ബാലുഭാസ്‌ക്കർ ഒരു interview യിൽ പറയുന്നുണ്ട് എന്റെ ബാല്യം വളരെ complecated ആ യിരുന്നു ലക്ഷ്മി എന്റെ ജീവിതത്തിൽ വന്നതിനു ശേഷമആണ് എന്റെ ജീവിതം തുടങ്ങുന്നത് എനിക്ക് എല്ലാം തുറന്നു പറയാനുള്ള ഒരു ഫ്രണ്ട് ആയിരുന്നു എന്ന്
എല്ലാ വീട്ടിലും കല്ലും വഴക്കും ഉണ്ടാകും കുട്ടി..... ഇന്ന് ഇത് ചോദിച്ചറിയാൻ ബാലഭാസ്കർ ഇല്ലല്ലോ ചോദിച്ചറിയാൻ ......പിന്നെ ബാലുവിന് അങ്ങിനെ ഒരു സ്വഭാവ രൂപീകരണം ഉണ്ടായത് ലഷ്മി ഉണ്ടാക്കിയതല്ല, അതു ചൊട്ടയിലേ കൂടെ കൂടിയതാണ്! വീടിൻ്റെ സാഹചര്യം ആകാം രക്ഷിതാക്കൾക്ക് ബാലുവിന് care കുറഞ്ഞു പോയത് , എന്നാൽ എല്ലാം ലഷ്മിയുടെ കുറ്റം മാത്രമാണ് എല്ലാം എന്ന നരേഷൻ ശരിയല്ല ....എല്ലാ വീട്ടിലെയും ജീവിതം ഇതൊക്കെ തന്നെയാണ്! ഒരു കലാകാരനിൽ ഒരു പാട് വൈകാരിക പ്രശ്നങ്ങൾ ഉണ്ടാകും....എന്തായാലും മരിച്ചു കഴിഞ്ഞ രണ്ടു പേരെ ഇനി ആർക്കും divorce ചെയ്യാൻ പറ്റില്ല ....അതുകൊണ്ട് മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാം, ജീവിച്ചിരിക്കുന്നവർക്ക് അല്പം സൈര്യം കൊടുക്കാം... ആ കലാകാരൻ്റെ മഹത്സൃഷ്ടികൾ യൂട്യൂബിൽ ഉണ്ട് അത് കേട്ട് ആസ്വദിക്കാം! (കള്ളക്കടത്തുകാർ ചതിയിൽ പെടുത്തി കൊന്നതു തന്നെയാണ്)അത് അന്വേഷിച്ചു കണ്ടെത്തേണ്ടത് ഉത്തരവാദപ്പെട്ടവരാണ്.....!👌🏽💝💙💖👍🏽✍🏽'
കുടുംബ ജീവിതം ആകുമ്പോൾ അങ്ങിനെ ഒക്കെ ഉണ്ടാകും. പിണക്കം വരുമ്പോൾ അതൊക്കെ പറയും. ഒരു പെങ്ങൾ.. എന്തായാലും ലക്ഷ്മിക്ക് വന്ന നഷ്ടം ഒന്നും നിങ്ങൾക്കു ഉണ്ടായില്ലല്ലോ
ഞങ്ങൾ സന്തുഷ്ടരാണ് എന്നൊരു സിനിമ ഉണ്ടായിരുന്നു അതിൽ ഒരു TV ഇൻ്റർവ്യുവിൽ ഭാര്യയും ഭർത്താവും പരസ്പരം പുകഴ്ത്തുന്നതും അത് കാണിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവിടെ നടക്കുന്ന തല്ലും ഒക്കെ യില്ലേ അതാണ് നമ്മളിൽ പലരുടേം ജീവിതം
എല്ലാ ഭർത്താക്കൻമാരും ഇങ്ങനെയാണ്. വഴക്കിടും ചിലപ്പോൾ divorce ആയാൽ മതിയെന്നു തോന്നും . ഇതൊക്കെ സാധാരണമാണ്. പഴയ കാര്യം ഇവർ പൊക്കിയെടുത്ത് സംസാരിക്കുന്നു.
