Jithin പറഞ്ഞത് 100% സത്യം ആണ്, concrete building വന്നു സൗകര്യം കൂടും പക്ഷേ സൗന്ദര്യം പാടെ പോകും, ഉദാഹരണം വാഗമൺ തന്നെ , 45 വർഷം ആയി എല്ലാ വർഷവും അയ്യപ്പാൻകോവിലിൽ പോകുന്ന ഞാൻ കാണുന്നത് ആണ് , അന്നത്തെ വാഗമൺ, ഇന്നത്തെ വാഗമൺ
രണ്ടു ദിവസം മുൻപ് ഇവിടെ പോയതേയുള്ളു..3,4 മാസം മുൻപ് മുനിയറയിൽ കേറിയിരുന്നു.... അകത്തു ചെറിയൊരു കുളം പോലെയാണ്..ചെറിയ മീനുകളുമുണ്ട്.. വവ്വാലുകളുടെ കോട്ടയാണ്, so ഒരു പ്രേത്യേക തരം സുഗന്ധം അനുഭവപ്പെടുന്നതായിരിക്കും.. ഒരു കൊച്ചു ഡ്രാക്കുള കോട്ട...
ഞാൻ ആദ്യമായിട്ട് 1991 ൽ ഇലവീഴാപൂഞ്ചിറയിൽ പോകുന്ന സമയത്ത് റോഡ് ഒരു സങ്കൽപ്പം മാത്രമായിരുന്നു . ജിതിൻ വയർലെസ് സ്റ്റേഷന്റെ താഴെ പോയി നിന്ന ഭാഗത്തു കൂടിയാണ് ഞങ്ങൾ അങ്ങോട്ട് കയറി വന്നത് . അന്ന് പലരുടെയും വീടിന്റെ മുറ്റത്തു കൂടിയൊക്കെയാണ് അങ്ങോട്ടു പോയത് . അന്ന് ഞങ്ങൾ ആ ഗുഹയിൽ ഇറങ്ങിയിരുന്നു , പക്ഷെ അന്ന് ഇത്രത്തോളം മരങ്ങൾ അവിടെയില്ല . ഇന്ന് ആ ഗുഹയുടെ പരിസരം കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു . ചുറ്റീന്ത് എന്ന മരം മാത്രമേ അന്ന് അവിടെ ഉണ്ടായിരുന്നുള്ളൂ....
കൂവപ്പള്ളയിൽ നിന്ന് മേച്ചാലിനു നടന്ന് പോകുന്ന ഒരു വഴി ഉണ്ടായിരുന്നു എന്റെ ചെറുപ്പത്തിൽ.(ഇന്ന് അതൊരു റോഡ് ആണ്).അതൊരു മലമ്പ്രദേശം ആണ്.ഒരു ഭാഗത്ത് എത്തുമ്പോൾ വഴിയുടെ ഇരു വശവും കായ്കളും പഴങ്ങളും ആയി നിൽക്കുന്ന ചുറ്റീന്തുകൾ ഒരു കാഴ്ച തന്നെ ആയിരുന്നു. പറിച്ചെടുത്ത ചുട്ടീന്ത് പഴം തിന്ന് കൊണ്ടാണ് തുടർന്നുള്ള യാത്ര. ഇപ്പോൾ അതൊക്കെ ഉണ്ടോ ആവോ.
