തായ് കനാൽ നിർമ്മിക്കപ്പെടാത്തതെന്തുകൊണ്ട്? | Why is the Thai Canal Project not implemented?

Поделиться
HTML-код
  • Опубликовано: 17 окт 2021
  • ഇന്ത്യൻ മഹാസമുദ്രത്തെ സൗത്ത് ചൈന കടലുമായി ബന്ധിപ്പിക്കുന്ന തായ് കനാൽ പദ്ധതിക്ക് സന്നദ്ധരായ നിക്ഷേപകരുണ്ടായിട്ടും വളരെയധികം നേട്ടങ്ങളുണ്ടെങ്കിലും, ആശയം കടലാസിൽ തന്നെ. എന്തു കൊണ്ടാണിത്?
    The Thai Canal project that connects the Indian Ocean to the South China Sea has many benefits and willing investors. Yet the idea remains on paper. Why?

Комментарии • 167

  • @muhammadsuhail7490
    @muhammadsuhail7490 2 года назад +25

    മലാക്ക കടലിടുക്കുള്ളതുകൊൻടാണ് സിംഗപ്പൂർ എന്ന തുറമുഖം നഗരം ഉണ്ടായത്
    സിംഗപ്പൂർ പോർട്ട്
    ലോകത്തിലെ ഒരു പ്രധാന കപ്പൽ അറ്റക്കുറ്റ സ്ഥലമാണ്

  • @skct1967
    @skct1967 2 года назад +10

    ചാണക്യൻ എന്ന പേരിനോട് 💯% നീതി പുലർത്തുന്ന ചാനൽ 💓

  • @sanjayjr5853
    @sanjayjr5853 2 года назад +6

    പുതിയ ഒരു അറിവ് 👌

  • @unni7083
    @unni7083 2 года назад +4

    ചാണക്യൻ 🔥🔥🔥🔥എപ്പിസോഡ് വേണ്ടി കാത്തിരിക്കുക ആയിരുന്നു 🔥 bro 💗💗 ഈ വോയിസ്‌.. പുതുമയാർന്ന അവതരണം ആണ്... ഞങ്ങൾ എപ്പിസോഡ് കാണാൻ... ഒരു ബിഗ് ഫാൻ ആയി കാണാൻ സാധിക്കുന്നത് 😍💗ഇനി ഒരുപാട് ഉയരങ്ങളിൽ എത്തി പെടട്ടെ 🔥🔥🔥ചാണക്യൻ.. കട്ടക്ക് ഒപ്പം തന്നെ ഉണ്ട്... 🔥🔥🔥🔥🔥🔥😍💗💗💗💗💗💗💗💗💗💖💖💖💖💖💖jai hind 💖💖💖💖💗💗💗💕💞💞💞💞💞💞💞💞💞💞💞🥰🥰🥰🥰🥰🥰🥰❤️❤️❤️

    • @Chanakyan
      @Chanakyan  2 года назад +1

      വളരെ നന്ദി ഉണ്ണി. ജയ് ഹിന്ദ് 🙏😊

  • @spetsnazGru487
    @spetsnazGru487 2 года назад +8

    Best canal would be extending Eastern dedicated freight corridor to Dhaka, Myanmar and to any of port in Thailand or Vietnam.Railway line should be in broad gauge.It would take less than 3 days for a double stack train to complete journey for sure.

  • @jj2000100
    @jj2000100 2 года назад +8

    Hi Chanakyan, nice video.
    I'm surprised at the kind of topics that you come up with. Keep up the good work!!
    Thanks.

    • @Chanakyan
      @Chanakyan  2 года назад

      Thanks a ton 🙏😊

    • @sebastiantd4809
      @sebastiantd4809 2 года назад

      @@Chanakyan top ten aircraft carriers നെ പറ്റി ഒരു video കുറ്റവും ചെയാമോ

  • @maheshvs_
    @maheshvs_ 2 года назад +3

    Good informative 👍

  • @immoralpolice9900
    @immoralpolice9900 2 года назад +19

    Indian company ആയ SSS defence നിർമ്മിച്ച P-72 റൈഫിളുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @bimalghosh3471
    @bimalghosh3471 2 года назад +7

    നല്ല video അണ്

  • @user-ko6uh6vf9g
    @user-ko6uh6vf9g 2 года назад +4

    Kidu 👍😄

  • @Sharkzzzzz
    @Sharkzzzzz 2 года назад +17

    ചൈനക്ക് നേട്ടമാണോ എന്നാ ലോകത്തിന് കോട്ടമാകും.
    But ഭാവിയിലെ ആവശ്യങ്ങൾക്ക് അത് ആവശ്യമായി വരും

  • @jey2275
    @jey2275 2 года назад +16

    Thai canal , Suez Panama വെച്ച് നോക്കുമ്പോൾ irrelevant ayi തോനുന്നു , Malacca strait വഴി പോകുന്നതിൽ , വളരെ കുറച്ച് മാത്രമാണ് അതികം ആവുന്നത് , so ....

