ചെറ്റത്തരം പറഞ്ഞതിന് കണക്കിന് കിട്ടി 😡 Mohanlal Wayanad | Wayanad Landslide | Troll Malayalam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 542

  • @mcxdignitergaming7487
    @mcxdignitergaming7487 2 месяца назад +605

    ഒന്ന് തല്ലാൻ പോലും ആരും ഇല്ലേ ഒരു ലാലേട്ടൻ ഫാൻസ്‌ പോലും

    • @musicistam5782
      @musicistam5782 2 месяца назад +55

      Enthinaa vivarom bodhom ullavar ivanod onn samsarikathupolum ella

    • @Lifelo412
      @Lifelo412 2 месяца назад +28

      അതിനുള്ള ചാൻസ് ഉണ്ട്..😂

    • @praveenpadmakumar6456
      @praveenpadmakumar6456 2 месяца назад +15

      തല്ലീറ്റ് കാരിയം ഇല്ല

    • @SajiniSasi-s4c
      @SajiniSasi-s4c 2 месяца назад +16

      Avane thalliyal thalliyavarude kayi narum

    • @SanilSanil-xc6ng
      @SanilSanil-xc6ng 2 месяца назад +1

      Ennittu lalettan vannu nokkummo

  • @abhilashmr7511
    @abhilashmr7511 2 месяца назад +167

    ഇവനെപോലുള്ളവാന്മാരാണ് നമ്മുടെ നാടിന്റെ ശാപം

    • @saaj9933
      @saaj9933 2 месяца назад

      Support inu kore shonnappikalum, bloody ass

    • @timeworld2640
      @timeworld2640 Месяц назад

      ഇവൻ അല്ല സൂപ്പർ സ്റ്ററുകൾ എന്ന് കാലം തെളിച്ചു.ഇനി ചെകുത്താന്റ സമയം 😂😂😂

  • @thehypercruzer8283
    @thehypercruzer8283 2 месяца назад +158

    എത്രയോ പേർ ഉരുൾ പൊട്ടാലും വെള്ളപ്പൊക്കം ആയിട്ടും ഇപ്പോൾ മരിച്ചു പോകുന്നു

  • @gopakumar916
    @gopakumar916 2 месяца назад +204

    ലാലേട്ടനെ പോലെ മനുഷ്യന്‍ ആകുക എന്നതാണ് നമുക്കൊക്കെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. Big salute sir ❤. ഇവനെ പോലെയുള്ള പിതൃശൂന്യരായവരെ എന്ത് പറയാൻ

    • @steveharrington-q3c
      @steveharrington-q3c 2 месяца назад +3

      ലാലിലെ പോലെ ആവാൻ എന്താ ബുദ്ധിമുട്ട് 😂 ലോക പൊട്ടൻ ആണ് എന്നു തെളിച്ചതാണ് അയ്യാൾ കൊറോണ ടൈമിൽ

    • @gopakumar916
      @gopakumar916 2 месяца назад +18

      @@steveharrington-q3c അമിത ആത്മവിശ്വാസം ഉള്ളവര്‍ക്ക് മറ്റുള്ളവർ പൊട്ടന്മാരായി തോന്നുന്നത് സ്വാഭാവികം.

    • @Saaam7795
      @Saaam7795 2 месяца назад +10

      @@steveharrington-q3cmuri andi jihadi

    • @കുളപ്പുള്ളിഅപ്പൻ-ള2മ
      @കുളപ്പുള്ളിഅപ്പൻ-ള2മ 2 месяца назад

      ​​@@steveharrington-q3cനല്ല പൊരിച്ച പോർക്ക്‌ തിന്നുന്നവർ ഒഴികെ ബാക്കി എല്ലാം പൊട്ടൻ മാരാണ്

    • @MrVGaming-Wolf0422
      @MrVGaming-Wolf0422 2 месяца назад

      Aaa .. ippo nee paranjathiloode.. nee oru thantha illathavan aannn theliyichu ..​@@steveharrington-q3c

  • @akshay5672
    @akshay5672 2 месяца назад +200

    ഇവൻ എന്തൊരു വിഷം ആണ്..

