Adavi Eco Tourism Konni കാടിനുള്ളിലെ ഏർമാടം ഒരു ദിവസത്തേക്ക് ഒരാൾക് 999 രൂപ മാത്രം

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 777

  • @MyJourneyIndia
    @MyJourneyIndia  6 лет назад +41

    🙋‍♂️മദ്യം ലഹരി വസ്തുക്കൾ ഒന്നുംതന്നെ ഏറുമാടത്തിൽ അനുവദിക്കുന്നതല്ല ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നിർദ്ദേശം ഈ എയർ മാടത്തിന് 4000 രൂപയാണ് മൊത്തത്തിൽ ഉള്ള തുക ഇതിൽ ഭക്ഷണം ലഭിക്കുകയില്ല നമ്മൾ നാലാള് ആയി പോകുകയാണെങ്കിൽ നമ്മൾക്ക് ഷെയർ ചെയ്താൽ ആയിരം രൂപ വെച്ച് ഒരാൾക്ക് വരുകയുള്ളൂ
    ഈയൊരു കമൻറ് ഇടുന്നത് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നിർദ്ദേശപ്രകാരമാണ് കാരണം വീഡിയോ ഇട്ടതിന് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞതിനും ഒരു പണിഷ്മെൻറ് കിട്ടി നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഞാനീ കമൻറ് ഇടുന്നത് എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷയോടെ 😊😊😊😊😊

    • @39363940
      @39363940 6 лет назад +5

      തണ്ണിത്തോട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന സ്ഥലം ആണ് അടവി...തണ്ണിത്തോട് പോലീസ് എപ്പോഴും അടവിയുടെ പരിസര പ്രദേശങ്ങളിൽ ഉണ്ടാകും..ലഹരി വസ്തുക്കളുമായി പോയി പണി വങ്ങരുതെന്ന് അപേക്ഷിക്കുന്നു..സംശയം തോന്നിയാൽ പോലും തൂക്കികൊണ്ടു പോകും.

    • @MyJourneyIndia
      @MyJourneyIndia  6 лет назад +3

      ഈ ചേട്ടൻ പറഞ്ഞ കാര്യം എല്ലാവരും ഓർമ്മയിൽ വെക്കുക

    • @bridemaidbridalmakeupbyham6133
      @bridemaidbridalmakeupbyham6133 5 лет назад +1

      The first me r by

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      🤔🤔

    • @NJ-uz8bq
      @NJ-uz8bq 5 лет назад +1

      Caption enthina 999 enn koduthath🤔🤔

  • @jamsheernarikkuni3418
    @jamsheernarikkuni3418 5 лет назад +1

    New subscriber ആണ് ഞാൻ ഇന്നലെ തുടങ്ങി ഇപ്പോൾ 10 വീഡിയോ കണ്ടു പൊളി ആണ് spr ഒരുപാട് ഇഷ്ട്ടായി എല്ലാ വീഡിയോ കാണണം ഇനി അടുത്ത പരുപാടി അതാണ്

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      വളരെ വളരെ സന്തോഷം ചേട്ടാ 😊😊😊😊😊♥️♥️♥️♥️

  • @aalbinssamuelcs28yearsand
    @aalbinssamuelcs28yearsand 5 лет назад +9

    ചേട്ടൻ വന്ന ഈ അടവിയുടെ തൊട്ടടുത്താണ് എന്റെ വീട്
    ഞങ്ങടെ നാട്ടിൽ വന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ സന്തോഷമുണ്ട് .......😍😍😍😍

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      ഇനിയും വരും നിങ്ങളുടെ നാട്ടിൽ തീർന്നിട്ടില്ല ഇല്ല

    • @MathewVarghese-is1zj
      @MathewVarghese-is1zj 11 месяцев назад

      Number tharumo

  • @habeebabubeker
    @habeebabubeker 6 лет назад +14

    സൂപ്പർ .മൂക്കിന് ചുറ്റുമുള്ള സ്ഥലം കാണാൻ പറ്റിട്ടില്ല. നഷ്ട്ടം. കാണിച്ചു തന്നതിൽ നന്ദി...

    • @MyJourneyIndia
      @MyJourneyIndia  6 лет назад +2

      യാദൃശ്ചികമായിട്ടാണ് അവിടെ കയറാൻ സാഹചര്യമുണ്ടായത്

    • @ഇടുക്കിഗോൾഡ്
      @ഇടുക്കിഗോൾഡ് 2 года назад +1

      സത്യം ആണ് എന്റെ വിടും അവിടെ ആണ്

    • @MyJourneyIndia
      @MyJourneyIndia  2 года назад

      ❤️❤️❤️

  • @arjs8708
    @arjs8708 6 лет назад +35

    *ഞങ്ങളുടെ പത്തനംതിട്ട ജില്ല.....😘😘😘💕💕💕ഇവിടെ വന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്ത ചേട്ടന് ഉമ്മ...*

    • @MyJourneyIndia
      @MyJourneyIndia  6 лет назад +4

      ചേട്ടൻറെ നാട് അതിമനോഹരമാണ് കണ്ടാലും കണ്ടാലും മതി വരാത്ത പ്രകൃതി ഭംഗിയാണ് പത്തനംതിട്ടയിൽ ഉള്ളത്

    • @MyJourneyIndia
      @MyJourneyIndia  3 года назад

      ❤️❤️❤️

  • @sameerpandikkad7206
    @sameerpandikkad7206 6 лет назад +7

    ഞാനിന്നാണ് ചേട്ടന്റെ വീഡിയോ കണ്ടത്. നിക് ഒത്തിരി ഇഷ്ട്ടായി ട്ടോ...സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് പോരാത്തതിന് ബെല്ല് ബട്ടനും
    കട്ട സപ്പോർട് ഇണ്ടാവും.. 😍😍😍😊

    • @MyJourneyIndia
      @MyJourneyIndia  6 лет назад +2

      🙋‍♂️ വളരെ സന്തോഷം ചേട്ടാ സൺസ്ക്രീൻ ചെയ്തതിലും ചേട്ടൻറെ വിലയേറിയ സമയം എൻറെ കോച്ച് വീഡിയോ കാണാൻ തോന്നിയ മനസ്സിൽ ഒത്തിരി നന്ദി😊♥️♥️♥️♥️♥️

  • @beenaSubaida
    @beenaSubaida 5 лет назад +1

    Keralathil etrayum nalla places undallo paksha pogunnavar food kkodi karunnathtanu nallath eniyum ethupola nalla videos pist cheyyuga

