അസൽ ഉത്തർ | Operation at Asal Uttar 1965 (Malayalam)

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 246

  • @Chanakyan
    @Chanakyan  2 года назад +271

    ചാനലിലെ ഏറ്റവും ആദ്യത്തെ വീഡിയോ ആയി ചെയ്തിരുന്നതാണ് ഇത്. ഇപ്പോൾ കൂടുതൽ വിവരങ്ങളും മെച്ചപ്പെട്ട ഗ്രാഫിക്‌സും ചേർത്ത് ഒന്ന് കൂടി ചെയ്തെന്നേ ഉള്ളൂ.

    • @AlansjoKLFC
      @AlansjoKLFC 2 года назад

      Factos👀👍🏼

    • @jey2275
      @jey2275 2 года назад +2

      എന്തായാലും ഞങ്ങൾ ഫുൾ കേൾക്കും ☝🏼💝

    • @denetonoble9414
      @denetonoble9414 2 года назад +7

      എന്തുകൊണ്ടാണ് ഓരോ രാജ്യത്തും ഓരോ മൂല്യത്തിൽ പണം നിലനിൽക്കുന്നത്. ഒരു വീഡിയോ ചെയ്യോ?

    • @sebastiantd4809
      @sebastiantd4809 2 года назад +3

      ഇത് പിന്നെയും ചെയ്തത് നന്നായി കാരണം first ചെയത video യുടെ ശബ്ദം ഒട്ടും നല്ലത് അല്ലയിരുന്നു ഇപ്പോൾ നല്ല രീതിയിൽ അവതരിപ്പിച്ചു അതിനു വളരെ നന്നി

    • @hareeshvasudevan5510
      @hareeshvasudevan5510 2 года назад +2

      പെറ്റമ്മയും പിറന്ന മണ്ണും സ്വർഗത്തേക്കൾ ശ്രേഷ്ഠമാണ്....അതുകൊണ്ട് തന്നെയാണ് ആയുധം ഇല്ലാതെയും ഭാരത സേനാനികൾ എന്നും ജയിക്കുന്നത്..... വന്ദേ മാതരം..
      (ഞാൻ ഒരു ബിജെപി കാരനോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയോ ഒന്നും അല്ല. .... തികച്ചും ഒരു ഭാരത പൗരൻ മാത്രം)

  • @jobyjoseph6419
    @jobyjoseph6419 2 года назад +47

    1965-ലെ ഇന്ത്യൻ യുദ്ധ വിജയം അക്ഷരാർത്ഥത്തിൽ നമ്മുടെ സേനകളുടെ വലിയൊരു ഉയിർത്തെഴുന്നേൽപ്പായിരുന്നു.. 1962-ൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചതിയുടെ പരിണിതഫലമായി ഇന്ത്യൻ സേനകൾ നേരിട്ട പരാജയത്തിലെ കയ്പ്പ്.. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം 1965-ലെ വിജയത്തോടെ മധുരമായി മാറി.. ദക്ഷിണ ഏഷ്യയിലെ ശാക്തിക ബലം എന്തെന്ന് അറിയാനുള്ള ഒരു അളവ് കോലും കൂടിയായിരുന്നു പ്രസ്തുത യുദ്ധമെന്നതാണ് വസ്തുത.. നാം പഠിച്ചതും നമ്മെ പഠിപ്പിച്ചതുമായ എല്ലാ പാഠങ്ങളുടെയും ഒരു വലിയ പകർത്തെഴുത്ത് 6 വർഷങ്ങൾക്ക് ശേഷം വീണ്ടും 1971-ൽ ഇന്ത്യൻ സേനകൾ നടത്തിയപ്പോൾ അത് ചരിത്രത്തിലെ ഏറ്റവും പൂർണ്ണത നിറഞ്ഞ ഒരു യുദ്ധമായി (A Perfect War ) തന്നെ നിറവേറി... ജയ് ഹിന്ദ്... നന്ദി പ്രിയ അരവിന്ദ്, അരുൺ.. 🙏🙏🙏

    • @Chanakyan
      @Chanakyan  2 года назад +6

      ജയ് ഹിന്ദ്

    • @ajayajayakhosh
      @ajayajayakhosh 2 года назад

      chinese borderukalil underground bunkerukal undakkiyennu kelkkunnu.. athine thakarkkan indiayude kayyil missiles undo?