    • @steveharrington-q3c
      @steveharrington-q3c 2 месяца назад +5

      മോഹൻലാൽ ചെയ്യുന്നത് തന്നെ അല്ലെ അവനും പറഞ്ഞത് അല്ലാതെ ഇല്ലാത്തത് ഒന്നും അല്ലല്ലോ😂

    • @saaj9933
      @saaj9933 2 месяца назад +5

      Visham alla, pranthan😂

    • @akshay5672
      @akshay5672 2 месяца назад +3

      @@saaj9933 അങ്ങനെയും പറയാം 😅😅

    • @dinuprabha4062
      @dinuprabha4062 2 месяца назад

      Entho thinnit ivante okke ellinta idayil kidannu kuthunnud athu ipol udane sariyayikolum😂. Lalettan ki jai❤❤

    • @akshay5672
      @akshay5672 2 месяца назад +2

      @@dinuprabha4062 അകത്തു ആയി ഇനി സൂക്കേട് മാറിക്കോളും

  • @peacemakerർ
    @peacemakerർ 2 месяца назад +148

    ഈ കീടത്തെ ട്രോളി ചുമ്മാ famous ആക്കരുത്☢️

  • @sajithap4612
    @sajithap4612 2 месяца назад +14

    ഇന്ത്യൻ ആർമി യുണിഫോം ധരിച്ച ഒരാളെ അപമാനിച്ചാൽ... ഇന്ത്യൻ ആർമി യെ അഭിമാനിക്കുന്നതിനു തുല്യം

    • @JoPro-pv7wq
      @JoPro-pv7wq 2 месяца назад +1

      Military camouflage is common for all country's

  • @AnilKumar-sk9lq
    @AnilKumar-sk9lq 2 месяца назад +56

    അവൻ അവന്റെ ആയിരംഗളിൽ ഉള്ള അപ്പനെ കണ്ടപ്പോ ദേഷ്യവും sankadavum, അപ്പനെ കണ്ട deshiam👌🏼

  • @abinvarghese1162
    @abinvarghese1162 2 месяца назад +8

    ഫുൾ നാട്ടുകാരെ തെറി പറഞ്ഞു.. എന്നിട്ട് ചാരിറ്റി എന്ന് പറഞ്ഞു നാട്ടുകാരോട് ക്യാഷ് ആവശ്യം പ്പെടുന്ന ആളാണ് ചെകുത്താൻ 🤣...

  • @raji4571
    @raji4571 2 месяца назад +20

    എനിക് ഇതുവരെ മനസ്സിലാകാത്ത ഒരു കാര്യം,,,കേരളത്തിൽ ആരും ഇതുവരെ ഇവനെ തല്ലി കൊന്നില്ലേ😅

  • @vijilraj7238
    @vijilraj7238 2 месяца назад +24

    നല്ല മഴയുള്ള ദിവസം ഒരു ചേച്ചി നടത്തുന്ന ചായക്കടയിൽ കാലാവസ്ഥ നല്ലതായത് കൊണ്ടും നല്ല കട ആയതുകൊണ്ട് വഴിയെ പോയവർ എല്ലാം ആ കടയിൽ കയറി നല്ല കട്ടനും വടയും കഴിച്ചു അന്ന് ചേച്ചിക്ക് നല്ല ബിസിനസ് ആയിരുന്നു അവരുടെ ജീവിതത്തിൽ അതുവരെ നടക്കാത്ത ബിസിനസ് ചായയും വടയും കഴിച്ചവർ അവർ കൊടുക്കാനുള്ളത് കൊടുത്തിട്ട് പോയി പക്ഷേ അതിന്റെ റിസൾട്ട് വന്നപ്പോൾ ഇങ്ങനെ ഒരു വാഴ ആയിപ്പോയി ഒരുപാട് പേര് കടയിൽ കയറിയതല്ലേ ആരാ ആരുടേതാണെന്ന് ആർക്കറിയാം ഒരുപാട് പേർ ഉള്ളതുകൊണ്ട് അന്നത്തെ കച്ചവടത്തിന്റെ ലാഭം ഇങ്ങനെ ഒരു രൂപത്തിൽ നമ്മുടെ മുന്നിൽ ഉണ്ട് അതുകൊണ്ട് നാട്ടുകാർക്ക് തല്ലിക്കൊല്ലാൻ പറ്റില്ലല്ലോ എല്ലാരുടെയും മോനായി പോയില്ലേ

    • @shinodshinod5646
      @shinodshinod5646 2 месяца назад +1

      🤣🤣🤣🤣🤣🤣🤣🤣 അത് കലക്കി

    • @IndhiraMohanan-m8e
      @IndhiraMohanan-m8e 2 месяца назад +2

      നല്ല എഴുത്തുകാരനാണെന്ന് തോന്നുന്നു. ലാലേട്ടനു വേണ്ടി ഒരു തിരക്കഥ തയ്യാറാക്കണം.