മുൻപ് വാഗമൺ ലെ csi പള്ളിയിൽ പോയ വീഡിയോ പോലെ 😄.സെൽഫ് പ്രൊട്ടക്ഷൻ വേണ്ടി അത്യാവശ്യം കരുതൽ നല്ലതാണ്. ജിതിനെ പിന്നെ മനുഷ്യർ ആരും അറ്റാക്ക് ചെയ്യില്ല, വേഷം ഒക്കെ കണ്ടു മജിഷ്യൻ ആണെന്ന് കരുതി മയക്കികളയും എന്ന് പേടിച്ചു മാറിപ്പോകും 😄😄. Pepper സ്പ്രൈ മിക്കവരും കരുതുന്ന ഒരായുധമാണ്. അത് പ്രയോഗിക്കുമ്പോൾ ( അങ്ങിനെ ഒരവസരം വരാതിരിക്കട്ടെ )സിനിമയിൽ കാണുന്നത് പോലെ അറിയാതെ സ്വന്തം മുഖത്തേക്ക് അടിക്കാതിരുന്നാൽ മതി 😂 6 ആം മിനിറ്റിൽ ഇതുവരെ കാണാത്ത ഒരു shot കണ്ടു. നായകന്റെ entry 😂😂 സൂപ്പർ 👍
On line വഴി സ്റ്റിക് വാങ്ങി അബദ്ധം പറ്റി ആരോടും മിണ്ടാതിരുന്ന ഞാൻ 😂 😜 അത് വച്ചു തല്ലിയാൽ തിരിച്ചു പഴയ പോലെ ആക്കാൻ അടികൊണ്ട ആളോട് സഹായം ചോദിക്കേണ്ടി വരും 🤭
ഗുഹയിൽ എല്ലാം ബാലരമ കേവ് പോലെ അൽഭുതങ്ങൾ ഒളിപ്പിച്ചിരുന്നു എങ്കിൽ ഇങ്ങോട്ടേക്ക് ഇഷ്ടം പോലെ ആളു വന്നേനെ നല്ല ഐഡിയ ഉള്ള ആളുകൾ വന്ന് ഇതെല്ലാം ഡിസൈൻ ചെയ്യണം. പ്രകൃതി രമണി കൊപ്പം അൽഭുതങ്ങളും.എന്തോരം ടൂറിസം സാധ്യതയാണ് നമ്മുടെ കൊച്ചു കേരളത്തിൽ😢
ഇലവീഴാ പൂചിറ എന്ന് പേര് വരാൻ കാരണം ഇപ്പോൾ കാണുന്ന ചിറക്കു വർഷങ്ങൾക്കു മുൻപേ അവിടെ ഒരു ചിറ ഉണ്ടായിരുന്നു ചിറയുടെ അടുത്ത് ഒരു അമ്പലവും ഇപ്പോൾ ആ അമ്പലം അവിടെ ഉണ്ടോ എന്നറിയില്ല (വസ്തു തർക്കം ഉള്ളതായി കേട്ടിരുന്നു ) പഞ്ചപാണ്ഡവന്മാരുടെ വനവാസകാലത്തു നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു.. ഞാൻ കണ്ടിട്ടുണ്ട് ആചിറയിൽ ഇലകൾ വീഴില്ല എന്നാണ് പറയുന്നത്
njan aayirunnu wattsapp me ge ayachathu avidea kandathu dam aanu athinu mukalilekku aanu vellam vattiyathu kurea kilomeetar undayirunnu vilichirunnel vanneanea aarum kanikkatha oru kazcha koodi undayirunnu eni varubol vilikkanam
