ജയന്റെ അന്ത്യയാത്ര | Last Journey of Actor Jayan | Kollam | For full version video👇🏻

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 598

  • @arunajay7096
    @arunajay7096 4 года назад +478

    മരിച്ചു 40 വർഷം ആകുമ്പോഴും ജയനെപ്പോലെ ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ മേന്മ.. അതെ ആ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു...കഴിഞ്ഞ 40 വര്ഷങ്ങളായി.. പ്രണാമം our immortal hero ജയേട്ടൻ 🔥💪😍😍😍🙏🌹🌹🌹❤️

    • @Ronals
      @Ronals  4 года назад +21

      Definitely True. മലയാളസിനിമയുടെ തീരാനഷ്ടം.🥀

    • @arunajay7096
      @arunajay7096 3 года назад +8

      🔥🔥🔥💪😍jayan

    • @kasumanikasu2672
      @kasumanikasu2672 3 года назад +5

      @@arunajay7096 mijmi

    • @tharadasm4231
      @tharadasm4231 3 года назад +2

      Nazeerum jayanum poyapoll avarekall kazhivulla 2megastars vannu mamutty lal malayala cinimaye unnathagalill ethichathu evaranu

    • @vaidehianand6912
      @vaidehianand6912 3 года назад +2

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

  • @balachandrankaithakkadan3661
    @balachandrankaithakkadan3661 2 года назад +29

    ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ആരാധിച്ചിരുന്ന ഒരു നടൻ ആയിരുന്നു ജനങ്ങളുടെ ബുദ്ധി മുട്ടുകൾ അറിഞ്ഞു അവരെ സഹായിക്കാനും സന്മനസ് കാണിച്ചിരുന്ന വ്യക്തി യാണ് അദ്ദേഹം ആവ്യക്തി ലോകത്തു തന്നെ ആരും ചെയ്യാൻ മടിക്കുന്ന ഓരോ കാര്യങ്ങളും നമ്മെ ചെയ്തു കാണിച്ചു തന്നു ഓരോസാഹസികതയിലും ജനങ്ങൾ അദ്ദേഹത്തെ കൂടുതൽ ആരാധി ച്ചു പോന്നിരുന്നു അദ്ദേഹം മരിച്ചപ്പോൾ പോലും അദ്ദേഹത്തിന്റെ ചിതാ ഭസ്മം വരെ ആളുകൾ എടുത്തു കൊണ്ടുപോയി അത്രക്കും ആരാധന യായിരുന്നു ജയൻ സാറിന് നിത്യശാന്തി നേർന്നുകൊള്ളുന്നു. പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @miniatureworld2174
    @miniatureworld2174 3 года назад +47

    ജയനോ ആ പേര് പറയാൻ തന്നെ യോഗ്യത വരാൻ നീ നൂറു ജന്മം ഇനിയും ജനിക്കണം. ഇത്രേം വലിയ മനുഷ്യനെ ഒരു കാഴ്ച്ച വസ്തുവായി വിവരിക്കരുത് respect കുറച്ചെങ്കിലും ആവാം 🙏

  • @ratheeshkumar1282
    @ratheeshkumar1282 3 года назад +58

    അവർ പോലും അണ്ണൻ എന്ന് വിളിക്കുമ്പോ വിവരം ഇല്ലാതെ അവതാരകൻ പേര് വിളിക്കുന്നു, ജയൻ സാറിനെ

  • @ponnuzvava5671
    @ponnuzvava5671 3 года назад +109

    ജയൻ സാർ,,, മലയാള സിനിമയുടെ താര രാജാവ് ആണ്,, ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു,,, 😘😘😘😍

    • @Ronals
      @Ronals  3 года назад

      🤩👍🏻

    • @vaidehianand6912
      @vaidehianand6912 3 года назад

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

    • @suhasarangat8696
      @suhasarangat8696 3 года назад +1

      S

    • @nandakumarms5345
      @nandakumarms5345 3 года назад

      Hi

  • @chandrikadevid3671
    @chandrikadevid3671 2 года назад +16

    അകാലത്തിൽ പൊലിഞ്ഞുപോയ കലാ ചൈതന്യ ധാര ....ഒരേ ഒരു ജയൻ sir

  • @trucklovermallus9718
    @trucklovermallus9718 2 года назад +6

    അദ്ദേഹത്തിന്റെ വീട് വിൽക്കരുതായിരിന്നു, അതാണ് അദ്ദേഹത്തോടുള്ള കാണിച്ച അനാഥരവ്

  • @ejayaprakash1101
    @ejayaprakash1101 3 года назад +5

    അദ്ദേഹം ജയൻ ചേട്ടൻ എന്നീ പദങ്ങൾ ഉപയോഗിക്കുക മുതിർന്ന ആളല്ലെ

    • @Ronals
      @Ronals  3 года назад

      Ninte appanee nee sir ennano vilikanee😆

    • @sukupalku3936
      @sukupalku3936 3 года назад +2

      @@Ronals pha parappoori mone

  • @RajuKanatharkunnam
    @RajuKanatharkunnam 11 месяцев назад +4

    ജയൻ ജയൻ ജയൻ മലയാള സിനിമ എന്നാൽ ജയൻ അന്നും ഇന്നും എന്നും ജയൻ ജയൻ മാത്രം. ഇനി ഒന്നും പറയാനല്ല

  • @rithinpganesh747
    @rithinpganesh747 3 года назад +462

    ജയൻസാർ നിന്റെ കൂടെപ്പടിച്ചതൊന്നും അല്ലല്ലോ ഇത്തിരി ബഹുമാനമൊക്കെ ആകാം

    • @Ronals
      @Ronals  3 года назад +55

      കൂടെ പഠിച്ചതാ..ഞാൻ തോറ്റുപോയതാ 😆😂🤣😜

    • @tvoommen4688
      @tvoommen4688 3 года назад +12

      " Jayan sar " ennu vilikkaan addheham ninne padippichittundo ? Jayanodu ninakku respect undenkil poyi clean cheyyoo
      1. His last resting place
      2. the dirty wall behind Jayan's statue
      Chummaa vaachaka kasarthu adikkalle

    • @Ronals
      @Ronals  3 года назад +10

      @@tvoommen4688 ente ponnu suhruthee..chumma vachakamadikkathe jeevithathil oru pravashyamengilum angottokke oru visit nadathu. Enittu paraa. Jayan sir...Adipoli nu avide ninnu parayan allathe ninnekondokke vallom nadakkoo.

