ഉമ്മ ഇത്രത്തോളം ചെയ്യുമെന്ന് ഞാനും കരുതിയില്ല 🥺ഇവിടുത്തെ അവസ്ഥ ഇങ്ങനെയാണ്🥺🥺

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 55

  • @rangithpanangath7527
    @rangithpanangath7527 Год назад +7

    Lalu, manu, fays yaseen നിങ്ങൾ എല്ലാവരും കുടി ചെയ്ത നോർത്ത് ഈസ്റ്റ്‌ വീഡിയോസ് എല്ലാം മറക്കുല ലാലുവിന്റെ കല്യാണം ശരിക്കു കാണിച്ചില്ല 👍❤️

  • @sajithakumari8768
    @sajithakumari8768 Год назад +17

    എന്നാലുമെന്റെ യാസീൻ മോനേ ലാലുവിനെയും വൈഫിനേയും ശരിക്കൊന്ന് കാണിക്കാമായിരുന്നു. ലാലുവിന്റെ കല്യാണം എന്ന് പറഞ്ഞപ്പോൾ അവൻ ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്നും അവന്റെ വധുവിനെ ഒന്ന് കാണാലോ എന്നും ആഗ്രഹിച്ചു. പക്ഷെ നിരാശയായിപോയി 😢. ഇതിനേക്കാൾ നന്നായി നീ മനുവിന്റെ കല്യാണ വീഡിയോ കാണിച്ചിരുന്നു. നിങ്ങൾ നാലുപേരും ചേർന്നുള്ള കോവിഡ് കാലത്തെ ആ യാത്ര ഒത്തിരി ആസ്വദിച്ചിരുന്നു. ആ ദിവസങ്ങളും മാഷിനെയും കുടുംബത്തെയും എല്ലാം ഒരുപാട് മിസ്സ്‌ ചെയ്യുന്നു.

  • @dayanuzantony503
    @dayanuzantony503 Год назад +6

    Lalu kakkune മറക്കാൻ പറ്റുവോ 😍fayis, lalu, yaseen, and manu marakula aa trip🥰❤️ഞങ്ങൾ kore enjoy ചെയ്ത video ആണ് അത് 🥰🥰🥰

  • @naba757
    @naba757 Год назад +2

    ഞാനും ഉണ്ടായിരുന്നു ലാലുവിന്റെ marriage ന്. എന്റെ ഫാമിലി ആണ് ലാലു. ഉമ്മാനേം ഉപ്പാനേം കണ്ടിരുന്നു അവരോട് സംസാരിച്ചു. ഇങ്ങളെ കാണാൻ സാധിച്ചില്ല😢.

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 Год назад +1

    യാസീനേ..., ഉമ്മാന്റെ ആ പൊതിച്ചോറ്... ഉഗ്രൻ...

  • @valsalaep262
    @valsalaep262 Год назад +4

    ഉമ്മാന്റെ പൊതിച്ചോർ 👌👌👌👌👌

  • @muneerkuttu3880
    @muneerkuttu3880 Год назад +1

    Uppa 🌹👍

  • @Fathimaneet
    @Fathimaneet Год назад +12

    Vapaa fan like adii❤❤

  • @geethavn7111
    @geethavn7111 Год назад +1

    വാപ്പ പറഞ്ഞത് സത്യമാണ്. യാസിനാണെങ്കിൽ മൂന്നാലു പ്രാവശ്യം പറഞ്ഞു. ഇംഗ്ലീഷ്‌മീഡിയമാണ് പഠിച്ചതെന്ന്. എന്താ ഇംഗ്ലീഷ് മീഡിയം പഠിച്ചാൽ പൊതിച്ചോറ് കഴിച്ചു ടേ. അതാണ് വാപ്പ പറഞ്ഞത്. യ കണ്ണാപ്പി നിന്റെ യാസിന് ഒരു വിവരവുമില്ലേ വാഴയില മുറിച്ചാൽ കിളിച്ചു വരുമോന്ന് . മണ്ടൻ. ലാലുവിനെയും കണ്ടില്ല മണവാട്ടിക്കുട്ടിയേയും കണ്ടില്ല

