Это видео недоступно.
Сожалеем об этом.

പാക് ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ കഴിയുന്ന ഏക വിദേശ ഇന്ത്യൻ താവളം ഏതാണ് | Ayni air force base india

Поделиться
HTML-код
  • Опубликовано: 5 июл 2024
  • 2019 ഫെബ്രുവരി 26 .അന്നായിരുന്നു ജമ്മു കാശ്മീരിലെ പുൽവാമയിൽ ദിവസങ്ങൾക്ക് മുന്നേ ജെയ്ഷെ ഭീകരർ നടത്തിയ ഒരു വൻ ചാവേറാക്രമണത്തിനു പ്രതികാരമായി പാകിസ്ഥാനിലെ ബാലകോട്ടിലുള്ള ജെയ്ഷെ മൊഹമ്മദിൻ്റെ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ തങ്ങളുടെ വ്യോമ സേനയെ ഉപയോഗിച്ച് ചുട്ടു ചാമ്പലാക്കിയ ഇന്ത്യയുടെ ഓപ്പറേഷൻ ബന്ദർ എന്ന അത്യുഗ്രൻ തിരിച്ചടി ..മണികൂറുകൾക്കുള്ളിൽ പാകിസ്ഥാനും പ്രത്യാക്രമണത്തിനൊരുങ്ങിയതോടെ ഇന്ത്യയും അതീവ ജാഗ്രതയിലായി ..അതോടെ രാജ്യത്തിനുള്ളിലെ എല്ലാ സൈനിക താവളങ്ങൾക്കൊപ്പം പതിവിനു വിപരീതമായി വിദേശത്തുള്ള ഒരു പ്രത്യേക സൈനിക താവളത്തിനും കേന്ദ്ര പ്രതിരോധ മന്ത്രലയം ഹൈ അലർട്ട് സന്ദേശം പുറപ്പെടുവിച്ചു..സ്വതന്ത്ര ഇന്ത്യയുടെ ഇന്നോളമുള്ള ചരിത്രത്തിൽ ഇത്തരത്തിലൊരു നടപടി ആദ്യമായിരുന്നതിനാൽ ഈ താവളം ഏതെന്നതായിരുന്നു പിറ്റേ ദിവസം മുതൽ ദേശിയ മാധ്യമങ്ങളിലടക്കം ഉയർന്നു വന്ന ചർച്ചകൾ ..എന്നാൽ അത് ഒരു മുൻ സോവിയറ്റ് റിപ്പബ്ലിക്കായ താജിക്കിസ്ഥാനിലെ അയിനി എയർ ബേസ് അഥവാ ഹിസാർ എയർ ബേസായിരുന്നു എന്ന് ഈ മാധ്യമങ്ങൾ അറിഞ്ഞത് ദിവസങ്ങൾ കഴിഞ്ഞാണ് ..മധ്യ ഏഷ്യയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നതും ,പാക്കിസ്ഥാനെ ഉന്നമിടുന്ന വിദേശത്തുള്ള ഇന്ത്യയുടെ ആദ്യ സേനാതാവളവുമെന്ന് പിൽക്കാലത്ത് പാശ്ചാത്യ ചാര ഏജൻസികൾ വിശേഷിപ്പിച്ചതുമായ ഈ ബേസിനെ പറ്റിയാണ് ചാണക്യൻറ്റെ പുതിയ വിഡിയോ ...ഒപ്പം ജിസാർ എയ്റോഡ്രോമെന്ന് കൂടി വിളി പ്പേരുള്ള പ്രസ്തുത വ്യോമതാവളം തജികിസ്ഥാനിൽ നിർമ്മിക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കിയ മറ്റു ചില കാരണങ്ങളെ പറ്റിയും നമുക്ക് മനസ്സിലാക്കാം..
    February 26, 2019. On that day, in retaliation for a massive ambush by Jaish extremists in Pulwama, Jammu and Kashmir, a few days ago, the Jaish-e-Mohammed's training centers in Balakot, Pakistan, were burnt to ashes by India's operation Bandar. The Ministry of Defense has issued a high alert message for a specific military base abroad as well as the bases. Since this was the first such action in the history of independent India till date, the discussion about this base started from the next day including in the national media. But it was only days later that these media learned that it was Ayini Air Base, or Hisar Air Base, in Tajikistan, a former Soviet republic. Chanakya's new video is about the base, located in the heart of Central Asia and later described by Western spy agencies as India's first overseas military base to challenge Pakistan. And let's understand some other reasons that forced India to build the said air base in Tajikistan, also called Jisar Aerodrome.
    #india #balakotairstrikebyindianairforce #balakotairstrike #balakot #pakistan #china #tajikistan #ayni #gissar #hissar #hissarairbase #gissarairbase #gissaraerodrome #iaf #indianairforce #indianairforcebase

