ശ്രീലങ്കയിലെ സാമ്പത്തിക, ഭക്ഷണ അടിയന്തിരാവസ്ഥകൾക്ക് കാരണമെന്ത്? | Sri Lanka Economic Emergency

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ശ്രീലങ്കയിലെ സാമ്പത്തിക, ഭക്ഷണ അടിയന്തിരാവസ്ഥകൾക്ക് കാരണമെന്ത്?
    What caused the economic and food emergency in Sri Lanka?
    sri lanka crisis malayalam

Комментарии • 296

  • @adithyank.a5959
    @adithyank.a5959 3 года назад +94

    India is always silent in all issues
    But everyone should know that
    "The Most Dangerous Person Is The One Who Listens,Thinks And Observes."- Bruce Lee

    • @govindarun1947
      @govindarun1947 3 года назад +3

      Listen cheyun indu enu paranjo. Baaki ula karyam oka samshyam aanu. Nammal elaa karyangal ilum valare passive aayitu ula approach aanu edukunath.

    • @akashk3468
      @akashk3468 3 года назад +6

      @@govindarun1947 no concerns . Nepal ilum ithu pole thanne ayirunnu preshnam. Ippo enthu sambhavichu ? . Idapedenda samayath idapettirikkum .

    • @phantomgamingignt6275
      @phantomgamingignt6275 3 года назад +1

      @@akashk3468 entha sambavichath

    • @bestbuddies123
      @bestbuddies123 3 года назад +2

      Philosophy is work only in the right moment and right action.Indias silent is also a problem.

    • @vivekv5194
      @vivekv5194 3 года назад +5

      @@bestbuddies123അങ്ങിനെയായിരുന്ന് നാളിതുവരേയ്ക്കും ഇന്ത്യ., എന്നാൽ മോദി അധികാരത്തിലേറിയതോടെ ഇന്ത്യ അത്തരം ഉദാസീന സമീപനം വെടിയുകയായിരുന്നു. മോദിജിയെക്കുറിച്ച് തന്നെ അദ്ദേഹം പറഞ്ഞത്., അത് മുൻപും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരും പലരും ചൂണ്ടിക്കാട്ടിയിട്ടൊണ്ട്. He is a quiet listner and careful observer of facts.

  • @resmisanker
    @resmisanker 3 года назад +6

    ഒരു nation ൻ്റെയും economic reforms എങ്ങനെ ആയിരിക്കരുത് എന്നതിന് നല്ലൊരു ഉദാഹരണം ആണ് ശ്രീലങ്ക. ഞാൻ ആദ്യം നോക്കിക്കാണുകയായിരുന്നു, അത് കഴിഞ്ഞ് അൽഭുതം ആയി ഈ ഭരണാധികാരികൾ ഇക്കണോമിക്സ് ൻ്റെ ബാലപാഠം പോലും അറിയാത്തവൻ ആണല്ലോ എന്ന് ചിന്തിച്ച്....
    ഈ പറഞ്ഞത് പോലെ തന്നെയാണ് എൻ്റെയും അഭിപ്രായം പെട്ടെന്ന് കേറി ഇടപെടേണ്ട, തൊട്ട് അയൽവക്കം ആണ്, നന്നായി നിരീക്ഷിച്ച്, പഠിച്ചതിനു ശേഷം മാത്രം മതി.
    Modi ji യുടെ മൗനം വെറുതെ ആകില്ല...
    Thanks for this type of subject. Economics പഠിക്കുന്നവർക്ക് ഒരു പാഠം ആണ്.
    Jai Hind 🙏

  • @vijeshtvijesh390
    @vijeshtvijesh390 3 года назад +44

    ഇന്ത്യ യുടെ വാക്ക് ധിക്കരിച്ചതല്ലെ അനുഭവി കട്ട് 👍

  • @scv317
    @scv317 2 года назад +2

    ആരൊക്കെ വിശദീകരിച്ചാലും ചാണക്യന്റെ വിശദീകരണത്തിന്റെ മികവ്; അതൊന്നു വേറെ തന്നെയാണ് 👍

  • @adhilaman4144
    @adhilaman4144 3 года назад +43

    പൊളി topic 😍😍😍

  • @abhinavkrishnadp1292
    @abhinavkrishnadp1292 3 года назад +34

    Thumbnail was cool and awesome. Kudos to Chanakyan team

    • @Chanakyan
      @Chanakyan  3 года назад +2

      Thank you very much 😊🙏

  • @harikumar133
    @harikumar133 3 года назад +31

    ചൈനയുടെ gdp 2%ആണ് കുറഞ്ഞിരിക്കുന്നത് ചൈന തന്നെ ഇപ്പോൾ ഭീമമായ കടക്കെണിയിൽ ആണ്.

