I had my c section in 2020 . I was discharged next day after c section because I had the surgery in UK and I our friend looked after my Achukuttan on the surgery day and the second day . There was no one to take care of him after that. My body healed after 2 months 😊 . I started to cook from 12 th day as my husband returned to work 😀 peak time of Covid, c section, no antibiotics only paracetamol as pain relief, a sleepless baby ,elder son and all household chores, depression, delay in healing process 😢😢 GOD gave me the strength to overcome everything. You are lucky Aiswarya and congratulations
അമ്മയാകുക എന്ന് ഏറ്റവും വലിയ ഭാഗ്യാണ്...but അതിന്റ കുറച്ചു മുൻപുള്ള നിമിഷങ്ങൾ.....😭ദൈവം oru മറവി തരുന്നത് കൊണ്ട് വീണ്ടും നാം വീണ്ടും oru കുഞ്ഞിന് ജന്മം നൽകുന്നത്..but കുഞ്ഞിനെ കാണുമ്പോഴുള്ള aa നിമിഷം.wow..most beautyful time 😘❤
@@blushwithashAiswarya actually this is postpartum bluing which is quite normal... it's the worries of a mother about will I be enough for my baby...etc.. which get relieved in almost one week.... Depression is something where you get detached with your baby...
I think u were affected with baby blues.not postpartum depression because postpartum depression just don't go away if u talk to husband and ur husband is eventhough 100 percent supportve..it will get away only by proper treatment.u went through anxiety issues and baby blues related with delivery
Postpartum blues and postpartum depression are different. Postpartum blues starts aftr some hours since delivery and settled down by 14 days . Postpartum blues includes crying, anxiety etc. It's due to estrogen level difference after delivery. Don't worry kto. U will be fine soon.
ചേച്ചിയൊരു pure മനസിന് ഉടമയാണ്.....ഉണ്ണിക്കുട്ടൻ വലുതായിട്ട് ee video കാണുമ്പോൾ...അവനു എത്ര happy ആയിരിക്കും....sweet mom.....മക്കളെ ഭാഗ്യാണ് chechi.....
I'm unmarried.... Still my eyes fill with tears while watching this.... Because I was just 1.5 years when my brother was born.... I also missed my amma when she was admitted in hospital 🥺🥺🥺🥺🥺
Ithalla actually post partum depression, this is post partum blues. Post partum depression is more severe and last for a long and post partum psychosis is the most severe one.
💞 ഞാൻ ഇപ്പോൾ ഒരു അമ്മയാണ്. എന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ആണ് അവൻ ഉണ്ടായത്. ഇപ്പോൾ വാവയ്ക്ക് 9 മാസം 10 ദിവസം.. എനിക ഒവേറിയൻ ക്യാൻസർ വന്നതിനാൽ എനിക്ക് പേടിയായിരുന്നു... എന്തെങ്കിലും കോംപ്ലിക്കേഷൻ വരുമോ എന്ന്... മാത്രവുമല്ല ഞാൻ ഒരു കുഞ്ഞിനുവേണ്ടി പ്രീപ്രൈഡ് ആണോ എന്ന് പോലും എനിക്ക് ഉറപ്പു ഉണ്ടായിരുന്നില്ല. എനിക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു. എനിക്ക് ഒരു ഓവറി മാത്രമേ ഉള്ളൂ അതുകൊണ്ട് പെട്ടെന്ന് തന്നെ വേണമെന്നു ഉണ്ടായിരുന്നു.. ആദ്യ മാസങ്ങളിൽ സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങളൊക്കെ എനിക്കും ഉണ്ടായിരുന്നു.. അതു കഴിഞ്ഞപ്പോൾ ഒക്കെയായി... പക്ഷേ ഈയൊരു സിറ്റുവേഷൻ പുറത്തു പോകാൻ പറ്റാത്തത് ഒക്കെ എനിക്ക് ഒരു ബുദ്ധിമുട്ട് ആയി... ഞാൻ ആസ്റ്റർ ഹോസ്പിറ്റലിൽ ആയിരുന്നു കാണിച്ചിരുന്നത്... ഷേർലി ഡോക്ടർ വളരെ ഫ്രണ്ട്ലി ആയിരുന്നു.. എന്റെ ഹസ്ബൻഡ് എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു ഫാമിലിയും കൂടെ ഉണ്ടാർന്നു... പെയിൻ ആയിട്ടാണ് ഞാൻ ഹോസ്പിറ്റലിൽ പോയത്.. എനിക്ക് എപ്പിഡ്യൂറൽ അനസ്തേഷ്യ എടുത്തു പെട്ടെന്നാണ് കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് കുറഞ്ഞുപോയത് ആ സമയം ഞാൻ അനുഭവിച്ച ടെൻഷൻ ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ല... ഡോക്ടർ നഴ്സുമാർ എല്ലാംകൂടെ എന്നെ പെട്ടെന്ന് എമർജൻസി സിസേറിയൻ കൊണ്ടുപോയി.. ആ സമയം ഞാൻ കരയുകയോ ഒന്നും ചെയ്തില്ല ഞാൻ ആകെ മരവിച്ച അവസ്ഥയിൽ ആയിപ്പോയി... കുഞ്ഞിനെ ഓപ്പറേഷൻ ചെയ്തു പുറത്തെടുത്ത് എന്റെ ശരീരത്തിൽ കിടത്തിയപ്പോൾ ആണ് എനിക്ക് ജീവൻ തിരിച്ചു കിട്ടിയത്... അതുവരെ എന്ത് സിറ്റുവേഷൻ ലൂടെ ആണ് കടന്നു പോയത് എന്ന് എനിക്ക് മാത്രമേ അറിയൂ.. അതുകൊണ്ട് ഞാൻ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട് അമ്മയാകാൻ പ്രായമോ സമയം ഒന്നും ഇല്ല.,.
എനിക്കും ഇതേ അവസ്ഥ ആയിരുന്നു ചേച്ചീ.. May 29 ആയിരുന്നു സെക്കന്റ് ഡെലിവറി.. സിസേറിയൻ ആയിരുന്നു.മൂത്ത മോൾക്ക് 3 വയസ്സേ ഉള്ളൂ.. മോളെ ഒരുപാട് miss ചെയ്തു ആ സമയത്ത്.. 😔ഹോസ്പിറ്റലിൽ പോയി വീഡിയോ കാൾ ചെയ്തപ്പോൾ മോളെ കണ്ടപ്പോൾ കരച്ചിൽ നിർത്തുവാൻ പറ്റിയില്ല.. മോളും അതുപോലെ തന്നെ.. ആദ്യമായിട്ടായിരുന്നു അത്രേം ദിവസം മോളെ പിരിഞ്ഞിരുന്നത് 😔ഇപ്പോഴും അത് ഓർക്കാൻ വയ്യ
I had a very similar situation. 10th april 2021, i went for my routine checkup at 9.30 am and i went through a c sec the same day at 12.40 pm and delivered
Could you please take maternity leave for at least 6 months which is very important for everyone. Then only you can completely focus on your baby and your physical and mental health. You know, every professional gets at least 6 months maternity leave. If you are sad about your first baby, please bring him at your home. Enjoy your maternity period in fullest. No worries. Enjoy your motherhood
ഞാൻ ന്റെ അമ്മയുടെ രണ്ടാമത്തെ കുട്ട്യാ.. എന്നെ പ്രസവിച്ചു കിടന്നപ്പോ പോലും എന്റെ അക്കയെ ഓർത്തു വിഷമിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോ ഞാൻ തള്ളാണെന്നാ വിചാരിച്ചേ... No!!! ഇപ്പോഴാണ് ആ depth മനസിലാവണെ.. 💕
I had gone dru d same situation Aishwarya.....My God noone was understanding my postpartum depression.....I even dot of suicide.......we shuld spread about postpartum depression maximum.....so dat all will be aware of dat...
