മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാം | Anila Joseph Part 02 |Jimikki Kammal | EP 42

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 429

  • @lakshmklakshmi
    @lakshmklakshmi Год назад +560

    44വയസ്സുള്ള മോനുണ്ടെന്നു കേട്ടപ്പോ ഒന്നുടെ സൂക്ഷിച്ചു നോക്കിയവരുണ്ടോ എന്നെപോലെ ❤

    • @Sana4455-I9n
      @Sana4455-I9n Год назад +13

      44 വയസുള്ള മകൻ ഉണ്ടെങ്കിൽ അമ്മക്ക് കുറഞ്ഞ പക്ഷം 62 എങ്കിലും കാണും ..18 വയസിൽ കല്ലിയാണം കഴിഞ്ഞതെങ്ങിൽ അന്നത്തെ കാലത്ത് ...

    • @dhanyaav9627
      @dhanyaav9627 Год назад +1

      Ys

    • @sob237
      @sob237 Год назад

      ഞാൻ

    • @hamdanrichu1976
      @hamdanrichu1976 Год назад +7

      😅അയിന് മാഡത്തിന് 44 ആയെന്ന് തോന്നില്ല പിന്നല്ലേ😂 മോനിക് ❤❤❤😘

    • @Grace-oz7xz
      @Grace-oz7xz 5 месяцев назад

      What???

  • @sumathomas4556
    @sumathomas4556 Год назад +4

    Ayyo 44 years....പറയില്ല

    • @salihpv2819
      @salihpv2819 Год назад

      മോന്റ വയസ് 44

  • @lissynandhanan8627
    @lissynandhanan8627 Год назад +256

    Ah..44 വയസ്സുള്ള മോൻ.. മാഡത്തെ കണ്ടാൽ അത്ര പ്രായം തോന്നില്ല കേട്ടോ 🥰

  • @user-sanu.
    @user-sanu. Год назад +751

    *_മൂത്ത മകന് 44 വയസ്സ് അങ്ങനെ എങ്കിൽ മാഡത്തിനെ അസൂയയോടെ എല്ലാവരും നോക്കി കാണൂ.. എന്നും ചെറുപ്പമായി ഇരിക്കുക എന്നത് തന്നെ ഒരു മഹാഭാഗ്യമാണ്..!!_*
    💕💕💕

    • @ansarhassan6658
      @ansarhassan6658 Год назад +43

      സത്യം. ഈ മാഡത്തിനെ കണ്ടാൽ 44വയസ്സ് തോന്നിക്കുന്നില്ല.

    • @snsn5212
      @snsn5212 Год назад +5

      👍

    • @shyma5954
      @shyma5954 Год назад +8

      Makanu 44vayaso

    • @കുറുമ്പൻസ്-ച1സ
      @കുറുമ്പൻസ്-ച1സ Год назад +12

      34 ആയിരിക്കും... Chumma തള്ളുന്നതാകും... ഇവർക്കു ഒരു 56 വയസു കാണും

    • @sheebacherian1433
      @sheebacherian1433 Год назад +4

      ഞാൻ ഞെട്ടിപ്പോയി

  • @JanzCineWorld
    @JanzCineWorld Год назад +205

    കമ്മെന്റുകളിൽ ആദ്യം ഞാൻ 44 എന്ന് മാത്രം ആണ് കണ്ടത് 😂. ഇവർക്ക് 44 വയസ്സ് തോന്നികുനുണ്ടല്ലോ എന്ന് വിചാരിച്ചു. പിന്നെയാണ് മോന്റെ പ്രായം ആണ് എന്ന് മനസിലായെ. ഞെട്ടി പോയി 🥰

  • @lijorachelgeorge5016
    @lijorachelgeorge5016 Год назад +191

    അനില ചേച്ചിടെ parlour ഇൽ പോകുന്ന ഞാൻ. നല്ല സ്നേഹവും പെരുമാറ്റവും ഉള്ള ആന്റിയാണ്‌ 😍❤❤

  • @najmunnissachemba6666
    @najmunnissachemba6666 Год назад +123

    ഞാൻ ഞെട്ടി പോയി 😄🥰🥰🥰 മോന്റെ പ്രായം 👌👌👌

  • @anjithamc9666
    @anjithamc9666 Год назад +18

    beauty parlour poi surgery um treatment um chythit nmml chodikumbo manjal, tenga manga