    • @venkiteshbhat2854
      @venkiteshbhat2854 Год назад +1

      Adhikam ariyathe poya mattoru small conflict und 1965num 1971num idak. Chinak ethire 1967il. Nathula, Chola conflict. Kizhakkan sikkimil Nathulayum Cholayum athinu chuttikidakkunna ridgukalum pidicheduth Indiaye athinu thazhe mathram nirthanulla oru operation. Pakshe Indian prathyakramanam athil rooksham ayrunu. Artillery gunnukal upayogich nadathiya akramanathil kayari vanna Chinese padakale 3 km retreat cheyyich ridgukalum passukalum India pidichu. Chinak van nashtam aayrunu, ekadesham 350 olam casualties. Indiayudem 100 olam dheera jawanmar Veera mruthyu kaivarichu. Pakshe Indiayude e nilapaadum thirachadiyum Chinak oru shock ayrunu. Innu Sikkim athirthikalil India dominate cheyunnath e manodhairyam vechitaanu. 1967: Watershed Enna pusthakam e conflictine kurichulla nalloru reference aanu.

    • @TM-jl7df
      @TM-jl7df Год назад +1

      Jai hind

  • @Virgin_mojito777
    @Virgin_mojito777 2 года назад +57

    മികച്ച സ്ക്രിപ്റ്റും, narration, graphic ചേർന്ന ഒരു perfect package👍👍

    • @Chanakyan
      @Chanakyan  2 года назад +7

      വളരെ നന്ദി 🙏😊

  • @sanilvadakkekara6964
    @sanilvadakkekara6964 2 года назад +10

    ഭാരത് മാതാ കീ ജയ്................
    വന്ദേ മാതരം.................
    ജയ് ഹിന്ദ്....................
    Big സല്യൂട്ട് ഇന്ത്യൻ ആർമി 🙏🙏🙏
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @Chanakyan
      @Chanakyan  2 года назад +1

      ജയ് ഹിന്ദ്

  • @Virgin_mojito777
    @Virgin_mojito777 2 года назад +38

    എത്രയും പെട്ടന്ന് 1 million അടിക്കട്ടെ👌👌👌

  • @baseermohammed3402
    @baseermohammed3402 2 года назад +9

    ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടായി അന്ന് രണ്ടു രാജ്യങ്ങളും സൈനികമായും സാമ്പത്തികമായും വളരെ പിന്നോക്കം ആയിരുന്നു ഇന്ദിരാഗാന്ധി ഐക്യരാഷ്ട്രസഭയിൽ ചെന്നപ്പോൾ പിച്ചച്ചട്ടി ഏന്തിയ. ഇന്ത്യക്കാർ കാർട്ടൂൺ വരച്ച് യൂറോപ്യന്മാർ കളിയാക്കി ഇന്ന് ആ യൂറോപ്യന്മാർ എല്ലാം നമ്മുടെ പുറകെ നടക്കുന്നു

  • @safvanmuhammed1125
    @safvanmuhammed1125 2 года назад +10

    കേട്ടിടത്തോളും കഴിഞ്ഞ എല്ലാ യുദ്ധങ്ങളിലും ഇന്ത്യയേക്കാള്‍ മികച്ച പടക്കോപ്പുകള്‍ പാക്കിസ്ഥാന്‍റെ പക്കലുണ്ടായിരുന്നു...എന്നിട്ടും ഇന്ത്യന്‍ ചങ്കൂറ്റത്തിന് മുന്നില്‍ അവമ്മാര് ചൂളിപ്പോയി...ഇനി ഈ കാലത്ത് ഇന്ത്യ സാങ്കേതികപരമായും സേനാബലം കൊണ്ടും എത്രയോ മുന്നിലാണ്...ഇതൊക്കെ അറിഞ്ഞിട്ടും അവമ്മാര് ഇടക്കിടക്ക് ഇന്ത്യയെ പ്രകോപിപ്പിക്കുന്നു എങ്കില്‍ അതിനര്‍ഥം ചൈന പോലെ മറ്റേതോ ശക്തി അവരുടെ പിന്നിലുണ്ടെന്ന് തന്നെയാണ്....!!!

