EP #43 അടവി വനത്തിൽ അടിപൊളി താമസം, കുറഞ്ഞ ചിലവിൽ | Adavi Ecotourism Bamboo Hut Stay

Поделиться
HTML-код
  • Опубликовано: 16 ноя 2023
  • അടവി വനത്തിൽ അടിപൊളി താമസം, കുറഞ്ഞ ചിലവിൽ | Adavi Ecotourism Bamboo Hut Stay

Комментарии • 223

  • @tessavlog6540
    @tessavlog6540 8 месяцев назад +9

    പത്തനംതിട്ട യുടെ കാഴ്ചകൾ മനോഹരം ആകുന്നു. ചില വെള്ളച്ചാട്ടങ്ങൾ വരുമ്പോൾ തോട്ടികമ്പു മിസ് ആകുന്നുണ്ട്.ആശാന്റെ സംസാരവും മിസ്ആകുന്നുണ്ട്. വിഡിയോ സൂപ്പർ. ഹൃദയ രാഗം ഇഷ്ടം 🥰💞

  • @Gopan4059
    @Gopan4059 8 месяцев назад +4

    ബാംബൂ ഹട്ട് കൊള്ളാം ഒരു വെറൈറ്റി ഒണ്ട് അതിൽ

  • @mohanbabu5825
    @mohanbabu5825 8 месяцев назад +2

    നല്ല വീഡിയോ സൗണ്ട് നന്നായിട്ടുണ്ട്. ❤️👍❤️👍❤️🌹

  • @TheMahi1983
    @TheMahi1983 8 месяцев назад +4

    ഹായ് ജിതിൻ,
    അടവിയും ഒട്ടകവും പിന്നെ ആശാനും.......
    ഒരു ആറന്മുളക്കാരൻ

  • @remabhai4435
    @remabhai4435 8 месяцев назад +5

    വീഡിയോകൾ ഒന്നിനൊന്ന്
    മെച്ചമാകുന്നുണ്ട്. ഒറ്റയ്ക്ക് കാട്ടിലൂടെ നടന്ന് വീഡിയോ എടുക്കുന്നത് ഒഴിവാക്കുക.
    കഴിഞ്ഞ എപ്പിസോഡിൽ ഒറ്റയ്ക്കു അള്ള് കാണാൻ പോയപ്പോൾ പേടി തോന്നി. കാട്ടുമൃഗങ്ങളെ പേടിക്കണം. സാഹസികത അല്പം കൂടുതലാണ്. ആര്യയേയും മക്കളേയും ഓർക്കുക.
    ദൈവം ജിതിനേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ.😊😊❤❤

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      നന്ദി ഒരുപാട്🥰🥰🥰🥰

  • @sherleezz3569
    @sherleezz3569 8 месяцев назад +1

    കോന്നി ആനക്കൂടും മറ്റ് കാഴ്ചകളും അടിപൊളി എന്ന് പറഞ്ഞാൽ പോര. 100%powerful 👌👌👌

  • @villagevlog211tijo
    @villagevlog211tijo 8 месяцев назад +5

    ആശാനും ശിഷ്യന്മാരും കുട്ടവഞ്ചിയും എല്ലാം കൊണ്ടും കിടിലൻ.❤

  • @sijipottanani5229
    @sijipottanani5229 8 месяцев назад +4

    നല്ല വീഡിയോ ഭംഗിയുള്ള ചില പുതിയ സ്ഥലങ്ങൾ കണ്ടപ്പോൾ വലിയ സന്തോഷം

  • @sindhu106
    @sindhu106 8 месяцев назад +3

    6:26 ചേര് അല്ലേ...ഇരു കരകളിലായി നിറഞ്ഞു ചാഞ്ഞു നിൽക്കുന്ന മരങ്ങൾ തളിരിലയോട് കൂടിയായപ്പോൾ കല്ലാറിന്റെ സൗന്ദര്യം കൂടുന്നു. 7:48ചാഞ്ഞു നിന്ന ഒരുമരം ചാമ്പ ആണെന്ന് തോന്നുന്നു.കാണുന്ന ഞങ്ങൾക്ക് തല കറങ്ങി പോയി 😄 ഒട്ടകം കാട്ടിൽ നിന്ന്.. 😄വെള്ളച്ചാട്ടം 👌👌👌👌

    • @ajimontrap3277
      @ajimontrap3277 8 месяцев назад +1

      ഞങ്ങൾ ചാര് ന്നാണ് ചേച്ചി ഇവിടെ പറയുന്നത്..ചാമ്പ അല്ല അത് 😊.. ♥️

    • @sindhu106
      @sindhu106 8 месяцев назад +1

      @@ajimontrap3277 അല്ലേ... ഇല കണ്ടിട്ട് അതുപോലെ തോന്നി. പനിനീർചാമ്പയുടെ ഇല ഇതുപോലിരിക്കും.