    • @tvoommen4688
      @tvoommen4688 3 года назад +7

      @@Ronals Ente ponnu mone........
      Athinu njaan Jayan enna actor -inte fan alla.
      I am NOT a fan of actor Jayan ! I have only respect for that popular actor....not a fan.

    • @anandhujayan
      @anandhujayan 3 года назад +26

      @@tvoommen4688 നീ ആരാടാ ഞങ്ങടെ jayan ഏട്ടനെ കളിയാകാൻ അദ്ദേഹം ഞങ്ങക്കും ഇന്നു സൂപ്പർ ഹീറോ തന്നെ ആണ് നീ അദ്ദേഹത്തിന്റെ fans അല്ലെകിലും ഒരു മര്യത കൊടുക്കണം jayan ഏട്ടൻ ആരാണ് എന്നു അറിയണം എകിൽ നീ ഏട്ടനെ പറ്റി അറിയണം

  • @crazypuppyvlogs710
    @crazypuppyvlogs710 Год назад +7

    പുള്ളി വള്ളി എന്നൊന്നും പറയാതെ അദ്ദേഹം എന്ന് പറഞ്ഞു സംസാരിക്ക്. ഒരു കാലത്ത് ഇതിഹാസം ആയിരുന്നു അദ്ദേഹം അതുകൊണ്ടാണ് ഇന്നും കൊച്ചു പിള്ളേർ വരെ അദ്ദേഹത്തെ ഓർക്കുന്നത്.. Respect first

    • @arunajay7096
      @arunajay7096 10 дней назад

      അതെ.. കുറച്ചു ബഹുമാനം കുറവുണ്ട്

  • @lineeshp6476
    @lineeshp6476 3 года назад +16

    ഒരു യൂട്യൂബർ എങ്ങനെ ആവരുത് എന്നതിന്റെ ഒരു ഉദാഹരണം ആണ് ഇയാൾ

  • @rojerjolly1096
    @rojerjolly1096 3 года назад +74

    Indian സിനിമ നടന്മാരിൽ മറക്കാൻ പറ്റാത്ത മുഖം മാണ് ജയൻ Sir ന്റെ മുഖം.💔😢😭

    • @rasiahussian4407
      @rasiahussian4407 3 года назад +5

      Enik. Vallare. ishttam. ULLA. Nadanayirunnu. Aarkum. Marakada. Pattila

    • @Ronals
      @Ronals  3 года назад +5

      തീർച്ചയായിട്ടും മറക്കാൻ പറ്റാത്ത മുഖം

    • @janandajeevanrajesh250
      @janandajeevanrajesh250 3 года назад +2

      Ok..

    • @vaidehianand6912
      @vaidehianand6912 3 года назад

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

  • @dheerajkantony
    @dheerajkantony 3 года назад +68

    അന്ത്യയാത്ര എന്ന പേര് കണ്ടതുകൊണ്ട് മാത്രം റീച് കിട്ടിയ ഈ വീഡിയോ... പേരൊക്കെ ഇടുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കാം... മറ്റുള്ളവരെ കബളിപ്പിക്കുന്നത് തികഞ്ഞ ഒരു ചെറ്റത്തരം മാത്രം🤐🤐

    • @Ronals
      @Ronals  3 года назад

      👍🏻

    • @jacobthomas6620
      @jacobthomas6620 3 года назад +2

      They purposely put Jayan’s last journey to get more likes, just a business trick🤪

    • @anishmathew8495
      @anishmathew8495 2 года назад +4

      Jeevikkan vendi cheyynnathalle. Aayikkotte.

    • @sanialangad1088
      @sanialangad1088 2 года назад

      Yes

  • @സൗപർണ്ണികസൗപർണ്ണിക

    മലയാളത്തിന്റെ. മരിച്ചാലും മറക്കാത്ത. ഇതിഹാസം. ജയൻ

    • @Ronals
      @Ronals  3 года назад +2

      അതെ..ഇന്നും മലയാളി സിരകളിലെ ആവേശം.😍

  • @rohithmp9566
    @rohithmp9566 7 месяцев назад +1

    ആാാ... ആ.. ആാാ.. ആ.. ആ...

  • @saijukarthikeyan9898
    @saijukarthikeyan9898 2 года назад +6

    എല്ലാം ഫ്രെണ്ട്സ് എനിക്ക് എപ്പോളും ഇപ്പോളും ജയേട്ടൻ ആണ് എന്റെ ചങ്ക് 😘😘😘😘😘

  • @vijoykjosephvijoykjoseph7600
    @vijoykjosephvijoykjoseph7600 3 года назад +32

    സുഹൃത്തേ... ഈ പരിപാടി ലോക പരാജയം ഇനി പറഞ്ഞാൽ അധികമാകും.......

    • @vaidehianand6912
      @vaidehianand6912 3 года назад

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

    • @Ronals
      @Ronals  3 года назад

      Nee thanne oru valiya parajayam

    • @huaweiprime6113
      @huaweiprime6113 3 года назад

      @@Ronals nee podey enich
      Veruthe aale pattikan vannekunnu
      Ninte channel loka parajayam aavum
      Nokiko
      Nee nokiko

  • @lijeshjoseph9180
    @lijeshjoseph9180 3 года назад +14

    മലയാളത്തിലെ ഒരു മഹാ നടനായിരുന്നു വ്യക്തിയെ കുറിച്ച് പറയുമ്പോൾ അല്പം ബഹുമാനമോ, അല്ലെങ്കിൽ അവതാരകന് സ്വന്തം പ്രായത്തെ കുറിച്ച് ബോധമുണ്ടെങ്കിൽ, മുതിർന്നവരെ കുറിച്ച് സംസാരിക്കുമ്പോൾ കുറച്ച് ബഹുമാനമോ ആകാം.... വളരെ കഷ്ടം......

