Это видео недоступно.
Сожалеем об этом.

QUAD ഉള്ളപ്പോൾ AUKUS എന്തിന്? | Why AUKUS when QUAD there is there with same purpose? (Malayalam)

Поделиться
HTML-код
  • Опубликовано: 3 окт 2021
  • ക്വാഡ് ഇരിക്കെ അതേ ലക്ഷ്യമുള്ള AUKUS രൂപീകരിക്കാൻ കാരണമെന്താണ്? ക്വാഡിൽ തുടരുന്നത് കൊണ്ട് ഇന്ത്യക്കെന്തെങ്കിലും നേട്ടമുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്കീ വീഡിയോയിലൂടെ നോക്കിക്കാണാം.
    Why was AUKUS formed when the QUAD already had the same purpose? Does India stand to gain anything by staying in the quad?
    Video Courtesy:
    Australian Navy
    Indian Navy

Комментарии • 316

  • @sajithb.s6816
    @sajithb.s6816 2 года назад +105

    യു ടുബിലെ ഒരു രാജ്യ സ്നേഹികളുടെ ഒരു കൂട്ടായ്മയാണ് ഈ ചാനൽ, അവതാരകനിൽ ഒരു തേരാളിയെയും ഞാൻ കാണുന്നു❤️❤️❤️ ജയ് ഭാരത് മാതാ💪

  • @farhanfasi1108
    @farhanfasi1108 2 года назад +135

    വെറുതെ താങ്കളുടെ ഒരു video കണ്ട ഞാൻ ഇപ്പോൾ താങ്കളുടെ video വരാൻ വേണ്ടി കാത്തിരിക്കുക ആണ് , വളരെ മികച്ച അവതരണം , jai hind

    • @Chanakyan
      @Chanakyan  2 года назад +19

      വളരെ നന്ദി. Jai Hind 🙏😊

    • @akhilkanand8354
      @akhilkanand8354 2 года назад +2

      Same avasdha

    • @bn1193
      @bn1193 2 года назад +5

      Sathyam, malayala news channel ukale kalum gunam und 😅

    • @user-vz1gm8iv1y
      @user-vz1gm8iv1y 2 года назад +2

      @@Chanakyan
      brahmos ng mc 4.5&7 ☺

    • @muhammedameen4479
      @muhammedameen4479 2 года назад +4

      Njanum

  • @anoojml2497
    @anoojml2497 2 года назад +28

    അവസാനത്തെ ആ ഡയലോഗ് പൊളിച്ചു... 👌

  • @Sharkzzzzz
    @Sharkzzzzz 2 года назад +99

    സ്വയംപര്യാപ്തത മാത്രമാണ് ഇന്നി ഇന്ത്യക്ക് വേണ്ടത്. എന്നും ആയുധങ്ങളും ടെക്നോളജിയും കാശ് കൊടുത്ത് വാങ്ങരുത്, സ്വന്തം കഴിവിൽ വിരിയുന്ന പുതിയ technology മാത്രമേ നമ്മേ കാകുകയുള്ളു.

    • @homearathy4693
      @homearathy4693 2 года назад +9

      Adyam atinu pillera matha padanathinu vidallu pakaram science n technology matram padipikanam..

    • @harikrishnan4183
      @harikrishnan4183 2 года назад +2

      @@homearathy4693 eda nee pottanaano matham padikkukayo vende ennalluth avaravarude ishtamaan athippo muslimo christiano hinduvo aaraayaalum athum science & technology m thammil enth bantham matham padichenn karuthi science & technology padichoode. Science & technology padikkaathondaano ivde scientistukalum doctors um researchersum okke undaayath, ninne polulla vivaradoshikalaan ivide ippoyathe shaapam

    • @homearathy4693
      @homearathy4693 2 года назад

      @@harikrishnan4183 matham matram padichanu teevaravathikal undayath...science matram padichal naadinu veedinum preyojanam..vaka thiriv varum..
      Da tayoli mardayak samsarikanam.

    • @harikrishnan4183
      @harikrishnan4183 2 года назад +1

      @@homearathy4693 daa thaayoli njaan maryaadhakkaanallo samsaarichath nee alle ippol maryadhakedum kond vannath.ninte comment l ninn thanne manassilaayi nee oru varggeeyavaadhi aanenn

    • @harikrishnan4183
      @harikrishnan4183 2 года назад +1

      @@homearathy4693 ithrem narrow minded aayi poyallo myre nee ninakk science & technologye patti enthariyaam

  • @emech2417
    @emech2417 2 года назад +26

    നമ്മുടെ രാജ്യത്തിനു വേണ്ടത് മികച്ച നിർമ്മാണ ശാലകളാണ്.ടെക്നോളജി നൽകാൻ ലോകരാജ്യങ്ങൾ ക്യു നിൽക്കുകയാണ് കാരണം ഇന്ത്യ ഇന്നൊരു സാമ്പത്തിക ശക്തിയാണ് വരും കാലങ്ങളിൽ ഇന്ത്യക്കു കൂടുതൽ ആയുധങ്ങൾ വേണമെന്ന് അവർക്ക് നല്ലതുപോലെ അറിയാം.

    • @jj2000100
      @jj2000100 2 года назад +1

      You'd be dead wrong to imagine that countries will queue up to share latest defense tech to India.
      Defense is a matter of survival. Countries will share the tech only after making sure that they have much better technology at their disposal.
      I'm of the opinion that India must develop our own tech. The R&D is expensive but it'll surely benefits in the long run.