പറഞ്ഞത് ഒക്കെ seriyanu.. But ലക്ഷ്മി still സ്വർണക്കടത്തു teams ന്റെ supporter ആയിട്ട് അല്ലേ തോന്നുന്നത്... നന്നായി വളർത്തിയ ഒരു മകൻ smuggling teamsumayi ഇത്രയും related എങ്ങനെആയി???ആ ആളുകളെ ഒക്കെ കൊണ്ടുവന്നത് ആരാ... ഒരു നല്ലവൻ പോലും staffs ആയി ആ കലാകാരന് കിട്ടിയില്ല... കഷ്ടം... Car chasing നടന്നു എന്ന് നിരവധി പേര് പറഞ്ഞു... ഈ പാവം സ്ത്രീ കണ്ണും പൂട്ടി ഇരുന്നു... Well done 🙏
പ്രകാശൻ തമ്പി ലക്ഷ്മി കൊണ്ട് വന്നതല്ല. ബാലുവിന്റെ കസിൻ ആണ്. അർജുൻ ലക്ഷ്മി കൊണ്ട് വന്നതല്ല. ആപേരെന്റ്സ് നന്നായി വളർത്തി എന്നത് ശരിയാണെന്ന് തോന്നില്ല. കാരണം ബാലു പറയുന്നുണ്ട് തന്റെ വളർച്ചയുടെ ഘട്ടം ഒരുപാട് ട്രെസ്സായിരുന്നു ലക്ഷ്മി വന്നതിന് ശേഷമാണ് ലൈഫ് എന്ജോയ് ചെയ്തത്
കുടുംബ വഴക്ക് അവിടെ നിക്കട്ടെ അതല്ലല്ലോ വിഷയം. ഒരുപാട് ദുരൂഹതകളോടെ മരണപ്പെട്ട വ്യക്തിയാണ് ബാലു. ഇതിന്റെയൊക്കെ സത്യാവസ്ഥ എല്ലാവർക്കുമറിയണം. അതോണ്ട് അവരുടെ life സ്റ്റോറി അവിടെ നിക്കട്ടെ.
നാത്തൂൻ പോര്, അമ്മായിഅമ്മ പോര്... എന്തെല്ലാം സഹിക്കണം പാവം ലക്ഷ്മി... ബാലു divorce നെ പറ്റി സംസാരിച്ചു വീട്ടുകാരോട് എന്ന് കേട്ടാൽ ലക്ഷ്മിക്ക് അത് താങ്ങാൻ കഴിയില്ല... തന്റെ ഒരു ചെറിയ കുറ്റം പോലും ഭർത്താവ് നാത്തൂനോടും, വീട്ടുകാരോടും പറയുന്നത് ഒരു ഭാര്യയും സഹിക്കില്ല... സത്യം ആണോന്ന് ചോദിക്കാൻ ബാലുവും ഇല്ല... കഷ്ടം.. പിന്നെ ഇങ്ങനെ കുറ്റം പറയുന്നതിന് ഒക്കെ അവനവനു തന്നെ തിരിച്ചടികൾ കിട്ടും... അത് വേറെ കാര്യം(അത് നാത്തൂൻ ആയാലും, ആരായാലും )
മരിച്ചവർ അത് പറഞ്ഞു ഇത് പറഞ്ഞു എന്നൊക്കെ എന്ത് നുണയും പറയാമല്ലോ.. നുണയോ സത്യമോ എന്ന് പറയാൻ മരിച്ചവർ തിരിച്ചു വരില്ലലോ.. എന്തും പറയുന്നവർക്ക് അതാണ് ധൈര്യം
Sometimes I feel Balabhaskar's family's pain is not about his death but about his marriage & not got divorce from Lakshmi when he was alive. Not a single word is said about their granddaughter who too died in that accident just because that baby's mother is Lakshmi. Here Lakshmi is hiding many things but its because she doesn't want to ruin his reputation. Everyone would have been happy if Lakshmi too died in that accident.
ബാലു വിന്റെ പോക്ക് ശരി അല്ലാത്തതിനാൽ ലക്ഷ്മി എതിർത്തിട്ടുണ്ടാവും. ആള് നന്നായില്ല അതിനാൽ നഷ്ടം വന്നത് ലക്ഷ്മിക്കും. ഒരു ഭാര്യ എന്ന രീതിയിൽ ലക്ഷ്മി ഇപ്പോഴും വലിയ ഒരു ശരി ആണ് 👍👍👍👍
എത്ര ശരിയാണ് എന്ന് തോന്നിയാലും ആ ഫോൺ എന്തിന് ആ ക്രിമിനൽസ് വച്ചു എന്നത് ഒരു ചോദ്യം തന്നെയാണ് . രണ്ടാമത് ലക്ഷ്മി വളരെ ഉറപ്പിച്ച് പറയുന്നു നൂറ് ശതമാനം ആക്സിഡൻ്റ് ആണ് എന്ന്
ഇവർ ലക്ഷ്മിയും മരിച്ചെങ്കിൽ ഇങ്ങനെ ഒന്നും പറയില്ലായിരുന്നു. എനിക്കൊരു കാര്യം ചോദിക്കണം.. ബാലു ജീവിച്ചിരിക്കുമ്പോൾ ഇതൊന്നും പറയാത്തതെന്ന്?? ലക്ഷ്മി ഉറങ്ങിയതും പിന്നേ മുന്നിൽ എയർബാഗ് ഉള്ളതു കൊണ്ട് ഇപ്പോൾ ജീവനോടെ ഉണ്ടതെന്നാണ് ഇപ്പോൾ പ്രശ്നം അല്ല? ആ കൊച്ച് കുട്ടിയെപ്പറ്റി പേരെന്റ്സ് സഹോദരി ഒന്നും പറയുന്നില്ല. കഷ്ടം. അമ്മായിയാമ്മയും നാത്തൂനും കൊള്ളാം.. ഇത് ആക്‌സിഡന്റ് തന്നെയാണ് എന്നത് കോമൺസെൻസ് ഉള്ളവർക്ക് മനസ്സിലാവും.. അർജുൻ കല്ല്പനത്തിൽ ഏർപ്പെട്ടിരിക്കാം.. അത് ബാലുവിനോ ലക്ഷ്മിക്കോ അറിയില്ലെങ്കിൽ?? പിന്നേ എത്രയോ ആക്‌സിഡന്റ് നമ്മൾ കാണുന്നു... ഡ്രൈവർ ഉറങ്ങിയത് കാരണം...