Achu.... എന്റെ second delivery Aug 7th ആയിരുന്നു... Same C-sec, elder mon 6 years Aug 20th ആയി. മോനെ ചേച്ചിയുടെ വീട്ടിൽ ആക്കിയിട്ടാണ് ഞാൻ admit ആയത്. Admit ആയ day തന്നെ emergency c-sec ആയിരുന്നു. Girl baby. എനിക്ക് പിന്നീടുള്ള 3 days എങ്ങനെയെങ്കിലും discharge ആയി മോനെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്നു. അവനെ കണ്ടതും എനിക്ക് സ്വർഗം കിട്ടിയപോലെയാണ് തോന്നിയത്. Husband നാട്ടിലില്ലാത്തോണ്ട് അവനെ എന്റെ വീട്ടിൽ എന്റെ കൂടെയാണ് നിർത്തിയത്. Online classes ഉള്ളോണ്ട് especially. അവൻ കൂടെ ഉള്ളോണ്ട് literally എനിക്ക് rest കിട്ടിയതേ ഇല്ല. അവന്റെ classes ഞാൻ നോക്കണം. Avanu വാവയെ മടിയിൽ വെയ്ക്കണം, വാവയുടെ കൂടെ കിടക്കണം അങ്ങനെയുള്ള excitement കൊണ്ടുള്ള വികൃതികൾ. ഞാൻ പറഞ്ഞു വന്നത് Achu ഉണ്ണിക്കുട്ടൻ കൂടെയില്ല എന്നോർത്ത് വിഷമിക്കണ്ട. ഇപ്പോൾ നന്നായി rest എടുക്കു. അല്ലെങ്കിൽ എന്റെ അവസ്ഥ ആകും. പിന്നീട് നിങ്ങൾ 4 ആളും ഒന്നക്കുന്ന days ഓർത്തു സന്തോഷിക്കു. എന്റെ കാര്യം different aanu. എന്റെ husband നാട്ടിൽ വരുമ്പോൾ മോൾക്ക് 1.5 years എങ്കിലും ആയിട്ടുണ്ടാകും. I really miss my husband in these days.
Hey aishu.....I'm presently in the same situation.....me at hospital aftr delivery....my elder one is at home with parents...this is the first time stayin away frm him...and he is 3 yrs only.....today aftr 3 days...v did a video call....couldn't control my emotion...I disconnected it....doesn't want to make him sad...
ഇത് കണ്ടു ഞാനും കരഞ്ഞു... എന്റെ c section ഡെലിവറി അനുഭവം തന്നെ.. ചേച്ചിക്ക് അമ്മ എങ്കിലും ഉണ്ടായിരുന്നല്ലോ... എനിക്ക് ആരും ഇല്ലായിരുന്നു.. കഴിഞ്ഞ വർഷം മെയ് യിൽ ആയിരുന്നു... കൊറോണ ലോകത്തെ പിടിച്ച വർഷം... ഹോസ്പിറ്റലിൽ എന്റെ കൂടെ ആരും ഇല്ലായിരുന്നു.. ഒരു ദിവസം 15 minuts മാത്രം husbendinu റൂമിൽ നിൽക്കാം... ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ കുഞ്ഞിനെ ഞാൻ തന്നെ എടുത്ത് നടക്കണം.. കൂടെ stitch painum... Uff... വല്ലാത്ത ഒരു അവസ്ഥ.. ഉമ്മാ എന്ന് പറഞ്ഞു ഒരുകുറെ ഞാൻ കരഞ്ഞു..... 😑 nurse വന്നു കുറെ സമാധാനിപ്പിച്ചു... അതിന്റെ കൂടെ വാവക്ക് മഞ്ഞയും... Incubator ll കുഞ്ഞിനേം കൊണ്ട് വേദനയും സഹിച് ഞാൻ നിന്ന ദിവസങ്ങൾ ...... ഇപ്പൊ പോലും ഓർക്കുമ്പോ അറിയാതെ കണ്ണിൽ നിന്നും കണ്ണീർ വരുന്നു.😑
Ente 1st delivery c section ആയിരുന്നു. രാവിലെ എണീച്ചപ്പോൾ എന്റെയും ഇതേ പോലെ fluid leak ആവാൻ തുടങ്ങി. Njn അപ്പോൾ തന്നെ എന്റെ bro യോട് കാര്യം പറഞ്ഞു. Bro nurse ആയത് കൊണ്ട് വേഗം ഹോസ്പിറ്റലിൽ admit ആവാം പെട്ടെന്നു ഡെലിവറി ചെയേണ്ടി വരും എന്ന് പറഞ്ഞു. അങ്ങനെ full setup ആയി ഹോസ്പിറ്റലിൽ പോയി c section cheythu. അങ്ങനെ enk എന്റെ മോളെ കിട്ടി. ഇപ്പോൾ മോൾക്ക് 5 വയസു. Unni കുട്ടിയെ miss ചെയ്ത കാര്യം പറഞ്ഞപ്പോൾ ഞാനും കുറേ കരഞ്ഞു. എന്റെ second delivery കു ഞാനും എന്റെ മോളെ ഒരുപാട് mis ചെയ്തു. അവളെ കാണാതെ ഞാനും കുറേ കരഞ്ഞിരുന്നു
Me waiting for my 2nd delivery. And cant control myself when I heard the situation after hospital discharge. My elder baby is 2 years now. Dont know that how will I manage the same situation. 😔😔😔😔😔
Same situation 👍 Cesarean Second baby girl Checkup ന് വേണ്ടി hospital പോയി പെട്ടന്ന് തന്നെ operation വേണം എന്ന് പറയുന്നു dress bags ഒന്നും ഇല്ലാതെ hospital ൽ 😂 ചേച്ചി പറയുന്നത് കേട്ടപ്പോൾ ഞാൻ എന്റെ കാര്യം ഓർത്തു പോയി 😀😀
Unnikuttye miss cheythu karayunna karyam ammamaarkk manasilakum ennu chechi paranjille.. njan oru amma alla.. but still I could feel you.. sherikkum sangadam vannu chechi karayana kandapo. Take care chechi.. ellam kondum ok aayi happy aayi pathukke videos itta mathi.. valare understandable aanu situation.. Love you😘😘
എനിക്ക് ഒരിക്കലും പ്രസവികണ്ട , എനിക്ക് ഭയങ്കര പേടി ആണ്, സിസേറിയൻ വീഡിയോ കണ്ട് തല കറങ്ങി വീണു, എല്ലാവരും പറയുന്നു സിസേറിയൻ കഴിഞ്ഞാൽ മരിക്കുന്നത് വരെ ആ വേദന മാറില്ല എന്നാണ്, പിന്നെ normal delivery ആണെങ്കിൽ പോലും കുറെ മാസം മരണ വേധന ഉണ്ടായിരിക്കും എന്ന്, എനിക്ക് ആരെങ്കിലും just ഒന്ന് വീണാൽ പോലും അവരുടെ അടുത്ത് പോകാൻ പറ്റില്ല, മെൻ്റലി ഭയങ്കര വീക് ആണ്. ഗർഭിണികളെ കാണുന്നത് പോലും പേടി ആണ്
എന്റെ second ഡെലിവറി ടൈം ഓർത്തുപോയി ശെരിക്കും. ഞാൻ ഹോസ്പിറ്റലിൽ second ഡെലിവറി ടൈമിൽ അഡ്മിറ്റ് ആയപ്പോ bhayagara missing ആയിരുന്നു , അതിന്റെ കൂടെ മോൾടെ same age ഉള്ള ഒരു കുട്ടി റൂമിന്റെ തൊട്ടടുത്ത് ഭയങ്കര കരച്ചിൽ, ഹോ ആ കരച്ചിൽ കേൾക്കുമ്പോ ചങ്ക് പെടക്കുവായിരുന്നു... ഹോസ്പിറ്റലിൽ നേരെ പോയി മോളേം കൂട്ടി വീട്ടിലേക്ക് പോയി പിന്നെ എങ്ങോട്ടും വിട്ടില്ല.