  • @tradelinks9469
    @tradelinks9469 2 года назад +3

    വല്ലഭന് പുല്ലും ആയുധം. യുദ്ധ തന്ത്രങ്ങൾ നമുക്ക് മഹാഭാരത യുദ്ധത്തിൽ നിന്ന് പഠിക്കാനാകും. അതിൽ ,psychological tactical, strategical, armamental എല്ലാമുണ്ട്. Jai Hind 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪

    • @Chanakyan
      @Chanakyan  2 года назад

      ജയ് ഹിന്ദ്

  • @freemanfree7523
    @freemanfree7523 2 года назад +11

    നാസ്സർ അഹമ്മദ് ഖാൻ :നിർത്തി നിർത്തി ഇടി എന്നാൽ അല്ലെ ശാസം വിടാൻ പറ്റു 😄😄😄

  • @Linsonmathews
    @Linsonmathews 2 года назад +7

    തീർച്ചയായും കാണേണ്ട വീഡിയോ തന്നെയാണിത് 🔥🔥🔥

    • @Chanakyan
      @Chanakyan  2 года назад

      വളരെ നന്ദി 🙏😊

  • @balladofbusterscruggs515
    @balladofbusterscruggs515 2 года назад +5

    Abdul Hameed sir we salute you for your bravery and sacrifice for the nation

  • @adeshchathappai9676
    @adeshchathappai9676 2 года назад +6

    Every video u makes is awesome and bcz of that we get lot of knowledge.. from ur videos and I got to knw our military during that time was always lack of good military vechicles but every time India won by great planning, great leading officer and great will power jawans

  • @ibinraja7364
    @ibinraja7364 2 года назад +1

    കൂടുതൽ വിവരങ്ങൾ നൽകി എല്ലാം പറഞ്ഞു തന്നതിന് ഒരു salute ഉണ്ട് ചാണക്യാ

  • @patt_kurk670
    @patt_kurk670 2 года назад +1

    100 episode ഒള്ള serios ആക്കാൻ ഒള്ള അത്രേം ഉണ്ട് ഇന്ത്യൻ ആർമിയുടെ വീരകഥകൾ♥️

  • @eldhokpaul6572
    @eldhokpaul6572 2 года назад +1

    Good work
    Video already kanda karanam baaki videos kanana oru power indayilla
    Expecting more and more real and truth videos from you Jai Hind 🇮🇳🥰🇮🇳

  • @alanbusiness8525
    @alanbusiness8525 Год назад

    Superb channel and good sound

  • @jey2275
    @jey2275 2 года назад +2

    Last BGM അ യ് വ 💝

  • @indiacreations2024
    @indiacreations2024 2 года назад +8

    Please upload video on indian navy rank, division, structure

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 2 года назад +4

    പത്തു ശതമാനം ഇന്ത്യൻ പട്ടാളക്കാർ കൂടെ ഉണ്ടെങ്കിൽ അമേരിക്കയെ തോല്പിക്കാം എന്ന് സദ്ദംഹുസൈൻ വെറുതെ അല്ല പറഞ്ഞത്

  • @dipinprabhupk
    @dipinprabhupk 2 года назад +3

    CQMH Abdul Hameed 4Granedier

  • @adwaithpnair8080
    @adwaithpnair8080 2 года назад +1

    Nice explanation

  • @David00075
    @David00075 2 года назад +4

    Waiting for next episode 🤩🤩

  • @hertoy8734
    @hertoy8734 2 года назад

    I love this channel

    • @Chanakyan
      @Chanakyan  2 года назад +1

      Thank you 🙏😊

  • @saligaming5292
    @saligaming5292 2 года назад +10

    Jai hind

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 9 месяцев назад +1

    അബ്ദുൽ ഹമീദ് 😢🇮🇳

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 2 года назад +5

    Laser ആയുധങ്ങൾ - laser beams കൊണ്ട് നാശം വിതക്കൽ പോലെ laser ന്റെ യുദ്ധമുഖത്തെ ഭാവിയെ പറ്റി വീഡിയോ cheyyavo😊

  • @ajayajayakhosh
    @ajayajayakhosh 2 года назад

    excellent bro....T90 - Rafel combo oru video njan aavasyappettirunnu...

