രാജാവെന്നോ ചക്രവർത്തി എന്നോ അല്ല തമ്പുരാൻ / തമ്പുരാട്ടി എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് !

Поделиться
HTML-код

Комментарии • 74

  • @radhamohan1911
    @radhamohan1911 5 месяцев назад +58

    ശെരിയാണ് തമ്പുരാട്ടി പറയുന്നത് എന്നേ പഠിപ്പിച്ച സാറും തമ്പുരാൻ സാർ ആയിരുന്നു ഒരു 55 കൊല്ലം മുൻപ് തമ്പുരാൻ സാറും തമ്പുരാട്ടി ടീച്ചർ ഉം ഉണ്ടായിരുന്നു എന്റെ സ്കൂളിൽ 👍👍

    • @deepthy7997
      @deepthy7997 5 месяцев назад +4

      😂😂😂

    • @SruthiMr
      @SruthiMr 5 месяцев назад

      Padmashree tamburatty

    • @trendz3114
      @trendz3114 5 месяцев назад

      😂😂😂

    • @nasimnarikkuni
      @nasimnarikkuni 4 месяца назад

      മണിക്കക്കല്ല് സിനിമ കഥ പറയുന്നോ
      😂😂
      Just a fun . ആരെയും കളിയാക്കാൻ ഉദ്ദേശിച്ചിട്ടില്ല.

  • @Mdu129
    @Mdu129 4 месяца назад +1

    Pranamam H.E.Ashwati Thirunal Thamburati🙏💖🫡

  • @xyzab826
    @xyzab826 5 месяцев назад +10

    ബ്രഹ്മണരേ പൊതുവെ തിരുമേനി എന്നും തമ്പുരാൻ എന്നും ആണ് വിളിക്കുന്നത്. മുത്തച്ഛൻ ഒക്കെ നടന്ന് പോകുമ്പോൾ ആളുകൾ അങ്ങനെ സംബോധന ചെയ്തിരുന്നു.

  • @geethapoulose6906
    @geethapoulose6906 5 месяцев назад +6

    It's people's choice, people can address them either madam Or princess , it's only ornamental position no duties in administration

  • @ayshwaryalakshmi6976
    @ayshwaryalakshmi6976 5 месяцев назад +8

    🙏🏻🙏🏻❤

  • @ManjuS-tw8ze
    @ManjuS-tw8ze 5 месяцев назад +1

    ❤❤❤❤❤❤

  • @VaisakhRaveendran-pi8ze
    @VaisakhRaveendran-pi8ze 2 месяца назад

    ❤❤

  • @rajankn932
    @rajankn932 5 месяцев назад +1

    🥰❤️🌹

  • @premanarayan.8653
    @premanarayan.8653 5 месяцев назад

    ❤❤❤❤❤

  • @athirasanu4009
    @athirasanu4009 5 месяцев назад

    ❤🙏

  • @HACKERKUTTAPPAN
    @HACKERKUTTAPPAN 5 месяцев назад

    ❤❤❤

  • @odathuparambilhouse8766
    @odathuparambilhouse8766 5 месяцев назад

    ❤👍

  • @DivyaD5624
    @DivyaD5624 5 месяцев назад

  • @chandruchandra02
    @chandruchandra02 5 месяцев назад

    🙏🙏🙏

  • @rakeshraghuvaran9309
    @rakeshraghuvaran9309 5 месяцев назад

    💞💕🙏

  • @Urbannomadz
    @Urbannomadz 5 месяцев назад

    🎉

  • @sheejakb7995
    @sheejakb7995 5 месяцев назад

    🙏🙏🙏🙏🙏🙏

  • @cha_vez
    @cha_vez 5 месяцев назад +26

    Mrs തമ്പുരാട്ടി.... സുപ്രീംകോടതി അല്ല privilages abolish ചെയ്തത് ഇന്ത്യയുടെ ഭരണഘടനയാണ്.... നിങ്ങൾ tittles എന്നു പറഞ്ഞല്ലോ. ഭരണഘടനയുടെ article18 എടുത്ത് വായിച്ചു നോക്കു ആഹ് doubt അങ്ങു മാറിക്കൊള്ളും.... നാട്ടാകുരുക്കാത്ത നുണയാണല്ലോ വിളിച്ചു പറയുന്നത്😂

    • @RationalistIndian
      @RationalistIndian 5 месяцев назад +23

      But ithe titles vech nee okke reservation vaangum, but jaathipper aarelum onnu paranjupoyaal bhayankara veshamam... Enthuaadei😂

