Kottayam Pastor Case | മകളുടെ വെളിപ്പെടുത്തൽ ; പാസ്റ്ററെ സസ്‌പെൻഡ് ചെയ്‌ത്‌ സഭ | Pentecostal Church

Поделиться
HTML-код
  • Опубликовано: 1 июл 2024
  • Kottayam Pastor Case : സ്വന്തം പിതാവിന്റെ ചൂഷണങ്ങളും അയാളുടെ സ്വഭാവവൈകൃതങ്ങളും തുറന്നുകാട്ടി കഴിഞ്ഞ ദിവസം കോട്ടയത്തെ യുവതി ന്യൂസ് 18നോട് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ പാസ്റ്റർ കൂടിയായ പിതാവ് വിശ്വാസത്തിന്റെ മറവിൽ നടത്തിയ ക്രൂരതകളെക്കുറിച്ച് വർഷങ്ങൾക്ക് ശേഷമാണ് യുവതി തുറന്നുപറഞ്ഞത്. ന്യൂസ് 18 വാർത്തയ്ക്ക് പിന്നാലെ പാസ്റ്ററെ ആത്മീയ ശുശ്രൂഷകളിൽ നിന്ന് മാറ്റിനിർത്തിയതായും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായും സഭാ നേതൃത്വം അറിയിച്ചു.
    The daughter's disclosure; The Indian Pentecostal Church suspended the pastor
    #kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 94

  • @mariyamary975
    @mariyamary975 29 дней назад +46

    പാസ്റ്റർമാർ തെറ്റു ചെയ്താൽ അത് നമ്മൾ സഭയിൽ ആരോടെങ്കിലും പറഞ്ഞാൽ അവർ പറയും ഇത് പുറത്ത് ആരോടും പറയണ്ട ദൈവദാസനോട് ദൈവം ഇടപെട്ടോളും എന്ന്. വിശ്വാസികൾ തന്നെയാണ് ഇങ്ങനെയുള്ളവർക്ക് ബലം

  • @jerryjohn9213
    @jerryjohn9213 29 дней назад +37

    പേര് പറയു, എന്തിനാ മറച്ചു വക്കുന്നത്

  • @cq4544
    @cq4544 29 дней назад +25

    സഭയിൽ നിന്ന് മാറ്റി നിർത്തയാൽ എന്ത്??... ഇയാളെ നിയമപരമായി ശിക്ഷിക്കുകയാണ് വേണ്ടത്...

  • @michaelpj5788
    @michaelpj5788 28 дней назад +26

    കോട്ടയത്തെ പാസ്റ്ററിന് ഊരും പേരുമില്ലെ'

    • @brusleeindia7746
      @brusleeindia7746 25 дней назад

      ruclips.net/video/kONhTBE1cxc/видео.htmlsi=ekDRg5rDxncSxRSa

    • @dr.thomasiype3113
      @dr.thomasiype3113 24 дня назад +1

      Why these media people hiding his name and personal background?

  • @ptjones923
    @ptjones923 28 дней назад +6

    പൊലീസിൽ അറിയിക്കണം. നിയമം നിയമത്തിന്റെ വഴിയിൽ പോകട്ടെ.

  • @remyar5845
    @remyar5845 29 дней назад +9

    Name and photo pls

  • @mathewl3871
    @mathewl3871 29 дней назад +16

    IPC നേതൃത്വത്തിൻ്റെ ഭാഷ ശ്രദ്ധിച്ചോ! "ആർക്കെങ്കിലും ആരെകൊണ്ട് എന്തെങ്കിലും പറയാമല്ലോ." ഇത് ആരാണ് പറഞ്ഞത്. സ്വന്തം മകൾ. ഇതാണ് ആത്മീക നേതൃത്വത്തിൽ ഇരിക്കുന്നവരുടെ വിവരം.

    • @labrahamabraham9033
      @labrahamabraham9033 29 дней назад

      Justice can be done only that way in any place not only in church. Now a days children even murder parents for property etc.and rob them and do so many unimaginable things.

    • @reenu3266
      @reenu3266 28 дней назад +1

      Ethonnum sathyamalla

    • @xxx-ng3zj
      @xxx-ng3zj 23 дня назад +1

      @@reenu3266 ഇങ്ങനെയുള്ള മൊണ്ണകളാണ് പെന്തക്കോസ്തിന്റെ ശാപം

    • @Tceh524
      @Tceh524 19 дней назад

      ​@@reenu3266who are you 😂😂 the pastor wife??