🌹 അത് ഗുഹയല്ല ഏതോ ഒരു മുനി നിർമിച്ച തുരങ്കമാണ് 😂 അതിൽ ഉറ്റിവീഴുന്ന വെള്ളം മൂലമറ്റം പവർ സ്റ്റേഷനിൽ എത്തിക്കാൻ പറ്റുമോ എന്ന് അന്വേഷിച്ചു പോയതായിന്നു അദ്ദേഹം 😂 ഈ കഥ എനിക്ക് പറഞ്ഞുതന്നത് ആശാനാണ് ആ കാലത്തായിരുന്നത്ര ആശാൻ അവിടെ സന്യാസിയായി ജീവിച്ചിരുന്നത് പിന്നീട് അവിടേയ്ക്ക് വാഹനങ്ങളുടെ വരവ് തുടങ്ങിയ തോടുകൂടി ആശാൻ ഒരു മോട്ടോര്‍വാഹന വകുപ്പു ഇൻസ്പെട്റായി മാറിയത് 😂 NB ❌️ ഡ്രോണും ആയുധങ്ങളും കൈവശം വച്ചാൽ പോലീസ് സ്റ്റേഷനുകളിൽ വെറുതേ കയറിയിറങ്ങാം ❌️ @ 18 - 12 - 2023 🌹
അതിസുന്ദരി ഇലവീഴാപൂഞ്ചിറ💝💝 പോകാൻ ഒരുപാട് ആഗ്രഹമുള്ള സ്ഥലം 🥰
Jithin പറഞ്ഞത് 100% സത്യം ആണ്, concrete building വന്നു സൗകര്യം കൂടും പക്ഷേ സൗന്ദര്യം പാടെ പോകും, ഉദാഹരണം വാഗമൺ തന്നെ , 45 വർഷം ആയി എല്ലാ വർഷവും അയ്യപ്പാൻകോവിലിൽ പോകുന്ന ഞാൻ കാണുന്നത് ആണ് , അന്നത്തെ വാഗമൺ, ഇന്നത്തെ വാഗമൺ
വാഗമൺ csi പള്ളി കാണാൻ പോയപോലെ അന്ന് തുടങ്ങിയതാണ് ഹൃദയരാഗം കാണാൻ
അയിന്
@@arun__peterഅതിനു നാളെ നിന്റെ വീട്ടിൽ ആഘോഷം
രണ്ടു ദിവസം മുൻപ് ഇവിടെ പോയതേയുള്ളു..3,4 മാസം മുൻപ് മുനിയറയിൽ കേറിയിരുന്നു.... അകത്തു ചെറിയൊരു കുളം പോലെയാണ്..ചെറിയ മീനുകളുമുണ്ട്.. വവ്വാലുകളുടെ കോട്ടയാണ്, so ഒരു പ്രേത്യേക തരം സുഗന്ധം അനുഭവപ്പെടുന്നതായിരിക്കും.. ഒരു കൊച്ചു ഡ്രാക്കുള കോട്ട...
Laaaaaaaaast aaaa moooosikkkkk..🎼 ണ്ടെ മോണെ.. 👍👍. ♥️♥️♥️♥️♥️♥️.. ഹെടു set വെക്കണം ഹെടു set 🎧
💀💀💀💀
ഹായ് ജിതിൻ,
എപ്പോൾ കണ്ടാലും പുതുമകൾ മാത്രം സമ്മാനിക്കുന്ന ഇലവീഴാപൂഞ്ചിറ, ഇന്നത്തെ വിഡിയോയും സൂപ്പർ കട്ട സപ്പോർട്ട് 👍💞
ഒരു ആറന്മുളക്കാരൻ
നന്ദി മിസ്റ്റർ ആറന്മുള🤗
❤️❤️❤️❤️❤️
ഞാൻ ആദ്യമായിട്ട് 1991 ൽ ഇലവീഴാപൂഞ്ചിറയിൽ പോകുന്ന സമയത്ത് റോഡ് ഒരു സങ്കൽപ്പം മാത്രമായിരുന്നു . ജിതിൻ വയർലെസ് സ്റ്റേഷന്റെ താഴെ പോയി നിന്ന ഭാഗത്തു കൂടിയാണ് ഞങ്ങൾ അങ്ങോട്ട് കയറി വന്നത് . അന്ന് പലരുടെയും വീടിന്റെ മുറ്റത്തു കൂടിയൊക്കെയാണ് അങ്ങോട്ടു പോയത് . അന്ന് ഞങ്ങൾ ആ ഗുഹയിൽ ഇറങ്ങിയിരുന്നു , പക്ഷെ അന്ന് ഇത്രത്തോളം മരങ്ങൾ അവിടെയില്ല . ഇന്ന് ആ ഗുഹയുടെ പരിസരം കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു . ചുറ്റീന്ത് എന്ന മരം മാത്രമേ അന്ന് അവിടെ ഉണ്ടായിരുന്നുള്ളൂ....