    • @Gsksosh
      @Gsksosh 5 месяцев назад +12

      തിരുവിതാംകൂർ രാജകുടുംബത്തിൻ്റെ സംഭാവന അറിയാത്തത് കൊണ്ട് തോന്നുന്നതാണ് ഈ കൃമികടി.😂

    • @1234abcd-q1x
      @1234abcd-q1x 5 месяцев назад +4

      സത്യം 😄​@@RationalistIndian

    • @cha_vez
      @cha_vez 5 месяцев назад +5

      @@1234abcd-q1x ശെരി സവർണ്ണ കുട്ട സത്യം ആരുന്നോ അറിഞ്ഞില്ല🤣🤣

    • @cha_vez
      @cha_vez 5 месяцев назад +16

      @@Gsksosh അതേടാ കുട്ട... ന്തേ നിനക്ക് ഇഷ്ടപ്പെട്ടില്ലേ🤣🤣 I uphold my country's constitution and in that constitution according to article 18 there is no special status or tittles for any single person in this country hence here no kings or Queens only people. ഈ മേലെ പറഞ്ഞേക്കുന്ന കാര്യം നിനക്ക് മനസിലാകില്ല കാരണം നിനക്കു രാജഭക്തിയുടെ ക്രിമികടി ഉണ്ട്. നീ ആദ്യം അതിന് മരുന്ന് വാങ്ങുന്നത് നല്ലതാ.... പിന്നെ ഈ തമ്പുരാട്ടി തമ്പുരാൻ എന്നൊക്കെ അവരുടെ official name ഒന്നുമല്ലലോ so, നീ കുമ്പിട്ടോ ബാക്കി ഉള്ളവനോട് കുമ്പിടാൻ പറയാൻ വരേണ്ട പണ്ടത്തെ പോലെ അടിയാനും എമാനും ഇല്ല ഇപ്പൊ കേട്ടൊണ്ട് പോകാൻ എന്നു ഓർക്കുന്നത് നല്ലതാ🤣🤣🤣

  • @deerajkv6858
    @deerajkv6858 5 месяцев назад +2

    ശരി തമ്പുരാട്ടി

  • @ulvxxztverkiytx
    @ulvxxztverkiytx 5 месяцев назад +1

    ഓഹ 😂😂😂

  • @meeraarun7424
    @meeraarun7424 5 месяцев назад +13

    Article18, പിന്നെ കാണാൻ ആണോ എഴുതി വച്ചേക്കുന്നെ
    ഈ അവസരത്തിൽ manykkakallu film ഓർമ വരുന്നു sweeper എന്ന് വിളിച്ചവരെ കൊണ്ട് തമ്പുരാനെ എന്ന് വിളിപ്പിച്ചത്.. അത്രെ ഉള്ളു ജാതി പേര്

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 месяца назад +1

      അത് ഒഫീഷ്യൽ ആയി വിളിക്കരുത് എന്ന് ആണ് പറയുന്നത്. ഇത് നാട്ടുകാർ രാജഭക്തിയും ജാതിബോധം കൊണ്ടും ആണ് വിളിക്കുന്നത്. ഇന്ന് ചിലർ നമ്പൂതിരിമാരെ തിരുമേനി എന്നൊക്കെ വിളിക്കുന്നത് കേൾക്കാം

  • @aswathyjaison4948
    @aswathyjaison4948 5 месяцев назад

    Amma ennum njangalk thamburatti ann

  • @user-qp6ik8fw1s
    @user-qp6ik8fw1s 5 месяцев назад +16

    നേരം വെളുത്തിട്ടില്ല

    • @sudheern.c9316
      @sudheern.c9316 5 месяцев назад

      നിൻ്റെ കാലിൻ്റെ ഇടയിൽ ആണോ

  • @hopefully917
    @hopefully917 5 месяцев назад +4

    തമ്പുരാട്ടി എന്ന ജാതിയോ?