  • @ibrahimmoor6558
    @ibrahimmoor6558 3 года назад +45

    മലയാള സിനിമയിൽ ഇനി ഉദിക്കില്ല ഇതുപോലൊരു ജ്വലിക്കുന്ന നക്ഷത്രം . സമരണാഞ്ജലികൾ അർപ്പിക്കുന്നു...

    • @Ronals
      @Ronals  3 года назад

      🥀

    • @arunajay7096
      @arunajay7096 3 года назад +1

      അതെ

    • @vaidehianand6912
      @vaidehianand6912 3 года назад

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

    • @vineeshkumarvineeshkumar8284
      @vineeshkumarvineeshkumar8284 3 года назад +3

      നക്ഷത്രമല്ല... സൂര്യൻ....

    • @Ronals
      @Ronals  3 года назад +2

      @@vineeshkumarvineeshkumar8284 അതെ സൂര്യൻ എന്ന് തന്നെ പറയാം

  • @darkmode6256
    @darkmode6256 3 года назад +12

    ജയൻ സാറിനെ പോലെ ഒരു നടൻ മലയാളം സിനിമയിൽ ഇല്ല

  • @venkateshvs8952
    @venkateshvs8952 3 года назад +25

    ജയൻ ചേട്ടൻ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും 😘😘

  • @achusworlds1743
    @achusworlds1743 3 года назад +41

    അനശ്വര നടൻ ശ്രീജയനെ കുറിച്ച് വീഡിയോ ചെയ്യുമ്പോൾ അദ്ദേഹം നായകനായി അഭിനയിച്ച കുറച്ച് സിനിമകൾ കാണുന്നത് നന്നായിരിക്കും മലയാളസിനിമയിൽ പകരക്കാരനില്ലാത്ത ഇതിഹാസമാണ് ജയൻ സാർ

    • @Ronals
      @Ronals  3 года назад

      Extremely sorry. Music copyright issue ullathukondu mattiyappol sound poyatha. For full version video : facebook.com/107246367595860/posts/185141059806390/?vh=e&d=n

    • @krishnakumarvg4463
      @krishnakumarvg4463 3 года назад +2

      ഇതാണ് ശാന്തിയാത്ര എന്ത് ക്ലീനിങ് കാണിക്കണേ വേറെ പണിയൊന്നുമില്ലേ

    • @vaidehianand6912
      @vaidehianand6912 3 года назад

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 2 года назад +1

    ജയൻ ഉണ്ടങ്കിൽ മോഹൻലാലും മമ്മുട്ടിയും വരു മെങ്കിലും ജയനു താഴെയായിരിക്കും അവരുടെ സ്ഥാനം പുതുമുഖ നടന്മാർ വന്നു എങ്കിലും ഇപ്പോഴും ഇവരുടെ സ്ഥാനം ഉന്നിരിക്കുന്നതു പോലെ

  • @mohandaspalamoottle2903
    @mohandaspalamoottle2903 2 года назад +3

    JAYAN sir തന്നെ താരരാജാവ്.... 👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 അക്കാര്യത്തിൽ സംശയമില്ല

  • @bijucherian7586
    @bijucherian7586 3 года назад +13

    മരിച്ചിട്ടും മരിക്കാത്ത അതുല്യ പ്രതിഭ കാലമെത്ര കഴിഞ്ഞാലും മറക്കാത്ത മുഖം ജയൻ മാത്രം

    • @Ronals
      @Ronals  3 года назад

      Athe. Jayan uyiree

    • @venukalarikkal7734
      @venukalarikkal7734 3 года назад

      മൂർഖൻ എന്ന സിനിമയിൽ -‐അതിന്റെ തുടക്കത്തിൽ ജയന്റെ അന്ത്യയാത്ര കാണിക്കുന്നുണ്ട്, അല്ലാണ്ട് പറ്റി ക്കയാണോ..?

  • @abdullahkutty8050
    @abdullahkutty8050 3 года назад +14

    എന്നെ വളരെയധികം ആകർഷിച്ച വീഡിയോ ? ദുബായ് യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ ?

    • @Ronals
      @Ronals  3 года назад

      Thnks a lot

    • @vaidehianand6912
      @vaidehianand6912 3 года назад

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

  • @youre1194
    @youre1194 3 года назад +28

    ജയൻ ഇതിഹാസം മറ്റൊരാൾ ഇല്ല സത്യം

    • @Ronals
      @Ronals  3 года назад +5

      അതേ..ഇന്നും ഒഴിഞ്ഞുകിടക്കുന്നു ആ..സിംഹാസനം.

    • @vaidehianand6912
      @vaidehianand6912 3 года назад

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

  • @salimsalimts7828
    @salimsalimts7828 3 года назад +26

    ജയനോടുള്ള ഇഷ്ടം കൊണ്ട് നിന്നെ ഞാൻ ഒന്നും പറയുന്നില്ല.അത് എന്റെ കഴിവ് കേടായി നീ കാണരുത്.

  • @aleyammathomas3744
    @aleyammathomas3744 3 года назад +1

    Jayan chettante amithaavesam, asredha okke ingane oru durantham, kashtamaayippoayi, deyvame.

