Narakakkanam idukki resorts ഇവിടെ എല്ലാം ഉൾപ്പെടെ ഒരാൾക്ക് 999 രൂപ മാത്രം

Поделиться
HTML-код
  • Опубликовано: 6 май 2019
  • നിങ്ങൾ ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ ഇതിന് മുമ്പ് ഇറങ്ങിയ ഒരു വീഡിയോ ഉണ്ട് അത് കണ്ടതിനുശേഷം ശേഷം ഈ വീഡിയോ കാണുക കാരണം ഈ രണ്ടു വീഡിയോ കൂടി ചേരുന്നതാണ് ഈ റിസോർട്ടിൽ എൻറെ പാക്കേജ് പാക്കേജ് വിവരങ്ങളും റൈറ്റുകളും എല്ലാം ഞാൻ താഴെ കൊടുക്കുന്നുണ്ട് ഉണ്ട് ഈ രണ്ടു വീഡിയോയിലും ഞാൻ ഉൾപ്പെടുത്തിയിരിക്കുന്നത് നമ്മൾ ഉച്ചക്ക് ഇവിടെ എത്തിക്കഴിഞ്ഞാൽ പിറ്റേ ദിവസം ഉച്ചവരെയുള്ള കാര്യങ്ങൾ ആണ് ഞാൻ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അത് രണ്ട് എപ്പിസോഡുകൾ ആയിട്ടാണ് ചെയ്തിരിക്കുന്നത് അതുകൊണ്ടാണ് ആദ്യത്തെ എപ്പിസോഡ് നിങ്ങൾ കാണണം എന്ന് പറയുന്നത് അതിനു ശേഷം ഈ വീഡിയോ കാണുകഈ വീഡിയോയിൽ കാണിക്കുന്ന സ്ഥലങ്ങൾ എല്ലാം കൊണ്ട് പോയി കാണിച്ചുതരും ഡിന്നറും ബ്രേക്ക്ഫാസ്റ്റ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇതെല്ലാം കൂടിയാണ് 999 നമുക്ക് നൽകുന്നത് അത് പാക്കേജ് ഡീറ്റെയിൽ ഞാൻ താഴെ കൊടുക്കുന്നു
    ആൾ അടിസ്ഥാനത്തിലാണ് പാക്കേജുകൾ തിരിച്ചിരിക്കുന്നത്
    👥15 ആളുണ്ടെങ്കിൽ ഒരാൾക്ക് 999 രൂപ ആകും
    👥10 ആളുണ്ടെങ്കിൽ ഒരാൾക്ക് 1249 രൂപ ആകും
    👥5 ആളുണ്ടെങ്കിൽ ഒരാൾക്ക് 1499 രൂപ ആകും
    👤അഞ്ചിൽ താഴെ ആളുകൾക്ക് ഒരാൾക്ക് 1799രുപ ആകും
    🚖ജീപ്പ് സർവീസ് വേണമെങ്കിൽ അതിനു അഡീഷണൽ നൽകേടിവരും
    ഇവിടെ ഹോംസ്റ്റേ ഉണ്ട് അതിൻറെ വിവരങ്ങൾ താഴെ കൊടുക്കുന്നു
    👥 5മുതൽ 15 ആളു വരെ ഉണ്ടെങ്കിൽ എല്ലാവർക്കും കൂടി 4000 രൂപ അതോടൊപ്പം കുക്കിംഗ് ചെയ്യാൻ ഒരു ചേട്ടനും കൂടെയുണ്ടാവും
    👤 മിനിമം 5 ആൾ ഉണ്ടെങ്കിൽ ഒരാൾക്ക 900 ഫുഡ് ഉം
    സുഹൃത്തുക്കളെ നിങ്ങൾക്ക് ഈ റിസോർട്ടിൻ്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്
    9539740126, 8078147874
    നമ്മുടെ ഫേസ്ബുക്ക് പേജ് ലിങ്ക് ആണ്. / my-journey-india-35198...
    നമ്മുടെ യൂട്യൂബ് ചാനൽ ലിങ്ക് ആണ് ഇത് ruclips.net/user/MyJourneyIn...
    നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ലിങ്ക് ആണ് ഇത്. my_journeys...
    നിങ്ങൾക്ക് എന്നെ വാട്സ്ആപ്പ് ചെയ്തു വിവരം അറിയാവുന്നതാണ് എൻറെ നമ്പർ 7034603470
    അതല്ല നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നെ വിളിക്കാവുന്നതാണ് എൻറെ നമ്പർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതിനുശേഷം 👇
    • St Mary's Island ഒരു ദ...
    ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കിയാൽ മതി
    Track: Diamond Eyes - Stars [NCS Release]
    Music provided by NoCopyrightSounds.
    Watch: • Diamond Eyes - Stars |...
    Free Download / Stream: ncs.io/Stars
    #myjourney #myjourneyindia #myjourneykerala #keralatourism #jomonpk #keralatouristplaces #onedaytrip #indiatouristplaces