Комментарии • 141

  • @prakashalakode8237
    @prakashalakode8237 Месяц назад +35

    സേനാതാവളങ്ങളുടെ എണ്ണം സമീപഭാവിയില്‍ തന്നെ സൂപ്പര്‍ പവറാവാന്‍ പോവുന്ന ഭാരതത്തിന് നല്ലതാണ്
    ❤❤❤❤❤❤❤❤❤❤

  • @homedxb4440
    @homedxb4440 Месяц назад +77

    Bgm വളരെ ബോറാണ് ബ്രോ.. തീരെ suit ആവുന്നില്ല.. spoiling the narration.. മാറ്റു pls 🙏🏽🙏🏽

    • @sannysannysannysanny
      @sannysannysannysanny Месяц назад +8

      നാഗവല്ലി BGM A'DD ചെയ്യുന്നത് നന്നായിരിക്കും!

    • @anoopnair7732
      @anoopnair7732 Месяц назад +4

      Look at the content

    • @charlyms2598
      @charlyms2598 Месяц назад +2

      Correct aane bgm suit alla

    • @vinodsubramanian9313
      @vinodsubramanian9313 Месяц назад +2

      ബിജിഎം ആണ് ഉദ്ദേശമെങ്കിൽ വേറെ എത്രയോ സാഹചര്യങ്ങൾ ഉണ്ട് പാറ്ററി ഓട്ടിസം എന്താണ് എന്ന് അറിയുന്നവർ ഇത് കാണാൻ വന്നാ മതി

    • @adarshsp9999
      @adarshsp9999 Месяц назад

      Sathyam

  • @sanaatanviswa
    @sanaatanviswa Месяц назад +13

    VANDE MAATARAM 🙏🙏🙏🙏🙏

  • @_Parthasarathi_
    @_Parthasarathi_ Месяц назад +30

    ഭാരത് മാതാ കീ ജയ് 🇮🇳🧡

    • @sajinakhaif1274
      @sajinakhaif1274 Месяц назад

      ഇതിൽ അതെന്തിനാ?
      ജയ് ഹിന്ദ് ❤

    • @_Parthasarathi_
      @_Parthasarathi_ Месяц назад +3

      @@sajinakhaif1274 ഏത് എതിൽ ? ... ഭരത് മാതാ കി ജയ് വിളിച്ചാൽ എന്താ സീൻ ?

    • @Walston756
      @Walston756 2 дня назад

      ങേ..!! 🤔

  • @rajansudararaj4361
    @rajansudararaj4361 Месяц назад +13

    Fantastic 🇳🇪🇳🇪🇳🇪🇳🇪

  • @jijeeshc
    @jijeeshc Месяц назад +15

    Good❤

  • @nikhilvijayan1519
    @nikhilvijayan1519 Месяц назад +28

    DRDO പൊളിസാനം ഇറക്കി ZORAWAR TANK ആഹ്ലാദിപ്പിൻ 🥳🥳😀🥳

    • @hareeshm.u.4847
      @hareeshm.u.4847 Месяц назад +2

      തട്ടിക്കൂട്ട് സാനം ആവാനാണ് സാധ്യത ബ്രോ

    • @gamer1234k
      @gamer1234k Месяц назад +2

      ​@@hareeshm.u.4847athu test cheyunathinu mubu thanee nee ingane parazhukondu iruno

  • @user-xn5pg2iq9h
    @user-xn5pg2iq9h Месяц назад +8

    Jay.bharat.🌹🌹🌹🌹👍👍👍🙏🙏🙏

  • @dilipacharya4273
    @dilipacharya4273 Месяц назад +9

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤

  • @vinuabdulsathar7477
    @vinuabdulsathar7477 Месяц назад +17

    JAY JAVAN JAY INDIA and TAJIKISTAN SINDABAD.