    • @Monalisa77753
      @Monalisa77753 2 года назад +1

      👍

    • @jj2000100
      @jj2000100 2 года назад +5

      Thai canal is comparable to Kiel canal in terms of distance saved but it can be compared to Suez or Panama in terms of traffic and cargo movement if it ever materializes.
      3 days may sound irrelevant but it's very relevant and important in the shipping industry. Not only it saves time but it also saves fuel which is a major expense for shipping companies.

  • @randhamilton75
    @randhamilton75 2 года назад +5

    Bro Next video about use of Tanker plane

  • @sebastiantd4809
    @sebastiantd4809 2 года назад +4

    Top ten aircraft carrier നെ പറ്റി ഒരു video ചെയാമൊ please

  • @bhaveshsanjay777
    @bhaveshsanjay777 2 года назад +3

    Jai Hind 🇮🇳

  • @libinkakariyil8276
    @libinkakariyil8276 2 года назад

    Tks this awareness

  • @infinitylove2713
    @infinitylove2713 2 года назад +1

    Nice explanation 👌

  • @akhineshwilliamamerican9244
    @akhineshwilliamamerican9244 2 года назад

    Congratulations You Got 1k Subscriber's

  • @fijifins
    @fijifins 2 года назад +8

    Bro please tell the history of Britain please upload it 😍😁❤️😭☝️🔥🙏

  • @kumardmm1237
    @kumardmm1237 2 года назад +3

    സൂപ്പർ വീഡിയോ... 💪💪💪💪💪💪👌👌👌👌💝💝💝💝

  • @itstime1696
    @itstime1696 2 года назад +3

    Adipolii

  • @ganeshgpanicker7383
    @ganeshgpanicker7383 2 года назад +1

    പുതിയ അറിവ് ആയിരുന്നു 👌❤

  • @muhammedusman4816
    @muhammedusman4816 2 года назад

    Great

  • @deepubabu3320
    @deepubabu3320 2 года назад +1

    Good video Jai Hind 🇮🇳🇮🇳🇮🇳🇮🇳

  • @jinithap2158
    @jinithap2158 2 года назад

    Super 👍👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +29

    സംഗതി ലാഭം ആണെന്ന് തോന്നുമെങ്കിലും ഈ കനാൽ വന്നാൽ സിങ്കപ്പൂരിനും മലേഷ്യയ്ക്കും ക്ഷീണം ആവുമല്ലോ 😁

