ഇന്ത്യയുടെ Swordfish റഡാറിൻറെ സവിശേഷതകളെന്ത്? | What makes DRDO's Swordfish Longrange Radar special?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ലോംഗ്-റേഞ്ച് ട്രാക്കിംഗ് റഡാറാണ് Swordfish. ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് പ്രോഗ്രാമിന്റെ ഭാഗം കൂടിയാണിത്. എന്തുകൊണ്ടാണ് ഇന്ത്യ ഇത് വികസിപ്പിച്ചത്? എന്തെല്ലാമാണ്സ ഇതിന്റെ വിശേഷതകൾ?
    Swordfish is an Indian active electronically scanned array (AESA)long-range tracking radar specifically developed to counter ballistic missile threat, and part of the Indian Ballistic Missile Defence Programme. Why did India develop this? What are it's features?
    Courtesy:
    DRDO

Комментарии • 323

  • @jobyjoseph6419
    @jobyjoseph6419 2 года назад +275

    നമ്മുടെ മഹത്തായ ഇന്ത്യയെ ഒരു ലോകോത്തര സൈനിക ശക്തിയാക്കി മാറ്റാൻ മുന്നണിയിലും, പിന്നണിയിലും നിന്ന് പരിശ്രമിച്ച എല്ലാ വ്യക്തിത്വങ്ങളെയും ഇവിടെ അഭിമാനത്തോടെ സ്മരിച്ചു കൊള്ളുന്നു.. ജയ് ഹിന്ദ്..

  • @Sonofsun8304
    @Sonofsun8304 2 года назад +222

    മുടങ്ങാതെ എല്ലാ video യും കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ 😇. DRDO ഇഷ്ടം ♥️

  • @immoralpolice9900
    @immoralpolice9900 2 года назад +75

    ഇന്ത്യ നമ്മളുദ്ദേശിച്ച ആളല്ല സർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥🔥 🥵🥵🥵🥵🥵🥵🥵

  • @Bipz123
    @Bipz123 2 года назад +46

    ചാണക്യൻ ❤️.. വളരെ നല്ല ഒരു അറിവ് എത്തിച്ചു തന്നു👍..ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 года назад +2

      ജയ് ഹിന്ദ്

  • @historicalfactsdzz273
    @historicalfactsdzz273 2 года назад +6

    വിക്രംസാരഭായ്. ഹോമിച്ചി ബാബ. അബ്ദുൽ കലാം സർ..... നമ്മുടെ പ്രതിരോധ സംവിധാനം കെട്ടിപ്പൊക്കി ഉറച്ച കോട്ടയാക്കി മാറ്റിയ നമ്മുടെ നേതാക്കൻ മാർക്ക് big salute 🇮🇳❤️

  • @mohanraghavann5226
    @mohanraghavann5226 2 года назад +54

    Big Salute Abdulkalam sir 🙏💐, we proud of our scientist & all members. 👌💐

    • @RohanKumar-kx6zu
      @RohanKumar-kx6zu Год назад

      If not abdul kalam there would have been someone else. But nobody to replace Narasimha Rao. He made the modern India as an economica, scientific, political and military power house.

  • @Kaatt_avaraathi-wg1sz7fg2e
    @Kaatt_avaraathi-wg1sz7fg2e 2 года назад +23

    The final Jai Hind with that BGM is incredible 🔥
    Jai Hind 🇮🇳

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 2 года назад +11

    "സ്വർഗ്ഗത്തെക്കാൾവലുതാണീ ജന്മഭൂമി " ജയ് ഭാരത്, ജയ് ഡിഫെൻസ് ഫോഴ്‌സ്.

  • @gokulghoshunni9829
    @gokulghoshunni9829 2 года назад +31

    എന്റെ രാജ്യം എന്റെ അഹങ്കാരം ജയ്‌ഹിന്ദ്‌ 🖤

    • @Chanakyan
      @Chanakyan  2 года назад +3

      ജയ് ഹിന്ദ്

  • @clarakumaran3222
    @clarakumaran3222 2 года назад +13

    Jai Hind 💪💪. Very proud about our Scientists. Great APJ Kalaam Sir....

