EP #34 പ്രേതഗ്രാമത്തിൽ ദൈവങ്ങളെ തനിച്ചാക്കി 40 കുടുബക്കാർ യാത്രയായത് കുളത്തൂപ്പുഴ കട്ടളപ്പാറയിൽ

Поделиться
HTML-код
  • Опубликовано: 31 окт 2023
  • പ്രേതഗ്രാമത്തിൽ ദൈവങ്ങളെ തനിച്ചാക്കി 40 കുടുബക്കാർ യാത്രയായത് കുളത്തൂപ്പുഴ കട്ടളപ്പാറയിൽ

Комментарии • 222

  • @2009sreenair
    @2009sreenair 8 месяцев назад +14

    കേരള പിറവി ആശംസകൾ. മുംബൈയിൽ നിന്നും ഇടുക്കി കാരനായ ഒരു സ്ഥിരം പ്രേക്ഷകൻ❤❤❤

  • @moolamattomvibes
    @moolamattomvibes 8 месяцев назад +10

    ഹൃദയരാഗത്തിന്റെ മൂലമറ്റത്തു നിന്നും ഒരു സ്ഥിരം പ്രേഷകൻ❤❤❤

  • @sherleezz3569
    @sherleezz3569 8 месяцев назад +5

    കട്ടിളപ്പാറ പുതിയ അറിവാണ്
    കാഴ്ച്ചയുടെ മായാലോകം തന്നെ. ജിതിന്റെ ഓരോ എപ്പോയ്‌സോഡും സൂപ്പർ 👌

  • @user-zl3xc6np3s
    @user-zl3xc6np3s 8 месяцев назад +3

    അടിപൊളി വീഡിയോകൾ.
    സൗദിയിൽഇരുന്ന് നാടിന്റെ ഭംഗി ആസ്വദിക്കാൻ അവസരം തന്ന ഹൃദയരാഗത്തിന് ഹൃദയത്തിൽ നിന്നും ഒരുപാട് നന്ദി രേഖപെടുത്തുന്നു

  • @johnsonjoseph9895
    @johnsonjoseph9895 8 месяцев назад +4

    ചെന്തൊണ്ടിപഴമാണ്
    പാകമായ കായ്കൾ പൊട്ടിക്കഴിയുമ്പോൾ തൊണ്ടിന്റെ ഉൾഭാഗം കടും ചുവപ്പ് നിറമായിരിക്കും അതിന്റെ വിത്ത് വറുത്ത് കഴിക്കാൻ നല്ലതാണ്
    കേരളത്തിലെ മിക്കവാറും പ്രദേശങ്ങളിലും കണ്ടുവരുന്നു

  • @johnsonsam4843
    @johnsonsam4843 8 месяцев назад +4

    ആളൊഴിഞ്ഞ പ്രേത ഗ്രാമത്തിലൂടെയുള്ള യാത്ര ഗംഭീരമായിട്ടുണ്ട്. 👍🙏

  • @gspropertiesindia6490
    @gspropertiesindia6490 8 месяцев назад +3

    കട്ടിള പാറ ഭരതൻ സാറിന്റെ ചുരം എന്ന സിനിമയുടെ ലൊക്കേഷൻ

  • @nandhum4859
    @nandhum4859 7 месяцев назад +1

    എന്റെ നാട് കുളത്തുപ്പുഴ

  • @pgmohanan9843
    @pgmohanan9843 8 месяцев назад +2

    ജിതിൻ , പ്രേതത്തെ കാണത്തതുകൊണ്ട് ഒരാശ്യാസമുണ്ട് എന്തായാലും സൂപ്പർ ...