  • @sathibs8424
    @sathibs8424 Год назад +9

    ഈ ലേഡിയെ കണ്ടാൽ 40 യെ തോന്നു എന്ത് മാജിക്കണോ എന്തോ

  • @sulekhak9167
    @sulekhak9167 Год назад +12

    ച്ചേച്ചിയുടെ അഭിപ്രായം വളരെ നല്ലതാണ് ഞാനും അധികവും പച്ച മഞ്ഞളും പാലിലോ എണ്ണയിലോ ഇട്ട ച്ച് തേച്ച് കുളിക്കും നല്ല കളർ കിട്ടും ശരീരം കുളിക്കപ്പോൾ തേങ്ങാപാല് തേച്ചാൽ അടി പൊളിയാണ് ട്ടോ

  • @ajithaa.k5914
    @ajithaa.k5914 Год назад +10

    Ambika (film actress)ആണെന്ന് വിചാരിച്ചു....

  • @joseph_augustine
    @joseph_augustine Год назад +52

    മകന് 44 വയസുണ്ടെങ്കിൽ അമ്മക്ക് കുറഞ്ഞത് 44+16=60 വയസ് കാണും

    • @sabarinath1359
      @sabarinath1359 Год назад +5

      16 vayasil kunjo....oru 66 englum kaanum

    • @siddeequesiddee4101
      @siddeequesiddee4101 Год назад +7

      Njanum Kure kanak kootti noki 63 ayirikum😁

    • @sumayyanoushadsumayyanoush7687
      @sumayyanoushadsumayyanoush7687 Год назад +8

      ​@@sabarinath1359pandullavark 12 vayassil vare kunjungal undakum. Ippozhum undakum pakshe jailil kidakkendi varum 🤭

    • @padmasanal1108
      @padmasanal1108 Год назад +7

      18ഇൽ കല്യാണം കഴിച്ചാൽ 19 ഇൽ കുഞ്ഞ് ഉണ്ടായാൽ.....63 ആവാം 😄😄.. പിന്നെ മേക്കപ്പ് ഉണ്ടല്ലോ.... അതുകൊണ്ട് ചെറുപ്പം തോന്നും... മേക്കപ്പ് ഇല്ലാതെ മുഖം കാണാൻ പറ്റിയിരുന്നേൽ സമാധാനം ആയേനെ 😜

    • @sabarinath1359
      @sabarinath1359 Год назад

      @@sumayyanoushadsumayyanoush7687 😅😂

  • @inshafathima1894
    @inshafathima1894 Год назад +15

    എന്റെ മാമി നല്ല വെളുത്തിട്ടാണ്. ക്ലിയർ മുഖം. എന്നിട്ട് പിന്നേം വെളുക്കാൻ വേണ്ടി മഞ്ഞൾ പാൽപാട എന്നും മുടങ്ങാതെ തേച്ചു തേച്ചു ഇന്ന്മുഖത്തു ഒരു കോടി കാക്കപ്പുള്ളിയാ. എന്ന് വച്ചാൽ വെള്ളതോർത്തിൽ കുഞ്ഞു കരിമ്പൻ കുത്തു പോലെ. 🙄

    • @nafriskitchen781
      @nafriskitchen781 Год назад

      😃😃😃

    • @sreehsreecreations2570
      @sreehsreecreations2570 Год назад +1

      ഏറെക്കുറെ ശരിയാണ്. എനിക്കും ഉണ്ടായി അങ്ങനെ ഒരു പാടും മുഖത്ത് ഉണ്ടായിരുന്നില്ല. പിന്നെ നിറയെ കറുത്ത കുത്തുകൾ വരാൻ തുടങ്ങി.

    • @nimishafrancis4975
      @nimishafrancis4975 Год назад

      ​@@sreehsreecreations2570Manjal thechittano angane vannathu😢 marupadi tharane Njan upayogikkunnund atha...

    • @nimishafrancis4975
      @nimishafrancis4975 5 месяцев назад

      ​@@sreehsreecreations2570മ ഞ്ഞൾ തേച്ചിട്ട് ആണോ?

