Blush with ASH ചേച്ചി പറഞ്ഞ പോലെ tention അടിക്കണ്ട എന്നു വിചാരിച്ചാ tention ആവാതിരിക്കില്ല. എനിക്ക് അകാല നര ഉണ്ട് എപ്പൊഴും കണ്ണാടിയിൽ നോക്കി അത് പറിച്ചെടുക്കും അതുകൊണ്ട് full tention ആണ് അകാല നരമാറാൻ ഒരു tip പറഞ്ഞു തരണെ plz
എനിക്ക് ഇത് കേട്ടപ്പോ വല്ലാത്ത സങ്കടം ചേച്ചി.. ടെൻഷൻ വരുമ്പോ ചേച്ചിടെ സംസാരം കേട്ട ഐ ഫീൽ ബെറ്റർ പക്ഷെ ഇന്ന് ഈ വീഡിയോ കണ്ടപ്പോ വല്ലാതെ ഡെസ്പ് ആയി പോയി എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട്ട.. ശരിക്കും കാണാൻ വല്യ അഗ്രഹാ.. ഇതൂടെ കണ്ടപ്പോ കൂടി... Ur ഗ്രേറ്റ് .... ഇൻസ്പിരേഷൻ... God bless uuuuu
ചേച്ചി പറഞ്ഞത് സത്യമാണ് .എനിക്കും അനുഭവമാണ് .എനിക്കും ഇത്രയും അധികം ധൈര്യവും ആത്മവിശ്വാസവും തന്നിട്ടുള്ള ഒരാൾ സചിത് റോയ് സാർ തന്നെയാണ് .എൻ്റെ അച്ഛന് ലിവർ സിറോസിസ് ആണ് .ഇവിടെ കോഴിക്കോടുള്ള പ്രശസ്തമായ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു ട്രീറ്റ് മെൻ്റ് .മദ്യം അങ്ങനെ കഴിക്കാത്ത ആളായിട്ടു പോലും ഡോക്ട്ടേഴ്സ് ഇത് ആൽക്കഹോളിക് ആണ് എന്നാ പറയാറുള്ളത്. ഇത് ഒരിക്കലും മാറില്ല ഓർമ്മ നശിക്കും എന്നൊക്കെ പറഞ്ഞു .ഊണും ഉറക്കവുമില്ലാതായി .കാരണം ഞങ്ങൾക്ക് അച്ഛനാണ് എല്ലാം 'അലോപ്പതിയിൽ മാറാനുള്ള ഒരു മരുന്നുമില്ല ഗൂഗിളിൽ തിരഞ്ഞപ്പോ കിട്ടിയതായിരുന്നു. NKP Ii ver speciality Clinic എന്നത് 'ഡോക്ടറെ കണ്ടു. test result നോക്കി സാർ പറഞ്ഞു. നമുക്ക് ഇത് പൂർണ്ണമായി മാറ്റാം. എന്ന് .മരുന്ന് കഴിച്ച് ഇപ്പോ ഒരു ഒമ്പത് മാസം ആയി .blood test normal ആയി .Scaning ൽ കുറച്ച് കൂടി improve ആകാനുണ്ട് 'ഇപ്പോഴും മരുന്ന് കഴിക്കുന്നു 'ഒരുപാട് improvement ഉണ്ട്. Sachith Roy സാറിനോട് എത്ര പറഞ്ഞാലും തീരാത്ത നന്ദിയുണ്ട്.
ഞാനും ഇത് first time.aa കേക്കുന്നേ...എന്തായാലും മാറിയല്ലോ... ഇപ്പം കാണുമ്പോൾ അങ്ങനെ മുടി പോയതെന്നാണ് തോന്നില്ല.... ചേച്ചി, ഇത് share ചെയ്യാൻ കാണിച്ച മനസിന് hats off..... 👍👍ഒരു experience ഉള്ളവർ ഇതുപോലെയുള്ളവ share ചെയ്യുമ്പോൾ ഇതുകൊണ്ട് suffer ചെയുന്നവർക്ക് ഒരു അനുഗ്രഹമാ ...👏👏👏
ഗുഡ് ഇൻഫർമേഷൻ.... ഇപ്പോ കേൾക്കുപോ സിമ്പിൾ പക്ഷെ ashu എത്ര ടെൻഷൻ ആയി ഉണ്ടാവും 😍😍😍എന്നിട്ടും u r very bold and ovrcam lvly dear ഇപ്പോ ഇത്തിരി കൂടി ഇഷ്ടം കൂടി ട്ടോ lv u ഡിയർ
വളരെ അധികം നന്ദിയുണ്ട് ചേച്ചി, എന്റെ മുടിയും ഇങ്ങനെ പോയതാ. നെറ്റിയെല്ലാം കയറി തുടങ്ങിയിരുന്നു. ആകെ ഞാൻ ടെൻഷൻ ആയി പോയി. പക്ഷെ ചേച്ചിടെ ഈ വീഡിയോ കണ്ടപ്പോളാ സമാധാനം ആയത്. Thankuuu so much chechi❤️❤️❤️ എന്തായാലും ഞാനും അലോപതി വിട്ടിട്ട് ആയുർവേദം try ചെയ്യാൻ, പോകുവാ...
Dear , Please go to Thripunithura Govt Ayurvedic hospital and consult a dermatologist and they will take care, they will take off the first layer of skin with a leaf and will give you some oil, it will come back! Poitu reply :)
എന്റെ ഒരു best friend നും ഇങ്ങനെ ഉണ്ടായിട്ടുണ്ട്.ഹോസ്റ്റലിൽ വെച്ചായിരുന്നു. ആദ്യം കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും shock ആയി.പക്ഷേ അതും recover ആയി. ഇങ്ങനൊരു video ചെയ്തത് നന്നായി ഐഷു.ഒരുപാട് പേര് ചിലപ്പോൾ ഇങ്ങനെ വിഷമിക്കുന്നുണ്ടാകും.truly inspiring video😍😍😍😍😍😘😘😘
ചേച്ചി പറഞ്ഞത് ശെരി ആണ്. ഗൂഗിൾ നോക്കാതിരിക്കുന്നതാണ് നല്ലത്. എന്റെ കയ്യിൽ ഒരു തടിപ്പും വേദനയും വന്നിട്ട് ഞാൻ ഗൂഗിൾ നോക്കി. ക്യാൻസർ ആണെന്ന് വിചാരിച്ചു. But അത് ഒരു പ്രാണി കുത്തിയതായിരുന്നു....
NJANUM AGREE CHEYYUNNU...BACK PAIN GOOGLE CHEYTHU HEART ATTACK ANENNU VICHARICHU PEDICHU ANXIETY KOODI DEPRESSION AYI...IPPOL TREATMENTIL ANU NATUROPATHY KURANJU VARUNNU....ENTE ASUGATHINE KARANAM ONLY ANXIETY AARUNNU. sO PLEASE AARUM HEALTH SAMBDHIHA ORU KARYATHINUM GOOGLE CHEYYATHE IRIKKUKA. CHECHI YOU ARE REALLY GREAT..THANKS
ചേച്ചി ഇത് പോലെ ഇല്ലെങ്കിലും എനിക്കും ഒരു huge കൊഴിച്ചിൽ വന്നിരുന്നു...ഞാൻ ആദ്യം തന്നെ ആയുർവേദം consult ചെയ്തു....ഇപ്പൊ കൊഴിയൽ ഇല്ല...പണ്ടത്തെ ആ ഒരു thickness illa...എന്നാലും slow aayit ആണേലും വളരുന്നുണ്ട്...am so happy...ente depression ഒരുപാട് കുറഞ്ഞു🤗🤗
Am from Kannur...തലശ്ശേരlക്കാരി ആണ്...ഒരു 3 yr munp depression vannapol ആണ് മൊത്തം കൊഴിഞ്ഞു പോയി ..thickness ottum ഇല്ലായിരുന്നു...pinned ഒരുപാട് സമയം എടുത്തു മുടി ഒന്ന് വളരാൻ താരൻ കൂടി ഉള്ളത് കൊണ്ട്...ഇപ്പൊ നല്ല controlled aanu.. tension ഒക്കെ കുറഞ്ഞു..വലിയ thickness ഇല്ലെങ്കിലും slow aayi വളരുന്നുണ്ട്... പിന്നെ Dr ഇവിടെ ഉള്ള സഞ്ജീവനി വൈദ്യ ശാലയിലെ ആണ്...നല്ല Dr ആണ്...