കൂവപ്പള്ളയിൽ നിന്ന് മേച്ചാലിനു നടന്ന് പോകുന്ന ഒരു വഴി ഉണ്ടായിരുന്നു എന്റെ ചെറുപ്പത്തിൽ.(ഇന്ന് അതൊരു റോഡ് ആണ്).അതൊരു മലമ്പ്രദേശം ആണ്.ഒരു ഭാഗത്ത് എത്തുമ്പോൾ വഴിയുടെ ഇരു വശവും കായ്കളും പഴങ്ങളും ആയി നിൽക്കുന്ന ചുറ്റീന്തുകൾ ഒരു കാഴ്ച തന്നെ ആയിരുന്നു. പറിച്ചെടുത്ത ചുട്ടീന്ത് പഴം തിന്ന് കൊണ്ടാണ് തുടർന്നുള്ള യാത്ര. ഇപ്പോൾ അതൊക്കെ ഉണ്ടോ ആവോ.
Hi Jithin,
മനോഹരo , നല്ല അവതരണം, back ground music @ 20:18 till end awesome
മുൻപ് വാഗമൺ ലെ csi പള്ളിയിൽ പോയ വീഡിയോ പോലെ 😄.സെൽഫ് പ്രൊട്ടക്ഷൻ വേണ്ടി അത്യാവശ്യം കരുതൽ നല്ലതാണ്. ജിതിനെ പിന്നെ മനുഷ്യർ ആരും അറ്റാക്ക് ചെയ്യില്ല, വേഷം ഒക്കെ കണ്ടു മജിഷ്യൻ ആണെന്ന് കരുതി മയക്കികളയും എന്ന് പേടിച്ചു മാറിപ്പോകും 😄😄. Pepper സ്പ്രൈ മിക്കവരും കരുതുന്ന ഒരായുധമാണ്. അത് പ്രയോഗിക്കുമ്പോൾ ( അങ്ങിനെ ഒരവസരം വരാതിരിക്കട്ടെ )സിനിമയിൽ കാണുന്നത് പോലെ അറിയാതെ സ്വന്തം മുഖത്തേക്ക് അടിക്കാതിരുന്നാൽ മതി 😂
6 ആം മിനിറ്റിൽ ഇതുവരെ കാണാത്ത ഒരു shot കണ്ടു. നായകന്റെ entry 😂😂
സൂപ്പർ 👍
Hai Jithin l feel much relaxed when you said that you are carrying atleast pepper spray and a stick for your extra safety.God bless you.Tessy
🌹നന്ദി Tessy
കോട്ടയം കാരി ആയിട്ടു പോലും ഞാൻ ഇവിടെ ഇതുപോലൊക്കെ ഉള്ള സ്ഥലങ്ങൾ ഉണ്ടെന്ന് ഇപ്പഴാ അറിഞ്ഞേ 😮സൂപ്പർ 👌
താങ്ക്സ് ബ്രോ 🥰
കഷ്ടം
പച്ചപുതച്ച കുന്നുകൾക്കിടയിലൂടെയുള്ള റോഡ് സൂപ്പർ...
