
      @user-jy1ek7nn8j Месяц назад

      Good ​@@mervintalksmusic

  • @_Dharshana_s
    @_Dharshana_s Месяц назад +2

    വരവീണ മൃതുപാണി