ലക്ഷ്മി പറയുന്നത് ശരിയാണെന്നു തന്നെ നമുക്ക് കരുതാം but ഈ കൊടുത്ത juicil വേറൊന്നും ഇല്ലായിരുന്നു എന്ന് നമുക്ക് ഉറപ്പാണോ?എങ്ങനെ ആ juice കടയിലെ CCTV recordings പോയി? എന്തിനു? അവർ ഉറങ്ങിപോയപ്പോൾ എന്തൊക്കെ നടനെന്നു ആർക്കറിയാം. .Juice കടയിൽ നിന്നും accident നടന്ന placilekku എത്ര distance ഉണ്ട്. .?മധുരം കഴിച്ചാൽ പെട്ടെന്ന് ഉറക്കം വരില്ല. .അത് മാത്രമല്ല, രാവിലെ gym routine ഉള്ള ബാലു ആ timil ഉറങ്ങിയെന്നു പറയുമ്പോൾ 😀
തന്റെ ഭർത്താവിന് music ആയിരുന്നു എല്ലാം എന്ന് അവർ പറയുന്നുണ്ട്, ഒരു മ്യൂസിഷ്യൻ ആയി ആണ് അദ്ദേഹം മരിച്ചതും, മരിച്ച ശേഷം തന്റെ ഭർത്താവ് ഒരു gold smuggler ആണെന്ന് സമൂഹത്തോട് ഏതെങ്കിലും ഭാര്യക്ക് തുറന്നു പറയാൻ കഴിയുമോ അയാളോടുള്ള അവരുടെ സ്നേഹം കാരണം മരണപ്പെട്ട ആളിനെ സമൂഹത്തിൽ പിന്നെ അദ്ദേഹത്തിന്റെ ആഗ്രഹം മ്യൂസിഷ്യൻ ആയി അറിയപ്പെടാൻ ആരുന്നു, അപ്പൊ മരിച്ച ശേഷം goldsmuggler ആയിരുന്നു എന്ന് അവർക്കു പറയാൻ തോന്നുമോ അവർക്കിനി ജീവിതത്തിൽ ഒന്നുമില്ല ഭർത്താവില്ല, കുട്ടി ഇല്ല.
Thinking about divorce common in all family, once it happened we could accept, Balu’ s family never accepted …. So before accident story is not mandatory……. What happened on the day f accident that is mandatory…… before accident Balu was alive so need to judge …..
നഷ്ടം എന്തായാലും അച്ഛനും അമ്മയ്ക്കും തന്നെ ' . ലക്ഷ്മിക്ക് ഇനിയായാലും ഒരു ജീവിതം കിട്ടാൻ വേണ്ടി ശ്രമിക്കാൻ പറ്റില്ലേ. ഇനിയും ഇവരുടെ ജീവിത ത്തിൽ സന്തോഷങ്ങൾ ഉണ്ടാകില്ലേ
താങ്കളുടെ ബ്രദർ മരണപ്പെട്ടാൽ സ്വത്ത് അടിച്ചെടുക്കാൻ പറ്റുമോന്ന് ഒന്ന് കളിച്ചു കാണിച്ചു തരണേ... അതു കസിൻ സിസ്റ്റർ ആണ്... സ്വന്തം sister നു പോലും കിട്ടില്ല...
Ee penninu vallatha nathoon poranu ennanu parayendath ,bhasha achadi aanenn maathrame ullu.Ella veettilum ithoke und ivar lekshmiye mosamasaki kaanikaan sramikunnathayi thonniyitund.Ivarkum balunte ammakum a ivar kalyanam kazhichathe ishtamalla ennanu samsaarathil thonnunnath.Deathumaayi ithoke connect cheyunnath valare mosamanu.18 varsham avar onnichu jeevichathanu.Ivalr athentha parayathat..Ivar athi vinayam bhavich parayunnath muzhuvan avar jeevich kadann poya life ile kuttangal aanu.husband um makalum poyathanu lekshmik vere ketteettum illa ivarem ammayem pole full time camera ku munpil varunnilla enn maathram ..
