Best 5 ayurvedic face creams | Doctor's recommendation | മുഖ സൗന്ദര്യം വർദ്ധിക്കാൻ | Dr Jaquline
HTML-код
- Опубликовано: 4 окт 2024
- മുഖ സൗന്ദര്യം വർദ്ധിക്കാൻ സഹായിക്കുന്ന ഫലപ്രദമായ 5 ഫെയിസ് ക്രീമുകൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു.
Kerala Ayurveda Swarnamukhi Face Cream amzn.eu/d/3z6XeWq
dl.flipkart.co...
Vasu UVA face cream
amzn.eu/d/gIWD73r
dl.flipkart.co...
Kottakkal ayurveda® Vibha Skin Care Cream amzn.eu/d/dF4VBbS
Sreedhareeyam Ayurveda Suvarna - Moisturizing Face & Neck Cream
amzn.eu/d/cjPQFUq
dl.flipkart.co...
Vaidyaratnam Ayurvedic Flora Fair Cream amzn.eu/d/0AU369Q
for more,
Visit: drjaqulinemath...
#facecam #ayurvedic #fairness
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam
സ്വർണമുഖി(കേരള ആയുർവേദ )
യുവ ( വാസു ആയുർവേദ )
Vibha ( കോട്ടക്കൽ )
സുവർണ ( ശ്രീധരീയം )
ഫ്ലോറ fair ( vydha രത്നം )❤
❤❤❤❤
Thanks 😊
@@healthaddsbeauty. പഴകിയ കലകൾ മാറുന്ന cream. എന്താണ്.
ithinteyoke price parayamo
@@healthaddsbeauty എവിടെ നിന്ന് വാങ്ങാൻ പറ്റും dr
Chickenpox വന്ന പാടുകൾ maran use ചെയ്യാമോ?
വലിച്ചു നീട്ടാതെ, വളരെ ലളിതമായി ഒരു വീഡിയോ 😍😍ഒരുപാട് സന്തോഷം 😍താങ്ക്സ് ഡോക്ടർ ❤️❤️❤️
Thanks
എന്റെ സുന്ദരി ഡോക്ടർ 💞💞💞
Ente skin kurch oily aanu.Purth irangumbozhekkum face viyarth dull ayi karuvalikunnu.Ottum fresh ayi irikkunnila.Ith maran enthanu cheyyendath?
Mam ആയുർവേദിക് ലിപ് balm ന്റെ വീഡിയോ കൂടി ഇടാമോ പ്ലീസ്
Mam,ഇപ്പോഴാ vedio കണ്ടത്..എനിക്ക് oily, sensitive & Acne prone skin aanu.. Acne വന്ന കുഴികളും ഉണ്ട്.. 38 vayassayi..എനിക്ക് പറ്റിയ ഒരു anti aging & brightening product പറഞ്ഞുതരുമോ... സ്വന്തമായിട്ട് എന്ത് ക്രീം use ചെയ്താലും മുഖക്കുരു നിറയും..
Iam ന്യൂ സബ്സ്ക്രൈബ്ർ.Mam കൈ കാലുകളുടെ കരിവാളിപ്പ് മാറാനുംമുളിച്ചിൽ മാറാനും നിറം കൂട്ടാനും പറ്റിയ ഒരു ക്രീം പറഞ്ഞു തരുമോ
Hi Dr
മുഖത്തെ രോമവലർച്ച തടയാനുള്ള creamukale കുറിച്ച് ഒരു video ചെയ്യണേ plzzzzzzz
Anganatte cream ayurveda ttil kurava
❤
ഹായമാം സൂപ്പർ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി
Thanks
Dr. ന്റെ വീഡിയോ കാണാറുണ്ട്. നല്ല ഉപയോഗപ്രദ മായ വീഡിയോ 👌
Thanks 😊
വളരെ ഉപകാരം dr 👍👍❤️❤️❤️❤️❤️
Thanks
Dr.. Kumkumaadi lepam nalladhaano
Oil and combination skininu padpoy brightavan eedha nallladhuu
Dark circles kurayaan oru cream suggest cheyyumo doctor?chila under eye creams use cheythit burning sensation undayi.angane side effect illatha oru cream parayumo?