  • @sahrasmedia7093
    @sahrasmedia7093 2 года назад +26

    ഒന്നും പറയാനില്ല
    അടിപൊളി അവതരണം
    ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  2 года назад +3

      വളരെ നന്ദി. ജയ് ഹിന്ദ്

  • @deepubabu3320
    @deepubabu3320 2 года назад +9

    Last പറഞ്ഞതിനു ഞാൻ യോജിക്കുന്നു.... നമുക്ക് ഇപ്പൊൾ അവശ്യം ഫ്രാൻസിൻ്റെ കയ്യിൽ ഇരിക്കുന്ന വിമാന - ആണവ അന്തവാഹിനി കളുടെ സാങ്കേതിക വിദ്യകൾ ആണ് .....അത് നേടിക്കഴിഞ്ഞ പിന്നെ ...നമുക്ക് സ്വന്തം ആയിട്ട് വേറെ ഉണ്ടാക്കാനും പുതിയവ വികസിപ്പിക്കാനും കഴിയും ...അങ്ങനെ ചൈനയുടെ ഒരു പടി മേലെ ആകനും കഴിയും ഇന്ന് ചൈന ഉപയോഗിക്കുന്ന പഴയ രേഷ്യൻ ടെക് നോളജിയേക്കൾ advance ആണ് ഫ്രാൻസ് എന്ന് എനിക്ക് തോന്നുന്നു........നമുക്ക് ഇപ്പോഴും ആയുടങ്ങുടെ കുറവ് ഉണ്ട്
    Jai Hind 🇮🇳🇮🇳🇮🇳

  • @sanilks1814
    @sanilks1814 2 года назад +25

    ഇന്ത്യ സാമ്പത്തികമായി മുന്നേറുവാൻ എന്തെല്ലാം പോരായ്മകൾ നികത്തണം എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @Mephistopheles-hq2qs
      @Mephistopheles-hq2qs 2 года назад +3

      Population plays a pivotal role....

    • @aswinaswi7424
      @aswinaswi7424 2 года назад +10

      👉 സർക്കാറിന്റെ dead asset Monetization കൊടുക്കണം
      👉 Industries എണ്ണം വർദ്ധിപ്പിക്കണം ,Goods production കൂട്ടണം
      👉 Trade union നിലക്ക് നിർത്തണം
      👉 Control population
      👉 Must Increase production of Agriculture Sector
      👉 Increase number of entrepreneurs
      👉 Make in India യുടെ കുടിൽ വ്യവസായം വരണം

    • @Mephistopheles-hq2qs
      @Mephistopheles-hq2qs 2 года назад

      @@aswinaswi7424 😝

    • @user-sy6om1sq5k
      @user-sy6om1sq5k 2 года назад +5

      വർഗീയത 💯

    • @abhig343
      @abhig343 2 года назад +1

      @@user-sy6om1sq5k മനസിലായില്ല

  • @bhaveshsanjay777
    @bhaveshsanjay777 2 года назад +10

    India always have it's own value.
    Jai Hind🇮🇳..

  • @vishnupm7940
    @vishnupm7940 2 года назад +10

    6:15 India kku Quad ine alla , Quad nu India ye aanu aavasyam....💯💯 🇮🇳💪🔥

  • @vijeshtvijesh390
    @vijeshtvijesh390 2 года назад +4

    👌എല്ലാം കാര്യത്തിലും ഇന്ത്യ സ്വയം പര്യാപ്തമകാണാം

  • @jey2275
    @jey2275 2 года назад +27

    Simple answer : different goals , one is pure military one is economic 👀

    • @vishnupm7940
      @vishnupm7940 2 года назад

      💯💯

    • @chiefseattle6721
      @chiefseattle6721 2 года назад +5

      Quad is economic, it is better for India. Because India is a member in Shanghai cooperation and brics..

    • @Karthikeyan.
      @Karthikeyan. 2 года назад

      Sorry sir ite malayalam channel aane

    • @jey2275
      @jey2275 2 года назад +1

      @@Karthikeyan. so ? Ivide എന്താ ആർക്കും വായിക്കാൻ അറിയില്ലേ ?

  • @nidheeshkm8471
    @nidheeshkm8471 2 года назад +17

    ജയ്ഹിന്ദ്,
    ഭായി, SSN ന്റെ complexity യെ കുറിച്ചുള്ള താങ്കളുടെ വീഡിയോക്ക് കാത്തിരിക്കുന്നു..
    Pls upload asap..😀🤗

    • @Chanakyan
      @Chanakyan  2 года назад +1

      ജയ്ഹിന്ദ് 😊

  • @dipuputhalam7313
    @dipuputhalam7313 2 года назад +7

    Last പറഞ്ഞത് പൊളിച്ചു ❤️❤️❤️

  • @monstergaming9277
    @monstergaming9277 2 года назад +3

    നല്ല അവതരണം
    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @user-xl9rd5ny2c
    @user-xl9rd5ny2c 2 года назад +8

    ഇജ് ഒരു ജിന്ന് ആണ്, ജയ് ഹിന്ദ്🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 года назад +2

      ജയ് ഹിന്ദ്

  • @dArK-nq9ho
    @dArK-nq9ho 2 года назад +11

    Being an enemy of America is Dangerous but Being a Friend of America is Fatal
    India should only Focus on Trade and Maritime Excercise with Quad.
    Jai Hind 🇮🇳❤️

    • @Chanakyan
      @Chanakyan  2 года назад +1

      Jai Hind

    • @jj2000100
      @jj2000100 2 года назад +1

      Every country has their own interests to safeguard.
      Care to explain why being friend of America is fatal?

    • @hafsalbasheer211
      @hafsalbasheer211 2 года назад

      @@jj2000100 Afghans,Kurds, Vietnamese will tell you

    • @jj2000100
      @jj2000100 2 года назад +1

      @@hafsalbasheer211 but they were not America's friends in the first place..