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      തീർച്ചയായിട്ടും

  • @Ansaranu475
    @Ansaranu475 4 года назад +2

    മച്ചാനെ സൂപ്പർ മച്ചാൻ പറയുമ്പോൾ തന്നെ അവിടുന്ന് കിളികളുടെയും ഒക്കെ ശബ്ദം കേൾക്കുന്നു സൂപ്പർ മച്ചാ good video

    • @MyJourneyIndia
      @MyJourneyIndia  4 года назад

      വളരെ സന്തോഷം ചേട്ടാ ചേട്ടൻറെ നല്ല അഭിപ്രായത്തിന്

  • @amaldevamigoz1708
    @amaldevamigoz1708 6 лет назад +7

    Kashttapadinu 👏👏
    Subscribed bro...
    Nalla reethiyil ellam parayind bro.. 👍

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      🙋‍♂️വളരെ സന്തോഷം ചേട്ടാ🤗🤗♥️♥️♥️

  • @shiginrajk5965
    @shiginrajk5965 5 лет назад +5

    സൂപ്പർ ബ്രോ. എനിക്ക് ഒരു അഭിപ്രായം ഉണ്ട്, ക്യാമറ ഒന്നു shake ആവാതെ പിടിക്കണം, പിന്നെ ഉപയോഗിക്കുന്ന ക്യാമറ ഏതായാലും അതിന്റ ഫോക്കൽ ലെങ്ത് 50 mm ആണെന്ന് തോന്നുന്നു. Close ആയിട്ടാണ് കാണുന്നത്. കാഴ്ചക്കാർക്ക് കുറച്ചു കൂടെ വൈഡ് ആയിട്ട് കാണുന്നത് തൃപ്തി ഉണ്ടാക്കും. ഒരു 18 mm ഫോക്കൽ ലെങ്ത് ഉള്ള ക്യാമറയോ ലെൻസോ ഉപയോഗിക്കാൻ ശ്രമിക്കുക. All the best

    • @MyJourneyIndia
      @MyJourneyIndia  5 лет назад +2

      ചേട്ടായീസ് g7x ആണ് ഉപയോഗിക്കുന്നത് അതിൽ ഫിക്സഡ് ഫോക്കസ് ആണ് ഉള്ളത് ഓട്ടോഫോക്കസ് ചെയ്ത് നമ്മുടെ സൈസ് ഫോക്കസ് ചെയ്ത് ബാക്ക് കുറച്ച് മങ്ങും അതുകൊണ്ടാണ് ബാഗ്രൗണ്ട് ക്ലിയർ അല്ലാതെ തോന്നുന്നത് ചേട്ടാ

    • @shiginrajk5965
      @shiginrajk5965 5 лет назад +2

      @@MyJourneyIndia അതല്ല ബ്രോ ഞാൻ ഉദ്ദേശിച്ചത്. കുറച്ചു കൂടെ wide angle lens ഉപയോഗിക്കാനാ.

    • @MyJourneyIndia
      @MyJourneyIndia  5 лет назад +2

      ബ്രോ ആ ക്യാമറയിൽ അഡീഷണൽ ലെൻസ് ഉപയോഗിക്കാൻ പറ്റില്ല

  • @dipin2
    @dipin2 5 лет назад +3

    ഞങ്ങൾ ഫാമിലി യു മായി തീർച്ചയായും പോകുന്നുണ്ട്. ഈ വീഡിയോ ഇട്ടതിനു ഒരുപാട് ഒരുപാട് നന്ദി.ഞാൻ subscribe ചെയുന്നു.

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      വളരെ സന്തോഷം ചേട്ടാ എടാ ഇത് കഴിഞ്ഞു വീഡിയോസ് ചെയ്തിട്ടുണ്ടോ

  • @mattgamixmatgamix7114
    @mattgamixmatgamix7114 5 лет назад +1

    നല്ലത് പോലെ മനസ്സലാക്കി തന്നതിന് ഒരുപാട് സന്തോഷം. 👍👍👍👍♥♥

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      വളരെ സന്തോഷം ചേട്ടാ ഇനിയും ചേട്ടന്മാരുടെ സപ്പോർട്ട് ഉണ്ടാകും എന്ന പ്രതീക്ഷയോടെ

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 6 лет назад +3

    Superb bro. Effort will give result very soon.. kidu aayi engane potte kto. 👌👌👌💪💪💪❤

  • @beenaSubaida
    @beenaSubaida 5 лет назад +1

    Nalla video full paranju tarunnundallo kollam njagal evida poyitund night thangiyilla

  • @susanthms615
    @susanthms615 5 лет назад +1

    Ith ente veedin aduthan but oru vattam polum athin ullil thamasikkan pattiyittilla. Maybe future il kerum. Anyway nice video

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      Coloration Darshan വളരെ സന്തോഷം ചേട്ടാ നിങ്ങളുടെ നാട് അതിമനോഹരം

    • @susanthms615
      @susanthms615 5 лет назад +1

      @@MyJourneyIndia ayyo chetta... Enikk 20 vayasse ollu.😄

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      😊😊😊

  • @KiranKumar-pz7ms
    @KiranKumar-pz7ms 6 лет назад +2

    *Pwolichu bro👍*
    *superb video*
    *Thanks for presenting such a wonderful budget property🙏😍*

    • @MyJourneyIndia
      @MyJourneyIndia  6 лет назад +1

      🙋‍♂️Thanks bro 🤗🤗♥️♥️♥️♥️♥️

  • @goodblockchannel9938
    @goodblockchannel9938 4 года назад +1

    ചേട്ടാ ഒരു ദിവസം എങ്ങനെയാണ് റൈറ്റ് വേണോ നമ്മുടെ ഭക്ഷണം കാര്യങ്ങളും ഫുൾ അതിൽ പെടുമോ രണ്ടു ദിവസത്തിന് എത്ര രൂപയാകും ഒന്നു പറഞ്ഞുതരാമോ

    • @MyJourneyIndia
      @MyJourneyIndia  4 года назад

      രജിസ്ട്രേഷൻ ബോക്സിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്

  • @kuttappanKarthavu
    @kuttappanKarthavu 4 года назад +1

    Room & bathroom clean aano ? Adach ittirikkunna smell undo ? Podi undo, allergy und enikk