  • @indup.m236
    @indup.m236 5 месяцев назад +2

    Mam കാര വന്നു എന്റെ മുഖം നിറയെ കറുത്ത പാടുകൾ ആണ്. അത് മാറാനും രക്തചന്ദനം പറ്റുമോ

  • @petals3673
    @petals3673 Год назад +50

    Ivarokke anti aging treatment okke edukkm.allathe home remedy kond onnm ingana irikkan okkilla .athinte treatment okke Nalla costly aanu..sadaranakkark okkila

  • @BrothersLoveS
    @BrothersLoveS Год назад +8

    Face kandale ariyam nalla make up undenne...

  • @anjalyjoseph8218
    @anjalyjoseph8218 Год назад +102

    It is not possible to have a skin like her through home remedies. Mokathu orikalum use cheyaan paadilaatha ingredients aanu sugar and lemon. Sugar skin inu harsh aanu .athu skin ilu micro tears indakum and lemon is acidic in nature. Don't follow these kinda stupid diys .better consult a dermatologist or Ayurveda too is okay to some extent. Mokathe paadugalku treatment thanne vennam. Follow a proper skincare routine. Use a face wash ,moisturiser and use a good spf. And drink lots of water and have good nutritious food.

    • @achu541
      @achu541 Год назад +11

      Yes. U said it

    • @rachelthomas5854
      @rachelthomas5854 Год назад +16

      They never give their secrets away. Fooling people

    • @Ashnajaison
      @Ashnajaison Год назад +13

      Yea ur absolutely right. But still some ppl never understand the importance of a good skincare routine. Onm venda atleast sunscreen enklm nalla pole use cheyyan. powder maathrm idnnna kore teams ind (seeing that mandatory comments under skincare videos). And ee home remedies is utter foolishness. Except turmeric oke proven aan skin careil. But lemon sugar scrub onm faceil cheyyane paadila. Ath kore aalkark paranja thalel keroola.

    • @sobhatk5959
      @sobhatk5959 Год назад +1

      Yes👍

    • @noobplays3818
      @noobplays3818 Год назад +6

      Exactly. Finally saw a sensible comment 🙌.

  • @deepamolku3283
    @deepamolku3283 Год назад +60

    44 വയസുള്ള മകനോ???

    • @anupama7033
      @anupama7033 Год назад +2

      Pandathe kaaalam alle must have married young

    • @aamiaathu
      @aamiaathu Год назад +1

      @@anupama7033 16 vayasil kettiyaalum minimum 60 years undaakum🙁

    • @aliferous7619
      @aliferous7619 Год назад

      ​@NARENDRA MODII almost 65 und

  • @deepthiharikumar2993
    @deepthiharikumar2993 Год назад +20

    44 വയസുള്ള മകനോ👍👍❤️❤️

  • @dharulfidhadharulfidha1404
    @dharulfidhadharulfidha1404 Год назад +4

    44 vayasulla Mon undenn paranjappo njan oodi comment box il vannu.🥰

  • @hijab224
    @hijab224 Год назад +3

    44 age ulla son undo chechikk.
    kandal 44 chechikk polum thonnikkunnilla

  • @VALSALAMD-g3g
    @VALSALAMD-g3g 21 день назад +1

    ഞാൻ ഒരു 48വയസ് കരുതി ❤👌🏼

  • @sarmilarajesh7715
    @sarmilarajesh7715 Год назад +3

    കരിമംഗല്യം എന്തൊക്കെ തേച്ചിട്ടും പോകുന്നില്ല,...

    • @Erica_boutique-.
      @Erica_boutique-. Год назад

      Karimagalathin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @nileenaponnappan
    @nileenaponnappan Год назад +11

    Best sunsreen for oily and dark skin pls arelum onnu parayuvo

    • @MJV17
      @MJV17 Год назад +1

      Dermaco 1% hyaluronic sunscreen

    • @rekha6663
      @rekha6663 Год назад

      Episoft

    • @divyadamodaran1841
      @divyadamodaran1841 Год назад

      UV doux spf 50+

    • @sreedevig7496
      @sreedevig7496 Год назад

      Uv dox very good

    • @parvathishaji1566
      @parvathishaji1566 Год назад +2

      Just consult a dermat ... Bcoz skin type mathramalla ...condition and texture ithokke nokki eduknm ....anubhavam guru