  • @abiabinavnp8084
    @abiabinavnp8084 2 года назад +4

    SUPER video 🇮🇳🇮🇳🔥🔥
    Chanakyan 👏👏

  • @jey2275
    @jey2275 2 года назад +16

    France il നിന്ന് SSN TECHNOLOGY കൈവശം ആക്കേനം

    • @jj2000100
      @jj2000100 2 года назад

      Waiting to see how it goes. Would certainly be good if India can acquire the knowledge, however considering how niche and critical the technology is it's unlikely that France will share it.
      As I understand even with AUKUS, US would help Australia in gaining SSN but won't be sharing the critical tech needed for Nuclear propulsion.

  • @bn1193
    @bn1193 2 года назад +15

    നിങ്ങൾ ഈ പറയുന്നത് ഇന്ത്യയിൽ ഉള്ള ഭൂരിഭാഗം പേർക്കും അറിയില്ല. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ ഇന്ത്യക്കുള്ളിലെ രാഷ്ട്രിയമാണ്. ആസ്ട്രേലിയ ഇന്ത്യയുമായി FTA ഒപ്പിട്ടതിനെ പറ്റി ഞാൻ ഒരു മലയാളം ന്യുസിലും കണ്ടില്ല.

    • @gowthamspillai2369
      @gowthamspillai2369 2 года назад +4

      ഒപ്പിട്ടില്ലലോ,ചർച്ചകൾ നടകുന്നതല്ലെ ഉള്ളൂ.ചുരുങ്ങിയത് 1 വർഷം എങ്കിലും എടുക്കും ചർച്ചകൾ പൂർത്തിയാവാൻ

    • @bn1193
      @bn1193 2 года назад +6

      @@gowthamspillai2369 sorry, yes by the end of 2022, but still I haven't seen any news about it. Most of the news channels are filled with Monson and his scam... Kerala news channels are equivalent to some troll pages nowadays

    • @gowthamspillai2369
      @gowthamspillai2369 2 года назад +8

      @@bn1193 I m terriffied by knowing that u still watch malayalam news channels 😂they r utter crap

    • @bn1193
      @bn1193 2 года назад

      @@gowthamspillai2369 🤣🤣🤣

  • @mrknowledgehub9445
    @mrknowledgehub9445 2 года назад +4

    Good presentation with integration of geo political situation in indo Pacific region.

  • @_Arshad
    @_Arshad 2 года назад +2

    നല്ല അവതരണം.ജയ് ഹിന്ദ്.വന്ദേ ഭാരത്💓💓🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 года назад +1

      ജയ് ഹിന്ദ്

  • @amritrajpr
    @amritrajpr 2 года назад +2

    Quad chinaye financially neridan undakkiyathane... Semi conductor industryil India udheshikkunna kudhichu chattathine Australiail ninnulla raw materials um Japan, America and Taiwan technology um valare sahayikkum...

  • @Kaatt_avaraathi-wg1sz7fg2e
    @Kaatt_avaraathi-wg1sz7fg2e 2 года назад +5

    Need a video about NATO and it's history.

  • @rejeeshr8757
    @rejeeshr8757 2 года назад +3

    ചൈനീസ് ഉത്പന്നങ്ങൾ നമ്മൾ കഴിവതും ശ്രമിക്കണം. ഒരു യുദ്ധം നടന്ന ശേഷം പറഞ്ഞിട്ട് കാര്യം ഇല്ലാ..

  • @Eleanor_World
    @Eleanor_World 2 года назад +5

    പഴയ ബ്രിട്ടീഷ് വംശ ബന്ധം ആണ് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും പുതിയ സഖ്യം ഉണ്ടാക്കാൻ ഉള്ള ഒരു കാരണം.
    പിന്നെ ഓസ്‌ട്രേലിയ-ഫ്രാൻസ് സബ് മറൈൻ ഡീൽ പൊളിഞ്ഞതോടെ ഫ്രാന്സിന് ഒരു പണിയും അമേരികക് പുതിയ കരാറും
    പ്രധാനമായും ചൈനക്ക് എതിരെ ആണെന്ന് തോന്നുന്നില്ല ഈ നീക്കം

  • @eldhokpaul6572
    @eldhokpaul6572 2 года назад +7

    Sri Lanka sign new port deal with adani group yesterday I saw in 24 news channel is that good for India aganist growing chinese influence in sri lanka please do a detail video about this topic
    Jai Hind🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 года назад +1

      Jai Hind

    • @Kaatt_avaraathi-wg1sz7fg2e
      @Kaatt_avaraathi-wg1sz7fg2e 2 года назад +3

      അങ്ങനെ പറയരുത് ...Adani ഇമ്മക്ക് corporate company ആണേ. 😂

    • @bn1193
      @bn1193 2 года назад +5

      The Chinese built a port in Srilanka first, then after India negotiated for a Indian port with srilanka but the srilankan government didn't want the Indian government to build any port in Srilanka. Then came Adani with his port near to chinese port, this can be a huge challenge for china, they would have to compete with a private company. Global politics is indeed like a chess game.. India made a checkmate on china with adani

    • @jj2000100
      @jj2000100 2 года назад

      Looking forward to see how this is going to affect the development of Vizhinjam port in Kerala.

  • @jey2275
    @jey2275 2 года назад +11

    0:18 മേഖലയിൽ ഇല്ല എന്ന് പറയാൻ പറ്റുമോ ? ബ്രിട്ടീഷ് Diego Garcia അവരുടെ ദ്വീപ് അല്ലേ ?