  • @sreejithnv9182
    @sreejithnv9182 2 года назад

    👍

  • @vijeshtvijesh390
    @vijeshtvijesh390 2 года назад +1

    👍👍👌

  • @mohammedrashad9883
    @mohammedrashad9883 2 года назад +1

    👍👍👍👍

  • @abinkabraham7509
    @abinkabraham7509 2 года назад

    👍👍

  • @eldhokpaul6572
    @eldhokpaul6572 2 года назад

    Nice video good effort
    Thank you for the information

    • @Chanakyan
      @Chanakyan  2 года назад +1

      Thanks a ton 🙏😊

  • @dArK-nq9ho
    @dArK-nq9ho 2 года назад

    Thai Canal Vallare nalla aasheyam thanneyaanu

  • @karthiknair9985
    @karthiknair9985 2 года назад

    🔥🔥

  • @amxKL01
    @amxKL01 2 года назад

    👍👍👍

  • @aslammuhammed3649
    @aslammuhammed3649 2 года назад +1

    Great representation

  • @legend-vv4lk
    @legend-vv4lk 2 года назад

    ❣️

  • @anandchidambaram5920
    @anandchidambaram5920 2 года назад +1

    👌🏽👍🏾🔥

  • @mangalashree.neelakandan
    @mangalashree.neelakandan 2 года назад +3

    ❤❤❤

  • @feynez
    @feynez 2 года назад +1

    ❤️

  • @drzomboss4789
    @drzomboss4789 2 года назад +3

    Chetta cold war inte vid cheyyanotta plss

  • @luxtergaming9789
    @luxtergaming9789 2 года назад +1

    First like

  • @abiabinavnp8084
    @abiabinavnp8084 2 года назад +4

    Super video 🔥🔥🔥

  • @devanandcs6183
    @devanandcs6183 2 года назад +1

    Jai hind 🇮🇳🇮🇳🇮🇳

  • @manudeva6b367
    @manudeva6b367 2 года назад +1

    Economics and defence 🔥🔥🔥

  • @joelkj13
    @joelkj13 2 года назад +1

    Good video 👍🏻

  • @user-vz1gm8iv1y
    @user-vz1gm8iv1y 2 года назад +1

  • @sujithjithu4212
    @sujithjithu4212 2 года назад

    കുറച്ചു വൈകിപ്പോയി വീഡിയോ കാണാൻ 😍 വീഡിയോ 👍

  • @Astroboy66
    @Astroboy66 2 года назад +2

    MacDonnell Douglas Aircraft company kurichu Oru video ittuvoo ❤️

  • @manudeva6b367
    @manudeva6b367 2 года назад +1

    Athmanirbar bharath and indiginisation of defence equipments oru video cheyoo

  • @sahrasmedia7093
    @sahrasmedia7093 2 года назад +1

    Good വീഡിയോ 🥰🥰

  • @SalmanSalman-es2my
    @SalmanSalman-es2my 2 года назад

    ♥️♥️♥️♥️⚡️

  • @soorajp9141
    @soorajp9141 2 года назад +1

    സേതുസമുദ്രം project ne patti oru video cheyyamo

  • @sanalsanal3395
    @sanalsanal3395 2 года назад

    Good video chanakyan teams

    • @Chanakyan
      @Chanakyan  2 года назад

      Thank you very much 😊🙏

  • @themotivator4815
    @themotivator4815 2 года назад +1

    India-myanmar-thailand highway video cheyyamo

  • @drzomboss4789
    @drzomboss4789 2 года назад +1

    Chetta
    MiG 33 India reject cheyyn ulla kaaranam oru video cheyyanotta plss🙏🙏

  • @vishnuvijayan7045
    @vishnuvijayan7045 2 года назад +3

    Muthalali ninghal puli anu kettoo❤️

  • @priyankaraju4629
    @priyankaraju4629 2 года назад +1

    E kanaline patti adyamayi kekkuna njan 🤪
    Jai hind🇮🇳🇮🇳🇮🇳

  • @nikhiljose1068
    @nikhiljose1068 2 года назад +1

    Jai Hind

  • @vimalprasad37
    @vimalprasad37 2 года назад

    🙏🙏✌✌👍👍👍👍

  • @mhdshaheen5816
    @mhdshaheen5816 2 года назад +1

    First 🙂

  • @Aj-ee9xy
    @Aj-ee9xy 2 года назад

    Bro battle of haifa patti ഒരു video cheyyuvoo aarum മലയാളത്തിൽ cheytath kanditilla

  • @asifkareem15
    @asifkareem15 2 года назад

    2nd..☺️

  • @akshaypradeep2033
    @akshaypradeep2033 2 года назад

    മുല്ലപ്പെരിയാര്‍ dam pottiyal southern navy command ellathe akum ath Indian defence ine egane baadikum ennathine patti oru video cheyyanm sir . Also മുല്ലപ്പെരിയാര്‍ pottiyal keralathil sambavaikan സാധ്യത ulla karayavum ചേര്‍ത്തു

  • @goputhakadial204
    @goputhakadial204 2 года назад +5

    മുല്ലപ്പെരിയാർ സുരക്ഷിതമാണോ അഥവാ തകർന്നാൽ ഇടുക്കി അതു താങ്ങുമോ ?സത്യസന്ധമായി വാർത്ത ചെയ്യാൻ ചാണക്യനെ കഴിയു 🙏🙏

    • @rentheforce66
      @rentheforce66 2 года назад +1

      sathyam

    • @Chanakyan
      @Chanakyan  2 года назад +4

      താങ്കളുടെ സപ്പോര്ടിനു വളരെ നന്ദി. 🙏🙏😊
      ഇതിനെക്കുറിച്ച് ആധികാരികമായി പറയാൻ ഇതിൽ നല്ല പരിചയം ഉള്ള സിവിൽ എഞ്ചിനീർമാർക്കെ കഴിയൂ. ഈ വിഷയത്തെക്കുറിച്ചു പറഞ്ഞു ഈ സമയത്തു പരിഭ്രാന്തി പരത്തുന്നത് തീരെ ശരിയല്ല.

