ഹായ് ജിതിൻ, എറണാകുളം ട്രിപ്പ് തുടക്കം ഗംഭീരം, താങ്കൾ ഇന്നലെ പീച്ചാട്ടുമലയിൽ നിന്ന് സൺസെറ്റ് കണ്ടപ്പോൾ ഞാൻ തണ്ണീർമുക്കം ബണ്ടിൽ നിന്നാണ് സൺസെറ്റ് കണ്ടത്. ഒരു ആറന്മുളക്കാരൻ
എറണാകുളം തുടക്കം 👌👌👌👌 2:23 super 8:44അത് spider plant ജനകീയ നക്ഷത്ര വൃക്ഷോദ്യാനം കൊള്ളാം.കപ്പൽകുന്ന് മനോഹരം 19:30ക്യാൻവാസ് ചിത്രം പോലുണ്ട്. ഹൃദയരാഗത്തിന് വേണ്ടി സൂര്യൻ അസ്തമയ കാഴ്ച കനിഞ്ഞരുളിയിട്ടുണ്ട് 👍🏻
എന്തൊക്കെയായാലുംജിതിന്റെ വീഡിയോകൾ ഒന്നും ഇഷ്ടപ്പെടാതിരിക്കില്ല. ഇടക്ക് വിയോജിപ്പുകൾ പറഞ്ഞാലും എല്ലാ വീഡിയോകളും നന്നായി ആസ്വദിക്കുന്നുണ്ട്. നുണക്കഥ മെനഞ്ഞു പറഞ്ഞു സൃഷ്ടിച്ചതാണെങ്കിലും പീലിക്കുന്നിലെ ആ കപട സന്യാസി പോലും ശരിക്കും ആസ്വദിച്ചാണ് കണ്ടത്. അതുകൊണ്ട് ഇരിക്കട്ടെ ഈ വീഡിയോക്കും ഒരു ലൈക്. Jithin പോകുന്ന ഏതാണ്ട് എല്ലാ മലമുകളിലും കാണാം ഒരു ഇണക്കുരുവികളെ 😄😄 ഇതിവിടെയുമുണ്ട് അവരുടെ സാന്നിധ്യം😄😄 ഒരു ഓർമ്മ പുതുക്കൽ വല്ലതും ആണോ 😄😄😄
തൊടുപുഴയിൽ നിന്നും എറണാകുളത്തിന് യാതൊരു തിരക്കും കൂടാതെ പോകാൻ പറ്റുന്ന വഴിയാണ് ആദ്യം കാണിച്ച പണ്ടപ്പിള്ളിയിൽ നിന്നുള്ള കനാൽ റോഡ്. ഈ വഴി ഞാൻ സ്ഥിരം വരുന്നതാണ്. അവിടെ ഒരു കപ്പൽകുന്ന് ഉള്ളത് ഈ വീഡിയോ കണ്ടപ്പോഴാണ് മനസിലായത്.
1960കളിൽ കല്ലാർ പ്ലാമലയിൽ ഒരു പീചാട്ട് മത്തായി എന്ന ഒരു 30 -40 വയസ് ഉണ്ടായരുന്ന അപ്പാപ്പൻ ഉണ്ടായിരുന്നു , ചുരുളൻ മുടി തലയുടെ നേരെ നടുക്കുകൂടി രണ്ടു വശത്തേക്ക് വകഞ്ഞു ചീകിയിരുന്ന കോമളൻ . ഫോട്ടോ ഇപ്പോഴും ഞങ്ങളുടെ കയ്യിൽ ഉണ്ട്, ഈ പീചാട്ട് കുടുംബവും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നു അറിയില്ല
ഹായ് ജിതിൻ,
എറണാകുളം ട്രിപ്പ് തുടക്കം ഗംഭീരം, താങ്കൾ ഇന്നലെ പീച്ചാട്ടുമലയിൽ നിന്ന് സൺസെറ്റ് കണ്ടപ്പോൾ ഞാൻ തണ്ണീർമുക്കം ബണ്ടിൽ നിന്നാണ് സൺസെറ്റ് കണ്ടത്.
ഒരു ആറന്മുളക്കാരൻ
sunset കാണാൻ ഏറ്റവും നല്ല സ്ഥലമാണ് തണ്ണീർമുക്കം 👍🏻👍🏻👍🏻
അതെയതെ, ഇന്നലെ കുമരകം ഒന്ന് കറങ്ങി
എറണാകുളം തുടക്കം 👌👌👌👌 2:23 super 8:44അത് spider plant ജനകീയ നക്ഷത്ര വൃക്ഷോദ്യാനം കൊള്ളാം.കപ്പൽകുന്ന് മനോഹരം 19:30ക്യാൻവാസ് ചിത്രം പോലുണ്ട്. ഹൃദയരാഗത്തിന് വേണ്ടി സൂര്യൻ അസ്തമയ കാഴ്ച കനിഞ്ഞരുളിയിട്ടുണ്ട് 👍🏻
സത്യം കുറേ നാളുകൂടി നല്ലൊരു അസ്തമയം കണ്ടു 🌹🌹🌹🌹
എന്തൊക്കെയായാലുംജിതിന്റെ വീഡിയോകൾ ഒന്നും ഇഷ്ടപ്പെടാതിരിക്കില്ല. ഇടക്ക് വിയോജിപ്പുകൾ പറഞ്ഞാലും എല്ലാ വീഡിയോകളും നന്നായി ആസ്വദിക്കുന്നുണ്ട്. നുണക്കഥ മെനഞ്ഞു പറഞ്ഞു സൃഷ്ടിച്ചതാണെങ്കിലും പീലിക്കുന്നിലെ ആ കപട സന്യാസി പോലും ശരിക്കും ആസ്വദിച്ചാണ് കണ്ടത്.