    • @vishnupm7940
      @vishnupm7940 2 года назад +4

      Ath indian ocean il aanu....pinne athinu athikam aayuss illa 2030 nu ullil ath mungum....ippo thanne sattelite pics eduthal manasilaavum runway de thott aduth vare vellam ethitt nnd...pinne ath Indian ocean il alle... pacafic ilnnu nalloam doore aanu

    • @shajjose3976
      @shajjose3976 2 года назад +10

      ഡീഗോഗാർഷ്യ ഭാരതത്തിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ്കാർ ഭാരതം കയ്യടക്കിയപ്പോൾ D/G യും അവരുടെ കയ്യിലായി. 3000 ലധികം ഇന്ത്യൻ വംശജർ അവിടെയുണ്ടായിരുന്നു. ഇന്ത്യക്ക് സ്വാതന്ദ്ര്യം കിട്ടി ബ്രിട്ടീഷ്കാർ ഇന്ത്യാ വിട്ടതിനു ശേഷവും DG അവരുടെ കയ്യിലായിരുന്നു. കടലിന്റെ പ്രാധാന്യത്തെയും, സമുദ്ര സംമ്പതിനെപ്പറ്റിയും, സ്ട്രാറ്റേജിക് പൊസിഷനെപ്പറ്റിയുമുള്ള അറിവില്ലാത്ത മുൻഗാമികൾ DG യുടെ കാര്യം 1947ൽ മറന്നു പോയി. വര്ഷങ്ങള്ക്കു ശേഷം ബ്രിട്ടൻ DG അമേരിക്കക്ക് വിറ്റു. അവിടെയുണ്ടായിരുന്ന 3000ലധികം ഇന്ത്യക്കാരെ ബ്രിട്ടനിലേക്ക് നാട് കടത്തി. അക്കാലത്തെ ഇന്ത്യയുടെ പ്രതിഷേധം ബ്രിട്ടനോടും, അമേരിക്കയോടും അറിയിച്ചിരുന്നു. അന്ന് ലോകശക്തികളായ അമേരിക്കയോടും, ബ്രിട്ടനോടും കിടപിടിക്കാൻ ഇന്ത്യക്കാകുമായിരുന്നില്ല. 2021 ഇന്ത്യയുടെ നൂറ്റാണ്ടാണ്. ഇപ്പോൾ ഭാരതം ഉയർച്ചയുടെ പാതയിലാണ്. ഒത്തൊരുമയോടെ നമ്മുടെ നാട്ടിന്റെ പുരോഗത്തിക്കായ് പ്രവർത്തിക്കുക. നിങ്ങളെല്ലാപേരും ഒരമ്മയുടെ മക്കളാണ്. അമ്മയെ ലോകത്തിന്റെ ഉന്നതിയിലെത്തിക്ക്കേണ്ടത് ഓരോ മാക്കളുടേം കടമയാണ്. (രാജ്യദ്രോഹികളെ പിന്തിരിപ്പിക്കുക, വേർപെടുത്തുക. ഇതു ഓരോ പൗരന്ടേം കടമയാണ്)
      ജയ് ഭാരതം.

  • @malluentrepreneur
    @malluentrepreneur 2 года назад +1

    Nice content brother💯 വളരെ നല്ല viewpoints

  • @Motoprixs
    @Motoprixs 2 года назад +7

    Jai hind 🥰❤️😊😊

  • @jerri5217
    @jerri5217 2 года назад +2

    First ❤️❤️❤️

  • @osologic
    @osologic 2 года назад +2

    India needs to become sovereign in monetary management by de-dollarizing the Indian rupee.

  • @codmalayali3127
    @codmalayali3127 2 года назад +2

    1971 മൂവിയിൽ Devan മോഹൻലാലിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് " രാജാ ഷെരീഫ് നോട് തോറ്റു നിൽക്കുന്ന നിങ്ങൾ എന്ത് ചെയ്യാനാണ് എന്ന്" അങ്ങനെ ഒരു തോൽവി ഇന്ത്യൻ ആർമി ഉണ്ടായിട്ടുണ്ടോ അതോ സിനിമയിലെ മാത്രം ഡയലോഗ് ആണോ?

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 года назад +3

      Aa yudhathil chela sthalangalil pakistan Army colonel Raja Sherif nte nethruthwathil munneriyirunnu... Ennal Indian prathyakramanathil Pakistan sainyam nilampathichu

  • @indianarmystatuscornermala8535
    @indianarmystatuscornermala8535 2 года назад +1

    Lt. Saurabh kalia- യുടെ ഒരു biography cheyyumo

  • @galdinuss6126
    @galdinuss6126 2 года назад

    Yes partially Right And True 👍to the need of the Hour! 4 next 50 Years!

  • @treat4Yu
    @treat4Yu 2 года назад +1

    India should train its manpower wisely, give Financial education to all, give business training to all, give more importants to research and development and also develop modern technology and weapons independently.

  • @nigoshgopi8377
    @nigoshgopi8377 2 года назад

    Bro wootz steeline kurichu video cheyamo? Indiayude nastapetta a metallurgy kurichu arkum adikam arivilla