ബാലുഭാസ്‌ക്കർ ഒരു interview യിൽ പറയുന്നുണ്ട് എന്റെ ബാല്യം വളരെ complecated ആ യിരുന്നു ലക്ഷ്മി എന്റെ ജീവിതത്തിൽ വന്നതിനു ശേഷമആണ് എന്റെ ജീവിതം തുടങ്ങുന്നത് എനിക്ക് എല്ലാം തുറന്നു പറയാനുള്ള ഒരു ഫ്രണ്ട് ആയിരുന്നു എന്ന്
ലക്ഷ്മി 🥰🥰🥰🥰
ബാലു ചേട്ടൻ& ലക്ഷ്മി❤
എല്ലാ വീട്ടിലും കല്ലും വഴക്കും ഉണ്ടാകും കുട്ടി..... ഇന്ന് ഇത് ചോദിച്ചറിയാൻ ബാലഭാസ്കർ ഇല്ലല്ലോ ചോദിച്ചറിയാൻ ......പിന്നെ ബാലുവിന് അങ്ങിനെ ഒരു സ്വഭാവ രൂപീകരണം ഉണ്ടായത് ലഷ്മി ഉണ്ടാക്കിയതല്ല, അതു ചൊട്ടയിലേ കൂടെ കൂടിയതാണ്! വീടിൻ്റെ സാഹചര്യം ആകാം രക്ഷിതാക്കൾക്ക് ബാലുവിന് care കുറഞ്ഞു പോയത് , എന്നാൽ എല്ലാം ലഷ്മിയുടെ കുറ്റം മാത്രമാണ് എല്ലാം എന്ന നരേഷൻ ശരിയല്ല ....എല്ലാ വീട്ടിലെയും ജീവിതം ഇതൊക്കെ തന്നെയാണ്! ഒരു കലാകാരനിൽ ഒരു പാട് വൈകാരിക പ്രശ്നങ്ങൾ ഉണ്ടാകും....എന്തായാലും മരിച്ചു കഴിഞ്ഞ രണ്ടു പേരെ ഇനി ആർക്കും divorce ചെയ്യാൻ പറ്റില്ല ....അതുകൊണ്ട് മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാം, ജീവിച്ചിരിക്കുന്നവർക്ക് അല്പം സൈര്യം കൊടുക്കാം... ആ കലാകാരൻ്റെ മഹത്സൃഷ്ടികൾ യൂട്യൂബിൽ ഉണ്ട് അത് കേട്ട് ആസ്വദിക്കാം! (കള്ളക്കടത്തുകാർ ചതിയിൽ പെടുത്തി കൊന്നതു തന്നെയാണ്)അത് അന്വേഷിച്ചു കണ്ടെത്തേണ്ടത് ഉത്തരവാദപ്പെട്ടവരാണ്.....!👌🏽💝💙💖👍🏽✍🏽'
പിന്നല്ല... തെറ്റ് ആരു ചെയ്താലും ശിക്ഷ കിട്ടണം...
തരമ്മായി അമ്മപ്പോര് നാത്തൂൻ പോര് എന്നത് ശരിയാണ-ഭാര്യ യെസ്വന്തം കുടുംബ o അംഗീകരിക്കാതിരുന്നത് അദ്ദേഹത്തെ വിഷമിപ്പിച്ചിരിക്കും
Balu Lakshmi ye orupad snehichirunnu priya you are unbelievable
കുടുംബ ജീവിതം ആകുമ്പോൾ അങ്ങിനെ ഒക്കെ ഉണ്ടാകും. പിണക്കം വരുമ്പോൾ അതൊക്കെ പറയും. ഒരു പെങ്ങൾ.. എന്തായാലും ലക്ഷ്മിക്ക് വന്ന നഷ്ടം ഒന്നും നിങ്ങൾക്കു ഉണ്ടായില്ലല്ലോ
സ്വർണ കടതുമായുള്ള ബന്ധമാണ് അന്വേഷിക്കേണ്ടത്
ഞങ്ങൾ സന്തുഷ്ടരാണ് എന്നൊരു സിനിമ ഉണ്ടായിരുന്നു അതിൽ ഒരു TV ഇൻ്റർവ്യുവിൽ ഭാര്യയും ഭർത്താവും പരസ്പരം പുകഴ്ത്തുന്നതും അത് കാണിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവിടെ നടക്കുന്ന തല്ലും ഒക്കെ യില്ലേ അതാണ് നമ്മളിൽ പലരുടേം ജീവിതം
എന്റെ ലൈഫ് അങ്ങിനെ അല്ല, പരസ്പരം അകന്ന് ഇരിക്കാൻ പോലും സാധിക്കില്ല, ചിലപ്പോൾ ടോം &ജെറി ആണ് (അത് നല്ല രസം ഉള്ള നിമിഷങ്ങൾ ആണ് )
Love മാര്യേജ് ആണോ @@LuciferImthedarkAngel
@@muhammedMurshid-t8b yes
Correct... Don't target Lashmi
എല്ലാ ഭർത്താക്കൻമാരും ഇങ്ങനെയാണ്. വഴക്കിടും ചിലപ്പോൾ divorce ആയാൽ മതിയെന്നു തോന്നും . ഇതൊക്കെ സാധാരണമാണ്. പഴയ കാര്യം ഇവർ പൊക്കിയെടുത്ത് സംസാരിക്കുന്നു.