  • @anupamaanupama1232
    @anupamaanupama1232 2 месяца назад +7

    ലാലേട്ടൻ ചെയ്യ്ത തെറ്റ് ആദ്യം തന്നെ ഈ മൂന്ന് കോടിയുടെ കണക്ക് പറഞ്ഞില്ല എന്നതാണ്. ഞാൻ മൂന്ന് കോടിയും കൊണ്ട് വരുന്നു എന്നു മൂന്ന് ദിവസം മുൻപ് പോസ്റ്റ് ഇട്ടിട്ട് വരണമായിരുന്നു. ഒരു ശരാശരി തല്ലിപ്പൊളി മലയാളിയുടെ തനിസ്വരൂപമാണ് ഇയാൾ. താനൊന്നും കൊടുത്തില്ലേലും മറ്റുള്ളവർ എന്ത് കൊടുത്തു എന്നു തിരക്കി നടക്കും.

  • @rjrizz1842
    @rjrizz1842 2 месяца назад +8

    രാജ്യത്തിലെ ഒരു പട്ടാളക്കാരന് എതിരെ ആണ് ഇങ്ങനെ മോശം വാക്കൊക്കെ ഉപയോഗിക്കുന്നത് ആർമി കേസ് എടുക്കണം ഇവനെതിരെ

  • @shanvideoskL10
    @shanvideoskL10 2 месяца назад +1

    വെറുതെ അല്ല അകത്തായത്....
    ഇത്ര ഒക്കെ പറഞ്ഞു കുട്ടി അല്ലേ...😮

  • @gsnair500
    @gsnair500 2 месяца назад +62

    ഈ കീടം കഞ്ചാവ് ആണ്. കൂടിയ തരം

  • @ZORO-yu2xc
    @ZORO-yu2xc 2 месяца назад +86

    ഇവൻ എന്നാ camera തിന്നുവാണോ 😂

  • @noujishpv8233
    @noujishpv8233 2 месяца назад +3

    ഞാൻ ഒരു മമ്മുട്ടി ഫാൻ ആണ്, but ഇത്, ഞങ്ങളെ ലാലേട്ടനെ ഇങ്ങനെ പറഞ്ഞാൽ സഹികൂല.. ഇവിടെ ആരും ഇല്ലെടോ ഇവന്റെ ചേപ്പ കുറ്റി നോക്കി കൊടുക്കാൻ, ഞാൻ അങ്ങ് വിദേശത്തു ആയി ഇല്ലെങ്കിൽ, അവന്റെ സ്ഥലം എവിടെ ആണെകിലും.
    അവിടെ പോയി ചേപ്പക്കുറ്റി നോക്കി കൊടുത്തീന്നെ 🤦.

  • @GafoorPp-lb6ro
    @GafoorPp-lb6ro 2 месяца назад +12

    മോഹൻ ലാൽ ആദ്യം 25 ലക്ഷം കൊടുത്തു
    അവിടെ പോയതിനു ശേഷം 3 കോടി കൊടുത്തു എനിയും സഹായിക്കാൻ അദ്ദേഹം തയ്യാറാണ്
    ഇവൻ എന്ത് തേങ്ങയാ കൊടുത്തത്

    • @me4152
      @me4152 2 месяца назад

      3 കോടി കൊടുത്തത് അവർ ഒന്നിച്ചുള്ള സംരഭമാണ് മൊഹലാലല്ല😂

    • @Jasinmanoj
      @Jasinmanoj 2 месяца назад

      Umbichi eanth kunnaya koduthe poorimone​@@me4152

    • @howda-cw2nz
      @howda-cw2nz 2 месяца назад

      ​@@me4152ayyoo chettan ethra Kodi kodth onn paranj thero

    • @juliansam
      @juliansam 2 месяца назад

      ​@@me4152chekuthan fansum swantham kundiyum koduthu😅

    • @juliansam
      @juliansam 2 месяца назад

      ​@@me4152chekuthan fansum swantham kundiyum koduthu😅

  • @ajayansunil1538
    @ajayansunil1538 2 месяца назад +6

    ഇവനെ പോലീസ് പിടിച്ചേ ശേഷം കാണുന്നവർ ഒണ്ടോ 😂

  • @SabimonParakkunath-kz3lo
    @SabimonParakkunath-kz3lo 2 месяца назад +6

    ഫാൻസ്‌ ആണെന്ന് പറഞ്ഞ് നടന്നിട്ട് കാര്യം ഇല്ല ഇവന്റെ കൃമി കടി ഒന്ന് മാറ്റി കൊടുക്കാൻ മാത്രം ആരും ഇല്ല

  • @vinodbalakrishnan5974
    @vinodbalakrishnan5974 2 месяца назад +9

    ഇവൻ ജീവനോടെ ഉള്ളത് ആ അച്ഛന്റെയും അമ്മയുടെയും സുകൃതം 😊

  • @gopeshgovindan2589
    @gopeshgovindan2589 2 месяца назад +6

    നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം 'ചെകുത്താൻ' എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു.🤣🤣🤣