    • @MyJourneyIndia
      @MyJourneyIndia  4 года назад

      ഞാൻ പോയ സമയത്ത് ക്ലീൻ ആയിരുന്നു ഇപ്പോഴത്തെ അവസ്ഥ അറിയില്ല

  • @GlobalKannuran
    @GlobalKannuran 6 лет назад +1

    Machaan bhayangara unique aanu ketto. Subscribed . Please stay connected

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      🙋‍♂️Thanks chetta 🤗♥️♥️♥️

  • @beenaSubaida
    @beenaSubaida 5 лет назад

    Kuttavanjisavari manneera waterfalls oke enjoy cheytu

  • @RS-gm7nt
    @RS-gm7nt 5 лет назад +1

    Chetta ethu ethramanikku pokunnathanu nallathu, accommodation and foodum cherthano 1000 rs,gavikku aviday ninnu pokanamenkil eviday stay cheithittu angottu poi thiruchu vanna mathiyo.
    .pls reply

    • @RS-gm7nt
      @RS-gm7nt 5 лет назад +1

      Comment vayechu athu manasilaye ,ok

    • @RS-gm7nt
      @RS-gm7nt 5 лет назад +1

      Gavikku pokanamenkil entha chelavu,

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      ബ്രോ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് വിളിച്ചാൽ ഫുൾ ഡീറ്റൈൽ അറിയാം

  • @Magiclabphotohub
    @Magiclabphotohub 6 лет назад +2

    1st time I am watching a video with ZERO DISLIKE!! Congrats Man 👨🎉🎉

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      Thanks bro 🤗🤗♥️♥️♥️♥️♥️

  • @jissajames9177
    @jissajames9177 6 лет назад +1

    താടി ചേട്ടായി വീഡിയോ സൂപ്പർ ആണ് കേട്ടോ..... ഞങളുടെ നാട് ആണ്... കൊട്ടവഞ്ചിയും വെള്ളച്ചാട്ടവും കൂടെ ഉള്പെടുത്താമായിരുന്നു.... എന്നാലും വീഡിയോ കിടു........😍😍😍

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      മോളു ഇവിടേയും വെള്ളമുണ്ടായിരുന്നില്ല കൊട്ടവഞ്ചി സർക്കാരിലേക്ക് ഞാൻ പോയിരുന്നു വെള്ളം കുറവായിരുന്നു അതുകൊണ്ട് വീഡിയോ എടുക്കാതിരുന്ന

    • @johnsonhealthandsafety3648
      @johnsonhealthandsafety3648 5 лет назад +1

      ഞാൻ ഒരു 1month മുന്നേ പോയി കുട്ടവഞ്ചി കയറി ഫാമിലി ട്രിപ്പ്.നല്ല ചൂടായിരുന്നു അതുകൊണ്ടു മടുത്തു പോയി എല്ലാരും.evening ടൈം ആണ് ഇപ്പോൾ നല്ലത്

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      അത് ശരിയാണ്

  • @user-dq9fh8bj2u
    @user-dq9fh8bj2u 5 лет назад +1

    Bro nannayitund... Camera handling onnkoodi ushaarakanam views Allam onnkoodi clear Aaki edukanam

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      തീർച്ചയായിട്ടും ചേട്ടാ

    • @user-dq9fh8bj2u
      @user-dq9fh8bj2u 5 лет назад +1

      K bro.... Njan paranhadil vishamam thonnarud idinte pirakil ether effort undann enikkariyaam .... Ellavarum kaanunnadalle appol kaanunnavark ishttapedumbol Bro k nalla viewers um subscribe kittum.... All the best bro

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      @@user-dq9fh8bj2u ബ്രോ അതൊന്നും കുഴപ്പമില്ല പറഞ്ഞത് നല്ല കാര്യം അല്ലേ മറ്റു വീഡിയോ ചെയ്യുമ്പോൾ തീർച്ചയായും ശ്രദ്ധിക്കാം ബ്രാ

  • @muhammedshihabudheen3837
    @muhammedshihabudheen3837 4 года назад +1

    Aaril kuikkaan pattummo

  • @nithinzz6353
    @nithinzz6353 6 лет назад +1

    Machane sambavam polich adiyita tta vedio കാണുന്നേ പിന്നെ നമ്മൾ secured ആണോ anengil confidence കൊടുക്കുന്ന രീതിയിൽ പറഞ്ഞാ വരാൻ ഒന്നു കൂടി intrest ഉണ്ടാവും

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ചേട്ടാ പക്കാ സേഫ്റ്റി ആണ് ഗവൺമെൻറിൻറെ ആയത് കൊണ്ട് യാതൊരുവിധ പ്രശ്നവും ഉണ്ടാകില്ല

    • @nithinzz6353
      @nithinzz6353 6 лет назад +1

      @@MyJourneyIndia ok ok nigal vlogers onnu koodi paranja polikum :prethikichu honeymoon

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ഹണിമൂൺ ആണെങ്കിൽ ആട്ടിന് 4000 രൂപ ആകും കേട്ടോ

  • @aburazi9312
    @aburazi9312 6 лет назад +1

    Machaaney idu kidu vidio aanu ndhaayaalum naattil ethiyittu poovanam

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      അവിടെ ഏറുമാടത്തിൽ ഒരുദിവസം നിന്നതിനുശേഷം രാവിലെ ഗവിയും ചുറ്റിക്കറങ്ങി ആന വളർത്തു കേന്ദ്രവും കണ്ട് തിരികെ പോരാം ചേട്ടാ

  • @rasheedaseo2498
    @rasheedaseo2498 4 года назад +1

    Oru requst und Anashelyam nn parayaruth vennonkil aana irangunna sthalam nno aana sanjaram ind nno parango {pienne forestintem puzhayudem nadukk resort panithaal aana varille}

  • @aswinvijayan8338
    @aswinvijayan8338 6 лет назад +2

    Pwoli place machaneee
    Enim variety places kandu videos edanam😍😍

    • @MyJourneyIndia
      @MyJourneyIndia  6 лет назад +1

      തീർച്ചയായും ചേട്ടാ

  • @rifasm003
    @rifasm003 5 лет назад +1

    മച്ചാനെ അടിപൊളി റിവ്യൂ..
    Next vacation ഇങ്ങോട്ട് തന്നെ.....

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      പോകുമ്പോൾ ഗവി കൂടി കാണാൻ നോക്കുക

  • @vishnuvamadevan2200
    @vishnuvamadevan2200 5 лет назад +2

    Food normal price ആണോ അതോ kooduthalano?
    കള്ള് അവിടുന്ന് വാങ്ങാന്‍ കിട്ടുമോ?