    • @TruthFinder-o7h
      @TruthFinder-o7h 16 часов назад

      അവർക്ക് നല്ല വിവരവും ബോധവും ഉള്ളത് കൊണ്ട് ആണ് അവര് ആ പൊസിഷനിൽ എത്തിയത്.

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 29 дней назад +16

    ഏതായാലും അദ്ദേഹത്തിന്റെ പേരും സ്ഥലവും ഏത് സഭയിൽ ശുശ്രുഷിക്കുന്നു എന്നൊക്ക പറയാത്തത് ആശ്ശര്യം തന്നെ.

    • @sunimolsunimol1406
      @sunimolsunimol1406 28 дней назад +6

      ഒരു കറുത്തവൻ ആയിരുന്നേൽ ഇങ്ങനെ അല്ല

    • @gilbertkumar3403
      @gilbertkumar3403 26 дней назад

      അങ്ങനെ ആയിരുന്നേൽ ഇപ്പോൾ ഫ്ലക്സ് അടിച്ചു കവലകൾ മുഴുവൻ നിരത്തിയേനേ​@@sunimolsunimol1406

  • @tonsonmathew3643
    @tonsonmathew3643 29 дней назад +11

    പാസ്റ്റർക്ക് പേരില്ലേ

  • @user-vj8kl3qg8u
    @user-vj8kl3qg8u 28 дней назад +8

    പാസ്റ്ററുടെ ഫോട്ടോ'' ഇടുക

  • @thomasvarughese3863
    @thomasvarughese3863 26 дней назад +4

    Why do you hide the name of the Pastor and his address.

  • @royjhon7258
    @royjhon7258 29 дней назад +8

    ഇതിൽ എന്തോ പന്തികേട് തോന്നുന്നു ഇത് വരെ പറയാതെ ഇരുന്നിട്ട് ഇപ്പോൾ എന്തിന് വെളിപ്പെടുത്തി ഇത് സത്യം ആണ് എങ്കിൽ നല്ല ശിക്ഷ കൊടുക്കണം സത്യം വെളിയിൽ വരണം വിശ്വസിക്കാൻ പറ്റുന്നില്ല

    • @sarammamathew8349
      @sarammamathew8349 28 дней назад +1

      😮

    • @lovelyabraham3839
      @lovelyabraham3839 28 дней назад +2

      Ippozhelum parayan dhairyam vannallo ennu chinthikku...

    • @beenawilson836
      @beenawilson836 27 дней назад +1

      11 vayasulla Kunju ammayodu paranjathil kooduthal enthu cheyyanaa

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 29 дней назад +12

    ഇന്നത്തെ പ്രവാചകന്മാർക് മഞ്ഞുപയ്യുന്ന ദേശത്തേക്ക് പോകുന്നവരെക്കുറിച്ചു പ്രവചിച്ചിട്ടും തീരുന്നില്ല. പിന്നല്ലേ വിശുദ്ധിയില്ലാത്തവരെക്കുറിച്ചു പ്രചിക്കുവാനോ ദൈവത്തോട് ആലോചന ചോദിക്കുവാനോ എവിടാ നേരം. ഡിസ്ട്രിക്ട് പാസ്റ്റർ, സ്റ്റേറ്റ് കൌൺസിൽ മെമ്പർ, ഒക്കെ ആയ സ്ഥിതിക്ക് അദ്ദേഹത്തിന് കുറിച്ച് ഇന്റർനാഷണൽ മിനിസ്റ്ററിയിൽ സീറ്റുകൾ കിട്ടാൻ വേണ്ടിയും പ്രവചിക്കുവാൻ വേണ്ടിയും ഒരുകൈ നോക്കാമായിരുന്നു. ഹആആആ!!!!!!!!!.

  • @mathews7274
    @mathews7274 26 дней назад +2

    Don't understand why u r not mentioning pastor's name? Is this bold journalism?

  • @ChiefIntel
    @ChiefIntel 29 дней назад +6

    The church should not do any investigation. The investigating has to be done by the Police. He did these crimes under the garb of being an IPC pastor. The church should hand over the complaint to the POLICE. Is that too hard to understand and do?

    • @juliarachelvarghese
      @juliarachelvarghese 28 дней назад +2

      The girl also should give complaint to police,if sabha not giving.
      Now these people will spiritually blackmail the girl " how can u say against ur father etc etc....."