    • @ajimontrap3277
      @ajimontrap3277 8 месяцев назад +1

      @@sindhu106 അത് എന്തോ കാട്ടു മരം ആണ് ചേച്ചി..

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      ♥️♥️

  • @moncykjohn8407
    @moncykjohn8407 8 месяцев назад +3

    ഞാൻ പൊളിച്ചു 😃 ഇന്നാണ് അവിടെ ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് അറിയുന്നത്.

  • @anishurmila2326
    @anishurmila2326 8 месяцев назад +2

    All the best A K T ❤❤❤

  • @kannanvrindavanam9724
    @kannanvrindavanam9724 8 месяцев назад +4

    കാട്ടിൽ നിന്നും ഒട്ടകം.. ഹൃദയരാഗത്തിൽ മാത്രം 😂😂

  • @amithagibinamitha2949
    @amithagibinamitha2949 8 месяцев назад +3

    സൂപ്പർ....

  • @renjithgs7222
    @renjithgs7222 8 месяцев назад +2

    വീഡിയോ അടിപൊളി❤❤

  • @Lalygeorge-mi8dv
    @Lalygeorge-mi8dv 8 месяцев назад +3

    Ennum kanunna oru ammachi. Thank you very much githinmon and friends

  • @panchaksharanok3926
    @panchaksharanok3926 8 месяцев назад +2

    Nice

  • @naskottakkal
    @naskottakkal 8 месяцев назад +3

    കണ്ടിട്ട് തലകറങ്ങി കിടു സൂപ്പർ 🌹🌹🌹

  • @bijuabraham5251
    @bijuabraham5251 8 месяцев назад +2

    ഇന്നത്തെ Travel Vlog super ആയിട്ടുണ്ട്, കല്ലാറില്ലൂടെയുള്ള ~~~🛶 ~~~😍

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      🙏🏼🙏🏼

    • @prabharavi7790
      @prabharavi7790 8 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @user-sm4bj3en2m
    @user-sm4bj3en2m 8 месяцев назад +2

    അടിപൊളി

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef 8 месяцев назад +3

    Aasan..... polichu🥰🥰.. Thank you for the uploading ❤

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      Welcome 😊

    • @ajimontrap3277
      @ajimontrap3277 8 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏😊

  • @tijojoseph9894
    @tijojoseph9894 8 месяцев назад +2

    Adipoliii ayitunde ❤❤new style thudaram 👍👍

  • @shajiksa9222
    @shajiksa9222 8 месяцев назад +2

    സൂപ്പർ 🌹🌹🌹

  • @absuresh512
    @absuresh512 8 месяцев назад +1

    ആശാനും ശിഷ്യന്മാരും നല്ല ഒരു entertainment ഞാൻ ശരിക്കും ആസ്വദിച്ചു... എവിടെയും തോറ്റുകൊടുക്കാത്ത ഒരു ആശാൻ 😄👍

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      😍😍

    • @ajimontrap3277
      @ajimontrap3277 8 месяцев назад

      😊😊😊😊😊♥️♥️♥️♥️♥️♥️♥️♥️🙏🙏🙏

  • @JERIN1963
    @JERIN1963 8 месяцев назад +2

    ജിതിൻ 👍🏻❤

  • @ajaikhosh
    @ajaikhosh 8 месяцев назад +3

    സാധാരണ ആശാൻ വെള്ളം കുടിച്ചിട്ടാണ് കിളി പാറിക്കണേ ... എന്നാൽ കൂട്ട വഞ്ചിയിൽ കയറിയപ്പോൾ തന്നെ ആശാന്റെ കിളി പാറി😂😂😇😇