ചേച്ചി thank u very much.... 10 ദിവസം മുൻപാണ് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടത്.... എനിക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ട്... പൂർണ്ണമായും മാറി ഇല്ലെങ്കിലും ഇപ്പോൾ ഹാപ്പി ആണ്.... എന്റെ മെഡിസിൻ തീർന്നിട്ടില്ല... ചേച്ചി ചേച്ചിയുടെ അച്ഛനെ വിശ്വസിച്ചില്ലെങ്കിലും ഞാൻ ചേച്ചിയുടെ അച്ഛന്റെ ട്രീറ്റ്മെന്റ് തന്നെ choose ചെയ്തു.... ഒരുപാട് ക്യാഷ് ഞാനും ചേച്ചിയെ പോലെ കൊണ്ട് കളഞ്ഞു.... എനിക്ക് താടിയിൽ മാത്രം ആണ് വന്നത്.... bt ഇപ്പോൾ ഏറെ കുറെ രോമം വന്നു..... thank u
എനിക്ക് ചേച്ചിയുടെ അവസ്ഥ മനസിലാകും. എനിക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടായിട് ഉണ്ട്. പക്ഷെ അലോപ്പതിക്കൊണ്ട് മാറില്ല എന്നു പറയില്ല. നമ്മൾ കാണുന്ന ഡോക്ടർ നമുക്ക് തരുന്ന കോണ്ഫിഡൻസ് നമുക്കു അവരിൽ ഉള്ള വിശ്വാസവും ആണ് പ്രധാനം. മാറുന്നില്ല എന്നു തോന്നിയാൽ ഉടനെ നമ്മൾ വേറെ ഡോക്ടർ നെ കാണും. അതു ഒരു പ്രശ്‌നം ആണ്. അതും ഞാനും ചെയ്തിട്ടുണ്ട്. എവിടേലും treatment start ചെയ്താൽ കുറച്ച അവിടെ continue ചെയ്യണം. എനിക്ക് ഒരു സ്കിൻ disease ഉണ്ടാരുന്നു. ഉള്ളംകൈയിലെയും കാലിലെയും തൊലി പൊളിഞ്ഞു പോകുക. തുടക്കത്തിൽ ഒരു ഡോക്ടർ നെ കാണിച്ചു മാറി. പക്ഷെ 2007 നു വീണ്ടും തുടങ്ങി. അപ്പോഴേക്കും ആ ഡോക്ടർ അവടെന്നു പോയി. ഞാൻ വേറെ ഹോസ്പിറ്റലിൽ ട്രീട്മെന്റ് തുടങ്ങി. പക്ഷെ കാരണം കണ്ടു പിടിക്കാൻ പറ്റിയില്ല. അല്ലെങ്കിൽ ഇങ്ങനെ വരുന്നത്തിനു പ്രത്യേകിച്ചു കാരണം ഇല്ല. ഒരുപാട് മരുന്നു അവിടെ കഴിച്ചു മടുത്തപ്പോൾ നിർത്തി. നടക്കാനും ഫുഡ് കഴിക്കാനും പറ്റാത്ത അവസ്ഥ ആയി. വേദന അപാരം. അപ്പോഴേക്കും ഞാൻ plus two എത്തി. അസുഖം മാറിയില്ല. ഇതിനിടെ അച്ഛൻ മരിച്ചു. അമ്മയ്ക്ക് മരുന്ന് വാങ്ങി തരാൻ ഉള്ള ബുദ്ധിമുട്ടു പരിഗണിച്ച ഞാൻ വേദന കുറെ അങ്ങു സഹിച്ചു. പിന്നെ വീട്ടിൽ തന്നെ രണ്ടു വർഷം. രണ്ടു വർഷം പഠിത്തം നിർത്തി. മറ്റുള്ളവരുടെ കളിയാക്കൽ പകരുമോ എന്ന പേടി ഒക്കെ കൊണ്ടു എവിടെയും പോകാതെ ആയി. ഇടയ്ക് വീണ്ടും ഹോമിയോ start ചെയ്തു. അതുകൊണ്ട് പോര എന്നു തോന്നി ആയുർവേദം ആക്കി. പിന്നെ വീണ്ടും അലോപ്പതി. അപ്പോ നഖം എല്ലാം പോയി തുടങ്ങി. എവിടേലും തട്ടിയാൽ അപ്പോ പോകും. നഖം പോകുമ്പോ ഉള്ള വേദന ഊഹിക്കാമല്ലോ?. അതിനിടെ മുടി കൊഴിയാനും നരക്കാനും തുടങ്ങി. ഇതിന്റെ ഭാഗമായി വന്ന alopecia ആണ്. അപ്പോഴേക്കും 7മത്തെ ഡോക്ടറെ ആണ് കാണിക്കുന്നത്. അവിടെ alopecia മാറി. നരക്കലും control ആയി. പക്ഷെ സ്കിൻ prblm മാറിയില്ല. ഒരാൾ പറഞ്ഞു വേറെ hsptl ഇത് പോയി. അവിടെ ഏറ്റവും ആദ്യം treat ചെയ്ത ഡോക്ടർ ആയിരുന്നു. അസുഖം almost മാറി. അപ്പോ ഞാൻ ഡിഗ്രീക്ക് ചേർന്നു. പിന്നേം കുറച്ചു കൂടി മാറാൻ ഉണ്ടാരുന്നു. ആ doctor അവടെന്നു പോയ കൊണ്ടു മാത്രം ഞാൻ വേറെ hsptl ലേക്ക് മാറി. ഇപ്പോ ഒരു 1%കൂടി മാറാൻ ഉണ്ട്. കാലിലെ ഒരു വിരലിന്റെ അടിയിലും വിരലിനിടയിലും മാത്രം ഉണ്ട്. കാലപ്പഴക്കം കൊണ്ടു അതു infection ആയതാ. നഖം ആരേലും ചവുട്ടിയ ഇളകിപോരും. ഈ ജൂണിൽ കൂടി ഒരാൾ ചവുട്ടിയപ്പോ ഇളകി പോന്നു. 11 വർഷം കൊണ്ട് നടന്ന വേദന ആണ്. എത്ര ഡോക്ടർമാർ എത്ര മരുന്ന്. ഇപ്പോ സ്കിൻ നോ hair നോ ഒരു പ്രശ്നവും ഇല്ല. ചേച്ചിയുടെ story മറ്റുള്ളവർക്കു ഹെല്പ് ആവട്ടെ. നമ്മൾ confident ആയാൽ എല്ലാം ശെരിയാക്കാൻ പറ്റും.
അമ്മുക്കുട്ടി.... എന്താ പറയേണ്ടതെന്നു അറിയില്ല.... വല്ലാതെ ഇഷ്‌ടവും ബഹുമാനവും തോന്നുന്നു.... ഈ കൊണ്ഫിഡൻസ് കൈ വിട്ടു കളയല്ലേ.... എല്ലാ ആശംസകളും നേരുന്നു.....
Happy to see u recovered.. I’m a lupus patient my family ask me to go with allopathy but I stick to ayurveda.. just 2mnth hoping to cure it soon . Seeing ur vedio I feel confident. I feel I have taken a correct decision.. ur rite allopathy doctor don’t have a positive answer.. u won’t believe they say lupus patients are VIP for them .. they say as if we’re going to treat a last day counting patients. But ayurveda doctors approach was different. Plz pray for me too
😢😢😢എനിക്ക് പെട്ടന്ന് ഒരു മാസം മുന്നിൽ നോക്കിയപ്പോൾ പെട്ടെന്ന് എങ്ങനെ ഒരു സ്ഥലത്ത് പോയത് കണ്ടത് കണ്ടതും ഞാൻ തകർന്നു പോയി 😕എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😕ഞാൻ പെട്ടെന്ന് തന്നെ dr കണ്ടു മരുന്ന് മേടിച്ചു ബട്ട് നല്ല പേടി ഉണ്ട് എനിക്ക് 😕നല്ല ടെൻഷൻ 😕
My GOD... So damn proud of You. U overcame sucha big condition. Oru samshyavum koodathe parayaam... E story life long oru +ve note pole sookshikkan pattiya onnanu. There are many things to learn. And you were soooo soooo genuine in ur talk. Spread ur positivity like this...😘Next time when I see you...definitely I'm gonna give a tight hug.Way to go ..Dear...Lots of love n Best wishes...
സ്വയം ചികിൽസിക്കാതെ ഇത് പോലെ patch കണ്ടു തുടങ്ങിയാൽ ട്രീറ്റ്മെന്റ് എടുത്തു തുടങ്ങുക. ആയുർവേദം ഹോമിയോ യിലും നല്ല ട്രീട്മെന്റ് ഉണ്ട്. എനിക്ക് താടിയിൽ വന്നു. ഹോമിയോ ട്രീട്മെന്റ് തുടങ്ങി ചെറിയ മാറ്റം കണ്ടു തുടങ്ങി. ഈ അസുഖം വന്നവർ ആരും ഒരു കാര്യത്തിലും ടെൻഷൻ അടിക്കേണ്ട ട്രീട്മെന്റ് കറക്റ്റ് ആയി ചെയ്യുക അല്പം സമയം എടുത്തിട്ട് ആയാലും പോയ മുടി തിരിച്ചു വരും
Very proud of you da!!!! Nindey e video kandu orupaadu alopecia patients-um anganathe aalkarey ariyunavarkum oru big ashvasam aayikaanum e video. Athinde anugraham ninaku orapayum kitum. God bless you more and more !! Hugs and kisses
Actually ee problem enikkum undaayirunnu...Aa time enikk schoolil pokaan madiya ayrnnu...Kure leave edth treatment cheydu..Really its a bad situation..But it will recover ...Have patience if anyone is facing this problem
6 മാസം മുന്നേ alopatia വന്നിരുന്നു, യൂട്യൂബിൽ കണ്ട കുറെ വീഡിയോ അനുസരിച്ചു മുടി പോയ സ്ഥലത്ത് ഞാനും വെളുത്തുള്ളി തേച്ചു....... ഒരു ഫലവും ഉണ്ടായില്ല, പിന്നീട് ഇംഗ്ലീഷ് മെഡിസിനിൽ കാണിച്ചു അവിടുന്ന് oilmet um tablet um തന്നു.... കഴിച്ചിട്ടും നോ രക്ഷ...... പിന്നെ അവർ സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞു യൂട്യൂബിൽ എല്ലാം തപ്പി നോക്കിയപ്പോൾ റിസൾട്ട് കിട്ടിയവർ കുറവായതു കാരണം ട്രൈ ചെയ്തില്ല....... പിന്നെ നാട്ടിലെ ഒരു വൈദ്യനെ കാണിച്ചു അദ്ദേഹം alopatioa വന്ന സ്ഥലത്തിൽ ഒരു മരുന്ന് അരച്ച് തേച്ചു, ഒരാഴ്ച ആാാ സ്ഥലത്തു വെള്ളം തട്ടിക്കണ്ട നും പറഞ്ഞു.... പിന്നെ ഒരു കഷായവും ഒരാഴ്ചക്ക് ശേഷം തലയിൽ തേക്കാനുള്ള ഓയിലും തന്നു.... ഇപ്പോ ഒന്നര മാസം ആയി..... ആ സ്ഥലത്തു മുടി വന്നു ഇപ്പോ നിറയാൻ ആയി😆 ആദ്യം തലയിൽ ഉള്ള മുടി ഇങ്ങനെ പോയരം ഭയങ്കര ടെൻഷൻ ആയിരുന്നു......യൂട്യൂബിൽ alopatia വീഡിയോ കണ്ടതിനു കയ്യും കണക്കും ഇല്ല...... ആരെങ്കിലും ഇതേ പോലെ alopatia കാരണം ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഹോമിയോ മെഡിസിനോ അല്ലെ ഇതേ പോലുള്ള മറ്റു ചികിത്സ എടുത്തോ മാറുന്നില്ലെങ്കിൽ അദ്ദേഹത്തെ പോയി കാണുന്നതാണ് നല്ലത്.... കണ്ണൂരിൽ നടാൽ അന്ന് പറയുന്ന സ്ഥലത്തു ആണ് ഞൻ പറഞ്ഞ വൈദ്യൻ ഉള്ളത് ആർകെങ്കിലും വെളുത്തുള്ളി തേക്കുന്നതിനു മുന്നേ യും തേച്ചതിനു ശേഷവും ഉള്ളതും ഇപ്പൊ വൈദ്യനെ കാണിച്ചതിന് ശേഷം ഉള്ള ഫോട്ടോ യും വേണേൽ message ചെയ്‌താൽ മതി...... ഈ ഒരു രോഗം കാരണം ഒരു പാട് ബുദ്ധിമുട്ടിയാണ് ഞാനും അന്നേ വിചാരിച്ചതാണ് റിസൾട്ട് കിട്ടിയാൽ ഇതേ പോലെ ഒരു പോസ്റ്റ് ഇടണം നു...