  • @nidhinmathew7827
    @nidhinmathew7827 Месяц назад +6

    JAIHIND

  • @user-kc3en6ov8n
    @user-kc3en6ov8n Месяц назад +3

    പലസ്റ്റീൻ യുദ്ധം കഴിഞ്ഞാൽ അടുത്ത സൂപ്പർ പവർ ഇന്ത്യ ❤️❤️❤️❤️

  • @dawn_alex
    @dawn_alex Месяц назад +1

    Bro ur content is world class. Try to make it in English also to attract more viewers across India. ❤

    • @Chanakyan
      @Chanakyan  Месяц назад +2

      We have channels in hindi as "Likhit" and in english as "Classics"..please support us by subscribing and sharing these channels..
      Pls find the links below
      youtube.com/@likhithstories?si=FPATAj_XO_oT5jXP
      youtube.com/@classicstories?si=37ETIoGyVCjQoiH_

    • @dawn_alex
      @dawn_alex Месяц назад +2

      @@Chanakyan nice. Subscribed. 👍

  • @riyasmadridista
    @riyasmadridista Месяц назад +7

    💙🇮🇳

  • @user-bi5zl7xv8z
    @user-bi5zl7xv8z Месяц назад +6

    🧡🇮🇳

  • @palakizh
    @palakizh Месяц назад +5

    Very good

  • @vijeshtvijesh390
    @vijeshtvijesh390 Месяц назад +6

    👍👍👍🇮🇳🇮🇳

  • @sreejithmohan8396
    @sreejithmohan8396 Месяц назад +11

    എന്തുവാടെ ഇത്, ഒരു പ്രധാനമായ വിഷയത്തിന് DJ പാർട്ടിക്ക് ഇടുന്ന മ്യൂസിക് ആണോ ചേർക്കുന്നത്. ഇയാൾ ഇത് എഡിറ്റ്‌ ചെയ്തത് വല്ല ബാറിലും ഇരുന്ന് ആണോ ☹️.

  • @rinilmr3180
    @rinilmr3180 Месяц назад +4

    🇮🇳👍👍🔥🔥

  • @abdu6688
    @abdu6688 Месяц назад

    Vizhinjam port navy base ithinte ellam cherth oru video cheiyanam

    • @Chanakyan
      @Chanakyan  Месяц назад

      Coming soon 👍🏼

  • @josephmathew3482
    @josephmathew3482 Месяц назад +3

    ഇതേ. ഒരു. രോമാഞ്ചം കോളുന്ന. ഒന്നല്ല. 40.ഇന്ത്യൻ. പട്ടാളത്തെ. ബലി. കൊടുത്ത. മഹാ. സംഭവം.. 🙏🙏🙏

    • @vincentvincent1499
      @vincentvincent1499 Месяц назад

      എന്നിട്ട് എന്തേ അതിനെപ്പറ്റി ഒരു നല്ല അന്വേഷണം പോലും നടത്താത്തത് അതിന് മറുപടി പറയാൻ കഴിയുമോ 🙄

  • @rajeshmaloos
    @rajeshmaloos Месяц назад +3

    🇮🇳

  • @krishnakumar-yw7fm
    @krishnakumar-yw7fm Месяц назад +2

    🇮🇳🇮🇳🔥🔥

  • @user-jp5xg7bj8w
    @user-jp5xg7bj8w Месяц назад

    Not only the Army but also every life for our national security

  • @eldhokpaul6572
    @eldhokpaul6572 Месяц назад +2

    ❤ jai hind❤

  • @althu-i2v
    @althu-i2v Месяц назад +2

    India 🤍

  • @anoopashokan1999
    @anoopashokan1999 Месяц назад +5

    മറ്റുള്ള ബേസ് എവിടെ ഒക്കെ ഉണ്ടെന്ന് വീഡിയോ ചെയ്യാമോ

    • @PhilipMT-ds1zt
      @PhilipMT-ds1zt Месяц назад +3

      It will not be good for our secret 💯👍jai Bharat 🙏🙏🙏🙏

    • @vasudevannair7275
      @vasudevannair7275 Месяц назад

      Why you want to know? Do you gain anything? Publicize such secrets and benefit enemies intelligence.