  • @advsuhailpa4443
    @advsuhailpa4443 8 месяцев назад +1

    മികച്ച അവതരണം🌺
    Keep going🌟👍

  • @Shijusvlog007
    @Shijusvlog007 8 месяцев назад +8

    ജിതിൻ bro കാട്ടിൽ വണ്ടിയുടെ door ഇങ്ങനെ തുറന്നിടരുത്

    • @reshmacg2263
      @reshmacg2263 4 месяца назад

      Of course.. ഞാനും അത് പറയാൻ തുടങ്ങിയതാണ്.. 👍

  • @sudhae9794
    @sudhae9794 3 месяца назад

    Thank you nalla yathra

  • @premjithparimanam4197
    @premjithparimanam4197 8 месяцев назад

    ഇത് പണ്ട് നമ്മൾഎല്ലാവരും ചെയ്യ്തിരുന്നു ഇങ്ങനെ ഇത് കണ്ടപ്പോൾ പഴയകാലം ഓർമ്മവന്നു🥰🥰🥰

  • @user-zt4kk1mm7s
    @user-zt4kk1mm7s 8 месяцев назад

    നല്ല അവതരണം

  • @mohanbabu5825
    @mohanbabu5825 8 месяцев назад +2

    ജിതിൻ ബ്രോ ധൈര്യം അപാരം keep going

  • @devuvinod7966
    @devuvinod7966 8 месяцев назад +3

    AKT എന്ന പേരിൽ കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അതെപോലെ തന്നെ കേരളത്തിലെ എല്ലാ ഊട് വഴികളും തിരഞ്ഞു പിടിച്ചു പുതിയ സ്ഥലങ്ങൾ ഞങ്ങളെ കാണിക്കുന്നതിന് നന്ദി ജിതിൻ ബ്രോ 🥰🔥 AKT ഇനിയും മുന്നോട്ട് 💗💗💝💝

  • @suruminishad5488
    @suruminishad5488 8 месяцев назад +3

    ആ അമ്മ നല്ല അമ്മ

  • @jamesbond-hl8to
    @jamesbond-hl8to 8 месяцев назад

    കൊള്ളാം പൊളി

  • @maryjoseph5485
    @maryjoseph5485 8 месяцев назад

    Beautiful video. Thank you sir for sharing.

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 7 месяцев назад

    good one bro...keep moving

  • @sajijoseph2036
    @sajijoseph2036 8 месяцев назад

    ആശംസകൾ ബ്രോ 💞💞👍🏻💞💞

  • @vimimanoj2989
    @vimimanoj2989 8 месяцев назад

    KattilaPara Super Jithin

  • @venrose2019
    @venrose2019 8 месяцев назад

    Good evening I see Kerala through you I am keralite setteled in Pune keep it up thank you.

  • @shylabeegom531
    @shylabeegom531 8 месяцев назад +1

    Njangalde swantam kulathupuzha.❤❤❤

  • @TheMahi1983
    @TheMahi1983 8 месяцев назад +5

    ഹായ് ജിതിൻ,
    പനി പിടിച്ചു വീട്ടിൽ ആയതു കൊണ്ട് ഇന്ന് നേരത്തെ വീഡിയോ കണ്ടു, നല്ല സ്ഥലം ആണല്ലോ കട്ടിളപ്പാറ അതുപോലെ താങ്കളുടെ മനസ്സിൽ അപകടം എന്ന് തോന്നൽ ഉള്ളയിടത്തേക്ക് ഒരു കാരണവശാലും പോകരുത്...കാരണം ഒന്നാമത് നമുക്ക് പരിചയം ഇല്ലാത്ത സ്ഥലം രണ്ട് ഒരു ആവശ്യത്തിന് സഹായിക്കാൻ ആരുമില്ലാത്ത സ്ഥലം സൂക്ഷിച്ചു യാത്ര ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ.
    ഒരു ആറന്മുളക്കാരൻ

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад +1

      ഇരുവർക്കും നന്ദി + സ്നേഹം മാത്രം❤️

  • @aljinwithchirst3135
    @aljinwithchirst3135 8 месяцев назад

    ഹൃദയ രാഗം

  • @kurishingal619
    @kurishingal619 8 месяцев назад +1

    Jithin bhai...kochi varunmbol... Kochi vypin ill floating bridge varanam

  • @anishurmila2326
    @anishurmila2326 8 месяцев назад

    All the best A K T❤❤❤

  • @safarullapsafar2919
    @safarullapsafar2919 8 месяцев назад

    Saudiyil ninnum ❤

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 8 месяцев назад +4

    സംഗീത സംവിധായകൻ രവീന്ദ്രന്റെ ജന്മസ്ഥലം

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 8 месяцев назад +6

    ❤❤ കേരളത്തിലുടനീളം സഞ്ചരിക്കുന്ന ജിതിനും
    🫀🎵 ത്തിനും ഫാമിലിക്കും ❤❤❤ 🫀ത്തിൽ നിന്നും കേരളപിറവി ആശംസകൾ ❤❤❤❤👍👍👍🥰🥰🥰