  • @jey2275
    @jey2275 2 года назад +2

    " സൈബർ warfare and how prepared is India ? " ഒരു വീഡിയോ ചെയ്യാമോ

  • @Ayaan19870
    @Ayaan19870 2 года назад

    Abdul Hameed Sir 👏🙏

  • @deepubabu3320
    @deepubabu3320 2 года назад

    Good video Jai Hind 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 года назад +1

      ജയ് ഹിന്ദ്

  • @s20yearsago...69
    @s20yearsago...69 2 года назад +3

    🇮🇳 ഇന്ത്യ 🇮🇳💓+💕ചാണക്യൻ 💕=💥

  • @AsraeelGaming
    @AsraeelGaming Год назад +2

    ഹവിൽദാർ അബ്ദുൽ ഹമീദ്....🌹🌹🔥🔥🔥🥲🥲

  • @hassen605
    @hassen605 Год назад +1

    My sweet india

  • @fishingspot1522
    @fishingspot1522 2 года назад +1

    Indian Navy Karachi thakartha video reels pole cheyy innu Navy day alle status idanane

  • @abiabinavnp8084
    @abiabinavnp8084 2 года назад +1

    🔥🔥 polich 🇮🇳🇮🇳

  • @abhimanyuashokan8427
    @abhimanyuashokan8427 2 года назад

    രോമാഞ്ചം🇮🇳

  • @aabelshibi3920
    @aabelshibi3920 2 года назад +1

    I am a big fan of you

  • @sreevishnu.v5867
    @sreevishnu.v5867 2 года назад

    Super👍🏻👍🏻👍🏻

  • @drzomboss4789
    @drzomboss4789 2 года назад +2

    Pwoli
    Jai hind

  • @jey2275
    @jey2275 2 года назад +2

    Powli sound

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +1

    👌👌good voice

  • @itstime1696
    @itstime1696 2 года назад

    Adipolii

  • @shalin70
    @shalin70 2 года назад

    രോമാഞ്ചം ❤

  • @ytheking
    @ytheking 2 года назад

    Super

  • @jesvin8002
    @jesvin8002 2 года назад +4

    How does a recoil less gun works without recoil?

    • @Chanakyan
      @Chanakyan  2 года назад +7

      It is designed to eject some form of countermass such as propellant gas from the rear of the weapon at the moment of firing, creating forward thrust that counteracts most of the weapon's recoil.

    • @jj2000100
      @jj2000100 2 года назад

      @@Chanakyan wikipedia reference aanalle.. kollaam..😁

    • @jobyjoseph6419
      @jobyjoseph6419 2 года назад

      Jesvin ഏതിലാണ് പഠിക്കുന്നത്, എവിടെ ആണ് താമസം...?

  • @കേരളവീഡിയോ
    @കേരളവീഡിയോ 2 года назад

    👏😄പൊളിച്ചു

  • @jinumohan3535
    @jinumohan3535 2 года назад

    Super ചാനൽ ❤❤

    • @Chanakyan
      @Chanakyan  2 года назад

      വളരെ നന്ദി 🙏😊

  • @adarsh.k341
    @adarsh.k341 2 года назад

    എത്രയും പെട്ടന്ന് 200k അടിക്കട്ടേ

  • @ibinraja7364
    @ibinraja7364 2 года назад +2

    ബ്രോ അടുത്ത വിഡിയോയിൽ ചൈനയുടെയും ഭാരതത്തിന്റയും സൈനിക ശക്തിയും മറ്റും ഒന്ന് compare ചെയ്ത് പറയാമോ???

