"അ വാർത്തയ്ക്ക് മണിക്കൂറുകളുടെ ആയുസ്സ് പോലും കാണില്ല"; സുഭാഷ് വർഗീസ് CPMഏരിയ Secratary

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Puthuppally By-Election : മുൻ മുഖ്യമന്ത്രി Oommen Chandy ചെയ്ത സഹായം News18 നോട് പ്രതികരിച്ച താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കി. Puthuppally സ്വദേശി പി ഒ സതിയമ്മയെയാണ് ജോലിയിൽ നിന്ന് ഒഴിവാക്കിയത്. 13 വർഷമായി ജോലി ചെയ്തുവരികയായിരുന്നുവെന്നും നാളെ മുതൽ വരേണ്ട എന്ന് പറഞ്ഞതായും സതിയമ്മ പറഞ്ഞു. ഉമ്മൻചാണ്ടിയെ കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് പിരിച്ചു വിട്ടതെന്നു വിശ്വസിക്കുന്നതായും സതിയമ്മ പ്രതികരിച്ചു.
    #oommenchandy #thiruvanchoorradhakrishnan #puthuppallybyelection #jaickcthomas #cpm #chandyoommen #ldf #udf #keralagovernment #malayalamnews #todaynewsmalayalam #news18kerala #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 134

  • @sanjaisudhakar127
    @sanjaisudhakar127 Год назад +9

    സുഖാക്കൾക്ക് മാത്രം ജോലി കൊടുക്കുക PSC, Employment Exchange എന്നിവ പിരിച്ച് വിട്ട് നിയമനം AKG സെന്റർ വഴി ആക്കുക

  • @ravanraja8079
    @ravanraja8079 Год назад +16

    രാജാക്കൻമാർ പോലും ഇതു പോലെ പെരുമാറില്ല. ഇതൊരു ജനാധിപത്യ സർക്കാറോ?

    • @basheermanayath5104
      @basheermanayath5104 Год назад

      ജനാധിപത്യ സർക്കാർ എന്നാൽ അൽമാറാട്ടം നടത്തിയവളെ പിരിച്ചു വിടാൻ പാടില്ല എന്നാണോ?

    • @thomasgeorge1870
      @thomasgeorge1870 Год назад

      മനോരമയോട് ചോദിക്ക്

    • @basheermanayath5104
      @basheermanayath5104 Год назад

      @@thomasgeorge1870 മനോരമ സതിയമ്മയെ വീഡി സതീശന് എറിഞ്ഞു നൽകി എന്തും കയറി കൊത്തുന്ന സതീശൻ ഇതും കയറി കൊത്തി അവസാനം സതിയമ്മയും സതീശനും സ്വയം കള്ളന്മാരായി മാറി..ആൾമാറാട്ടക്കാരിക്കൊരു കൂട്ട് സതീശൻ..
      കമ്യൂണിസ്റ്റ്കാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ചു മരിക്കാൻ കൊതിച്ച മനോരമയുടെ ചരമ ഗീതം

  • @sumadevits4972
    @sumadevits4972 Год назад +27

    അപ്പോൾ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള എല്ലാ ഓഫീസിലും 6മാസം കൂടുമ്പോൾ part time sweeper നേ മാറ്റും എന്നാണ് പറയുന്നത്. കഴിഞ്ഞ 7വർഷം കൊണ്ട് 14 പേര് വീതം എല്ലാ ഓഫീസിലും ജോലി ചെയ്തു കാണും. Aa പേരു വിവരം prasidheekarikkaamo

    • @roymonyelavilayil2056
      @roymonyelavilayil2056 Год назад

      Kerala Mothi engan ana Alla anashi kana Halthi lu engan

    • @1969R
      @1969R Год назад +2

      പേര് വിവരം പ്രസിദ്ധപ്പെടുത്താൻ പറഞ്ഞാൽ പിണറായി മിണ്ടാതിരിക്കുന്ന പോലെ ഇരിക്കും.😂

    • @jaseenanoufal1976
      @jaseenanoufal1976 Год назад

      Correct

    • @basheermanayath5104
      @basheermanayath5104 Год назад

      ഇവൾ ആൽമാറാട്ടം നടത്തിയ വഞ്ചകി 😊

    • @1969R
      @1969R Год назад

      @@basheermanayath5104 capsule

  • @IDIOTS-ts9gb
    @IDIOTS-ts9gb Год назад +6

    പേര് മാറ്റിയാലും ആൾരൂപം മാറുന്നില്ലല്ലോ. അവിടെ ഉള്ളവർക്ക് ഈ നിയമം അറിയില്ലേ. ഇവർ മുഖം മൂടി ധരിച്ചിരുന്നോ

  • @harinedumpurathu564
    @harinedumpurathu564 Год назад +8

    എന്തായാലും വൻ ചതിയായിപ്പോയി.

  • @thomasmathew1310
    @thomasmathew1310 Год назад +12

    13 വർഷമൊക്കെ വെറുതെ അങ്ങ് ജോലി ചെയ്യാൻ പറ്റുമോ.😮

    • @ags334
      @ags334 Год назад

      Very Correct CpM ക്കാര്‍ preference

    • @jabinkooloth
      @jabinkooloth Год назад

      ആരാണ് നാടകം കളിക്കുന്നതെന്നും മറുപടിയിലായതേ ഉരുളുന്നത് എന്നും അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവുന്നുണ്ട്..😅
      6 മാസത്തിൽ സ്വിപ്പര്മാര് മാറുമെങ്കിൽ കഴിഞ്ഞ 7 വർഷത്തിനിടെ 14 പേര് വർക്ക് ചെയ്തിരിക്കണം... ആ പതിനാല് പേരുടെ പേര് വിവരങ്ങൾ ഒന്ന് പ്രസിദ്ധപ്പെടുത്താമോ ?? മുഖ്യമന്ത്രി ഇരിക്കുന്നത് പോലെ അണ്ണാക്കിൽ പിരി വെട്ടി മിണ്ടാതെ ഇരിക്കരുത് 😂😂 എന്തെങ്കിലും മൊഴിയാൻ

  • @sman6372
    @sman6372 Год назад +3

    അപ്പോള് അതും ഒരു മിത്ത് ......