നിങ്ങളുടെ ടെൻഷൻ ആണ് പ്രശ്നക്കാരൻ എനിക്കും ഉണ്ടായിരുന്നു മുടി വരുമെന്ന് മനസ്സിലുറപ്പിച്ചു എന്ത് തേച്ചാലും വരും ഒരു സൈക്കാട്രിസ്റ്റിനെ കണ്ടാൽ മനസ്സിലാവും
സത്യം. എല്ലാവരോടും എനിക്കും പറയാൻ ഉള്ളത് ഏതു രോഗത്തിനും ശാശ്വതം ആയ പരിഹാരം ഉള്ളത് ആയുർവേദത്തിൽ ആണ്. എനിക്കും അനുഭവം ഉണ്ട്. ഞാൻ ഒരു sle രോഗി ആയിരുന്നു. Aloppathy മെഡിസിൻ കഴിച്ചു കഴിച്ചു ഞാൻ നീര് വച്ചു ബോഡി ഫുൾ വേദന ആയി... ഓരോ മാസവും മെഡിസിസിന് 5000ഇൽ കൂടുതൽ akumairunnu. ഒടുവിൽ ശരീരം മുഴുവൻ വേദന സഹിക്കാൻ ആകാതെ വന്നു. സ്വയം ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാൻ വയ്യാത്ത അവസ്ഥ. അതായത് കൈയിലെ വിരലുകൾ പോലും അനക്കിയാൽ വേദന സഹിക്കാൻ പറ്റില്ല. അപ്പോൾ പിന്നെ പറയണ്ട അലോ ശരീരം വേദന എങ്ങനെ ആയിരുന്നു എന്ന്. വീണ്ടും വീണ്ടും മെഡിസിൻ ഡോസ് കൂട്ടി എന്നല്ലാതെ മാറ്റം ഒന്നും ഇല്ലായിരുന്നു. സഹിക്കാൻ ആകാതെ വന്നപ്പോൾ ഇനിയും ടാബ്ലറ്റ് കഴിച്ചാൽ മരിച്ചുപോകും എന്ന അവസ്ഥ ആയപ്പോൾ.. അതായത് ഒരു ദിവസം തന്നെ 13ടാബ്ലെറ്സ് വരെ ഉണ്ടായിരുന്നു. അങ്ങനെ ഒരു വർഷം വരെ എന്റെ അസുഖം മാറും എന്ന് വിശ്വാസത്തോടെ കഴിച്ചു. പക്ഷെ സ്ഥിതി മോശം ആയതല്ലാതെ മാറ്റം ഇല്ലായിരുന്നു. ഒടുവിൽ ഞാനും കുമാരപുരം sk കളരി എന്ന ആയുർവേദ ചികിത്സക്ക് പോയി അവിടെ വൈദ്യൻ. ബഹു. കൃഷ്ണകുമാർ എനിക്ക് ഉറപ്പ് നൽകി എല്ലാം ഭേദം ആകും എന്ന്. ഞാൻ വിശ്വസിചില്ല. കാരണം എന്റെ ശരീരം അത്രക്ക് വേദന കൊണ്ട് പുളയുന്ന അവസ്ഥഇൽ ആയിരുന്നു. എന്നാൽ അദ്ദേഹത്തിലൂടെ ഞാനും ഈശ്വരനേ കണ്ടു. പടി പടിയായി എന്റെ രോഗം മാറി. ഇന്ന് ഞാൻ ഹാപ്പി ആണ്. കുറച്ചു പധ്യം ഒക്കെ നോക്കിയാലും റിസൾട്ട് കുറച്ചു പടുക്കേ ആയാലും ആയുർവേദ o100ശതമാനം ബെസ്റ്റ് ആണ്. അലോപ്പതി പോലെ മനുഷ്യനെ ഇഞ്ചിഞ്ച് ആയി കൊല്ലില്ല. ഇത് എന്റെ അനുഭവം ആണ്.
Tanks ചേച്ചി ഇതെ ഇഷ്യൂ ഞാനും അനുഭവിച്ച് കൊണ്ടിരിക്കാണ് താടിയിൽ ചെറിയ പച്ചസ് വന്ന് അത് വലുതായി മരുന്ന് തേക്കുന്നതിനു അനുസരിച്ചു കൂടുക എന്നല്ലാതെ കുറയുന്നില്ല.
ഇത്രയ്ക്കു വളച്ചു കെട്ടണ്ടായിരുന്നു... പ്രതിവിധി പറയുമെന്ന് കരുതി ഇത്രേം നേരം വാച്ച് ചെയ്യേണ്ടി വന്നു. OMG കത്തി വെക്കുന്നതിന് ഉള്ള അവാർഡ് ഐശ്വര്യയ്ക്ക് തന്നെ തരണം. നന്നായി വെറുപ്പിച്ചു. Thanks
Depressinil njnaum Oru victimaanu.2 ക്ലാസ്സിൽ നടന്ന കാര്യത്തെ ചൊല്ലി 9 ക്ലാസ്സിൽ depression തുടങ്ങിയ ഞാനാ,അതിനു ശേഷം ഇപ്പൊൾ 5 year കഴിഞ്ഞിട്ടും depressinil ninnu rakshapedaanpattiyattilla avastha valare moshamaanu😫😫😫😫😫
I have male pattern baldness. Same symptoms but luckily I got a wonderful doctor who identified the condition after 6 months itself, the issue got resolved.
I have gone through the same situations. Thanks to ayurveda. I have taken prachanam treatment. Very simple and less expensive (in govt ayurvedic hospital thripunithura)
Iam commenting under a youtube video for d very first time in life.But u definitely desrve it. Liked your video 1000 much!!! Simple n humble way of presentation..God bless u sister -:)
ചേച്ചി.. ആദ്യ തന്നെ ഒരുപാട് നന്ദി... ❤. എനിക്ക് അലോപേഷ്യ ഉണ്ട്.. എന്റെ മുടി കാണുമ്പോൾ എനിക്ക് തന്നെ കരച്ചിൽ വരുവുവാ 😥.. വീഡിയോ കണ്ടപ്പോൾ എനിക്ക് കുറച്ചു ടെൻഷൻ കുറഞ്ഞ്...god belss u chechi🥰
നല്ല മിടുക്കിയായിരിക്കൂ എന്നും ... എന്റെ അമ്മയ്ക്കും അമ്മയുടെ ചേച്ചിയ്ക്കും പെട്ടെന്നൊരു നാൾ അവരു പോലുമറിയാതെ മുടി മുഴുവൻ കൊഴിഞ്ഞു പോയി ഏകദേശം 60 വയസിൽ .കാണിക്കാത്ത drs ഇല്ല .രോമ കൂപം മുഴുവൻ അടഞ്ഞു പോയിരുന്നു .ഇപ്പോഴും അങ്ങനെ തന്നെ .മോളുടെ Scalp എങ്ങനെയായിരുന്നു ?
Ashu, you are like a family member to us. Sincere talks. I'm also a big fan of homeopathy. I had severe menstrual cramps, and used to take 3-4 paracetamol in my first day of cycle. Recently discovered a new medicine prescribed by a homeopathy doctor.... Very much relieved.. No more pain killers. God bless you dear... Lots of love.
ഞാൻ ഈ റോയ് ഡോക്ടറുടെ അടുത്ത് പോയിട്ടുണ്ടായിരുന്നു പക്ഷേ എനിക്ക് ഈ രോഗം മാറിയില്ല എല്ലാവർക്കും ആയുർവേദം ഫലിക്കില്ല. അവർ വലിയ തുക വാങ്ങും ഒരു കാര്യവുമില്ല. ഒരു മാസം ഏകദേശം 5000 രൂപ എടുത്തു മരുന്നിന് ചിലവാകും. പിന്നീട് ഞാൻ പോയത് പെരുമ്പാവൂരിലുളള ഒരു ഇംഗ്ലീഷ് ഡോക്ടറുടെ അടുത്താണ് എനിക്ക് ഒരു മാസംകൊണ്ട് അലോപേഷ്യ മാറി. ഒരു മാസം ഏകദേശം 1000 രൂപയ്ക്ക് താഴെ മരുന്നിന് ചെലവ് വരുന്നുള്ളൂ.
എനിക്ക് കൊറോണയ്ക് ശേഷം വന്നിരുന്നു. വന്നവരോട് എനിക്ക് ഇതേ പറയാനുള്ളൂ. ഇത് കണ്ട് tention അടിച്ച് ബാക്കി ഉള്ള മുടി കൂടെ കളയാതെ ഇരിക്കുക. പെട്ടന്ന് തന്നെ ഇമ്യൂണിറ്റി കൂട്ടാനുള്ള ഭക്ഷണം കഴിച്ച് തുടങ്ങുക, പോയ മുടി പെട്ടന്ന് വരാനായ് ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലി ചേരുതായ് ഒന്നു ചതച്ച് മുടി പോയ ഭാഗത്ത് രാവിലെയും രാത്രിയും റബ് ചെയുക. ചെറിയ വേദന ഉണ്ടാകും ഒരാഴ്ച്ച തുടർച്ചയായി ചെയ്യുക മുടി വരും എൻ്റെ അനുഭവമാണ്. 4 -5 days kond tanne mudi vannu tudagum
Njnum oru Google searcheraa chechiii.....search chyumbo confusion apo ine nokanda enn vicharikum but pineyum nokummmm......pne chechiii survive chythlooo ur best😍
എന്റെ മോൾക്ക് മുടി പോകുന്നുണ്ട്, പനി, കഫക്കെട്ട് വരുമ്പോൾ.English medicine കഴിക്കുമ്പോൾ മുടി വരും. But വീണ്ടും പനി വരുമ്പോൾ same problem. ESR high aavum. തലയിൽ ചൊറിച്ചിൽ വരും , കുട്ടി തല ചൊറിയുമ്പോൾ മുടി കൊഴിഞ്ഞു പോകും. ഇന്നു ഞാൻ ഹോമിയോ മരുന്ന് കൊടുത്തു തുടങ്ങി. മുടി നന്നായി വരുന്നുണ്ട്,ഓരോ തവണ പോയതിനു ശേഷവും. 5വയസാണ് മോൾക്ക്. Tension എനിക്കും,ഭർത്താവിനുമാണ്. But njanum positive aaayi chinthichu thudangi. It is a fungal infection, ഇതു മാറുമെന്ന്. English medicine ointment മാത്രമേ ഞാൻ കുട്ടിക്ക് കൊടുത്തുള്ളു. ഗുളിക കൊടുത്തില്ലായിരുന്നു, after 2 weeks hair varumayirunnu.