  • @anandgopanag1535
    @anandgopanag1535 2 года назад +44

    Every universities in India should focus on developing more technology to protect our nation.medical and defence technology should made in India thank ❤❤❤ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @anandgopanag1535
      @anandgopanag1535 2 года назад +4

      Thank you sir apj abdul kalam. You are our hero thank 🙏you sir ❤❤❤❤❤❤

    • @johanbijujohn2999
      @johanbijujohn2999 2 года назад

      Now they are... 🔥🔥

  • @sreejithsreejith7407
    @sreejithsreejith7407 2 года назад +9

    അബ്‌ദുൾ കലാം ഒത്തിരി ഇഷ്ട്ടം 🥰🥰

  • @anoojml2497
    @anoojml2497 2 года назад +16

    അബ്‌ദുൾ കലാം സാർ 😍🔥

  • @proudatheist9423
    @proudatheist9423 2 года назад +10

    India vera level annu❤️❤️❤️APJ we miss him😥😥

  • @subramanianvijayan8199
    @subramanianvijayan8199 2 года назад +1

    ഇന്ത്യ അതിശക്തമായ ശക്തിയോടെ മുന്നോട്ടു പോകണം 👍🇮🇳

  • @dreamcatcher3395
    @dreamcatcher3395 2 года назад +10

    APJ ABDUL KALAM SIR❤️🇮🇳

  • @eldhokpaul6572
    @eldhokpaul6572 2 года назад +8

    Your work is brilliant first time igane oru sambhavathe kurich ariyanath thanks
    Jai Hind 🇮🇳🇮🇳🥰

    • @Chanakyan
      @Chanakyan  2 года назад

      Thank you. Jai Hind 🙏😊

  • @abhinavsnair6286
    @abhinavsnair6286 2 года назад +2

    MODI JI' S ATHMANIRBAR BHARATH ......MAKING INDIA AWESOME

  • @jj2000100
    @jj2000100 2 года назад +26

    Excellent explanation on this RADAR system.
    Keep up the good work.🙂

  • @satheesankrishnan4831
    @satheesankrishnan4831 2 года назад +3

    Our great missile Man .... പ്രണാമം🌹🌹🌹

  • @jyothipk930
    @jyothipk930 2 года назад +6

    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳❤

    • @Chanakyan
      @Chanakyan  2 года назад

      ജയ് ഹിന്ദ്

  • @aryaanil5259
    @aryaanil5259 2 года назад +5

    Superb, very informative video
    I'm waiting for next video

  • @willian6535
    @willian6535 2 года назад +4

    INDIA ❤DRDO ഇഷ്ടം 🥰🥰🥰

  • @joelkj13
    @joelkj13 2 года назад +5

    Jai Hind 🇮🇳💪🏻💪🏻💪🏻

  • @ashfaqahammed1226
    @ashfaqahammed1226 2 года назад +2

    Thank you sir താങ്കളുടെ വീഡിയോ ക്വിസ് കോമ്പറ്റീഷനിൽ
    വളരെ ഉപകാരപ്രദമായ

  • @ajayajayakhosh
    @ajayajayakhosh 2 года назад +5

    Waw excellent.. hindi channelukalil ithine pattiyulla videos kandenkilum malayalathil aadyamanu.. congrts team....

  • @kevin88fern
    @kevin88fern 2 года назад +4

    Thanks for such a channel that too in malayalam. This will a play a big role in inspiring a new generation of patriots in our young mens and womens in Kerala.

    • @Chanakyan
      @Chanakyan  2 года назад

      Thank you for your support 🙏😊

  • @Knoniverse
    @Knoniverse 2 года назад +3

    Proud to be an Indian

  • @AbhishekS-yl6wn
    @AbhishekS-yl6wn 2 года назад +2

    2030 aakumbo INDIA IS GOING TO BE A SUPER POWER 🔥💥💯

    • @rajanpanicker1710
      @rajanpanicker1710 2 года назад

      2030 ഇൽ ഇന്ത്യക് ഒരു Umbrella protection from all ballistic missiles, ഇന്ത്യ ഒരു super power ആകും വലിയ യുദ്ധ ത്തിനു ചൈനയോ പാകിസ്താനോ പിന്നീട് തയ്യാറാവില്ല,, ജയ് ഹിന്ദ്, 👍🌹❤

  • @abiabinavnp8084
    @abiabinavnp8084 2 года назад +5

    Super video 🔥🔥
    INDIA 🇮🇳🇮🇳

  • @dia1576
    @dia1576 2 года назад +6

    03:44...റോക്കറ്റ് മാൻ അല്ല "മിസൈൽ മാൻ" എന്നാണ്

    • @Chanakyan
      @Chanakyan  2 года назад +3

      ശരിയാണ്. ക്ഷമിക്കണം.