Sathyam
Ella familiyilum problem undu.Evar sariyalla.
പ്രിയ അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നു.എന്തിനു..???കഷ്ടം...പിണക്കങ്ങൾ എല്ലായിടത്തും ഉണ്ടാകും. സൗഹൃദങ്ങളിലും എല്ലാം...അവതാരകൻ പറഞ്ഞത് 100 ശതമാനം ശരി
Wellsaid bro!
Duplicate nathoone sahikkanamallo enthoru kashtsm
എടീ പ്രിയേ പോയി പണി നോക്കടി. ലക്ഷ്മിയേ ഇനിയെങ്കിലും വെറുതെ വിട്. അവതാരകന് ഒരു താങ്ക്സ് ഉണ്ട്
Sathyam priyà kalli
ഇവർ തമ്മിലുള്ള ഇഷ്യൂ പണ്ട് കേട്ടിട്ടുണ്ട് ഒരു 7 വർഷം മുൻപ്
Your presentation is very nice .
valare shariyaanu
പറഞ്ഞത് ഒക്കെ seriyanu.. But ലക്ഷ്മി still സ്വർണക്കടത്തു teams ന്റെ supporter ആയിട്ട് അല്ലേ തോന്നുന്നത്... നന്നായി വളർത്തിയ ഒരു മകൻ smuggling teamsumayi ഇത്രയും related എങ്ങനെആയി???ആ ആളുകളെ ഒക്കെ കൊണ്ടുവന്നത് ആരാ... ഒരു നല്ലവൻ പോലും staffs ആയി ആ കലാകാരന് കിട്ടിയില്ല... കഷ്ടം... Car chasing നടന്നു എന്ന് നിരവധി പേര് പറഞ്ഞു... ഈ പാവം സ്ത്രീ കണ്ണും പൂട്ടി ഇരുന്നു... Well done 🙏
ലക്ഷ്മിയിൽ ഒരു ഫ്രോഡ് ഒളിഞ്ഞിരിക്കുന്നത് പോലെ..
ബാലു ഒരു പൊട്ടനായി പോയി ...
എക്സ്ട്രീം
ഇതൊന്നും അവര് അറിഞ്ഞിട്ടില്ല പോലും.
100% കള്ളിയാണ്
പ്രകാശൻ തമ്പി ലക്ഷ്മി കൊണ്ട് വന്നതല്ല. ബാലുവിന്റെ കസിൻ ആണ്. അർജുൻ ലക്ഷ്മി കൊണ്ട് വന്നതല്ല. ആപേരെന്റ്സ് നന്നായി വളർത്തി എന്നത് ശരിയാണെന്ന് തോന്നില്ല. കാരണം ബാലു പറയുന്നുണ്ട് തന്റെ വളർച്ചയുടെ ഘട്ടം ഒരുപാട് ട്രെസ്സായിരുന്നു ലക്ഷ്മി വന്നതിന് ശേഷമാണ് ലൈഫ് എന്ജോയ് ചെയ്തത്
അമ്പിളിദേവിയും ആദ്യത്തിനും കൂടിയുള്ള ഒരു ഇന്റർവ്യു കൂടി കൈരളിയിൽ ഉണ്ട് അത് കൂടി കാണുക
Ath verum 12 masam matram neenda bandam. Baluvinteth 18 varsham anu maranam vare
കുടുംബ വഴക്ക് അവിടെ നിക്കട്ടെ
അതല്ലല്ലോ വിഷയം. ഒരുപാട് ദുരൂഹതകളോടെ മരണപ്പെട്ട വ്യക്തിയാണ് ബാലു. ഇതിന്റെയൊക്കെ സത്യാവസ്ഥ എല്ലാവർക്കുമറിയണം. അതോണ്ട് അവരുടെ life സ്റ്റോറി അവിടെ നിക്കട്ടെ.
May god give lekshmi strength
I feel lekshami is right and true
I don't think so
White wash pr team.😂
@@Flyinghigh-s1f yes I do agree
നാത്തൂൻ പോര്, അമ്മായിഅമ്മ പോര്... എന്തെല്ലാം സഹിക്കണം പാവം ലക്ഷ്മി... ബാലു divorce നെ പറ്റി സംസാരിച്ചു വീട്ടുകാരോട് എന്ന് കേട്ടാൽ ലക്ഷ്മിക്ക് അത് താങ്ങാൻ കഴിയില്ല... തന്റെ ഒരു ചെറിയ കുറ്റം പോലും ഭർത്താവ് നാത്തൂനോടും, വീട്ടുകാരോടും പറയുന്നത് ഒരു ഭാര്യയും സഹിക്കില്ല... സത്യം ആണോന്ന് ചോദിക്കാൻ ബാലുവും ഇല്ല... കഷ്ടം.. പിന്നെ ഇങ്ങനെ കുറ്റം പറയുന്നതിന് ഒക്കെ അവനവനു തന്നെ തിരിച്ചടികൾ കിട്ടും... അത് വേറെ കാര്യം(അത് നാത്തൂൻ ആയാലും, ആരായാലും )
മരിച്ചവർ അത് പറഞ്ഞു ഇത് പറഞ്ഞു എന്നൊക്കെ എന്ത് നുണയും പറയാമല്ലോ.. നുണയോ സത്യമോ എന്ന് പറയാൻ മരിച്ചവർ തിരിച്ചു വരില്ലലോ.. എന്തും പറയുന്നവർക്ക് അതാണ് ധൈര്യം
Ival ippol engana anengil pandu enthayirikkum. Nalla nathoon
correct
I feel bad for lekshmi... if she is right ,then i wonder how she is surviving with all these bullying .. she must be a strong girl ...