അതുകൊണ്ട് ഇരിക്കട്ടെ ഈ വീഡിയോക്കും ഒരു ലൈക്.
Jithin പോകുന്ന ഏതാണ്ട് എല്ലാ മലമുകളിലും കാണാം ഒരു ഇണക്കുരുവികളെ 😄😄 ഇതിവിടെയുമുണ്ട് അവരുടെ സാന്നിധ്യം😄😄 ഒരു ഓർമ്മ പുതുക്കൽ വല്ലതും ആണോ 😄😄😄
മനോഹരമായ കാഴ്കൾ
👍
🎉🎉🎉
👍അടിപൊളി
തൊടുപുഴയിൽ നിന്നും എറണാകുളത്തിന് യാതൊരു തിരക്കും കൂടാതെ പോകാൻ പറ്റുന്ന വഴിയാണ് ആദ്യം കാണിച്ച പണ്ടപ്പിള്ളിയിൽ നിന്നുള്ള കനാൽ റോഡ്. ഈ വഴി ഞാൻ സ്ഥിരം വരുന്നതാണ്. അവിടെ ഒരു കപ്പൽകുന്ന് ഉള്ളത് ഈ വീഡിയോ കണ്ടപ്പോഴാണ് മനസിലായത്.
നാല് കിലോമീറ്റർ അകലെ ഉള്ള ഞാൻ ഇപ്പോൾ ആണ് അറിയുന്നത്
Aa kappal kunninte thazhe canal pokunnath oru tunnel koodi aaanu..
Anjuruli pole oru tunnel..
Kappal kunninte avdenn nokkiyal kanan pattum..
Pakshe kurach ullil aanu..
Pettenn note chyyula..
അറിഞ്ഞില്ല😢
അടിപൊളി
ഓകെ നാളെ വീണ്ടും കാണാം ജിതിൻ .
Welcome to ernakulam ❤️
കോട്ടയം കഴിഞ്ഞോ ഇത്ര പെട്ടന്നോ 🤔🤔🤔
Kallil Temple കൂടി ഉൾപ്പെടുത്തു
Best wishes for the ⛅ set view 🎉
Bro. carnival varo?
Hi, എൻ്റെ നാട് ആണ് കോതമംഗലം,ഒരുപാട് സ്ഥലങ്ങൾ വേറെയും ഒണ്ട് അയ്യപ്പൻ മുടി,നാടുകാണിമല etc...video ചെയ്യൂ
Merry Christmas and happy new year dear bro🥰🎄🎉🎉
❤🎉❤
Hai Jithin bro 🎉🎉 Happy X mas 😊😊 yathrakal thudaratte congratulations TomyPT Veliyannoor ❤❤❤❤❤
Welcome to ernakulam district ❤
അടി പുളി😅
Njnum pretheekshichilla engane oru peechaattumalayum viewum🌹🦋🌹🦋
മലമുകളിലെ കാഴ്ച്ച സൂപ്പർ 👌
😍😍
ചേട്ടന്റെഅവതരണം സൂപ്പർ ആണ് നമ്മൾ എല്ലാവരും വീഡിയോയിൽ ലയിച്ചിരുന്നു പോകും
♥️♥️😍
12:47 സൗദിയിൽ ഇതിന്റെ വൻ വിപണി ആണ്.. 😅😅
Thrissur ethumboo parayanam❤️❤️❤️❤️
പൊളി സ്ഥലം ❤
👍🏻😊
Super
🙋🏻♂️🙋🏻♂️🙋🏻♂️
പണ്ടപ്പള്ളിക്കടുത്തുള്ള ഈ ജേക്കബ്സ് കൺവൻഷൻ സെന്ററിൽ രാത്രിയിൽ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു എങ്കിലും ഈ മനോഹരമായ ഉദ്യാനം കണ്ടില്ല
അടുത്ത കല്യാണം വിളി ആശംസിക്കുന്നു😃👍🏻
അടിപൊളി ജിതിൻചേട്ടാ സൂപ്പർ 🙏🏼🙏🏼
♥️♥️♥️
2:27 മനോഹരം👌
2:08 ആശംസകൾ
5:24 👍
8:34 സത്യം ഫ്രീ ആയി ഉള്ളതൊക്കെ ആളുകൾക്ക് അധികം താല്പര്യം കാണില്ല..ചെറിയ തുക എങ്കിലും ഈടാക്കണം
13:54 😂
15:13 മനോഹരം👌
Nalpaamaram ennal ithi athi peral arayal enne naalu marangal chernnathanu
ഈശ്വരാ … നാണംകെട്ടു😳
Happy Christmas jithin bro
✌️🌹
👍❤❤
Very happy Xmas and New year to you & Aashansahib ❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️
All the best A K T❤❤❤
Hi Jithin ❤❤❤❤❤
കൊള്ളാം 👍❤️🌹
ജിതിനേ പെരുമ്പാവൂരിനടുത്ത് ഇരിങ്ങോൾ കാവ് , മന , കാണാൻ മറക്കണ്ട
❤ നമ്മുടെ ഉണ്ണി വാവക്ക് ക്രിസ്മസ് ആശംസകൾ
Ernakulam district. Areekkal water falls , mannathoor aqua duct and near places. Mannathoor check dam pls visit. Bro
ഹലോ
❤️❤️❤️❤️❤️❤️❤️❤️
Hi...... Aassan❤❤
@@JeevanSebastianSebastian-yy9ef jeevan ♥️♥️♥️♥️♥️♥️
👍👍👍👍👍👍👍👍👍👍👍
ഞങളുടെ പണ്ടപ്പിള്ളി.. കപ്പലുകുന്നു..