  • @renukarameshmalviya9708
    @renukarameshmalviya9708 7 месяцев назад

    മധ്യപ്രദേശിൽ നിന്നും ഹൃദയ രാഗത്തിന്റ ഒരു സ്ഥിരം പ്രേഷകയായ... ഒരു കോട്ടയം ചങ്ങനാശ്ശേരികാരി ❤🥰

  • @SindhuSuresh-hk7tb
    @SindhuSuresh-hk7tb 8 месяцев назад +6

    കേരള കര മുഴുവൻ കാണിച്ചു തരുന്ന ജിതിൻ ബ്രോ യ്ക്ക് കേരള പിറവി ആശംസകൾ...... ❤️😍👍🏻👌🙏🌹

  • @sankak8863
    @sankak8863 8 месяцев назад

    super

  • @k.c.thankappannair5793
    @k.c.thankappannair5793 8 месяцев назад +1

    Happy journey 🎉

  • @abhiframes
    @abhiframes 8 месяцев назад

    Thrilling... Episode... Adventure tourism spot

  • @tessavlog6540
    @tessavlog6540 8 месяцев назад +1

    മനോഹരം. സൂപ്പർ.. ഒരു ദിവസം കാർ ലൈഫ് വീഡിയോ ഇടണം

  • @sajishsajish8203
    @sajishsajish8203 8 месяцев назад

    👌👌👌

  • @bijukumarsahadevan2024
    @bijukumarsahadevan2024 8 месяцев назад +1

    ❤ആശംസകൾ 🌹

  • @prasannakumaran6437
    @prasannakumaran6437 8 месяцев назад

    👍👍👍

  • @catstarhomechannel828
    @catstarhomechannel828 8 месяцев назад +1

    സൂപ്പർ

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад +1

      🙏🏼🙏🏼👍

    • @catstarhomechannel828
      @catstarhomechannel828 8 месяцев назад +1

      എല്ലാ വിഡിയോ യും കാണാറുണ്ട് ഞാൻ കോഴിക്കോട് ആണ്.

  • @V4VillageMan
    @V4VillageMan 8 месяцев назад

    👏🏻👏🏻😍👍🏻👍🏻

  • @user-hn4lx6si1e
    @user-hn4lx6si1e 8 месяцев назад +2

    ജിതിനേ വീഡിയോ ഇത്തിരി വൈകിയാലും കുഴപ്പമില്ല. ഇന്നത്തെ വീഡിയോ (34) തിങ്കളാഴ്ച എടുത്തതല്ലെ. ഒരു ദിവസത്തെ ഇടവേള എന്നു എന്നും പറയണ്ട കാര്യം ഉണ്ട് എന്നു തോന്നുന്നില്ല... ആരോടും പൈസ വാങ്ങിട്ടല്ലല്ലോ നമ്മുടെ പരിപാടി. 3-4 ദിവസം വൈകിയാലും ഒരു കുറവും വരില്ല. താങ്കളുടെ ഉറക്കവും ആരോഗ്യവും ശ്രദ്ധിക്കുക... എത്ര വൈകിയാലും എത്ര കണ്ടാലും വീഡിയോകൾ എന്നും അതി മനോഹരം...