Pr😂😂😂white wash
😂😂😂
Kashttam.Evalum oru sthrre alle.
Correct
അതേ,ബാലഭാസ്കർ ലക്ഷ്മിയോടൊപ്പം ഇന്റർവ്യൂവിന് ഇടയിൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
അത് പൂന്തോട്ടത്തിൽ ഉണ്ടായ അവിഹിത ബന്ധം.
നേരിട്ടുള്ള ഇന്റർവ്യൂ വിൽ കേട്ടതാണ് അദ്ദേഹം എത്രയോ ലക്ഷ്മിയെ പുകഴ്ത്തി പറയുന്നു
Eniku lakshmi aanu shari ennu thanne thonune
Wifinodu veetukarku entha ethramathram revenge ... Daughter in law accept cheyan patunella athu thanne evide problem
Ammayude samsaram aanelum tholviyani balupolum kashtam
Balus participation in gold smuggling anneshikanam , never questioned Lakshmis sincerety towards her husband and daughter
Gold smuggling കര്യങ്ങൾ ശരിക്കും അന്വേക്ഷിച്ചാൽ എല്ലാം പുറത്താകും.വെറുതെ കുടുംബകാര്യങ്ങൾ പറഞ്ഞു അവരെ വിഷമിപ്പിക്കരുത്
Sometimes I feel Balabhaskar's family's pain is not about his death but about his marriage & not got divorce from Lakshmi when he was alive.
Not a single word is said about their granddaughter who too died in that accident just because that baby's mother is Lakshmi.
Here Lakshmi is hiding many things but its because she doesn't want to ruin his reputation.
Everyone would have been happy if Lakshmi too died in that accident.
അമ്മയുടെ അനിയത്തീടെ മകൾക് സ്വത്തിൽ അവകാശം ഇല്ല ലക്ഷ്മിക് mathram
ഇനി സ്വത്ത് ആ മാതാ പിതാക്കളെ നോക്കുന്നവർക്
Evalum divorce alle .
ഒരു കലാകാരന് പറ്റിയ ഒരാളല്ല ലക്ഷ്മി എന്നാണ് തോന്നുന്നത്
ബാലു വിന്റെ പോക്ക് ശരി അല്ലാത്തതിനാൽ ലക്ഷ്മി എതിർത്തിട്ടുണ്ടാവും. ആള് നന്നായില്ല അതിനാൽ നഷ്ടം വന്നത് ലക്ഷ്മിക്കും. ഒരു ഭാര്യ എന്ന രീതിയിൽ ലക്ഷ്മി ഇപ്പോഴും വലിയ ഒരു ശരി ആണ് 👍👍👍👍
അതെ കലാകാരൻ എന്ന നിലയിൽ 100, പക്ഷെ മൂഡ് സ്വിങ്സ് ഒക്കെ എക്സ്ട്രീം എന്നു ഒരു ഇന്റർവ്യൂവിൽ അവർ തന്നെ പറയുന്നുണ്ട്
😂😂
ഞങ്ങളും ചോറ് തന്ന തിന്നുന്നത്
പ്രിയ ക്ക് ബലുന്‍റെ പണത്തിനു vendiyanennanu എനിക്ക് തോന്നുന്നത്
ബാലഭാസ്ക്കറിൻ്റെ മരണത്തോടു കൂടി ഭാര്യയുടെ ഒറ്റവാക്കീലൂടെ അവരുടെ നില അറിയാൻ പറ്റും ബാലഭാസ്ക്കറിൻ്റ അടുത സുഹൃത്ത് ജോയിയാണ് പറയുന്നത്
എനിക്ക് എന്ദോ ലക്ഷ്മി ആണ് ശരി എന്നാണ് തോന്നുന്നത്
അവൾ നല്ല കള്ളം പറയുവാന്ന് എല്ലാവർക്കും മനസിലാകും
എത്ര ശരിയാണ് എന്ന് തോന്നിയാലും ആ ഫോൺ എന്തിന് ആ ക്രിമിനൽസ് വച്ചു എന്നത് ഒരു ചോദ്യം തന്നെയാണ് . രണ്ടാമത് ലക്ഷ്മി വളരെ ഉറപ്പിച്ച് പറയുന്നു നൂറ് ശതമാനം ആക്സിഡൻ്റ് ആണ് എന്ന്
No she is telling lies.