Комментарии • 104

  • @MyJourneyIndia
    @MyJourneyIndia  5 лет назад +1

    ഈ വീഡിയോ കാണുന്നതിന് മുമ്പ് നിങ്ങൾ ഒന്നാമത്തെ എപ്പിസോഡ് കാണണം ഇല്ലെങ്കിൽ ഈ പാക്കേജ് ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിയില്ല ഈ രണ്ടു വീഡിയോയും കൂടുമ്പോൾ ആണ് ഈ പാക്കേജ്

  • @manusanker773
    @manusanker773 5 лет назад +1

    Kiduuu.. iniyum ithupolullaa . Forest tripukal pradeekshikkunnu..brooo😎😍😍

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      തീർച്ചയായിട്ടും ബ്രാ ഇതുപോലുള്ള സ്ഥലങ്ങൾ ഇനിയും പ്രതീക്ഷിക്കാം

  • @ZamZamTechTalks
    @ZamZamTechTalks 5 лет назад +2

    Super visuals ജോമോനെ, വളരെ നല്ല ഒരു യാത്ര അനുഭവങ്ങൾ തന്നു. നല്ല quality video

  • @mufassirmufassir5430
    @mufassirmufassir5430 5 лет назад +1

    Super Kidu place Mutheee. 😍😍😍😍👍👍👍👍👍👍👍👍👍👍👍🤝

  • @ArunArun-lk2kn
    @ArunArun-lk2kn 3 года назад +1

    Bro polii vibe 🤩

    • @MyJourneyIndia
      @MyJourneyIndia  3 года назад

      ❤️❤️❤️❤️🤗🤗🤗🤗

  • @anandhuanand9567
    @anandhuanand9567 5 лет назад +1

    കിടു വീഡിയോ 😍😍

  • @747grdvip
    @747grdvip 5 лет назад +2

    Great bro....

  • @ibrahim-expeditiontoethnic7231
    @ibrahim-expeditiontoethnic7231 5 лет назад +1

    Super machaa

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      Thanks bro 🤗🤗♥️♥️♥️♥️♥️

  • @nivyab6276
    @nivyab6276 4 года назад +1

    Sherikkum oru trip pooya feel.. ❤️💕

    • @MyJourneyIndia
      @MyJourneyIndia  4 года назад

      വളരെ സന്തോഷം അനിയത്തിയുടെ നല്ല അഭിപ്രായത്തിന് 😊

  • @nisadph
    @nisadph 5 лет назад +1

    കഷ്ട്ടപെട്ടു ചെയ്ത നല്ല വിഡിയോസിന് അഭിനന്ദനങ്ങൾ

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      വളരെ സന്തോഷം ചേട്ടാ

  • @TravelTrendsWithAbil
    @TravelTrendsWithAbil 5 лет назад +1

    Super vlog bro

  • @NiyasThalappil
    @NiyasThalappil 5 лет назад +1

    Powli aanu ashane

  • @thanzeerm4105
    @thanzeerm4105 5 лет назад +2

    Gide chettan poliyanaloo😊👌

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      പുള്ളി പു പുലിയാണ് ബ്രോ 😍😊😊😊😊

  • @Sudhirahanavlog
    @Sudhirahanavlog 5 лет назад +1

    Polichu

  • @agasthyarvlogkv8779
    @agasthyarvlogkv8779 5 лет назад +1

    അടിപൊളി ആയിരുന്നു കാണുമ്പോൾ നല്ല കാനന ഭംഗി

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      വളരെ സന്തോഷം ചേട്ടാ ഇതിനു മുമ്പ് ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട് അതും കൂടി കാണണേ