  • @tomythomas6981
    @tomythomas6981 8 месяцев назад +1

    Hai Jithin bro 🎉🎉Kattilapare manoharamaya kazchakal Thanks 😮😮 Hridhayaragam Ente Kerala piravi Asamsakal 😅I am a regular viewer😅😅 TomyPT Veliyannoor ❤❤❤

  • @jijibabu3537
    @jijibabu3537 8 месяцев назад +3

    Ellam super aanu...njanum 1 month vacation kazhinju September return gulfil vannathanu...ivideokke poyirunnuuu...veendum kanumbol nalloru feeling....good brother.....👌👌👌👌😊❤️....idakku background music onnu idanam broooo😊😊

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      സമയക്കുറവുകൊണ്ട് ആണ് ബ്രോ . ഉപേക്ഷിച്ചതല്ല❤️

  • @alphonsamj8375
    @alphonsamj8375 8 месяцев назад

    Thank you bro😊

  • @arunsvlog9430tripgallerybyarun
    @arunsvlog9430tripgallerybyarun 6 месяцев назад +2

    അവിടെ ഒരു കിടു fish farm ഇണ്ടാർന്നു കേറാമരുന്ന് 🥰

    • @jithinhridayaragam
      @jithinhridayaragam  6 месяцев назад +1

      താഴെ കണ്ടിരുന്നു🌹

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 8 месяцев назад

    👍

  • @nitheshpa6341
    @nitheshpa6341 8 месяцев назад

    ❤❤❤..addicted from oman

  • @user-do2hr3sr1k
    @user-do2hr3sr1k 8 месяцев назад

    Kattilavettipara ennanu originalname, ithinte ullilekku kurachu poyal daminte thazhe etham. Aa view broku miss ayi. Pinne athu deep forest anu. 3 times poyitund aa ulkattil❤❤thanks for this video.

  • @universaltechhub3697
    @universaltechhub3697 8 месяцев назад

    Super

  • @prakashphilip7531
    @prakashphilip7531 8 месяцев назад

    Good vlog bro I liked your video on bonacadu bunglow

  • @SHILUSVLOG
    @SHILUSVLOG 8 месяцев назад +1

    Nice😊

  • @sandhyanandakumar9254
    @sandhyanandakumar9254 8 месяцев назад

    👍❤🙏🏻

  • @ChengayisVlogs
    @ChengayisVlogs 8 месяцев назад

    ❤❤❤❤❤❤

  • @mhsksuni7658
    @mhsksuni7658 8 месяцев назад +1

    Your video super ❤

  • @riyaspv9071
    @riyaspv9071 8 месяцев назад

    👍👍👍❤️❤️❤️🌹🌹🌹

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 8 месяцев назад +1

    😍😍😍😍😍

  • @abdulgafoor6781
    @abdulgafoor6781 8 месяцев назад

    super bro

  • @georginjose1616
    @georginjose1616 8 месяцев назад

    ❤❤

  • @comet14145
    @comet14145 8 месяцев назад

    🔥🔥🔥🌹🌹🌹👍🙏

  • @tijojoseph9894
    @tijojoseph9894 8 месяцев назад

    ❤❤❤❤

  • @Kangazhakkadan
    @Kangazhakkadan 8 месяцев назад

    ❤❤❤

  • @shijuottayan2443
    @shijuottayan2443 8 месяцев назад

    ഞാൻ കുളത്തൂപ്പുഴ കാരൻ 🙏🙏

  • @rinumathew7069
    @rinumathew7069 8 месяцев назад +1

    Dubai il ninnum pathanamthitta chittarkarana preshakan🥰

  • @user-rw3up6ub6v
    @user-rw3up6ub6v 8 месяцев назад

    ❤️😍

  • @jango4894
    @jango4894 8 месяцев назад

  • @roshan9395
    @roshan9395 8 месяцев назад

    ❤❤❤❤🎉🎉

  • @kadijabimk9304
    @kadijabimk9304 8 месяцев назад

    കട്ടളപാറ.പുതിയ.അറിവാണ്

  • @deepuc.k.3192
    @deepuc.k.3192 8 месяцев назад

    Njan Adyamayi joliyil praveshichathu Kulathupuzhayil anu. Kulathupuzha kshethravum, aduthulla kadayile inchiSarbathum, pinne villumalayum.ha nostalgia.. enikku route Officer ayi election duty kittiyathu Villumala Schoolil Ayirunnu.. nammal Balaramayilum, Balabhoomiyilum,Kalikkudukkayilum, Balamangalathilum kandittulla, kadinte chithrangale ormippikkunna tharathilulla kadinte Veritta bhavangal namukku Kulathupuzha yil kaanan kazhiyum