  • @anilkumarthulasi9055
    @anilkumarthulasi9055 3 года назад +5

    കൊല്ലം കാരൻ എന്നതിൽ ഒരുപാട് അഭിമാനം തോന്നുന്ന നിമിഷം മാസത്തിൽ രണ്ട് പ്രാവശ്യം ആ വഴി പോകാനും.. ആ പ്രതിമയിൽ നോക്കി... ഒരു ജയന്നവനും കിട്ടുന്ന ആ അവസരം... കൊല്ലത്തുകാരുടേയ് സ്വകാര്യ അഹകാരം.. പ്രിയ ജയൻ അങ്ങ് ഞങ്ങളിൽ മരിക്കുന്നില്ല സത്യം...

    • @roopeshs7965
      @roopeshs7965 2 года назад

      മലയാളത്തിന്റെ പ്രിയ മഹാനടൻ

  • @sahadevanem3754
    @sahadevanem3754 Год назад +2

    ജയൻ ഇന്നും ജീവിച്ചു ഇരിക്കുന്നു ❤❤❤❤❤

  • @m.p.suresh8420
    @m.p.suresh8420 3 года назад +7

    I met Jayan in Hotel Maharani, Kozhikode during the shooting of Angadi directed by my close friend late IVSasi. At that time after our informal interaction he promised to meet me soon after a schedule in Madras of another film. Yes, that's our last meeting for ever and he left us for ever..... unfinished interview.

  • @josepheenav2433
    @josepheenav2433 3 года назад +30

    മലയാള സിനിമയുടെ ഇതിഹാസം...

  • @shibupillai5856
    @shibupillai5856 3 года назад +9

    ജയൻ ചേട്ടൻ മരണമില്ലാത്ത ഓർമ്മ 💖

  • @mohananalora8999
    @mohananalora8999 3 года назад +12

    ജയന്റെ മഹത്വം മുതലെടുത്ത് ചിലർ പ്രേക്ഷകരെ വിഡ്ഢികളാക്കുവാൻ ശ്രമിക്കുന്നു.

  • @sudheeshvr2270
    @sudheeshvr2270 3 года назад +7

    ഒരേ ഒരു സൂപ്പർ.... പവർ star..... Jayan👍♥♥♥♥.🌹🌹

  • @ummerkm7187
    @ummerkm7187 3 года назад +30

    അന്ത്യയാത്ര എന്ന പോസ്റ്റർ ഒട്ടിച്ച് പറ്റിക്കാൻ നോക്കുന്നോ മരപ്പട്ടി നിനക്കിരിക്കട്ടെ ഒരു ഡിസ്‌ലൈക്ക്

  • @abdulkareemvariyath9604
    @abdulkareemvariyath9604 3 года назад +89

    തലക്ക് വെളിവില്ലാതെ വീഡിയോക്ക് പേര് ഇടരുത്:

    • @vaidehianand6912
      @vaidehianand6912 3 года назад

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

    • @sujeeshp9911
      @sujeeshp9911 3 года назад

      Lal oh mammotiyo polum arum ethrakku orkkilla

  • @surabhinns7830
    @surabhinns7830 3 года назад +99

    ജയനോ? പോയി ആദ്യം മാനേഴ്സ് പഠിച്ചിട്ട് വാടോ

    • @Ronals
      @Ronals  3 года назад +1

      ശരി സാറേ...😝

    • @nanduraj5465
      @nanduraj5465 3 года назад +1

      Nalla bhahumanam ulla interviewer

    • @huaweiprime6113
      @huaweiprime6113 3 года назад

      @@Ronals ninte thantha

    • @hellojdjdjd
      @hellojdjdjd 3 года назад

      @@huaweiprime6113 എന്തുവാടെ ചുമ്മാ...

  • @raveendranravi1213
    @raveendranravi1213 3 года назад +2

    ജയൻ എന്ന ഇതിഹാസത്തെ വിവരിക്കുന്ന ഭാഷ ബഹുമാനമുള്ളതാകാം.... ജയൻ സാർ , ജയേട്ടൻ , etc.... ഒരു വീഡിയോ ചെയ്യുന്നതിന് മുമ്പേ പ്ളാനിംഗ് ഓർഡർ ഉണ്ടായാൽ കാണുന്നവർക്ക് വ്യക്തത ഉണ്ടാകും

    • @Ronals
      @Ronals  3 года назад

      Jayan uncle ennayalloo. Neeyokke ethu lokathada jeevikkunnaa poo monee

  • @eldhosemkeldho8069
    @eldhosemkeldho8069 3 года назад +2

    ജയന് തുല്യം ജയൻ മാത്രം

  • @Shanavas7496
    @Shanavas7496 3 года назад +28

    അല്പം ബഹുമാനം കൊടുക്കാം sir

    • @priyam8830
      @priyam8830 3 года назад +1

      Alpam bakumannamoke koduthukude.chetta...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +10

    Late renowned actor Jayan is being remembered here on the occasion of his 4o th death
    anniversary. The presentation team visits late Krishnan Nair's (Jayan) native village and
    talks to some of the people who had close association with the actor. They were seen
    narrating the stories relating to Jayan . The house in which Jayan was staying is not
    existing now and a hospital has built after demolishing the house. A statue of Mr. Jayan
    is being erected in a prime spot. We are also witnessing his final resting place , which
    appeared to be in a dilapidated state. An actor who continue to remain in the hearts of
    many , as he was so special an actor for every one.