ചേച്ചി ഉണ്ണികുട്ടീനെ കുറിച്ച് പറഞ്ഞപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞിട്ടോ 😔സാരല്ല്യ വേഗം കുഞ്ഞാവനേം കൊണ്ട് ഉണ്ണികുട്ടിന്റെ അടുത്ത് എത്തീട്ടു ബാക്കി വീഡിയോസ് നു വേണ്ടി കാത്തിരിക്കുന്നു.... 😍😍😘❤❤
Same situation ente secnd cs... Only diffrence enik fluid break alla.. Baby iragyaarunu wit out any pain. Causalityil nadann keriya njan... Pinne kanunath enne structuril kidathy avide ullavar emergency enn vilich kond odunnu.. I was totally blank... Ella vepralom kayinjapozha ariyane lunch kayichath kond waiting vendi vannu.. Ennalum athikam wait cheythe cs cheythu.. Stomach was full... Dr risk edtha babye edthe... After delivery first baby aayirunu ente ullil muzhuvan.. Avane miss cheyunath orth enik secnd babynod deshyam vare thony.. Endina ipo ivan vanne enn vare chodichu poy
Emotional story istapettu😙njan second baby 30 week pragnent ippol 1st baby k 4 n half year avu delivery agumbol pakshe avane miss cheyyunnind ippol thanne hospital pogunna orkumbol🙂🙂🙂
Ith kandappo ... njanum ee oravasthayatto.. second baby varan inim 6 week um koodi ind.. ente onnamathene miss cheyunna karyam orkumbo enikum endopole.. ith kandappo cmnt cheyyan thonni..
Mee too same cheechi ente dlvery July 15 aayrunnu 2 um mootha monk 1 yr um 10 months aayrunnu I miss him alot njan hospital full time karachilayrunnu enikk 2 days feaver okke vannu😓
ഐഷു ചേച്ചിടെ സങ്കടം കണ്ടു കൂടെ കരഞ്ഞുപോയി. പിന്നെ ചേച്ചി എന്റെ delivery same ചേച്ചിടെ പോലെ തന്നെ ആർന്നു. But first baby ആണെന്ന് മാത്രം. ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആർന്നു. ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ചു ഉറങ്ങി എണീറ്റപ്പോ 5മണിയായി. ടോയ്‌ലെറ്റിൽ പോവാൻ എണീറ്റതാ ഹെവി ആയി ഫ്ലൂയിഡ് ഡിസ്ചാർജ് ആയി. C-sectione പറ്റി ഒരു ഐഡിയ ഇല്ലാരുന്നു എനിക്ക്. ഫ്ലൂയിഡ് പോയപ്പോ പേടിച്ചെങ്കിലും നോർമൽ ആയി ഞാനും അമ്മയും നടന്നു പോയി ലേബർ റൂമിൽ റിപ്പോർട്ട് ചെയ്തു. അത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ. പിന്നെ ആകെ ജലപോക ബഹളം. 🙄. എന്റെ കിളി പോയി. ഡോക്ടറെ വിളിച്ചു, ബ്ലഡ് ടെസ്റ്റ് ഹോ, വല്ലാത്ത സിറ്റുവേഷൻ. ഡോക്ടർ വന്നു pv ചെയ്തു. അപ്പോ അവർ എന്തൊക്കെയോ പറഞ്ഞു. അതിൽ നിന്നും എനിക്ക് മനസിലായി സംഗതി കയ്യീന്ന് പോയി c-section ആണെന്ന്. ഡോക്ടർ പറഞ്ഞു കുഞ്ഞു meconium പുറത്ത് വിട്ടു. Baby അത് കഴിച്ചു. വച്ചിരുന്നാൽ അമ്മയ്ക്കും കുട്ടിക്കും പ്രശ്നം ആണെന്ന്. അത് കേട്ടപ്പോ എനിക്ക് പേടിയായി.കരച്ചില്ലായി. Hus നെ കെട്ടിപിടിച് കരച്ചിലായി. ഏട്ടൻ എന്നെ ok ആക്കി.ഡെലിവറി കഴിഞ്ഞാൽ baby നെ കിടത്താൻ അവിടെ facility ഇല്ലാന്ന് പറഞ്ഞോണ്ട് വേറെ ഹോസ്പിറ്റലിലേക്ക് മാറി. നടന്നു പോയ ഞാൻ പിന്നെ structure- ൽ ആണ് പോയത്. ആംബുലൻസിൽ കേറാൻ പോലും എനിക്ക് പറ്റാതായി.80 above എന്റെ വെയിറ്റ് ആയി. ഞാൻ ആകെ തളർന്നു. അവിടെ എത്തി anaesthesia ചെയ്യുന്ന ഡോക്ടർ വളരെ friendly ആർന്നു. ശരിക്കും എനിക്ക് അപ്പൊ ഇക്കിളി ആയി. ഡോക്ടർ പറഞ്ഞു ഇനി താൻ ഇനങ്ങിയാൽ ഞാൻ ചെയ്യില്ലാട്ടോ എന്ന് പറഞ്ഞു. അത് കേട്ടപ്പോ സഹിച്ചു കണ്ണടച്ചു കിടന്നു 😆. പിന്നെ സെറ്റായി c-section തുടങ്ങി 5 mnt. കാര്യം കഴിഞ്ഞു. കണ്ണ് മൂടിയോണ്ട് അവരുടെ കൈ മാത്രം കാണുന്നുണ്ടാർന്നുള്ളു. Baby ഞാൻ കരഞ്ഞു. എനിക്ക് കാണിച്ചു തന്നു. I was very happy 😊🙌❤. അത്രയും happy ആയ moment ആണത്. അത് പറയാൻ വാക്കില്ല. അല്ലെ ചേച്ചി. പിന്നെ ഒന്നും ഓർമയില്ലാട്ടോ. ഫുൾ ബ്ലാങ്ക് ആണ്. ഓർമ വന്നപ്പോ എനിക്ക് ഭയങ്കര തണുപ്പ്. ഞാൻ വിറക്കുവാർന്നു. എനിക്ക് hot air bag ഇട്ടു തന്നു. എനിക്ക് തണുപ്പ് എന്നിട്ടും മാറിയില്ല. എന്റെ അടുത്തുള്ള ചേച്ചി അപ്പോൾ ചൂട് എടുത്ത് വീസ്സുന്നു. കുറെ കഴിഞ്ഞപ്പോ ഞാൻ ഉറങ്ങി. ഇടക്ക് ബേബിയെ breast feeding നെ കൊണ്ട് വന്നു. അവനെ എടുത്ത് കിടത്തിയപ്പോ വല്ലാത്തൊരു ഫീൽ ആർന്നു😊. പിന്നെ ഉറങ്ങി എണീറ്റപ്പോ ഫുൾ പൈൻ തുടങ്ങി. അതിനെ പറ്റി ഒന്നും പറയുന്നില്ല. ചേച്ചി, എനിക്ക് ഇൻഫെക്ഷൻ ആയി. വേദനയും ഇൻഫെക്ഷനും ബേബിക്ക് ഉറക്കമില്ലായ്മയും ഏല്ലാം കൂടി കുറെ സഹിച്ചു.35 ഡേയ്‌സ് ഹോസിറ്റലിൽ അഡ്മിറ്റ് ആർന്നു ഞാൻ. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ 5year's ആവുന്നു. ഈ 22നു bday ആണ്. ഇപ്പൊ ഞാനും happy മോനും happy😊. എന്തോ ചേച്ചി പറയുന്ന കേട്ടപ്പോ ഇതൊക്കെ പറയാൻ തോന്നി.
U r lucky. Have a understanding partner and mother. Also ur child is wiih fathet. He is looking him. That is a very good help.otherwise it is difficult than this.