  • @jarvisiron
    @jarvisiron 8 месяцев назад

    🎉

  • @nishadchnthara4245
    @nishadchnthara4245 8 месяцев назад

    🙏🏻🙏🏻👌👌❤❤

  • @manikandan-cq9dq
    @manikandan-cq9dq 8 месяцев назад

    Supar❤

  • @gopakumar9600
    @gopakumar9600 8 месяцев назад +2

    അത് - കാവളം എന്ന മരമാണ്. അത് പൂക്കുമ്പോ, ഒരു വല്ലത്ത മണമാണ്

  • @manilams259
    @manilams259 8 месяцев назад

    Eth eppo hridayaraagathinte saahasika yathrakal enn peru maattendi varumo.
    Kollam jillayil enganeyokke sthalangal und ennath enne sambandhichidatholam athishayam maathram.🦋🌹🦋🌹

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 8 месяцев назад

    🎉❤🎉❤

  • @devu151
    @devu151 8 месяцев назад

    ❤❤❤👍👍👍🌹🌹🌹

  • @justincr6900
    @justincr6900 8 месяцев назад

    ❤❤❤❤❤

  • @ShajiI-so7vr
    @ShajiI-so7vr 8 месяцев назад

    ❤❤❤❤❤❤❤❤❤

  • @sajidaniel5297
    @sajidaniel5297 8 месяцев назад +2

    Thondi pazham jithin❤❤❤❤

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp 8 месяцев назад

    🙏🌹🌹🌹🌹👍

  • @kannanvrindavanam9724
    @kannanvrindavanam9724 8 месяцев назад

    കേരളപ്പിറവി ആശംസകൾ ❤️❤️

  • @sreeshavp5516
    @sreeshavp5516 8 месяцев назад

    😇😇😇😇

  • @Adhilabbas3943
    @Adhilabbas3943 8 месяцев назад +4

    കടുവയുടെ ശല്യം കൂടിയത് കൊണ്ടാണ് കട്ടിള പാറയിൽ നിന്നും ഒഴിഞ്ഞു പോയത്, അത് പോലെ തന്നെ റോസ്മലയിലും അവിടെ നിന്നും മുനോട്ട് പോയാൽ റോക്ക് വുഡ് എസ്റ്റേറ്റിൽ പോകാം ഇപ്പോൾ കടത്തി വിടില്ല

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад +1

      നന്ദി കൂട്ടുകാരാ🌺

  • @libinkm.kl-0139
    @libinkm.kl-0139 8 месяцев назад

    Bgm lover 💫💫💫💫💫🔊🎼🎼🎼💯❤️❤️❤️❤️😍😍

  • @shantyjoy8547
    @shantyjoy8547 8 месяцев назад

    Hai bro 🌹

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 8 месяцев назад

    Buy a good camera

  • @sindhu106
    @sindhu106 8 месяцев назад +4

    പ്രേതത്തെ ഒന്ന് മാറ്റി പിടിക്കു 😄മ്യൂസിയം കാണാൻ പറ്റാത്തത് നഷ്ടമായിപ്പോയി.അമ്മുമ്മ ഒന്ന് ഉഴിഞ്ഞു വിട്ടിട്ടുണ്ട് 😄നല്ലത് വരട്ടെ 😊

  • @vishnus2837
    @vishnus2837 8 месяцев назад

    ingare oru idea illathe pokunna yathrakku prethyeka sukhamanu....sathyam...ente groupil enikku mathram aanu ee pranth...