5:59 മജിഷ്യൻ ജിതിൻ 😊 6:34 മനോഹരം അച്ചൻ കുഞ്ഞു ചേട്ടൻ പറഞ്ഞ കഥ .... 🙄പേര് കൊണ്ടും ഇലവീഴാപൂഞ്ചിറ 👌👌👌
അടിപൊളി വീഡിയോ ജിതിൻചേട്ടാ സൂപ്പർ 🙏🏼🙏🏼🌹
Protectionu vendi vechekkunna sadhanangal kollam.santhosham aayi.guhayik akam kaanan saadhikkathathil cheriyoru vishamam und.ennirunnalum saramilla.valippam kuravum valiya aal perumaattam ellathathu kondum ullilek kayaruka risk aanu.pinne oru tourch undayirunnel purath ninn oru ekadhesha idea kittiyene enn mathram.🌹🦋🌹🦋
സൗകര്യം കൂടുകയും സൗന്ദര്യം മുഴുവൻ നഷ്ടപ്പെടുകയും ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പാലക്കയം തട്ട്
Video super
Hai Jithin bro 🎉🎉 Nalla Avatharanam 😅 yathrakal thudaratte congratulations TomyPT Veliyannoor 😊😊❤❤❤
Jithin bro ethayalum vanpiccha oru nazhtta ayi poi guha kanathe thirichu ponnathu njan poyittundu njan athinatutha sthalathu janichu valanna thanu eppol oru 25 varshamayi avidam vittittu varshangalkku shesham veendum evidam kanan sathippichu thannathinu thanks pinne ellavareyum thirakkiyathayi parayanam
🥰🥰🌹🌹🌹🌹നന്ദി
അച്ചന്‍കുഞ്ഞച്ചായന്‍ പൊളി ❤
Adipoliii ayitunde ennum❤❤tkcr
❤😊അടിപൊളി വീഡിയോ ❤👏
Super
Adipopli videos 😊
അടിപൊളി
🌹🌹🌹🌹
On line വഴി സ്റ്റിക് വാങ്ങി അബദ്ധം പറ്റി ആരോടും മിണ്ടാതിരുന്ന ഞാൻ 😂 😜 അത് വച്ചു തല്ലിയാൽ തിരിച്ചു പഴയ പോലെ ആക്കാൻ അടികൊണ്ട ആളോട് സഹായം ചോദിക്കേണ്ടി വരും 🤭
Poli guha ho
All the best A K T❤❤❤
സൂപ്പർ 🥰🥰🥰🥰
Please tell the best two places in kerala to tour with family
ഗുഹയിൽ എല്ലാം ബാലരമ കേവ് പോലെ അൽഭുതങ്ങൾ ഒളിപ്പിച്ചിരുന്നു എങ്കിൽ ഇങ്ങോട്ടേക്ക് ഇഷ്ടം പോലെ ആളു വന്നേനെ നല്ല ഐഡിയ ഉള്ള ആളുകൾ വന്ന് ഇതെല്ലാം ഡിസൈൻ ചെയ്യണം. പ്രകൃതി രമണി കൊപ്പം അൽഭുതങ്ങളും.എന്തോരം ടൂറിസം സാധ്യതയാണ് നമ്മുടെ കൊച്ചു കേരളത്തിൽ😢
👍👍👍🌹🌹🥰🥰🥰
മനോഹരം Super❤❤
Machane melukavu palli onnu kanikamo
👍👍👍
ഇലവീഴാപൂഞ്ചിറ റോഡ് ഇപ്പോൾ പൊളിയാണ് 🔥🔥
Aruvikachal, muthukora mala near poonjar
Oru whistle eplozhum kazhhthil iduka.enthenkilum emergency vannal upakarapedum
idea👍🏻👍🏻👍🏻
Chetta Kollam jillayil thenmala &pandavanpara kanikkane
Kidilam cinema ann❤
ഇന് വിഡിയോ ഇല്ലേ 18
💐💐💐💐💝💝💝
👍
❤❤❤ hiii❤❤❤
Heyy❤😊
ഇലവീഴാ പൂചിറ എന്ന് പേര് വരാൻ കാരണം ഇപ്പോൾ കാണുന്ന ചിറക്കു വർഷങ്ങൾക്കു മുൻപേ അവിടെ ഒരു ചിറ ഉണ്ടായിരുന്നു ചിറയുടെ അടുത്ത് ഒരു അമ്പലവും ഇപ്പോൾ ആ അമ്പലം അവിടെ ഉണ്ടോ എന്നറിയില്ല (വസ്തു തർക്കം ഉള്ളതായി കേട്ടിരുന്നു ) പഞ്ചപാണ്ഡവന്മാരുടെ വനവാസകാലത്തു നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു.. ഞാൻ കണ്ടിട്ടുണ്ട് ആചിറയിൽ ഇലകൾ വീഴില്ല എന്നാണ് പറയുന്നത്
അമ്പലം ഇപ്പോഴും ഉണ്ട്🌹
njan aayirunnu wattsapp me ge ayachathu avidea kandathu dam aanu athinu mukalilekku aanu vellam vattiyathu kurea kilomeetar undayirunnu vilichirunnel vanneanea aarum kanikkatha oru kazcha koodi undayirunnu eni varubol vilikkanam
Damkuje sugano 😊
സുഖം
👌👌👌
ഞാന്‍ പാലക്കാട് വെങ്കലക്കയം
Hai dear
Today I am too late
🙏🏽🙏🏽👍🏻👍🏻👍🏻🌹
Hi Jithin ❤❤❤❤❤
Clowroform vagi kayi pidicho athu adicha okka Botham kadullo athu suite avum
Hi brother
Muthukora mala poknm chetta
👍👍👍👍👍👍👍👍👍👍👍
Csi palli elisode pole
🥰🥰🌹🌹
ഞാൻ കഴിഞ്ഞ വർഷം പോയതാ. എന്നെ ആ ഗുഹയിൽ നിന്ന് ഒരു അണലി കടിക്കേണ്ടതായിരുന്നു. അതൊക്കെ എന്റെ RUclips Channel ( Village Vlogs By Tijo ൽ ഇട്ടിട്ടുണ്ട്.