    • @ajaygcl4031
      @ajaygcl4031 3 года назад +18

      പക്ഷെ നമ്മുടെ അഞ്ചിരട്ടിയാണ് അവരുടെ GDP.

    • @generalxx559
      @generalxx559 3 года назад +5

      അമേരിക്ക യുടെ gdp യുടെ 89% ആണ് public debt

    • @harikumar133
      @harikumar133 3 года назад +7

      ചൈന ഇപ്പോ കടക്കെണി കൂടാൻ കാരണം അവരുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടായ തകർച്ച ആണ് . പക്ഷെ ഇന്ത്യയിൽ സ്ഥിതി മറിച്ച ആണ് ഇന്ത്യയുടെ gdp ഇപ്പോ കൂടിയിട്ടുണ്ട്. അത് നല്ല സൂചന ആണ്

    • @adilnizam2120
      @adilnizam2120 3 года назад

      They will probably recover by bailing out the bad debts of that comapany. Similar was tactic used by US during the Lehman Crisis.

    • @thug43
      @thug43 2 года назад +1

      @@generalxx559 America is a different case, Their Dollar is so powerful,
      Otherwise America should have collapsed by Now atleast 10 times

  • @EvesNDevils
    @EvesNDevils 3 года назад +11

    Moral of the story : Never ask for loans unless you have the confidence to pay it back.

  • @didingomas8349
    @didingomas8349 3 года назад +56

    ശ്രീലങ്ക ഒരിക്കലും ഇന്ത്യയുടെ നല്ല സുഹുർത്തായിരുന്നില്ല എന്നു മാത്രമല്ല അവസരം കിട്ടുമ്പോൾ ഇന്ത്യയ്ക്കട്ട് പണിതട്ടും ഉണ്ട് 1971ലെ ഇന്ത്യ പാക്ക് യുദ്ധത്തിൽ പാക്കിസ്ഥാനെ നല്ല രീതിയിൽ ലങ്ക സഹായിച്ചിരുന്നു.ലങ്കയിൽ നിന്ന് പന്ന് പൊങ്ങിയ പാക്കിസ്ഥാൻ വിമാനം കൊച്ചിയിൽ ബോബും ഇട്ടിരുന്നു.

    • @vrvoyager2548
      @vrvoyager2548 2 года назад +3

      Pakistan bombed Kochi !!! When on earth that happened?? It’s absurd af

    • @thug43
      @thug43 2 года назад

      @Rogue Samurai full Srilankans hates India

    • @thug43
      @thug43 2 года назад

      @Rogue Samurai l think many of them hates Indians
      We Should help at this time and Gain their Trust
      Best opportunity now

    • @ananduks1972
      @ananduks1972 2 года назад +5

      @@vrvoyager2548 bomb ittu pakshe pottiyilla 😂😂😂

    • @Vpr2255
      @Vpr2255 2 года назад +4

      @@vrvoyager2548 my grandpa was there at kochi that time, he told all Lights shut down when they got alert

  • @jey2275
    @jey2275 3 года назад +84

    *രാവണ നാടും സീത നാടും എല്ലാം ഇന്ന് CH🦠NA യുടെ കയ്യിൽ ആണ്* .

    • @manudeva6b367
      @manudeva6b367 3 года назад

      Njn eth vidio nokiyalum ninte coment anallo

    • @manudeva6b367
      @manudeva6b367 3 года назад

      IDU kanarundoo
      Indian defence updates

    • @jey2275
      @jey2275 3 года назад +3

      @@manudeva6b367 yes I'm one of the person who received most likes from IDU 💝

    • @Cj-xi4ug
      @Cj-xi4ug 3 года назад +2

      ഒരു കാര്യവും ഇല്ല വെറും 10 മിനിറ്റ് മതി സിലോൺ നോട്ട് എ പോയിന്റ് 😂

    • @antojames9387
      @antojames9387 3 года назад +1

      ആഫ്രിക്കയിലും ചൈന ഈ പരിപാടി തന്നെയാണ് ചെയ്യുന്നത്. കടക്കെണിയിലാക്കി അടിമയാക്കുക.