  • @ershadkk2311
    @ershadkk2311 Год назад +13

    Akg ഗുളിക 😂വന്നോ 🤣🤣

  • @Athoo121
    @Athoo121 Год назад +10

    സിപിഎം ഏരിയ സെക്രട്ടറി ക്ക് എന്താ ഇതിൽ കാര്യം

    • @ags334
      @ags334 Год назад

      ഗുണ്ടകളെ ജോലിക്ക് എടുക്ക് അതാണ് നല്ലത്

    • @1969R
      @1969R Год назад +4

      പാർട്ടിടെ മൃഗാസ്പത്രിയാ

    • @vivekphilip2146
      @vivekphilip2146 Год назад

      പാർട്ടിക്കാർക്കു മൃഗശുപത്രിയിൽ എന്താ കാര്യം എന്ന് ചോദിക്കുന്ന താൻ എന്തൊരു മണ്ടനാ...

  • @ManojManoj-iw6qw
    @ManojManoj-iw6qw Год назад +4

    ഇതാണ് പുതുപ്പള്ളിയിലെ നാടകം, ജയിക്കാൻ കുരുടുബുദ്ധി പ്രയോഗിക്കും

    • @jabinkooloth
      @jabinkooloth Год назад

      ആരാണ് നാടകം കളിക്കുന്നതെന്നും മറുപടിയിലായതേ ഉരുളുന്നത് എന്നും അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവുന്നുണ്ട്..😅
      6 മാസത്തിൽ സ്വിപ്പര്മാര് മാറുമെങ്കിൽ കഴിഞ്ഞ 7 വർഷത്തിനിടെ 14 പേര് വർക്ക് ചെയ്തിരിക്കണം... ആ പതിനാല് പേരുടെ പേര് വിവരങ്ങൾ ഒന്ന് പ്രസിദ്ധപ്പെടുത്താമോ ?? മുഖ്യമന്ത്രി ഇരിക്കുന്നത് പോലെ അണ്ണാക്കിൽ പിരി വെട്ടി മിണ്ടാതെ ഇരിക്കരുത് 😂😂 എന്തെങ്കിലും മൊഴിയാൻ കനിവുണ്ടാകണം !!!!

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg Год назад +4

    പൊട്ടൻ 😍😍😍😍😍

  • @savithribabuakkuachu1824
    @savithribabuakkuachu1824 Год назад

    സത്യം പുറത്തു കൊണ്ടുവരണം

    • @thomasgeorge1870
      @thomasgeorge1870 Год назад

      സത്യം kallapail ജോലി ചെയ്തു

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 Год назад +2

    ഇവർ ഉമ്മൻ ചാണ്ടി യെ അനുകൂലിച്ചു സംസാരിച്ചപ്പോൾ ആണോ പ്രശ്നം ഇവൻ മാരുടെ ശ്രെദ്ധയിൽ പെട്ടത്. നോട്ടീസ് നൽകി ഇന്ന് പറയുന്ന ക്യാപ്സുൽ എപ്പോഴാണോ കിട്ടിയത്. അവർ കത്ത് വാങ്ങിയില്ല ഇന്ന് പറയുമ്പോൾ തന്നെ ഒരു മാസം മുൻപല്ല ഇന്നലെ യാണ് മുൻ ഡേറ്റിൽ കത്ത് ഉണ്ടാക്കിയത് ഇന്ന് വിവരമുള്ളവർ മനസ്സിലാക്കും അന്തം കമ്മികൾ അല്ല കെട്ടോ

    • @kshemaraj1372
      @kshemaraj1372 Год назад

      കോട്ടയത്ത് ആരു ജയിച്ചാലു൦ ഭരണപരമായി ഒരു മാറ്റവു൦ പ്രതീക്ഷിക്കണ്ട..പക്ഷേ
      AAP,OIOP,20x20...... ക്കു കിട്ടുന്ന ഓട്ട്
      പ്രബുദ്ധരായ നാട്ടുകാർ മുഖൃധാരാ രാഷ്ട്രീയക്കാരെ സ൦ശയത്തോടെ വീക്ഷിക്കുന്നു എന്നതിന് തെളിവായിരിക്കു൦.
      അഴിമതി ചോദൃ൦ ചെയ്യാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു എന്നതിനു തെളിവായിരിക്കു൦
      കള്ളക്കേസുകൾക്കു൦ അക്രമ രാഷ്രീയത്തിനു൦ എതിരെ ഉള്ള ജനരോഷത്തെ സൂചിപ്പിക്കു൦..
      പൊതുജന൦ മണിപ്പൂരിൽ ശാന്തി കൈവരി ക്കാൻ AAP യോടൊപ്പമുണ്ട് എന്നതിൻറെ സൂചനയായിരിക്കു൦...
      ജന൦ മാസപ്പടിക്കെതിരണ് എന്നതിൻറെ സൂച൧നയായിരിക്കു൦....
      ഭരിക്കുന്നവരുൾപ്പടെ മുഖൃധാരാ രാഷ്ട്രീയപ്പാർട്ടികളിലുള്ളവർ ക്കു പൊതുജന൦ കഴുതയല്ല എന്ന സൂചന നല്കു൦
      മുഖൃധാരാകക്ഷികൾക് ഭയ൦ ഉണ്ടാക്കു൦
      അത്തര൦ ഭയ൦ കേരത്തിലെ മൊത്ത൦ പൊതുഖജനാവ് ജനോപകാരപ്രദമായരീതിയിൽ വിനിയോഗിക്കാനു൦,പോതുകട൦ കുറക്കാനു൦, ഭരണചിലവു കുറക്കാനു൦, നികുതി വെട്ടിപ്പു കുറക്കാനു൦, നികുതികുറച്ചു വിലകുറക്കാനു൦ സർക്കാരിനെ പ്രോത്സാഹുപ്പിക്കു൦.എന്നതിൽ സ൦ശയ൦ വേണ്ട..
      ഉമ്മൻചാണ്ടിസാറിനോടു൦ കുടു൦ബ൦ , , ഭരണഘടനാശില്പിയായ അ൦ബത്കർ, സമാധാനവു൦ സതൃവു൦ ഏറ്റവു വലിയ ആയുധമാക്കി സ്വാതന്തൃ൦ വാങ്ങിത്തന്ന മഹീത്മ ഗാന്ധി ,സ്വാതന്തൃ സമരനേതാക്കൾ തുടങ്ങിയവരോടുള്ള ബഹുമാന൦ നിലനിറുത്തി ക്കൊണ്ടു൦ പോതുജനത്താട് ചിന്തിച്ചു അവരവരുടെ വിലയേറിയ ഓട്ട് രേഖപ്പെടുത്താൻ അഭൃർത്ഥിക്കുന്നു...

