കൊടുംകാട്ടിൽ ഒരു ദിവസത്തെ താമസവും കുട്ട വഞ്ചി യാത്രയും | Adavi Eco Tourism

Поделиться
HTML-код
  • Опубликовано: 30 июн 2023
  • Adavi is a major tourist destination in Pathanamthitta district. It is situated in the banks of Kallar river in Konni. Eco-tourism project in Adavi is jointly launched by Kerala Tourism Development Corporation and Department of Forests and Wildlife, Kerala. The main attraction in Adavi is Coracle riding or bowl boat riding and Bamboo huts, which erected in the banks of Kallar river.
    #adaviecotourism #keralatourism #travelvlog
    For Booking Bamboo Huts in Adavi :
    Konni Eco Tourism Tel : 0468 2247645, 2242233, 9446426775
    Mob : 08547600599, 08547600634
    Aranyakam Cafe : 9544292264
    Sincere Thanks
    Sarath Mohan
    PremSuja
    Wilson
    Neethu
    Our Travel Partner : Sreeram Travels

Комментарии • 31

  • @homemadetastesandtips6525
    @homemadetastesandtips6525 Год назад +4

    ഒന്നും പറയാനില്ല. സൂപ്പർ വീഡിയോ. ഇത്രയും ഇൻഫർമേഷൻ നൽകുന്ന ചാനലുകൾ കുറവാണ്. നല്ല വിഷ്വൽസും നറേഷനും. അടുത്ത ആഴ്ച തന്നെ അടവിയിൽ പോകണം.

  • @podimonanil9538
    @podimonanil9538 Год назад +1

    ഇഷ്ടപ്പെട്ടു. ഇതു കണ്ടപ്പോൾ ഇനി അങ്ങോട്ടേക്ക് പോകേണ്ടതില്ല എന്നു തോന്നുന്നു. നേരിട്ട് പോയ പ്രതീതി. പോകേണ്ടവർക്ക് ഉള്ള എല്ലാ ഡീറ്റെയിൽസും വലിച്ചു നീട്ടാതെ.....
    sOOper

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thank you thank you 💓😃😃😃
      താങ്കൾക്ക് വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം😃

  • @sarathmohan459
    @sarathmohan459 Год назад +1

    Kiduve.......❤❤❤❤

  • @officialgamer2k209
    @officialgamer2k209 Год назад +1

    കണ്ണിനു കുളിരേകുന്ന ദൃശ്യചാരുത ചേതോഹരം .ramak rishnan.

  • @vandematharam474
    @vandematharam474 10 месяцев назад +1

    Excellent video quality which camera bro

  • @anjali7606
    @anjali7606 Год назад +1

    Nice vedio

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thank you so much for watching.
      Pls share with your friends too.. 😊

  • @planovlogs
    @planovlogs 11 месяцев назад +1

    അടിപൊളി ✌️✌️

  • @yatratechtvcom
    @yatratechtvcom Год назад +1

    Awesome Vibes of Nature 😊👍

  • @youasokan
    @youasokan Год назад +1

    അടിപൊളി ദൃശ്യഭംഗി, നല്ല വിവരണം. അടവിയിൽ എത്തിയതുപോലെ. ഈ മഴക്കാലം തീരുംമുന്പേ കുടുംബസമേതം ഒരു one night stay plan ചെയ്യണം. ❤

    • @wideanglevibes1432
      @wideanglevibes1432  Год назад

      ഒരുപാട് നന്ദി... thank you so much for watching 😊🙏

  • @lintumerinbaby2149
    @lintumerinbaby2149 Год назад +1

    Ente pathanamthitta

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thanks for watching. പറ്റിയാൽ സുഹൃത്തുക്കളിലേക്ക് എത്തിക്കൂ.🙏

  • @jooo-gk8sr
    @jooo-gk8sr 8 месяцев назад +1

    ഇപ്പോൾ 3000 രൂപയെ ഉള്ളോ ഒരു ദിവസം ഞങ്ങൾ ഒരു വർഷം മുമ്പ് പോയപ്പോൾ 4000 ആയിരുന്നു 🤔

    • @wideanglevibes1432
      @wideanglevibes1432  8 месяцев назад +1

      Thanks for watching 🙂
      ഇപ്പോ റേറ്റ് കുറച്ചിട്ടുണ്ട്.

  • @Advgopikanikhil
    @Advgopikanikhil 9 месяцев назад +1

    ഞങ്ങളുടെ കോന്നി ☺️

    • @wideanglevibes1432
      @wideanglevibes1432  9 месяцев назад

      Thanks for watching 😊
      ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ

  • @ananthurgopal9868
    @ananthurgopal9868 6 месяцев назад

    Bike ഇൽ പോകുന്നത് safe ആണോ?

  • @sreelekshmibalagopal3682
    @sreelekshmibalagopal3682 4 месяца назад +1

    3 വയസ് ഉള്ള കുട്ടിക്ക് കയറാമോ??

    • @wideanglevibes1432
      @wideanglevibes1432  4 месяца назад

      കുഴപ്പമുണ്ടാവില്ല. പക്ഷേ കുഞ്ഞിന്റെ സുരക്ഷ ശ്രദ്ധിക്കണം.

  • @majeedmkmpktr5034
    @majeedmkmpktr5034 6 месяцев назад +1

    കഥ പറയും പോലെ