  • @GopanGs-tb6tx
    @GopanGs-tb6tx 8 месяцев назад

    അടിപൊളി നന്നായിട്ടുണ്ട് 😀👌

  • @sunildevukumar9411
    @sunildevukumar9411 8 месяцев назад +1

    Hai
    Nice video

  • @ratheeshratheesh1548
    @ratheeshratheesh1548 8 месяцев назад +1

    Nice video 👍👍👍

  • @Mizhi16
    @Mizhi16 8 месяцев назад +1

    ഞങ്ങളുടെ Konni, Adavi, Thannithode. Missing..but Jithin എല്ലാം adipoli aayit capture cheythittund. എന്റെ friendnte ആണ്‌ Mannusheril horse and Camel but ippo ആണ്‌ കാണാന്‍ pattiyath 😅. Last year il Adavi poyappol കാണാന്‍ pattiyilla. Aruvappulam Sandal wood depot road superb aayirunnu. കണ്ടില്ലേ

  • @savithajayan7588
    @savithajayan7588 4 месяца назад

    ആശാൻ പൊളിച്ചു 🥰❤️

  • @anurajkr9697
    @anurajkr9697 8 месяцев назад +1

    ആന മയിൽ ഒട്ടകം ഹൃദയരാഗത്തിലൂടെ...😂

  • @niyassalim4745
    @niyassalim4745 8 месяцев назад

    Superb 👏

  • @berrybloom7432
    @berrybloom7432 8 месяцев назад +1

    Superrr❤🥰✨

  • @premjithparimanam4197
    @premjithparimanam4197 8 месяцев назад

    ഇ സ്ഥ്ലങൾ ഒരു രക്ഷയും ഇല്ല നല്ലൊരു ഫിൽ ആണ് ഇവിടെ എവിടെ പോയാലും

  • @manilams259
    @manilams259 8 месяцев назад +2

    Pathanamthitta yile oruvida vellachattangal okke apakadarahitham aanenn manasilakkunnu.avide oru bamboo hut undenn ariyan saadhichath nannayi.engane oru sowkaryam undenn ethinu munne oridathum kettirunnilla.kotta vanjiyil erunn karengumbo koode njngalum karenjum enn ariyille bro?karengi karengi njngalk vallathum pattiyirunnenkil nxt vdos aarirunn kaanum?😂hooo....thalanaarizhayik njngal rekshapettu😅.mike ellathe aanu vdo cheyithath enn last parenjeppo manasilayi.waiting for nxt vdo.🌹🦋🌹🦋

  • @k.c.thankappannair5793
    @k.c.thankappannair5793 8 месяцев назад +1

    Best wishes 🎉

  • @V4VillageMan
    @V4VillageMan 8 месяцев назад

    മനോഹര കാഴ്ചകൾ ❤❤

  • @nitheshpa6341
    @nitheshpa6341 8 месяцев назад

    കാഴ്ചകൾ അതി ഗംഭീരം..❤

  • @-._._._.-
    @-._._._.- 8 месяцев назад +2

    1:09 അതിമനോഹരം👌

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад +1

      ♥️♥️♥️

    • @-._._._.-
      @-._._._.- 8 месяцев назад

      6:12 👌

    • @-._._._.-
      @-._._._.- 8 месяцев назад

      8:27 😂 വാവുണ്ട്

    • @-._._._.-
      @-._._._.- 8 месяцев назад

      11:11 😂

    • @-._._._.-
      @-._._._.- 8 месяцев назад

      13:56 അതിമനോഹരം 🌳🌿🏡🌿🌳

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam4932 8 месяцев назад +1

    കൊള്ളാം

  • @sajishsajish8203
    @sajishsajish8203 8 месяцев назад

    👌👌👌

  • @Muhammed_Nihal_7
    @Muhammed_Nihal_7 8 месяцев назад +1

  • @hassanuh7326
    @hassanuh7326 8 месяцев назад +1

    Hai. Nallathu❤

  • @jithinnadarajanjithinnadar4679
    @jithinnadarajanjithinnadar4679 8 месяцев назад