  • @priyankaraju4629
    @priyankaraju4629 2 года назад +3

    Jai hind🇮🇳🇮🇳

  • @sivananthsmenon6076
    @sivananthsmenon6076 2 года назад +3

    India,India,India💪

  • @libinkakariyil8276
    @libinkakariyil8276 2 года назад +5

    Congratulations 👏👏

    • @Chanakyan
      @Chanakyan  2 года назад +1

      Thank you! Cheers!

  • @pravinp6956
    @pravinp6956 6 месяцев назад

    DRDO ക് അഭിനന്ദനങ്ങൾ 👍

  • @arunjith9397
    @arunjith9397 2 года назад +7

    🥲 feeling proud jai hind 🇮🇳

    • @Chanakyan
      @Chanakyan  2 года назад

      ജയ് ഹിന്ദ്

  • @rahulextreme4871
    @rahulextreme4871 2 года назад +2

    Jai Hind........ 🇮🇳🇮🇳🇮🇳

  • @shafi.k.hmuhammed1647
    @shafi.k.hmuhammed1647 2 года назад +2

    Tribute to Missile Man 🔥 APJ ❤️

  • @akshaihs2304
    @akshaihs2304 2 года назад +3

    Dr kalam sir❤️❤️❤️

  • @mhdsalman2423
    @mhdsalman2423 2 года назад +3

    Jai hind🇮🇳✨️❤️

  • @indiacreations2024
    @indiacreations2024 2 года назад +4

    Please upload next video as Indian navy ranks, structure, division

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 года назад

    I am Very very Proud. I am an Indian. Indian Armed Forces Are Very Powerfull. Jai Sree Ram.

  • @vysakhp.s366
    @vysakhp.s366 2 года назад +3

    JAI HIND 🇮🇳

    • @Chanakyan
      @Chanakyan  2 года назад +1

      ജയ് ഹിന്ദ്

  • @jyothishkrishnanm745
    @jyothishkrishnanm745 2 года назад +2

    ജയ്‌ഹിന്ദ്‌ 🙏🏽👏🏽👌🏽🇮🇳❤️

    • @Chanakyan
      @Chanakyan  2 года назад

      ജയ്‌ഹിന്ദ്‌

  • @tradelinks9469
    @tradelinks9469 2 года назад +2

    Jai Hind 🙏🙏🙏🇮🇳🇮🇳🇮🇳

  • @dennisjohn9986
    @dennisjohn9986 2 года назад +2

    കാലം ജി 🇮🇳🇮🇳🇮🇳🇮🇳🇮🇳❤

  • @JohnWick-tt5uv
    @JohnWick-tt5uv 2 года назад +1

    Swordfish, John Travolto movie, കലക്കൻ പടം,,,worth to watch

  • @moosatm
    @moosatm 2 года назад +2

    Respect APJ Stil we Indians remember you Sir

  • @anoopsreekandan7401
    @anoopsreekandan7401 Год назад

    രോമാഞ്ചം ❤

  • @John_honai1
    @John_honai1 2 года назад +3

    ISRO ഒരു long range tracking radar ഉണ്ടാക്കുന്നുണ്ടെന്ന് കേട്ടു 🤔🤔

  • @sarathsr2223
    @sarathsr2223 2 года назад +6

    But Paf Jets has entered in indian air space and went back. But why we couldn't destroy them using our air defense weapons, please clarify

    • @jobyjoseph6419
      @jobyjoseph6419 2 года назад +12

      Hlo ശരത്.. പാക് ജെറ്റുകൾ ഇന്ത്യൻ വ്യോമതിർത്തി ലംഘിച്ചു കടന്ന് കയറിയത് കശ്മീരിൽ മാത്രമാണ്.. NTRO റഡാറുകൾ അവയെ ട്രാക്ക് ചെയ്തുവെങ്കിലും പർവത നിബിഡമായ പ്രസ്തുത മേഖലയുടെ ഭൂപ്രകൃതിയെ സഹായമാക്കിയാണ് ഈ വിമാനങ്ങൾ ഇവിടേക്ക് വന്നത് ഉടനെ തന്നെ ഇന്ത്യൻ intercepter കൾ airborn ആയി ഇവയെ ആക്രമിച്ചിരുന്നു.. IAF ന്റെ ദ്രുത പ്രതികരണത്തെ തുടർന്ന് പാക് വിമാനങ്ങൾ തിരിച്ചു പോവുകയും രണ്ടു വിമാനങ്ങൾ നാം വെടി വെച്ചിടുകയും ചെയ്തു.. ശക്തമായ വ്യോമ പ്രതിരോധമുണ്ടായിരുന്ന പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്‌ അതിർത്തികളിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ അപ്പോഴും മടിച്ചിരുന്നു.. ജയ് ഹിന്ദ്