  • @rahulprakash2473
    @rahulprakash2473 2 года назад +1

    🌹🌹🌹 this is for Abdul Hamid🇮🇳🇮🇳🇮🇳

  • @sajith-s2178
    @sajith-s2178 2 года назад +1

    S5 class submarine info plzz

  • @Astroboy66
    @Astroboy66 2 года назад

    Adhunika Indian military power Na kurichu Oru video ittuvoo ❤️

  • @joker-dn3yx
    @joker-dn3yx 2 года назад +1

    Next video about uses of tanker planes

  • @sreejithnv9182
    @sreejithnv9182 2 года назад

    Good 🇮🇳🇮🇳👍👍

  • @legend-vv4lk
    @legend-vv4lk 2 года назад

    Surgical സ്ട്രൈക്ക് പറ്റി ഒരു വീഡിയോ plzz

  • @kbomanakuttan8350
    @kbomanakuttan8350 2 года назад

    Idn karna tank നെ പറ്റി ഒരു veedio ചെയ്യാമോ

  • @ashfaqahammed1226
    @ashfaqahammed1226 2 года назад

    ഇന്ത്യൻ സ്വാതന്ത്രസമരത്തെ കുറിച്ച് വീഡിയോ ചെയ്യാമോ
    Series ആയി
    പല ക്വിസ് കോംപറ്റീഷൻ ഉം ഉപകാരം അവും

  • @akhileshomanakuttan3010
    @akhileshomanakuttan3010 2 года назад +2

    👍

  • @harishraju7701
    @harishraju7701 2 года назад

    പുതിയ വീഡിയോകൾ ഒന്നും ചെയ്യുന്നില്ലേ

    • @Chanakyan
      @Chanakyan  2 года назад

      ഇന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട് 😊🙏

  • @David00075
    @David00075 2 года назад

    Romanjam 🥰🥰

  • @binoybinoy3082
    @binoybinoy3082 Год назад +1

    ❤❤❤❤

  • @sreehari6949
    @sreehari6949 2 года назад

    Marakam, jai hind🔥

  • @b2rcriminal783
    @b2rcriminal783 2 года назад +1

    Jai Hind ♥️🇮🇳

  • @bijiputhukat8162
    @bijiputhukat8162 2 года назад

    Operation Pawan cheyyamo

  • @baseermohammed3402
    @baseermohammed3402 2 года назад

    ഇതൊക്കെ ചെറിയ യുദ്ധങ്ങൾ വരാനിരിക്കുന്നതേയുള്ളൂ ആണവ ആയുധങ്ങൾ തമ്മിലുള്ള യുദ്ധം

  • @kesavan999
    @kesavan999 2 года назад +2

    20 കൊല്ലം കഴിഞ്ഞ് ഇന്ത്യ ചിലപ്പോൾ 15 ട്രില്യൺ Economy. Pakisthan 1 ട്രില്യൺ പോലും അടിക്കില്ല.

  • @ytheking
    @ytheking 2 года назад

    Script koodi drive il save cheythu link edamo

  • @captainjacksparrow8419
    @captainjacksparrow8419 2 года назад

    Inni India new ethoke weoupen Ann India vangan udesikune ethoke rajyanagalumayiayan new karrar undaki ennoke oru video idamo

  • @sreehari6949
    @sreehari6949 2 года назад

    Ithokken planning 🔥🔥🔥

  • @sreeragramadas6822
    @sreeragramadas6822 2 года назад

    INDIAN ARMY 🇮🇳🇮🇳🇮🇳💪💪💪💪

  • @user-ww3tn3mn6f
    @user-ww3tn3mn6f 2 года назад

    Video on amca?

  • @sivananthsmenon6076
    @sivananthsmenon6076 2 года назад +5

    അടുത്ത വർഷം എന്തായാലും chanakyan 1 m അടിക്കും ❤

  • @shukkoorpnazar964
    @shukkoorpnazar964 2 года назад +1

    indian jawanmarude thantedavum.budhiyumanu ..Ella yudhathilum ..namuku thunayakunnathu..vallabhanu pullum aayudham .. jaihind

  • @hitheshyogi3630
    @hitheshyogi3630 Год назад

    🙏👍

  • @jey2275
    @jey2275 2 года назад +2

    Jai Hind

  • @sandeepbaby7314
    @sandeepbaby7314 2 года назад

    Indian Army ❤️❤️❤️❤️

  • @mohammedrashad9883
    @mohammedrashad9883 2 года назад +1

    👍👍👍👍

  • @aaa-kl3wz
    @aaa-kl3wz 2 года назад

    sir World war 1 video where

    • @Chanakyan
      @Chanakyan  2 года назад

      WWI US വീഡിയോ ആയിരുന്നു സീരിസിൽ അവസാനത്തേത്. ഭാവിയിൽ യാമാടോ, എനിഗ്മ കോഡ് എന്നിവയുടെ വീഡിയോ ചെയ്യുന്നുണ്ട് (WW2 )