    Chetta spr videos ❤️

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 8 месяцев назад

    ❤❤❤🎉

  • @jayannaa3480
    @jayannaa3480 8 месяцев назад

    👌👌👍👍👍👍

  • @kpnson2087
    @kpnson2087 8 месяцев назад +1

    ♥️♥️♥️

  • @johnsonnj3629
    @johnsonnj3629 8 месяцев назад +3

    കൂപ്പിലൂടെ പോകുന്ന 1210 SE ലോറി സൂപ്പർ 🎉🎉

  • @catstarhomechannel828
    @catstarhomechannel828 8 месяцев назад +1

    സൂപ്പർ

  • @Kangazhakkadan
    @Kangazhakkadan 8 месяцев назад +1

    ❤❤❤

  • @ratheeshe2557
    @ratheeshe2557 8 месяцев назад +1

    ❤❤❤❤

  • @prasannakumaran6437
    @prasannakumaran6437 8 месяцев назад +1

    🎉🎉🎉

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 8 месяцев назад +1

    👍👍❤

  • @Vimalkumar74771
    @Vimalkumar74771 8 месяцев назад

    👌🏻👌🏻👌🏻👌🏻👌🏻

  • @sandhyanandakumar9254
    @sandhyanandakumar9254 8 месяцев назад +1

    👍🎉🎉

  • @Rishyaarithu2020
    @Rishyaarithu2020 8 месяцев назад +1

    കണ്ടിട്ട് പറയാം

  • @peterpodiyan1205
    @peterpodiyan1205 8 месяцев назад +1

    🙋‍♂️🙋‍♂️🙋‍♂️

  • @libinkm.kl-0139
    @libinkm.kl-0139 8 месяцев назад +1

    വനത്തിലൂടെ വന്ന TATA SE ലോറി🔥🔥🔥🔥🔥🔥Bgm lover 🔊🎶🎶❤

  • @vibinrajm1748
    @vibinrajm1748 8 месяцев назад

    👍👍👍👍👍👍👍👍👍👍

  • @roshan9395
    @roshan9395 8 месяцев назад +1

    ❤❤❤❤🎉🎉

  • @vinayakvijayan1136
    @vinayakvijayan1136 8 месяцев назад +1

    Hridayaragam bgm ❤️❤️❤️

  • @shenildath1481
    @shenildath1481 8 месяцев назад +3

    വീഡിയോ ഒന്നു കൂടി സൂപ്പർ ആകണോ ബ്രോ

  • @nikkus45
    @nikkus45 8 месяцев назад +1

    ❤❤❤❤❤❤

  • @user-ou2jt5cp7k
    @user-ou2jt5cp7k 8 месяцев назад +1

    ❤👍👍

  • @riyaspv9071
    @riyaspv9071 8 месяцев назад +1

    👍👍👍❤️❤️❤️🌹🌹🌹

  • @Epic31971
    @Epic31971 8 месяцев назад +4

    ആശാന്റെ ഒന്ന് നടത്തുന്നത് നല്ലതാണ് ആ വയർ ഒന്ന് കുറയും....

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад +3

      അത് നിറയെ പൊറോട്ടയാ😄

    • @TheMahi1983
      @TheMahi1983 8 месяцев назад +1

      🤣

    • @ajimontrap3277
      @ajimontrap3277 8 месяцев назад +1

      👍👍👍👍👍👍👍❤️❤️❤️❤️

  • @priyankaek5829
    @priyankaek5829 8 месяцев назад +1

    Aashane

    • @ajimontrap3277
      @ajimontrap3277 8 месяцев назад

      😊😊😊😊♥️♥️♥️♥️♥️♥️♥️♥️

  • @user-jv3sk9ss8u
    @user-jv3sk9ss8u 4 месяца назад

    11.40 a lorry poyapol chekuthana oramavannu...❤

  • @devu151
    @devu151 8 месяцев назад +1

    ഒട്ടകം കടിച്ചോ 😄👍❤️🌹

  • @deepuk5022
    @deepuk5022 8 месяцев назад

    ചേട്ടന്റെ വീഡിയോ പഴയതുപോലെ ഒരു ഇൻട്രസ്റ്റ് ഇല്ല കാണാൻ ഇടുക്കിയിലെ കാഴ്ചകൾ എന്തു ഭംഗിയായിരുന്നു

  • @binoyvideoupload
    @binoyvideoupload 8 месяцев назад +2

    Ente naadu ...2 aam thavana sandarsichathil nandi, with Asaaan...