  • @-pubgplayer-4510
    @-pubgplayer-4510 2 года назад

    LAST PUNCH DILOG😍😍😍😍😍

  • @anilkumarp76
    @anilkumarp76 2 года назад +1

    ഇത് traditional യുദ്ധത്തിന്റെ കാലം അല്ല, ഇക്കണോമിക് യുദ്ധത്തിന്റെ കാലം ആണ്...
    IT , space research എന്നിവയിൽ ഇന്ത്യ ചൈനയെക്കാൾ വികസനം നേടിയത് ആണ് ഇക്കണോമിക് യുദ്ധത്തിൽ ഇന്ത്യയെ സഹായിച്ചത്....
    ചൈന മറ്റു രാജ്യങ്ങൾക്ക് ഭീഷണി ആയി മാറിയിരിക്കുന്ന ഈ സാഹചര്യത്തിൽ മറ്റു രാജ്യങ്ങളുടെ manufacturing ചൈനയിൽ നിന്നും ഇൻഡ്യയിലേയ്ക്ക് മാറ്റുവാൻ ആണ് ശ്രമിക്കേണ്ടത്.
    Semiconductor, solar power, hyper storage batteries എന്നീ അടിസ്ഥാന സെഗ്മെന്റിൽ ഇന്ത്യ ഉത്പാദനം പ്രോത്സാഹിപ്പിക്കണം...
    ടാറ്റ ഇലക്ട്രിക്ക് കാറിൽ നേടിയ പുരോഗതി ലോക വ്യാപാരത്തിൽ ഉപോയോഗിക്കാൻ പറ്റണം..
    മെഡിക്കൽ & മെഡിക്കൽ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കണം...
    ആയുധങ്ങളിൽ ഡിഫൻസ് സ്‌ട്രോങ് ആക്കണം.
    അന്ധർവാഹനികളും ഇൻഡ്യയിൽ ഉൽപ്പാദിപ്പിക്കണം..

  • @fijifins
    @fijifins 2 года назад +2

    Bro please upload the history of Britain 🥺😍❤️😭🙏☝️

  • @kirannair781
    @kirannair781 2 года назад +3

    Like u r last words in video.. QUAD need india more than india need QUAD

  • @aruns4738
    @aruns4738 2 года назад

    MY DREAM IN INDIAN DEFENCE.
    ⚔️🇮🇳⚔️

  • @umeshambili6207
    @umeshambili6207 2 года назад +1

    അതാണ് ഇന്ത്യ 🔥

  • @ayyappanramakrishnan3718
    @ayyappanramakrishnan3718 2 года назад

    Last dialogue delivery su👌per

  • @ajikumar9547
    @ajikumar9547 2 года назад

    നല്ല അവതരണം

    • @Chanakyan
      @Chanakyan  2 года назад

      വളരെ നന്ദി

  • @positivevibesonly8377
    @positivevibesonly8377 2 года назад +1

    @annayee fan boy❤❤

  • @jiffinmartin865
    @jiffinmartin865 2 года назад

    Excelent explanation

  • @jey2275
    @jey2275 2 года назад +5

    Bro India yum ചൈനയും ആയി ഇപ്പോൾ ഒരു യുദ്ധം ഉണ്ടായാൽ ശരിക്കും ആര് ആണ് വിജയ ആകാൻ സാധ്യത ഉള്ളത് ? ചൈനയ്ക്ക് എണ്ണം കൂടുതൽ ഉണ്ടെങ്കിലും , അത് ഡിസ്ട്രിബ്യൂട്ടഡ് ആയതിനാൽ ഇന്ത്യയുടെ മേൽ അധികം പ്രശ്നം ഇല്ല , but Malacca blockade പോലുള്ള തുറുപ്പുചീട്ട്കൾ gwadar പോലെ ഉള്ള പോർട്ട് വികസനത്തിലൂടെ ചൈന മറികടന്നില്ലെ ?

    • @Chanakyan
      @Chanakyan  2 года назад +5

      ഇതിനുത്തരം പറയുക അല്പം പോലും എളുപ്പമല്ല. ചൈനയുടെ സേനകൾ തീർച്ചയായും distributed ആണ്. എന്നാൽ പാകിസ്ഥാനിലുള്ള ഗ്വാഡർ പോർട്ട് മലക്കാക്കു മറുപടിയാണെന്നു കരുതാനാകില്ല. റോഡ് മാർഗമുള്ള ചരക്കു ഗതാഗതം ചിലവ് വളരെ വർധിപ്പിക്കും.

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 2 года назад +5

      Mikkavarum sambhavikkuka jayavum tholviyum allathe 2 koottarkkum valare valya nashttangal undakan aan sadhyatha.... Samadhna karar il oppu veekan sadhyatha und

    • @akhildas000
      @akhildas000 2 года назад +3

      It's depends, ഒരു ലിമിറ്റഡ് സ്കൈയിൽ യുദ്ധമാണെങ്കിൽ ഇന്ത്യക്കൊരു മുൻതൂക്കമുണ്ട്, ഫുൾ പവർ ആണെങ്കിൽ ചൈനക്കും

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 2 года назад +3

      @@akhildas000 ath thanne😃... Kazhinja varsham nadnnath kandille... India pettennan kore points pidicheduthath... Pakshe... China avarude full power concentrate cheyyathirunnale sheriyaku🙂...