👍🏻👍🏻👍🏻
❤❤
Hi
❤❤❤❤❤❤❤❤
പെപ്പെർ സ്പ്രേ ഓംലെറ്റിൽ അടിക്കാം. ഇക്കാലത്തു അതിഅതിനേ പറ്റൂ
🌹 അത് ഗുഹയല്ല ഏതോ ഒരു മുനി നിർമിച്ച തുരങ്കമാണ്
😂 അതിൽ ഉറ്റിവീഴുന്ന വെള്ളം മൂലമറ്റം പവർ സ്റ്റേഷനിൽ എത്തിക്കാൻ പറ്റുമോ എന്ന് അന്വേഷിച്ചു പോയതായിന്നു അദ്ദേഹം 😂 ഈ കഥ എനിക്ക് പറഞ്ഞുതന്നത് ആശാനാണ് ആ കാലത്തായിരുന്നത്ര ആശാൻ അവിടെ സന്യാസിയായി ജീവിച്ചിരുന്നത് പിന്നീട് അവിടേയ്ക്ക് വാഹനങ്ങളുടെ വരവ് തുടങ്ങിയ തോടുകൂടി ആശാൻ ഒരു മോട്ടോര്‍വാഹന വകുപ്പു ഇൻസ്പെട്റായി മാറിയത് 😂 NB ❌️ ഡ്രോണും ആയുധങ്ങളും കൈവശം വച്ചാൽ പോലീസ് സ്റ്റേഷനുകളിൽ
വെറുതേ കയറിയിറങ്ങാം ❌️ @ 18 - 12 - 2023 🌹
0:30 ഇല വീഴുന്ന പൂഞ്ചിറ ആണോ
2:03 മനോഹരം👌
4:05 😀
6:30 👌 വാവു ഉണ്ട്😀
8:23 👌 മലകളും കോടമഞ്ഞും
11:14 ഗൂഗിൾ മാപ് ഇൽ ഇത് add ചെയ്യുക....muniyara turn എന്നോ muniyara road എന്നോ
tiger nu pepper spray ah 😅
വേറെ ഐഡിയ ?? 😃
@@jithinhridayaragam2 kg ചിക്കൻ കരുതുക, കടുവ വരുമ്പോൾ അത് മുന്നിലേക്ക് എറിഞ്ഞിട്ട് ഓടി രക്ഷപെടുക 😂😂😂😂😂
1:11
ആ വടി വാങ്ങി ഞമ്മളെ തന്നെ അടിക്കാതിരിന്നാൽ രക്ഷപെട്ടു
പെപ്പർ സ്പ്രേ വച്ചേക്കണം.. ഓംലറ്റിൽ അടിച്ചു തിന്നാം 😂😂😁
❤❤️❤️❤️❤️🥰 👍👍
🫀🎵 ❤❤❤❤❤
19:10 😂😂
ഞാൻ.സാബു.കോഴിക്കോട്
👍🏻
❤❤❤
❤
❤❤❤
❤️❤️❤️
❤❤
❤❤❤❤❤
🌹🌹
❤
❤❤❤