    • @AbhishekE-nf2ro
      @AbhishekE-nf2ro Месяц назад

      വേറെ എവിടെയും വ്യോമതാവളങ്ങൾ ഇല്ല..നാവിക തവളങ്ങൾ ഉണ്ട്

    • @JamesFotografia
      @JamesFotografia Месяц назад

      @@PhilipMT-ds1ztif a random guy able to put such video in RUclips it’s not even a secret

    • @gamer1234k
      @gamer1234k Месяц назад

      Agalega islands naval base construction complete ayi

  • @liko4027
    @liko4027 4 дня назад

    വാജ്പെയി ജി 🙏

  • @azizksrgd
    @azizksrgd Месяц назад +4

    നിങ്ങളുടെ ശബ്ദം കാരണം ബാഗ്രൗണ്ട് മ്യൂസിക് കേൾക്കാൻ പറ്റുന്നില്ല..
    നിങ്ങൾ ഒന്ന് പതുക്കെ സംസാരിക്കു

  • @shajikannadi
    @shajikannadi Месяц назад

    ജയ് ഭാരതം❤ 👍👍

  • @krishnaacharya7403
    @krishnaacharya7403 Месяц назад

    Thank you very much bro

  • @greenyluv
    @greenyluv Месяц назад

    Jai Jawan..Jai Bharat❤❤❤

  • @radhakrishnanbinu5270
    @radhakrishnanbinu5270 Месяц назад

    Thankyou so much

  • @sidharthgs3702
    @sidharthgs3702 Месяц назад

    How are u getting these information

  • @hitheshyogi3630
    @hitheshyogi3630 Месяц назад +6

    2025-26ൽ ഇന്ത്യ യുദ്ധത്തിന് തയ്യാറാകേണ്ടി വരും എന്ന് കലിയുഗ ജ്യോതിഷൻ പ്രവചിച്ചത് കണ്ടു

    • @althu-i2v
      @althu-i2v Месяц назад +2

      O pine avr analo etokee theerumanikne

    • @Govinda-Mamukoya
      @Govinda-Mamukoya Месяц назад +2

      ആ വളിയുഗൻ പറഞ്ഞ ഒന്നും നടന്നിട്ടില്ലാ😂😂😂

  • @Smoky_rider
    @Smoky_rider Месяц назад +3

    Wahan corridor is between Tajikistan, Afghanistan, Pakistan, China and india too. Don't forget that Kashmir is ours🇮🇳..

  • @shaijugopal8801
    @shaijugopal8801 Месяц назад

    Great ❤❤

  • @Sreekumar-po1tu
    @Sreekumar-po1tu Месяц назад

    Jai Hind Bharath Matha ki Jai

  • @valsanmaroli340
    @valsanmaroli340 Месяц назад +3

    Tazkistan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍💪💪💪💪💪♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Walston756
    @Walston756 2 дня назад

    ബ്രോ ബിജിഎം ചേരുന്നില്ല പ്രത്യേകിച്ച് ആ ഇലക്ട്രിക് ഗിറ്റാർ.
    കുറച്ചു epic ആയ മ്യൂസിക് ആണ് ഇത്തരം content കേൾക്കാൻ നല്ലത്

  • @user-ht6rw9st4y
    @user-ht6rw9st4y Месяц назад +1

    The Ayini Air base was offered to India during Congress regime way back in 80s by Tajikistan after the Soviets left. The Soviets were also not against it. But the Congress refused this offer presumably under Chinese pressure. It was under AB Vajpayee this project was given a green signal and the Base was revamped for Indian use. However the Congress which came to power later stopped developing it however our armed forces continued to maintain a small fleet of helicopters there. But in 2014 the Congress lost power at the center and BJP government tried to restart the work on this base but the Russians were not readily approving the same. It appears PM Modi succeeded in convincing the Moscow and the work restarted. The present status is not known.
    Had the Congress grabbed the offer/ opportunity in the 90s this base could have become our best defence against China and Pakistan today. Sadly strong political will and wisdom are rare in India.

  • @rajendramcreations7956
    @rajendramcreations7956 Месяц назад

    Adipoli.....

  • @ullask4761
    @ullask4761 Месяц назад

    Jai Bharath

  • @NarayananBabu.
    @NarayananBabu. Месяц назад

    🇮🇳🙏

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Месяц назад

    Annariyam Bharaththinte Ayudhathinte Karuthum, Menmayum. Nammude Patalathinte Karuthum Athmaveeriavum... Bharatham Munnottu kuthikkunnu. Om Murugaaaaa.....