  • @paulbabu1040
    @paulbabu1040 5 лет назад +1

    Weldon brother

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      Thanks bro 😊😊♥️🤗♥️🤗🤗

  • @AmeerAbdulKhadar
    @AmeerAbdulKhadar 5 лет назад +1

    👍👍👍

  • @ajmalaju6385
    @ajmalaju6385 5 лет назад +1

    Chettan pwaliyaanu idukki gold mala kananulla valla vazhiyundo

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      പോയി കാണാം പക്ഷേ ഷൂട്ട് ചെയ്യാൻ പറ്റില്ല ഇല്ല

  • @BINOJ8341
    @BINOJ8341 5 лет назад +1

    Super views

  • @paavammalayali6001
    @paavammalayali6001 5 лет назад +1

    Nice 👍👍

  • @simsonpaulson1591
    @simsonpaulson1591 5 лет назад +1

    Pwolichu onnum parayan illa

  • @livinjohny4331
    @livinjohny4331 5 лет назад +2

    nice bro

  • @shanusakkeer764
    @shanusakkeer764 5 лет назад +1

    Part 2 anu nice

  • @bainubainu8588
    @bainubainu8588 5 лет назад +1

    Good

  • @dreammediahd
    @dreammediahd 5 лет назад +2

    super,,,
    വീഡിയോ എടുക്കാൻ ശരിക്കും ബുദ്ധിമുട്ടി അല്ലേ...?

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      ഇറക്കത്തിൽ ഒരുപാട് ബുദ്ധിമുട്ടി

  • @rishabhnoushad4783
    @rishabhnoushad4783 5 лет назад +1

    7 alukal undenk home stay ethrayakum ella sthalavum poyi kanichu tharoo

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      കാണിച്ച് തരും കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @femish4you
    @femish4you 5 лет назад +1

    Wooow VLOG-100😍👍

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      , അതേ ബ്രോ നൂറാമത്തെ വീഡിയോയും 30k സബ്സ്ക്രൈബ് തികഞ്ഞ ദിവസവും ഇന്നെൻറെ ബർത്ത് ഡേയൂം ആയിരുന്നു 😊

    • @femish4you
      @femish4you 5 лет назад +1

      My Journey many many happy birthday bro 🎉🎉🎉🎉🧁🍰🍬🍫 🎂

    • @femish4you
      @femish4you 5 лет назад +1

      Brode video oru rakshayumillattaaa sherikkum ishttayi! Teere Kaanatha place aanu brode videoil kaanunath! Sherikkum njagalepole ullavarku oru inspiration brode video

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      സന്തോഷം ചേട്ടാ

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      താങ്ക്യൂ ചേട്ടാ

  • @fabkeralatoursandtravels9255
    @fabkeralatoursandtravels9255 4 года назад +1

    I have called , they said temporarily this trekking facility not available

  • @snehmanz9597
    @snehmanz9597 4 года назад +1

    How much did you pay for the guide?

    • @MyJourneyIndia
      @MyJourneyIndia  4 года назад

      റിസോർട്ട് കാർ കൂടെ വിടുന്നതാണ്

  • @alangeorge3353
    @alangeorge3353 5 лет назад +2

    Dam inte ithrayum wide ayittula view point kanunth first timme

  • @ppsujan
    @ppsujan 5 лет назад +1

    adipoli palace oru 4 divasam ninnale full kaanan pattu..

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      ആ ഒരു പാക്കേജിൽ ആണ് ഈ സ്ഥലം മുഴുവൻ കാണിച്ചുതരുന്നത് അവർ

  • @_the_throttler__2081
    @_the_throttler__2081 5 лет назад +1

    Eppo poyal polikkum

  • @akhildev9019
    @akhildev9019 5 лет назад +1

    Nyc bro ths is idukki real idukki

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      Thanks bro 🤗🤗♥️♥️♥️♥️

  • @mibinjose007
    @mibinjose007 5 лет назад +1

    Sadharana Friday analallo uploading idhippo nerathe anallo

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      അത് വേറെ ഒന്നും അല്ല ബ്രോ ഈ വീഡിയോ 2 എപ്പിസോഡ് ആണ് ഒരാഴ്ച താമസിച്ചാൽ പോകണമെന്ന് ഉള്ളവർക്ക് അ രണ്ടാഴ്ച കഴിഞ്ഞിട്ടല്ലേ പോകാൻ പറ്റുകയുള്ളൂ അതുകൊണ്ടാണ് മൂന്നുദിവസത്തെ ഗ്യാപ്പിട്ട് അപ്‌ലോഡ് ചെയ്തത്😊