  • @sumayyafiros6424
    @sumayyafiros6424 Год назад +1

    ന്റ പൊന്നൂ മൂത്തമോന് 44 വയസ്സൊ 🙄🙄🙄🙄 ഞാൻ വിചാരിച്ചു ആന്റിക്ക് അത്രേ കാണൂന്ന്😯

  • @rajulasrecipes4831
    @rajulasrecipes4831 Год назад +14

    നിങ്ങളെ കാണുമ്പോൾ അസൂയ തോനുന്നു

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 Год назад +6

    എന്റെ ദൈവമേ...44 ആയ മകനോ

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +27

    *mammootty wants to know your location😂*

  • @sisha874
    @sisha874 Год назад +5

    44 yrs എന്ന് പറഞ്ഞത് തെറ്റി പോയതാണോ

  • @anubibinbibin4519
    @anubibinbibin4519 Год назад +6

    Suns cream nu pinne chemical Onnum. ellathond kuzhapamilla, 😏😏😏

  • @vineethav1920
    @vineethav1920 Год назад +3

    Chemicals onnm use cheyyillann paranju then ivrde beauty parlourl oke ee home remedies ano use cheyynnath jst aryan vendi chodhch anu

  • @Shreya53736
    @Shreya53736 Год назад +17

    Cash undengi namkum glow unduvum permanent ayit 🙄

  • @farsumujeebfarsu4412
    @farsumujeebfarsu4412 Год назад +5

    എനിക്ക് ചിക്കൻപോക്സ് വന്നിരുന്നു എന്റെ മുഖത്തുകറുത്ത കുഴികൾ വന്നിട്ടുണ്ട് ഇപ്പോൾ ഒരുപാട് വർഷം ആയി കറുത്ത കുഴികളും പാടുകളും മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത് pls reply 🙏🏻

  • @sindhujoseph9256
    @sindhujoseph9256 Год назад +7

    Maam you looks the same after 26 years, awesome👌👌👌👌 visited your parlour while l was duing my P. G.

  • @aadityanair5984
    @aadityanair5984 Год назад +24

    Maminu oru u tube channel thudagi koode. Njagale polulllavarkku upakaramayirikkum

    • @dhaneapenseban8620
      @dhaneapenseban8620 Год назад +1

      Mamine youtube channel ondelo

    • @sumayyathasneem5784
      @sumayyathasneem5784 Год назад

      @@dhaneapenseban8620 channel name plz

    • @dhaneapenseban8620
      @dhaneapenseban8620 Год назад

      @@sumayyathasneem5784 Anila Joseph youtube channel...search cheyuu....

    • @Noomuslogam501
      @Noomuslogam501 Год назад

      @@sumayyathasneem5784 anila joseph youtub channel enn search cheyth nokoo kittum

  • @kavyashine
    @kavyashine Год назад +2

    Lemon onnum faceil parattan paadilla...

  • @sanalp.k4681
    @sanalp.k4681 Год назад +13

    Lots of method are there.
    But Ys....Ayurvedic and DIY Home remedies are slow working.....
    But very effective and in long run ... Simply keep one.....Healthy and Youthful.......

  • @sajinasajinaarshad7398
    @sajinasajinaarshad7398 Год назад +2

    Ancor ne ishtappettavar undo

  • @jalajaranjith
    @jalajaranjith Год назад +20

    All these people are doing skin tightening treatments like hifu and botox treatments, poor people cant afford such treatments.

    • @rekha4477
      @rekha4477 Год назад +4

      സത്യം , എന്നിട്ടു അവരെല്ലാം വന്നു പറയും അങ്ങനെ ചെയ്യൂ , പയറുപൊടി തേക്ക് മുട്ടയുടെ വെള്ള തേക്ക് എന്നൊക്കെ

  • @GTZ7777
    @GTZ7777 Год назад +9

    അമ്മയ്ക്കും മോനും ഒരേ പ്രായം ആണോ അമ്മക്ക് 44 പോലും തോന്നില്ല...