എനിക്കും ആയുർവേദത്തിൽ ആണ് കൂടുതൽ വിശ്വാസം... കൊച്ചിലെ എനിക്ക് ആസ്ത്മയുടെ problem നന്നായിട്ട് ഉണ്ടാരുന്നു... English മരുന്ന് കഴിക്കുമ്പോൾ അല്ലെങ്കിൽ injection ഒക്കെ എടുക്കുമ്പോ ഒരു തല്ക്കാലആശ്വാസം ഉണ്ടാവും... പിന്നെയും വരും.. അന്നൊക്കെ അസുഖം കൂടി ഹോസ്പിറ്റലിൽ പോവാത്ത ഒരു മാസം പോലും ഉണ്ടായിട്ടില്ല... ഒരു 10 വയസു വരെ അങ്ങനെ പോയി.. Inhaler ഒക്കെ use ചെയ്യാൻ തുടങ്ങിയപ്പോൾ പിന്നെ അത് ഇല്ലാതെ എനിക്ക് പറ്റില്ല എന്ന് ആയി.. രാത്രി അത് വലിച്ചില്ലെങ്കിൽ എനിക്ക് വിമ്മിഷ്ടം വരാനും തുടങ്ങി.. അപ്പൊ വീട്ടിൽ പയ്യെ അത് അങ്ങ് നിർത്തി.. എന്നിട്ട് ആയുർവേദം നോക്കി.. ഒരു docter കുറെ കഷായം.. ലേഹ്യം.. ഗുളിക ഒക്കെ തന്നു..പഥ്യം ഒക്കെ കൃത്യം ആയിട്ട് നോക്കി 3 years ഞാൻ ആ മരുന്ന് regular ആയിട്ട് കഴിച്ചു...പിന്നെ അങ്ങ് stop ചെയ്തു.. പക്ഷെ എനിക്ക് ഇപ്പൊ 20 വയസായി.. ഇതേ വരെ പണ്ടത്തെ പോലെ എനിക്ക് astma problem ഉണ്ടായിട്ടില്ല..
Enikum ee paches problem ind. Enthu cheyyanam enn tension adichirikkunna timil aa ee video kitiyath. Tq soooo much Aishu.. U give me lots of condidence. Njnanum ini ayurveda treatment start cheyyan poovaa
ഞാൻ ഇതേ അവസ്ഥ അഭിമുഖീകരിക്കുകയാണ്...പക്ഷെ ആയുർവേദം എന്നെ സഹായിക്കുന്നുണ്ട്...പോയ മുടി വന്നുതുടങ്ങി...ഡോക്ടർ തന്ന " ഇന്ദ്രലുപ്ത മഷി " അവിടുന്നു തന്ന ഒരു എണ്ണയിൽ ചാലിച്ചു പുരട്ടി...മുടി പോയ ഭാഗങ്ങളിൽ വന്നു...പക്ഷെ വീണ്ടും പൊയ്ക്കൊണ്ടിരിക്കുകയാണ്...അതിനുള്ള ക്യാപ്സൂൾ ഉള്ളിൽ കഴിക്കുന്നുണ്ട്
Oh my God ....Truly an inspirational video...I'm a cancer survivor...💪💪
Ente motherum.....
@@blushwithashAiswarya love you too..😘😘.first njan karuthi jada kutty anenna..but pinned kooduthal videos kandapol manassilayi nammale poleyokke anennu....
@@blushwithashAiswarya ithupole alopecia starting enikk vannu..apole kandupidichu homeo medicine eduthu...athu mari...
aavaniveena ❤❤❤❤ god bless you
@@mybeautifullife247 thank you dear..God bless you too...
Ash നോടുള്ള ഇഷ്ടം ക്കൂടി ക്കൂടി vera.. Love u a lot😘😘 talk kethu neram poyathu arinjila😌u provide lot of confidence to us.. To be positive always.
Chechi 😀😀😀
Exactly.. love u ash
Yeathu dictator ne aane kaanande chechi
Could you pls share your Fathers contact also Ash...
Blush with ASH ചേച്ചി പറഞ്ഞ പോലെ tention അടിക്കണ്ട എന്നു വിചാരിച്ചാ tention ആവാതിരിക്കില്ല. എനിക്ക് അകാല നര ഉണ്ട് എപ്പൊഴും കണ്ണാടിയിൽ നോക്കി അത് പറിച്ചെടുക്കും അതുകൊണ്ട് full tention ആണ് അകാല നരമാറാൻ ഒരു tip പറഞ്ഞു തരണെ plz
Who see this in 2020?
Searching in youtube 😑, മുടി പോയി തുടങ്ങി
കണ്ണു നിറഞ്ഞു പോയി ഐശ്വര്യ .സ്നേഹമോ ബഹുമാനമോ എന്തൊക്കെയോ നിന്നോട് തോന്നുന്നു.
@@mohamedkutty8881 erangi podooo ninne onnum paranjit oru kaaryavum illa
@@mohamedkutty8881 ... മുള്ളു മുരിക്കിൽ വലിഞ്ഞു കേറിട്ട് ഊർന്നിറങ്ങിക്കോ.. അപ്പൊ ആ കടി അങ്ങോട് പൊക്കോളും..😋😋😋😋
@@renukaunni5444 😝😝😝
@@mohamedkutty8881 pods uule mullel kerado
Appo. Lukila karyam .. Allea..
ഒരു അസുഖവും ഇത്പോലെ വിഷമിപ്പിച്ചട്ടില്ല 🥺🥺
Enikum und
True' but ippozhum valarnnu vannamudi veendumorupadu kozhinju povunnu
എനിക്ക് ഇത് കേട്ടപ്പോ വല്ലാത്ത സങ്കടം ചേച്ചി.. ടെൻഷൻ വരുമ്പോ ചേച്ചിടെ സംസാരം കേട്ട ഐ ഫീൽ ബെറ്റർ പക്ഷെ ഇന്ന് ഈ വീഡിയോ കണ്ടപ്പോ വല്ലാതെ ഡെസ്പ് ആയി പോയി എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട്ട.. ശരിക്കും കാണാൻ വല്യ അഗ്രഹാ.. ഇതൂടെ കണ്ടപ്പോ കൂടി... Ur ഗ്രേറ്റ് .... ഇൻസ്പിരേഷൻ... God bless uuuuu
ചേച്ചി പറഞ്ഞത് സത്യമാണ് .എനിക്കും അനുഭവമാണ് .എനിക്കും ഇത്രയും അധികം ധൈര്യവും ആത്മവിശ്വാസവും തന്നിട്ടുള്ള ഒരാൾ സചിത് റോയ് സാർ തന്നെയാണ് .എൻ്റെ അച്ഛന് ലിവർ സിറോസിസ് ആണ് .ഇവിടെ കോഴിക്കോടുള്ള പ്രശസ്തമായ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു ട്രീറ്റ് മെൻ്റ് .മദ്യം അങ്ങനെ കഴിക്കാത്ത ആളായിട്ടു പോലും ഡോക്ട്ടേഴ്സ് ഇത് ആൽക്കഹോളിക് ആണ് എന്നാ പറയാറുള്ളത്. ഇത് ഒരിക്കലും മാറില്ല ഓർമ്മ നശിക്കും എന്നൊക്കെ പറഞ്ഞു .ഊണും ഉറക്കവുമില്ലാതായി .കാരണം ഞങ്ങൾക്ക് അച്ഛനാണ് എല്ലാം 'അലോപ്പതിയിൽ മാറാനുള്ള ഒരു മരുന്നുമില്ല ഗൂഗിളിൽ തിരഞ്ഞപ്പോ കിട്ടിയതായിരുന്നു. NKP Ii ver speciality Clinic എന്നത് 'ഡോക്ടറെ കണ്ടു. test result നോക്കി സാർ പറഞ്ഞു. നമുക്ക് ഇത് പൂർണ്ണമായി മാറ്റാം. എന്ന് .മരുന്ന് കഴിച്ച് ഇപ്പോ ഒരു ഒമ്പത് മാസം ആയി .blood test normal ആയി .Scaning ൽ കുറച്ച് കൂടി improve ആകാനുണ്ട് 'ഇപ്പോഴും മരുന്ന് കഴിക്കുന്നു 'ഒരുപാട് improvement ഉണ്ട്. Sachith Roy സാറിനോട് എത്ര പറഞ്ഞാലും തീരാത്ത നന്ദിയുണ്ട്.
Please sent doctor number
Ith evideya
ഇതിന് ആരാണാവോ ഡിസ്‌ലൈക് ചെയ്തേ ?she is really inspiring💚
Eatho mudinja puthran
അലോപ്പതി doctors ആവും dislike അടിച്ചത് 😄😄
Definetly some allopathy doctorss
Koppanu veruthe chilachondu nilkuna karyam parnja mathi
Alopeatia varatha aalkkar
2024 കാണുന്നവർ ഉണ്ടോ
👍
@@indiraharidasan156 ഇപ്പോൾ alopasia ഉണ്ടോ
Ipozhann avishym vannath
Avar ayurvedic medicine name onnum paranjjittilla ...
എനിക്ക് അലോപ്പേഷ്യയാണ് 😢
എൻറെ പെങ്ങൾക്ക് ഇനിയൊരിക്കലും മുടി കുഴിയിലെ എന്ന് ഞാൻ പ്രാർത്ഥിക്കാം കേട്ടപ്പോൾ ശരിക്കും ടെൻഷനായി
ഭയങ്കര. ബോർ
ഞാനും ഇത് first time.aa കേക്കുന്നേ...എന്തായാലും മാറിയല്ലോ... ഇപ്പം കാണുമ്പോൾ അങ്ങനെ മുടി പോയതെന്നാണ് തോന്നില്ല.... ചേച്ചി, ഇത് share ചെയ്യാൻ കാണിച്ച മനസിന് hats off..... 👍👍ഒരു experience ഉള്ളവർ ഇതുപോലെയുള്ളവ share ചെയ്യുമ്പോൾ ഇതുകൊണ്ട് suffer ചെയുന്നവർക്ക് ഒരു അനുഗ്രഹമാ ...👏👏👏
Ee avastha anibavichavarkke manasilaaku🙂
Chechi you're very inspiring❤
im a alopecia survivor
VS OP egneya mariyath.?ente brother nu und.oru mattavum illa..egneya mariyath parayavo?