Oct 18 th nu ente due date aan ..c section aan ...4 years old Ulla ente mone engane ithrayum days nilkkum ennoorth bayankara tension aan ... even one night polum enne kaanathirunnitillaa....he is very play full ..day time ippol cousins nte koode aan ..night time ente aduth varum urangaan ...
ചേച്ചി ഇതു പോലെ തന്നെയായിരുന്നു എനിക്കും രാവിലെ 7മണിക്ക് ചായ കുടിച്ചു 8:30ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് അറിഞ്ഞത് c section വേണംന്ന് 11:23am ആയപ്പോൾ കുട്ടിയെ കയ്യിൽ കിട്ടി 😊
Very genuine emotions about the elder one, no need of sorry for expressing those lovely emotions. Every mother can relate to that. Hope you recover soon and join with your family 💗 By the way, looking beautiful !
I had my c section in 2020 . I was discharged next day after c section because I had the surgery in UK and I our friend looked after my Achukuttan on the surgery day and the second day . There was no one to take care of him after that. My body healed after 2 months 😊 . I started to cook from 12 th day as my husband returned to work 😀 peak time of Covid, c section, no antibiotics only paracetamol as pain relief, a sleepless baby ,elder son and all household chores, depression, delay in healing process 😢😢 GOD gave me the strength to overcome everything. You are lucky Aiswarya and congratulations
ഉണ്ണിക്കുട്ടിയെ മിസ്സ് ചെയ്ത കാര്യം കേട്ടിട്ട് സഹിച്ചില്ല,🥺🥺
Athe
🥺🥺
Sathyam
Sathyam.. Ente kannu highlights kettappi thanne niranju❤
Really
Chchy.. Im 21...not even married... Me being an extremely emotional person, chchy unnikuttyne ptty parayne kettit even i was crying...
Me too dear
അമ്മയാകുക എന്ന് ഏറ്റവും വലിയ ഭാഗ്യാണ്...but അതിന്റ കുറച്ചു മുൻപുള്ള നിമിഷങ്ങൾ.....😭ദൈവം oru മറവി തരുന്നത് കൊണ്ട് വീണ്ടും നാം വീണ്ടും oru കുഞ്ഞിന് ജന്മം നൽകുന്നത്..but കുഞ്ഞിനെ കാണുമ്പോഴുള്ള aa നിമിഷം.wow..most beautyful time 😘❤
Sathiyam
100% true...😍
യഹ് allaah സത്യം ഞാന്‍ prasavichitt just 15 days aakunnathe ulloo
💯
Yes 100℅ true
Aishu this is not postpartm depression. This is the real bonding between u and ur unnikuttii.Unnikuttii is so blessed to have you as his lovely mom❤❤
Yess this isn't postpartum depression... It's the bond
True ❤️
I had more other worries which I dnt want to disclose da !! Only about unnikutty I have spoken in this video
@@blushwithashAiswarya actually this is postpartum bluing which is quite normal... it's the worries of a mother about will I be enough for my baby...etc.. which get relieved in almost one week....
Depression is something where you get detached with your baby...
ചേച്ചി... ഡിംപിൾ റ്റെ ഡെലിവറി story കേട്ടു അത് കേട്ടപ്പോൾ നമ്മളൊക്കെ എന്ത് lucky ആയിരുന്നു എന്ന് തോന്നി ..
Areyaa
Dimple Rose
Sathym
👍
Athe njanum ipo vedio kande vanne ullu
I think u were affected with baby blues.not postpartum depression because postpartum depression just don't go away if u talk to husband and ur husband is eventhough 100 percent supportve..it will get away only by proper treatment.u went through anxiety issues and baby blues related with delivery
Postpartum blues and postpartum depression are different. Postpartum blues starts aftr some hours since delivery and settled down by 14 days . Postpartum blues includes crying, anxiety etc. It's due to estrogen level difference after delivery. Don't worry kto. U will be fine soon.
Thanx for ur lovely words da ♥️♥️🙏🙏
I too had shivering after c section. Epolum orkkan vayya...and i asked nurses for more blankets
@@tytom7445 c section kazhinjal kurach tym shivering undavum ath anesthesia kodkkunnad kodkknnad kondaan. Ith dr paranja arivan ketto
@@blushwithashAiswarya c section kazhinjal kurach tym shivering undavum ath anesthesia kodkkunnad kodkknnad kondaan. Ith dr paranja arivan ketto
@@AzwasCreativeWorld എനിക്ക് normal delivery ആയിരുന്നു ഞാനും after delivery നല്ല shivering ആയിരുന്നു
ചേച്ചിയൊരു pure മനസിന് ഉടമയാണ്.....ഉണ്ണിക്കുട്ടൻ വലുതായിട്ട് ee video കാണുമ്പോൾ...അവനു എത്ര happy ആയിരിക്കും....sweet mom.....മക്കളെ ഭാഗ്യാണ് chechi.....
♥️♥️♥️♥️
I'm unmarried.... Still my eyes fill with tears while watching this.... Because I was just 1.5 years when my brother was born.... I also missed my amma when she was admitted in hospital 🥺🥺🥺🥺🥺
😭😭
I too was crying listening to ur talk as I also underwent same scenario.... 👍🏼👍🏼👍🏼👍🏼🥰
Ithalla actually post partum depression, this is post partum blues. Post partum depression is more severe and last for a long and post partum psychosis is the most severe one.
Ur right 👍
Thanx for the information da !!
Exactly
True, postpartum depression is not easy . It’s been 2 years I’m struggling!!
Correct
ചേച്ചിയുടെ കൂടെ കരഞ്ഞു പോയി.😢😥
Sathyam
Sathyam
Really
❤️
Yes mother's prayers is everything 😊
Yes da 🙏🙏🙏
എനിക്കും ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റില്ല മോനെ...ഇരുന്നിട്ടും ഇല്ല.... ഉണ്ണിക്കുട്ടിയെ കാണാതെ ഇരുന്ന കാര്യം പറഞ്ഞ കേട്ടപ്പോ ചങ്കു പിടച്ചു 🥺
💞 ഞാൻ ഇപ്പോൾ ഒരു അമ്മയാണ്. എന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ആണ് അവൻ ഉണ്ടായത്. ഇപ്പോൾ വാവയ്ക്ക് 9 മാസം 10 ദിവസം.. എനിക ഒവേറിയൻ ക്യാൻസർ വന്നതിനാൽ എനിക്ക് പേടിയായിരുന്നു... എന്തെങ്കിലും കോംപ്ലിക്കേഷൻ വരുമോ എന്ന്... മാത്രവുമല്ല ഞാൻ ഒരു കുഞ്ഞിനുവേണ്ടി പ്രീപ്രൈഡ് ആണോ എന്ന് പോലും എനിക്ക് ഉറപ്പു ഉണ്ടായിരുന്നില്ല. എനിക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു. എനിക്ക് ഒരു ഓവറി മാത്രമേ ഉള്ളൂ അതുകൊണ്ട് പെട്ടെന്ന് തന്നെ വേണമെന്നു ഉണ്ടായിരുന്നു.. ആദ്യ മാസങ്ങളിൽ സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങളൊക്കെ എനിക്കും ഉണ്ടായിരുന്നു.. അതു കഴിഞ്ഞപ്പോൾ ഒക്കെയായി... പക്ഷേ ഈയൊരു സിറ്റുവേഷൻ പുറത്തു പോകാൻ പറ്റാത്തത് ഒക്കെ എനിക്ക് ഒരു ബുദ്ധിമുട്ട് ആയി... ഞാൻ ആസ്റ്റർ ഹോസ്പിറ്റലിൽ ആയിരുന്നു കാണിച്ചിരുന്നത്... ഷേർലി ഡോക്ടർ വളരെ ഫ്രണ്ട്ലി ആയിരുന്നു.. എന്റെ ഹസ്ബൻഡ് എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു ഫാമിലിയും കൂടെ ഉണ്ടാർന്നു... പെയിൻ ആയിട്ടാണ് ഞാൻ ഹോസ്പിറ്റലിൽ പോയത്.. എനിക്ക് എപ്പിഡ്യൂറൽ അനസ്തേഷ്യ എടുത്തു പെട്ടെന്നാണ് കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് കുറഞ്ഞുപോയത് ആ സമയം ഞാൻ അനുഭവിച്ച ടെൻഷൻ ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ല... ഡോക്ടർ നഴ്സുമാർ എല്ലാംകൂടെ എന്നെ പെട്ടെന്ന് എമർജൻസി സിസേറിയൻ കൊണ്ടുപോയി.. ആ സമയം ഞാൻ കരയുകയോ ഒന്നും ചെയ്തില്ല ഞാൻ ആകെ മരവിച്ച അവസ്ഥയിൽ ആയിപ്പോയി... കുഞ്ഞിനെ ഓപ്പറേഷൻ ചെയ്തു പുറത്തെടുത്ത് എന്റെ ശരീരത്തിൽ കിടത്തിയപ്പോൾ ആണ് എനിക്ക് ജീവൻ തിരിച്ചു കിട്ടിയത്... അതുവരെ എന്ത് സിറ്റുവേഷൻ ലൂടെ ആണ് കടന്നു പോയത് എന്ന് എനിക്ക് മാത്രമേ അറിയൂ.. അതുകൊണ്ട് ഞാൻ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട് അമ്മയാകാൻ പ്രായമോ സമയം ഒന്നും ഇല്ല.,.