  • @aswanthcm8843
    @aswanthcm8843 2 года назад +5

    ഒരു പക്ഷെ e വീഡിയോയുടെ ആധികാരികത എന്താണ് എന്ന് ഇപ്പോൾ ആണ് മനസ്സിലാകുന്നത്. ഒരു രാജ്യത്തിന്റ നിലനിൽപ്പിന് ഭീഷിണി ആകുന്ന ഈ കാര്യങ്ങൾ മുന്നേക്കൂട്ടി കണ്ട chankayane ഇരിക്കട്ടെ കുതിരപ്പവൻ. Let pray for the people of Lanka.

    • @Chanakyan
      @Chanakyan  2 года назад +2

      😊🙏

    • @aswanthcm8843
      @aswanthcm8843 2 года назад +1

      Ee videyo yudea link community postil post cheyuthudea🤨?
      Alenkil ethineta oru short cheyth upload cheythalum mathiyakum.

  • @m.naveen6922
    @m.naveen6922 3 года назад +21

    ഇന്ത്യക്ക് വിയറ്റ്നാംമിൽ military base undo?BTW Gr8 Video Chanakyan 🇮🇳

    • @Chanakyan
      @Chanakyan  3 года назад +21

      വളരെ നന്ദി. ഇന്ത്യ വിറ്റ്നാമുമായി ചർച്ചയിലാണ്. അവരുടെ പോർട്ടുകൾ ഉപയോഗിക്കാൻ നമുക്ക് അനുവാദം അടുത്ത് തന്നെ കിട്ടിയേക്കാം.

    • @vivekv5194
      @vivekv5194 2 года назад

      @@Chanakyan It already exists there in Vietnam

  • @sanalsanal3395
    @sanalsanal3395 3 года назад +15

    Super video And graphic. Congrats chanakyan teams

  • @dArK-nq9ho
    @dArK-nq9ho 3 года назад +10

    Ennatheyum pole Detailed video thanne 👏🏻
    Cheta ippo ningalku kure thiraku undakum, bhaviyil Sri Lankan Civil War video Series cheyyane

    • @Chanakyan
      @Chanakyan  3 года назад

      Theerchayayum sramikkam

  • @ariyapedathanjninnumenikkg348
    @ariyapedathanjninnumenikkg348 3 года назад +5

    Assalamualikum.
    Indiya inn vare mattoru rajyate chadichikilllaaa ..
    Adhkond thanne ennum am india e paranj thala uyarthi nikkaam.
    Srilanga aide ullavarkk nalla oru life undavumo ..
    China kallanmmare vishwsikunnaa . Pakistan
    China
    Nepal
    Bangal ellavarkum pani varunille idh pole .

  • @blackbeast8541
    @blackbeast8541 3 года назад +4

    ഇന്ന് പത്രത്തിൽ ഇതേ പറ്റിയുള്ള വാർത്ത കണ്ടിരുന്നു,...

  • @gitagovind
    @gitagovind 3 года назад +4

    India has done 1.7billion dollar investment in Sri Lanka from 2005 and also concessional financing projects of around 1.8 billion dollars especially for development of SL railways,kankesanthuri harbour and several solar power projects, water supply , emergency medical services etc through EXIM bank of India under very low intrest scheme.. on interaction with Sri Lankan defence officers ,I learnt one thing that they started to realise the trap of Chinese and only Rajpaksa govt is leaned towards China may be for their personal financial gains .

  • @jey2275
    @jey2275 3 года назад +25

    Sri lanks എന്താ ഇന്ത്യയുടെ ഭാഗം ആകാഞ്ഞത് ?

    • @Chanakyan
      @Chanakyan  3 года назад +38

      ഇതിനെക്കുറിച്ചു ഭാവിയിൽ ഒരു വീഡിയോ ചെയ്യണമെന്നുണ്ട് .. നന്ദി 🙏

    • @adilmuhammed2366
      @adilmuhammed2366 3 года назад +3

      Njanum ath alochichittund

    • @benbenxavier8575
      @benbenxavier8575 3 года назад +3

      ഇന്നത്തെ ഇന്ത്യ എന്ന മഹാരാജ്യം അറുന്നൂറോളം ചെറു രാജ്യങ്ങളായിരുന്നു ഇതിനെല്ലാം ഒറ്റ ഭരണത്തിൻകീഴിൽ കൊണ്ടുവന്നത് ബ്രിട്ടീഷുകാരായിരുന്നു ഈസ്റ്റിന്ത്യാ കമ്പനി ബ്രിട്ടീഷുകാർ സ്ഥാപിച്ചപ്പോൾ ശ്രീലങ്ക ബ്രിട്ടീഷ് ഭരണത്തിൽ ആയിരുന്നിട്ടും ശ്രീലങ്ക ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി യുടെ ഭാഗമായി ചേർത്തില്ല അതാണ് പ്രധാന കാരണം ഇന്ത്യയുടെ ഭാഗമല്ലാത്ത ആകാൻ