  • @jyothraj
    @jyothraj 8 месяцев назад +1

    ithu shava shava enna song alle🤔

  • @arun__peter
    @arun__peter 8 месяцев назад +2

    ആശാന്റെ ഒരു ജാഡ 😂😂

  • @SivaKumar-wh8zf
    @SivaKumar-wh8zf 8 месяцев назад +4

    ചേട്ടാ കേരളത്തിന്റെ അറിയാത്ത ടൂറിസം ഇടങ്ങൾ കണ്ടെത്തി തരുന്നതിന്.എനിക്കൊരു ബിസിനസ് ഐഡിയ തോന്നുന്നുണ്ട്.വിവിധ ജില്ലകളിലെ തൊഴിൽ രഹിതരായ യുവാക്കളെ കണ്ടെത്തി ഒരു സ്റ്റാർട്ടപ്പ് ഉണ്ടാക്കുക എന്നിട്ട് അവരുടെ സ്വന്തം ജില്ലകളിലെ ഇതുപോലെ ടൂറിസ്റ്റ് ഇടങ്ങളിൽ ടൂറിസ്റ്റുകളെ കൊണ്ടുപോയി അവിടം കാണിക്കുക.ആഭ്യന്തര വിദേശ വിനോദ സഞ്ചാരികൾക്ക് അതൊരു അനുഭവമായിരിക്കും.
    എന്റെ പൊട്ട മനസ്സിൽ തോന്നിയ ഒരു പാഴ് മോഹമാണ്. വിവരക്കേടാണെങ്കിൽ ക്ഷമീർ

    • @SUNIL.vettam
      @SUNIL.vettam 8 месяцев назад

      🌹 അവർക്ക് ആര് ശമ്പളം നല്‍കും ? അല്ലങ്കിൽ എങ്ങനെ ശമ്പളം കൊടുക്കും ? വനത്തിനുളളിലെ സ്കുളുകളിൽ അടക്കം സർക്കാർ നിയമിച്ച താല്‍ക്കാലിക അധ്യാപകർ അടക്കം ജോലിക്കാർക്ക് 10 വർഷത്തോളമായി ശമ്പളം നല്‍കിട്ടിയില്ല .😂 കൂലിയില്ലാതെ ആരും ഒരു ജോലിയും ചെയ്യില്ല എന്ന് എനിക്ക് ഉറപ്പാണ് 🌹

    • @SivaKumar-wh8zf
      @SivaKumar-wh8zf 8 месяцев назад

      @@SUNIL.vettam അതിനാണ് ഞാൻ പറഞ്ഞത് ഒരു സ്റ്റാർട്ടപ്പ് കമ്പനി രൂപീകരിക്കണമെന്ന്.ടൂറിസ്റ്റുകളെ ചുമ്മാതെ കൊണ്ടുപോകുകയല്ലല്ലോ അതിന് ഫീസുണ്ടല്ലോ.അതിൽ നിന്നും അവർക്ക് ശമ്പളം കൊടുക്കാമെല്ലോ.

  • @Sarath_srt__
    @Sarath_srt__ 8 месяцев назад +1

    ❤❤❤hiii❤❤❤

  • @Cult0007
    @Cult0007 8 месяцев назад +2

    Chetta video k oru continuity feel chynnilla.... Stay chyunna placem... Ravile ennikunthm.... Nxt spot leku pokunthum ellam add chyu.

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      കേരളത്തിൽ അങ്ങനെ വീഡിയോ എടുക്കാൻ പറ്റില്ല ബ്രോ. അതും ഞാൻ ഒറ്റക്ക്🥲

    • @Cult0007
      @Cult0007 8 месяцев назад

      @@jithinhridayaragam ith ipm ravile pala l ninnum pathanmthitta l vnnu video chythit nyt vtl povallo... Alla kerala Trip nte aah oru full vibe kitan... Stay chynthum... Fd kzhknthm... Mrng ennikunthm... Oro spotlotu ponthm ellm kaanichal nannyrkm... Ipm oru spot l chennit ulla video aanu kaaniknth.. Athu sarikum angotu enjoy chyn ptunnilla... Ah car lyf koode ulpeduthu... Poli ayrkm❤️

  • @cibyvarghese766
    @cibyvarghese766 8 месяцев назад +1

    Seetha thottil 'njangal inganokkeya' ennoru chanel ulla oru RUclipsr undu pattumenkil onnu parichayappedanam .video superaanu

  • @bijuabraham5251
    @bijuabraham5251 8 месяцев назад +1

    😍😍😍😍😍😍👌👌👌👌👌👍👍👍👍👍❤️

  • @mmvaliyamackal3913
    @mmvaliyamackal3913 8 месяцев назад +1

    ചേര് മരം!