  • @rennyjose4629
    @rennyjose4629 29 дней назад +12

    ഈ പ്ലാസ്റ്ററെ മുക്കാലിയിൽ ഉടക്കി നിർത്തി കുല ഉടച്ച് ചാട്ടവാറിനടിക്കണം😊

  • @mathewchacko3101
    @mathewchacko3101 26 дней назад

    ആണത്വമുള്ള പെൺകുട്ടി: അഭിനന്ദനങ്ങൾ

  • @sreelathamg607
    @sreelathamg607 29 дней назад +3

    Ithu innum innaleyum thudangiya karyamalla. Ethrayo kettirikkunnu😅

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 29 дней назад +10

    വാളെടുക്കുന്നവരെക്കെ വെളിച്ചപ്പാടുകളാകുന്നു.
    Pastor നെ യും, കൂടെ നിന്നവർക്കും കടുത്ത ശിക്ഷ കൊടുക്കണം.

  • @johnsy1484
    @johnsy1484 20 дней назад

    i am a christian , its a very shameful thing , may justice be prevaled

  • @gpsurendranathan2360
    @gpsurendranathan2360 29 дней назад +5

    Why no Poaco case ?

  • @faran2554
    @faran2554 29 дней назад +3

    Real Kerala story 🥲🥲.

  • @Pen_Tongue
    @Pen_Tongue 28 дней назад +3

    യുവതി പറഞ്ഞത് ശരിയാണെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യയും കുറ്റക്കാരിയാണ് --
    എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തനു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്ത ഭർത്താവും ഉണ്ടായിരിക്കട്ടെ. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്കത്രേ അധികാരം. പ്രാർഥനയ്ക്ക് അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേർപെട്ടിരിക്കരുത്; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിനു വീണ്ടും ചേർന്നിരിപ്പിൻ.
    (ബൈബിൾ --1. കൊരിന്ത്യർ 7:2, 4-5)

    • @lovelyabraham3839
      @lovelyabraham3839 28 дней назад +1

      Bharyayude aa veetile sthithi enthayirikkum...

  • @bavupi2987
    @bavupi2987 27 дней назад +3

    ജാവിതയും ആരിഫും ജെബാറും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല

    • @rajojohn6350
      @rajojohn6350 25 дней назад

      ഇജ്ജ് ബേജാർ ആവാതെ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യ്. ഉസ്താദ് ന് competition ഉണ്ടെന്ന് നാട് മൊത്തം അറിയട്ടെ

  • @kkkuriakose8441
    @kkkuriakose8441 29 дней назад

    Onnumkandethukaell ellavar Bai Bai evolution midiayil.vannathu londulla visudhy abhinayam

  • @ranjithtbalagopal4524
    @ranjithtbalagopal4524 27 дней назад

    Rndado paster paster ennallade aalude Peru parayan ningalku pediyano? Atho jenangale ningal pottanmarakukayayo? Deiryam illenkil eemmaripanikupokaruthu

  • @LillyRaju-gd9ts
    @LillyRaju-gd9ts 28 дней назад +2

    Gullf naadukalil ulla siksha thanney ividayum venam.

  • @JollyPhilip-mo2vr
    @JollyPhilip-mo2vr 26 дней назад

    Annu enthu kodu kariyam paragnilla eppol paraunnu

  • @xxx-ng3zj
    @xxx-ng3zj 26 дней назад +2

    His name is pr. C C Prasad, Kottayam. Can anyone provide his mobile number?

  • @rohanjohn-zg6xg
    @rohanjohn-zg6xg 27 дней назад

    Ithil satyam undo

  • @finaldays4837
    @finaldays4837 21 день назад

    ദൈവദാസനോട് ദൈവം ഇടപെട്ടോളും എന്ന് വിശ്വാസികൾ !!!