  • @r4uvlog43
    @r4uvlog43 Месяц назад

    🔥🔥🔥🔥❤️🇮🇳❤️🔥🔥🔥🔥...

  • @cyrilarakkal1759
    @cyrilarakkal1759 Месяц назад

    Very good.

  • @vijayanunni8168
    @vijayanunni8168 Месяц назад

    Super. Presention. Chanakya. Jai. Bharath😊

  • @hareeshm.u.4847
    @hareeshm.u.4847 Месяц назад

    കശ്മീറിലെ ഇസ്രയേൽ യുദ്ധതാവളത്തെപ്പറ്റി രണ്ട് വാക്ക് പറയുമോ

  • @shaijugopal8801
    @shaijugopal8801 Месяц назад

    Jai Hind ❤

  • @SunilKumar-mc9fy
    @SunilKumar-mc9fy Месяц назад +2

    Sudukkal karayunnundalloevanteyokke appan pork thakarthu munjathe ullu

  • @jayasankargopinathan9947
    @jayasankargopinathan9947 Месяц назад

    Jai Hind.

  • @CHICHINICHA
    @CHICHINICHA Месяц назад

    👍

  • @limeshem7718
    @limeshem7718 Месяц назад

    ❤❤❤

  • @ravindranparakkat3922
    @ravindranparakkat3922 Месяц назад

    🤝👍🙏👌💪

  • @AnilKumar-zb5ip
    @AnilKumar-zb5ip Месяц назад

    ❤❤

  • @vismiyavijayakumar3254
    @vismiyavijayakumar3254 Месяц назад

    👍👍👍👍👍👍👍
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    🌹🌹🌹🌹🌹🌹🌹

  • @girishkr6395
    @girishkr6395 Месяц назад

    ❤❤❤❤❤

  • @sheengurunath3900
    @sheengurunath3900 Месяц назад

    BGM improper

  • @mohananvelappan8338
    @mohananvelappan8338 Месяц назад

    🙏👍😍, Good, Informative, Vandematram 🇮🇳🙏

  • @user-ey7bz8xl7i
    @user-ey7bz8xl7i Месяц назад

    ചേട്ടാ ചാണക്യൻ ചേട്ടൻ എവിടെ? പഴയ ബിജിഎം ആയിരുന്നു നല്ലത്

    • @Chanakyan
      @Chanakyan  Месяц назад

      Script/ Research okke എന്നും ചെയ്യുന്ന ചാണക്യന്മാർ ഇവിടെ തന്നെ ഉണ്ട്. ശബ്ദം ആദ്യം നൽകിയിരുന്നയാൾ പിരിഞ്ഞു പോയി.

  • @user-ip1ht8yn6v
    @user-ip1ht8yn6v Месяц назад

    ❤❤❤❤❤🚩🚩🚩🚩🚩🚩🚩🚩🚩🚩👍👏

  • @jincysvlog9505
    @jincysvlog9505 Месяц назад +2

    🇮🇳
    🇮🇱

  • @renjithvijayakumari6014
    @renjithvijayakumari6014 Месяц назад

    Bgm അരോചകം ആണ് ബ്രോ 😔

  • @AbhishekE-nf2ro
    @AbhishekE-nf2ro Месяц назад

    Su-30MKI പകരം റാഫേൽ വിമാനങ്ങൾ വിന്യസിക്കണം..sukoi വിമാനങ്ങൾക്ക് നല്ലൊരു BVR capable missile ഇത് വരെ കിട്ടിയിട്ടില്ല..Astra MK-2 വന്നാൽ പൊളിക്കും

  • @premkumarnayak1162
    @premkumarnayak1162 5 дней назад

    Bharat ka ek hisse ko Bharat hii aakraman karem aur fayda aur taaqat China ka badhte rahem economy bhii China ka badhte rahem.
    Yehaam ek desh ko teen banakar aapusi yuddh karakar fun ko kuchalkar rakhne men China kaamyaab hoga?