  • @Erica_boutique-.
    @Erica_boutique-. Год назад +1

    Mukathe karutha pad povann Black cumin soap und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @deepakss4431
    @deepakss4431 Год назад +25

    സത്യമായിട്ടും
    Look doesn't matter
    😎

    • @dailyshorts7062
      @dailyshorts7062 Год назад +4

      Look matter anu

    • @Berry_hyunjin1
      @Berry_hyunjin1 Год назад +3

      Its becomes an matter in future dude 🗿

    • @eagleyt5595
      @eagleyt5595 Год назад +4

      @@dailyshorts7062 ath ninne pole confidence illathavarkk,,,

  • @rajeswarikk3834
    @rajeswarikk3834 Год назад +1

    മാഡം. നമസ്കാരം പിഗ്മെൻ്റേഷ് maran മരുന്ന് പറഞ്ഞു തരുമോ

    • @Erica_boutique-.
      @Erica_boutique-. Год назад

      Karimagalathin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @jayasreevariath1167
    @jayasreevariath1167 Год назад +12

    ഫാഗ്യം അല്ല ...ഭാഗ്യം എന്നാണ്

  • @maghthycap3857
    @maghthycap3857 Год назад +1

    Ente mukathu vellam verunna kuru undd... Enthu chyum 17 vayassanu prayam... Karappan pole undd

  • @iboss5091
    @iboss5091 Год назад +3

    Makanu 44 yearso. Ooo My God

  • @mohammedhaseebvlogs
    @mohammedhaseebvlogs Год назад +29

    Oru mattavum ella ❤️

  • @nasrinkk5485
    @nasrinkk5485 Год назад

    മോൻ്റെ സ്കിൻ കെയർ എങ്ങിനെ ആണു..മോനെ കാണിക്കുമോ..എന്തോ ഒരു വിശ്വാസക്കുറവ്

  • @Dreamland516
    @Dreamland516 Год назад +1

    അയ്യോ satyano 44വയസുള്ള മകൻ

  • @snperfumes
    @snperfumes Год назад +1

    ഒറിജിനൽ youth face ക്രീം ഉണ്ട് മുഗം പാൽ പോലെ വെളുക്കും ❤️

    • @DaisyS-i8j
      @DaisyS-i8j 4 месяца назад

      എവിടെ കിട്ടും. ക്രീം പേരു എന്താ

  • @nature10093
    @nature10093 Год назад +43

    Coconut oil is comedogenic..also whatever she suggest is bad for skin..it may work for her, but may do more harm for others. Genetic plays a role and of course the tons of makeup on her face to hide the blemishes

    • @shilpap155
      @shilpap155 Год назад

      Athe seriyanu

    • @anjubagese4329
      @anjubagese4329 Год назад +19

      Finally someone with commonsense!
      Keep Lemon away from your face people!

    • @fanamuhammed1349
      @fanamuhammed1349 Год назад +1

      Yeah.. You are right

    • @Commentator_mon
      @Commentator_mon Год назад +4

      @@anjubagese4329 actually lemon is antibacterial......it can be used on face after diluting....

    • @aswathip833
      @aswathip833 Год назад

      Coconut oil njn acne varumenn karuthi use cheyyarillayirunnu, but after realizing that almost skin problems are related with our lifestyle I am using it on my face ghee also, as a moisturizer and makeup remover, whenever I need it.

  • @jessybiju5836
    @jessybiju5836 11 дней назад

    Are you the Anila Joseph one who acted with mammootty in manivathoorile Syrian sivarathrilkal

  • @soorajkumar6830
    @soorajkumar6830 Год назад +10

    Sun tan മാറാൻ ഏതാണ് best. Please any one help me

    • @bibinjosemathew9011
      @bibinjosemathew9011 Год назад

      Aloe vera juice and honey seperate use cheyyu...best results aavum...takes 1 to 2 months to get visilble results....but effective aanu

    • @soorajkumar6830
      @soorajkumar6830 Год назад

      @@bibinjosemathew9011 Dailey ചെയ്യാനാണോ

    • @bibinjosemathew9011
      @bibinjosemathew9011 Год назад +1

      @@soorajkumar6830 veetil aloe vera plant undengil ath oru leaf eduth one side cut cheythit normal vellathil kurach time wash cheyyukka..then athinte juice purath varunna reethiyil facil rub cheyyuka in circular motions for 5 mins...after 30 mins face kazhuku..continue this for 2 months daily...skin tone improve aakum sure..do the same thing with honey(home made honey aanu nallath)..shopil ninnulla products kazhivathum avoid cheyy...shelf life kittan athil add cheyyunna preservatives aanu real 'villan'...other options are orange peel powder with milk paste.. ripe papaya juice(weekly once)...potato juice(weekly twice)...ningalude natural colour nthano ath thirich kittum with an improved and healthy skin tone....
      Fairness aanu uddeshamengil go for laser treatments with a professional dermatologist.
      Always remember....'use sunscreen without fail'..