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      ഫുഡ് സാധാരണ പൈസ വരും ഗവൺമെൻറ് സ്ഥാപനം ആയതുകൊണ്ട് ലിക്കർ ഒന്ന് അവിടെ എങ്കിലും ചിലർ കൈ പിടിക്കാറുണ്ട്

    • @vishnuvamadevan2200
      @vishnuvamadevan2200 5 лет назад

      @@MyJourneyIndia clear ആയിട്ട് പറയൂ. അവസാനം വാങ്ങി കൊണ്ട് പോയിട്ടു അവർ പിടിച്ചു വയ്ക്കാന്‍ idayakaruth. അതാ ചോദിച്ചേ. Liquor വാങ്ങി ബാഗില്‍ വച്ച് പോയാല്‍ അവിടെ checking ഉണ്ടോ

  • @anwaranug7132
    @anwaranug7132 6 лет назад +1

    ഇതുപോലെ ഉള്ള videos ഇനിയും post ചെയ്യണം ബ്രോ pls.....

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ഉടനെ വരുന്നുണ്ട് ബ്രോ മസിനഗുടിയിൽ കാടിനുള്ളിൽ ഒരു ഓലപ്പുര

  • @sarisway5098
    @sarisway5098 6 лет назад +3

    super place. 👍👍

  • @achuponnu5126
    @achuponnu5126 4 года назад +1

    Thanks chetta ente swantham Nadanu

    • @MyJourneyIndia
      @MyJourneyIndia  4 года назад +1

      നിങ്ങളുടെ നാട് അതിമനോഹരം 🥰🥰🥰

  • @ameena1983
    @ameena1983 5 лет назад +1

    Video length maximum 15mnt, othukkan നോക്കണം ബോറടിപ്പിക്കരുത്. സംഭവം എല്ലാം നല്ലതാണ്.

  • @ShabeerTheExplorer
    @ShabeerTheExplorer 6 лет назад +1

    അടിപൊളിയാണല്ലോ ബ്രോ ..............എന്തായാലും ഒന്ന് പോകണം.....

  • @azar3279
    @azar3279 3 года назад +2

    Mon camara onnu marryaathakku pidikkem., pinne mon camara front il kku pidikkem cheythaal ok aaanu

    • @MyJourneyIndia
      @MyJourneyIndia  3 года назад +1

      ഒക്കെ ചേട്ടാ ഇനി ശ്രദ്ധിക്കാം

  • @anwaranug7132
    @anwaranug7132 6 лет назад +1

    Bro.....adipwoli.onnum parayan Ella 👌

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      Thanks bro 🤗🤗♥️♥️♥️♥️

  • @sunnykochappan1569
    @sunnykochappan1569 5 лет назад +3

    good presentation. amazing place. Thank you.

  • @RahulRaju-wh2kj
    @RahulRaju-wh2kj 4 года назад +2

    Appo ivr nammale check cheythitte roomilek viduollo?

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 6 лет назад +10

    Nice atmosphere machane....adipoli experience aarikum ermadam alle😍😍athum puzhyude aduth awesome....

  • @mptech4598
    @mptech4598 6 лет назад +1

    Ithoke anu videos powli machaneee😘

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      🙋‍♂️വളരെ സന്തോഷം ചേട്ടാ ♥️🤗🤗♥️

  • @mornigstar9831
    @mornigstar9831 6 лет назад +3

    വീഡിയോ സൂപ്പർ ! റൂം കാണിക്കുമ്പോൾ bed ഉം ടോയ്ലറ്റ് ഉം ഒക്കെ ഫോക്കസ് ചെയ്തു കാണിച്ചാൽ നല്ലതായിരുന്നു ……ഫുഡ് എന്തായിരുന്നു എന്നുകൂടി കാണിച്ചിരുന്നു എങ്കിൽ സൂപ്പർ ആയിരുന്nem

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ഫുഡ് ഇതിനൊപ്പം ലഭിക്കില്ല ചായ കാപ്പി ചൂടുവെള്ളം എന്നിവ ലഭിക്കും

  • @anju266588
    @anju266588 5 лет назад +1

    video ittathinum engane ulla karyam paranjathinumanu panishment kittiyathu... athu paranjillalo.... sthalam kidilan keto nalla avatharanavum

  • @thesolotravelermaneesh
    @thesolotravelermaneesh 6 лет назад +1

    Kollam keto✌

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      Thanks bro 🤗🤗♥️♥️♥️♥️♥️

  • @midhunprakashan
    @midhunprakashan 6 лет назад +3

    Thadikaran.... Video super 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      Thanks bro 🤗🤗♥️♥️♥️♥️♥️

  • @najeebmuhammed2145
    @najeebmuhammed2145 4 года назад +1

    അടിപൊളി

  • @eaglemedia8818
    @eaglemedia8818 6 лет назад +27

    എന്റെ നാട് കോന്നി, ഇതുമാത്രമല്ല കുട്ടവഞ്ചി, ആനക്കൂട്, വെള്ളച്ചാട്ടം എല്ലാം ഉണ്ട്......

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ചേട്ടൻറെ നാട് അതിമനോഹരം

    • @MyJourneyIndia
      @MyJourneyIndia  6 лет назад +1

      ഒരുപ്രാവശ്യം കൂടി അവിടെ വരണമെന്ന് ഉണ്ട് അപ്പോൾ എല്ലാം ഉൾപ്പെടുതൻ ആഗ്രഹിക്കുന്നു

    • @sainuabid2242
      @sainuabid2242 6 лет назад +1

      Bro no please

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      സെൻമേരിസ് ഐലൻഡ് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് ചേട്ടാ

    • @jpyoung3864
      @jpyoung3864 6 лет назад +1

      എനിക്കും പോകണം realy, amzng

  • @jitheshetty3273
    @jitheshetty3273 6 лет назад +3

    Very nice video...Make more videos on natural places... especially forests....