  • @pavikochumon8225
    @pavikochumon8225 2 месяца назад +1

    ഇവനെ കണ്ടാൽ കാലു മടക്കി അടിക്കും അതിൽ സംശയമില്ല
    പക്ഷെ ഇവൻ പറഞ്ഞതിൽ കാര്യമുണ്ട്.. വിവരമുള്ളവർ ചിന്തിച്ചാൽ manasilakum😊

  • @jacobjinoyjacob3558
    @jacobjinoyjacob3558 2 месяца назад +38

    ഇവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. മേലാൽ പണം ഉണ്ടാക്കാൻ വേണ്ടി you ട്യൂബിൽ എന്ത് വിവരക്കേടും പറയാമെന്നായോ?ലാൽ സർ അദ്ദേഹത്തിന്റെ വഴിയേ പോയ്കൊണ്ടിരിക്കും. പേപ്പട്ടികൾ കുറച്ചുകൊണ്ടേയിരിക്കും. No മൈൻഡ്.

    • @timeworld2640
      @timeworld2640 Месяц назад

      ഇവന് എതിരെ കേസ് കൊടുഥവാൻ നിയമത്തിന് മുൻപിൽ വരുന്നു 😂😂😂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад +2

    ഇവനെ തല്ലാൻ ചെരുപ്പ് പോലും പറ്റില്ല... ടോയ്ലറ്റ് ലെ used ബ്രഷ് കൊണ്ട് അടി....😂

  • @Surendran-dp2ye
    @Surendran-dp2ye 2 месяца назад +43

    നിന്റെ സമയം അടുത്തു മോനേ,

  • @allvin_2003
    @allvin_2003 2 месяца назад +4

    ലാലേട്ടൻ വല്ലോം ചെയ്താൽ കുറ്റം ചെയ്തില്ലേൽ കുറ്റം എന്തുവാടെ ഇത്..... പറഞ്ഞിട്ട് കാര്യം ഇല്ല.....അൽപ്പം വേണം.....😹

  • @ShamilShamilrazan
    @ShamilShamilrazan 2 месяца назад +3

    ഞാൻ യൂണിഫഓമിലാണ് വന്നിരുന്നതെങ്കിൽ" താൻ ഇപ്പൊ എഴുനേറ്റു നിന്നേനെ

  • @nidhinthazhava8119
    @nidhinthazhava8119 2 месяца назад +1

    ഒന്നും ആകാൻ പറ്റാത്തതിൻ്റെ നിരാശ വായിൽ വരുന്നത് വിളിച്ചു പറഞ്ഞു ആരൊക്കെയോ ആകാൻ ശ്രമിക്കുന്ന ഒരു പര ഫ്യൂറി മോൻ

  • @rafeekrappy1525
    @rafeekrappy1525 2 месяца назад +43

    3 കോടി കൊടുക്കാം എന്ന് പറഞ്ഞു മോഹൻലാൽ അത് കണ്ടില്ലേ വെറുതെ എന്തിനാ വിവാതം

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 месяца назад +5

    ഇവന്റെ നാട്ടിലെ ആളുകൾ ഒത്തുകൂടി ഇവന് ചെറിയൊരു സമ്മാനം കൊടുക്കണം" ജോർജ് ഏട്ടന്" കൊടുത്ത പോലെ.......