    • @soorajkumar6830
      @soorajkumar6830 Год назад

      @@bibinjosemathew9011 dark circles പോകുമോ

    • @കുഞ്ഞിപെണ്ണ്-ല3റ
      @കുഞ്ഞിപെണ്ണ്-ല3റ 27 дней назад

      മഞ്ഞൾ +തൈര് ബെസ്റ്റ് റിസൾട്ട്‌ anu

  • @ibyvarghese113
    @ibyvarghese113 Год назад

    Car. Apakadam. Kanndukonndirunna. NJaan. Comment. Cheythathu. Comment. Vannathu. Ee. Beauti. Tipill. ??????

  • @princyfrancis4415
    @princyfrancis4415 Год назад +1

    Face over sweating an mam..enth cheyumm

  • @alsabith6046
    @alsabith6046 Год назад +2

    Mam ഇപ്പോൾ എത്ര വയസ്സ് ആയി ❤❤

  • @sabeelan.r8293
    @sabeelan.r8293 Месяц назад

    Ivarea കണ്ടാല്‍ 44 വയസ് തോന്നില്ല 😊❤

  • @tressajohntressajohn
    @tressajohntressajohn Год назад +3

    Sheriya ulla chemickal puratti face marum..

  • @vishnuprasad7955
    @vishnuprasad7955 Год назад +23

    Facil Black spots kalayan enthu cheyyanam?

  • @Bellammas_World
    @Bellammas_World Год назад +1

    Balya vivaham ayirunno.44vayasu payyanu🙄

  • @rojaarora6728
    @rojaarora6728 Год назад +3

    2:40
    WTF... 44 വയസ് ഉള്ള mono??.. appo ningalk oru 62+ എന്തായാലും kaanula.. bhagavaane. ഞാൻ vijaariche 45 വയസ് എന്തേലും okkeya നിങ്ങള്ക് kaanu എന്ന്

  • @aamihaneef2082
    @aamihaneef2082 10 месяцев назад

    44 vayas enn.kettapol njan njetypoy
    Paranjath onnukode kettu

  • @sheebacherian1433
    @sheebacherian1433 Месяц назад

    സിനിമാനടി അംബികയെപ്പോലെ തോന്നി

  • @varietykerala8928
    @varietykerala8928 Год назад +8

    ഇപ്പോൾ മേക്കപ്പ് ചെയ്തിട്ടുണ്ടല്ലോ തൊലിയുടെ യഥാർത്ഥ കളർ പറയാൻ പറ്റുമോ മുഖത്ത് പരമാവധി ഫൗണ്ടേഷൻ ഉപയോഗിച്ച് എൻറെ തൊലി ക്ക് ഒരു കുഴപ്പവുമില്ല

  • @paru-rw2ie
    @paru-rw2ie Год назад

    ഈ ആന്റി നേരിട്ട് കാണാനും ഇതുപോലെ ആണ്.....

  • @gigimathew2070
    @gigimathew2070 Год назад +3

    Hello ma'am
    Which suncream is good..name plse

  • @rohith4457
    @rohith4457 Год назад +2

    Sivane monu 44 year??????

  • @sheebashee8342
    @sheebashee8342 Год назад +4

    46 vayasu.oru sunscreenum moisturizing cream prefer cheyymo

  • @sherlyjoseph7064
    @sherlyjoseph7064 Год назад +33

    Oh 44yrs. Son....... Guess her age and look at her face again. 😯😯😯😯😯

    • @lj4nb
      @lj4nb Год назад +2

      May be 66

    • @lj4nb
      @lj4nb Год назад +1

      Mammooty ivarea kaalum cherupam aayit aan thonunnath. Mukham maathram.