    • @Ronals
      @Ronals  3 года назад

      Hi Rajagopal,
      Thnks for sharing ur memories with Jayan. He was an amazing Actor. No doubt..😍🤩💛🧡❤️💙

    • @manikuttan4177
      @manikuttan4177 3 года назад

      🇦🇬🇦🇸🏳️‍🌈

  • @psycho_couplez
    @psycho_couplez 3 года назад +2

    അച്ഛൻ പറഞ്ഞത് കേട്ടിട്ടുണ്ട്
    ഒരുകാലത്ത് മലയാളികളുടെ ആവേശം ആയിരുന്നു ജയൻ എന്ന്

  • @sunilsreenivas4371
    @sunilsreenivas4371 3 года назад +1

    Andhya yathra evide

  • @shajipp761
    @shajipp761 4 года назад +23

    ഇതേ അവസ്ഥ തന്നെയാണ് നസിർനെ അടക്കിയിരിക്കുന്നതും വളരേ സങ്കടം വരും കാട് കയറി ഒരു പരിചരണവും ഇല്ലാതെ കിടക്കുന്നു. കേരളത്തിൽ ജനിച്ചു പോയതിൽ ജയനോട് സങ്കടംമുണ്ട്.. MGR കേരളത്തിൽ നിന്നും പോയത് കൊണ്ടു അദ്ദേഹത്തിനു നല്ല ആദരവുണ്ട് അദ്ദേഹത്തിന്റെ സ്മാരകം ഒരു ദേവാലയം പോലെയാണ്....
    കേരളത്തിലെ രാഷ്ട്രിയ മക്കൾക്കു ജീവിച്ചിരിക്കുന്നവന്റെ അടുത്ത് പോയി ബക്കറ്റു പിരിവ് മേടിച്ചു കഴിഞ്ഞാൽ പിന്നെ ആര് ചത്താലും ഒരു മൈന്റും ഉണ്ടാവില്ല.. പന്ന നാട്ടുകാരും രാഷ്ട്രീയ കാരും...

    • @Ronals
      @Ronals  4 года назад +2

      അതെ..ശോചനീയം

    • @arunajay7096
      @arunajay7096 4 года назад +3

      അതെ.. ഈ വർഷം ആണ് ജയന് ഒരു സ്‌മാരകം (ജയൻ മെമ്മോറിയൽ പഞ്ചായത്ത്‌ ഹാൾ ) ഉണ്ടായത്.. കുഴിമാടം കാടുകയറി കിടക്കുന്നു.. കഷ്ടം !!😢

    • @Ronals
      @Ronals  4 года назад +1

      @@arunajay7096 അതെ..ഇപ്പോഴെങ്കിലും അവർക്ക് തോന്നിയല്ലോ ഒരു മെമ്മോറിയൽ ഹാൾ എങ്കിലും. അതും പഞ്ചായത്തിന്റെ പേര് ചെർത്തു ആണെങ്കിലും 😆

    • @anudennison7803
      @anudennison7803 4 года назад +2

      @@arunajay7096 nan itokke paranngu maduttu sorry Jayan sir ,😞😞🌹

    • @Ronals
      @Ronals  3 года назад

      @Nisar Nisar Yup

  • @athira2.014
    @athira2.014 7 месяцев назад

    ജയന്റെ അന്ത്യയാത്ര എവിടെ ആളുകളെ ഫൂൾ ആകരുത് 😎

  • @arunajay7096
    @arunajay7096 10 дней назад

    അക്ഷരം തെറ്റാതെ "ജയൻ സർ" എന്ന് വിളിക്കണം bro...ആ പേര് പറയുമ്പോൾ നല്ല ബഹുമാനം വേണം 🔥💪🌹🌹🌹❤

  • @nikhil5007
    @nikhil5007 3 года назад +8

    ജയൻ സാറിന്റെ ഒരു bio pic മൂവി ചെയ്യണം എന്ന് എന്റെ ആഗ്രഹമാണ്.. Who can help me to find more about him, to find more about his death..?

    • @Ronals
      @Ronals  3 года назад

      Great 👍🏻 My pleasure

  • @adarshnair9051
    @adarshnair9051 3 года назад +2

    Jayanta simhasanam ozhinju kidakkuvane💪💪💪

  • @rishigaur8427
    @rishigaur8427 3 года назад +4

    Njn padikkunnath Jayan padicha schoolil aanu❤️

  • @shibuthangamani3679
    @shibuthangamani3679 Год назад

    ജയൻ സാർ സിനിമയിൽ വരും മുമ്പേ ആർമി മേജർ✔️

  • @rajeshputhenparampil5466
    @rajeshputhenparampil5466 3 года назад +8

    Bro good blog ജയൻ്റെ car driver interview എടുക്കമോ

    • @Ronals
      @Ronals  3 года назад

      👍🏻 Definitely. Nokkam.

  • @anwarozr82
    @anwarozr82 9 месяцев назад

    നല്ല കഴിവുള്ള ശില്പി 👍🏻🔥

  • @rajeshta6586
    @rajeshta6586 10 месяцев назад +1

    Love you jayetta......💜💚

  • @roby-v5o
    @roby-v5o 7 месяцев назад

    ഞാൻ ഇതൊക്കെ 2024കാണുന്നു ❤❤

  • @vaishnaviveena3663
    @vaishnaviveena3663 7 месяцев назад

    ഇത്രക്ക് ബഹുമാനമില്ല തെ അവതരണം

  • @MrBensunny
    @MrBensunny 3 года назад +5

    ഇതിനൊക്കെ ആരാടാ like അടിക്കുന്നത്..

    • @Ronals
      @Ronals  3 года назад

      Ninne polulla naarikal😆

    • @huaweiprime6113
      @huaweiprime6113 3 года назад

      @@Ronals ninte thantha athil undavum.

    • @sukupalku3936
      @sukupalku3936 3 года назад

      @@Ronals parappoori mone

  • @nithins7838
    @nithins7838 3 года назад +12

    One and only jayan 💪💪💪

  • @sajeshkudu2113
    @sajeshkudu2113 3 года назад +1

    Nhan janikunnathinu munpe jayettan marichatha. But acting. No words. I love jayan sir..Jayan ennu vilikan ninte class mateaaa

  • @aashiquenochadoffical
    @aashiquenochadoffical 3 года назад +6

    Jayan sir ishtam ❤❤❤❤😔

  • @georgechacko3575
    @georgechacko3575 11 месяцев назад

    Lot of people praising Jayan. Why can’t we join together and build a good Memorial for him?