  • @Jibinboban
    @Jibinboban 2 месяца назад +19

    ചെകുത്താൻ കരഞ്ഞു മെഴുകുന്നു 😅

  • @user-suni
    @user-suni 2 месяца назад +47

    ഇവന്റെ നബർ കിട്ടാൻ വല്ലാ വഴിയും ഉണ്ടോ പ്ലീസ്

    • @ksk4831
      @ksk4831 2 месяца назад +5

      ഇവന്റെ നമ്പർ ന്റെ ആവശ്യം ഇല്ല. ഉളൻ പാറ യിൽ കാണും 😜

    • @KSS11417
      @KSS11417 2 месяца назад +2

      ​@@ksk4831 😂😂😂

    • @steveharrington-q3c
      @steveharrington-q3c 2 месяца назад +7

      മോഹനനെ പറ്റി അവൻ പറയുന്നത് ഒക്കെ സത്യമായിട്ടുള്ള കാര്യം അല്ലെ

    • @ShafinSha-q9r
      @ShafinSha-q9r 2 месяца назад

      @@ksk4831 കൂടെ ആ mammadh kaanum.. Kadhal 😄

    • @ShafinSha-q9r
      @ShafinSha-q9r 2 месяца назад +11

      @@ksk4831 koode aa mammadhum kaanum🤣🤣. Kundan mammdh cheku 😄😄🤣

  • @athulyanidhi6819
    @athulyanidhi6819 2 месяца назад +1

    ഇവനുള്ളത് ഇത്തിരി വൈകിയാലും കിട്ടും 😜😜

  • @edathilvlog259
    @edathilvlog259 2 месяца назад +6

    പാവം. ഇനി ഇങ്ങനെ ഒന്നും പറഞ്ഞാൽ ആരും തിരിഞ്ഞു നോക്കില്ല. ആ ട്രെൻഡ് എല്ലാം കഴിഞ്ഞു. അയ്യേ ചീറ്റിപ്പോയി. ലാലേട്ടൻ പോയത് കൊണ്ട് ഒരാൾക്കെങ്കിലും ഗുണമുണ്ടെങ്കിൽ അത് വലിയ കാര്യമാണ്. നിന്നെ കൊണ്ട് എന്തിനെങ്കിലും ഗുണമുണ്ടോ. നാടിനില്ലേൽ വീടിനെകിലും. എവിടെ.....

  • @sgeaglegaming4003
    @sgeaglegaming4003 2 месяца назад +1

    ഇതിനെക്കെ ഒന്നും ഉരുൾ പൊട്ടി പോകുന്നല്ലോ ഗോഡ്...

  • @Vipanchika797
    @Vipanchika797 2 месяца назад +2

    ബാലയെ ഒന്നുകുകൂടി വിളിച്ചാൽ മതി 🤣🤣

  • @IvaThanvi2222
    @IvaThanvi2222 2 месяца назад +1

    ഇനിയും അടി വാങ്ങാൻ ചെകുത്താന്റെ ജീവിതം ബാക്കി......😂😂

  • @Shan-p-n2h
    @Shan-p-n2h 2 месяца назад +65

    Ivnte channel pootiknm😂

    • @vishnuraj9784
      @vishnuraj9784 2 месяца назад +10

      Athoru nalla karyam ayirikum👍

  • @Seatrvl
    @Seatrvl 2 месяца назад +2

    അടുത്ത അടി പാർസൽ വിട്ടിട്ടുണ്ട് കൈ പറ്റിക്കോ 🤦🏻‍♂️

  • @pranavunni9846
    @pranavunni9846 2 месяца назад +1

    സത്യം 💯

  • @manushyan2244
    @manushyan2244 2 месяца назад +3

    .
    ഷോ ആണ് സഹോദരൻ, അയാളുടെ എല്ലാ തിരക്കുകളും ഷൂട്ട്‌കളും നിർത്തി വെച്ച് ദുരിത ഭൂമിയിൽ പോയി അവരുടെ ദുഃഖത്തിൽ പങ്ക് ചേർന്നു, താൻ റപ്രെസെന്റ് ചെയ്യുന്ന ബാറ്റലിയോൺ ആണ് അവിടെ രക്ഷപ്രവർത്തനം നടത്തുന്നത്, അവർ ഒറ്റക്കല്ല എന്ന് പ്രചോദിപ്പിച്ച്. CMDRF ലേക്ക് 25 ലക്ഷം, വിശ്വശാന്തി ട്രസ്റ്റ്‌ വഴി വീടുകൾ പുനർനിർമിക്കാൻ 3 കോടി പിന്നെ തകർന്ന് പോയ് സ്‌കൂൾ വിശ്വശാന്തി ഫൗണ്ടേഷൻ്റെ പേരിൽ പണിത് നൽകുമെന്ന് കമ്മിറ്റ്മെന്റും കൊടുത്തിട്ടാണ് അയാൾ അവിടെ നിന്ന് മടങ്ങിയത്. അത് നിനക്കൊക്കെ വെറും ഷോ ആണേൽ അങ്ങനെ ഇരിക്കട്ടെ.ഈ സമയത്തും ഫാൻ ഫൈറ്റും വെച്ച് അയാളെ വിമർശിക്കുന്ന നിന്നോടൊക്കെ സഹതാപം ആണ് തോന്നുന്നത് നിനക്കൊന്നും നല്ല മനുഷ്യൻ ആകാൻ പറ്റിയില്ലല്ലോ എന്ന് ഓർത്തുള്ള സഹതാപം.

  • @AishaSivanVadakkedath
    @AishaSivanVadakkedath 2 месяца назад +3

    മുഴുത്ത വട്ടൻ. പെട്ടെന്ന് സെപ്റ്റിടാങ്കിലേക്കിട്ടാൽ അവന് ബന്ധുക്കളോടൊത്ത് നീരാടാം.

  • @amsandeepvlogs
    @amsandeepvlogs 2 месяца назад +1

    ഈ വിവരോം ബോധവും ഇല്ലാത്തവന്റെ തലതല്ലിപൊളിക്കാൻ ആരും ഇല്ലേ ദൈവമെ.....

  • @roshinvincent4223
    @roshinvincent4223 2 месяца назад +2

    Lalettn fans.. Ikka fansine pole alla.... Tolerance undddr

  • @ranisenan309
    @ranisenan309 2 месяца назад +1

    ഏതു സൈക്കോക്കും യൂട്യൂബ് തുടങ്ങാം... അതാണ് problem...