    • @vishnupm7940
      @vishnupm7940 2 года назад +3

      Tibet bhaagath ninnulla oru war il airforce nu valare munthookkam nnd....avide Indian airforce nu aanu munthookkam pinne quality um kooduthal nammak aanu....pinne tibet mekhala chinese airforce nu orupad limitations nnd...porathathinu ottum experience illatha airforce pilots aanu PLAAF pilots . Aarano areal warfare vijayikkunnath avar war vijayikkum...so India kku aanu vijayasaadhyatha...pinne Indian army de kaaryam njan parayandath illallo........pinne Navy de kaaryathil IOR, malacca st il Indian navy kku aanu munthookkam ennal SCS il chinese navy kku aanu munthookkam...pinne IOR,malacca st pole kurach koorath poyi war nadathan ulla capability chinese navy kku illa kurach doore poyi naval war nadathanamenkil Aircraft carrier adhisthithamaya oru fleet venam porathathinu carrier warfare il nalla praaveenyam venam ....aircraft carier aayit yudham cheyyanamenkil athinu minimum 25 varshathe carrier upayogichu experience venam....ath china kku illa....porathathinu avar yudhathinu varunnath IOR, malacca st bhagath munthookkam ulla oru navy umayit aanenn maathram alla...50 varshathil kooduthal Aircraft carrier upayogichhu experience ulla navy aayit aanu......pinne Indian navy de kayyil brahmos polathe supersonic cruise missiles um nnd.....pinne Chinese navy pilots nu pariseelanam kuravu aanu...ennal India de navy aircraft pilots nirantharam exersicea il pankedukkal nnd...nalla pariseelanam nnd...pinne china kku long range supersonic bombers illa...avarde kayyil ullath subsonic bombet aanu...athinu max range 4000 km aanu.....ith kond okke thanne PLA navy IOR bhagathak vannal thirichhu povilla.....pinne chinese subs aanu.ullath ath valare noisy aanu athine Indian navy de p8i poseidon asw aircraft ,romeo asw helicopters nu kand pidich thakarlkavunnathe ollu...pinne china de nuclear subs neyum nammuk neridan saadhikkum... PLA navy kku Indian navy kku ethire upayogikkan pattunna oru aayudham avarde nuclear subs aanu...athine Indian navy kku thadukkavunnathe ullu....pinne aa nuc subs um latest tech alla 1960 time il soviet union kodutha tech nte athe tech il aanu avar ippozhum nuc subs nirmikkunnath.

  • @yadhukrishnar3677
    @yadhukrishnar3677 2 года назад +3

    അപ്പൊ റഷ്യ ണ്ട കയ്യിൽ നിന്ന് ന്യൂക്ലീർ ടെക്നോളജി ഇന്ത്യക്ക് കിട്ടൂലെ?

    • @balagopalg5560
      @balagopalg5560 2 года назад

      Nuclear technology okke phone vilichu choyichal paranju tharumo those things are top secrets

  • @parthanparthan8725
    @parthanparthan8725 2 года назад +1

    Great 💐👍

  • @osologic
    @osologic 2 года назад

    Excellent talk
    True reading.

  • @prathapwax
    @prathapwax 2 года назад

    Good video 🌹❤️

  • @muhammedusman4816
    @muhammedusman4816 2 года назад

    Super video
    Clear details

    • @Chanakyan
      @Chanakyan  2 года назад

      Thank you so much 🙂🙏

  • @adilmuhammed2366
    @adilmuhammed2366 2 года назад

    Njan ath alochicharn
    quad ullappol aukus entinanenn🇮🇳

  • @ajayajayakhosh
    @ajayajayakhosh 2 года назад

    Great Video bros...

    • @Chanakyan
      @Chanakyan  2 года назад

      Thank you very much 🙏

  • @libinkakariyil8276
    @libinkakariyil8276 2 года назад +2

    U ബോട്ട് കളെ കുറിച്ച് വീഡിയോ ഇടണം

    • @Chanakyan
      @Chanakyan  2 года назад +1

      തീർച്ചയായും

    • @libinkakariyil8276
      @libinkakariyil8276 2 года назад

      Thanks 👍@@Chanakyan

    • @libinkakariyil8276
      @libinkakariyil8276 2 года назад +1

      Uബോട്ടിന്റെ ചരിത്രം ww2 ൽ ബോട്ടിന്റെ പ്രാധാന്യം ഇൻഫ്ലുവൻസ് എന്നിവ വിവരിച്ച് കൊണ്ടൊരു സ്റ്റോറി ഉണ്ടാക്കണം

  • @mk-it7ms
    @mk-it7ms 2 года назад

    Diesel submarine nuclear submarine aakki convert cheyyan pattumo?

    • @Chanakyan
      @Chanakyan  2 года назад

      illa. ആണവ അന്തര്വാഹിനികൾ വളരെ സങ്കീർണവും വലുതും ആണ്.

    • @s_Kumar770
      @s_Kumar770 2 года назад

      No. It's impossible

  • @vigneshd3129
    @vigneshd3129 2 года назад +1

    America ahn indiayuse ettavum valiya shatru

  • @bazilzaan2320
    @bazilzaan2320 2 года назад

    Attack helicopters കുറിച്ച് ഒരു video ചെയ്യാമോ

  • @priyankaraju4629
    @priyankaraju4629 2 года назад +1

    Jai hind🇮🇳🇮🇳 💛🇮🇳🇮🇳🇮🇳

  • @dreamcatcher3395
    @dreamcatcher3395 2 года назад

    India🇮🇳💯🔥❤️

  • @unni7083
    @unni7083 2 года назад

    ചാണക്യൻ 💗💗💗🔥🔥🔥മുത്തേ 😍പുതിയ എപ്പിസോഡ് പൊളിച്ചു 🔥😎😍😍💖💖അഭിമാനം 💗💗💗💗💗നമ്മുടെ രാജിയം അത്ര മോശം അല്ല... ഇന്ത്യ കാരൻ പറഞ്ഞാൽ... 🔥😍🇮🇳🇮🇳🇮🇳🇮🇳🇮🇳💗💗💪💖💖china അല്ല. അമേരിക്ക വന്നാലും... നുഴഞ്ഞു കയറി പിള്ളേർ കാര്യം സാധിച്ചു കാണിച്ചിരിക്കും 🔥🔥🔥അതാണ് ഇന്ത്യ 💗💗💖💖💖ഈ എപ്പിസോഡ് big സല്യൂട്ട്. 😍😍ഒരു പുതിയ അറിവ് കൂടി 💗💗💗💖💖💖😍😍🇮🇳🇮🇳jai hind.. 😍😍

  • @albinpeter8721
    @albinpeter8721 2 года назад +1

    ജയ് ഹിന്ദ് 😍

    • @Chanakyan
      @Chanakyan  2 года назад

      ജയ് ഹിന്ദ്

  • @digitalmachine0101
    @digitalmachine0101 Месяц назад

    Super power india

  • @joelkj13
    @joelkj13 2 года назад +1

    Jai hind🔥🔥🇮🇳

  • @ramachandrakammath8363
    @ramachandrakammath8363 2 года назад

    Good topic

  • @sanjayjr5853
    @sanjayjr5853 2 года назад +1

    Jai hind 🇮🇳

  • @antonythomas7574
    @antonythomas7574 Год назад

    No need for a big explanation, UK descendants wanted a group of their own.
    Waiting for Canada to join this group.