    • @shitgod109
      @shitgod109 2 года назад +1

      ഉള്ള സ്ഥലം തന്നെ വൃത്തികേടാണ് ഇനി ശ്രീലങ്ക കൂടിയായാൽ അവിടം കൂടി വൃത്തികേടാകും എന്ന് മാത്രം... രാജ്യം ചെറുതാകുംതോറും പുരോഗതി ഉണ്ടാകും... ഉദാഹരണം സിങ്കപ്പൂർ

    • @syhuhjk
      @syhuhjk 2 года назад +5

      @@shitgod109 Cuba, venuzela, Yemen??? Developed ayyo

  • @vkk2019
    @vkk2019 3 года назад +9

    ചങ്കിലെ ചൈന അവസാനം ആ ചങ്കും പറിച്ചു പോകുമോ .....?

  • @ardramayyanad
    @ardramayyanad 2 года назад +3

    Indian military base in Cam Ranh port to protect Hanoi economical and territorial interest~ Athine patty oru detail video cheyumo?

  • @adeshchathappai9676
    @adeshchathappai9676 3 года назад +6

    How you people choose such great topics... Every time it will be great

    • @Chanakyan
      @Chanakyan  3 года назад +2

      Thank you 😊🙏

  • @sanjayjr5853
    @sanjayjr5853 3 года назад +8

    I was searching for this topic and your presentation was excellent👌

    • @Chanakyan
      @Chanakyan  3 года назад +2

      Thank you so much 🙂

  • @malayali801
    @malayali801 3 года назад +4

    തയ്‌വാനും ഇന്ത്യയുമായി എങ്ങനെ ആണ് ബദ്ധം
    അവിടെ ഒരു തുറമുഖമോ എയർ ബേസ് ഓ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

    • @Chanakyan
      @Chanakyan  3 года назад +4

      തായ്‌വാനുമായി ഇന്ത്യക്കു നല്ല ബന്ധമാണ്. എന്നാൽ അവിടെ ഒരു ബേസ് സ്ഥാപിച്ചാൽ അത് അത്യന്തം പ്രകോപനപരമായിരിക്കും.

    • @malayali801
      @malayali801 3 года назад +5

      @@Chanakyan ചൈന ഇവിടെ വന്ന് പ്രകോപനം ഉണ്ടാക്കുകയാണെങ്കിൽ തിരിച്ചും ചെയ്യണം

    • @vengasseryunnikrishnan7616
      @vengasseryunnikrishnan7616 3 года назад +2

      @@malayali801 👍

    • @vishnupm7940
      @vishnupm7940 3 года назад +7

      @@malayali801 Thirich cheyyan pokunnund ennal Nammal oru base sthapikkan pokunnath Taiwan il alla...Vietnam il aanu....Vietnamile cam rahn bay India lease nu eduth oru naval base aakan chance nnd.....

    • @malayali801
      @malayali801 3 года назад +3

      @@vishnupm7940 👍

  • @bhaveshsanjay777
    @bhaveshsanjay777 3 года назад +6

    Jai Hind 🇮🇳

  • @abhinavsnair6286
    @abhinavsnair6286 3 года назад +25

    Congress chaythaa ooro mandathrom ippol INDIAKE BESSHANIYAA.. like co co island of myanmar ippol thaaa sreelanka ke kodutha island

  • @rajeeshr.k.r527
    @rajeeshr.k.r527 2 года назад +1

    Hope for the best..... Our brains are still working on it...... Jai Hind

  • @anandun5255
    @anandun5255 3 года назад +4

    India taiwane oru rajyam aayi prekhyapikkanam avarude deepukal india leesine edukkanam

  • @baijulawrence8883
    @baijulawrence8883 3 года назад +9

    Chanakyanta vedeos tiktok il thakarkkunnunduto

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 3 года назад +3

      😲

    • @Chanakyan
      @Chanakyan  3 года назад +3

      Athaara... We don't have a TicTok channel

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 3 года назад +3

      @@Chanakyan ath ariyanam chanakya😈... Avare vidan padilla

    • @Chanakyan
      @Chanakyan  3 года назад +3

      Baiju, can you please share that channel name? I hope they are not using our content.