    • @AbdulKhader-rw7kd
      @AbdulKhader-rw7kd 5 месяцев назад

      സത്യം തന്നേ..
      ക്ഷത്രിയ ർ /ഭ്രാമണ ർ ക്ക് ശേഷം ക്ഷത്രിയർ പിന്നേ നയന്മാർ അ തിലും
      മുന്തിയതും ഉണ്ട് മേനോൻ
      അതാണ് ഒറ്റവാക്കിൽ നായാടി മുതൽ നം ഭു തിരി വരെ
      ന്നാലും ഈ തംബുരാട്ടി അയിത്തം ഒന്നും ഇല്ല.
      ബട്ട്.
      അമ്പലത്തിൽ കുളിച്ചു ഒരുങ്ങി പോകുമ്പോൾ
      ഇനി മുസ്ലീം അബുലൂഷ ൻ /വോളൂ എടുത്താൽ അമ്മക്കും മകൾക്കും തൊട്ടാൽ രണ്ടാമതും വോളൂ എടുക്കാറില്ല. അതിലും പുരോഗമന ക്കാരുണ്ട് ഇ ത് ഒക്കെ പഴയ ആചാരം
      വിശ്വാസം

  • @user-ec6wu3es2u
    @user-ec6wu3es2u 5 месяцев назад

    Sashagram

  • @sreenivasapaid1792
    @sreenivasapaid1792 5 месяцев назад

    Well said.

  • @kannan6370
    @kannan6370 5 месяцев назад +4

    ഏത് ക്ഷത്രിയം നയന്മാരെ മിനുക്കി എടുത്തു വച്ച ടീമല്ലേ. അല്ലാതെ കേരളത്തിൽ എവിടെ ക്ഷത്രിയർ 🤔

  • @hrishikeshv.k2836
    @hrishikeshv.k2836 5 месяцев назад +2

    ചുമ്മാ 'തമ്പുരാട്ടി' എന്നത് ജാതിയാണ് എന്നൊക്കെ പറഞ്ഞു ആളുകളുടെ കണ്ണിൽ പൊടി ഇടല്ലേ. നിങ്ങൾക് സമൂഹത്തിൽ ഒരു മേൽകൈ കിട്ടാൻവേണ്ടിയുള്ള അടവാണ് ഇതൊക്കെ എന്നു അരിയാഹാരം കഴിക്കുന്ന ജനങ്ങൾക്ക് മനസ്സിലാകും. തമ്പുരാട്ടി എന്നത് ജാതിപ്പേര് ആണെങ്കിൽ ആണുങ്ങൾക് 'തമ്പുരാൻ' വേറെ ജാതി ആണോ?? ഇതൊക്കെ പോട്ടെ ഇംഗ്ലീഷിൽ വരുമ്പോൾ ജാതി മാറുമോ. Princess എന്നു ജാതിയുടെ പേരു മാറുമോ?? ചുമ്മാ ഉടായിപ്പ് കാണിക്കല്ലേ

  • @jinubineesh7902
    @jinubineesh7902 5 месяцев назад +1

    😂😂😂😂😂😂😂

  • @anilaprabhusacademy9862
    @anilaprabhusacademy9862 5 месяцев назад

    THAMBURATI Title never going to abolish truly not a indications of Emperor Or any throne but truly shatriays all we approves of our tradition being our heritage6 and coustem nothing to do with SUPREMCEY

  • @aswathysuraj5222
    @aswathysuraj5222 5 месяцев назад +1

    Ningalk jathipperu venamenn athrakk nirbandham aanenkil Kshathriya alle ningale kshthriyechi ennu vilikam.
    Oru kimburatti vannekunn

  • @arjunvijayarj
    @arjunvijayarj 5 месяцев назад +2

    Shame on her words

    • @kannanrs1326
      @kannanrs1326 5 месяцев назад +1

      ninaku enthada tholvii

    • @arjunvijayarj
      @arjunvijayarj 5 месяцев назад +2

      @@kannanrs1326 ne ethada tholvi?

    • @kannanrs1326
      @kannanrs1326 5 месяцев назад

      @@arjunvijayarj enthadaa adime....ni poyi chavadaa..niyum ninte party adima kal kudi oru payane kudi konnu thinnileda...

  • @chin3884
    @chin3884 5 месяцев назад

    Casteism

  • @deepthy7997
    @deepthy7997 5 месяцев назад +9

    ഈ പെണ്ണുമ്പുള്ള എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്??? കേരള ചരിത്രം ആർക്കും അറിയാത്തതാണോ?? 😂😂😂😂

    • @priyawarrier3160
      @priyawarrier3160 5 месяцев назад +2

      വയസ് ആയില്ലേ 😂

  • @user-vz8mu2el4m
    @user-vz8mu2el4m 5 месяцев назад +1

    ❤❤

  • @swapnageorge4337
    @swapnageorge4337 5 месяцев назад

    ❤❤❤❤❤