❤
🙏🙏🙏
🥰🥰
19 vasil umma aaya njan
♥️😭😭😭🙏🙏🙏🙏
27:4 beautiful moment of motherhood.. Tears in eyes and smile on lips ❤❤❤❤❤
24x7
ഇത് കേട്ടുകൊണ്ടിരുന്ന ഓരോ നിമിഷവും , എൻ്റെ delivery ഓർമകൾ തന്നെയാണ് മനസ്സിലൂടെ കടന്നുപോയത്..ഞങ്ങളെയും കരയിപ്പിച്ചല്ലോ aishu
Supporting system is so important in this phase... There are many who don't have any of these.. U r blessed.. 👍
Yes very much true !!
Really…I’m alone taking care of my baby ..she is now 2 months old
എന്റെ ചേച്ചി ഉണ്ണി കുട്ടീടെ കാര്യം പറഞ്ഞപ്പോ ഞാനും കരഞ്ഞു പോയി... സത്യം. എനിക്കും ഉണ്ട് ഒന്നെകാൽ വയസുള്ള ഒരു മോൻ... Stay ഹെൽത്തി stay happy 😊😘
Me to
Me to
Mee too.... Anikum und 1 yr old baby boy....
എനിക്കും ഇതേ അവസ്ഥ ആയിരുന്നു ചേച്ചീ.. May 29 ആയിരുന്നു സെക്കന്റ് ഡെലിവറി.. സിസേറിയൻ ആയിരുന്നു.മൂത്ത മോൾക്ക് 3 വയസ്സേ ഉള്ളൂ.. മോളെ ഒരുപാട് miss ചെയ്തു ആ സമയത്ത്.. 😔ഹോസ്പിറ്റലിൽ പോയി വീഡിയോ കാൾ ചെയ്തപ്പോൾ മോളെ കണ്ടപ്പോൾ കരച്ചിൽ നിർത്തുവാൻ പറ്റിയില്ല.. മോളും അതുപോലെ തന്നെ.. ആദ്യമായിട്ടായിരുന്നു അത്രേം ദിവസം മോളെ പിരിഞ്ഞിരുന്നത് 😔ഇപ്പോഴും അത് ഓർക്കാൻ വയ്യ
Dimblinte delivery story kandoo😭
സെക്കന്റ് പ്രഗ്നൻസി 🤰31 week and 1 day 🥰🥰🤰
Oh, I am worried now. My c section scheduled date is 16 Nov. N my elder baby is 2 yrs. I am really worried now Aishwarya 😞
Dont worry dear
Dont worry dear... Daivathe prarthikku... 🥰
Don't worry dear, happy days are coming 🥰
Don't worry dear
Dnt worry da ipo oru idea kitiyile so deal with courage
Chechi പറഞ്ഞത് sheriya delivery കഴിഞ്ഞാവേർക്കേ അറിയൂ അതിന്റെ ഒരു സുഖം. അവരുടെ ആ മുഖം ഒന്ന് കണ്ടാൽ മതി 😍🥰
I had a very similar situation. 10th april 2021, i went for my routine checkup at 9.30 am and i went through a c sec the same day at 12.40 pm and delivered
ഞാനും ഈ ഓഗസ്റ്റ് 31 നു ആണ് പ്രസവിച്ചത്. ചേച്ചിയെ പോലെ ഉച്ചക്ക് 1:35 നു. പെൺകുട്ടിയും ആണ്... 🥰🥰🥰🥰🥰
Cngrtz
Congratulations dear
Njanum aaa timilanu prasavichathu
ഞാനും ഓഗസ്റ്റ് 31ആയിരുന്നു
@@reshmaalkesh3281❤️❤️❤️
Da unnikkutty de karyam ketit njanum karanj oru vaka ayi🥲🥲
Apo ente situatn 😩😩
Could you please take maternity leave for at least 6 months which is very important for everyone. Then only you can completely focus on your baby and your physical and mental health. You know, every professional gets at least 6 months maternity leave. If you are sad about your first baby, please bring him at your home. Enjoy your maternity period in fullest. No worries. Enjoy your motherhood
Ho ഉണ്ണി കുട്ടിയെ മിസ്സ് ചെയ്തത് കേട്ടിട്ട് ഞാൻ കരഞ്ഞു പോയി..ചേച്ചിടെ സ്ഥാനത് ഞാനും എന്റെ കുഞ്ഞിനേം ഓർത്തു പോയി 😪😪
ഞാൻ ന്റെ അമ്മയുടെ രണ്ടാമത്തെ കുട്ട്യാ.. എന്നെ പ്രസവിച്ചു കിടന്നപ്പോ പോലും എന്റെ അക്കയെ ഓർത്തു വിഷമിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോ ഞാൻ തള്ളാണെന്നാ വിചാരിച്ചേ... No!!! ഇപ്പോഴാണ് ആ depth മനസിലാവണെ.. 💕
25:00 1st baby is always spcl to all parents while having so on......
This is really heart touching ❤️ .. can't hold my emotions .. eyes are juz melting ..
Love you 😘
I had gone dru d same situation Aishwarya.....My God noone was understanding my postpartum depression.....I even dot of suicide.......we shuld spread about postpartum depression maximum.....so dat all will be aware of dat...
മൂത്ത മോന്റെ കാര്യത്തിൽ ഞാനും ഇതേ അവസ്ഥയിൽ ആയിരുന്നു ഇപ്പോഴും അത് ആലോചിക്കുമ്പോൾ കരച്ചിൽ കൺട്രോൽ ചെയ്യാൻ പറ്റില്ല
സത്യം ആ സമയത്തുള്ള depression അത് വല്ലാത്ത ഒരു അവസ്ഥയാണ് .
ഇന്നലെ നോട്ടിഫിക്കേഷൻ വന്നപ്പോ ഓടി വന്നതാ. പക്ഷേ നിരാശയോടെ മടങ്ങി പോയി 😌എന്തായാലും ഇന്ന് എത്തിയല്ലോ 😍
Achu.... എന്റെ second delivery Aug 7th ആയിരുന്നു... Same C-sec, elder mon 6 years Aug 20th ആയി. മോനെ ചേച്ചിയുടെ വീട്ടിൽ ആക്കിയിട്ടാണ് ഞാൻ admit ആയത്. Admit ആയ day തന്നെ emergency c-sec ആയിരുന്നു. Girl baby. എനിക്ക് പിന്നീടുള്ള 3 days എങ്ങനെയെങ്കിലും discharge ആയി മോനെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്നു. അവനെ കണ്ടതും എനിക്ക് സ്വർഗം കിട്ടിയപോലെയാണ് തോന്നിയത്. Husband നാട്ടിലില്ലാത്തോണ്ട് അവനെ എന്റെ വീട്ടിൽ എന്റെ കൂടെയാണ് നിർത്തിയത്. Online classes ഉള്ളോണ്ട് especially.
