Kerala Rain 2024 | കനത്ത മഴയിൽ മുങ്ങി തലസ്ഥാന നഗരം | Thiruvananthapuram Rain Today

Поделиться
HTML-код
  • Опубликовано: 21 май 2024
  • Kerala Rain 2024 : സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. കൊച്ചിയിൽ പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളിലാണ് വെള്ളക്കെട്ടാണ്. തിരുവനന്തപുരത്ത് രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. രാത്രി പെയ്ത ശക്‌തമായ മഴയിൽ കോഴിക്കോട് മെഡിക്കൽ കോളജിലും തൃശൂർ അശ്വിനി ആശുപത്രിയിലും വെള്ളം കയറി.
    Heavy rain continues in the state. Due to the heavy rain in Kochi, many parts of the city are flooded. The rain that started at night in Thiruvananthapuram is unrelenting. Kozhikode Medical College and Thrissur Ashwini Hospital were flooded due to heavy rains that fell during the night.
    #keralarain #heavyraininkerala #keralarainalert #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 33

  • @user-fm3er9gc4l
    @user-fm3er9gc4l 27 дней назад +7

    കാപ്‌ഷൻ കലക്കി!!
    കുട മാറ്റാതെ തൃശൂർ 👌👌

  • @user-ed3ot1td2x
    @user-ed3ot1td2x 27 дней назад +4

    പദ്മനാഭ സ്വാമി ഇന്ത്രനോട് പറഞാൽ flood.നിൽക്കും. 🎉🎉

  • @simonantony9803
    @simonantony9803 27 дней назад +3

    Odakal mazhakaalam varunnathinu munp saryaakande? Mazha peyyumbolaano orkunnath?

    • @AMRITHESHKUMAR75
      @AMRITHESHKUMAR75 27 дней назад

      Parayunath sheryanu but namude natil sheriyakiyathukond matram ee avstha indavathirikum enn thonnunilla... ellam corporation aanu clean cheyende ennu paranju waste okke odayil idunavarum maranam...

  • @vijoyalex1228
    @vijoyalex1228 27 дней назад +2

    Will govt raise electricity charges?

  • @aryann5
    @aryann5 27 дней назад

    Dan nice name

  • @mathewap3900
    @mathewap3900 27 дней назад

    Rain ,rain essential. Let rain be there for I month

    • @simonantony9803
      @simonantony9803 27 дней назад

      But continuous heavy rain leads to flooding and big losses

  • @kuttykutty2967
    @kuttykutty2967 27 дней назад +1

    😢

  • @jayasreepillai3792
    @jayasreepillai3792 27 дней назад +3

    ഏതാണ്ട്,,,എല്ലാം,,സെറിയയി,,എന്ന്,,തോന്നുന്നു,,,അല്ലേ,,

  • @udayakumargs5032
    @udayakumargs5032 27 дней назад

    ഇരുപത്തിമുപ്പത്😃

  • @sreekumarkaleekkal353
    @sreekumarkaleekkal353 27 дней назад +1

    ഇപ്പോഴത്തെ മഴക്കു കാരണം മാൻണ്ട്രക്കു പെട്ടന്നു തിരിച്ചു എത്തിയതു കൊണ്ട്.

  • @santhoshnanu1138
    @santhoshnanu1138 27 дней назад

    Dutch room for river model ayirikkum santhoshikku puttu adikkunnapole alla proper planning venam kizhanganmar😂

  • @rajendranathanmnair4122
    @rajendranathanmnair4122 27 дней назад

    നിങ്ങളുടെ റിപ്പോർട്ടർ മാർ കുറെ കൂടി സാധാരണം ആയി സാരിക്കാൻ പഠിപ്പിക്കണം. വാർത്താ അവതരണം ആണ്. സാഹിത്യം അല്ല. Simple language. Apt description. That's needed.

  • @user-zu1qc3gg5x
    @user-zu1qc3gg5x 27 дней назад +6

    LDF. Varum. Ellam. Sariyakum

  • @noufam1870
    @noufam1870 27 дней назад

    Mazha kondu budhimuttunathu malsyathozhilalikal mathramallllo pinedhina athine mathram valiya news aki mattunne

  • @shahanasherin7409
    @shahanasherin7409 27 дней назад

    Eee
    Eee

  • @shahanasherin7409
    @shahanasherin7409 27 дней назад

    Eee

  • @NaveenKKR
    @NaveenKKR 27 дней назад

    LDF Vannu, ellam Shariyath Akki

  • @marypl8356
    @marypl8356 27 дней назад

    Vote kodukoo l.d.f.

  • @pvijayan5313
    @pvijayan5313 27 дней назад

    Mayor 💪💪💪💪

  • @sadhakkzzad2452
    @sadhakkzzad2452 27 дней назад

    Edo. Aa mazha onnu peydhotte. Parajh parajh adh ellaathe aakkooo nighal....

  • @user-rf4zj3io4w
    @user-rf4zj3io4w 27 дней назад +1

    Ldf വന്നു എല്ലാം കുളമായി

  • @sethuprabhakaran4398
    @sethuprabhakaran4398 27 дней назад +1

    Akasathinu ethire samaram cheyyam 👎😂😂😂

  • @johnbosco3145
    @johnbosco3145 27 дней назад

    മുന്നാറിൽ നിന്ന് മേയറമ്മച്ചി തിരിച്ചെത്തിയോ.

  • @hariom-cl4qr
    @hariom-cl4qr 27 дней назад +3

    പ്രകൃതിയുടെ ഓരോ കാലങ്ങൾ ഇതാദ്യം അല്ലല്ലോ ? പിന്നെന്തിനാ ചൂടും മാറിമാറി മഴയും വരുമ്പോൾ ഈ വിലാപം ? മഴയും കാറ്റും ഉണ്ടാകേണ്ട കാലത്തു അതൊക്കെ വരും പോകും. അപ്പോൾ മനുഷ്യർ അതിനനുസരിച്ചു ജീവിക്കണം. മഴയില്ലാത്ത കാലത്തു കടലിൽപോയി സമ്പാദിച്ചത് മഴയുള്ള കാലത്തേയ്ക്ക് കരുതാൻ സാധിക്കണം. പിന്നെ വെള്ളപ്പൊക്കം ആരാണുണ്ടാക്കിയത് ? ചതുപ്പുകൾ മുഴുവൻ നികത്തി ഫ്ലാറ്റ് വച്ചാൽ വെള്ളം പോകാൻ ഇടമില്ലാതെ മറ്റിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാക്കും. പോരെങ്കിൽ മണ്കോണാഞ്ചൻ സർക്കാർ സംവിധാനങ്ങൾ. ആളുകളെ കുഴിയിൽ തള്ളിയിട്ട് കൊല്ലാൻ സ്മാർട്ട് സിറ്റി പ്രോജക്റ്റ് എന്ന വ്യാജേനെ കുഴച്ചുമറിച്ചു ഇട്ടു നഗരങ്ങൾ.

  • @bijoypillai8696
    @bijoypillai8696 27 дней назад +1

    മാൻഡ്രേക് തിരിച്ചു വന്നില്ലായിരുന്നു എങ്കിൽ ഈ ദുരന്തം കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല.. 😢😢