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      🙋‍♂️തീർച്ചയായിട്ടും ചേട്ടാ 😊എല്ലാവർക്കും പാട്ടുകളോടാണ് കൂടുതൽ പ്രിയം അല്ലേ 🤗🤗🤗♥️♥️♥️

    • @t4travel652
      @t4travel652 6 лет назад +1

      Oralk ano 999 atho 4alkarkum KOODE ano

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ഒരാൾക്ക് ആണ് ചേട്ടാ നാലാള് ഉണ്ടെങ്കിലേ ലഭിക്കുകയുള്ളൂ

  • @dulgifil5175
    @dulgifil5175 6 лет назад +1

    വീഡിയോ nice ആയിട്ടുണ്ട്

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      🙋‍♂️വളരെ സന്തോഷം ചേട്ടാ♥️🤗♥️🤗♥️

  • @naghulremanan50
    @naghulremanan50 6 лет назад +4

    Polii sthalam anu njan poyiittundu oru raksha ellaaa mood place👍

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ചേട്ടൻറെ നല്ല അഭിപ്രായത്തിന് നന്ദി വളരെ സന്തോഷം ചേട്ടാ ഇനിയുള്ള വീഡിയോ ഞാൻ ചെയ്യുമ്പോഴും തെറ്റുകളുണ്ടെങ്കിൽ ചേട്ടൻ ചൂണ്ടിക്കാണിച്ച് നൽകണേ

    • @travelwithethnictaste
      @travelwithethnictaste 6 лет назад +1

      എന്റെ ചാനൽ SUBSCRIBE ചെയ്യാമോ😊

    • @MyJourneyIndia
      @MyJourneyIndia  6 лет назад +1

      തീർച്ചയായും 👍👍👍👍

  • @samvlogs784
    @samvlogs784 5 лет назад +1

    Good,rare,beautiful video.thanks

  • @fahadparachery9572
    @fahadparachery9572 6 лет назад +1

    സൂപ്പർ ചേട്ടാ.'....

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      🙋‍♂️വളരെ സന്തോഷം ചേട്ടാ 🤗♥️♥️♥️

  • @TravelBuddyBySebeer
    @TravelBuddyBySebeer 6 лет назад +2

    Gud work bro

  • @jpyoung3864
    @jpyoung3864 6 лет назад

    Realy amzng ഒരു ദിവസം ഞാനും പോകും

  • @aswinranganadh
    @aswinranganadh 6 лет назад +2

    Machaa thadi kidu

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      🙋‍♂️Thanks bro 🤗🤗♥️♥️ നമ്മൾക്ക് സൂപ്പർ ഉള്ളൂ താടി എന്നാണാവോ വീട്ടിൽ രാത്രി കത്രികകൊണ്ട് കട്ട് ചെയ്ത് കളയുന്നത് വീട്ടിൽ സമ്മതിക്കുന്നില്ല ബ്രോ താടി വെക്കാൻ വീട്ടിൽ ശോകണ്😔

  • @9809030116
    @9809030116 6 лет назад +1

    Machane jilla edhan nn paranjal usharayirnnu

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      പത്തനംതിട്ടയിലാണ് ചേട്ടാ

  • @sreeyeshks1411
    @sreeyeshks1411 2 года назад +1

    Keep going

  • @MomChefLakshmi
    @MomChefLakshmi 6 лет назад +2

    Superb place☺️👍

  • @sabarithakkudu411
    @sabarithakkudu411 6 лет назад +1

    ബുക്ക് ചെയിതാൽ പെട്ടന്നു കിട്ടുമോ അത് അറിയുമോ.കാരണം എന്റെ നാട് മലപ്പുറം ആണ് അവിടെ നിന്നും വരുമ്പോൾ പണി കിട്ടാൻ പാടില്ല അതുകൊണ്ടാ..വീഡിയോ തകർത്തു

    • @MyJourneyIndia
      @MyJourneyIndia  6 лет назад +1

      ചേട്ടാ വീഡിയോയിൽ ആദ്യം കാണുന്ന ആ നമ്പറിൽ ഒന്ന് വിളിച്ചിട്ട് ബുക്കിംഗ് ചെയ്ത കൺഫോം ആക്കിയിട്ട് പോയാൽ മതി

    • @39363940
      @39363940 6 лет назад +2

      മലപ്പുറച്ചു നിന്നും വരുമ്പോൾ bamboo hut മാത്രം ഉദ്ദേശിച്ചു വന്നാൽ നിങ്ങൾക് വൻ നഷ്ടം ആയിരിക്കും ഉണ്ടാകുക..അതുകൊണ്ട് ആദ്യം കോന്നി അടവി എക്കോ ടൂറിസം നമ്പറിൽ വിളിച്ചു ടൂർ പാക്കേജ് ബുക് ചെയ്താൽ കുറെ സ്ഥലങ്ങൾ കാണാനും ആസ്വദിക്കാനും കഴിയും.

    • @sabarithakkudu411
      @sabarithakkudu411 6 лет назад +1

      Sonu Sasi താങ്ക്സ് ചേട്ടാ

    • @sabarithakkudu411
      @sabarithakkudu411 6 лет назад +1

      My Journey താങ്ക്സ് ചേട്ടാ

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      👍👍👍👍

  • @raibupv827
    @raibupv827 5 лет назад +1

    Food nte rate engne aan chetta..? Oru dayk?

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      ഫുഡ് ഒന്നില്ലെങ്കിൽ നമ്മൾക്ക് കയ്യിൽ പിടിക്കാം സാധനം കൊടുത്താൽ അവർ ഉണ്ടാക്കി തരും

  • @najidnaji6384
    @najidnaji6384 6 лет назад +47

    ഈ വീഡിയോ കമെന്റ് കുറെ വായിച്ചു ഈ വീഡിയോ കണ്ടു കമെന്റ് ഇടുന്നവർ ഒരു കാര്യം ശ്രദ്ധിച്ചാൽ നന്നാവും വീഡിയോ എന്ത് പ്രശ്നം ഉണ്ടങ്കിലും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കൂ ഒരാളെ തലർത്തല്ലേ പ്ളീസ് അദ്ദേഹം ഈ കാഴ്ച നമ്മളിലേക്ക് എത്തിക്കാൻ എന്തു മാത്രം കഷ്ടപ്പെടുന്നു എന്ന് നമുക്ക് ഈ വീഡിയോ കാണുമ്പോ നമുക്ക് മനസ്സിലാവും നിങ്ങൾ എങ്ങനെ കമെന്റ് എഴുതിയാലും മാന്യമായ രീതിയിൽ അദ്ദേഹം മറുപടി തരുന്നുണ്ട് അത് അദേഹത്തിന്റെ മാന്യത പിന്നെ ചേട്ടനോട് എനിക്ക് പറയാനുള്ളത് എന്റെ പേർസണൽ അഭിപ്രായം ആണ് കാമറ shake ഒന്ന് ലെവൽ ചെയ്താൽ സംഗതി പൊളിക്കും നന്നായി ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് വീഡിയോ കണ്ടത്‌ ഒന്നും നോക്കിയില്ല റെഡ് ബട്ടൺ അങ്ങട്ട് അമർത്തി ബെല്ല് അടിച്ചു ഫുൾ support ബ്രോ