അവൻ കൂടെ ഉള്ളോണ്ട് literally എനിക്ക് rest കിട്ടിയതേ ഇല്ല. അവന്റെ classes ഞാൻ നോക്കണം. Avanu വാവയെ മടിയിൽ വെയ്ക്കണം, വാവയുടെ കൂടെ കിടക്കണം അങ്ങനെയുള്ള excitement കൊണ്ടുള്ള വികൃതികൾ.
ഞാൻ പറഞ്ഞു വന്നത് Achu ഉണ്ണിക്കുട്ടൻ കൂടെയില്ല എന്നോർത്ത് വിഷമിക്കണ്ട. ഇപ്പോൾ നന്നായി rest എടുക്കു. അല്ലെങ്കിൽ എന്റെ അവസ്ഥ ആകും. പിന്നീട് നിങ്ങൾ 4 ആളും ഒന്നക്കുന്ന days ഓർത്തു സന്തോഷിക്കു.
എന്റെ കാര്യം different aanu. എന്റെ husband നാട്ടിൽ വരുമ്പോൾ മോൾക്ക് 1.5 years എങ്കിലും ആയിട്ടുണ്ടാകും. I really miss my husband in these days.
ചേച്ചിടെ കൂടെ നിർത്തികൂടെ ഉണ്ണികുട്ടനെ ❤
I’ll tell this in detail in another video da
@@blushwithashAiswaryaok chchy😍😍😍😍🙏
Ente delivery date 14 na..11 nu admit akan pokum.ellarum prarthikkane. Normal akan
Will pray ❤️
ഞാനും കരഞ്ഞു കരഞ്ഞു വഴിയായി. എനിക്കും എന്റെ കുഞ്ഞില്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റില്ല
Yes da hardest situatn even in my life enu parayan
Same situation 1month old baby girl and 5yr old boy missing him badly and crying.. Full time crying... 😔
Really touching.. May god bless you all. ❤❤
Hey aishu.....I'm presently in the same situation.....me at hospital aftr delivery....my elder one is at home with parents...this is the first time stayin away frm him...and he is 3 yrs only.....today aftr 3 days...v did a video call....couldn't control my emotion...I disconnected it....doesn't want to make him sad...
I filled my eyes when hearing it
ഇത് കണ്ടു ഞാനും കരഞ്ഞു... എന്റെ c section ഡെലിവറി അനുഭവം തന്നെ.. ചേച്ചിക്ക് അമ്മ എങ്കിലും ഉണ്ടായിരുന്നല്ലോ... എനിക്ക് ആരും ഇല്ലായിരുന്നു..
കഴിഞ്ഞ വർഷം മെയ് യിൽ ആയിരുന്നു... കൊറോണ ലോകത്തെ പിടിച്ച വർഷം... ഹോസ്പിറ്റലിൽ എന്റെ കൂടെ ആരും ഇല്ലായിരുന്നു.. ഒരു ദിവസം 15 minuts മാത്രം husbendinu റൂമിൽ നിൽക്കാം... ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ കുഞ്ഞിനെ ഞാൻ തന്നെ എടുത്ത് നടക്കണം.. കൂടെ stitch painum... Uff... വല്ലാത്ത ഒരു അവസ്ഥ.. ഉമ്മാ എന്ന് പറഞ്ഞു ഒരുകുറെ ഞാൻ കരഞ്ഞു..... 😑 nurse വന്നു കുറെ സമാധാനിപ്പിച്ചു... അതിന്റെ കൂടെ വാവക്ക് മഞ്ഞയും... Incubator ll കുഞ്ഞിനേം കൊണ്ട് വേദനയും സഹിച് ഞാൻ നിന്ന ദിവസങ്ങൾ ...... ഇപ്പൊ പോലും ഓർക്കുമ്പോ അറിയാതെ കണ്ണിൽ നിന്നും കണ്ണീർ വരുന്നു.😑
ഒരല്പം കണ്ണുനീരും ഒരുപാടു സന്തോഷത്തോടെയും മാത്രമേ ഇ വീഡിയോ കാണാൻ പറ്റുള്ളൂ 🥰🥰🥰
Ente 1st delivery c section ആയിരുന്നു. രാവിലെ എണീച്ചപ്പോൾ എന്റെയും ഇതേ പോലെ fluid leak ആവാൻ തുടങ്ങി. Njn അപ്പോൾ തന്നെ എന്റെ bro യോട് കാര്യം പറഞ്ഞു. Bro nurse ആയത് കൊണ്ട് വേഗം ഹോസ്പിറ്റലിൽ admit ആവാം പെട്ടെന്നു ഡെലിവറി ചെയേണ്ടി വരും എന്ന് പറഞ്ഞു. അങ്ങനെ full setup ആയി ഹോസ്പിറ്റലിൽ പോയി c section cheythu. അങ്ങനെ enk എന്റെ മോളെ കിട്ടി. ഇപ്പോൾ മോൾക്ക് 5 വയസു.
Unni കുട്ടിയെ miss ചെയ്ത കാര്യം പറഞ്ഞപ്പോൾ ഞാനും കുറേ കരഞ്ഞു. എന്റെ second delivery കു ഞാനും എന്റെ മോളെ ഒരുപാട് mis ചെയ്തു. അവളെ കാണാതെ ഞാനും കുറേ കരഞ്ഞിരുന്നു
എന്റെ അനിയത്തീടെ കുഞ്ഞും ഇതുപോലെ ആയിരുന്നു ഉറക്കമേ ഇല്ല 🤦🏻♀️
Me waiting for my 2nd delivery. And cant control myself when I heard the situation after hospital discharge. My elder baby is 2 years now. Dont know that how will I manage the same situation. 😔😔😔😔😔
Same situation 👍
Cesarean
Second baby girl
Checkup ന് വേണ്ടി hospital പോയി പെട്ടന്ന് തന്നെ operation വേണം എന്ന് പറയുന്നു dress bags ഒന്നും ഇല്ലാതെ hospital ൽ 😂
ചേച്ചി പറയുന്നത് കേട്ടപ്പോൾ ഞാൻ എന്റെ കാര്യം ഓർത്തു പോയി 😀😀
ഞാൻ ഒരു boy ആണെങ്കിൽ കൂടി എനിക്ക് തന്നെ വല്ലാത്ത ഒരു feel തോന്നി pregnancy story കേട്ടപ്പോൾ 💖 finally angel arrived 🧚💛
This is really heart touching❤️❤️❤️❤️
Ente chechiyee... Full njanum karanju chechide koode🥺🥺🥺🥺... Njan married alla but highly emotional person like u chechu😍🥰 awaited for the story🥰😘😘
Waiting aarnu whole excited 🥰ചേച്ചി കരയുന്ന കണ്ടപ്പോ എന്റേം കണ്ണ് നിറഞ്ഞു 😐🥺
അമ്മമാരുടെ പ്രാർത്ഥന അതാണ് അത് ഒരു സ്പെഷ്യലാ പറയാതെ വയ്യ
Unnikuttye miss cheythu karayunna karyam ammamaarkk manasilakum ennu chechi paranjille.. njan oru amma alla.. but still I could feel you.. sherikkum sangadam vannu chechi karayana kandapo.
Take care chechi.. ellam kondum ok aayi happy aayi pathukke videos itta mathi.. valare understandable aanu situation.. Love you😘😘
Really touching.....