  • @Reguvaran-lo7zm
    @Reguvaran-lo7zm Год назад

    എല്ലാം പൊളിഞ്ഞു സ്വാഹ

  • @christophermontho8595
    @christophermontho8595 Год назад

    എലാം തരികട തന്നെ....... പാവം ജോലിക്കാർ...... കുടുംബ ശ്രീ യുടെ പ്രവർത്തനം പറസുദിക്കേണ്ടതാണ്.......

  • @sunnyn3959
    @sunnyn3959 Год назад +1

    കേരളത്തിലെ മിക്കവാറും താത്ക്കാലിക ജോലിക്കാർ വർഷങ്ങളായി ജോലി ചെയ്യുന്നത് പലരുടെ പേരിലാണ്. സ്ഥിരപ്പെടുത്താതിരിക്കാൻ സർക്കാർ നിർദ്ദേശപ്രകാരം ചെയ്യുന്നതാണത്. സംശയമുണ്ടെങ്കിൽ KSEB ഓഫീസുകളിൽ പരിശോധിക്കൂ. അന്വേഷിക്കൂ. വർഷങ്ങളായി ഒരാൾ തന്നെ. കൂടെയുള്ളവരുടെ പേരിൽ മാറി മാറി കരാർ.

  • @pmp7771
    @pmp7771 Год назад +2

    ബീവറേജ്, സിവിൽ supplies, ദേവസ്വം ബോർഡ്, ksfe തുടങ്ങി എത്രയോ സ്ഥലത്ത് തുടർച്ചയായി ഓർഡർ പുതുക്കി നൽകുന്നു.

    • @ags334
      @ags334 Год назад

      Very Correct

    • @Pachakam-food
      @Pachakam-food Год назад +1

      വെളുക്കാൻ തെച്ചത് പാണ്ടാവുമോ

    • @jimmyvarghese1421
      @jimmyvarghese1421 Год назад

      Avum

  • @muhammadkoyas9582
    @muhammadkoyas9582 Год назад

    കേൾക്കുന്നവർക്കുമനസ്സിലായിമാപ്രക്ക് മനസ്സിലാവില്ല

  • @pradeepkarimbil5251
    @pradeepkarimbil5251 Год назад

    അവതാരകന് ആ വിഷയത്തെ കുറിച്ച് ഒരു ഗ്രാഹൈവും ഇല്ല

  • @rajeevanm4033
    @rajeevanm4033 Год назад

    കേരളത്തിലെ മുഴുവൻ താല്കാലിക നിയമനവും രാഷ്ട്രീയ പക്ഷപാതപരമാണ് പ്രതിപക്ഷ പാർട്ടികൾ ജില്ലാടിസ്ഥാനത്തിൽ വിവരണ ശേഖരണം നടത്തി പുറത്ത് വിടണം

  • @basheermanayath5104
    @basheermanayath5104 Год назад +2

    ആൽമാറാട്ടം നടത്തി ജോലി ചെയ്യുന്നവളെ പിരിച്ചു വിട്ടാൽ പോരാ... പിടിച്ചു അകത്തിടണം.

    • @JohnThomas-ik9xl
      @JohnThomas-ik9xl Год назад

      അപ്പോൾപ്പിന്നെ പുതിയ പല ജയിലുകളും പണിയണം

    • @nycycleetus7530
      @nycycleetus7530 Год назад

      എങ്കിൽ പിന്നേ സിപിഎം കാരെ കൊണ്ട് ജയിലുകൾ നിറയും.

    • @basheermanayath5104
      @basheermanayath5104 Год назад

      @@JohnThomas-ik9xl അതെ കോൺഗ്രസ്‌ ഭരണ കാലം കോൺഗ്രസ്‌ ചെയ്തികൾ വെച്ചും രാധയെ കൊന്ന കോൺഗ്രസ്‌കാർക്കും സുജിതയെ കൊന്ന കോൺഗ്രസ്‌കാർക്കും കയറി കിടക്കാൻ ജയിലുകൾ കൂടുതൽ വേണ്ടി വരും

  • @unknown-sp5ky
    @unknown-sp5ky Год назад +1

    കുഴൽനാടൻ നടത്തിയ തട്ടിപ്പുകളുടെ അന്വേഷണം എന്തായി, എന്തൊരു മാർച്ചാണ് പാർട്ടി, അയാളുടെ ഓഫീസിലേക്ക് നടത്തിയത്?