Sathym
Njan eppazhum anubhavikunnu😭
@@vyshakhvsop how. Enike beard IL unde
എനിക്കിപ്പോ ഇതാ അവസ്ഥ
ഇടക്ക് ഇടക്ക് ഞാനീ വീഡിയോ കാണും
ഗുഡ് ഇൻഫർമേഷൻ.... ഇപ്പോ കേൾക്കുപോ സിമ്പിൾ പക്ഷെ ashu എത്ര ടെൻഷൻ ആയി ഉണ്ടാവും 😍😍😍എന്നിട്ടും u r very bold and ovrcam lvly dear ഇപ്പോ ഇത്തിരി കൂടി ഇഷ്ടം കൂടി ട്ടോ lv u ഡിയർ
ചേച്ചിക്ക് നല്ല നെരുക്കത്തിൽ ഉള്ളതുപോലെ തോന്നുന്നു വീഡിയോ ഒരുപാട് വർക്ക് ഉപഹാരമാവും ആവും❤❤❤❤
Very honest... ഒത്തിരി വിഷമം തോന്നി... മാറിയല്ലോ ആയിശു..... God bless uuuu... പിങ്കി ചേച്ചി.... എല്ലാർക്കും ഒരു rol model akenda person... 😍😍😍
വളരെ അധികം നന്ദിയുണ്ട് ചേച്ചി, എന്റെ മുടിയും ഇങ്ങനെ പോയതാ. നെറ്റിയെല്ലാം കയറി തുടങ്ങിയിരുന്നു. ആകെ ഞാൻ ടെൻഷൻ ആയി പോയി. പക്ഷെ ചേച്ചിടെ ഈ വീഡിയോ കണ്ടപ്പോളാ സമാധാനം ആയത്. Thankuuu so much chechi❤️❤️❤️ എന്തായാലും ഞാനും അലോപതി വിട്ടിട്ട് ആയുർവേദം try ചെയ്യാൻ, പോകുവാ...
Dear , Please go to Thripunithura Govt Ayurvedic hospital and consult a dermatologist and they will take care, they will take off the first layer of skin with a leaf and will give you some oil, it will come back! Poitu reply :)
@@rahulramanan8173 pinne....bakkiyulla kozhichalinum pokamo
@@helusany4332 Alopecia karanama undakunathe akil it will cure! Rest mudi kozhichil climate, kazhikunna food, and kulikunna velam depand cheyum!
Thnku
@@rahulramanan8173 bro contact number tharuo
എന്റെ ഒരു best friend നും ഇങ്ങനെ ഉണ്ടായിട്ടുണ്ട്.ഹോസ്റ്റലിൽ വെച്ചായിരുന്നു. ആദ്യം കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും shock ആയി.പക്ഷേ അതും recover ആയി. ഇങ്ങനൊരു video ചെയ്തത് നന്നായി ഐഷു.ഒരുപാട് പേര് ചിലപ്പോൾ ഇങ്ങനെ വിഷമിക്കുന്നുണ്ടാകും.truly inspiring video😍😍😍😍😍😘😘😘
Plis, helpe
Thara thankamany Balakrishnan. Plz give me Dr details
Enganeya recover ആയത് plzz rply
ചേച്ചി പറഞ്ഞത് ശെരി ആണ്. ഗൂഗിൾ നോക്കാതിരിക്കുന്നതാണ് നല്ലത്. എന്റെ കയ്യിൽ ഒരു തടിപ്പും വേദനയും വന്നിട്ട് ഞാൻ ഗൂഗിൾ നോക്കി. ക്യാൻസർ ആണെന്ന് വിചാരിച്ചു. But അത് ഒരു പ്രാണി കുത്തിയതായിരുന്നു....
NJANUM AGREE CHEYYUNNU...BACK PAIN GOOGLE CHEYTHU HEART ATTACK ANENNU VICHARICHU PEDICHU ANXIETY KOODI DEPRESSION AYI...IPPOL TREATMENTIL ANU NATUROPATHY KURANJU VARUNNU....ENTE ASUGATHINE KARANAM ONLY ANXIETY AARUNNU. sO PLEASE AARUM HEALTH SAMBDHIHA ORU KARYATHINUM GOOGLE CHEYYATHE IRIKKUKA. CHECHI YOU ARE REALLY GREAT..THANKS
😃😃
😅😅
Hehe
😀
ennikk ind ippo ee pblm 1year aayi...ennik munne koreyokke mudi indarnnu....ippo avidem ivdem aayitokke kurach mudi ollu...njan 10thil aanu...ippo schoolil povumbo mudi kettiyal onnu Sheri aavila Ella sthalathum patches aayi elarum kaanum..kore per chodhikkarnd mudikkantha pattiyennu...appo bhayankara sed aavum....vacation aayirunnapo vishamam onnu illarnnu but ippo school thurnnapo elarum chodhikkal thudanghi pinne mattulavarude mudi oro style ketti varumbo kooduthal stress aavum...appo njan chechide ee video vann kaannum ith kaannumbo bhayankara ashwasam aannu...oru motivation pole... thank you for uploading video😍
Now You are my favourite youtuber.... Aiswarya Chechi super aantto
ചേച്ചി ഇത് പോലെ ഇല്ലെങ്കിലും എനിക്കും ഒരു huge കൊഴിച്ചിൽ വന്നിരുന്നു...ഞാൻ ആദ്യം തന്നെ ആയുർവേദം consult ചെയ്തു....ഇപ്പൊ കൊഴിയൽ ഇല്ല...പണ്ടത്തെ ആ ഒരു thickness illa...എന്നാലും slow aayit ആണേലും വളരുന്നുണ്ട്...am so happy...ente depression ഒരുപാട് കുറഞ്ഞു🤗🤗
Anagha Eth Dr de adutha poye evdeya sthalam
Am from Kannur...തലശ്ശേരlക്കാരി ആണ്...ഒരു 3 yr munp depression vannapol ആണ് മൊത്തം കൊഴിഞ്ഞു പോയി ..thickness ottum ഇല്ലായിരുന്നു...pinned ഒരുപാട് സമയം എടുത്തു മുടി ഒന്ന് വളരാൻ താരൻ കൂടി ഉള്ളത് കൊണ്ട്...ഇപ്പൊ നല്ല controlled aanu.. tension ഒക്കെ കുറഞ്ഞു..വലിയ thickness ഇല്ലെങ്കിലും slow aayi വളരുന്നുണ്ട്...
പിന്നെ Dr ഇവിടെ ഉള്ള സഞ്ജീവനി വൈദ്യ ശാലയിലെ ആണ്...നല്ല Dr ആണ്...
ആദ്യത്തെ ഹെയർ നല്ല straight ആയിരുന്നു...ഇപ്പൊ കൊറച്ച് curly ആകുന്നുണ്ട് എന്നെ ഉള്ളൂ
Kuthuparamba Sanjeevani ano..?
Anagha M aa dr nte details paranjutharamo
ചേച്ചി thank u very much.... 10 ദിവസം മുൻപാണ് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടത്.... എനിക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ട്... പൂർണ്ണമായും മാറി ഇല്ലെങ്കിലും ഇപ്പോൾ ഹാപ്പി ആണ്.... എന്റെ മെഡിസിൻ തീർന്നിട്ടില്ല... ചേച്ചി ചേച്ചിയുടെ അച്ഛനെ വിശ്വസിച്ചില്ലെങ്കിലും ഞാൻ ചേച്ചിയുടെ അച്ഛന്റെ ട്രീറ്റ്മെന്റ് തന്നെ choose ചെയ്തു.... ഒരുപാട് ക്യാഷ് ഞാനും ചേച്ചിയെ പോലെ കൊണ്ട് കളഞ്ഞു.... എനിക്ക് താടിയിൽ മാത്രം ആണ് വന്നത്.... bt ഇപ്പോൾ ഏറെ കുറെ രോമം വന്നു..... thank u
എനിക്ക് ചേച്ചിയുടെ അവസ്ഥ മനസിലാകും. എനിക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടായിട് ഉണ്ട്. പക്ഷെ അലോപ്പതിക്കൊണ്ട് മാറില്ല എന്നു പറയില്ല. നമ്മൾ കാണുന്ന ഡോക്ടർ നമുക്ക് തരുന്ന കോണ്ഫിഡൻസ് നമുക്കു അവരിൽ ഉള്ള വിശ്വാസവും ആണ് പ്രധാനം. മാറുന്നില്ല എന്നു തോന്നിയാൽ ഉടനെ നമ്മൾ വേറെ ഡോക്ടർ നെ കാണും. അതു ഒരു പ്രശ്‌നം ആണ്. അതും ഞാനും ചെയ്തിട്ടുണ്ട്. എവിടേലും treatment start ചെയ്താൽ കുറച്ച അവിടെ continue ചെയ്യണം.