    • @joseph_augustine
      @joseph_augustine Год назад

      60+

    • @sherlyjoseph7064
      @sherlyjoseph7064 Год назад +6

      She will be definitely above 65 I guess.

    • @shyma5954
      @shyma5954 Год назад +3

      ​@@lj4nb mammoty ipo nalla prayam thonikunund

  • @ibyvarghese113
    @ibyvarghese113 Год назад

    Kettidangalkku. Thee. Pidikkunnu. Vella. Carukal. Apakadam. ? Engane.

  • @praseedadevi
    @praseedadevi Год назад +5

    Accident aayalum, paamb kadichaalum pazhaya reethi vach ang vaidhyante aduthe povollu???

    • @np1856
      @np1856 Год назад +3

      Skin lu chemical use cheyth nasippikkaruthu ennanu saaram

  • @twostars3198
    @twostars3198 Год назад +17

    Magnesante online products und
    100%organic,no side effects.Best& sure result.please comment. ☺🙂

    • @shibi995
      @shibi995 Год назад +5

      Potta products aan oru magnessa adhil chenn pedum cheedhu 😤😤

  • @rukzanaabdulla6884
    @rukzanaabdulla6884 Год назад +7

    😳44 for son

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 Год назад +1

    Troll pillers evide?

  • @Nikkuaynu
    @Nikkuaynu Год назад

    Mugakuru ullappo enna faceil theykkaavo

  • @jugunubless3972
    @jugunubless3972 Год назад +78

    HH lite lotion cream and Topisal -6% oinment
    രണ്ടും same അളവിൽ എടുത്ത് mix ചെയ്ത് രാത്രി ഉറങ്ങുന്നതിനു മുൻപ് പുരട്ടുക. വെയിൽ കൊള്ളരുത്

    • @krishnamohan8791
      @krishnamohan8791 Год назад +7

      What!!! You will soon regret it if you are doing it on face... Permanently skin damage aavum

    • @vidhyasoman1193
      @vidhyasoman1193 Год назад

      Enthu?

    • @jugunubless3972
      @jugunubless3972 Год назад +1

      Face നല്ല cute ആകുമെന്ന്

    • @helanasany8186
      @helanasany8186 Год назад +2

      നിങ്ങൾ ntha doctor ആണോ upadesham tharan topisal ന്റെ ingredient അറിയോ long term use ചെയ്യാൻ doctor പോലും സമ്മദിക്കില്ല വെറുതെ അങ്ങേട് വന്നോളും oronnukal

    • @jugunubless3972
      @jugunubless3972 Год назад

      @@helanasany8186 എനിക്ക് ഒരാൾ പറഞ്ഞു തന്നതാ ഞാൻ use ചെയുന്നുണ്ട്. Every action has reaction

  • @__ThomasAntony__
    @__ThomasAntony__ Год назад +1

    Ee raktha chandanam evidunn kittum

    • @206ajayjacob6
      @206ajayjacob6 Год назад +1

      അങ്ങാടി കടയിൽ കിട്ടും

  • @raju6213
    @raju6213 Год назад +5

    Aha.. for self treatment all natural. In the beauty parlour chemical treatment

  • @sabnasb971
    @sabnasb971 Год назад +2

    Suncreen തേച്ചിട്ട് വിയർക്കുന്നു എന്താ ചെയ്യാ

  • @princessfire4787
    @princessfire4787 Год назад +12

    Onnum cheyyanda dermaco yude salicilic aacid facewash use cheytha mathy ......vegam povum .....pimples pimples mark umayitu budhimuttuvarunu .....ipo aswasamai

    • @febeenajasmin6852
      @febeenajasmin6852 Год назад

      Aano

    • @who2880
      @who2880 Год назад +1

      Nallathanooo...ente oil skin aaahn...full pimples and dark spots aaahn 😕😕😕........ith ningal use cheyth nokkiyittundo nallathano

    • @itsme...2206
      @itsme...2206 Год назад

      Ano

    • @Naturej865
      @Naturej865 Год назад +1

      ​@@who2880 njaan dr kaanichappo salicylic acid facewash aan ezhthi thannayh

    • @who2880
      @who2880 Год назад

      @@Naturej865 aaah

  • @judyfernandez1419
    @judyfernandez1419 Год назад +8

    Good homemade remedies for skin problems

  • @anamika1832
    @anamika1832 Год назад

    Yes ellavarudeyum skin orupole ella. Athu skin enganeyanu ennu nokiyittu mathram cheyuka.