She is telling fake stories.Lekshmi is not genuine
Orikalumilaa
നാണമില്ലേ പ്രിയ കു
അതു കഴിഞ്ഞല്ലേ മോൾ ഉണ്ടായത്
അതും script aanu ennu പ്രിയപറയും
Sathyam 😔
Molu balu vinte thanneyano itrayum varsham kazhinju full programminu pokunna ale. Oru interview il balu parayunnundallo njan vallapozhume veelil poku ennu. Athukonda ivalkku aa kunju marichathil polum oru vishamavim illa. Avalkk arudeyo strong support und ayal baluvine kalum avalkku priyapettathanu. Athu konda baluvinte parents inu case nadathan polum cash kodukathe. Avarude bakki jeevithattinulla savings anu athu
Crane 🏗️🏗️🏗️🏗️🏗️🏗️🏗️🏗️🏗️🏗️vechu ravile 6.30 inu thanne apakadam pattiya car 🚗 enthu kondu maatti????🛑
Answer it mr.
Good opinion and analysis
ഇദ്ദേഹത്തിൻറെ മരണവുമായി ബന്ധപ്പെട്ട്കോടതി തന്നെസംശയം പ്രകടിപ്പിച്ചിട്ടുണ്ട്.നിരവധി ചോദ്യങ്ങൾകോടതി തന്നെഅന്വേഷണ ഉദ്യോഗസ്ഥരോട്ചോദിച്ചപ്പോൾഅതിനു ഉത്തരം കണ്ടെത്താൻഅന്വേഷണ ഉദ്യോഗസ്ഥർക്ക്സാധിച്ചിട്ടില്ല.
. മരണം കാരണം ആക്‌സിഡന്റ് തുടർന്നുള്ള ഇഞ്ചുറി ആണെന്ന് pm റിപ്പോർട്ട് ഉണ്ട്. അതിൽ കോടതിക്ക് സംശയം illa.
ഇവർ ലക്ഷ്മിയും മരിച്ചെങ്കിൽ ഇങ്ങനെ ഒന്നും പറയില്ലായിരുന്നു. എനിക്കൊരു കാര്യം ചോദിക്കണം.. ബാലു ജീവിച്ചിരിക്കുമ്പോൾ ഇതൊന്നും പറയാത്തതെന്ന്?? ലക്ഷ്മി ഉറങ്ങിയതും പിന്നേ മുന്നിൽ എയർബാഗ് ഉള്ളതു കൊണ്ട് ഇപ്പോൾ ജീവനോടെ ഉണ്ടതെന്നാണ് ഇപ്പോൾ പ്രശ്നം അല്ല? ആ കൊച്ച് കുട്ടിയെപ്പറ്റി പേരെന്റ്സ് സഹോദരി ഒന്നും പറയുന്നില്ല. കഷ്ടം. അമ്മായിയാമ്മയും നാത്തൂനും കൊള്ളാം.. ഇത് ആക്‌സിഡന്റ് തന്നെയാണ് എന്നത് കോമൺസെൻസ് ഉള്ളവർക്ക് മനസ്സിലാവും.. അർജുൻ കല്ല്പനത്തിൽ ഏർപ്പെട്ടിരിക്കാം.. അത് ബാലുവിനോ ലക്ഷ്മിക്കോ അറിയില്ലെങ്കിൽ?? പിന്നേ എത്രയോ ആക്‌സിഡന്റ് നമ്മൾ കാണുന്നു... ഡ്രൈവർ ഉറങ്ങിയത് കാരണം...
Nathoon poru 😊
ലക്ഷ്മി പറയുന്നത് ശരിയാണെന്നു തന്നെ നമുക്ക് കരുതാം but ഈ കൊടുത്ത juicil വേറൊന്നും ഇല്ലായിരുന്നു എന്ന് നമുക്ക് ഉറപ്പാണോ?എങ്ങനെ ആ juice കടയിലെ CCTV recordings പോയി? എന്തിനു? അവർ ഉറങ്ങിപോയപ്പോൾ എന്തൊക്കെ നടനെന്നു ആർക്കറിയാം. .Juice കടയിൽ നിന്നും accident നടന്ന placilekku എത്ര distance ഉണ്ട്. .?മധുരം കഴിച്ചാൽ പെട്ടെന്ന് ഉറക്കം വരില്ല. .അത് മാത്രമല്ല, രാവിലെ gym routine ഉള്ള ബാലു ആ timil ഉറങ്ങിയെന്നു പറയുമ്പോൾ 😀
ഏതാണീ "അപ്രിയ".
What is her objective? Why so much hate towards lakshmi??
From this any one can understand that this Priya is extremely jealous
എടൊ, ഇന്റർവ്യൂ ൽ വന്നിരുന്നു വീട്ടിലെ തല്ലും വഴക്കും പറയോ. താൻ പറയോ?
