Это видео недоступно.
Сожалеем об этом.

ദശാകാലം നോക്കാൻ പഠിക്കാം | രാഹുദശാഫലങ്ങൾ | Rahu Dasha | Sudarshana Tv

Поделиться
HTML-код
  • Опубликовано: 14 июн 2020
  • ജ്യോൽസ്യനുമായി സംസാരിക്കുവാനും ദോഷപരിഹാരം ലഭിക്കുവാനുമായി ഈ നമ്പറിലേക്ക് മെസ്സേജ് വഴി അപ്പോയിന്മെന്റ് എടുക്കുക. നേരിട്ട് വിളിക്കാതിരിക്കുക.
    Contact No : 8590275568
    Sudarshana Tv | സുദർശന ടീവി
    സുദർശന ടീവിയിലേക്ക് ഏവർക്കും സ്വാഗതം. ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഈ ചാനൽ subscribe ചെയ്യുക.
    #SudarshanaTV
    രാഹു ദശാകാലം
    രാഹുദശ
    ദശാകാലം അറിയാൻ
    ദശാകാലങ്ങൾ
    ദശാകാലം ജ്യോതിഷം
    ദശാകാലം അറിയാന്
    Rahu dasha
    Rahu dasha astrology
    Rahu dasha malayalam
    Raahu dashakalam
    Rahu dashakalam

Комментарии • 18

  • @evijayan8726
    @evijayan8726 3 года назад +1

    വളരെ നന്നായി മനസിലാകുന്ന രീതി. ഗംഭീരം ... നന്ദി

  • @sajanarajesh5338
    @sajanarajesh5338 6 месяцев назад +1

    Rahudasayil kedunte apaharam anegil anda falammm

  • @THEDReamER347
    @THEDReamER347 Год назад +2

    Rahu enik 11il aa.. koode shani yum chandranum. Uthiradom. Ini anubhvkkn onnmlllaa..

  • @sivarajanvelukutty5827
    @sivarajanvelukutty5827 4 года назад +1

    ഞാൻ അശ്വതി നക്ഷത്രക്കാരനാണ് തുലാം മാസത്തിലെ അശ്വതി ജനനം രാവിലെ നാലര മണി.ഇപ്പോൾ 54 വയസ്സ് ഉണ്ട്.ഗുണദോഷ സംമിശ്രമാണ് അനുഭവം ഗുണത്തേക്കൾ ഉപരി ദോഷം മാത്രം.ഈ കണക്ക് വച്ച് നോക്കുമ്പോൾ രാഹു ദശ തീരുവാൻ ബാക്കി 8 വർഷം കൂടിയുണ്ട്.ഈ കാലയളവിൽ എന്തായിരിക്കും ഫലം എന്ന് അറിഞ്ഞാൽ നന്നായിരുന്നു.എന്തായാലും വളരെ നല്ല അറിവാണ് തന്നത് നന്ദി സാർ.

    • @sudarshanatv
      @sudarshanatv  4 года назад +2

      🙏🙏🙏🙏🙏
      സർപ്പദൈവങ്ങൾക്ക് വഴിപാടുകൾ ചെയ്യുക. അതുപോലെ നവഗ്രഹ ക്ഷേത്ര ദർശനവും രാഹു പ്രീതി വരുത്തുകയും ചെയ്യുക. ദോഷങ്ങൾ എല്ലാം ഒഴിഞ്ഞു പോകും.

  • @jaiskurup6037
    @jaiskurup6037 4 года назад +4

    ഞാൻ ധനു കൂറിൽ ഉള്ള ഉത്രാടം ഒന്നാം പാദത്തിൽ ജനിച്ചതാണ് എന്റെ ജാതകത്തിൽ ആദിത്യ ദശ അഞ്ചു വർഷം എട്ടു മാസവും ഉണ്ടന്ന് പറയുന്നു അപ്പോൾ എങ്ങനെ ആണ് ഈ മൂന്നര മാസം പറയുന്നത് ഒന്ന് പറഞ്ഞു തരുമോ സാർ 24-8-1988 6:50pm

    • @sudarshanatv
      @sudarshanatv  4 года назад +1

      അത് ഒരു അശ്വതി നാളുകാരന്റെ ഒരു ഉദാഹരണം അല്ലേ സുഹൃത്തേ പറഞ്ഞത്. അശ്വതി നാളുകാർ കേതു ദശയിലാണ് ജനിക്കുന്നത്. കേതു 7 വർഷമാണ്. ജന്മ ദശ ആയതിനാൽ അതിന്റെ പകുതിയേ എടുക്കു. അങ്ങനെയാണ് 3 അര വരുന്നത്. ഉത്രാടം നക്ഷത്രക്കാർ ജനിക്കുന്നത് ആദിത്യ ദശയിലാണ്. ആദിത്യ ദശ 6 വർഷമാണ്. അതിന്റെ പകുതി നോക്കിയാൽ മതി. 3 വർഷം. 1991 കഴിഞ്ഞതോടെ താങ്കളുടെ ആദിത്യ ദശ കഴിഞ്ഞു.

    • @jaiskurup6037
      @jaiskurup6037 4 года назад +1

      @@sudarshanatv നന്ദി സാർ

  • @chippy278
    @chippy278 3 года назад +1

    Sir എന്റെ പേര് വർഷ നാള് ഉത്രം ടൈം 5.22 am at 7/11/1996 എനിക്ക് ഇപ്പൊ രാഹു നല്ല സ്ഥാനത്താണോ

  • @jaymans4163
    @jaymans4163 4 года назад

    thulam rasi shukran tea veedallea shukran balavanayi ninnal rahu thula thil ninnu desa nadathiyal nallathannu parayunnu ethu sathya mano

  • @lijibrijesh1766
    @lijibrijesh1766 3 года назад +1

    Punartam nasgstram.jsnuvary vare rahu an.doshano

  • @abhiihh4138
    @abhiihh4138 4 года назад +2

    💥💓💜💓

  • @sumeshkumarks9373
    @sumeshkumarks9373 3 года назад +1

    എനിക്ക് ഈ സെപ്തംബര് ആകുമ്പോൾ 28 വയസ്സ് പൂർത്തി ആകും.ന്റെ ദശാകാലം ഒന്നും പറയാമോ

  • @rahultm7587
    @rahultm7587 4 года назад

    Njn 1995 August 19 aan janichath..
    (Chinjga masam rohini) bhudhimuttukal onnm ellenkilum sambathikamayi uyarcha undavunnilla...ippo dubayil aan.. enthan cheyyandath enn parayamo?

  • @THEDReamER347
    @THEDReamER347 Год назад

    Rahu enik 11il aa.. koode shani yum chandranum. Uthiradom. Ini anubhvkkn onnmlllaa..

    • @yopespsrrr2503
      @yopespsrrr2503 Год назад +1

      Yandram vidhi prakaram ittal kurachu aswasam undakum bro