  • @habeebmadavoor9267
    @habeebmadavoor9267 2 года назад

    INDIAN ARMY ♥️

  • @sunilkum2011
    @sunilkum2011 2 года назад

    We are indians. Jai hind.

  • @sunilskpa8629
    @sunilskpa8629 2 года назад

    ജയ് ഹിന്ദ്..🇮🇳

    • @Chanakyan
      @Chanakyan  2 года назад

      ജയ് ഹിന്ദ്.

  • @jey2275
    @jey2275 2 года назад +1

    💝🇮🇳💕

  • @johnjoseph3650
    @johnjoseph3650 2 года назад

    Cold War series nte preparations thudangiyoo

    • @Chanakyan
      @Chanakyan  2 года назад +1

      Ithu cheyyam. Research nerathe thanne thudangiyirunnu.

    • @johnjoseph3650
      @johnjoseph3650 2 года назад

      @@Chanakyan All the best.. Waiting🔥

  • @achunniarackevely3061
    @achunniarackevely3061 2 года назад +1

    🥰

  • @libinkakariyil8276
    @libinkakariyil8276 2 года назад

    Great India

  • @maheshvs_
    @maheshvs_ 2 года назад +1

    Jai hind 💪 👳

    • @Chanakyan
      @Chanakyan  2 года назад +1

      ജയ് ഹിന്ദ്

  • @abdulhannan-lh3vy
    @abdulhannan-lh3vy 2 года назад

    🇮🇳 🔥🔥🔥

  • @adilmuhammed2366
    @adilmuhammed2366 2 года назад

    💖

  • @vineethvinu6726
    @vineethvinu6726 2 года назад

    വിയറ്റ്നാം വാർനെ കുറിച് ഒരു സ്റ്റോറി ചെയ്യു

  • @vkk2019
    @vkk2019 2 года назад

    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳💪💪💪

    • @Chanakyan
      @Chanakyan  2 года назад

      ജയ് ഹിന്ദ്

  • @vighneshm.s2381
    @vighneshm.s2381 2 года назад

    Jai hind🇮🇳🇮🇳🇮🇳

  • @shibuthankapan1071
    @shibuthankapan1071 2 года назад

    Uncle six day war cheyyo.... plz

    • @Chanakyan
      @Chanakyan  2 года назад

      Theerchayayum 🙏😊

  • @amxKL01
    @amxKL01 2 года назад

    ❤️❤️

  • @Vincent8304US
    @Vincent8304US 2 года назад

    🔥🇮🇳

  • @akashraveendran3787
    @akashraveendran3787 2 года назад

    Battle of zojila pass ,1999 kargil war, 1962 india china war ,doklam standoff, recent standoff in eastern ladakh , evayellam ithepole of video series cheyoo.. 😀

    • @Chanakyan
      @Chanakyan  2 года назад

      കാർഗിൽ തീർച്ചയായും ചെയ്യുന്നുണ്ട്.

    • @akashraveendran3787
      @akashraveendran3787 2 года назад

      @@Chanakyan 🔥

    • @ajayajayakhosh
      @ajayajayakhosh 2 года назад

      @@Chanakyan backi koodi cheyyunne?

  • @abhig5
    @abhig5 2 года назад

    😍🇮🇳🇮🇳😍

  • @SalmanSalman-es2my
    @SalmanSalman-es2my 2 года назад

    ♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳 ♥️♥️♥️♥️♥️

  • @_Arshad
    @_Arshad 2 года назад

    Jai ഹിന്ദ് 🇮🇳🇮🇳

  • @vijeshtvijesh390
    @vijeshtvijesh390 2 года назад

    🇮🇳🇮🇳👍

  • @dreamcatcher3395
    @dreamcatcher3395 2 года назад

    🇮🇳