  • @varunnhhh2045
    @varunnhhh2045 3 года назад +1

    ചേട്ടാ നല്ല വീഡിയോ അഭിനന്ദനം നിനക്ക് അഭിനന്ദനം അഭിനന്ദനം

  • @subramanyapillar7131
    @subramanyapillar7131 2 года назад

    Anthyayathra evide ?

  • @vishnulokamvinod
    @vishnulokamvinod 3 года назад +31

    എന്തോന്നെടേയിത്. ലാസ്റ്റ് പറയുന്നത് ഒന്നും കേൾക്കാതെ കുറേ മ്യൂസിക് വാരി നിറച്ചിട്ടിരിക്കുന്നു.

    • @Ronals
      @Ronals  3 года назад

      Music ittathu copyright issue ullathukondu mattithaa. For full version video. Pls visit facebook.com/107246367595860/posts/185141059806390/?vh=e&d=n

    • @vishnulokamvinod
      @vishnulokamvinod 3 года назад +1

      @@Ronals ഓകെ സഹോ.ഞാൻ കണ്ടു. നന്നായി.

    • @Ronals
      @Ronals  3 года назад

      @@vishnulokamvinod നന്ദി

    • @vaidehianand6912
      @vaidehianand6912 3 года назад

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

    • @snehasudhakaran1895
      @snehasudhakaran1895 3 года назад

      ശബ്ദം കേൾക്കാൻ ഇല്ല, എന്റെ ചെവിയുടെ പ്രശ്നം ആണ് എന്ന വിചാരിച്ചു

  • @bijubalan2078
    @bijubalan2078 2 года назад

    മഹാ പൊളിയായിരുന്നു ഈ അവതാരകൻ

  • @kl02pramodvlog28
    @kl02pramodvlog28 3 года назад +5

    എന്റെ ജയൻ sir

    • @Ronals
      @Ronals  3 года назад +1

      🥀✨

  • @SS24480
    @SS24480 3 года назад +3

    no audio from the cemetery location.....

    • @Ronals
      @Ronals  3 года назад

      Music Copy right issue..Pls check fb post for full version video.Thnks

  • @surajbhaskar8555
    @surajbhaskar8555 3 года назад +9

    പ്രിയ സഹോദരാ തെറിയും ചീത്തയും പറയാൻ എൻ്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല. ജയൻ്റെ അന്ത്യയാത്ര Ful vedio എന്ന് Title കൊടുത്തിട്ട് എന്തിനു ഇതു കാണുന്ന ജനങ്ങളെ വിഢികളാക്കുന്നു?ജയൻ്റെ ഏതു പടത്തിലെന്നോർക്കുന്നില്ല. മൂർഖൻ ആണോ എന്ന് സംശയമുണ്ട്. അതിൻ്റെ തുടക്കത്തിൽ ജയൻ്റെ അന്ത്യയാത്ര കാണിക്കുന്നുണ്ട്. താങ്കൾക്കു പറ്റുമെങ്കിൽ ജയൻ്റെ അന്ത്യയാത്ര Real ഉള്ള സിനിമ ഏതെന്ന് അന്വേഷിച്ച് അതിൻ്റെ നിർമ്മാതാക്കളോ മറ്റു ബന്ധപ്പെട്ടവരോ ഉണ്ടെങ്കിൽ അവരോട് അന്വേഷിച്ച് കഴിയുമെങ്കിൽ അതു വീഡിയോ ആക്കി ഇടുക. ഇനിയും ജനങ്ങളെ കബളിപ്പിക്കരുത്.

    • @Ronals
      @Ronals  3 года назад

      Check Description for full version video

    • @surajbhaskar8555
      @surajbhaskar8555 3 года назад +1

      @@Ronals വീഡിയോ Full കണ്ടതാണ്. അതിലെ വിടെയാ ജയൻ ൻ്റെ അന്ത്യയാത്ര?

    • @Ronals
      @Ronals  3 года назад

      Vene kandechunpodaa panneee. Avante oru kavithaa

    • @surajbhaskar8555
      @surajbhaskar8555 3 года назад +1

      @@Ronals നിങ്ങൾ കാണിച്ച തെണ്ടിത്തരത്തിന് വിളിക്കണ്ട പേര് പന്നീ ന്നല്ല അതിൻ്റെ കൂടെ ഒന്നുകൂടി ചേർക്കേണ്ടി വരും. കുറച്ച് അന്തസ് കാണിക്കണമായിരുന്നെടോ ജയൻ്റെ അന്ത്യയാത്ര എന്നു പറഞ്ഞ് വീഡിയോ ഇട്ടിട്ട് എവിടെ അന്ത്യയാത്ര? അതു പറഞ്ഞതാ ഇപ്പോൾ തെറ്റ്!

  • @prakashv2312
    @prakashv2312 3 года назад +44

    എന്ത് പുള്ളി... ജയിൽ പുള്ളിയോ ഒന്ന് പോടാ..അനശ്വര നടനെ ഉപമിക്കുന്ന ശൈലി കൊള്ളാം.

    • @prajiava6006
      @prajiava6006 3 года назад +1

      Correct

    • @mummuv5081
      @mummuv5081 3 года назад +3

      New generation. ...respect prakadippikkan ariyilla. Athanu.

    • @vaidehianand6912
      @vaidehianand6912 3 года назад

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

    • @joshithomas3040
      @joshithomas3040 3 года назад +1

      അവതാരകൻ - ഒരു ന്യൂ ജെൻ' ആണല്ലൊ..!
      അതിൻ്റേതാതായ ഒരു - പോരായ്മകൾ
      വി ഡി യൊ യിൽ ഉടനീളമുണ്ട്.
      അനശ്വര നടനെക്കുറിച്ച് പറയുമ്പോൾ. ---
      അവതാരകൻ - ജയൻ സാർ ' എന്നു പറയുന്നതായിരുന്നു ഉചിതം..