  • @akm2974
    @akm2974 Месяц назад +7

    ഇങ്ങനെയൊരു ബേസ് വിദേശത്ത് സ്ഥാപിക്കുമ്പോൾ അവർക്കുള്ള നേട്ടം അല്ലങ്കിൽ പ്രത്യുപകാരമായി താജിക്കിസ്ഥാന് എന്ത് നൽകുന്നു എന്നു കൂടി അറിയിക്കേണ്ടതായിരുന്നു.

    • @user-zt9iy1wt1r
      @user-zt9iy1wt1r Месяц назад

      Niyu muslim aanalle. Endo ninakku eshta pedatha pole

    • @sasikumarv231
      @sasikumarv231 Месяц назад +7

      അതു ഇപ്പൊ നീ അറിയണ്ട.

    • @sanalchandran2122
      @sanalchandran2122 Месяц назад +1

      50 million usd koduthu...yenthee valla kuyapam undoo

    • @RaheemR-no6pc
      @RaheemR-no6pc Месяц назад

      @@akm2974 മുസ്ലിം രാജ്യത്ത് മ്മടെ താവളമോ, പട്ടിണി രാജ്യമാവും,

    • @Manimaran1
      @Manimaran1 Месяц назад +4

      അത് ഇങ്ങനെയാവും അവരേ അര് അക്രമിച്ചാലും ഭാരതം നോക്കി നിക്കില്ല അതാവും ഒന്ന് പിന്നെ പാട്ടാള കരേ പരിശിലനവും കോടുക്കും

  • @Sree_1989
    @Sree_1989 Месяц назад

    അത് നീയാണ് തീരുമാനിക്കുന്നത്... ആദ്യം അതായിരിക്കും ഇപ്പോൾ കുറച്ചു ഉണ്ട് ലോകത്തിൽ

  • @sanalsanjai8286
    @sanalsanjai8286 Месяц назад

    എത്ര കിട്ടി

  • @sathyadasg5690
    @sathyadasg5690 Месяц назад +2

    Such videos containing info like must be banned. This is not GK.

    • @Chanakyan
      @Chanakyan  Месяц назад +1

      All this was made news by national media sir..

    • @saj44kannur
      @saj44kannur Месяц назад

      This information is available in public domain

    • @sathyadasg5690
      @sathyadasg5690 Месяц назад

      @@Chanakyan no doubt, available in public domain and made by national dailies as new. Ut is now forgone, but the cation used by you will encourage bad elements to continue their pursuit to work aggressively against the nation.

  • @abcdoman9183
    @abcdoman9183 Месяц назад

    തല്ല അവതരണം

  • @erbiju8610
    @erbiju8610 Месяц назад

    ❤️

  • @sanalsanjai8286
    @sanalsanjai8286 Месяц назад

    അയിന്

  • @sreekumaranthampi1014
    @sreekumaranthampi1014 25 дней назад

    ആദ്യം പാവം ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ ഇന്ത്യക്കുള്ളിൽ സുരക്ഷിതമാക്കൂ പിന്നെ മതി ഈ ശീർവാണം.

  • @RaheemR-no6pc
    @RaheemR-no6pc Месяц назад +1

    കേന്ദ്രം തകർത്ത് തരിപ്പണമാക്കാനും സാധ്യതായുണ്ട്

    • @user-zt9iy1wt1r
      @user-zt9iy1wt1r Месяц назад +5

      Suna murichavan. India virudhan

    • @Govinda-Mamukoya
      @Govinda-Mamukoya Месяц назад +4

      മന്തി വെന്തില്ലാഹ്😂

    • @sanalchandran2122
      @sanalchandran2122 Месяц назад +3

      Posco Mammad

    • @RaheemR-no6pc
      @RaheemR-no6pc Месяц назад

      @@sanalchandran2122 കൃഷ്ണ ലീലകൾ, ശിവലിംഗം, പാർവ്വതി

    • @RaheemR-no6pc
      @RaheemR-no6pc Месяц назад

      @@Govinda-Mamukoya അരണ പായസം venthu

  • @abdulazeez-yc3kf
    @abdulazeez-yc3kf Месяц назад

    ബാലാ കോട്ടിലെ വാഴത്തോട്ടത്തിൽ ബോംബിട്ടവർ ലഡാക്ക് മറന്ന് പോയത് ശരിയായില്ല

  • @sarahrockland6904
    @sarahrockland6904 Месяц назад

    Veruthe thallathe poda

  • @althu-i2v
    @althu-i2v Месяц назад

    India 🤍