എനിക്ക് ഒരു സ്കിൻ disease ഉണ്ടാരുന്നു. ഉള്ളംകൈയിലെയും കാലിലെയും തൊലി പൊളിഞ്ഞു പോകുക. തുടക്കത്തിൽ ഒരു ഡോക്ടർ നെ കാണിച്ചു മാറി. പക്ഷെ 2007 നു വീണ്ടും തുടങ്ങി. അപ്പോഴേക്കും ആ ഡോക്ടർ അവടെന്നു പോയി. ഞാൻ വേറെ ഹോസ്പിറ്റലിൽ ട്രീട്മെന്റ് തുടങ്ങി. പക്ഷെ കാരണം കണ്ടു പിടിക്കാൻ പറ്റിയില്ല. അല്ലെങ്കിൽ ഇങ്ങനെ വരുന്നത്തിനു പ്രത്യേകിച്ചു കാരണം ഇല്ല. ഒരുപാട് മരുന്നു അവിടെ കഴിച്ചു മടുത്തപ്പോൾ നിർത്തി. നടക്കാനും ഫുഡ് കഴിക്കാനും പറ്റാത്ത അവസ്ഥ ആയി. വേദന അപാരം. അപ്പോഴേക്കും ഞാൻ plus two എത്തി. അസുഖം മാറിയില്ല. ഇതിനിടെ അച്ഛൻ മരിച്ചു. അമ്മയ്ക്ക് മരുന്ന് വാങ്ങി തരാൻ ഉള്ള ബുദ്ധിമുട്ടു പരിഗണിച്ച ഞാൻ വേദന കുറെ അങ്ങു സഹിച്ചു. പിന്നെ വീട്ടിൽ തന്നെ രണ്ടു വർഷം. രണ്ടു വർഷം പഠിത്തം നിർത്തി. മറ്റുള്ളവരുടെ കളിയാക്കൽ പകരുമോ എന്ന പേടി ഒക്കെ കൊണ്ടു എവിടെയും പോകാതെ ആയി. ഇടയ്ക് വീണ്ടും ഹോമിയോ start ചെയ്തു. അതുകൊണ്ട് പോര എന്നു തോന്നി ആയുർവേദം ആക്കി. പിന്നെ വീണ്ടും അലോപ്പതി. അപ്പോ നഖം എല്ലാം പോയി തുടങ്ങി. എവിടേലും തട്ടിയാൽ അപ്പോ പോകും. നഖം പോകുമ്പോ ഉള്ള വേദന ഊഹിക്കാമല്ലോ?. അതിനിടെ മുടി കൊഴിയാനും നരക്കാനും തുടങ്ങി. ഇതിന്റെ ഭാഗമായി വന്ന alopecia ആണ്. അപ്പോഴേക്കും 7മത്തെ ഡോക്ടറെ ആണ് കാണിക്കുന്നത്. അവിടെ alopecia മാറി. നരക്കലും control ആയി. പക്ഷെ സ്കിൻ prblm മാറിയില്ല. ഒരാൾ പറഞ്ഞു വേറെ hsptl ഇത് പോയി. അവിടെ ഏറ്റവും ആദ്യം treat ചെയ്ത ഡോക്ടർ ആയിരുന്നു. അസുഖം almost മാറി. അപ്പോ ഞാൻ ഡിഗ്രീക്ക് ചേർന്നു. പിന്നേം കുറച്ചു കൂടി മാറാൻ ഉണ്ടാരുന്നു. ആ doctor അവടെന്നു പോയ കൊണ്ടു മാത്രം ഞാൻ വേറെ hsptl ലേക്ക് മാറി. ഇപ്പോ ഒരു 1%കൂടി മാറാൻ ഉണ്ട്. കാലിലെ ഒരു വിരലിന്റെ അടിയിലും വിരലിനിടയിലും മാത്രം ഉണ്ട്. കാലപ്പഴക്കം കൊണ്ടു അതു infection ആയതാ. നഖം ആരേലും ചവുട്ടിയ ഇളകിപോരും. ഈ ജൂണിൽ കൂടി ഒരാൾ ചവുട്ടിയപ്പോ ഇളകി പോന്നു. 11 വർഷം കൊണ്ട് നടന്ന വേദന ആണ്. എത്ര ഡോക്ടർമാർ എത്ര മരുന്ന്. ഇപ്പോ സ്കിൻ നോ hair നോ ഒരു പ്രശ്നവും ഇല്ല.
ചേച്ചിയുടെ story മറ്റുള്ളവർക്കു ഹെല്പ് ആവട്ടെ. നമ്മൾ confident ആയാൽ എല്ലാം ശെരിയാക്കാൻ പറ്റും.
അമ്മുക്കുട്ടി.... എന്താ പറയേണ്ടതെന്നു അറിയില്ല.... വല്ലാതെ ഇഷ്‌ടവും ബഹുമാനവും തോന്നുന്നു.... ഈ കൊണ്ഫിഡൻസ് കൈ വിട്ടു കളയല്ലേ.... എല്ലാ ആശംസകളും നേരുന്നു.....
@@lijasunil5973 Thank you chechi..😘😘
ഈ confidence കൈവിടാതെ വച്ചോളു..... വായിച്ചപ്പോൾ വിഷമം തോന്നി.എങ്കിലും ഇപ്പോൾ എല്ലാം മാറിയല്ലോ.... ദൈവം അനുഗ്രഹിക്കട്ടെ...... 😍
😥😰
@@amruthaammu4458 😘😘😘
Kelkumpol thanne vallathe feel ayi.. Thank God... Ellam ok ayallo.. You are bold and beautiful ❤😘😘😘
2023 chechiyude mudi kanditt enk kothi aavunnu🔥
Athe😊
അയ്യോ... Kettapo sagadamvanu,,,,, but കഴിഞ്ഞല്ലോ ആ കാലം,,, thq God, eniyonnum varadirikatte, ഐശ്വര്യക്ക്
Ads ഒന്നും skip ചെയ്‌തില്ല .
ഇത്രേം കാര്യങ്ങൾ പറഞ്ഞു തന്നതല്ലേ .❤️ frm bahrain
Happy to see u recovered.. I’m a lupus patient my family ask me to go with allopathy but I stick to ayurveda.. just 2mnth hoping to cure it soon . Seeing ur vedio I feel confident. I feel I have taken a correct decision.. ur rite allopathy doctor don’t have a positive answer.. u won’t believe they say lupus patients are VIP for them .. they say as if we’re going to treat a last day counting patients. But ayurveda doctors approach was different. Plz pray for me too
U are something vere levelaa ...checheene polethe oru checheene nte lifil kitiyathinu othiri thanks to god...love you more than u think chechiii
@@blushwithashAiswarya - etra nalu eduthu ayurvedam thudangiyitu pine Result kitan...???
photo kandapo sarikkum sankadayitto enthayalum mariyallo thank God
😢😢😢എനിക്ക് പെട്ടന്ന് ഒരു മാസം മുന്നിൽ നോക്കിയപ്പോൾ പെട്ടെന്ന് എങ്ങനെ ഒരു സ്ഥലത്ത് പോയത് കണ്ടത് കണ്ടതും ഞാൻ തകർന്നു പോയി 😕എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😕ഞാൻ പെട്ടെന്ന് തന്നെ dr കണ്ടു മരുന്ന് മേടിച്ചു ബട്ട് നല്ല പേടി ഉണ്ട് എനിക്ക് 😕നല്ല ടെൻഷൻ 😕
My GOD... So damn proud of You.
U overcame sucha big condition.
Oru samshyavum koodathe parayaam... E story life long oru +ve note pole sookshikkan pattiya onnanu. There are many things to learn. And you were soooo soooo genuine in ur talk. Spread ur positivity like this...😘Next time when I see you...definitely I'm gonna give a tight hug.Way to go ..Dear...Lots of love n Best wishes...
so proud of you...it takes so much courage to get through this situation...
Daivame kettittu thanne vishamam vannu...saramilla mariyallo..god bless you all:)
Beautiful voice. Excellent testimony.
സ്വയം ചികിൽസിക്കാതെ ഇത് പോലെ patch കണ്ടു തുടങ്ങിയാൽ ട്രീറ്റ്മെന്റ് എടുത്തു തുടങ്ങുക. ആയുർവേദം ഹോമിയോ യിലും നല്ല ട്രീട്മെന്റ് ഉണ്ട്. എനിക്ക് താടിയിൽ വന്നു. ഹോമിയോ ട്രീട്മെന്റ് തുടങ്ങി ചെറിയ മാറ്റം കണ്ടു തുടങ്ങി. ഈ അസുഖം വന്നവർ ആരും ഒരു കാര്യത്തിലും ടെൻഷൻ അടിക്കേണ്ട ട്രീട്മെന്റ് കറക്റ്റ് ആയി ചെയ്യുക അല്പം സമയം എടുത്തിട്ട് ആയാലും പോയ മുടി തിരിച്ചു വരും
Very proud of you da!!!! Nindey e video kandu orupaadu alopecia patients-um anganathe aalkarey ariyunavarkum oru big ashvasam aayikaanum e video. Athinde anugraham ninaku orapayum kitum. God bless you more and more !! Hugs and kisses
Address of the doctor please.. Ayurveda
Malathydi oil warm cheydu apply cheydal madi hair varum
😭😭pics Kandittu sangadam vannu.
I'm also consulting allopathy. But my dr is very supportive. He says that no need of worrying it wil grew
Not all allopathy are as you met da.
Actually ee problem enikkum undaayirunnu...Aa time enikk schoolil pokaan madiya ayrnnu...Kure leave edth treatment cheydu..Really its a bad situation..But it will recover ...Have patience if anyone is facing this problem
6 മാസം മുന്നേ alopatia വന്നിരുന്നു, യൂട്യൂബിൽ കണ്ട കുറെ വീഡിയോ അനുസരിച്ചു മുടി പോയ സ്ഥലത്ത് ഞാനും വെളുത്തുള്ളി തേച്ചു....... ഒരു ഫലവും ഉണ്ടായില്ല, പിന്നീട് ഇംഗ്ലീഷ് മെഡിസിനിൽ കാണിച്ചു അവിടുന്ന് oilmet um tablet um തന്നു.... കഴിച്ചിട്ടും നോ രക്ഷ...... പിന്നെ അവർ സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞു യൂട്യൂബിൽ എല്ലാം തപ്പി നോക്കിയപ്പോൾ റിസൾട്ട് കിട്ടിയവർ കുറവായതു കാരണം ട്രൈ ചെയ്തില്ല....... പിന്നെ നാട്ടിലെ ഒരു വൈദ്യനെ കാണിച്ചു അദ്ദേഹം alopatioa വന്ന സ്ഥലത്തിൽ ഒരു മരുന്ന് അരച്ച് തേച്ചു, ഒരാഴ്ച ആാാ സ്ഥലത്തു വെള്ളം തട്ടിക്കണ്ട നും പറഞ്ഞു.... പിന്നെ ഒരു കഷായവും ഒരാഴ്ചക്ക് ശേഷം തലയിൽ തേക്കാനുള്ള ഓയിലും തന്നു.... ഇപ്പോ ഒന്നര മാസം ആയി..... ആ സ്ഥലത്തു മുടി വന്നു ഇപ്പോ നിറയാൻ ആയി😆
ആദ്യം തലയിൽ ഉള്ള മുടി ഇങ്ങനെ പോയരം ഭയങ്കര ടെൻഷൻ ആയിരുന്നു......യൂട്യൂബിൽ alopatia വീഡിയോ കണ്ടതിനു കയ്യും കണക്കും ഇല്ല...... ആരെങ്കിലും ഇതേ പോലെ alopatia കാരണം ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഹോമിയോ മെഡിസിനോ അല്ലെ ഇതേ പോലുള്ള മറ്റു ചികിത്സ എടുത്തോ മാറുന്നില്ലെങ്കിൽ അദ്ദേഹത്തെ പോയി കാണുന്നതാണ് നല്ലത്.... കണ്ണൂരിൽ നടാൽ അന്ന് പറയുന്ന സ്ഥലത്തു ആണ് ഞൻ പറഞ്ഞ വൈദ്യൻ ഉള്ളത്
ആർകെങ്കിലും വെളുത്തുള്ളി തേക്കുന്നതിനു മുന്നേ യും തേച്ചതിനു ശേഷവും ഉള്ളതും ഇപ്പൊ വൈദ്യനെ കാണിച്ചതിന് ശേഷം ഉള്ള ഫോട്ടോ യും വേണേൽ message ചെയ്‌താൽ മതി...... ഈ ഒരു രോഗം കാരണം ഒരു പാട് ബുദ്ധിമുട്ടിയാണ് ഞാനും അന്നേ വിചാരിച്ചതാണ് റിസൾട്ട് കിട്ടിയാൽ ഇതേ പോലെ ഒരു പോസ്റ്റ് ഇടണം നു...