  • @silent_guy369
    @silent_guy369 2 года назад +4

    L & T de radar inte range 4300 - 4500 km aanu. Pakshe Indian army deploy cheythittundo ennu ariyillaa

    • @jobyjoseph6419
      @jobyjoseph6419 2 года назад +2

      Deploy ചെയ്തിട്ടില്ല ഇല്ല എന്നാണ് എന്റെ അറിവ്.. പക്ഷെ ഒരു OTH(Over the Horizon )റഡാർ ഏതോ ഒരു ദക്ഷിണ ഇന്ത്യൻ സംസ്ഥാനത്ത് പരീക്ഷണം നടക്കുന്നുണ്ട്..

  • @sureshbabufinebestfineandf6149
    @sureshbabufinebestfineandf6149 3 месяца назад

    Jai hind jai india

  • @adarshani
    @adarshani 2 года назад +3

    200K loading 🤩

  • @vishnu3040
    @vishnu3040 2 года назад +2

    Major mohit sharma യെ കുറിച്ച് video ചെയ്യോ

  • @praveenkannan3451
    @praveenkannan3451 Год назад

    Thanks DRDO THANKS ISRAEL

  • @Jitheshvv-jy3rz
    @Jitheshvv-jy3rz 2 года назад +7

    അബ്ദുൾ കലാം റോക്കറ്റ് മാൻ അല്ല മിസൈൽ മാൻ ആണ്🙏🙏

    • @Chanakyan
      @Chanakyan  2 года назад +1

      ശരിയാണ്. ക്ഷമിക്കണം.

  • @Monalisa77753
    @Monalisa77753 2 года назад +2

    JAI HIND ❤️ 🇮🇳

    • @Chanakyan
      @Chanakyan  2 года назад

      ജയ് ഹിന്ദ്

  • @athulgopan1646
    @athulgopan1646 2 года назад +2

    I am waiting 😍😍😍😍😍 videos for this channel

  • @Mallu_pilot
    @Mallu_pilot 2 года назад +3

    Jai Hind🇮🇳

    • @Chanakyan
      @Chanakyan  2 года назад

      ജയ് ഹിന്ദ്

  • @rajansudararaj4361
    @rajansudararaj4361 6 месяцев назад

    Fantastic 🇳🇪🇳🇪🇳🇪🇳🇪

  • @ggwould9004
    @ggwould9004 2 года назад +1

    I like India 🇮🇳🇮🇳🇮🇳🇮🇳🇮🇳♥♥♥♥💕💕💕💕

  • @rudhinraj2578
    @rudhinraj2578 2 года назад +3

    ഇനി പുറം ലോകം എന്തൊക്കെ അറിയാൻ കിടക്കുന്നു

  • @leegeorge9766
    @leegeorge9766 2 года назад +1

    രാജ്യത്തിനു അഭിമാനം ആയ മറ്റൊരു പ്രൊജക്റ്റ്‌ കൂടി ഉണ്ട് അതേപ്പറ്റി അധികം ആർക്കും അറിയില്ല. പ്രൊജക്റ്റ്‌ പേര്- ചെൻഇ തൽ ആ. മൈക്രോ പ്രോസസ്സിങ് ലോങ്ങ്‌ and short range മാസ്റ്റേറ്ബാഷൻ missile സിസ്റ്റം ❤️❤️. ( chen e thal aa ). അതെ രമേശ്‌ ചെന്നിത്തല സർ മന്ത്രി ആയിരുന്നപ്പോൾ DRDO ഡയറക്റ്റ്ർ ആയിട്ട് collaboration ഉള്ളതാണ്. പ്രൊജക്റ്റ്‌ ചെന്നി എന്ന് ടീം വിളിക്കുക തന്നെ. ഒരു ചെന്നിത്തലക്കാരൻ ആയതിൽ അഭിമാനിക്കുന്നു. രമേശ്‌ ജി രാജ്യത്തിനു തന്നെ മുതൽക്കൂട്ടാണ് ❤️❤️.