എനിക്ക് ഒരിക്കലും പ്രസവികണ്ട , എനിക്ക് ഭയങ്കര പേടി ആണ്, സിസേറിയൻ വീഡിയോ കണ്ട് തല കറങ്ങി വീണു, എല്ലാവരും പറയുന്നു സിസേറിയൻ കഴിഞ്ഞാൽ മരിക്കുന്നത് വരെ ആ വേദന മാറില്ല എന്നാണ്, പിന്നെ normal delivery ആണെങ്കിൽ പോലും കുറെ മാസം മരണ വേധന ഉണ്ടായിരിക്കും എന്ന്, എനിക്ക് ആരെങ്കിലും just ഒന്ന് വീണാൽ പോലും അവരുടെ അടുത്ത് പോകാൻ പറ്റില്ല, മെൻ്റലി ഭയങ്കര വീക് ആണ്. ഗർഭിണികളെ കാണുന്നത് പോലും പേടി ആണ്
Njnm ithepole thanne 🥺🥺
🥺😂😂😂pedikanda... Becool... Athraykonulla... Tc
Oo chechi Love you❤
Awww..you made me cry!!! Proud of you, dear!!!❤️
ഇത് വരെ ഒരു അമ്മ ആയിട്ടില്ല.. പക്ഷെ... ഈ അമ്മ കുഞ്ഞ് ബന്ധം എന്നെ വല്ലാതെ കരയിപ്പിച്ചു... Take yur own time chechii.. Miss yu😘😘😘😘
Don't worry dear, Love you, be happy
Orepadu delivary story kandittunde... But chechira video ane heart touching ayaee😔😘😍🥰🥰❤❤❤❤❤❤❤
Please watch Dimple's delivery story.
എന്റെ second ഡെലിവറി ടൈം ഓർത്തുപോയി ശെരിക്കും. ഞാൻ ഹോസ്പിറ്റലിൽ second ഡെലിവറി ടൈമിൽ അഡ്മിറ്റ് ആയപ്പോ bhayagara missing ആയിരുന്നു , അതിന്റെ കൂടെ മോൾടെ same age ഉള്ള ഒരു കുട്ടി റൂമിന്റെ തൊട്ടടുത്ത് ഭയങ്കര കരച്ചിൽ, ഹോ ആ കരച്ചിൽ കേൾക്കുമ്പോ ചങ്ക് പെടക്കുവായിരുന്നു...
ഹോസ്പിറ്റലിൽ നേരെ പോയി മോളേം കൂട്ടി വീട്ടിലേക്ക് പോയി പിന്നെ എങ്ങോട്ടും വിട്ടില്ല.
Ente delivery sep 21 aarunnu... Admit akanm ennu dr parajapol thudagy karachil aanu enik epozhum... Becz 2 yr kazhija nte mootha mole piriyendi varunna pain delivery pain nekal enik bheekaramaanu... Chechi parayunndhu kelkumpozhum nte kannukal niraju ozhukukayanu.... Ennek 15 days aayi mole illathe night njn uragan kidakunnadhu... Urakm varareilla... Ipol pakal mole nte veettil kondakit vaigt hus vannu vilichit pokum... Avl pokumpol adhu noki nilkan polum enik kazhiyarilla. Avlk ariyam kunju vava vannadhukind ammyk sukhmilla. Uvvava mareet amma varum ennu... But idyk idyk vannit amma enne eduko eduko ennu chothikumpol relatv vazhak parayunndhum mind cheyathe njn delivery kazhij 6 nte annu avale eduthadhum 2 days kazhij bleeding koodiyathinu ellarum kuttapeduthi kunjine thooki eduthittanennum... Ellam ketiuoru depression phaseil aanu actually njn ipol.... Hus parayum kurchu days alle. Adhu kazhij nammude 2 vavakalumayi namml happy akoole.. Vishamikanda ennu... But oru ammyk maathrame oru nimishatheyk enkilu. Kunjine piriju irikunnadhinte pain athratholm manasilaku.. Chechi entha parayendennu enik ariyilla...
Sathyam da aa oru feel manasilakiyel Anu sahikan patata
Waiting aayirunn chechii 😘😘❤️❤️
Sathyam anu 1st babyne kure miss cheyyum😭😭😭
ചേച്ചി ഉണ്ണികുട്ടീനെ കുറിച്ച് പറഞ്ഞപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞിട്ടോ 😔സാരല്ല്യ വേഗം കുഞ്ഞാവനേം കൊണ്ട് ഉണ്ണികുട്ടിന്റെ അടുത്ത് എത്തീട്ടു ബാക്കി വീഡിയോസ് നു വേണ്ടി കാത്തിരിക്കുന്നു.... 😍😍😘❤❤
Sundari ayeeeloooo
Your delivery story is make me cry and your husband is very supportive and really you are lucky dear don't worry
സത്യമായും കരഞ്ഞു പോയി..... സുഖം ആയി ഇരിക്കട്ടെ എല്ലാവരും
Same situation ente secnd cs... Only diffrence enik fluid break alla.. Baby iragyaarunu wit out any pain. Causalityil nadann keriya njan... Pinne kanunath enne structuril kidathy avide ullavar emergency enn vilich kond odunnu.. I was totally blank... Ella vepralom kayinjapozha ariyane lunch kayichath kond waiting vendi vannu.. Ennalum athikam wait cheythe cs cheythu.. Stomach was full... Dr risk edtha babye edthe... After delivery first baby aayirunu ente ullil muzhuvan.. Avane miss cheyunath orth enik secnd babynod deshyam vare thony.. Endina ipo ivan vanne enn vare chodichu poy
touched💯
Take your own time. Be happy
Emotional story istapettu😙njan second baby 30 week pragnent ippol 1st baby k 4 n half year avu delivery agumbol pakshe avane miss cheyyunnind ippol thanne hospital pogunna orkumbol🙂🙂🙂
Enikum athe.ente monum 4 half.30 weeks ayi.dec 5th ane due date..avnte karym orkumbozha enikum tension.
@@Superheros_.123 adhe enik Dec 22 due date
@@anupamaravi4694
😊
Ith kandappo ... njanum ee oravasthayatto.. second baby varan inim 6 week um koodi ind.. ente onnamathene miss cheyunna karyam orkumbo enikum endopole.. ith kandappo cmnt cheyyan thonni..
@Abidha Rafeeq hmm..