Thanks doctor.. Very informative video.. Looking great in saree and very pretty
Thanks 😊
Mam oily skininu patiya best suncream moisture cream paranju tharo pls
സ്വർണമുഖി നൈറ്റ് ക്രീം(for dry skin), യുവ ഫേസ്ക്രീം,കോട്ടക്കൽ വിഭ ക്രീം, ശ്രീധരീയം സുവർണ്ണ നൈറ്റ് ക്രീം, വൈദ്യ രത്നം ഫ്ലോറ fair cream
മുഖത്തും ശരീത്തിലും വരുന്ന കുഞ്ഞു കുഞ്ഞു അരിമ്പാറ പോവാനുള്ള ക്രീം പറഞ്ഞു തരുമോ
Athu cream I’ll pokilla
@@healthaddsbeauty pinne enthu cheythalanu maruka
@@healthaddsbeauty pinne entha cheyyande
@@RinshanaZakariya erikku upayogichamathittoo.. Channelil explain cheythit ittittund athinte gunangal
skin Dr നെ കാണിക്കു കരിയിച്ചു കളയും
അരിമ്പാറ പോകാൻ ഏതു ക്രീം ആണ് ഉപയോഗിക്കേണ്ടത്,
Which is best cream for pigmentation
Doctor mugham karuvaalippu aanu eppozhum... Nalla colour undaairunnu... Kalynm kazhnju poyappol avidathe choodu pattaanjittu ano entho ... Manninte maattam ingan😍 varuthumo?? Ellaarum athaanu paranje... Photokku pose cheyyanokke madi aanu.. So fave neck hamds okke fair ayttu irikkaan pattya nalla cream etha... Chundinu pattiyathum paranju tharumo
Hi dr, under arm dark maran eath cream anu use cheyyendath
Suvarna cream. Black neck nu enganeya use cheyyande morning or night routine aano ith upayogikkumpol niacinamide/salcylic acid serum use cheyyamo
One of the best moisturizers I have come across is liittleextra riceberry face moisturizer. Such excellent quality, no extra greasiness, and the texture is very good. Every ingredient inside is so carefully measured that it really makes your skin feel so fresh and moisturized. I think this is truly highest quality unscented face creams. It feels feather-light. It’s fast-absorbing and has worked great under my makeup, mattifying my skin. I would advise everyone to use this moisturizer as part of your daily moisturizer for better skin glow.
getting tons of compliments after using the riceberry hydrating face moisturizer and face serum. have used 3 tubes so far. face is glowing and the dullness is vanished
Hello mam. Enta face, neck, ellam kuttikalam muthal bhayakara karupane. Bt enlish oilment puratti neck karup mari pinayum vanu. Ippol delivery k shesham orupadu karuthu poyi. Beautyparlouril poyi facil chryuna days mathram face glow kanum. Pinayum karukum. Enik face neck skin whiting cream paraju tharumo???
Docter, ente mugam nannayi viyarkkum, nthu mekup ittalum, athinulla oru parihaaram paranju tharumo, pinne nirak vekkan nalloru cremum paranju tharumo
Mam... എനിക്ക് black heads ഉണ്ട് ... Oily skin ആണ്... Acne marks undu.... ഏതു cream ആണ് നല്ലത്... Brightening കൂടി കിട്ടുവാൻ..
Enikum same prblm thanneya
Purodil
@@greeshmamohan5874black cumin soap ഉപയോഗിച്ചിരുന്നു
Dryskin oilskin ഇത് എങ്ങിനെയാണ് അറിയുക
എത്ര നല്ല വാക്കുകൾ 🙏❤👍🌹👌
Thanks
@@healthaddsbeauty Dr. Pregnancy timeil ee creams use cheyamo?
Ayuga
Doctor,, അതൊക്കെ അവിടെ നിക്കട്ടെ,, എന്താ നിങ്ങടെ Sweet ശബ്ദത്തിന്റെ രഹസ്യം,, അതൊന്നു പറഞ്ഞുതരാമോ,,...?
Mam... എനിക്ക് നല്ല രീതിയിൽ tan ഉണ്ട്... അത് മാറ്റാൻ എന്തേലും crem ndo.. Plzz replay... ഫേസ് ന്റെ പഴയ നിറം എങ്കിലും കിട്ടിയ മതി 🥺
Use advan cream at day nd night..good for pigmentation
@@vinithavikram178എവിടുന്ന് വാങ്ങാൻ കിട്ടും. ഇതു നല്ലതാണോ
Doctor flora fair day cream ayi upayogikkamo? Ithu upayogichathinu sesham sun protection cream upayogikkamo?
Yes upayogikkam
Thank you doctor 👍
Thanks
Hi dr .nhan iru niramaakunnu. ente netiyude randu sidelum balack color nallom und apoo ethu crewman use cheyyendath. Enteth oil skin aaanu. Almond oil use cheyyumbol pimple vararund .use cheythillel kuru povarum und .pls reply
Namaste doctor very very big salute 🙏💐
Thanks
നമ്മൾ ഇടുന്ന cream brest feeding നെ ബാധിക്കോ please reply തരോ അറിയാവുന്ന ആരെങ്കിലും please
Thank you Ma'am for this useful video🙏
Can we use creams at night?Read somewhere that we should remove all makeups and creams before going to bed.