    • @anandsajan7490
      @anandsajan7490 2 года назад

      @@Chanakyan 💯💯

  • @gouthamdvkr7827
    @gouthamdvkr7827 2 года назад +1

    india p 8i vagggane karanum athu oru vedio cheyyyamooo

  • @ivishnukn
    @ivishnukn 2 года назад +1

    Simple . Singapore lobbying ,fear of debt trap of China and fear of physical separation of the country as Suez Canal did to Egypt. I wish the Chinese go forward with this.

  • @A_M_T_02_08
    @A_M_T_02_08 Год назад

    ഐ ആർ എൻ എസ് എസ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @nikhilvarghese6103
    @nikhilvarghese6103 2 года назад +1

    First

    • @jey2275
      @jey2275 2 года назад +2

      Yes mone , ഇന്നാ 🏆 ✊🏼

  • @user-anoymous
    @user-anoymous 2 года назад

    Waiting for Maj.Mohit Sharma video 🔥

  • @georgesamkutty686
    @georgesamkutty686 2 года назад +5

    In south Thailand there are Muslim Separatist 'S operating in that region. So if a canal is made in that region, the separatist, they will make the southern part of that canal as an independent Country ? So making a canal will hamper Thailand's national security ?

    • @Chanakyan
      @Chanakyan  2 года назад +5

      Yes, that's what they are worried about mainly.

    • @georgesamkutty686
      @georgesamkutty686 2 года назад

      @@Chanakyan Muslim separatists are active in many countries, not only IndianKashmir but also in Mindanao island of Philippines, Chechnya of Russia, East Turkestan region of China .

  • @jerri5217
    @jerri5217 2 года назад

    ഞാൻ first

  • @jey2275
    @jey2275 2 года назад

    2nd

  • @harshiths9976
    @harshiths9976 2 года назад

    sethusamudram shipping canal project mayitu munottu ponathu nammude economy ku nallathu alle.

  • @________8530
    @________8530 2 года назад

    Second

  • @Geopan84
    @Geopan84 2 года назад

    Crossing Malacca/ Singapore strait on my ship and watching this video. 😆.

  • @muhammedsuhail1726
    @muhammedsuhail1726 2 года назад

    Mulla periyar nee patti oru video cheyamo

  • @Sailor_Felex
    @Sailor_Felex 2 года назад +1

    U didn't mention about Singapore, i believe Singapore is the main reason ..that thai canal is still there in papers...! If this canal comes into action... Singapore will face a huge loss,in maritime business ( which is one of ter main reasons) such as ship Chandlering , bunkering , container transhipment and tourism....

    • @Chanakyan
      @Chanakyan  2 года назад +1

      We have mentioned this as a reason from the 1800s. This is definitely one of the reasons even now.

  • @628johnsonreji6
    @628johnsonreji6 2 года назад

    How did you get this informations please replay for this comment

    • @Chanakyan
      @Chanakyan  2 года назад +1

      Thai canal has been in the news on and off over the last couple of years. We did some research to get more info, especially from Thai media.

  • @jey2275
    @jey2275 2 года назад +9

    Ente oru ആഗ്രഹം മാത്രം അണ് കേട്ടോ (നടന്നാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം ) : Myanmar ഇന്ത്യ യുടെ ഭാഗം ആയാൽ മ്യൻന്മാർ വഴിയും ആ കനാൽ തായ്ലൻഡ് വിയ SCS umai ബന്ധിപ്പിക്കാൻ സാധിക്കും , അപ്പോൽ ബുദ്ധിസ്റ്റ് , മലയ് ഡിവിഷൻ ഒന്നും വിഷയം ആവില്ല . 2 രാജ്യങ്ങളിൽ കൂടെ കടന്നു പോകുന്ന കനാൽ 🤓 ഇവിടെനിന്ന് അങ്ങോട്ട് പോകുന്ന കപ്പലുകൾക്ക് toll നമ്മൾ എടുക്കും , അവിടെ നിന്ന് ഇങ്ങോട്ട് വരുന്ന കപ്പലുകളുടെ toll അവർ എടുക്കും . അങ്ങനെയുണ്ടെങ്കിൽ ആ പ്രൊജക്റ്റ് നമ്മൾ ഫണ്ടും ചെയ്യും അങ്ങനെ ചൈനയെ വരുതിക്ക് പുറത്താക്കും 😎
    നടക്കാൻ പോകുന്നില്ല എന്ന് അറിയാം , still 😣

    • @spetsnazGru487
      @spetsnazGru487 2 года назад

      Yes.extending Western Dedicated freight corridor to Bangaldesh,myanmar and then to any of port in vietnam or Thailand would reduce transportation time to 3 days.If pakistan allows, we can have a dfc upto Turkey and then to Europe.If an under sea bridge is made from Iran to UAE then middle eastern & african goods can also be transported through this corridor.