    • @kshemaraj1372
      @kshemaraj1372 Год назад

      കോട്ടയത്ത് ആരു ജയിച്ചാലു൦ ഭരണപരമായി ഒരു മാറ്റവു൦ പ്രതീക്ഷിക്കണ്ട..പക്ഷേ
      AAP,OIOP,20x20...... ക്കു കിട്ടുന്ന ഓട്ട്
      പ്രബുദ്ധരായ നാട്ടുകാർ മുഖൃധാരാ രാഷ്ട്രീയക്കാരെ സ൦ശയത്തോടെ വീക്ഷിക്കുന്നു എന്നതിന് തെളിവായിരിക്കു൦.
      അഴിമതി ചോദൃ൦ ചെയ്യാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു എന്നതിനു തെളിവായിരിക്കു൦
      കള്ളക്കേസുകൾക്കു൦ അക്രമ രാഷ്രീയത്തിനു൦ എതിരെ ഉള്ള ജനരോഷത്തെ സൂചിപ്പിക്കു൦..
      പൊതുജന൦ മണിപ്പൂരിൽ ശാന്തി കൈവരി ക്കാൻ AAP യോടൊപ്പമുണ്ട് എന്നതിൻറെ സൂചനയായിരിക്കു൦...
      ജന൦ മാസപ്പടിക്കെതിരണ് എന്നതിൻറെ സൂച൧നയായിരിക്കു൦....
      ഭരിക്കുന്നവരുൾപ്പടെ മുഖൃധാരാ രാഷ്ട്രീയപ്പാർട്ടികളിലുള്ളവർ ക്കു പൊതുജന൦ കഴുതയല്ല എന്ന സൂചന നല്കു൦
      മുഖൃധാരാകക്ഷികൾക് ഭയ൦ ഉണ്ടാക്കു൦
      അത്തര൦ ഭയ൦ കേരത്തിലെ മൊത്ത൦ പൊതുഖജനാവ് ജനോപകാരപ്രദമായരീതിയിൽ വിനിയോഗിക്കാനു൦,പോതുകട൦ കുറക്കാനു൦, ഭരണചിലവു കുറക്കാനു൦, നികുതി വെട്ടിപ്പു കുറക്കാനു൦, നികുതികുറച്ചു വിലകുറക്കാനു൦ സർക്കാരിനെ പ്രോത്സാഹുപ്പിക്കു൦.എന്നതിൽ സ൦ശയ൦ വേണ്ട..
      ഉമ്മൻചാണ്ടിസാറിനോടു൦ കുടു൦ബ൦ , , ഭരണഘടനാശില്പിയായ അ൦ബത്കർ, സമാധാനവു൦ സതൃവു൦ ഏറ്റവു വലിയ ആയുധമാക്കി സ്വാതന്തൃ൦ വാങ്ങിത്തന്ന മഹീത്മ ഗാന്ധി ,സ്വാതന്തൃ സമരനേതാക്കൾ തുടങ്ങിയവരോടുള്ള ബഹുമാന൦ നിലനിറുത്തി ക്കൊണ്ടു൦ പോതുജനത്താട് ചിന്തിച്ചു അവരവരുടെ വിലയേറിയ ഓട്ട് രേഖപ്പെടുത്താൻ അഭൃർത്ഥിക്കുന്നു...

  • @sasidharanthachilodiyil8859
    @sasidharanthachilodiyil8859 Год назад

    മൃഗ സംരക്ഷണ വകുപ്പിലെ ഒരു സബ് സെന്ററിൽ എത്ര യാൾ ഏതൊക്കെ വിഭാഗത്തിൽ ജോലി ചെയ്യുന്നുവെന്നു പോലും മനസ്സിലാക്കാതെ ചോദ്യങ്ങൾ ചോദിച്ചയാളോടു് അവിടെയുള്ള മറ്റു ജീവനക്കാരും ആറു മാസ കാലാവധിയിലുള്ളവരാണോ എന്ന ചോദ്യo ആ വർത്തിക്കുന്നു അങ്ങനെയുള്ള രണ്ടു മൂന്നുപേരെങ്കിലും കാണില്ലേ? എന്തു മനസ്സിലാക്കിയുള്ള ചോദ്യ ങ്ങളാണ് ഇതൊക്കെ?

  • @alleppeypalliative
    @alleppeypalliative Год назад +1

    നാഷണൽ ഹെൽത്ത്‌ മിഷനിൽ വര്ഷങ്ങളായി ജോലി ചെയ്യുന്നു അതും നിയമ വിരുദ്ധമല്ലേ

  • @mariprasanna5522
    @mariprasanna5522 Год назад +1

    നെറികേട് കൊണ്ടാണ് ദൈവം ED യി രൂപത്തിൽ വന്നതാ ഇനിയും ED മറ്റു കേന്ദ്രണ്ടതും ബാധിക്കാനിടയണ്ട. ഇതിന്റെ പേരാണ് ദൈവകോപം'

  • @movies8775
    @movies8775 Год назад +1

    ഏതായാലും ഇപ്പൊ കേസ് വന്നാൽ ജയിലിൽ പോകേണ്ട അവസ്ഥ ആയി, മനോരമയുടെ ഓരോ സഹായങ്ങൾ 😂😂😂

    • @asokanb6890
      @asokanb6890 Год назад

      Thiruvanchoorinu oru karikku edukkatte.

  • @mathew42able
    @mathew42able Год назад

    ലിജിമോളുടെ അറിവോടുകൂയാണ് സതി ജോലി ചെയ്തതെകിലോ ലിജിമോളുടെ അക്കൗണ്ടിൽ പോകുന്ന ശമ്പളം എങ്ങനെ സതിയുടെ അക്കൗണ്ടിൽ വരുന്നു ? ലിജിമോൾ സതിക്ക് കൂലി കൊടുത്ത് സബ് കോൺട്രാക്ട് ചെയ്യിച്ചാൽ അതും തെറ്റല്ലേ ? ചോദ്യo: ലിജിമോളെ വേറെ ജോലി ചെയ്യുന്നുണ്ടോ? അത് സർക്കർ ജോലിയാണോ ?

  • @savithribabuakkuachu1824
    @savithribabuakkuachu1824 Год назад

    ജാതിയും മതവുമില്ല നിയമപരമായി നീതി നടപ്പിലാക്കണംല്ലേ

  • @elizabaththomas1859
    @elizabaththomas1859 Год назад

    Why you didn't check 13 years. Where is 6 months & 13 years. No supervisor there

  • @jayasreeunni9971
    @jayasreeunni9971 Год назад +1

    UDF🙏🙏🙏💙💙💙💙

  • @makboolkp9727
    @makboolkp9727 Год назад

    7. കൊല്ലം നിങ്ങൾ ഉറങ്ങിയോ. നിങ്ങളുട അറിവ് ഇല്ലഎന്ന് പറഞ്ഞാൽ നിങ്ങൾ എന്ത് എടുക്കുകയായിരുന്നു

  • @thankachent.t9012
    @thankachent.t9012 Год назад

    ഗ്ലീസ റിൻ തിരുവഞ്ചൂരിന്റെ കൈയിൽ ഉണ്ടെങ്കിൽ ആ സ്ത്രീ കൊടുക്കൂ അവർ കണ്ണിൽ പുരട്ടട്ടെ.. കരഞ്ഞു കാണിക്കും.