Some creams are there for night use
All creams you cannot use at night
Thank you Ma'am for the reply🙏
Mix skin ullavarkk uboykikamo oil an dry
ഇനിമുതൽ ഞാനും ഒരു സുന്ദരൻ ആഗാന് തീരുമാനിച്ചു😍
Ok
നാനും ഇനിയും ethu വാങ്ങും
Ok.. Thanku dr.👍upakarapredham.. 👍ok🙏
Ok
Hii Dr. Njan innanu video kandathu. Valare upakarapradam. Ente facel creams &oil use cheythal pimples varum. Undery dark Circles und. Nettiyude randu bhagam mouthnte chuttum karuppund . Enikku mukhathu ore niram kittanum chulivu maranum pattiya cream onnu suggest cheyyavo mam
ഫ്ലോറ ക്രീം പകൽ ഉപയോഗിച്ചിട്ട സ്വർണമുഖി രാത്രി ഉപയോഗിക്കാമോ
Is any ayurvedic sunscreen available in the market??
Pls share the name also?
Madam unishade plus cream egane use cheyanam... Morning & evening use cheyamo
Oily skinu pattiya best cream ഏതാണ് Mam pimple und pinne dark spots und
Vibha
Flora fair creem .enikku idakkidakku valiya mugakkuruvanu varika.oily skin anu.ee cream use cheyyamo.
Hi madam... Devakanthi skin care cream is the best... Njan Devakanthi cream use cheynnund.. 1 weeks kond nalla result kitty... Pimples okke kurannuuu... Enikk hai loss nannayittundd... Pls suggest the best hair oil in the market...
Thanks for sharing
Kunthalakanthi coconut oil
@@healthaddsbeauty thank you madam
@@healthaddsbeauty madam ath evideya vaangan kittaa
കരിമംഗല്യം പോകാൻ ഏതു ക്രീം ഉപയോഗിക്കണം
Hello ഡോക്ടർ.. കഴുത്തിന്റെ കറുപ്പ് മാറാനും മുഖത്തെ karivalipum കണ്ണിനടിയിലെ കറുപ്പ് മാറാനും ഏത് ക്രീം ആണ് ബെസ്റ്റ്? Oil skin ആണ് enik... P
Suvarna cream
magnassa യുടെ black cumin കൂടെ ഉപയോഗിക്കൂ nalla റിസൽറ്റ് ആണ്
@@healthaddsbeauty thanku
Rajah ayurvedha suvarna creamine kurichu enthaa abiprayam
Is there any sunscreen in Ayurveda?
Devakanthi skin care cream
Dr നല്ല face wash onnu parayumo
Dr. എന്റെ കഴുത്ത് വരെ നല്ല നിറമാണ് മുഖം കരിവാളിപ്പും ചുണ്ടിന് ചുറ്റും കറുപ്പ് നിറമാണ് ഇതിൽ ഏത് ക്രീമാണ് ഏറ്റവും നല്ലത് വില എത്രയാണ്.
UVA face cream is good
Below 100
Enteyum
@@abhisheela9404 dry skinnin pattumo
Enikku kazhuthum face um color kurava. E cream use cheyam alle
6:32
18vayass akathavark
Dry skininn pattiya cream paranju tharumo niram vekkanum blak eds draynes maranum kuyzhikel maranumokke bestt cream parayamo mam
Thank u so much doctor... 🥰
Thanks
Pakal upayogikkan pattunna cream ethane madam ente dri skinna
Flora fair ക്രീം സൂപ്പർ ആണ്...
നൈറ്റ് ക്രീം ആണോ
Yes
Evideya..kittuka
Mam vasu uva face cream upayogikumbol adhyam biotique moisturiser use cheyyamo
Nice video Doctor ❤
Thanks 😊
Mam full body whitening cream alle medicine onn parayoo plzz mam onn para plzz
Video is simply superb Dr. 👍😍❤
Thanks
Thanks ഡോക്ടർ
Thanks
Hai Dr. Very useful video.. Actually I was searching for a video like this.. I'm 32... I've oily skin with pores and black marks.. And my face is very darker than my neck.. Which cream should I use.. 🥰.. my son is 10.. He is getting darker day by day.. Suggest a remedy for my son.. Thank you ma'am
ഡഡഡബബബ
ഡ
ഡ
ബ
ഡ
Dr ടെ വീഡിയോ കണ്ട് ഞാൻ യുവ ക്രീം order ചെയ്തു..ട്ടാ . 🔥🔥🔥
Good
Evidundha order chaithe
മുഖത്ത് രോമം മാറാ൯ ഒരു tip പറയാമോ dr
Pcod kondu aanengil Athu marathe pokilla
Bueaty gods product enghanend???