  • @AbcdAbcd-xk3hj
    @AbcdAbcd-xk3hj 29 дней назад +1

    ശിക്ഷ കൂടിപ്പോയി 😂😂

  • @user-cq6eb2gw3q
    @user-cq6eb2gw3q 29 дней назад

    Leaders thelivu kanichu koduthaan parayum thats all finally going to do

  • @vmjohn2684
    @vmjohn2684 29 дней назад +2

    Avante maati nirthukayalla,Suna chethi pattiku kodukkanam

  • @anishb9216
    @anishb9216 29 дней назад

    When god is only evil then how these pastors will be

  • @chameleon6120
    @chameleon6120 28 дней назад +2

    Ee kottayathe Pastor nu perillaa

  • @sabujohn976
    @sabujohn976 24 дня назад

    പേര് പറ ചാനല് കാര് ആരെയാ പേടി

  • @georgemammen210
    @georgemammen210 28 дней назад +1

    ഇവൻ പറഞ്ഞു കൊണ്ടിരുന്ന അന്യഭാഷ എന്തായിരുന്നു..😅

  • @rinujeslin7637
    @rinujeslin7637 20 дней назад

    യേശു ക്രിസ്തു ഇതു വല്ലതും കാണുന്നുണ്ടോ 😂😂 . അതിന് ജീവനോടെ അങ്ങേരുണ്ടോ

  • @beenawilson836
    @beenawilson836 27 дней назад +1

    Prasad pastor ennu aro comment cheyyunnathu kandu confirmed alla

  • @binoym.joseph7931
    @binoym.joseph7931 24 дня назад

    അയാളുടെ പേര് പറയാൻ നിങ്ങൾ എന്തിനാ മടിക്കുന്നത്

  • @dreamweaver6212
    @dreamweaver6212 26 дней назад +1

    Fabricated case

  • @bennybenny5447
    @bennybenny5447 28 дней назад +2

    ഭാര്യക്ക് ഒന്നിനും കൊള്ളില്ലായിരിക്കും

  • @fr.mathewjacob3422
    @fr.mathewjacob3422 29 дней назад +5

    കണ്ടെത്താൻ പ്രവാചകന്മാർ ഇല്ലേ

    • @FLAG77720
      @FLAG77720 29 дней назад +1

      പല പെന്തക്കോസ്ത് സഭകളും പ്രവാചകന്മാരെ ഒഴിവാക്കുന്നു....
      അതിൻ്റെ പ്രശ്നങ്ങൾ ഇപ്പോൾ സഭകളിൽ ഉണ്ട്

  • @SusammaMol
    @SusammaMol 29 дней назад +4

    ആദ്യം സത്യമാണോ എന്ന് അന്വേഷിക്കുക

  • @minimol2246
    @minimol2246 28 дней назад +2

    ഈ പച്ചർക്ക് പേരിലെ

  • @kkkuriakose8441
    @kkkuriakose8441 27 дней назад

    Veruthe

  • @jomonjore1199
    @jomonjore1199 26 дней назад

    പാസ്റ്ററുടെ പേര് പാസ്റ്റർ 😂😂😂😂😂😂😂😂

  • @kunjumoldominic6898
    @kunjumoldominic6898 28 дней назад

    Daivadasane put in jail Strothram😅

  • @marykuttyabraham4833
    @marykuttyabraham4833 23 дня назад

    പാറ്റർ.. മുറിയൻ ആകാൻ സാധ്യത അവന്റെ അറ്റം കണ്ടിച്ചതാണോ എന്ന് നോക്കുക 🤣🤣🤣🤣

  • @somathomas6488
    @somathomas6488 27 дней назад +1

    ഇ ക്ണാപ്പ് ഒന്ന് നിർത്തൂ 😂😂😂ഇ പാസ്റ്റർക്കു പേരില്ലേ 😂😂😂ഇയാളെ പാസ്റ്റർ എന്ന് സംബോധന ചെയ്യാൻ നാണമില്ലേ 😂😂😂

  • @monichanbaby6582
    @monichanbaby6582 29 дней назад +1

    Verumplastar

  • @jesuskalvary
    @jesuskalvary 28 дней назад

    😂

  • @joyaugustine2690
    @joyaugustine2690 29 дней назад +1

    സഭാതലത്തിൽ അന്വേഷണം നടത്തിയതു കൊണ്ട് കാര്യമില്ല.😢

  • @jaispetercheeran1441
    @jaispetercheeran1441 25 дней назад +1

    പാസ്റ്റർ ആരാണാവോ നല്ല മകളും

  • @Ajithkumar-gk5yp
    @Ajithkumar-gk5yp 27 дней назад +1

    ഈ പാസ്റ്ററുടെ പേര് പറയാൻ മടി എന്താ

    • @brusleeindia7746
      @brusleeindia7746 25 дней назад

      ruclips.net/video/kONhTBE1cxc/видео.htmlsi=ekDRg5rDxncSxRSa

  • @rejigeorge2958
    @rejigeorge2958 27 дней назад

    പാസ്റ്ററുടെ പേരാണ്..... ജംഗലധികള്.. ചങ്കല്ല പൊങ്കാല പിൻഗാല.... തിങ്കളതിംഗലതോ.., ചുങ്കല അമ്പലതോ

  • @abhijitham6619
    @abhijitham6619 27 дней назад

    😂😂😂😂