മല്ലികയാണ് എന്റെ കോളേജ് കാലത്തെ ശത്രു | Mallika Vasantham @50 | Maniyanpilla Raju

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 21

  • @varghesegeorge9012
    @varghesegeorge9012 8 месяцев назад +134

    അമ്മ എന്തുചെയ്തു എന്നതിനുള്ള ഉത്തരമാണ് ഇന്ദ്രനും ഈ നിൽക്കുന്ന ഞാനും..അമ്മ കഴിഞ്ഞേയുള്ളൂ ലോകത്ത് ഒരു ശക്തി.ഈയൊരു തിരിച്ചറിവ് മതി ലോകത്ത് ഏതൊരു മകനും ജീവിത വിജയം നേടാൻ...❤️

    • @OmanaBabu-m9r
      @OmanaBabu-m9r 8 месяцев назад +6

      ഗതികേട്കളിൽ മാത്രം ജീവിച്ച് നരകിച്ച് ദുരിത ജീവിതത്തിൽ മാത്രം ജീവിച്ച് ആശയും മോഹവും കൊണ്ട് മക്കളെ ജീവിതം എന്ന് കരുതി വളർത്തി വലുതാക്കിയ 10000 കണക്കിന് അമ്മമാരുണ്ട്. പക്ഷെ തിരിച്ചു കിട്ടിയത് നന്ദികേടും ഉപദ്രവവും മാത്രമാണ്. അതു വച്ച് നോക്കിയാൽ ഈ ലോകത്തെ ഏറ്റവും ഭാഗ്യവതിയായ അമ്മ മല്ലി കാമ്മയാണ്. അനുഗ്രഹീതര യ മക്കൾ ഇവരാണ്. ഇവരെപ്പോലെ നന്ദിയുള്ള മക്കളുണ്ടെങ്കിൽ അവരുമാണ്. അമ്മ ചെയ്തത് അവരുടെ കടമയാണ്. മക്കൾ അതിനെ ത്യാഗമായി 'കാണുന്ന😅 3:49 3:49

  • @antonyp.v-ed9gp
    @antonyp.v-ed9gp 8 месяцев назад +96

    രാജു സാർ താങ്കളുടെ വിജയം എനിക്ക് തോന്നുന്നത് താങ്കൾ വന്ന വഴി മറക്കാത്ത ആളു അണെന്നാണ്

  • @omanatomy5917
    @omanatomy5917 8 месяцев назад +11

    ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത അമ്മ മല്ലിക സുകുമാരൻ. മക്കളുടെ യഥാർത്ഥ സ്നേഹം കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കും.

  • @edwinkt6316
    @edwinkt6316 8 месяцев назад +261

    ബാല്യകാല സുഹൃത്തിൻ്റെ മക്കളുടെ കൂട്ടുകാരനായി അഭിനയിച്ച ലെ മണിയൻപിള്ള രാജു 😌

    • @rakeshkrishna4661
      @rakeshkrishna4661 8 месяцев назад +3

      Athethu movie....???

    • @edwinkt6316
      @edwinkt6316 8 месяцев назад

      @@rakeshkrishna4661 ചോട്ടാ മുംബൈ,one way ticket, happy husband's etc

    • @sreeragssu
      @sreeragssu 8 месяцев назад +2

      ​@@edwinkt6316കൂട്ടുകാരൻ എന്ന് പറയാൻ പറ്റില്ല.. ആ കഥാപാത്രങ്ങളെ.

    • @aswathysabu2917
      @aswathysabu2917 8 месяцев назад +5

      Yaya...Classmates lum amar akbariluvalle😌

  • @mmstar9821
    @mmstar9821 8 месяцев назад +58

    ഫ്രണ്ട്ഷിപ്പ് ❤️😍❤️രാജു ഏട്ടൻ ❤️😍മല്ലിക അമ്മാ ❤

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 8 месяцев назад +106

    പൃഥ്വിരാജ് സുകുമാരൻ , മോനേ വളരെ ഹൃദയ സ്പർശിയായ വാക്കുകൾ, നിങ്ങൾ 2 പുത്രന്മാരും മല്ലികാ സുകുമാരൻ എന്ന അമ്മയുടെ ജന്മ പുണ്യം ആണ് 🙏🙏🎉🎉

  • @kriya862
    @kriya862 8 месяцев назад +6

    നല്ല അമ്മ നല്ല സ്ത്രീ ഇഷ്ടം ❤️🌹🌹

  • @ourprettyzain7905
    @ourprettyzain7905 8 месяцев назад +9

    This is why we loved her so much.. Brave, humble, good heart... ❤❤❤❤❤Our mallikamma 😘😘😘😘😘

  • @orma6249
    @orma6249 8 месяцев назад +12

    Appao jagathi yo besti ayirunno

  • @JieoBinoy
    @JieoBinoy 8 месяцев назад +8

    മല്ലികയമ്മമക്കളെവളർത്തിഒറ്റയക്ക്ജിവിതത്തിൽവീജയിച്ചത്പ്പോലെഎനീക്കുദൈവംധൈര്യംതരട്ടെചേച്ചിനെദൈവംഅനൂഗ്രഹീക്കട്ടെ❤❤❤❤❤❤

  • @siju3634
    @siju3634 8 месяцев назад +13

    ❤❤❤

  • @sidhartht-hy8ib
    @sidhartht-hy8ib 8 месяцев назад +2

    ʀᴀᴀᴊᴜ 🧡🧡

  • @nykk812
    @nykk812 8 месяцев назад +2

    Mallikayude college Kalam ennu paranju book erakkunnundoo..

  • @jayjinx2591
    @jayjinx2591 8 месяцев назад +7

    Vanna vAzhi 🥹🥹

  • @rpt670
    @rpt670 8 месяцев назад

    Kettu maduthu ethokke, same matter same representation,

  • @bisnndks9222
    @bisnndks9222 8 месяцев назад +2

    Dileep thante deeds kondu shame ayii,privithiraj thante deeds kondu pan Indian starum ayii. Karama ❤