  • @surendranathannair5509
    @surendranathannair5509 2 года назад

    Aukus ൽ ഇടം പിടിക്കാത്തത് ഇന്തൃക്ക് നല്ലതു തന്നെയാണ്. അത് കൈവിട്ട ന്യൂക്ലിയർ കളിക്കുളള ടീമാണ്. Aukus ലെ ഒരു അംഗവും ചൈനയുമായി കര അതിർത്തി പങ്കിടുന്നില്ല എന്നാൽ ഇന്തൃയുടെ കാരൃം അങ്ങനെയല്ല. അമേരിക്കയും കൂട്ടരും ഒരു ആണവ മൂന്നാം ലോക യുദ്ധത്തിന് തയ്യാറെടൂക്കുകയാണ് എന്നു വേണം കരുതാൻ. നമൂക്ക് അതിൽ നിന്നും അല്പം അകലം പാലിക്കുന്നതല്ലേ ബുദ്ധി

  • @Monalisa77753
    @Monalisa77753 2 года назад +1

    JAI HIND ❤️ 🇮🇳

  • @ishakassanikkanakath4150
    @ishakassanikkanakath4150 2 года назад

    Great bro

    • @Chanakyan
      @Chanakyan  2 года назад

      Thank you so much 😀

  • @vibinmont904
    @vibinmont904 2 года назад

    First like njan ittu

  • @zoompagamer5419
    @zoompagamer5419 2 года назад

    Subscribed 💞💞

  • @sreejithnv9182
    @sreejithnv9182 2 года назад

    Good,🇮🇳👍

  • @bimalghosh3471
    @bimalghosh3471 2 года назад

    Nato ya kurichu video thayarakamo

  • @malayali801
    @malayali801 2 года назад +2

    നിങ്ങൾ അവസരത്തിനനുസരിച് കാലുമാറുന്നുണ്ടോ എന്നെനിക്കൊരു സംശയം കാരണം മുമ്പ് നിങ്ങൾ പറഞ്ഞു വില കൂടുതലായതുകൊണ്ടും റിയക്റ്റർ ന്റെ ചൂട് കാരണം ഇൻഫ്ളാരെഡ് ന് കാണാൻ കഴിയും എന്നുള്ളതുകൊണ്ടാണ് വാങ്ങാത്തതെന്ന് ഇപ്പൊ ഫ്രാൻസ് തരാത്തതുകൊണ്ടാണെന്ന് പറഞ്ഞു...?

    • @Chanakyan
      @Chanakyan  2 года назад +1

      1. വില ഒരു വലിയ പ്രശ്‍നം തന്നെയാണ്. പക്ഷേ, SSN അറ്റാക്ക് സബ്മറൈനുകൾക്ക് പരമ്പരാഗത സബ്മറൈനുകളുടെ ഇരട്ടി വേഗമുണ്ട്. നമുക്ക് ഇപ്പോളുള്ളത് SSBN എന്ന slow moving nuclear bombers ആണ്. അപ്പോൾ SSN സാങ്കേതിക വിദ്യ സ്വന്തമാക്കാനായാൽ ഇന്ത്യ അതിനു തീർച്ചയായും ശ്രമിക്കും. നമുക്ക് കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു ചിന്താഗതി കൂടിയുണ്ടെന്ന് കരുതിക്കോളൂ 😜😊
      2. ആണവ അന്തര്വാഹിനിയുടെ stealthine ബാധിക്കുന്ന പ്രധാന ഘടകം അതിന്റെ റിയാക്ടര് ഓഫ് ചെയ്യാനാകില്ല എന്നതാണ്. ഇത് മൂലം രണ്ടു പ്രശ്നങ്ങളുണ്ട് - 1. അതിന്റെ heat 2. അതിന്റെ coolant നിരന്തരം ഉണ്ടാക്കുന്ന ശബ്ദം. അമേരിക്കയുടെ സാങ്കേതിക വിദ്യ ഇതിനെ എങ്ങനെയോ തരണം ചെയ്തിട്ടുണ്ട്. അതു കൊണ്ടാണ് ഇത് ഏറ്റവും മികച്ചതാകുന്നത്.