  • @AnandhuChiku
    @AnandhuChiku 2 месяца назад +2

    Correct 💯💯💯

  • @sreerajmoodadi
    @sreerajmoodadi 2 месяца назад

    പുറത്ത് ഇറങ്ങിയാൽ പിള്ളേരെ വക വേറെയും കിട്ടും

  • @lineeshmk9628
    @lineeshmk9628 2 месяца назад +15

    0:38 😂😂

  • @madbiker1392
    @madbiker1392 2 месяца назад +4

    പുള്ളി പറഞ്ഞതിലും കാര്യം ഉണ്ട്. താടിയുമെടുക്കാതെ പട്ടാള വേഷവും ഇട്ട് എന്ത് കാണിക്കാൻ ആണ്..

  • @sajithkanayi2731
    @sajithkanayi2731 2 месяца назад +1

    ഇ കീടത്തെ ട്രോൾ ആക്കരുത്' തലയ്ക്ക് വെളിവില്ലാത്തവനാണ്

  • @jithinrajjithuvlogs2865
    @jithinrajjithuvlogs2865 2 месяца назад +1

    Miran chekuthan

  • @Nmhnmhnmhnmh
    @Nmhnmhnmhnmh 2 месяца назад

    Well deserving 😂😂😂😂😂🤭🤭🤭🤭🤭

  • @praveenkumarp1072
    @praveenkumarp1072 2 месяца назад +21

    Mohanlal enna ithihasathe theri paranju jeevikkunnavan😂

    • @steveharrington-q3c
      @steveharrington-q3c 2 месяца назад

      തെറി പറയാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നത് ലാൽ അല്ലെ

    • @ajaikumarks7895
      @ajaikumarks7895 2 месяца назад +2

      Alleda..Ninte thanthamaril oral

    • @howda-cw2nz
      @howda-cw2nz 2 месяца назад

      Nthonnada ithokke ni onnum ee nattilalle ​@@steveharrington-q3c

  • @roshanpjoseph2118
    @roshanpjoseph2118 2 месяца назад

    🤣👍👍

  • @VinodVinod-yq6nx
    @VinodVinod-yq6nx 2 месяца назад +23

    ലെ ട്രോൾ കിങ് ഉബൈദ്.. ലാൽ വല്ല നെഗറ്റീവ് വല്ലോം കാണിച്ചെങ്കിൽ ആണെങ്കി ഞാൻ കാണിച്ചു താരമായിരുന്നു ഇത് ചീള്... അല്ലേൽ മമ്മുക്ക പോസിറ്റീവ് കാണിക്കണം എങ്കിൽ ഞാൻ ഉണർന്നാനെ

    • @steveharrington-q3c
      @steveharrington-q3c 2 месяца назад +3

      കൊറോണ മാറാൻ പത്രം കോട്ടൻ പറഞ്ഞ ആൾ ആണ് ലാൽ 😂

    • @joyyy33
      @joyyy33 2 месяца назад

      @@steveharrington-q3ccorona maraan allaa...arogya pravarthakarodulla aadara soochakamayittanu paathram kottan paranjath

    • @VinodVinod-yq6nx
      @VinodVinod-yq6nx 2 месяца назад +4

      @@steveharrington-q3c നിന്റെ അച്ഛന് ഞാൻ വിളിക്കാത്തത് ഇതുപോലെ ഇല്ലാത്ത കാര്യം വിശ്വസ്സിക്കില്ല അത് കൊണ്ട..

    • @arunm6727
      @arunm6727 2 месяца назад

      Ano da 👟 nakki kurach chanagam edukate sangadam theran

  • @gayathrim8954
    @gayathrim8954 2 месяца назад +1

    ചെകുത്താൻ സംഭവ സ്ഥലത് പോയില്ല... അതാണ് പ്രശനം അവിടെ പോയവർ ക്കു അറിയാം ആരും വന്നാലും എത്ര കിട്ടിയാലും നികത്താൻ കഴിയാത്ത നഷ്ടം

  • @shorin7041
    @shorin7041 2 месяца назад +2

    എല്ലാവറും പ്രഹസനം തന്നെ ആണ്... ഇതിന്റെ ഇടയ്ക്ക് ഒരു സ്വയം boost ചെയ്യൽ...

  • @JoPro-pv7wq
    @JoPro-pv7wq 2 месяца назад

    Lal never deserved colonel post. എന്ത് ചെയ്തിട്ടാണ് അങ്ങനെ ഒരു പദവി കിട്ടിയത്?