    • @baijulawrence8883
      @baijulawrence8883 3 года назад +1

      @@Chanakyan njan ath innale thanne screen shot eduthirunnu .ath IPO enganeya ithil send cheyyuka ennu arrilla .ok njan FB ethenkilum oru vedeo sil cmt boxil itekam ok

  • @priyankaraju4629
    @priyankaraju4629 3 года назад +9

    Srilankayik e situation marikadakan sadikate...
    Jai hind🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  3 года назад +1

      Marikadakkanam. Samayameduthekkaam. Jai Hind.

  • @archarajrajendran4222
    @archarajrajendran4222 3 года назад +1

    Please make a video About Indian Rocket Force

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 2 года назад +1

    സൂപ്പർ ടോപ്പിക്ക്

  • @unni7083
    @unni7083 3 года назад +1

    ചാണക്യൻ 🔥മുത്തേ 💖💗💗പുതിയ അവതരണം അടിപൊളി 🔥🔥😍😍💖💗💗 ശ്രീ ലങ്ക കേൾക്കുമ്പോ ചിരി ആണ് വരുന്നത്.. ഇന്ത്യ കൂടെ കൂടി 💪💪ഇന്ത്യ നശിപ്പിക്കാൻ നോക്കി പക്ഷേ ശ്രീ ലങ്ക പകരം ചൈലഗ അവസാനം അവസാനം പേര് മാറ്റി... ചൈന മൊത്തത്തിൽ.. ഈ ചെറു രാജ്യത്തെ നശിച്ചു കൊണ്ട് ഇരിക്കുന്നു.. അവരുടെ ശവ കുഴി അവർ തോണ്ടുന്നു.... ചാണക്യൻ.. ഈ അറിവുകൾ.. വിഷ്യവും 100%സത്യം തന്നെ ആണ് 😍😍💖💗ഇന്ത്യ കാരോടാ കളി.. നടക്കില്ല 🔥🔥🔥🇮🇳🇮🇳🇮🇳🇮🇳😍💖💗💗💗jai hind 💖💖💖

  • @vishnu3040
    @vishnu3040 3 года назад +3

    Ithokke anu content 😍

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +2

    ശ്രീലങ്ക..... 🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰

  • @joelkj13
    @joelkj13 3 года назад +2

    Nalla topice👍🏻

  • @ARUNDAS-ne5gz
    @ARUNDAS-ne5gz 3 года назад +2

    prethikshicha topic...pwoliii🔥🔥🔥

  • @sreeraj607
    @sreeraj607 3 года назад +1

    അസ്ത്ര മിസ്സിലിനെ കുറിച്ച് ഒരു ഡീറ്റെയിൽസ് വീഡിയോ ചെയ്യുമോ

  • @johnsonjoseph3377
    @johnsonjoseph3377 3 года назад +3

    Nice presentation

  • @Astroboy66
    @Astroboy66 3 года назад +1

    MacDonnell Douglas Aircraft Na kurichu Oru video ittuvoo please 🥺
    Njn ithinu munbe paranjarunu

  • @akashk3468
    @akashk3468 3 года назад +4

    I honestly think India will have a very careful approach. Wait and strike . Most probably using the intelligence facilities to operate a regime change in Lanka . Like Nepal.
    Please share admins opinion

    • @Chanakyan
      @Chanakyan  3 года назад +5

      Very true. They were already trying that - just that the unfortunate Easter day events changed the course back.

    • @akashk3468
      @akashk3468 3 года назад

      @@Chanakyan 👍 thanks for your reply. Appreciate your work .
      Jai Hind 🇮🇳

    • @Chanakyan
      @Chanakyan  3 года назад +1

      Thank you. Jai Hind.

  • @maheshvs_
    @maheshvs_ 3 года назад +2

    👍👳 good

  • @krishnanunnic5347
    @krishnanunnic5347 3 года назад +4

    Chanakyan🤘👏

  • @itstime1696
    @itstime1696 3 года назад +4

    Adipoliii

  • @Shaneeshpulikyal
    @Shaneeshpulikyal 3 года назад +20

    ചൈനക്ക് ജയ് വിളിച്ചോണ്ടിരിക്കുന്ന
    ഒരു സർക്കാർ ഇന്നും ഒരു സംസ്ഥാനം ഭരിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദുരന്തം...

    • @shijith_thalassery_7498
      @shijith_thalassery_7498 3 года назад

      Nee eathado????