  • @SUNIL.vettam
    @SUNIL.vettam 8 месяцев назад +2

    🌹 ഇന്നത്തെ പ്രത്യേകത 🎵 സജിമാർക്കോസ്മായ് ഒരു കൂടിയാലോജനയോ ഗൂഢാലോചനയോ നടത്തിയതുപോലെ ഒരു തോന്നൽ 🎵 പിന്നെ ആശാനെ തേക്കുമരത്തോടല്ല താരതമ്യം ചെയ്യേണ്ടത് ആശാനെ കോന്നി സുരേന്ദ്രനുമായിട്ടായിരുന്നു താരതമ്യം ചെയ്യേണ്ടിയിരുന്നത് i am the sorry ആശാനെ i am the sorry 😂 പിന്നെ ചേര് മരത്തെ തൊടുകയോ ( കൈത്തണ്ട . വയർ ) സ്പര്‍ശിക്കുകയോ ചെയ്താൽ താണി മരത്തെ മാറോട് ചേര്‍ത്ത് അൽപ്പനേരം പിടിച്ചുനിന്നാൽ മതി ശേഷം വെളിച്ചെണ്ണ പുരട്ടുക ( അനുഭം സാക്ഷി ) അല്ലാതെ നഗ്നമായി താണിമരത്തിന് ചുറ്റും ഓടേണ്ട ആവശ്യമില്ല 😂 ചെറുപ്പത്തിൽ വൈകുന്നേരങ്ങളിൽ വീടിനുത്ത് ( സാറ്റ് ) ഒളിച്ചുകളിക്കുമ്പോൾ അറിയാതെ പോയി ചേര് മരം പിടിക്കും ശേഷം ആ പിടിച്ചവരുമായ് ഒന്നര കിലോമീറ്റർ ദൂരയുളള താണിമരത്തിന്റെ അടുത്തേക്ക് കൂട്ടുകാരും വീട്ടുകാരും നാട്ടുകാരുമായ് ഒരു ഘോഷയാത്രയായ് പോകും 😂ചേര് മരം പിടിച്ചവർ നടന്നു ചൊരിഞ്ഞു കൊണ്ടു ജീവന്മരണ പോരാട്ടം നടത്തുമ്പോൾ കൂടെ പോകുന്നവർക്ക് അതൊരു ആഘോഷയാത്ര തന്നെയായിരുന്നു 😂 18 - 11 - 2023 🌹

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      ഞങ്ങടെ നാട്ടിൽ ഈ മരം കണ്ടിട്ടില്ല

    • @ajimontrap3277
      @ajimontrap3277 8 месяцев назад +1

      😄😄😄😄😄♥️♥️♥️♥️♥️♥️😊😊😊😊😊

  • @iamreni3377
    @iamreni3377 8 месяцев назад +2

    Yevide Reni yevide ??

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 8 месяцев назад +1

    കരി മാൻ തോ ട്, പൂച്ച ക്കു ളം വാട്ടർ ഫാള്സ്, മണ്ണിറ വാട്ടർ ഫാള്സ് ഉൾപെടുത്തുക.

  • @smuhammad7445
    @smuhammad7445 8 месяцев назад +1

    ചാരു മരം dangour ആണ്.. രണ്ടാഴ്ച മുൻപ് കൊല്ലത്തു ഒരു ഫയർ ഫോഴ്സ് ഓഫീസർക്കു മരം മുറിച്ചു മാറ്റിയപ്പോൾ അലർജി ഉണ്ടായി.. സീരിയസ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ വാർത്ത കണ്ടിരുന്നു.. കൊട്ട വഞ്ചിയിൽ കയറിയ ആശാന്റെ കിളി പോയോ??😊😊😊