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 2 месяца назад

    Maha nadan jayatten namathil bless

  • @aneeshp9351
    @aneeshp9351 3 года назад +104

    ഇതാണോ അന്ത്യയാത്ര?
    എന്തോന്നാ ടോ ഇത്

    • @Ronals
      @Ronals  3 года назад +2

      Cool

    • @anilkm4903
      @anilkm4903 3 года назад +7

      അതെ ഇതാണോ അന്ത്യയാത്ര ?

    • @Ronals
      @Ronals  3 года назад +1

      @@anilkm4903 For full version video : facebook.com/107246367595860/posts/185141059806390/?vh=e&d=n

    • @geethaav2052
      @geethaav2052 3 года назад +3

      Parayunathu onnu kaanikunathu mattonnu ndha igganeyokey

    • @vaidehianand6912
      @vaidehianand6912 3 года назад +1

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      ruclips.net/video/gHsgQpuPcGM/видео.html

  • @vinodkumar-df1ck
    @vinodkumar-df1ck 3 года назад +9

    Jayan... ennu parayathe.. jayan sir ennuparayarunnu....

  • @rahuljohn9069
    @rahuljohn9069 3 года назад +3

    Jayan will be back very soon ❤❤❤🌹🌹🌹😘😘😘😘🔥🔥🔥🔥🔥🔥

  • @bindhus4202
    @bindhus4202 2 года назад +3

    ജയൻ സാർ 🙏🙏🙏🙏

  • @arunajay7096
    @arunajay7096 10 дней назад

    Bro ജയന്റെ അന്ത്യയാത്ര മൂർഖൻ സിനിമയുടെ കൂടെ പ്രദർശിപ്പിച്ചിരുന്നു എന്നാൽ ഇപ്പോൾ അത് missing ആണ്....

  • @anshadasharaf3620
    @anshadasharaf3620 3 года назад +6

    Nigal respect koduthu samsarikkanm jayan sir 🙏

    • @Ronals
      @Ronals  3 года назад +1

      Sure. Next time sredhikkam broi

    • @anshadasharaf3620
      @anshadasharaf3620 3 года назад +1

      @@Ronals jayan sir navi udhiogasthan alle bro

    • @Ronals
      @Ronals  3 года назад

      @@anshadasharaf3620 Athee

  • @anuptj2183
    @anuptj2183 2 года назад +1

    Jayan, Jayan, Jayan, Jayan, Jayan,,,,,,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭💪💪🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💘💘💘💘💘💘💘💘💘💘💘💘❤❤❤❤❤❤❤❤❤❤❤❤❤❤❤🌻🌻🌻🌻🌻🌻🌻🌻🌻❤❤👍👍👍👍👍👍👍👍👍👍👍💘👍👍💘💘💘💘👍👍💘💘💘👍👍👍👍👍👍👍👍👍💪👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏Jayan, SREE,, 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏🌻🌻🌻🌻🌻👌❤❤❤❤❤❤❤❤❤❤👍🙋‍♂️

  • @sureshkumarb4669
    @sureshkumarb4669 3 года назад +1

    Anaswara nadan JAYAN avarkalude makan Mr. MURALI JAYAN , Kollam jillayilthanne Vallikkeezhu enna sthalathu undu. Addehavum oru nadan aayirunnu.. Munpu KPAC yil ulppede niravadhi nadaka samithykalil undayirunnu. ADDEHATHEPPATTI ORU VEDIO CHEYYAMO...?

    • @Ronals
      @Ronals  3 года назад +1

      Definitely will try..

    • @ArunKumar-wb1bf
      @ArunKumar-wb1bf 3 года назад

      ഞാൻ ജയേട്ടെന്റെ ഒരു ഫാൻസ അതുമല്ല എന്റെ നാട്ടുകാരൻ കൂടിയാ പക്ഷെ നിങ്ങൾ ഇപ്പോൾ കാണിച്ച വിഡിയോയിൽ ജയൻ സാറിന്റെ സ്മാരകം കാണിച്ചേക്കുന്ന ബാക്ക് ഒന്ന് നോക്ക് കഷ്ടം മീഡിയക്കു റേറ്റ് കൂട്ടാൻ ഇത് ടെലികാസ്റ് ചെയ്യുമ്പോൾ അത്യാവശ്യം അതൊന്ന് നോക്കി വേണം pls💞

  • @chandrababu7048
    @chandrababu7048 11 месяцев назад

    ജയൻ 👍👍👍

  • @arunajay7096
    @arunajay7096 4 года назад +16

    ജയൻ 🔥🔥💪💪💪😍😍

  • @ddmedia562
    @ddmedia562 3 года назад +21

    ഈ അലവലാതി അവതാരകൻ ഏതാ?

  • @janandajeevanrajesh250
    @janandajeevanrajesh250 3 года назад +5

    Jayatta.......I love you......💕💕💕

  • @malinid4371
    @malinid4371 3 года назад +2

    കൊല്ലത്തു എവിടെ

    • @Ronals
      @Ronals  3 года назад +2

      Thevalli

  • @സിജോയ്സിജോയ്
    @സിജോയ്സിജോയ് 3 года назад +8

    ജയന്റെ അന്ത്യയാത്ര ഇതിൽ കാണിക്കുന്നില്ലല്ലോ

    • @nandhuramachandran7567
      @nandhuramachandran7567 2 года назад

      ഇതിൽ കാണുന്നത് മുഴുവൻ ഇവന്റെ യാത്രയാണ്.... ലൈക്‌ കിട്ടാൻ വേണ്ടി ഇങ്ങനെ ഒരു ചെറ്റത്തരം..... ജയൻ സാറിന്റെ ഡയലോഗ് തന്നെ പറയുവാണെങ്കിൽ "Bloody Beggars"

  • @edwindmorris5916
    @edwindmorris5916 3 года назад +1

    Aarudeyaada last journey .ninte mattavaludeyooo.nokkim kandum caption edanam

  • @sukeshsukumaran5387
    @sukeshsukumaran5387 Год назад

    Evide anthyayaathra?