  • @Ashley-up2vx
    @Ashley-up2vx 5 месяцев назад

    Kanninte adiyile thadipp engane mattam

  • @smithamurali4443
    @smithamurali4443 День назад

    👌👌👍

  • @krishnascreations4616
    @krishnascreations4616 Год назад +7

    Oh my god 😍 monu 44 vayasoo 🙄

  • @0k935
    @0k935 Год назад

    Mugathu.cheriju kurukkal varunnu enthanu marunu

  • @nishad2819
    @nishad2819 Год назад +1

    Good moisturizer ethanu brand

  • @anjuoct30
    @anjuoct30 Год назад +30

    Mughathe paadu kalayan treatments aanu best. Laser, chemical peels. But ellam costly aanu.

    • @lj4nb
      @lj4nb Год назад

      Mukathea kalakalum maarumo.
      Entea skinnil Kala vannaal maarilla.
      Cherupathil mirinja paadukal kuzhi aayit und kanninaduth.
      Pinnea just kuru potichaal polum ath karutha paad aayit avidea nilkum

    • @hadiyashafi7052
      @hadiyashafi7052 Год назад +1

      Black cumin soap use cheydal madi കൂടുതല്‍ കോസ്റ്റ് ഇല്ലാതെ

    • @nichumiyunichumiyu2584
      @nichumiyunichumiyu2584 Год назад

      ​@@lj4nb Black cumin soap nallatha

    • @chippypraveen
      @chippypraveen Год назад

      ​@@nichumiyunichumiyu2584 medical storil available ano

    • @nichumiyunichumiyu2584
      @nichumiyunichumiyu2584 Год назад

      @@chippypraveen no, soap venamenkil pls cntct me

  • @sreejadileep8315
    @sreejadileep8315 Год назад +7

    Very useful tips🌹🌹🙏🌹🌹

  • @shahmasha12
    @shahmasha12 Год назад +7

    😍😍❤️❤️thank youuuuuuu

  • @fthasnii8390
    @fthasnii8390 Год назад

    Black heads, white heads n ulla home remedy parnj tharro

  • @charmingprincess4264
    @charmingprincess4264 Год назад

    Mam,enniku mask tan matan endhengilu remedy indengil parayamo

  • @annajosimi5101
    @annajosimi5101 Год назад +22

    Please mam can you suggest a good moisturizer and sunscreen

  • @jayakrishnanm9500
    @jayakrishnanm9500 Год назад +3

    അംബിക ആണോ

  • @minithomas4036
    @minithomas4036 Год назад +4

    Madam thinu oru mattamilla co

  • @rethikam3209
    @rethikam3209 Год назад +6

    എന്റെ 2 കവിളത്തു കറുത്ത ഓരോ പാടുകൾ എന്തു മരുന്ന് കഴിച്ചിട്ടും oilment പുരട്ടിയിട്ടും മാറുന്നില്ല

    • @soma7741
      @soma7741 Год назад +1

      Laser treatment ചെയ്യണം... കറുത്ത കുത്തുപോലത്തെ സ്കിനിൽ ഉള്ളിൽ ആണ് അത് പോകില്ല

    • @MJV17
      @MJV17 Год назад

      Alpha arbutin serum thecha korayum

    • @aswathip833
      @aswathip833 Год назад +1

      You may have thyroid

    • @twostars3198
      @twostars3198 Год назад

      Magnesante products und. Onn trie chaidok

  • @vrindavrinda2631
    @vrindavrinda2631 Год назад +7

    Naaranga neeru acid alle

    • @np1856
      @np1856 Год назад +2

      Few drops

  • @ForGood-lq5ci
    @ForGood-lq5ci Месяц назад

    Potato നല്ലതാണോ ഞാൻ ആദ്യമായി കേൾകുവാ

  • @muhsinachipra9984
    @muhsinachipra9984 Год назад +4

    Super ❤️❤️❤️👍

  • @rajinair3231
    @rajinair3231 Год назад

    Pinnne epppam thanne marum