Fenugreek seed | Face pack | ഉലുവ ഫെയിസ് പാക്ക് | സൗന്ദര്യ സംരക്ഷണത്തിന് | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 10 окт 2023
  • സൗന്ദര്യം സംരക്ഷിക്കുന്നവർക്ക് ഒരു best choice ആണ് ഉലുവ ഫെയിസ് പാക്ക്. നമ്മൾ തീരെ വില കുറച്ച് കാണുന്നതും എന്നാൽ നല്ല റിസൾട്ട് തരുന്നതുമായ ഒരു ഫെയിസ് പാക്കാണ് ഉലുവ ഫെയിസ് പാക്ക്. കൂടുതലായി ഈ വീഡിയോയിലും പരിചയപ്പെടാം.
    for more,
    Visit: drjaqulinemathews.com/
    #uluva #facepack #best
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

Комментарии • 152

  • @healthaddsbeauty

    Online consultation nu vendi 8921046160 enna number lekku whatsApp message cheyyuka

  • @userzameelazmi

    എന്ടെ മുഖത്തു കറുത്ത കുത്തുകൾ ഉണ്ട്, അതിനെന്താ ചെയ്യാ ഡോക്ടർ?

  • @fathimaalavi4030

    Thanks dr❤️ one week use aakkiyitt nalla mattam thonnunnundd..... Back heads, pimples num nalla mattam undd.... Njan pala tipsum follw akkiyittum oru mattavum unddyirunnilla. Ee uluva face pack eniiku personally nalla use full ayi👌thanku so much dr😘

  • @anjuani6080

    Daily use cheyamo

  • @Shamlanas426

    Dr …glutataon use cheythal ulle gunagel pareyo

  • @Shraddha860

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku.....

  • @AnilaAnila-zz5mw

    Dr number tharumo pls

  • @kashinand8698

    Eth daily upayogikamo

  • @user-ec9pe3es1j

    എന്തോ ചേച്ചിയുടെ ഫേസ് വളരെ attractive annu അതുപോലെതന്നെ ക്രക്ടെരും ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയുടെ ഓരോ eppisodumm വലരെ നല്ലത്തും കാര്യപ്രസക്തവും ഉള്ളതാണ് പ്രഭൻ

  • @sreekumarmsezhamkulam6387

    Mudikozhichil undu

  • @user-uo1jk7gm4b

    താങ്ക്സ് ❤️❤️

  • @sureshsuresht9257

    മനസിലാകത്തക്ക വിധത്തിൽ അവതരിക്കപ്പെട്ട എപ്പിസോഡ്. നന്ദി ഡോക്ടർ 👍☘️

  • @mathewsthomas5210

    Thanks doctor...this kind of information is a real service

  • @jeffyfrancis1878

    Innu Dr nalla happy aanallo.

  • @janardhanankariyat7455

    Dr, good.. Thank you 🌿

  • @remadevicg8262

    Madam ente Kazhuthilum nettiyude sidelum karutha kurukkal bhayangara chorichil aanu black aanu enthengilum prdhividiyundo uluva pack upayogikkamo thanuppu pattumo

  • @mayavinallavan4842

    താങ്ക്സ് ഡോക്ടർ

  • @karakkadaumanojhanmanojhan610

    Namaste doctor big salute 👏👏👌🙏🙏🙏💐💐💐

  • @vijayachandrankk7260

    Nice thank you mam... 🌹

  • @samanyasanthosh4146

    Doctor please tell about ayurvedha sunscreen