Eda oru positive energyannuu videos kanumboll
Mee too same cheechi ente dlvery July 15 aayrunnu 2 um mootha monk 1 yr um 10 months aayrunnu I miss him alot njan hospital full time karachilayrunnu enikk 2 days feaver okke vannu😓
ഐഷു ചേച്ചിടെ സങ്കടം കണ്ടു കൂടെ കരഞ്ഞുപോയി. പിന്നെ ചേച്ചി എന്റെ delivery same ചേച്ചിടെ പോലെ തന്നെ ആർന്നു. But first baby ആണെന്ന് മാത്രം. ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആർന്നു. ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ചു ഉറങ്ങി എണീറ്റപ്പോ 5മണിയായി. ടോയ്‌ലെറ്റിൽ പോവാൻ എണീറ്റതാ ഹെവി ആയി ഫ്ലൂയിഡ് ഡിസ്ചാർജ് ആയി. C-sectione പറ്റി ഒരു ഐഡിയ ഇല്ലാരുന്നു എനിക്ക്. ഫ്ലൂയിഡ് പോയപ്പോ പേടിച്ചെങ്കിലും നോർമൽ ആയി ഞാനും അമ്മയും നടന്നു പോയി ലേബർ റൂമിൽ റിപ്പോർട്ട് ചെയ്തു. അത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ. പിന്നെ ആകെ ജലപോക ബഹളം. 🙄. എന്റെ കിളി പോയി. ഡോക്ടറെ വിളിച്ചു, ബ്ലഡ് ടെസ്റ്റ് ഹോ, വല്ലാത്ത സിറ്റുവേഷൻ. ഡോക്ടർ വന്നു pv ചെയ്തു. അപ്പോ അവർ എന്തൊക്കെയോ പറഞ്ഞു. അതിൽ നിന്നും എനിക്ക് മനസിലായി സംഗതി കയ്യീന്ന് പോയി c-section ആണെന്ന്. ഡോക്ടർ പറഞ്ഞു കുഞ്ഞു meconium പുറത്ത് വിട്ടു. Baby അത് കഴിച്ചു. വച്ചിരുന്നാൽ അമ്മയ്ക്കും കുട്ടിക്കും പ്രശ്നം ആണെന്ന്. അത് കേട്ടപ്പോ എനിക്ക് പേടിയായി.കരച്ചില്ലായി. Hus നെ കെട്ടിപിടിച് കരച്ചിലായി. ഏട്ടൻ എന്നെ ok ആക്കി.ഡെലിവറി കഴിഞ്ഞാൽ baby നെ കിടത്താൻ അവിടെ facility ഇല്ലാന്ന് പറഞ്ഞോണ്ട് വേറെ ഹോസ്പിറ്റലിലേക്ക് മാറി. നടന്നു പോയ ഞാൻ പിന്നെ structure- ൽ ആണ് പോയത്. ആംബുലൻസിൽ കേറാൻ പോലും എനിക്ക് പറ്റാതായി.80 above എന്റെ വെയിറ്റ് ആയി. ഞാൻ ആകെ തളർന്നു. അവിടെ എത്തി anaesthesia ചെയ്യുന്ന ഡോക്ടർ വളരെ friendly ആർന്നു. ശരിക്കും എനിക്ക് അപ്പൊ ഇക്കിളി ആയി. ഡോക്ടർ പറഞ്ഞു ഇനി താൻ ഇനങ്ങിയാൽ ഞാൻ ചെയ്യില്ലാട്ടോ എന്ന് പറഞ്ഞു. അത് കേട്ടപ്പോ സഹിച്ചു കണ്ണടച്ചു കിടന്നു 😆. പിന്നെ സെറ്റായി c-section തുടങ്ങി 5 mnt. കാര്യം കഴിഞ്ഞു. കണ്ണ് മൂടിയോണ്ട് അവരുടെ കൈ മാത്രം കാണുന്നുണ്ടാർന്നുള്ളു. Baby ഞാൻ കരഞ്ഞു. എനിക്ക് കാണിച്ചു തന്നു. I was very happy 😊🙌❤. അത്രയും happy ആയ moment ആണത്. അത് പറയാൻ വാക്കില്ല. അല്ലെ ചേച്ചി. പിന്നെ ഒന്നും ഓർമയില്ലാട്ടോ. ഫുൾ ബ്ലാങ്ക് ആണ്. ഓർമ വന്നപ്പോ എനിക്ക് ഭയങ്കര തണുപ്പ്. ഞാൻ വിറക്കുവാർന്നു. എനിക്ക് hot air bag ഇട്ടു തന്നു. എനിക്ക് തണുപ്പ് എന്നിട്ടും മാറിയില്ല. എന്റെ അടുത്തുള്ള ചേച്ചി അപ്പോൾ ചൂട് എടുത്ത് വീസ്സുന്നു. കുറെ കഴിഞ്ഞപ്പോ ഞാൻ ഉറങ്ങി. ഇടക്ക് ബേബിയെ breast feeding നെ കൊണ്ട് വന്നു. അവനെ എടുത്ത് കിടത്തിയപ്പോ വല്ലാത്തൊരു ഫീൽ ആർന്നു😊. പിന്നെ ഉറങ്ങി എണീറ്റപ്പോ ഫുൾ പൈൻ തുടങ്ങി. അതിനെ പറ്റി ഒന്നും പറയുന്നില്ല. ചേച്ചി, എനിക്ക് ഇൻഫെക്ഷൻ ആയി. വേദനയും ഇൻഫെക്ഷനും ബേബിക്ക് ഉറക്കമില്ലായ്മയും ഏല്ലാം കൂടി കുറെ സഹിച്ചു.35 ഡേയ്‌സ് ഹോസിറ്റലിൽ അഡ്മിറ്റ് ആർന്നു ഞാൻ. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ 5year's ആവുന്നു. ഈ 22നു bday ആണ്. ഇപ്പൊ ഞാനും happy മോനും happy😊. എന്തോ ചേച്ചി പറയുന്ന കേട്ടപ്പോ ഇതൊക്കെ പറയാൻ തോന്നി.
Apparath ulla chechi chudeduth veeshunu vayichapo chirich poyi 😆❣️
U r lucky. Have a understanding partner and mother. Also ur child is wiih fathet. He is looking him. That is a very good help.otherwise it is difficult than this.
Oct 18 th nu ente due date aan ..c section aan ...4 years old Ulla ente mone engane ithrayum days nilkkum ennoorth bayankara tension aan ... even one night polum enne kaanathirunnitillaa....he is very play full ..day time ippol cousins nte koode aan ..night time ente aduth varum urangaan ...
Deal it da enik ingane oke sambavikum enu oru idea ilayrunu ente story ketapol oru idea kitiyile
@@blushwithashAiswarya thank you for your reply dear 😍😘
This is my same story.... I gone through same situation... I totally understand..... Take rest.. Be happy
Ithe kettappo enikkum sahikkan patttanilla because njanum second tym pregnent mootha mon 2 vayase akane ollu hospital poyii avane pirinje nikkana karyam orkkan pattanilla avane nallonam samsarikkarayittilla avante karym nokkkan pattuonnn okk illa thinking aa
Yeahhh ethipoiii✌️✌️
Better to consult a counselor if the symptoms are persisting..🥰anyway stay peaceful..
Unnikkuttiye koode nirthikkode chechi
Ith kandappo thanne sankadamm thonni
😥.last time ....njn karanjupoyi..nammude makkale .othiri miss cheyyum..njn ippol 4 days admit aanu ..nte mole ..miss cheyyunnu.night avalu enne venennu paranju ..vashipidikkunnu ennu kettittu..pettennu ..discharge aayi vtl pokuvan.pray cheyyuvaa.Chechi njanum nalla tension il aanu ....8th month aakunnu..first c.s aarnnu....idakku pain undayittu.ippol. hospitalil admit aarnnu..pls pray for me.....
Anaesthetician dr sunil allae he s so caring dr
Yes da he’s soo cool
Aiswarya Chechi Unnivava Video 👌🏻👌🏻👌🏻
Ente August 28 n aayrunnu delivery .. blessed with a baby boy 😍❤️
Congrats da
Really heart touching video..
Was waitingggg waitinggg...finallyyyy😍😍😍🥰🥰🥰
ചേച്ചി ഇതു പോലെ തന്നെയായിരുന്നു എനിക്കും രാവിലെ 7മണിക്ക് ചായ കുടിച്ചു 8:30ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് അറിഞ്ഞത് c section വേണംന്ന് 11:23am ആയപ്പോൾ കുട്ടിയെ കയ്യിൽ കിട്ടി 😊
Chechiyude karachil ipozum und😭full kanan patiyilla innhale 😘
Enikum karachil vannu
Dear no worries we can understand,,, you made me cry tooo!! Any mom can never watch this without tears in her eyes!! Take care
Very genuine emotions about the elder one, no need of sorry for expressing those lovely emotions. Every mother can relate to that. Hope you recover soon and join with your family 💗 By the way, looking beautiful !
♥️♥️♥️
May God Bless you Drs ❤️❤️❤️❤️❤️❤️
❤❤❤❤waiting
Very useful video
Thank you
Kiran chettan full supportive anu,ettavum valya happiness unnikutteene angneyalle chechi nokkunne,frnds pole saralla chechi,sathyam ithu kandappo karanju njn,endo feelaayi