Valiya gunamilla
ഡോക്ടർ.. മുടിക്ക് നല്ല കട്ടി കിട്ടുവാനും... മുടി കോഴിയാതിരിക്കാനും.. നല്ല ആയുർവേദിക്കു.. എണ്ണ പറഞ്ഞു തരുമോ.... പ്ലീസ് റിപ്ലൈ
Kunthalakanthi coconut oil
Oily skin കാർക്ക് ഇതിൽ ഏതാണ് നല്ലത്
യുവ face ക്രീം എന്ന് പറയുന്നുണ്ടല്ലോ
Uva
Suvrna face neck cream purth pokumbo use akn ptumo moisture ayitt plzz reply njn vedichind dr prjnitt athonda😊...vdo yellm usfull antto❤❤😊😊
Ma'am swarnamukhi facecream combination skin nu use cheyyan pattumo? Plz reply
Pattum
Mam vibha cream include paraben ... I saw the description of they can use to make paraben for preservativing( propyl , methyl) ... Paraben is not good for skin ?? Mam pls reply ??
Ente body colour and face colour nalla difference und... Body colour nekkaalum 4-5 shade darker aanu😢 enthelum oru solution paranju tharuvo..??
Ayurveda padhiye result kittullu da
Thanks Dr good information
Hi.pigmentation മാറാൻ എത് ക്രീം ആണ് ബെസ്റ്റ്.ഒന്ന് പറയാമോ. വീഡിയോ സൂപ്പർ. helpfull.🌹👍🙏🌹
Unishade cream Revinto
Mail me to healthaddsbeauty@gmail.com
Dr. ഈ പറഞ്ഞ ക്രീം Pigmen |tetion മാറുമോ ഇതിൻ്റെ വില എത്ര എവിടെ കിട്ടുസയിഡ് ഏഫ റ്റ് ഉണ്ടോ ബാംഗ്ലൂരിലാണ്.@@healthaddsbeauty
ഇതിൽ ഏതാണ് കണ്ണിനടിലെ കറുപ്പുമാറാൻ നല്ലത്..
Dr evadena e Creams kitta plz reply me
Ente aduttu undu
Plz mail me to healthaddsbeauty@gmail.com
@@healthaddsbeauty2:37
സൂപ്പർ drgi ☘️
കണ്ണി ന് ചുറ്റും കറുപ്പ് കളർ ആണ് കണ്ണ് ചൊറിച്ചിലും ആയുർവേദം മരുന്ന് ഫലപ്രദ്മവുമോ
Yes aakum
Mam എന്റെ skin ഡ്രൈ സ്കിൻ ആണ്.. Sun ten മാറാനും മുഖത്തും കൈ കളിലും ചുള്ളിവ് മാറാനും ഉള്ള ഒരു day ക്രീം പറയാമോ age 32 pls mam
Doctor, pigmentation (cheek &nose) pokan ethil eathu cream aanu best?
Unishade cream
Sreedareeyam suvarna cream oily skin upayikamo
Mam for consultation where shoould i contact
Mail me to healthaddsbeauty@gmail.com
Can we use powder after using ayurvedic moisturizer
Doctor, private parts ile darkness povaan enthenkilum ointment undo..
Oru video cheyyumo
Undu
But Eathu tharam infection aanu ariyanam
Mail me to healthaddsbeauty@gmail.com
Dr.. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഞങ്ങളെപ്പോലുള്ള സാദാരനാകർക് affordable ആണ് mam പറഞ്ഞുതന്ന creams എല്ലാം. ഇതിൽ vibha ഞാൻ use ചെയ്യുണ്ട് എന്റെ സ്കിൻ combination skin ആണ്. പെട്ടെന്ന് dull ആകും.. Vibha use ചെയ്തതിനു ശേഷം നല്ല മാറ്റമുണ്ട്. But എന്റെ മകന്റെ കഴുത്തിനുപിന്നിൽ നന്നായി കരുവാളിപ്പുണ്ട്. 11 വയസാണുള്ളത് അവനു. ഇതിനൊരു ക്രീം പറഞ്ഞു തരാമോ mam 🙏 please
Thanks
Kuttikku suvarna face and neck cream upayogikkam
Ee creem eath shoppilan kittuka Vila kooduthal aano😊
Karupp pokan pattiya oru product und.details veno
allergies ndavumo
@@Meenakshi777k ആ വേണം പറഞ്ഞു തരുമോ
Thank you...truly informative
Thanks
Doctor 🙏, oily ആയ dull skin നു പറ്റിയ face Cream പറയുമോ? vibha cream oily skin ന് ഒട്ടും പറ്റുന്നില്ല. മുഖക്കുരു വന്നു
Purodil ointment
@@healthaddsbeauty ethu Ayurveda ano
Plz reply
Dr.❤, എനിക്ക് (oily dark skin) പറ്റിയ Cream ഇതിൽ ഏതാണ്?