  • @ratheesh2714
    @ratheesh2714 Год назад +1

    ന്യായികരണ കമ്മി

  • @vasu8794
    @vasu8794 Год назад +3

    ആൾമാറാട്ടത്തിന് കേസ് ഉണ്ട്

  • @sreekumarkokkattu9667
    @sreekumarkokkattu9667 Год назад

    സതി അമ്മയെ സ്ഥിർപെടുത്തുക 😂

  • @prdileepkumar9731
    @prdileepkumar9731 Год назад +4

    ഇത് ഒരു വിശ്വകർമ്മ സമുദായത്തിലെ അംഗമാണ് സംഘടനകൾ ഇടപെടണം

    • @vaisakhmusic3
      @vaisakhmusic3 Год назад

      Ayinu😂😂😂😂😂😂😂 ithe tha samuthayam ....athyayitta kekkunee😮

  • @RaviRavi008
    @RaviRavi008 Год назад

    13 വർഷം കൊണ്ട് കാണാത്ത ആൾമാറാട്ടം ഇപ്പൊ കണ്ടു പിടിച്ചു..... സഖാക്കളുടെ പ്രതികാരം കൊള്ളാം.... പണിയെടുക്കാതെ ഓരോ പെണ്ണുങ്ങൾ വീട്ടിലിരുന്നു 60 ലക്ഷം വാങ്ങുന്നതിൽ മൗനം. മാസം 8000/-രൂപ ക്ക് കുടുംബം പോറ്റുന്ന ഈ പാവത്തെ വഴിയാധാരം ആക്കി

  • @muhammedkarottakudy283
    @muhammedkarottakudy283 Год назад +1

    സതിയമ്മയുടെആൾമാറാട്ടം..അന്വോഷണംവരുന്നു.U
    D.F.കാരുംസതിയമ്മയുടെ കൂടെ ഉണ്ടാവണേ?

    • @kshemaraj1372
      @kshemaraj1372 Год назад

      കോട്ടയത്ത് ആരു ജയിച്ചാലു൦ ഭരണപരമായി ഒരു മാറ്റവു൦ പ്രതീക്ഷിക്കണ്ട..പക്ഷേ
      AAP,OIOP,20x20...... ക്കു കിട്ടുന്ന ഓട്ട്
      പ്രബുദ്ധരായ നാട്ടുകാർ മുഖൃധാരാ രാഷ്ട്രീയക്കാരെ സ൦ശയത്തോടെ വീക്ഷിക്കുന്നു എന്നതിന് തെളിവായിരിക്കു൦.
      അഴിമതി ചോദൃ൦ ചെയ്യാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു എന്നതിനു തെളിവായിരിക്കു൦
      കള്ളക്കേസുകൾക്കു൦ അക്രമ രാഷ്രീയത്തിനു൦ എതിരെ ഉള്ള ജനരോഷത്തെ സൂചിപ്പിക്കു൦..
      പൊതുജന൦ മണിപ്പൂരിൽ ശാന്തി കൈവരി ക്കാൻ AAP യോടൊപ്പമുണ്ട് എന്നതിൻറെ സൂചനയായിരിക്കു൦...
      ജന൦ മാസപ്പടിക്കെതിരണ് എന്നതിൻറെ സൂച൧നയായിരിക്കു൦....
      ഭരിക്കുന്നവരുൾപ്പടെ മുഖൃധാരാ രാഷ്ട്രീയപ്പാർട്ടികളിലുള്ളവർ ക്കു പൊതുജന൦ കഴുതയല്ല എന്ന സൂചന നല്കു൦
      മുഖൃധാരാകക്ഷികൾക് ഭയ൦ ഉണ്ടാക്കു൦
      അത്തര൦ ഭയ൦ കേരത്തിലെ മൊത്ത൦ പൊതുഖജനാവ് ജനോപകാരപ്രദമായരീതിയിൽ വിനിയോഗിക്കാനു൦,പോതുകട൦ കുറക്കാനു൦, ഭരണചിലവു കുറക്കാനു൦, നികുതി വെട്ടിപ്പു കുറക്കാനു൦, നികുതികുറച്ചു വിലകുറക്കാനു൦ സർക്കാരിനെ പ്രോത്സാഹുപ്പിക്കു൦.എന്നതിൽ സ൦ശയ൦ വേണ്ട..
      ഉമ്മൻചാണ്ടിസാറിനോടു൦ കുടു൦ബ൦ , , ഭരണഘടനാശില്പിയായ അ൦ബത്കർ, സമാധാനവു൦ സതൃവു൦ ഏറ്റവു വലിയ ആയുധമാക്കി സ്വാതന്തൃ൦ വാങ്ങിത്തന്ന മഹീത്മ ഗാന്ധി ,സ്വാതന്തൃ സമരനേതാക്കൾ തുടങ്ങിയവരോടുള്ള ബഹുമാന൦ നിലനിറുത്തി ക്കൊണ്ടു൦ പോതുജനത്താട് ചിന്തിച്ചു അവരവരുടെ വിലയേറിയ ഓട്ട് രേഖപ്പെടുത്താൻ അഭൃർത്ഥിക്കുന്നു...

    • @jabinkooloth
      @jabinkooloth Год назад

      ആരാണ് നാടകം കളിക്കുന്നതെന്നും മറുപടിയിലായതേ ഉരുളുന്നത് എന്നും അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവുന്നുണ്ട്..😅
      6 മാസത്തിൽ സ്വിപ്പര്മാര് മാറുമെങ്കിൽ കഴിഞ്ഞ 7 വർഷത്തിനിടെ 14 പേര് വർക്ക് ചെയ്തിരിക്കണം... ആ പതിനാല് പേരുടെ പേര് വിവരങ്ങൾ ഒന്ന് പ്രസിദ്ധപ്പെടുത്താമോ ?? മുഖ്യമന്ത്രി ഇരിക്കുന്നത് പോലെ അണ്ണാക്കിൽ പിരി വെട്ടി മിണ്ടാതെ ഇരിക്കരുത് 😂😂 എന്തെങ്കിലും മൊഴിയാൻ

  • @godwinjijo6926
    @godwinjijo6926 Год назад

    ഇവന്മാർ വാ തുറക്കുന്നത് നുണപറയൻ വേണ്ടി മാത്രം

  • @lailaj6865
    @lailaj6865 Год назад

    13 വർഷം ജോലി ചെയ്ത പണം കൊടുത്തവർക്കറിയില്ലേ. എംപ്ലോയ്മെന്റ് കാണാൻ വച്ചിരിക്കുന്നതാണോ. ഈ കുടുംബശ്രീക്കാർക്കറിയില്ലേ ഇവരാണ് അവിടെ ജോലി ചെയ്യുന്നതെന്ന്.എന്തിനാ ഇരുട്ട് കൊണ്ടു ഓട്ട അടക്കുന്നത്. കുടുബശ്രീക്കാർ ജോലി കൊടുക്കുമെങ്കിൽ എന്തിനാ എംപ്ലോയ്മെന്റ് ഓഫീസ്.