    • @jey2275
      @jey2275 2 года назад +5

      @@spetsnazGru487 pinne Pakistan ippo allow cheyyum 🤢 POK തിരിച്ചു പിടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ central Asia അങ്ങനെ നമുക്ക് തുറന്നു കിട്ടും 💪🏽 പിന്നെ പാകിസ്താൻ വീഴ്ചയുടെ വക്കിലാണ് , ഒരിക്കലും അവരെ സഹായിക്കാൻ പോകരുത് 🤓 hehe

    • @spetsnazGru487
      @spetsnazGru487 2 года назад

      @@jey2275 POK പിടിക്കുന്നതൊന്നും പ്രായോഗികം അല്ല.പിന്നെ പാക്കിസ്ഥാൻ അനുവദിക്കുന്നില്ലെങ്കിൽ ഗുജറാത്തിലെ ഏതെങ്കിലും ഒരു പോർട്ടിൽ എത്തിച്ചു ചരക്കു കപ്പലിൽ ഒമാൻ/ ഇറാൻ പോര്ടുകളിൽ എത്തിക്കുക.ഒമാൻ-UAE-സൗദി-ജോർദൻ വഴി ഇസ്രായേൽ വരെ multimodal റെയിൽവേ freight കോറിഡോർ വരുന്നു.കൂടാതെ ഇറാൻ-അർമേനിയ വഴി കരിങ്കടലിലും എത്തിക്കാം.ഇറാൻ- കാസ്പിൻ സീ വഴി മോസ്‌കോ ജർമനി വരെ എത്തിക്കാം.പാക്കിസ്ഥാൻ അഫ്ഘാനിസ്താൻ ഒഴിവാക്കിയ പാതകൾ ആണ്‌ ഞാൻ പറയുന്നത്.

    • @arunbinu8277
      @arunbinu8277 2 года назад

      @@jey2275 tiruchupidichalum preshnam teerillla, due to taliban in Afghanistan.

    • @akhildas000
      @akhildas000 2 года назад +1

      മ്യാൻമർ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നു, 1935 ലെ government of Indian act പ്രകാരം, 1937 ലാണ് വേർപെടുന്നത്. വീണ്ടും അതെടുത്ത് തലയിൽ വെക്കണോ 😂😂

  • @arshaksoman4143
    @arshaksoman4143 2 года назад

    ചാണക്യൻ ഇഷ്ടം

  • @mnls8887
    @mnls8887 2 года назад +1

    How much cost a tank?

    • @Chanakyan
      @Chanakyan  2 года назад +2

      Depends on the tank - but an Arjun tank costs around 65 crore per unit.

  • @vipin9271
    @vipin9271 2 года назад

    Pok എങ്ങനെ പാകിസ്ഥാൻ പിടിച്ചടക്കി എന്നതിന്റെ വീഡിയോ ഇടുമോ

  • @theoptimist475
    @theoptimist475 2 года назад +1

    ഒരു സംശയം, മലാക്കയെക്കാൾ എളുപ്പത്തിൽ ഇന്ത്യൻ നേവിക്ക് തായ്‌ലൻഡ് കനാല് അല്ലേ കണ്ട്രോൾ ചെയ്യാനും അടക്കാനും സാധിക്കുക (geographicaly)

    • @Chanakyan
      @Chanakyan  2 года назад +2

      തീർച്ചയായും. പക്ഷേ തായ് കനാൽ തായ്‌ലണ്ടിന്റെ economic സോണിൽ ആയിരിക്കും. അനുവാദമില്ലാതെ ഇന്ത്യക്കു അടുക്കാനാവില്ല. എന്നാലും ആൻഡമാൻ ഇന്ത്യക്കൊരു തുറുപ്പു ചീട്ടു തന്നെയാണ്.

    • @theoptimist475
      @theoptimist475 2 года назад

      @@Chanakyan എങ്കിലും കനാല് കടന്ന് നേവിയെ മറികടന്നു നമ്മുടെ കടലിലൂടെ തന്നെ പോകേണ്ടേ

  • @deepaksuresh3569
    @deepaksuresh3569 2 года назад

    👍

  • @NeerajWalker
    @NeerajWalker 2 года назад

    ❤️

  • @vighneshm.s2381
    @vighneshm.s2381 2 года назад +1

    Jai hind🇮🇳🇮🇳🇮🇳🇮🇳

  • @zeus283
    @zeus283 2 года назад

    👍