    • @spetsnazGru487
      @spetsnazGru487 3 года назад +3

      @@shijith_thalassery_7498 ആയിന് നീ ഏതാ

    • @Rahul..raj..
      @Rahul..raj.. 3 года назад +3

      ശരിയാണ്,,, ചൈനയോടുള്ള ഇന്ത്യയുടെ നിലപാട് മാറ്റണം എന്ന് പറയുന്ന കമ്മ്യൂണിസ്റ്റുക്കാർ ഇന്നുമുണ്ട്,,
      ചൈനയ്ക്ക് സ്വന്തം വികസനം മാത്രമേ ലക്ഷ്യമുള്ളൂ

    • @vivekv5194
      @vivekv5194 2 года назад

      @@shijith_thalassery_7498 ചൈന കമ്മ്യൂണിസ്റ്റ്‌ വിയറ്റ്നാമുമായും മുട്ടൻ ഒടക്കിൽ തന്നെല്ല്? എന്നാൽ ഇന്ത്യയ്ക്കാകട്ടെ ഇസ്രായേൽ കഴിഞ്ഞാൽ ഏറ്റവും അടുത്ത സുഹൃദ്രാഷ്ട്രം തന്നെ കമ്മ്യൂണിസ്റ്റ്‌ വിയറ്റ്നാം.

  • @abhaybaburaj4890
    @abhaybaburaj4890 3 года назад +4

    Will india hesitate use its nukes if it's under attack?

    • @Chanakyan
      @Chanakyan  3 года назад +2

      Nukes form the last resort. For these kinds of diplomatic and economic manoeuvres, they are never an option. But, if India is threatened militarily, they are certainly an option. But, that will mean mutually assured destruction.

  • @ramachandrakammath8363
    @ramachandrakammath8363 3 года назад +2

    Super topic

    • @Chanakyan
      @Chanakyan  3 года назад +1

      Thank you Ramu 😊🙏

  • @ariyapedathanjninnumenikkg348
    @ariyapedathanjninnumenikkg348 3 года назад +6

    Assalamualikum.
    Financial
    Education
    Economic
    It
    Idhallam ulla oru rajymayaa Indian pouranmarayaa nam ellavarum baghyvanmaraann.
    Madhangalum chadigalum mattu parsparam paranj njmmal angotum ingotum ulla videsham oyivaakkanam..
    India amma ❤❤ we are seabiliance 😍

  • @antojames9387
    @antojames9387 3 года назад +2

    ആഫ്രിക്കയിലും ചൈന ഈ പരിപാടി തന്നെയാണ് ചെയ്യുന്നത്. കടക്കെണിയിലാക്കി അടിമയാക്കുക.

  • @harshiths9976
    @harshiths9976 3 года назад +2

    India 30 predator drone vangunna karar urapichooo

    • @Chanakyan
      @Chanakyan  3 года назад +1

      Ithu vareyayittilla ennanu ariyunanthu. Aduthu thanne urappichekkam.

  • @Devika.999v
    @Devika.999v 3 года назад +3

    ❤️❤️❤️lots of love Broi❤️❤️❤️

    • @Chanakyan
      @Chanakyan  3 года назад

      Thank you so much 😀

  • @muhammedameen4479
    @muhammedameen4479 3 года назад +2

    Ending പൊളിച്ചു 🔥

  • @Vpr2255
    @Vpr2255 3 года назад +1

    ഇത് എല്ലാം രാജപക്സ് Government ന്റെ തീരുമാനം ആര്ന്നു... ഇപ്പൊ ഉള്ള് സർക്കാർ നു ഒന്നും ചെയ്യാൻ പറ്റില്ല

    • @Chanakyan
      @Chanakyan  3 года назад +1

      Rajapakshayude family thanneyaanu ippolum adhikaarathilullathu.

  • @abhilashkanekal2944
    @abhilashkanekal2944 3 года назад +2

    Bro please daily at least one video

  • @abiabinavnp8084
    @abiabinavnp8084 3 года назад +1

    Super video tnx

  • @vighneswarpraful9616
    @vighneswarpraful9616 3 года назад +1

    Pls do a video on vizhinjam port and Colombo port

  • @dipinprabhupk
    @dipinprabhupk 3 года назад +1

    Adipoli👍👍👍👍👍🥰

  • @ARJUNARJU01
    @ARJUNARJU01 2 года назад +1

    Six day warinte backi videos edu

  • @DAWOODGAMINGYT
    @DAWOODGAMINGYT 3 года назад +1

    ഇന്നും എത്തി 🥰

  • @user-ww3tn3mn6f
    @user-ww3tn3mn6f 3 года назад +9

    Xi lanka 🙂

  • @Archi.x002
    @Archi.x002 3 года назад +1

    Ww1 series നായ് കാത്തിരിക്കുന്നു

  • @eldhokpaul6572
    @eldhokpaul6572 3 года назад +1

    Nice one

  • @deepubabu3320
    @deepubabu3320 3 года назад +1

    Good video jai hind 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  3 года назад +1