    • @MyJourneyIndia
      @MyJourneyIndia  6 лет назад +7

      ചേട്ടൻറെ അഭിപ്രായത്തിന് പറയാൻ വാക്കുകൾ ഇല്ല ചേട്ടാ വളരെ സന്തോഷം എന്നിലെ തെറ്റ് മറച്ചുവെച്ച് നല്ലതുമാത്രം പറഞ്ഞു ചേട്ടൻ തെറ്റുകൾ പറയുമ്പോൾ ആണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത് കാരണം അങ്ങനെ പറയുമ്പോൾ മറ്റു വീഡിയോയിൽ അത് തിരുത്താൻ കഴിയുന്നുണ്ട് ആദ്യമുള്ള വീഡിയോയിൽ വീഡിയോ കാണുമ്പോൾ മനസ്സിലാകുംചേട്ടാ മാക്സിമം ഞാൻ ശ്രമിക്കാറുണ്ട് ഷെയ്ഖ് ആവാതെ എടുക്കാൻ മാക്സിമം ശ്രദ്ധിക്കാറുണ്ട് ചേട്ടാ ക്യാമറ വാങ്ങിയത് emi ആണ് അത് തീർന്നിട്ട് ഞാനൊരു ഗിമ്പൽ കൂടി വാങ്ങുന്നുണ്ട് അപ്പോൾ വളരെ ഷെയ്ക്ക് കുറവായിരിക്കും നല്ല അഭിപ്രായത്തിനും നല്ല മനസ്സിന് നന്ദി പേര് ജോമോൻ എന്നാണ് നോർത്ത് പറവൂർ ആണ് എൻറെ വീട് ഞാനൊരു കട നടത്തുന്നു അതാണ് എൻറെ ജോലി അതിനിടയിലാണ് ട്രാവൽ ചെയ്യുന്നത്

    • @najidnaji6384
      @najidnaji6384 6 лет назад +7

      @@MyJourneyIndia vere onnum undayittilla koppile camera etha enn oral chodikkunnath kandu athokke kettappo oru sankadam full support undavum

    • @MyJourneyIndia
      @MyJourneyIndia  6 лет назад +5

      🙋‍♂️വളരെ സന്തോഷം ചേട്ടാ 🤗🤗🤗🤗🤗♥️♥️

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand 5 лет назад +1

      പറയുന്നവർക്ക് എന്തും പറയാം ഞങ്ങൾ ഫുൾ സപ്പോർട്ട് ചേട്ടാ ഞാനും ആദ്യമായാണ് ചേട്ടന്റെ വീഡിയോ കാണുന്നത്

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      വളരെ സന്തോഷം ചേട്ടാ

  • @sajeerkrs
    @sajeerkrs 5 лет назад +1

    Avidunnn sigaret valikan pattumo

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      പറ്റില്ല എന്നാണ് പറയുന്നത് എങ്കിലും ഒളിച്ചും പാത്തും വലിക്കാം

    • @aparna8676
      @aparna8676 5 лет назад +1

      @@MyJourneyIndia 😁😁

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      😊

  • @Fcfoamhjgf
    @Fcfoamhjgf 6 лет назад +1

    Thnks fr ur gud info

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      വളരെ സന്തോഷം ചേട്ടാ 🤗🤗🤗♥️♥️♥️♥️

  • @akshayachu7128
    @akshayachu7128 5 лет назад +1

    Bro china border poorthikaricho ....katta waiting ah

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      വീഡിയോ വരും ചേട്ടാ

  • @pramodkannan_intothewild
    @pramodkannan_intothewild 6 лет назад +1

    Polichu machaney

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      Thanks bro 🤗🤗♥️♥️♥️♥️

  • @akshayachuachu3345
    @akshayachuachu3345 5 лет назад +1

    Chakre evident😘😘😘😘

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      റിപ്ലൈ തരാൻ താമസിച്ചതിന് ക്ഷമചോദിക്കുന്നു ആദ്യമേ
      ഒരു ബൈക്ക് ആക്സിഡൻറ് ഉണ്ടായി കഴിഞ്ഞമാസം സം അതുകൊണ്ട് അറസ്റ്റിലായിരുന്നു ഒന്നു എന്നാണ് ഫോൺ ഓൺ ആക്കിയത് അത് അടുത്ത മാസം യാത്ര ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

  • @amstrongsamuel3201
    @amstrongsamuel3201 6 лет назад +2

    didn't try kotavanchi(bowl boat) there?

    • @MyJourneyIndia
      @MyJourneyIndia  6 лет назад +2

      ഇപ്പോൾ വെള്ളം കുറവാണ്

  • @johncymathew4818
    @johncymathew4818 6 лет назад +2

    Ente veedinte aduthanu adavi nearly 5 km

  • @binshidhamv4550
    @binshidhamv4550 5 лет назад +1

    Ladies inu safe aayitu stay cheyan patumo ?

  • @reshmarithved3856
    @reshmarithved3856 4 года назад +2

    കുഞ്ഞുങ്ങളെ കൊണ്ടു പോയാൽ extra pay ചെയ്യണോ?

  • @codingwithsree6518
    @codingwithsree6518 4 года назад +1

    Nice presentation

  • @anukunu5243
    @anukunu5243 6 лет назад +1

    Woow... Super nice 👍👌 enikk angot pokanam👍

    • @MyJourneyIndia
      @MyJourneyIndia  6 лет назад +2

      ഇതിൻറെ അടുത്ത നാല് ടൂറിസ്റ്റ് പ്ലൈസ് ഉണ്ട് അതും കാട്ടിൽ

    • @anukunu5243
      @anukunu5243 6 лет назад

      @@MyJourneyIndia katta waiting

  • @rajeshc3189
    @rajeshc3189 6 лет назад +4

    ഈ റിസോട്ടിന്റ മാനേജർ എവിടെ phyco holiwood horror സിനിമയിലെ വില്ലനെ പോലെ രാത്രിയിൽ എത്തുമോ എന്നിട്ടു ഇവിടെ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു വെളിയിൽ വരുന്നു പക്ഷെ വെള്ള പാൻസും വെള്ള ഷർട്ടും ഇട്ട ആൾ മുമ്പിൽ വന്നു നിൽക്കുന്നു കൈയിൽ റിവോൾവറും ഉണ്ട് പിന്നെ ഡയലോഗ് എല്ലാം ഇംഗ്ലീഷിൽ

    • @MyJourneyIndia
      @MyJourneyIndia  6 лет назад +1

      ഒരു കഥ എഴുതിയാലോ ബ്രോ

  • @ShilpasCorner
    @ShilpasCorner 6 лет назад +1

    Very nice 👌👌👌👌 my dear new friend 😊👍

  • @ashirpkdpurakkad8703
    @ashirpkdpurakkad8703 6 лет назад +1

    Bro polichu
    Cam full hd kidu ouru ralshyum illaaa👍🏻
    Ethaaa cam.?