👍🏻👍🏻
❤
❤🫂 ending with bgm ഒരു രക്ഷയില്ല ❤️
കുടുംബത്തിനും മൊത്തം ക്രിസ്മസ് ആശംസകൾ
🥰🥰🥰🌹🌹🌹
❤ welcome our ekm
Ente nadu kothamamglam
Malayatoor Or Cochin Carnival Visit Bro
👍👍👍❤️❤️❤️🌹🌹🌹
Why not Alappuzha
coming next 👍🏻
@@jithinhridayaragam Thanks
Proses cheyatheyum sweet ayi kazhikyan patunna athipazham undee
👍👍🌹
Jithin chetta Alappuzha pokunnille
Und
🎉🎉🎉🎉
ഞാൻ. സാബു. കോഴിക്കോട്
കോഴികോട് എത്തുബോൾ സാബു കോഴികോടിനെ ഒന്ന് കാണിക്കണേ എല്ലാ വീടിയോയിലും ഇതേ കമന്റ് ഉണ്ട്
🌹 29 - 12 - 2023 🌹
അസ്തമയ സൂര്യൻ മനോഹരം
❤❤❤ 🫀🎵 👍👍 🥰🥰. ഇന്നലെ വീഡിയോ കണ്ടു. കമന്റ് ഇടാൻ മറന്നുപോയി ❤❤❤❤❤
🌹🌹🌹🥰
1960കളിൽ കല്ലാർ പ്ലാമലയിൽ ഒരു പീചാട്ട് മത്തായി എന്ന ഒരു 30 -40 വയസ് ഉണ്ടായരുന്ന അപ്പാപ്പൻ ഉണ്ടായിരുന്നു , ചുരുളൻ മുടി തലയുടെ നേരെ നടുക്കുകൂടി രണ്ടു വശത്തേക്ക് വകഞ്ഞു ചീകിയിരുന്ന കോമളൻ . ഫോട്ടോ ഇപ്പോഴും ഞങ്ങളുടെ കയ്യിൽ ഉണ്ട്, ഈ പീചാട്ട് കുടുംബവും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നു അറിയില്ല
😃👍🏻👍🏻🌹🌹🌹
അത് പ്രൈവറ്റ് പ്രോപ്പർട്ടി അല്ല . ഇത് മുവാറ്റുപുഴ ജലസേചന പദ്ധതിയിടമാണ്. ഇത് നാട്ടു ക്കൂട്ടായ്മയുടേയും നാഷണൽ ലൈബ്രറിയുടെ Tree club ന്റേയും സംരംഭമാണ്.
Chetta number tharuvoo njn Kothamangalam karanaa nale kanann pattuvoo
About ൽ ഉണ്ടല്ലോ
Jithin fans like
😂🙏🏽
എന്തൊക്കെ സ്ഥലപ്പേര് 😂😂 അല്ലേ 👍
😂🙏🏽
naadukaani kuttampuzha side aayirikkum aamalakal
♥️♥️♥️♥️
കൃത്യമായ റിസർച്ചില്ലാതെ വീഡിയോ ഇടല്ലേ കുട്ടപ്പാ ....
അത് പിശി നാ എന്ന ഒരു തരം പയറാണ് - റബറിന് ഇടക്ക്കള കളയാൻ വളർത്തുന്ന ചെടിയാണ്
സൂപ്പർ
😊😊
😍
🥰🥰🥰
❤❤
❤
❤❤❤❤❤
Thanks Bro
❤❤❤
♥️♥️♥️
❤
♥️
❤
❤❤❤❤
♥️♥️