      ജയ് ഹിന്ദ്

  • @anandukraj1882
    @anandukraj1882 2 года назад

    ഈ വിഡിയോയുടെ പ്രധാനം ഇപ്പോളാണ് മനസ്സിലാവുന്നത്

  • @user-ko6uh6vf9g
    @user-ko6uh6vf9g 2 года назад +1

    Kidu 😄

  • @madhav.s.krishna5378
    @madhav.s.krishna5378 3 года назад +2

    352

  • @adarsh.k341
    @adarsh.k341 3 года назад +4

    ശ്രീലങ്ക അടി ചോദിച്ച് വാങ്ങി😀😀

  • @adilmuhammed2366
    @adilmuhammed2366 3 года назад +2

    Present😄😄♥️❣️❣️

  • @Jemin.George
    @Jemin.George 3 года назад +2

    Take back Kachqitheev back from Lanka if there is no other way.

  • @ronomotoaddict1518
    @ronomotoaddict1518 3 года назад +1

    Poli

  • @dds5450
    @dds5450 3 года назад

    AUKUS നേ പറ്റി വീഡിയോ ചെയ്യാമോ

  • @gOpA.g
    @gOpA.g 3 года назад +1

    👍👍👍

  • @bn1193
    @bn1193 2 года назад +1

    Nattal ellatha jenangal ullla rajyam
    Pakistan
    China
    Sri Lanka

  • @premkrishnanm
    @premkrishnanm 3 года назад

    Shivasamudrathu kude kappal pokan thodangiyal vizhinjam port nu importance koodumo?

    • @Chanakyan
      @Chanakyan  3 года назад

      Theerchayayum. Ennal Tuticorinil Tamil Nadu vere project plan cheyyunnundu. Athu vannal Vizhinjathinu competition aayekkam. Ennal ethaayalum Colombokkoykku pani thanne.

  • @sahrasmedia7093
    @sahrasmedia7093 3 года назад +1

    അടിപൊളി വീഡിയോ
    പിന്നെ ഒന്നാം ലോക മഹായുദ്ധം
    മറന്നോ
    ജയ്ഹിന്ദ്

    • @Chanakyan
      @Chanakyan  3 года назад +1

      Kshamikkanam. Contemporary items varumbol evergreen topics pinnilaayi pokunnathaanu. WW1il randu video koodi cheyyanaanu paddathiyittittullathu. Randinteyum outline ezhuthi vechirikkukayaanu. ജയ്ഹിന്ദ്

    • @sahrasmedia7093
      @sahrasmedia7093 3 года назад

      @@Chanakyan കാത്തിരിക്കുന്നു 🥰🥰

  • @infinitylove2713
    @infinitylove2713 3 года назад +3

    Nice content 👌

  • @SM-ne3le
    @SM-ne3le 3 года назад

    Very informative video

  • @aneeshkrishnan9188
    @aneeshkrishnan9188 2 года назад

    👏👏👏👏👌👌

  • @hadithyan4
    @hadithyan4 2 года назад +1

    Karma

  • @akhilbalan439
    @akhilbalan439 3 года назад

    Adichothakonam sreelankaiea

  • @aswinaswi7424
    @aswinaswi7424 3 года назад +4

    ഇന്ത്യൻ ocean ൽ ആൾ താമസമില്ലാത്തെ ചെറു ദ്വീപുകൾ ഉണ്ട്. അവിടെ 🇮🇳 Navy സൈനിക Base കൾ ഇടണം! 🇺🇲 2nd world war ൽ pearl Harbor സ്ഥാപിച്ചത് പോലെ 🙌
    ഇതിനായി നമ്മുടെ നാവിക സേനയെ ശക്തിപ്പെടുത്തണം.. Submarines എണ്ണം വർദ്ധിപ്പിക്കണം വളരെ പെട്ടന്ന് തന്നെ

    • @sebastiantd4809
      @sebastiantd4809 2 года назад +1

      Yes submarines ന്റെ എണ്ണം കൂട്ടികൊണ്ട് ഇരിക്കുകയാണ്
      6 submarines ഉണ്ടാക്കുന്നുണ്ട്

    • @aswinaswi7424
      @aswinaswi7424 2 года назад +1

      @@sebastiantd4809 നമ്മളും Submarine എണ്ണം കൂട്ടുന്നുണ്ട്

    • @sebastiantd4809
      @sebastiantd4809 2 года назад

      @@aswinaswi7424 അതിനൊപ്പം നമ്മൾ നിർമിക്കുന്ന I.N.S Vikrant എന്ന aircraft carrier നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്