  • @NirmalaNirmala-w7g
    @NirmalaNirmala-w7g 2 месяца назад

    ഇതുപോലെ ഉള്ള ___ മക്കൾ ഈ ദുരന്തത്തെ വിറ്റു അവന്റെ എല്ലാം അണ്ണാക്ക് നിറക്കുകയല്ലാതെ ഇവനെ പോലുള്ളവരെകൊണ്ട് എന്തു ചെയ്യാൻ കഴിയും
    എല്ലാവരെയും ഞാൻ പറയുന്നില്ല നല്ലവരും ഉണ്ട് മനുഷ്യ ജീവന്റെ വിലയറിയുന്നവർ അവർക്കെല്ലാം നന്ദി

  • @manjumalavika2
    @manjumalavika2 2 месяца назад

    He is not criticising. He is harassing and insulting using filthy language and body language. He should behind the bars. In a democratic country like ours we have all the rights to criticise. But it should based on facts, not be biased. Language used should be decent and polite.

  • @User100-s4q
    @User100-s4q 2 месяца назад

    Case eduthathinu shesham kanunnavar undo😂😂

  • @Abishek14344
    @Abishek14344 2 месяца назад

    പറ്റുവാണേൽ അയാളുടെ ആ പേജ് ഒന്ന് പൂട്ടിച്ച് തരോ എല്ലാവരും കൂടി

  • @bountyhunter24
    @bountyhunter24 2 месяца назад

    പേടിച്ച് മൂത്രമൊഴിച്ച ഷഡ്ഡി ഇതുവരെ ഉണങ്ങി കിട്ടിയില്ല എന്ന് ചെകുത്താൻ

  • @rajeshshaji7666
    @rajeshshaji7666 2 месяца назад

    Lal fans are fruits

  • @vineeshavenu9883
    @vineeshavenu9883 2 месяца назад +4

    ഇവനെ കൊണ്ടുപോയി കുറച്ച് ഷോക്കടിപ്പിപ്പിക്ക് അപ്പൊ എല്ലാം ശെരിയാക്കും

  • @Newmovies-so4ed
    @Newmovies-so4ed 2 месяца назад

    😂😂😂

  • @AnoopWilson-f2l
    @AnoopWilson-f2l 2 месяца назад

    ചെവിക്കല്ല് നോക്കി നാല് കൊടുക്കാൻ ആരുമില്ലേ..

  • @Gothamcitysuperhero
    @Gothamcitysuperhero 2 месяца назад +4

    Toxic Mammootty Fans Always Supports Chekuthan 😅🎉

  • @jithujiju1690
    @jithujiju1690 2 месяца назад +1

    ഇവന്‍ ഒളിവിലാണല്ലോ

  • @AskarAli-n4d
    @AskarAli-n4d 2 месяца назад

    എറണാകുളം ടൗൺ കേന്ദ്രീകരിച്ചു ഇങ്ങിനെ കുറേ എണം കേമറയും കൊണ്ട് നടക്കുന്നുണ്ട്, പൊതു ജനം കൈകാര്യം ചെയ്തു വിട്ടാൽ തീരാവുന്നതേ ഉള്ളു

  • @PraveenSindhu-ku1nt
    @PraveenSindhu-ku1nt 2 месяца назад +2

    ഇവന് എതിരെ നടപടി വേണം

  • @dayanidhimbabu3401
    @dayanidhimbabu3401 2 месяца назад

    Epo kittila ellam 😂😂😂😂😂😂😂

  • @toptenknowledge6399
    @toptenknowledge6399 2 месяца назад +1

    പട്ടാളവേഷംകെട്ടി ഇറങ്ങിയേക്കുവാ പൂജപ്പുര ജിമിട്ടിന് ഉളുപ്പില്ലേ

  • @sms-lv6ei
    @sms-lv6ei 2 месяца назад

    സൈബർ സെൽ ഇല്ലേ കേരളത്തിൽ,,,!!!

  • @Saffronwaves
    @Saffronwaves 2 месяца назад +3

    പട്ടാളകാരൻ പിന്നെ ഏത് വേഷം ആണ് പൂറ ഇടേണ്ടത്

  • @sijusreedhar5327
    @sijusreedhar5327 2 месяца назад +2

    ഇവൻ തോൽവിയ 😂😂😂😂

  • @user-yw8jz8ne1d
    @user-yw8jz8ne1d 2 месяца назад +4

    👑🦁Lalettan Fans ❤️🔥🇮🇳💯💪

  • @dineshchandran8840
    @dineshchandran8840 2 месяца назад +2

    ഇവന് കോട്ട് കൊടുക്കാൻ ആരും ഇല്ലേ ഇവിടെ അടുത്ത് ആയിരുന്നേൽ ആരോടും ചോദിക്കില്ലാരുന്നു, നേരിട്ട് കൊടുത്തേനെ