  • @vipinparassala4444
    @vipinparassala4444 8 месяцев назад

    hai

  • @vipinanmattammal9923
    @vipinanmattammal9923 8 месяцев назад +1

    എല്ലാ യാത്രയിലും താങ്കളുടെ " ആത്മ " സുഹൃത്തായ മയിലിന് പരിചരണമൊന്നുമില്ലേ , മയിൽ വല്ലാതെ മുഷിഞ്ഞിരിക്കുന്നു

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      മയിൽ ചക്രശാസം വലിക്കുന്നു🥲

  • @bijukumar393
    @bijukumar393 8 месяцев назад +2

    പുഴകൾ കാണിക്കുമ്പോൾ പുഴയുടെ പേര് കുടി പറയാൻ ശ്രമിക്കണേ

  • @challengingoficon5878
    @challengingoficon5878 8 месяцев назад +2

    നിതിൻ ചേട്ടാ ചാനൽ തുടക്കം മുതൽ ഞാൻ ചേട്ടന്റ കൂടെ ഉണ്ട് നമ്മൾ ഒരു കമന്റ് ഇട്ടാൽ ഒരു റിപ്ലൈ പോലു ഇല്ല ഒന്ന് അല്ല എങ്കിലും ഒരു നാട്ടുകാരൻ ആയതുകൊണ്ട് മുടങ്ങാതെ എല്ലാം വീഡിയോ കാണാൻ ഞാൻ ശ്രെമിക്കാറ് ഉണ്ട് ഇടക് എങ്കിലും ഒന്ന് മെന്റ് ചെയ്ണം പിന്നെ എല്ലാം വീഡിയോസു കൊള്ളാം 😢😢😢

    • @anishmk5865
      @anishmk5865 8 месяцев назад +2

      Name enkilum sarikonnu ezhuthu, mind cheyyum

    • @challengingoficon5878
      @challengingoficon5878 8 месяцев назад +1

      @@anishmk5865 ചേട്ടൻ ആരാ എഴുത്തച്ഛൻ ആണോ 😆😆😆മലയാളം മിസ്റ്റേക്ക് തിരുത്താൻ

    • @challengingoficon5878
      @challengingoficon5878 8 месяцев назад +1

      @@anishmk5865 ചേട്ടൻ ഇവിടെ മംഗ്ലീഷ് എഴുതിട്ടു പോലും അതിലും തെറ്റ് ഉണ്ടാലോ, എന്നിട്ട് എന്നോടാണോ ബാല 😆😆😆😆

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      😂😂😂😂😂
      വഴക്കുണ്ടാക്കല്ലേ രണ്ടാളും , ഞാൻ ജിതിൻ ആണ് കേട്ടോ❤️❤️❤️❤️

    • @challengingoficon5878
      @challengingoficon5878 8 месяцев назад +1

      @@jithinhridayaragam ഞാൻ ചേട്ടന്റെ ഓരോ vlogs മുടങ്ങാതെ കാണും, ബിഗ് ഫാൻ ആണ്, ടൈപ് ചെയ്തപ്പോൾ മാറിപോയതാ ആണ് 🥰🥰🥰

  • @abidabid2760
    @abidabid2760 8 месяцев назад

    Kl.14/കേരള.പിറവി.ഹൃദയരാഗം.
    🙏🌺🌺

  • @muhammadfasil1413
    @muhammadfasil1413 8 месяцев назад

    എല്ലാ മതസ്ഥരുടെയും ആചാരത്തെ ബഹുമാനിക്കണം

  • @mariabijo7979
    @mariabijo7979 8 месяцев назад +1

    അയ്യോ പേടിയായി intro കണ്ട തേ

  • @Abhiraj369
    @Abhiraj369 8 месяцев назад +1

    Anchal Malamel Poonam

  • @Sarath_srt__
    @Sarath_srt__ 8 месяцев назад

    ❤❤❤hii❤❤❤

  • @SUNIL.vettam
    @SUNIL.vettam 8 месяцев назад

    🌹 ഭൂമി കയ്യേറ്റത്തിന്റെ പേരിൽ ഇനിയൊരു ഇന്ത്യൻമഹായുദ്ധം നടക്കരുത് എന്ന് മുൻകൂട്ടികണ്ടു കൊണ്ടായിരിക്കണം ഈ കൊടും കാട്ടിൽ ആ മൂന്ന് ദൈവങ്ങളെയും കുടിയിരുത്തിയിരിക്കുന്നത് അല്ലേ ? അതെ ഇതൊരു മുൻകൂർ ജാമ്യം തന്നെ @ 03 - 11 - 2023 🌹

  • @sunildevukumar9411
    @sunildevukumar9411 8 месяцев назад

    Hai