Can you gve his no pls..😊
Can u gve his no pls..😊
@@nikilanikss9550 9895839380 sreedharan vaidhyan
Hi
@@vishnuviswanath5720 hello
നിങ്ങളുടെ ടെൻഷൻ ആണ് പ്രശ്നക്കാരൻ
എനിക്കും ഉണ്ടായിരുന്നു
മുടി വരുമെന്ന് മനസ്സിലുറപ്പിച്ചു എന്ത് തേച്ചാലും വരും
ഒരു സൈക്കാട്രിസ്റ്റിനെ കണ്ടാൽ മനസ്സിലാവും
Thats the power of ayurveda!!😎
Ella kaaryathilum e oru confidence undayirikatte...Love u chechiii
താങ്ക്സ് എനിക് തുടങ്ങിയിട്ട് 7ഇയർ ആയി കുറേ മെഡിസിൻ കഴിച്ചു ഇപ്പോയും വന്നിട്ടില്ല ഇനി ആയുർവേദ ഡോക്ടർ ട്രൈ ചെയ്യട്ടെ 😔😔🥰
Have you tried
Chechyyy very inspirational video... Thanks for posting 😊😊 kureee perku helpful avum 😊 love u chechy 😍😘
Very very inspiring and motivating video...
സത്യം. എല്ലാവരോടും എനിക്കും പറയാൻ ഉള്ളത് ഏതു രോഗത്തിനും ശാശ്വതം ആയ പരിഹാരം ഉള്ളത് ആയുർവേദത്തിൽ ആണ്. എനിക്കും അനുഭവം ഉണ്ട്. ഞാൻ ഒരു sle രോഗി ആയിരുന്നു. Aloppathy മെഡിസിൻ കഴിച്ചു കഴിച്ചു ഞാൻ നീര് വച്ചു ബോഡി ഫുൾ വേദന ആയി... ഓരോ മാസവും മെഡിസിസിന് 5000ഇൽ കൂടുതൽ akumairunnu. ഒടുവിൽ ശരീരം മുഴുവൻ വേദന സഹിക്കാൻ ആകാതെ വന്നു. സ്വയം ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാൻ വയ്യാത്ത അവസ്ഥ. അതായത് കൈയിലെ വിരലുകൾ പോലും അനക്കിയാൽ വേദന സഹിക്കാൻ പറ്റില്ല. അപ്പോൾ പിന്നെ പറയണ്ട അലോ ശരീരം വേദന എങ്ങനെ ആയിരുന്നു എന്ന്. വീണ്ടും വീണ്ടും മെഡിസിൻ ഡോസ് കൂട്ടി എന്നല്ലാതെ മാറ്റം ഒന്നും ഇല്ലായിരുന്നു. സഹിക്കാൻ ആകാതെ വന്നപ്പോൾ ഇനിയും ടാബ്ലറ്റ് കഴിച്ചാൽ മരിച്ചുപോകും എന്ന അവസ്ഥ ആയപ്പോൾ.. അതായത് ഒരു ദിവസം തന്നെ 13ടാബ്ലെറ്സ് വരെ ഉണ്ടായിരുന്നു. അങ്ങനെ ഒരു വർഷം വരെ എന്റെ അസുഖം മാറും എന്ന് വിശ്വാസത്തോടെ കഴിച്ചു. പക്ഷെ സ്ഥിതി മോശം ആയതല്ലാതെ മാറ്റം ഇല്ലായിരുന്നു. ഒടുവിൽ ഞാനും കുമാരപുരം sk കളരി എന്ന ആയുർവേദ ചികിത്സക്ക് പോയി അവിടെ വൈദ്യൻ. ബഹു. കൃഷ്ണകുമാർ എനിക്ക് ഉറപ്പ് നൽകി എല്ലാം ഭേദം ആകും എന്ന്. ഞാൻ വിശ്വസിചില്ല. കാരണം എന്റെ ശരീരം അത്രക്ക് വേദന കൊണ്ട് പുളയുന്ന അവസ്ഥഇൽ ആയിരുന്നു. എന്നാൽ അദ്ദേഹത്തിലൂടെ ഞാനും ഈശ്വരനേ കണ്ടു. പടി പടിയായി എന്റെ രോഗം മാറി. ഇന്ന് ഞാൻ ഹാപ്പി ആണ്. കുറച്ചു പധ്യം ഒക്കെ നോക്കിയാലും റിസൾട്ട് കുറച്ചു പടുക്കേ ആയാലും ആയുർവേദ o100ശതമാനം ബെസ്റ്റ് ആണ്. അലോപ്പതി പോലെ മനുഷ്യനെ ഇഞ്ചിഞ്ച് ആയി കൊല്ലില്ല. ഇത് എന്റെ അനുഭവം ആണ്.
U r correct. Googling everything is a big issue. Sharikum tension ayyi pokkum.
Stry kettappm sangaday dear...Ellam postive aay edthal namlk lifel success matre undavuu 😍❤❤❤❤❤👍
@@blushwithashAiswarya ❤❤❤😘
Nahna's world
Sheriya ingal paranjatb
Tanks ചേച്ചി ഇതെ ഇഷ്യൂ ഞാനും അനുഭവിച്ച് കൊണ്ടിരിക്കാണ് താടിയിൽ ചെറിയ പച്ചസ് വന്ന് അത് വലുതായി മരുന്ന് തേക്കുന്നതിനു അനുസരിച്ചു കൂടുക എന്നല്ലാതെ കുറയുന്നില്ല.
എന്തായാലും അവസാനം remedy പറഞ്ഞു തന്നതിന് thank u so much.
Happy to see u chechi..pics kanumbam nenjidikyayirunnu..stay blessed chechi..👍
ഇത്രയ്ക്കു വളച്ചു കെട്ടണ്ടായിരുന്നു... പ്രതിവിധി പറയുമെന്ന് കരുതി ഇത്രേം നേരം വാച്ച് ചെയ്യേണ്ടി വന്നു.
OMG കത്തി വെക്കുന്നതിന് ഉള്ള അവാർഡ് ഐശ്വര്യയ്ക്ക് തന്നെ തരണം. നന്നായി വെറുപ്പിച്ചു. Thanks
Really inspiring🙏🏻
Now I'm gng thru this...thanks for the confidence which u gave😍
Da ayurvedam mdcn ind ... It's better than any mdcn s ...ayurvedam is good for hair
Hi. Was it cured? What medicine u took?
Hi. Is it cured? What did you do?
Depressinil njnaum Oru victimaanu.2 ക്ലാസ്സിൽ നടന്ന കാര്യത്തെ ചൊല്ലി 9 ക്ലാസ്സിൽ depression തുടങ്ങിയ ഞാനാ,അതിനു ശേഷം ഇപ്പൊൾ 5 year കഴിഞ്ഞിട്ടും depressinil ninnu rakshapedaanpattiyattilla avastha valare moshamaanu😫😫😫😫😫
peace of mind malayam tv kandu nokku,depression maarum, shivani sister malayalam search cheyyoo
thanks for the confidence. you are great 😍😍😍
Spread postive energy spread happiness thanks a lot ചേച്ചി❣️
I have male pattern baldness. Same symptoms but luckily I got a wonderful doctor who identified the condition after 6 months itself, the issue got resolved.
Same here.. i got the result in two months.. ❤
What were the food habits suggested by doctor. Could you please send his details
Can u plz share which dr u consulted?
Which doctor
Kindly mention the name of the Doctor
I have gone through the same situations. Thanks to ayurveda. I have taken prachanam treatment. Very simple and less expensive (in govt ayurvedic hospital thripunithura)
Any internal medicines???
Hi, I'll ok aayo??
@@beenaku7908 yes, 100%
@@saniyakk7982 yes,
@@aswathymola.t6770 homeo nalladhaano. Enike beardil start cheythittunde
Iam commenting under a youtube video for d very first time in life.But u definitely desrve it. Liked your video 1000 much!!! Simple n humble way of presentation..God bless u sister -:)
ചേച്ചി.. ആദ്യ തന്നെ ഒരുപാട് നന്ദി... ❤. എനിക്ക് അലോപേഷ്യ ഉണ്ട്.. എന്റെ മുടി കാണുമ്പോൾ എനിക്ക് തന്നെ കരച്ചിൽ വരുവുവാ 😥.. വീഡിയോ കണ്ടപ്പോൾ എനിക്ക് കുറച്ചു ടെൻഷൻ കുറഞ്ഞ്...god belss u chechi🥰
Bro Number taravo?
@@shaijalKottayil nithana bro
@@anandhus3419 enik Change und Ennalum.avide pinem pogunnund.ente Medicine paranj taram
@Asif any another solution ?
@Asif I'd ?
Chechi..... I am only 18 years old. I Have alopecia,
Now I am so happy
Ippo enganund
Still continuing this situation
Ipool mariyo?
Korach mudi kozhiyumpozhe tensionum karachilum aakunna enikk manasilaakum chechide avasthaa....aadyam aayaanu ingane oru rogam ariyunnath...orupaadu sangadam thonni...anyway ellam maari sugam aayalo...be happy now😍🙌
Such an amazing girl☺️👌💐
Kuttikk paalu kodankandaa nnu paranjappo sherikkum kannu niranju poyi chechiii.any ways Ellam cure aayalloo.😘
@@blushwithashAiswarya atu sheriya chechiii makkal kazhinju mati Ellam . chechiii de thonda vedanayana mariyoo.illel ente channel il Chukku Coffee recipe ittittundu try cheituu nookku chechiii 💕
Pavam chechiii 😘😘
Unnik ethra age ayirunnu appo
നല്ല മിടുക്കിയായിരിക്കൂ എന്നും ... എന്റെ അമ്മയ്ക്കും അമ്മയുടെ ചേച്ചിയ്ക്കും പെട്ടെന്നൊരു നാൾ അവരു പോലുമറിയാതെ മുടി മുഴുവൻ കൊഴിഞ്ഞു പോയി ഏകദേശം 60 വയസിൽ .കാണിക്കാത്ത drs ഇല്ല .രോമ കൂപം മുഴുവൻ അടഞ്ഞു പോയിരുന്നു .ഇപ്പോഴും അങ്ങനെ തന്നെ .മോളുടെ Scalp എങ്ങനെയായിരുന്നു ?