  • @JM-fb1nz
    @JM-fb1nz Год назад

    അങ്ങനെ എങ്കിൽ കേരളത്തിലെ എല്ലാപാർടൈം ജീവനക്കാരെയും ആറുമാസം കഴിഞ്ഞു പിരിച്ചുവിടാത്തത് എന്താണ്. ചുരുക്കി പറഞ്ഞാൽ കേരളം മുഴുവൻ പ്രശ്നം ആണല്ലോ

  • @shibubalan4535
    @shibubalan4535 Год назад

    13 varsham joly cheithau ippo cpm enthanu parayunnadennu avarkku ariyilya

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Год назад +3

    പുതിയ തന്ത്രം ഇറക്കിനോക് psc ടെസ്റ്റ്‌ കഴിഞ്ഞില്ല 8000 രൂപ കൊടുക്കും 80000രൂപ യുടെ ഡയലോഗും 😮

  • @mohanvarghese7980
    @mohanvarghese7980 Год назад

    Cheeppiyem bharanam

  • @Athoo121
    @Athoo121 Год назад

    അപ്പോൾ കേരളത്തിൽ മൊത്തം ഇങ്ങനെ കുറെ പേര് ജോലി ചെയുന്നുണ്ടാകുമോ?

    • @1969R
      @1969R Год назад

      എന്താ സംശയം. പാർട്ടിക്ക് ഇഷ്ടക്കാർ എവിടെയും ഉണ്ടാകും.

  • @dineshkumarvv5336
    @dineshkumarvv5336 Год назад

    Angane vannal avare sthira ppeduthendi varum

  • @Ajanur930-qi7nq
    @Ajanur930-qi7nq Год назад

    Area SECRETARY anupolum
    Pannan

  • @merinavarghese9405
    @merinavarghese9405 Год назад

    Adutha udaip kondu vannirikuva.. Niyamparamai thaniku 11 year joli cheaythahu nokan pattiyilla, eanittu aa pavam pidicha sthreeudea thalayil eallam kudy charthi koduk. Athinulla kuruttubuthi nadakam anniyarayil thudangi.

  • @rajanpv7609
    @rajanpv7609 Год назад

    വാസവൻ പറഞ്ഞ്‌ നടന്നത്‌ ആൾമാറാട്ടം നടത്തീന്നാണല്ലൊ.

  • @makboolkp9727
    @makboolkp9727 Год назад

    ഇവർ ജോലിക്ക് കയറുന്ന കാലത്ത് കുടുംബ ശ്രീഇല്ല അതിനു ശേഷം വന്ന കുടുംബശ്രീ ഇവർക്ക് എങ്ങിനെ കത്ത് കൊടുക്കും ഇനി കൊടുത്താൽ തന്നെ അത് എങ്ങനെ നിലനിൽക്കും

  • @ramachandranodath4505
    @ramachandranodath4505 Год назад

    എന്തായാലും കളക്ടർ പണിയല്ലലോ. സ്വപ്നക്കു ജോലി കൊടുത്ത പോലെയുണ്ട് ഇയാളുടെ വർത്തമാനം. ഫോർജറി ആണ് പോലും. കഷ്ടം 😭😭😭

  • @thomasgeorge1870
    @thomasgeorge1870 Год назад

    മനോരമ ചതിച്ചു

  • @somasundarank6734
    @somasundarank6734 Год назад +2

    ഏതായാലും
    സതീയമ്മയെ
    അഴിക്കുള്ളിലാക്കാൻ എല്ലാ സഹായവും
    ചെയ്തു കൊടുത്ത മാപ്രകൾക്കും
    UDF നേതാക്കൾക്കും
    """""സ്തോത്രം """"""😂😂

  • @adarshvm151
    @adarshvm151 Год назад

    Min bhotham polum illalo ennu alochikumbol annu

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Год назад

    oru karikku edukkette ?

  • @johnabraham2318
    @johnabraham2318 Год назад

    വെക്കുന്നത് ഇല്ലാതെയാണോ പിരിച്ചുവിടുന്നെ

  • @lethajeyan2435
    @lethajeyan2435 Год назад

    aaru kallam kanichalum samreshikuvan iyalaru ?kallam kanichenkil ivarodu nashtapariharam vanganam.thakka shisha kodukanam.eyalu samreshicholumallo.

  • @baijubn8806
    @baijubn8806 Год назад

    Athe athinte purake vere vishayam ningal undakkuvallo athanallo pathivu
    Apol ithrayum varsham ningal uranguvarunno
    Duplicate certificate undakki salary adichu mattiyavare okke njngalkkum ariyam nethave

  • @royra4554
    @royra4554 Год назад +1

    13 varsham joli cheythu..kuzhappamilla....Umman chandi ye kurichu nallathu paranju...Jaikkinte gundakal unarnnu..Pinarayiyude makalude karyam kuzhalnadan paranju..pinarayiyude gundakal unarnnu...😂😂

  • @jamesjoseph5673
    @jamesjoseph5673 Год назад

    Poliggu . Mucheaaa😢😢😢😢😢

  • @dansonr9780
    @dansonr9780 Год назад

    അവതാരകനും മനസ്സിലായില്ലെങ്കിൽ എണീറ്റ് പോടാ

  • @allthetable
    @allthetable Год назад

    Pennumpillade mugathu nalla kallaleshanam

  • @bhavija.k8904
    @bhavija.k8904 Год назад

    കുടുംബശ്രീ തട്ടിപ്പ് നടത്തിയോ .