  • @jareerep8506
    @jareerep8506 2 года назад

    👍🏻👍🏻👍🏻

  • @venunarayanapillai
    @venunarayanapillai 3 года назад +1

    Super bro

  • @human-bt1iz
    @human-bt1iz 2 года назад

    A island sri lanka kodutha para ayi

  • @vishnuputhanalakkal4309
    @vishnuputhanalakkal4309 3 года назад +1

    🇮🇳🇮🇳🇮🇳

  • @barabassbarabass236
    @barabassbarabass236 3 года назад +2

    Pacha petrol moneyans also behind this.. nammude Nadine otttu kondurhu kondirikunna...Koyagalkku Nalla role unde...

  • @libinlr7895
    @libinlr7895 3 года назад

    Vizhinjam international seaport

  • @nikhiljose1068
    @nikhiljose1068 3 года назад

    Jai Hind

    • @Chanakyan
      @Chanakyan  3 года назад

      ജയ് ഹിന്ദ്

  • @adilmuhammed2366
    @adilmuhammed2366 3 года назад +4

    WW 1 katte waiting aanu tto😟
    😂😂

    • @Chanakyan
      @Chanakyan  3 года назад +1

      Kshamikkanam. Contemporary items varumbol evergreen topics pinnilaayi pokunnathaanu. WW1il randu video koodi cheyyanaanu paddathiyittittullathu. Randinteyum outline ezhuthi vechirikkukayaanu.

    • @adilmuhammed2366
      @adilmuhammed2366 3 года назад

      @@Chanakyan seen illa♥️

  • @Monalisa77753
    @Monalisa77753 3 года назад +1

    JAI HIND 🇮🇳❤️

  • @feynez
    @feynez 2 года назад

    ❤️

  • @chacks99
    @chacks99 3 года назад

    Super

  • @karthikk-gq9td
    @karthikk-gq9td 3 года назад +1

    Viper redbull Age of empires tournament jaichu ..... comment onum kandila

    • @Chanakyan
      @Chanakyan  3 года назад +1

      😀😀

    • @Chanakyan
      @Chanakyan  3 года назад +1

      Njangal randu perum AoE players aanu. Ippolum free time kittiyaal kalikkum. Taangalo?

    • @karthikk-gq9td
      @karthikk-gq9td 3 года назад

      I can beat hardest level AI that's it ....age of empires 2 kalikum pine freefire nte small youtube channel um

    • @Chanakyan
      @Chanakyan  3 года назад +1

      @@karthikk-gq9td Beating Hardest AI in DE consistently in itself is a big achievement. Nice to see another fellow AoE fan here :)

    • @karthikk-gq9td
      @karthikk-gq9td 2 года назад

      @@Chanakyan yes bro ....I kw how many days we have to sacrifice for a single video.... still playing aoe2 wow ...Nice bro

  • @anandchidambaram5920
    @anandchidambaram5920 3 года назад +1

    💜🔥❤🔥

  • @nikhiljose1068
    @nikhiljose1068 3 года назад +1

    Indiakk valya problem ann

  • @abhilashkanekal2944
    @abhilashkanekal2944 3 года назад +2

    S 400 vs agni 5 who will win

    • @Chanakyan
      @Chanakyan  3 года назад +1

      Not sure whether we can compare these two. S-400 is for air defence, but Agni 5 is a ballistic missile. We may have to see how efficient our missile shield is against enemy's ICBMs

  • @stonner117
    @stonner117 3 года назад +1

    Continue first world war

  • @billabilla8760
    @billabilla8760 2 года назад

    pinne enthina eppol INDIA lankaye help cheyan pokunnathu

  • @sreejithsreelal2756
    @sreejithsreelal2756 3 года назад

    🇮🇳💪

  • @user-ko6uh6vf9g
    @user-ko6uh6vf9g 2 года назад

    👍😄

  • @aldrinjose7453
    @aldrinjose7453 3 года назад

    First world war series nirthiyo???

    • @Chanakyan
      @Chanakyan  3 года назад +1

      Illa. Will have two more videos. Orumichu cheythittu videos odunnilla. Athu kondu space cheythu cheyyunnenne ulloo. Contemporary topics varumbol evergreen content alpam delay aakunnu

    • @aldrinjose7453
      @aldrinjose7453 3 года назад

      @@Chanakyan okk..kathiripinte sugam!!! We will wait...come up with a stunning episode of ww1👍

    • @Chanakyan
      @Chanakyan  3 года назад

      @@aldrinjose7453 Thank you very much