    • @malayali801
      @malayali801 2 года назад +1

      @@Chanakyan thanks bro ❤

  • @itstime1696
    @itstime1696 2 года назад

    Adipoliii

  • @fizzon77
    @fizzon77 2 года назад +4

    ഇന്ത്യയിലെ ജനങഃങളെ തമ്മിലടിപ്പിക്കുന്ന ഭരണകൂടങ്ങള്‍ ആ പണി നിര്‍ത്തി ശത്രുവിനെതിരെ നീങ്ങാന്‍ ആ ശക്തി ഉപയോഗിക്കണം

  • @bavariangaming9170
    @bavariangaming9170 2 года назад

    QUAD anu nallath

  • @smp5091
    @smp5091 2 года назад

    Wow🔥

  • @naturevibeskerala
    @naturevibeskerala 2 года назад

    നമ്മക് എല്ലാ തരം ആയുധങ്ങളും ഉണ്ടാക്കാൻ ഉള്ള അധികാരം ഇല്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് അറിയില്ല ഉള്ളതാണോ എന്ന്

    • @Chanakyan
      @Chanakyan  2 года назад

      അങ്ങനെയുള്ളതായി അറിയില്ല. ആണവ ആയുധങ്ങൾ നിർമിക്കുന്നതിൽ ചില വിചിത്രമായ വിലക്കുകൾ ഇപ്പോൾ ആണവായുധം ഉള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

  • @jey2275
    @jey2275 2 года назад +1

    Jai Hind

  • @theworldofadhiti5837
    @theworldofadhiti5837 2 года назад +1

    Hai

  • @vijayamma.k
    @vijayamma.k 2 года назад +1

    അയാം വേറ്റിങ്

  • @gamingwithraihan1091
    @gamingwithraihan1091 10 месяцев назад

    ippopl vavsar
    3

  • @aswinaswi7424
    @aswinaswi7424 2 года назад

    നിലവിൽ 🇮🇳 ക്ക് മറ്റു രാജ്യങ്ങളുമായി എത്ര അന്തർവാഹിനി നിർമ്മാണ കരാർ ഉണ്ട് ?

    • @Chanakyan
      @Chanakyan  2 года назад

      ഫ്രാൻസുമായാണ് ഉള്ളത്. പുതിയ സബ്മറൈനുകൾ (P75I ) നിർമിക്കാൻ ഇന്ത്യ ടെൻഡർ കൊടുക്കുന്നുണ്ട്.

    • @aswinaswi7424
      @aswinaswi7424 2 года назад

      @@Chanakyan റഷ്യമായില്ലെ ! Total 6 projects ഇല്ലെ !
      🇫🇷 ന്റെ Barracuda class submarines 🇮🇳 വാങ്ങുന്നില്ലെ

  • @Indian425
    @Indian425 2 года назад

    👍🏻👍🏻

  • @DAWOODGAMINGYT
    @DAWOODGAMINGYT 2 года назад

    Ethitund 😘

  • @VladimirPutin622
    @VladimirPutin622 2 года назад +1

    👍

  • @bijeeshbalankl536
    @bijeeshbalankl536 2 года назад

    ചൈനനെകൊണ്ട് വലിയ ശല്യം ആണലോ എല്ലാർക്കും ചിലന്തി ട്രാപ് ഒരുകുന്നപോലെ എലാരാജ്യത്തിനും ഓരോ കെണി ഒരുകുന്നുണ്ട് ചിലർ വിഴുന്നും ഉണ്ട് ചിലർ വിന്നുകൊണ്ടിരിക്കുന്നു

  • @akhilakhil389
    @akhilakhil389 2 года назад +2

    Russiakuda nilkannath Ann eppazhum India nallath

    • @jj2000100
      @jj2000100 2 года назад +4

      India should learn to stand on its own.

    • @balagopalg5560
      @balagopalg5560 2 года назад

      Russia won't say a thing in Chinese matters no one is trustworthy all want their products to be sold out and make money then left . Russia stood with us because of this reason they know pakistan will do business with America and for India at that time it's only Russia and they know that we want them . If it was a true friendship they could have stand bw india and china to solve that problem but they didn't.

  • @abhinavsnair6286
    @abhinavsnair6286 2 года назад

    Modi ji allr avide pulli ke allam ariyan

  • @osologic
    @osologic 2 года назад +1

    Poor India will not get equal status among the developed countries'.

  • @anoopcs100
    @anoopcs100 2 года назад

    First

  • @mohammedrashad9883
    @mohammedrashad9883 2 года назад +1

    👍👍👍👍

  • @rvmedia5672
    @rvmedia5672 2 года назад

    ജയ്‌ഹിന്ദ്‌ ❤❤❤

    • @Chanakyan
      @Chanakyan  2 года назад

      ജയ്‌ഹിന്ദ്‌

  • @Aneesh1111
    @Aneesh1111 2 года назад +1

    🇮🇳🇮🇳🇮🇳🇮🇳💪💪💪

  • @Aj-ee9xy
    @Aj-ee9xy 2 года назад

    Ssn technology korach pazhanjan alley??

    • @jj2000100
      @jj2000100 2 года назад +1

      So what's the latest tech that you're aware of?

    • @jobyjoseph6419
      @jobyjoseph6419 2 года назад +1

      No.. It's Still Relevant... !

    • @jj2000100
      @jj2000100 2 года назад

      ok.. so since i haven't heard any response from you here's are the tech used in submarines with it's advantages/disadvantages. I'll be as short as i can here.
      Diesel-Electrics: oldest tech, cheap & simple, max upto 3-6 days operational underwater.
      Nuclear(SSN): relatively old(since 1950's), most expensive and complex, unlimited range underwater(only limited by food and supplies), technically unlimited power, faster and better operations in deeper waters.
      AIP(diesel electrics with some kind of air independent propulsion/power): this is also old but new tech have started emerging since 1980's, expensive and complex but not as much as Nuclear ones, max upto 3-4 weeks operational underwater, better operations in shallow waters and near the coasts.
      For a submarine to succeed it should remain underwater as quiet as possible.
      Any detectable noise is something that compromises them.
      Comparatively AIP's are the quietest but need to come to the surface after a definite time.
      Nuclear subs are not as quiet due to more moving parts but once underwater they can remain underwater for a very long time.
      Hope that clarifies it.

  • @Lonewolf-rj2hn
    @Lonewolf-rj2hn 2 года назад

    Jai hind

  • @legendarybeast7401
    @legendarybeast7401 2 года назад

    ✨👌