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ചേട്ടാ ഞാൻ G7X ആണ് ഉപയോഗിക്കുന്നത്

  • @Mummusvlog
    @Mummusvlog 6 лет назад +2

    Awesome 👍

  • @suneeshcksuneeshck
    @suneeshcksuneeshck 5 лет назад +1

    Supper broooo

  • @godwinantony3126
    @godwinantony3126 6 лет назад +1

    Chetta polichu njan enthayalum ivide varum

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      🙋‍♂️വളരെ സന്തോഷം ചേട്ടാ♥️🤗♥️🤗♥️

  • @dhanishentertainments5879
    @dhanishentertainments5879 6 лет назад +1

    ഇവിടേക്ക് എങ്ങിനെ എത്തിപ്പെടാം
    ഇതിന്റെ അടുത്ത് മറ്റെന്തൊക്കെ ടൂറിസ്റ്റ് സ്ഥലങ്ങള് ഉണ്ട് എന്നും കൂടെ ഒന്ന് പറഞ്ഞു തരാമോ?

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      അവിടെ വന്നാൽ ഗവി കാണാം ഗോവണി ആന വളർത്തൽ കേന്ദ്രം

    • @rijovarughese1094
      @rijovarughese1094 6 лет назад +1

      Chetta Govani alla Konni anne

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      Voice type ചെയ്തപ്പോൾ ശ്രദ്ധിച്ചില്ല ചേട്ടാ

    • @dhanishentertainments5879
      @dhanishentertainments5879 6 лет назад +1

      @@MyJourneyIndia Thanks😍😘

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      😊😊😊😊😊😊😊

  • @dreamsoftuttu7311
    @dreamsoftuttu7311 5 лет назад +1

    Nigel njnagda nattilum ethio... pathanamthitta..

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      ഇപ്പോൾ ഇടുക്കിയിലാണ് ഒരുപാട് പേര് പേര് ഒരു ദിവസം താമസിച്ച ഇടുക്കി കാണുന്നതിനെ വിളിച്ചു ചോദിച്ചിരുന്നു

  • @nishadhaneefashaji8186
    @nishadhaneefashaji8186 6 лет назад +1

    Climate engine undu avide

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      എപ്പോഴും തണുപ്പാണ്

  • @subinmzr5884
    @subinmzr5884 4 года назад +1

    Bro nmk family ayi vannit awrod nmk endh fud veno ad prnja awr indaki teruooo adho awde oru fixed menu ndelm indo

  • @user-dq9fh8bj2u
    @user-dq9fh8bj2u 5 лет назад +1

    Chagayi née camera pidikunnad onnukoodi better aka am room onnnum clear aayit kaanunnilla

  • @iranfilms.tehran2533
    @iranfilms.tehran2533 6 лет назад +30

    മ്യൂസിക്ക് സഹിക്കാൻ പറ്റുന്നില്ല...കാടിന്റെ നല്ല ആ ഒച്ച തന്നെ പോരെ

    • @MyJourneyIndia
      @MyJourneyIndia  6 лет назад +4

      🙋‍♂️പിന്നീട് എനിക്കും തോന്നി അത് എന്തായാലും അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം ചേട്ടാ 🤗🤗♥️♥️

    • @shyjupp217
      @shyjupp217 6 лет назад +2

      Super

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      😊😊😊😊😊

    • @jasim4955698
      @jasim4955698 6 лет назад +1

      Kannur ano veed “ ocha”

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      എൻറെ ആണോ ചേട്ടാ

  • @dilshanapp4087
    @dilshanapp4087 6 лет назад +1

    Hi....loved this vedeo....idhupole budget friendly ayitulla.....resortukal kaniku.....Kannur idhupolulla resortukal undo..vedeo cheyyu.....

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      അങ്ങനെയുള്ള സ്ഥലങ്ങൾ ചേട്ടന് പരിചയമുണ്ടെങ്കിൽ എനിക്ക് വാട്സാപ്പ് ചെയ്തുതരു

  • @tipstricks3938
    @tipstricks3938 6 лет назад +1

    Chimmini dam ithinum kidu

  • @ABDULlatheef-kn2ii
    @ABDULlatheef-kn2ii 6 лет назад +1

    Explanation kurachum koodi kootan Nookukka Ariyillangil sujith Bakthanda Tech traveling vlog Onn kandu Nookuka Appo kurach koodi Ningalk improvement undavum ok

    • @MyJourneyIndia
      @MyJourneyIndia  6 лет назад +2

      സുജിത്ത് ഭക്തൻ ഫാനാണ് ഞാൻ പക്ഷേ പുള്ളിയെ പോലെ എനിക്ക് ആവാൻ താൽപര്യമില്ല ഞാൻ എൻറെ തായ ശൈലിയിലാണ് ചെയ്യുന്നത് എനിക്ക് ഇത് അറിയൂ ഞാൻ യാത്രകൾ ചെയ്യുന്നത് (എൻറെ മനസ്സിൻറെ സന്തോഷത്തിനു വേണ്ടിയാണ് ഞാൻ യാത്ര ചെയ്യുന്നത് അതിനോടൊപ്പം നിങ്ങൾക്ക് ആ സ്ഥലം പരിചയപ്പെടുത്തുന്നു അത്രയേ ഉള്ളൂ ഞാൻ എൻറെ ചാനലിലൂടെ ഉദ്ദേശിക്കുന്നത് ) സുജിത്ത് ഏട്ടൻറെ തൊഴിലാണ് യൂട്യൂബ് എനിക്കൊരു കടയുണ്ട് കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഞാൻ ജീവിക്കുന്നത് ഒഴിവുദിവസങ്ങളിൽ യാത്രചെയ്യുന്നു ആ സ്ഥലങ്ങളാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഞാൻ

    • @ABDULlatheef-kn2ii
      @ABDULlatheef-kn2ii 6 лет назад +1

      My Journey ok Brother vishasham Aayal kshamikkanam Nhan paranhadh kurach koodi improvement chayyam Aayirunnu Yanna Soory for my Mistake 🙏

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ഓക്കേ ചേട്ടാ ഇംപ്രൂവ്മെൻറ് ആക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുകയാണെങ്കിൽ മറ്റു വീഡിയോ ചെയ്യുമ്പോൾ അത് പരിഹരിക്കാമായിരുന്നു അഭിപ്രായത്തിനു വെയിറ്റ് ചെയ്യുന്നു

    • @ABDULlatheef-kn2ii
      @ABDULlatheef-kn2ii 6 лет назад +1

      My Journey Theerchayayum subscribe chayyunnund katto 😍😍

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      🙋‍♂️വളരെ സന്തോഷം ചേട്ടാ ഇന്ന് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കാണണേ ചേട്ടാ ♥️♥️🤗🤗😊

  • @abidmuhammed7521
    @abidmuhammed7521 6 лет назад +1

    Thanx മച്ചാനെ

  • @binumonk5238
    @binumonk5238 6 лет назад +1

    For need to pay extra money?

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      എക്സ്ട്രാ പൈസ ഒന്നും കൊടുക്കേണ്ട ആവശ്യമില്ല അവിടെ

  • @aadith156
    @aadith156 6 лет назад +1

    Thanks nd itta machane

    • @MyJourneyIndia
      @MyJourneyIndia  6 лет назад +1

      🙋‍♂️ഞാനല്ലേ ചേട്ടാ താങ്ക്സ് അങ്ങോട്ട് പറയേണ്ടത് ചേട്ടൻറെ വിലയേറിയ സമയം ചിലവഴിച്ച എൻറെ വീഡിയോ കണ്ടല്ലോ താങ്ക്സ് ♥️😊♥️♥️♥️

  • @binumonk5238
    @binumonk5238 6 лет назад +1

    Thanks for reply

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ചേട്ടന് എന്ത് ആവശ്യമുണ്ടെങ്കിലും വിവരങ്ങൾ വല്ലതും അറിയണമെങ്കിലും എന്നെ വിളിക്കാം ഡിസ്ക്രിപ്ഷൻ ബോക്സ് നമ്പർ കൊടുത്തിട്ടുണ്ട്

  • @jishnus7590
    @jishnus7590 6 лет назад +1

    Chettai ee trip plan engana onnu parayao

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ചേട്ടാ സെൻമേരിസ് ഐലൻഡ് ഡിസ്ക്രിപ്ഷൻ ബോക്സിൽ എൻറെ നമ്പർ കൊടുത്തിട്ടുണ്ട് 1 വാട്സ്ആപ്പ് ചെയ്താൽ ഞാൻ ഡീറ്റെയിൽ പറഞ്ഞുതരാം

  • @nishanthkb2040
    @nishanthkb2040 6 лет назад +1

    What is the room rate for children

    • @jyothish16
      @jyothish16 6 лет назад +1

      Super

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      കുട്ടികൾക്ക് കൊടുക്കേണ്ടിവരില്ല പൈസ

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      😊😊😊😊😊

  • @subeeshbalan2505
    @subeeshbalan2505 5 лет назад +1

    Bro Bed and room onnu koodi clear ayit shoot cheyyu

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      ചേട്ടാ യാദൃശ്ചികമായിട്ടാണ് അവിടെ താമസിച്ചത് അത് പിറ്റേദിവസമാണ് ഈ വീഡിയോ ചെയ്താൽ കൊള്ളാം എന്ന് തോന്നിയത് പോരുന്ന സമയത്ത് പെട്ടെന്ന് എടുത്തതാണ്

  • @traveldiariessijolukose3696
    @traveldiariessijolukose3696 6 лет назад +1

    Adipoli bro..🤝🤝

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      Thanks bro 🤗🤗♥️♥️♥️♥️♥️

  • @ahamedkabeer5676
    @ahamedkabeer5676 5 лет назад +1

    Namade swantham sthalamaan

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      നിങ്ങളുടെ നാട് അതിസുന്ദരം മരം

  • @jjsworld7457
    @jjsworld7457 6 лет назад +1

    Bro nammal vandi kondupoyal parking kittimo? safe ano?

    • @MyJourneyIndia
      @MyJourneyIndia  6 лет назад +1

      ഒരു കുഴപ്പവുമില്ല ചേട്ടാ സേഫ് ആണ് 24 മണിക്കൂറും അവിടെ സെക്യൂരിറ്റി ഉണ്ടാകും

  • @sharafalipks4314
    @sharafalipks4314 6 лет назад +1

    Nice place..... thanks bro.....😍😍😍

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      🙋‍♂️വളരെ സന്തോഷം ചേട്ടാ♥️🤗♥️🤗♥️

  • @AishahVeEPeEs
    @AishahVeEPeEs 6 лет назад +1

    Super...Editing app ethaa use cheyyunne?

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      പ്രീമിയർ പ്രോ ലാണ് ചേട്ടാ എഡിറ്റ് ചെയ്യുന്നത് ചേട്ടൻ നല്ല അഭിപ്രായം എന്നോട് പറഞ്ഞു വേറെ ചേട്ടന്മാരെ കൊള്ളില്ലെന്നും പറഞ്ഞു എന്താണ് തെറ്റ് എന്ന് പറഞ്ഞു പോലും തരുന്നില്ല അവർ

    • @bilalsalim1550
      @bilalsalim1550 6 лет назад +1

      @@MyJourneyIndia spr vedio anu bro....oru kuzhappavum Ella....

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      ചില ചേട്ടന്മാർ നെഗറ്റീവ് കമൻറ് ചെയ്യുന്നുണ്ട് നെഗറ്റീവ് എന്താണെന്ന് മാത്രം അവർ പറഞ്ഞു തരുന്നില്ല പറഞ്ഞു തന്നിരുന്നെങ്കിൽ തിരുത്താമായിരുന്നു

    • @AishahVeEPeEs
      @AishahVeEPeEs 6 лет назад +1

      എല്ലാ വീഡിയോയും കിടു ആണ് ബ്രോ.....

    • @MyJourneyIndia
      @MyJourneyIndia  6 лет назад

      🙋‍♂️വളരെ സന്തോഷം ചേട്ടാ 😊🤗♥️🤗