  • @theperfectpiano473
    @theperfectpiano473 Год назад

    സഖാക്കൾക്ക് എന്ത് ആവാം.😂😂😂😂😂

  • @user-dn6ks8sd2c
    @user-dn6ks8sd2c Год назад

    😂😂😂😂

  • @johncherian7239
    @johncherian7239 Год назад

    Madyamangal INDIAN NATIONAL CONGRESS ne vettayadunnu

  • @Jobins1988
    @Jobins1988 Год назад

    Subhashe pottatharam parayatjedo
    pattiye adakkunna paripadi nadakoolledo

  • @ManojManoj-iw6qw
    @ManojManoj-iw6qw Год назад +1

    ആയയ്യയ്യേ കോൺഗ്രെസ്സേ ഇതു നാണക്കേട്

    • @jabinkooloth
      @jabinkooloth Год назад

      ആരാണ് നാടകം കളിക്കുന്നതെന്നും മറുപടിയിലായതേ ഉരുളുന്നത് എന്നും അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവുന്നുണ്ട്..😅
      6 മാസത്തിൽ സ്വിപ്പര്മാര് മാറുമെങ്കിൽ കഴിഞ്ഞ 7 വർഷത്തിനിടെ 14 പേര് വർക്ക് ചെയ്തിരിക്കണം... ആ പതിനാല് പേരുടെ പേര് വിവരങ്ങൾ ഒന്ന് പ്രസിദ്ധപ്പെടുത്താമോ ?? മുഖ്യമന്ത്രി ഇരിക്കുന്നത് പോലെ അണ്ണാക്കിൽ പിരി വെട്ടി മിണ്ടാതെ ഇരിക്കരുത് 😂😂 എന്തെങ്കിലും മൊഴിയാൻ

  • @vaisakhmusic3
    @vaisakhmusic3 Год назад

    News 18😂😂😂😂😂😂

  • @gracyanu5778
    @gracyanu5778 Год назад

    പഞ്ചിങ് ഒപ്പ് എന്നിവ 13വർഷം ഇല്ലാതെ ആണോ

  • @sundarji4162
    @sundarji4162 Год назад +1

    ഈ ആൾമാറാട്ടം ഉമ്മന്ചാണ്ടി MLA ആയിരുന്ന കാലത്തുമുതൽ തുടങ്ങിയതാണല്ലേ?

  • @minijain2860
    @minijain2860 Год назад

    Ente subhashe ninte sarkar bharikunnu aara krirthimam kanichathu congress allallo

  • @muhammedkarottakudy283
    @muhammedkarottakudy283 Год назад

    വീൽനട്ട് ,24 മണിക്കൂറിൽചീറ്റി..സതിയമ്മതിരക്കഥാ നാടകം ദാ,ഇതാ...ചീറ്റുന്നു.........

  • @muhammedkarottakudy283
    @muhammedkarottakudy283 Год назад

    സതിയമ്മ.UDF, പുലിക്കൂട്ടിൽപെട്ടു.ഇനിയവർപലരീതിയിൽകൊണ്ടുനടന്ന്സഹതാപവോട്ടുപിടിക്കും.ഇപ്പോൾകൂടെയുള്ളവരെസൂക്ഷിക്കൂക.ചതിക്കും.

  • @parappurhamza9571
    @parappurhamza9571 Год назад

    ഇങ്ങനെ മാധ്യമപ്രവർത്തനം നടത്തുന്നതിനും നല്ലത് സേഫ്റ്റി ടാങ്കിൽ നിന്നും വരി തിന്നുകയാണ്

    • @kshemaraj1372
      @kshemaraj1372 Год назад

      കോട്ടയത്ത് ആരു ജയിച്ചാലു൦ ഭരണപരമായി ഒരു മാറ്റവു൦ പ്രതീക്ഷിക്കണ്ട..പക്ഷേ
      AAP,OIOP,20x20...... ക്കു കിട്ടുന്ന ഓട്ട്
      പ്രബുദ്ധരായ നാട്ടുകാർ മുഖൃധാരാ രാഷ്ട്രീയക്കാരെ സ൦ശയത്തോടെ വീക്ഷിക്കുന്നു എന്നതിന് തെളിവായിരിക്കു൦.
      അഴിമതി ചോദൃ൦ ചെയ്യാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു എന്നതിനു തെളിവായിരിക്കു൦
      കള്ളക്കേസുകൾക്കു൦ അക്രമ രാഷ്രീയത്തിനു൦ എതിരെ ഉള്ള ജനരോഷത്തെ സൂചിപ്പിക്കു൦..
      പൊതുജന൦ മണിപ്പൂരിൽ ശാന്തി കൈവരി ക്കാൻ AAP യോടൊപ്പമുണ്ട് എന്നതിൻറെ സൂചനയായിരിക്കു൦...
      ജന൦ മാസപ്പടിക്കെതിരണ് എന്നതിൻറെ സൂച൧നയായിരിക്കു൦....
      ഭരിക്കുന്നവരുൾപ്പടെ മുഖൃധാരാ രാഷ്ട്രീയപ്പാർട്ടികളിലുള്ളവർ ക്കു പൊതുജന൦ കഴുതയല്ല എന്ന സൂചന നല്കു൦
      മുഖൃധാരാകക്ഷികൾക് ഭയ൦ ഉണ്ടാക്കു൦
      അത്തര൦ ഭയ൦ കേരത്തിലെ മൊത്ത൦ പൊതുഖജനാവ് ജനോപകാരപ്രദമായരീതിയിൽ വിനിയോഗിക്കാനു൦,പോതുകട൦ കുറക്കാനു൦, ഭരണചിലവു കുറക്കാനു൦, നികുതി വെട്ടിപ്പു കുറക്കാനു൦, നികുതികുറച്ചു വിലകുറക്കാനു൦ സർക്കാരിനെ പ്രോത്സാഹുപ്പിക്കു൦.എന്നതിൽ സ൦ശയ൦ വേണ്ട..
      ഉമ്മൻചാണ്ടിസാറിനോടു൦ കുടു൦ബ൦ , , ഭരണഘടനാശില്പിയായ അ൦ബത്കർ, സമാധാനവു൦ സതൃവു൦ ഏറ്റവു വലിയ ആയുധമാക്കി സ്വാതന്തൃ൦ വാങ്ങിത്തന്ന മഹീത്മ ഗാന്ധി ,സ്വാതന്തൃ സമരനേതാക്കൾ തുടങ്ങിയവരോടുള്ള ബഹുമാന൦ നിലനിറുത്തി ക്കൊണ്ടു൦ പോതുജനത്താട് ചിന്തിച്ചു അവരവരുടെ വിലയേറിയ ഓട്ട് രേഖപ്പെടുത്താൻ അഭൃർത്ഥിക്കുന്നു...