  • @anithanair5081
    @anithanair5081 8 месяцев назад +1

    Hi damkuje sugano ❤

  • @lalykulachira177
    @lalykulachira177 8 месяцев назад +1

    Ethra manojaram

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 8 месяцев назад

    Hallo jitin how r u young bro

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 8 месяцев назад +3

    ചാരല്ല ചേര് ചേര് കടിച്ചാൽ താന്നിമരത്തിനു ചുറ്റും നഗ്നനായ് 3 പ്രാവശ്യം ഓടിയാൽ മതി ❤️👌💞

  • @praful4110
    @praful4110 8 месяцев назад +1

    Bagyavan Aya ottakam

  • @rejijoseph7076
    @rejijoseph7076 8 месяцев назад +3

    കുറെ പ്രെത്യകതകൾ. നല്ല വനാന്തര കാഴ്ചകൾ.അധികം വിശദീകരണങ്ങൾ ഇല്ല. പതിവ് ഡയലോഗ് കൾ കുറച്ചു. വനത്തിലെ പ്രകൃതിയുടെ തനത് ശബ്ദം കേൾക്കാം.ഇടക്ക് ക്യാമറ വേഗത്തിൽ തിരിക്കുന്നുണ്ടായിരുന്നു. അത് കാഴ്ചക്കൊരു ചെറു തടസം ഉണ്ടാക്കി.പുതിയ മ്യൂസിക് വന്നു. ആശാനെ ഒന്ന് വട്ടം കറക്കി ശിഷ്യൻ സായൂജ്യമടഞ്ഞു 😂😄😄. കുട്ടവഞ്ചിയിൽ കയറിയപ്പോൾ ആശാൻ വെള്ളത്തിൽ ഒന്ന് വീഴുന്നത് കാണാൻ jithin ആശിച്ചതുപോലെ തോന്നി 😄😄.
    ആശാന് fit ഷർട്ട്‌ ആണോ ഇഷ്ട്ടം, അതോ ആശാൻ പെട്ടന്ന് വണ്ണം വച്ചു പോയതാണോ 😄😄.

  • @georginjose1616
    @georginjose1616 8 месяцев назад +1

    Music puthiyathu aaakkiyo, ❤❤

  • @manu074
    @manu074 8 месяцев назад +1

    ❤🫂

  • @vibins4240
    @vibins4240 8 месяцев назад

    ഹൃദയരാഗത്തിന്റെ പഴയ സ്ലോ ബിജിഎം വല്ലാത്ത ഒരു ഫീൽ ആരുന്നു ആ ബിജിഎം മതി

  • @Sarath_krishnan
    @Sarath_krishnan 8 месяцев назад +1

    അടവി ചതിച്ചു...old video orma vannuu..😅

  • @sajusaleem2461
    @sajusaleem2461 8 месяцев назад +1

    എന്തായലും പത്തനംതിട്ടയിൽ വന്നില്ലേ എന്നാൽ പമ്പക്കും കുടി പോയിട്ടു വാ

    • @jithinhridayaragam
      @jithinhridayaragam  8 месяцев назад

      👍👍👍♥️

    • @Vino_Idukki_Vlogs
      @Vino_Idukki_Vlogs 8 месяцев назад +1

      ഞാൻ ഇന്ന് പമ്പകുപോയി നാളെ വീഡിയോ അപ്‌ലോഡ് ചെയ്യും 👍

  • @sabupj17
    @sabupj17 8 месяцев назад +3

    ഞാൻ.സാബു.കോഴിക്കോട്

  • @pathfinder6254
    @pathfinder6254 8 месяцев назад +1

    അടിപൊളി

  • @rajeshr972
    @rajeshr972 8 месяцев назад +1

  • @abnpk
    @abnpk 8 месяцев назад +2

    ❤❤

  • @jithinms_
    @jithinms_ 8 месяцев назад +1

    ❤️❤️❤️

  • @priyankaek5829
    @priyankaek5829 8 месяцев назад +1

    Aashane

    • @ajimontrap3277
      @ajimontrap3277 8 месяцев назад

      എന്തോ 😊😊😊😊❤️❤️❤️❤️❤️❤️

    • @priyankaek5829
      @priyankaek5829 8 месяцев назад

      @@ajimontrap3277 ആശാൻ അടിപൊളി ആണ്

    • @ajimontrap3277
      @ajimontrap3277 8 месяцев назад

      @@priyankaek5829Thank you 😊😊😊😊😊♥️♥️♥️♥️..സന്തോഷം.. ♥️👍