Hi aishu, etrayum vishamam aishunu undarunnu ennu kettapol vishamam ayi. Satyam anu ladisinu kurachu mudi pokuva ennu parayumbol thanne enthoru tension anu. Aishu ethellam overcome cheythuvallo 👍. You are bold and beautiful positive person anu.😊
Ashu, you are like a family member to us. Sincere talks. I'm also a big fan of homeopathy. I had severe menstrual cramps, and used to take 3-4 paracetamol in my first day of cycle. Recently discovered a new medicine prescribed by a homeopathy doctor.... Very much relieved.. No more pain killers.
God bless you dear... Lots of love.
Which doctor do you see
ഞാൻ ഈ റോയ് ഡോക്ടറുടെ അടുത്ത് പോയിട്ടുണ്ടായിരുന്നു പക്ഷേ എനിക്ക് ഈ രോഗം മാറിയില്ല എല്ലാവർക്കും ആയുർവേദം ഫലിക്കില്ല. അവർ വലിയ തുക വാങ്ങും ഒരു കാര്യവുമില്ല. ഒരു മാസം ഏകദേശം 5000 രൂപ എടുത്തു മരുന്നിന് ചിലവാകും. പിന്നീട് ഞാൻ പോയത് പെരുമ്പാവൂരിലുളള ഒരു ഇംഗ്ലീഷ് ഡോക്ടറുടെ അടുത്താണ് എനിക്ക് ഒരു മാസംകൊണ്ട് അലോപേഷ്യ മാറി. ഒരു മാസം ഏകദേശം 1000 രൂപയ്ക്ക് താഴെ മരുന്നിന് ചെലവ് വരുന്നുള്ളൂ.
Perumbavoor doctor inte name parayumoo
Aa medicine Nte name onnu parayuo please
Perumbavoor ethu doctor aduthanu poyathu. Pls reply
എല്ലാത്തിനും ആയുർവേദ മാണ് നല്ലത്
chechii..kettatt veshamayi
bt chechi strong aayi ninn fight cheythalloo..
thank God ellam maariyalloo
love u chechii..ummaa
എനിക്ക് കൊറോണയ്ക് ശേഷം വന്നിരുന്നു.
വന്നവരോട് എനിക്ക് ഇതേ പറയാനുള്ളൂ. ഇത് കണ്ട് tention അടിച്ച് ബാക്കി ഉള്ള മുടി കൂടെ കളയാതെ ഇരിക്കുക. പെട്ടന്ന് തന്നെ ഇമ്യൂണിറ്റി കൂട്ടാനുള്ള ഭക്ഷണം കഴിച്ച് തുടങ്ങുക,
പോയ മുടി പെട്ടന്ന് വരാനായ് ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലി ചേരുതായ് ഒന്നു ചതച്ച് മുടി പോയ ഭാഗത്ത് രാവിലെയും രാത്രിയും റബ് ചെയുക. ചെറിയ വേദന ഉണ്ടാകും ഒരാഴ്ച്ച തുടർച്ചയായി ചെയ്യുക മുടി വരും എൻ്റെ അനുഭവമാണ്. 4 -5 days kond tanne mudi vannu tudagum
ഞാനും ഈ സിറ്റുവേഷൻ നിൽ ആണ്
ഈ വീഡിയോ എനിക്ക് വലിയ പോസിറ്റീവ് എനർജി തന്നു. Thanks
വളരെ വലിയ അറിവ് 😍😍 16Feb2023
Njnum oru Google searcheraa chechiii.....search chyumbo confusion apo ine nokanda enn vicharikum but pineyum nokummmm......pne chechiii survive chythlooo ur best😍
Ayurveda daa😍😍✌ I'm first year BAMS Student 🤭
എന്റെ മോൾക്ക് മുടി പോകുന്നുണ്ട്, പനി, കഫക്കെട്ട് വരുമ്പോൾ.English medicine കഴിക്കുമ്പോൾ മുടി വരും. But വീണ്ടും പനി വരുമ്പോൾ same problem. ESR high aavum. തലയിൽ ചൊറിച്ചിൽ വരും , കുട്ടി തല ചൊറിയുമ്പോൾ മുടി കൊഴിഞ്ഞു പോകും. ഇന്നു ഞാൻ ഹോമിയോ മരുന്ന് കൊടുത്തു തുടങ്ങി. മുടി നന്നായി വരുന്നുണ്ട്,ഓരോ തവണ പോയതിനു ശേഷവും. 5വയസാണ് മോൾക്ക്. Tension എനിക്കും,ഭർത്താവിനുമാണ്. But njanum positive aaayi chinthichu thudangi. It is a fungal infection, ഇതു മാറുമെന്ന്. English medicine ointment മാത്രമേ ഞാൻ കുട്ടിക്ക് കൊടുത്തുള്ളു. ഗുളിക കൊടുത്തില്ലായിരുന്നു, after 2 weeks hair varumayirunnu.
So I also believed in Ayurveda in my experience.
Aishwarya... thank you for sharing your experiences 👍😘
എനിക്കും ആയുർവേദത്തിൽ ആണ് കൂടുതൽ വിശ്വാസം... കൊച്ചിലെ എനിക്ക് ആസ്ത്മയുടെ problem നന്നായിട്ട് ഉണ്ടാരുന്നു... English മരുന്ന് കഴിക്കുമ്പോൾ അല്ലെങ്കിൽ injection ഒക്കെ എടുക്കുമ്പോ ഒരു തല്ക്കാലആശ്വാസം ഉണ്ടാവും... പിന്നെയും വരും.. അന്നൊക്കെ അസുഖം കൂടി ഹോസ്പിറ്റലിൽ പോവാത്ത ഒരു മാസം പോലും ഉണ്ടായിട്ടില്ല... ഒരു 10 വയസു വരെ അങ്ങനെ പോയി.. Inhaler ഒക്കെ use ചെയ്യാൻ തുടങ്ങിയപ്പോൾ പിന്നെ അത് ഇല്ലാതെ എനിക്ക് പറ്റില്ല എന്ന് ആയി.. രാത്രി അത് വലിച്ചില്ലെങ്കിൽ എനിക്ക് വിമ്മിഷ്ടം വരാനും തുടങ്ങി.. അപ്പൊ വീട്ടിൽ പയ്യെ അത് അങ്ങ് നിർത്തി.. എന്നിട്ട് ആയുർവേദം നോക്കി..
ഒരു docter കുറെ കഷായം.. ലേഹ്യം.. ഗുളിക ഒക്കെ തന്നു..പഥ്യം ഒക്കെ കൃത്യം ആയിട്ട് നോക്കി 3 years ഞാൻ ആ മരുന്ന് regular ആയിട്ട് കഴിച്ചു...പിന്നെ അങ്ങ് stop ചെയ്തു.. പക്ഷെ എനിക്ക് ഇപ്പൊ 20 വയസായി.. ഇതേ വരെ പണ്ടത്തെ പോലെ എനിക്ക് astma problem ഉണ്ടായിട്ടില്ല..
Hai chechi
Last 9 year aatu njn oru alopecia patient aanu.
Orupad kaliyaklukal ketitond
It started when I was 15
Thanks for inspiring ❤️
Ippo mariyo
@@N98690 ninte mariyo 🥲
U r beautiful girl. Dont worry ur an inspiration for us. Keep going.
Can you please explain in English
ആര്‍ക്കും വരുത്തരുതേ എന്ന് ആഗ്രഹിക്കുന്ന അസുഖം...
Sarilla.kochinte karyam aanu important ..Ennu paranju ..Athanu mathruhrudayam
Truely inspiring dear❣️
Enikum ee paches problem ind. Enthu cheyyanam enn tension adichirikkunna timil aa ee video kitiyath. Tq soooo much Aishu.. U give me lots of condidence. Njnanum ini ayurveda treatment start cheyyan poovaa
Chechi nte brotherinum same prblmaayirunnu ippol hair grow aayi ....So enikk ariyaam appol undakunna feelings .....
Honest video dear .....Keep going dear ...☺
Vishamikanda....
Engna brother nu maariyee
@@ayishajaleel9807 alhamdulilah overcome cheyth varunnundu
@@ayishajaleel9807 homeo medicine kazhichu
Nne onnu help cheyyamo njaan jeevitha thinum maranathinum edayila
ഞാൻ ഇതേ അവസ്ഥ അഭിമുഖീകരിക്കുകയാണ്...പക്ഷെ ആയുർവേദം എന്നെ സഹായിക്കുന്നുണ്ട്...പോയ മുടി വന്നുതുടങ്ങി...ഡോക്ടർ തന്ന " ഇന്ദ്രലുപ്ത മഷി " അവിടുന്നു തന്ന ഒരു എണ്ണയിൽ ചാലിച്ചു പുരട്ടി...മുടി പോയ ഭാഗങ്ങളിൽ വന്നു...പക്ഷെ വീണ്ടും പൊയ്ക്കൊണ്ടിരിക്കുകയാണ്...അതിനുള്ള ക്യാപ്സൂൾ ഉള്ളിൽ കഴിക്കുന്നുണ്ട്
Helloo Chechii✋ Video Kandapol Sarikkum Vishamam aayii. Njan Aadhyam aayitta ithine kurichu ariyunne,Kelkkunne,Kaanunne.
Lot of thanks. നല്ല tension ആയിരുന്നു.
ayurveda doctor thanna medicines parayamo😊😍
Really an inspirational video😍😍😍😍
Chechii homeopathyil treat cheytha maruoo
ഇത് കണ്ട് ടെൻഷൻ അടിക്കുന്ന ഞാൻ
😝😝😝
Njnum🥺
Njanum onde
Njanum
Ippo njnum😔
After watching this entire video, I didn't get how you got your hair to grow 🤔
Thanks. Very good information
Enikyum patches varumayirunu aayurvedic taneya enneyum rekshiche.....pinne cherya ulli AAA patchil epolzhum tekanam.....pettanu mudi varum....pinki chechi supera
Work avuo