  • @abdullacm831
    @abdullacm831 Год назад +6

    ന്റെ കണ്ണാപ്പി ഇടക്ക് വീട്ടിൽ പോയി ഒന്ന് തല കാണിക്കണേ അല്ലേൽ വീട്ടുകാർക്ക് മറന്നു പോകും 😄😄

  • @shanshan3135
    @shanshan3135 Год назад +2

    വാപ്പ മാസ്ടാ😂😂😂❤😍👍🤗

  • @faseenafas6406
    @faseenafas6406 Год назад

    Spec etta avar kmh ullathalle

  • @prakashmc1375
    @prakashmc1375 Год назад

    Hi bro... English medium padichittum english athrek prallo!!!

  • @AbhinandaDevanand
    @AbhinandaDevanand 10 месяцев назад +1

    യാസിൻ അടിപൊളി

  • @N.A.Z.NARUTO
    @N.A.Z.NARUTO Год назад +1

    ഏറെ ഇഷ്ടമുള്ള family..❤❤❤

  • @MehboobThattayil
    @MehboobThattayil Год назад +1

    Uppare glamoril vannotte kuzappamilla

  • @junaidcm4483
    @junaidcm4483 Год назад +1

    👍🥰🥰

  • @NabeelVm-s5d
    @NabeelVm-s5d Год назад

    ❤❤❤❤❤😊

  • @babupacha9527
    @babupacha9527 Год назад +4

    വാപ്പാടെ തഗും ഉമ്മാടെ ഫുഡും 👌👌👌

  • @klmallu9725
    @klmallu9725 Год назад

    യാസീന്റെ സ്വർഗ രാജ്യം ❤

  • @naba757
    @naba757 Год назад

    മോനെ അക്കു ലുക്കിലല്ല വർക്കിലാണ് കാര്യം😊

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 Год назад

    ഹായ് നമസ്കാരം

  • @mohammedo.m6003
    @mohammedo.m6003 Год назад

    Food super

  • @ratheeshkk4060
    @ratheeshkk4060 Год назад

    ലാലു❤❤

  • @shijuvattoli4311
    @shijuvattoli4311 Год назад

    ❤❤❤🎉🎉

  • @ameenameen8087
    @ameenameen8087 Год назад

    😊

  • @mohammedo.m6003
    @mohammedo.m6003 Год назад

    Aliya hay

  • @edger285
    @edger285 Год назад

  • @mohammedo.m6003
    @mohammedo.m6003 Год назад

    Ricesuper

  • @suchithrarani1261
    @suchithrarani1261 Год назад +3

    യാസീൻ പഠിച്ച സ്കൂൾ ഏതാണ്

  • @achuu8854
    @achuu8854 Год назад

    😍😍😍

  • @ajusanusvlog7124
    @ajusanusvlog7124 Год назад

    🎉🎉🎉

  • @MuhammedAjnas-e2h
    @MuhammedAjnas-e2h Год назад

    Muttilil chikan 120 ullu😂

  • @FavazFavazz
    @FavazFavazz Год назад

    😊👍

  • @muhammedyaseen1985
    @muhammedyaseen1985 Год назад

    ❤❤

  • @seemabiju3914
    @seemabiju3914 Год назад

    🎉

  • @ushak9550
    @ushak9550 Год назад +1

    എന്തിനാ യാസീൻ ഇത്ര വലിയ ഇല?

  • @Luna-tb5yh
    @Luna-tb5yh Год назад

    പറയാൻ പഠിച്ചു!

  • @ajusanusvlog7124
    @ajusanusvlog7124 Год назад

    😂😂

  • @mohammedo.m6003
    @mohammedo.m6003 Год назад +1

    Kannappiwashing nogood

  • @muhammedashar3893
    @muhammedashar3893 Год назад

  • @ramlabasheer7947
    @ramlabasheer7947 Год назад

    ❤❤❤

  • @dr.shinshida
    @dr.shinshida Год назад

    ❤❤