  • @rahulvlogsthenishorts4088
    @rahulvlogsthenishorts4088 5 лет назад +1

    chettayi theni megamali vaa superaaa

  • @mafrookmafrook1061
    @mafrookmafrook1061 5 лет назад +1

    ചേട്ടാ... പാക്കേജ് എന്തോ ഒരു അവ്യക്തത ഫീൽ ചെയ്യുന്നു.
    999rs ഒരാൾക്ക്. അത് 15പേരുണ്ടെങ്കിൽ മാത്രം. പിന്നെ ഹോം സ്റ്റേയിൽ ബാത്രൂം പോലുള്ള ഫെസിലിറ്റീസ് ഉപയോഗിക്കുന്നതിനാണോ അഡിഷണൽ പേയ്‌മെന്റ്....

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      ആളുടെ എണ്ണം കുറയുമ്പോൾ പൈസ കൂടും

  • @salamkdr5582
    @salamkdr5582 5 лет назад +1

    😵😵😵😵😵😵😵😵😨

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      എന്തുപറ്റി ബ്രോ

  • @karshakanvlogmalayalam9770
    @karshakanvlogmalayalam9770 5 лет назад

    H iii

  • @kpzply
    @kpzply 5 лет назад +1

    സൂപ്പര്‍ ഒന്നും പറയാനില്ല

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      വളരെ സന്തോഷം ചേട്ടാ

  • @nandulales4999
    @nandulales4999 5 лет назад +1

    കാട്ടിൽ പോകുമ്പോ ഒരുപാട് ശബ്ദമുണ്ടാക്കാതെ പോകാൻ ശ്രദ്ധിക്കണം... നമ്മൾ വനത്തിലേക്ക് കടന്നുചെല്ലുന്നതാണ്, കാട്ടിലുള്ളവർ നമ്മുടെ സ്വാധിനം ആഗ്രഹിക്കുന്നില്ല, നമ്മൾ കാട്ടിൽ ഉണ്ടെന്നുള്ള ഒരു അറിയിപ്പുപോലും കാടിന് കൊടുക്കരുത്, വീഡിയോ കിടു, കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ,

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      വളരെ സന്തോഷം ചേട്ടാ നല്ല അഭിപ്രായത്തിന് 😊

    • @nandulales4999
      @nandulales4999 5 лет назад +1

      സന്തോഷം സുഹൃത്തേ..

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      😊😊😊😊😊

  • @abhijitha4265
    @abhijitha4265 5 лет назад +1

    Per head 1k anno

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      Yes bro ഡിസ്ക്രിപ്ഷൻ ബോക്സിൽ റിസോർട്ട് നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചു ഫുൾ ഡീറ്റെയിൽസ് അറിയാം ചേട്ടാ

    • @abhijitha4265
      @abhijitha4265 5 лет назад +1

      @@MyJourneyIndia kandu thank you bro

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      😊😊😊

  • @adhilrizwan2989
    @adhilrizwan2989 5 лет назад +1

    Iduki alande vere trip ille

  • @stephinjohnson4869
    @stephinjohnson4869 5 лет назад +1

    മച്ചാനെ അവിടുത്തെ നമ്പർ ഉണ്ടോ

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് മച്ചാനെ

  • @avineshskumar2945
    @avineshskumar2945 5 лет назад +2

    Permission ngana edukkunnee

    • @MyJourneyIndia
      @MyJourneyIndia  5 лет назад

      റിസോർട്ട് ലൈസൻസ് ഉള്ളവർക്കാണ് കൊടുക്കുന്നത്

    • @avineshskumar2945
      @avineshskumar2945 5 лет назад +1

      @@MyJourneyIndia appol athu nammel onnum cheyanndaloo?

    • @MyJourneyIndia
      @MyJourneyIndia  5 лет назад +1

      അതേ ബ്രോ കൂട്ടുകാരൻ ബാക്കിയുള്ളതെല്ലാം നോക്കിക്കോളൂ