  • @aaduthoma2298
    @aaduthoma2298 2 месяца назад

    Case എടുക്കുക ഇത് പോലെ ഉള്ള കര്യങ്ങൾ ക്ക് അല്ലണ്ട് നേരിട്ട് വീട് വെച്ച് കൊടുക്കാം എന്ന് പറയുന്നവർക്ക് എതിരെ അല്ല

  • @mindrelax2686
    @mindrelax2686 2 месяца назад

    ബാലയുടെ കൈയ്യിൽ നിന്നും കിട്ടിയതൊന്നും പോരാഞ്ഞിട്ട് ആയിരിക്കും

  • @HaridasHari-b4r
    @HaridasHari-b4r 2 месяца назад +1

    ഈ തെൺടിയെ കൈകാര്യം ചെയ്യേൺട സമതഠ അതിക്റമിഛ്ചിലരിക്കുന്നു

  • @radhakrishnanpattath6294
    @radhakrishnanpattath6294 2 месяца назад

    അഹങ്കാരിആണ് ഇവൻ നിന്റെ മുഖത്തു ഉണ്ട് നിന്റെ മനസും

  • @nairprince8044
    @nairprince8044 2 месяца назад

    1:22 LOL 😂😂😂kidu

  • @Shaineshma
    @Shaineshma 2 месяца назад

    ഇവൻ എന്ത് അറിഞ്ഞിട്ട് ആണ് ഇവന് എതിരെ കേസ് എടുക്കണം മാപ്പ് പറയണം എത്ര യും പെട്ടന്ന് നടപടി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  • @Drumstick-j2u
    @Drumstick-j2u 2 месяца назад

    ഇവൻ വിദേശത്ത് ആയിരുന്നപ്പോൾ എല്ലാവരേയും , വിമർഷിക്കുമാരുന്നു ഇപ്പോൾ കേരളത്തിൽ വന്നതോടു കൂടി പണി കിട്ടി തുടങ്ങി .

  • @jinsjijo
    @jinsjijo 2 месяца назад

    Lalettante janapriyam vardhichu…..

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp 2 месяца назад

    ലാലേട്ടൻ. സേവനം. ഉടൻ. കാശ്മീരിലേക്ക്

  • @ushan7263
    @ushan7263 2 месяца назад +2

    വലില്ലാ കുരങ്ങൻ😂

  • @midileshnp
    @midileshnp 2 месяца назад

    Mohanlal fans eviday poyi.

  • @ammatv7058
    @ammatv7058 2 месяца назад

    കേരളത്തിൽനിന്ന് പറഞ്ഞതുകൊണ്ടാണ് ചെകുത്താൻ എന്ന് പറഞ്ഞ യൂട്യൂബ് ചാനലിന് ഇപ്പോൾ അറസ്റ്റ് ചെയ്തത് പക്ഷേ ഒരു വന്യ രാജ്യത്ത് ആയിരുന്നെങ്കിൽ അറസ്റ്റ് ചെയ്യാൻ പറ്റുമോ പിന്നെ അയാൾ പറഞ്ഞതിലും കുറച്ചു കാര്യം ഇല്ലാതെയില്ല

  • @balaggopalan846
    @balaggopalan846 2 месяца назад

    രാത്രി കഞ്ചാവും അടിച്ചു പറഞ്ഞത

  • @kuriangeorge3374
    @kuriangeorge3374 2 месяца назад

    You chekuthan.. You r booked

  • @sreejithkalloor2920
    @sreejithkalloor2920 2 месяца назад

    ഇവനെ കണ്ടിട്ട് മോഹൻലാൽ അതു വഴി പോകാൻ ചാൻസ് ഇല്ല... പിന്നെ എന്തിന് ഇവൻ കിടന്നു കുരക്കന്നത്😅

  • @sudarsananks
    @sudarsananks 2 месяца назад +1

    ഒളിവിലാ.ഈ മരയോന്ത്😅

  • @diyashemeer6647
    @diyashemeer6647 2 месяца назад

    Ok ayaal paranjath kurachu over aanu....but parayunnathil kaaryamund....

  • @MusthafaTk-k8e
    @MusthafaTk-k8e 2 месяца назад +2

    അവൻ സത്യം പറഞ്ഞു

  • @MM-kb8td
    @MM-kb8td 2 месяца назад

    Chekuthantea anakhilityu pottichuuu

  • @Shihabyoosef
    @Shihabyoosef 2 месяца назад

    ഇയാൾ പറഞ്ഞതിൽ എന്താ കുഴപ്പം

  • @sibinraj7008
    @sibinraj7008 2 месяца назад

    ബാലഅണ്ണൻ: ഒരു വരവ് കൂടി വരേണ്ടി വരും