  • @gockla1001
    @gockla1001 3 года назад +4

    We love Jayan sir movies...
    The first action hero in malayalam films

    • @sasidharanv6956
      @sasidharanv6956 2 года назад

      അവതാരക്കൻ കുറച്ചു ബഹുമാനം കാണിച്ചാൽ നിന്റെ തല തെറിച്ചുപോകുമോ നിനക്ക് എത്രയോ മുൻപ് ജനിച്ചു വളർന്നു മരിച്ച മഹാമനുഷ്യൻ മഹാ നടൻ 🙏

  • @rajeshta6586
    @rajeshta6586 10 месяцев назад +1

    Jayan sar ennu parayada ....

  • @subithesullansullan550
    @subithesullansullan550 2 года назад +3

    ജയേട്ടന്റെ ഒരു വീഡിയോ ആയതു കൊണ്ട് കൂടുതൽ പറയുന്നില്ല.. നിനക്ക് ഇത്തിരി ബഹുമാനം കൊടുത്തൂടെ ആ വലിയ മനുഷ്യന്.. ടൈറ്റിൽ തന്നെ ആളെ പറ്റിച്ചു...

  • @ideaokl6031
    @ideaokl6031 3 года назад +3

    കേപ്സനിൽ അന്ത്യയാത്ര എന്ന് കൊടുത്തിട്ട് ആളേകളിപ്പിക്കുകയാണൊ നീ ഇതു പോലേ ജയൻ സാർ മരിച്ച അന്ന് തുടങ്ങിയതാണ് അന്ന് ജയൻ അമേരിക്കയിൽ എന്ന് എഴുതിട്ട് പുസ്തകം ഉണ്ടായിരുന്നു അതിൻ്റെ പിൻതുടർച്ച

    • @Ronals
      @Ronals  3 года назад

      Obviously 😜

  • @pratheeshpratheesh2933
    @pratheeshpratheesh2933 3 года назад +3

    Kurach bahumanamakammmm.

    • @Ronals
      @Ronals  3 года назад

      Next time Sariyakkam Bro.

  • @sharathsasi5738
    @sharathsasi5738 3 года назад +3

    Jayane thullyam jayan matram

    • @Ronals
      @Ronals  3 года назад

      അതേ..വാക്കുകൾക്കുമതീതം

  • @gopakumar537
    @gopakumar537 2 года назад +1

    Kashtam. Etra etra cinema booking ayirinnathanu Jayanu. 1983 vare date kodukkan illathirunna actor. Great actor❤️🙏

  • @rajeshta6586
    @rajeshta6586 10 месяцев назад +1

    JAYAN 💪💪💥💥💪💪

  • @psananthakrishnan4000
    @psananthakrishnan4000 3 года назад +1

    ജയന്റെ അന്ത്യയാത്രയുടെ visuals ഒന്നും തന്നെ ഇന്നു ലഭ്യമല്ല എന്നാണ് അറിവ്.തിരുവനതപുരം മുതൽ കൊല്ലത്ത് ശ്മശാനത്തിൽ കൊണ്ടുവരുന്നത് വരെ റോഡിന്റെ സൈഡിൽ ഉള്ള പല കടകളും വീടുകളും ജയന്റെ ഫോട്ടോ വെച്ചു നിലവിളക്കു കത്തിച്ചാനു പ്രിയ നടനെ യാത്രയാക്ക്കിയത്.കേരളം ഇന്നുവരെ കണ്ട ഏറ്റവും വലിയ അന്ത്യയാത്ര ജയന്റേതു തന്നെയാണെന്ന് പറയാം.അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയ കോളിളക്കം,പിന്നെ വേറെ രണ്ടു മൂന്നു ചിത്രങ്ങളുടെ എല്ലാ തീയെറ്റർ പ്രദർശത്തിനു മുൻപും ഈ അന്ത്യയാത്ര കാണിച്ചിരുന്നു..എന്നാൽ പിന്നീട് പ്രസാദ് സ്റ്റുഡിയോയിലേക്ക് മാറ്റിയ അന്ത്യയാത്ര വിഷ്വലുകൾ അവിടെ നിന്നും കാണാതെ പോയി.പിന്നീട് അതിനെപ്പറ്റി യാതൊരു അറിവുകളും ഇല്ല.ഇപ്പോൾ ഉള്ളതെന്ന് പറയാൻ തല മുഴുവൻ പൊതിഞ്ഞു,തകർന്ന ഇടത്തെക്കണ്ണും ജയൻ trademark ഉള്ള മീശയും വെച്ചു ശവപ്പെട്ടിയിൽ കിടക്കുന്ന ആ മെഗാ സ്റ്റാറിന്റെ രൂപം ഏതോ പത്രത്തിൽ വന്നത് മാത്രമാണ്

  • @djkalan8977
    @djkalan8977 3 года назад +6

    Caption ഒന്ന് മാറ്റൂ..

    • @Ronals
      @Ronals  3 года назад

      👍🏻

  • @sarithasv2235
    @sarithasv2235 3 года назад +1

    One of the Real super star in indian film industry

    • @joshithomas3040
      @joshithomas3040 3 года назад +1

      മലയാള സിനിമാരംഗത്തെ ---====--
      എവർ ലാസ്റ്റിങ് സൂപ്പർ സ്റ്റാർ' അത്,
      ഒരേ ഒരാൾ മാത്രം - ജയൻ,
      ജയൻ സാർ മാത്രം...!

  • @bijumshaa4883
    @bijumshaa4883 2 года назад

    കണ്ണേ കുന്നേ അവതാരകൻ പുതു തലമുറ. ജയൻ സർ ഇത് കാണാതിരുന്നാൽ മതിയായിരുന്നു