Flora fair cream pregnancy time il use cheyyan patumooo plzzz reply🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Dear dr: best organic face wash ഒന്നു പറഞ്ഞു തരുമോ? Pls....
Revinto orange face wash is super good
Where is it available
തി പെള്ളൽ പാടു മാറാൻ തടിപ്പ് താടിയിൽ നെഞ്ചിലും ഒരു ക്രിം പറഞ്ഞു തരുമോ Plce Dr🙏
Suvarna cream
@@healthaddsbeauty Thank You🙏
Njan swarnamukhi
4years ayi use cheyyunnu
Entethe normal skin ane
Njan uchake rest cheyyunna
Time lane use cheyyunne
Eveningil wash cheyyum
Enike nalla result ane
Njanipo NZ landil ane
Ivide thanuppane skin
Dry akum
Njan cream konduvannilla
Ayurvedic product ivide
Konduvaran padilla
Bhayankara formalities
Ane ivide
Natil pokaray avide chennite
Vanganam
Ente favorite cream
Dr paranjathe viswasikam❤
Ok thanks for sharing
Evide vangan kittum
@@learnwithmeenu2075kerala pharmacy shopil oka kitum
Ethra month wait cheyyanam result kittan?
@@neethuakhilesh9043 nke
Sudden ayikity
Normal skin ane
Velithitum ane
Kuduthal fair akum
Try cheyyu
1 week kondoke kituayrkum
Idumbo oru viyarppe feelcheyyum
Rest cheymbo marum
Maam brides nu help cheyyunna oru video tharaamo. Including full body whitening... etc.
Ok
Dr. കാക്കപ്പുള്ളി പോകാൻ എന്ത് ക്രീം ഉപയോഗിക്കും. തുളസിയും മഞ്ഞളും. കൂടി. യോജിപ്പിച്ചു തേച്ചാൽ പോകും എന്ന് യുട്യൂബിൽ കണ്ടു. കുറച്ചുനാൾ ഉപയോഗിച്ചു. കളർകൂടുന്ന പോലെ തോന്നി അത് നിർത്തി. Pls, onnu പറഞ്ഞു തരുമോ
Kakkappulli pokan prayasam aanu
Pinne Kumkumadi thailam apply cheyythu nokkam
ഡൈലി കടല മാവ് ചെറുനാരങ്ങ ചേർത്തു രണ്ട് ആഴ്ച തേച്ചാൽ മതി അത് മങ്ങി പോകും
@@healthaddsbeauty11 age Ulla girl nu kumkumadi oil face nu upayogikamo...
Hi Mam
Ente skin sensetive aan
Eath cream aan njan use cheyendath
plz reply
Enik oily skin ആണ്. For head ൽഉള്ള കറുപ്പ് നിറം മാറാൻ ഏതു മെഡിസിൻ ആണ് യൂസ് ചെയ്യേണ്ടത്
Uva cream
@@healthaddsbeautyath egne Aan morning use cheyende setp by setp ayitt parayamo madam
Rs എത്രയാണ്
ഈ പറഞ്ഞ ക്രീയകൾ പുരുഷൻമാർക്ക് ഉപയോഗിക്കാമോ?
മുഖക്കരു പോകാൻ ഒരു മരുന്ന് പറയണേ
സ്വർണമുgi👍🌹🌹🌹
സ്വർണ്ണമുഖി
@@healthaddsbeauty 😊
Doctor nalla face wash onnu parayamo ..
Dr ente bodyk nalla colour und pakshe face and hand colour ottum illathe purathokke poyit vannal facein mathram ottum colour indavilla.ente കയ്കൾ കുള്ള colour koodi ente facin indavilla ithin oru solution paranj tharavo dr.....plzzz reply
Apply unishade plus cream
@@healthaddsbeautyThankyou doctor ❤
Dr. Vibha തേക്കുമ്പോൾ Sunscreen ഉപയോഗിക്കാൻ പറ്റുമോ
Yes