  • @gireeshanc7380
    @gireeshanc7380 Год назад

    അപ്പോൾ ഈ തള്ള ശമ്പളം പറ്റുന്നത് വേറെ ആരുടെയോ അക്കൗണ്ടിൽ കൂടിയാണ് അതിനു വേണ്ടി കമ്മീഷൻ കൊടുക്കുന്നുണ്ടോ?

  • @anubhaskarb4201
    @anubhaskarb4201 Год назад

    അങ്ങനെ ആണ് കേരളം

  • @tks7779
    @tks7779 Год назад

    😅😅😅 തൊടുന്നതെല്ലാം അബദ്ധങ്ങൾ ആണല്ലോ സഖാവേ...തലയിൽ മുണ്ട് ഇട്ട് നടക്കേണ്ടി വരുന്ന അവസ്ഥ ആണ് ഇന്നു കേരളത്തിലെ സഖാക്കൾക്കു...

  • @user-we6sm1vj6l
    @user-we6sm1vj6l Год назад

    എന്റെ സുഭാഷ് അതു ഇപ്പോൾ തന്നെ വേണമാരുന്നോ

  • @dondondon1889
    @dondondon1889 Год назад

    ഇതുപോലെയുള്ള ഉദയിപിനെ ok പിരിച്ചു വിട്ടത് നന്നായി ഓരോ ഉടായിപ്പ് അവതാരങ്ങൾ

    • @sudheers2232
      @sudheers2232 Год назад

      ഇതുപോലെ എല്ലാ ഡിപ്പാർമെന്റിലും പാർട്ടി വക താത്കാലികനിയമനങ്ങൾ ഉണ്ട്‌. എല്ലാവരെയും പിരിച്ചു വിടാനുള്ള ചങ്കൂറ്റം കാണിക്കണം. അല്ലാതെ രാജാവിനെ പൊക്കിപ്പറയാത്തതിന്റെ പേരിൽ....

  • @ridhunandh8490
    @ridhunandh8490 Год назад

    കൂടുതൽ ചർച്ച വന്നാൽ മിക്കവാറും പറ്റിച്ചു അവിടെ ജോലി ചെയുന്നത് ആകും ഉണ്ടാകുക ഇലക്ഷൻ കഴിഞ്ഞാൽ ഈ കോൺഗ്രസുകാർ ഈ കാര്യം വിടും അത് വരെ കാണും ഈ നാടകം.....

    • @kshemaraj1372
      @kshemaraj1372 Год назад

      കോട്ടയത്ത് ആരു ജയിച്ചാലു൦ ഭരണപരമായി ഒരു മാറ്റവു൦ പ്രതീക്ഷിക്കണ്ട..പക്ഷേ
      AAP,OIOP,20x20...... ക്കു കിട്ടുന്ന ഓട്ട്
      പ്രബുദ്ധരായ നാട്ടുകാർ മുഖൃധാരാ രാഷ്ട്രീയക്കാരെ സ൦ശയത്തോടെ വീക്ഷിക്കുന്നു എന്നതിന് തെളിവായിരിക്കു൦.
      അഴിമതി ചോദൃ൦ ചെയ്യാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു എന്നതിനു തെളിവായിരിക്കു൦
      കള്ളക്കേസുകൾക്കു൦ അക്രമ രാഷ്രീയത്തിനു൦ എതിരെ ഉള്ള ജനരോഷത്തെ സൂചിപ്പിക്കു൦..
      പൊതുജന൦ മണിപ്പൂരിൽ ശാന്തി കൈവരി ക്കാൻ AAP യോടൊപ്പമുണ്ട് എന്നതിൻറെ സൂചനയായിരിക്കു൦...
      ജന൦ മാസപ്പടിക്കെതിരണ് എന്നതിൻറെ സൂച൧നയായിരിക്കു൦....
      ഭരിക്കുന്നവരുൾപ്പടെ മുഖൃധാരാ രാഷ്ട്രീയപ്പാർട്ടികളിലുള്ളവർ ക്കു പൊതുജന൦ കഴുതയല്ല എന്ന സൂചന നല്കു൦
      മുഖൃധാരാകക്ഷികൾക് ഭയ൦ ഉണ്ടാക്കു൦
      അത്തര൦ ഭയ൦ കേരത്തിലെ മൊത്ത൦ പൊതുഖജനാവ് ജനോപകാരപ്രദമായരീതിയിൽ വിനിയോഗിക്കാനു൦,പോതുകട൦ കുറക്കാനു൦, ഭരണചിലവു കുറക്കാനു൦, നികുതി വെട്ടിപ്പു കുറക്കാനു൦, നികുതികുറച്ചു വിലകുറക്കാനു൦ സർക്കാരിനെ പ്രോത്സാഹുപ്പിക്കു൦.എന്നതിൽ സ൦ശയ൦ വേണ്ട..
      ഉമ്മൻചാണ്ടിസാറിനോടു൦ കുടു൦ബ൦ , , ഭരണഘടനാശില്പിയായ അ൦ബത്കർ, സമാധാനവു൦ സതൃവു൦ ഏറ്റവു വലിയ ആയുധമാക്കി സ്വാതന്തൃ൦ വാങ്ങിത്തന്ന മഹീത്മ ഗാന്ധി ,സ്വാതന്തൃ സമരനേതാക്കൾ തുടങ്ങിയവരോടുള്ള ബഹുമാന൦ നിലനിറുത്തി ക്കൊണ്ടു൦ പോതുജനത്താട് ചിന്തിച്ചു അവരവരുടെ വിലയേറിയ ഓട്ട് രേഖപ്പെടുത്താൻ അഭൃർത്ഥിക്കുന്നു...

  • @pradeepkarimbil5251
    @pradeepkarimbil5251 Год назад

    അവതാരകന് ആ വിഷയത്തെ കുറിച്ച് ഒരു ഗ്രാഹൈവും ഇല്ല

    • @jabinkooloth
      @jabinkooloth Год назад

      വിളിച്ചവന് നല്ല ഗ്രാഹ്യം ഉണ്ട് 😅😅😂 ഉരുണ്ട് ഉരുണ്ട് ഒരു പരുവം ആയി മണ്ടൻ