  • @satheesankrishnan4831
    @satheesankrishnan4831 Год назад +1

    ഇപ്പോൾ അത് പുറത്ത് അറിയണമെങ്കിൽ അതിലും വലുത് എന്തോ അറിയാത്തതായി പലതും ഉണ്ട് എന്നർത്ഥം

  • @mohammedrashad9883
    @mohammedrashad9883 2 года назад +3

    👍👍

  • @awesomesphere7929
    @awesomesphere7929 2 года назад

    Valare nalla arivukal.Maama madhyamangalil ninnu orikalum kittathath

  • @praveenkadumail9007
    @praveenkadumail9007 2 года назад +3

    Vande maatharam 🔥🔥

    • @moosatm
      @moosatm 2 года назад +1

      Maasha Allah

  • @pradeshc4165
    @pradeshc4165 2 года назад +1

    ഇന്ത്യയിൽ ജനിച്ചത്തിൽ ഞാൻ അഭിമാനിക്കുന്നു ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  2 года назад +1

      ജയ് ഹിന്ദ്

  • @Akhilmbaby3
    @Akhilmbaby3 2 года назад +5

    കലാം ജി ❤️

  • @RohanKumar-kx6zu
    @RohanKumar-kx6zu Год назад +1

    The best prime minister of India is Narasimha Rao and I feel nobody can cross his achievements in setting up the present day India.

  • @rajanjayan
    @rajanjayan 2 года назад

    Akash NG defence systetine kurichu video plz

  • @deepubabu3320
    @deepubabu3320 2 года назад +1

    Good video Jai Hind 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 года назад

      ജയ് ഹിന്ദ് 🙏😊

  • @Lonewolf-rj2hn
    @Lonewolf-rj2hn 2 года назад +2

    Jai hind

  • @georgejohnpr6712
    @georgejohnpr6712 2 года назад +1

    D R D O🙏💗🙏🙏💗💗🙏🙏🙏💗💗💗

  • @krishnakumar-yw7fm
    @krishnakumar-yw7fm 2 года назад +1

    Very interesting information

  • @santhoshkumarnk3257
    @santhoshkumarnk3257 2 года назад

    JAI HIND

  • @arjunmenon3542
    @arjunmenon3542 2 года назад +1

    Good work

  • @franklinvarghese3099
    @franklinvarghese3099 Год назад

    Jai Hind

  • @mathewjohn8126
    @mathewjohn8126 2 года назад

    Jai Bharath Matha

  • @rajeshshaji7666
    @rajeshshaji7666 Год назад

    Indian scientists + Security is our BackboneHimji baba, Vikram sarabau, Apj abdul kalam, Khavo, Sunderj.etc legends

  • @ajmalka6869
    @ajmalka6869 2 года назад +1

    🇮🇳🇮🇳🇮🇳

  • @ALANALAPPATT
    @ALANALAPPATT 2 года назад

    Please do Video about U.S THAAD Air Defence System.

  • @merwindavid1436
    @merwindavid1436 2 года назад +1

    Good presentation

  • @vishaksyam5917
    @vishaksyam5917 2 года назад

    Rafael fighter jet ine kurich oru video edaamo plzzz 🙏

  • @pottan.8409
    @pottan.8409 2 года назад +1

    🙏👍👍👍

  • @xxxx4xyx
    @xxxx4xyx 2 года назад +1

    🤗🤗🤗🤗🇮🇳🇮🇳🇮🇳🇮🇳

  • @shiju-wq5ny
    @shiju-wq5ny 2 года назад +2

    🇮🇳🇮🇳🇮🇳❤️❤️❤️❤️

  • @sharonp.pkannan5663
    @sharonp.pkannan5663 2 года назад +2

    👌👏👏👏

  • @Arthunkalvision1
    @Arthunkalvision1 2 года назад

    Ji hind

  • @harilalsukumaran7301
    @harilalsukumaran7301 2 года назад +1

    🇮🇳🇮🇳jai hind

  • @anoopunni907
    @anoopunni907 2 года назад +2

    Rocket man k sivan annu
    Missile man annu APJ

    • @Chanakyan
      @Chanakyan  2 года назад +2

      ശരിയാണ്. ക്ഷമിക്കണം.

  • @vibinmont904
    @vibinmont904 2 года назад

    New information. Jai Hind

  • @rajuegs
    @rajuegs 5 месяцев назад

    jai jind May God bless our country

  • @sarinpr
    @sarinpr 2 года назад

    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @pradeeshalbert6245
    @pradeeshalbert6245 2 года назад +1

    But still we relay on s400 and s500

  • @vinodsubramanian9313
    @vinodsubramanian9313 2 года назад +2

    Try to do more videos in short time Anyway I like your channel because you are well studied

  • @itstime1696
    @itstime1696 2 года назад

    Adipoli

  • @umeshambili6207
    @umeshambili6207 2 года назад +1

    Jay hind💪

  • @vijeshtvijesh390
    @vijeshtvijesh390 2 года назад +1

    👍👍🇮🇳🇮🇳👏