Ithokke connect cheyyunnathu ayalude maranam angane ayathu kondalle
ഈ അമ്മ എന്ന് പറയുന്നവർ നിർബന്ധിച്ച് കാണും
ബാലു പൊട്ടനായിപോയി വൈഫിൻറെ ഫ്രോഡ് വേർഷൻ മനസിലാക്കാൻ കഴിയാത്തത് കഷ്ടം!
തന്റെ ഭർത്താവിന് music ആയിരുന്നു എല്ലാം എന്ന് അവർ പറയുന്നുണ്ട്, ഒരു മ്യൂസിഷ്യൻ ആയി ആണ് അദ്ദേഹം മരിച്ചതും, മരിച്ച ശേഷം തന്റെ ഭർത്താവ് ഒരു gold smuggler ആണെന്ന് സമൂഹത്തോട് ഏതെങ്കിലും ഭാര്യക്ക് തുറന്നു പറയാൻ കഴിയുമോ അയാളോടുള്ള അവരുടെ സ്നേഹം കാരണം മരണപ്പെട്ട ആളിനെ സമൂഹത്തിൽ പിന്നെ അദ്ദേഹത്തിന്റെ ആഗ്രഹം മ്യൂസിഷ്യൻ ആയി അറിയപ്പെടാൻ ആരുന്നു, അപ്പൊ മരിച്ച ശേഷം goldsmuggler ആയിരുന്നു എന്ന് അവർക്കു പറയാൻ തോന്നുമോ അവർക്കിനി ജീവിതത്തിൽ ഒന്നുമില്ല ഭർത്താവില്ല, കുട്ടി ഇല്ല.
Valare seriyanu nigal parayunnathu
So true. Only rare people have such mature judgement of the situation
Our full support to Priya and Balu's parents👍
Thinking about divorce common in all family, once it happened we could accept, Balu’ s family never accepted …. So before accident story is not mandatory……. What happened on the day f accident that is mandatory…… before accident Balu was alive so need to judge …..
Ni
Kllan
ഒന്ന് പോടാ അവളെ വെള്ള പൂസാതെ, നിനക്ക് പൂന്തോട്ടം എത്ര തന്നു ?
Kunjundaavuvan vaiki. Love okke vatti poi life te reality lekku randu perum vannu😊
Ella family lif issues indak chilapo oke divorce vare chindikm enitum pineed thirich van happy aay jeevikunavar ethrayoo perund
He is very innocent. Very open. But , Lakshmi is not like that
Muchun പ്രിയ സ്മാർട് ആവാൻ ശ്രമിക്കുവാണ്🤬
നഷ്ടം എന്തായാലും അച്ഛനും അമ്മയ്ക്കും തന്നെ ' . ലക്ഷ്മിക്ക് ഇനിയായാലും ഒരു ജീവിതം കിട്ടാൻ വേണ്ടി ശ്രമിക്കാൻ പറ്റില്ലേ. ഇനിയും ഇവരുടെ ജീവിത ത്തിൽ സന്തോഷങ്ങൾ ഉണ്ടാകില്ലേ
Very true
ക്രൂരത പറയരുത്
പണവും ഉണ്ട്.. 😮
Bharthavu marichal puthiyoru geevitham undakan ellavarkum kazhiyilla
Athu ellarkum pattilllla
ലക്ഷ്മി ഒരു നാർസിസ്റ്റ് ആണ്.
I find his family narcissist, saw their interview
She is ❤......his relatives are narcissist
His family also not so good.
Divorce cheytherunnel Balu ippol jeevanode kandane
ithonnumallallo vishayam smagglingum kolapaathakavumaanu😅😅
Kashtam evaude sahodarante wife alle avar .Ayal marikkumbolum avar onnichayirunnu.Avihitha bandham paranj ayal divorce cheythillallo.Aa kunjine ayal accept cheythittundallo..Ethrayo alukal kunjungale adopt cheyyunnu..Treatment eduth kunjughalundakkunnu.Evarellavarum koodi aa penkuttiyeye pachakku injinjayi kollukayanu.Evalude sahodaran visuddanum.Marichupoyavaril oru pinju kunjim undayirunnu .Evar athinu oru urumbinte vila polim kodukkunnilla.Ee papamokke ever evide kondupoyi kazhukum.
Ningal balabaskerdevown sister onnum allaloo.
ഈ 6 monthm ലക്ഷ്മിക് വേറെ ഒരാൾ ഇല്ല appol ലക്ഷ്മിയാണ് sari
Balu s relatives need his money
..ലക്‌മിക്ക് ശരിക്കും വെറുപ്പ് ഒളിപ്പിച്ചു വെച്ചാണ് ലക്ഷ്മി സംസാരിക്കുന്നത്...
ഇവർ ഒരു സമുദായം തന്നെ ആയിരുന്നോ.
No
Lekshmi isathyamullasthreeyanu.innocentanu.pinne manadsilakum.achanum ammakum avare veruppanu.athu kondanu ingane..
Kashtam... Oral marichennu paranju itrakkum oru wifene kuttapeduthanno... Valare mosham... A sthree anubhavikkunaa vedana??
ബാലുവിൻ്റെ സഹോരിക്ക് സെത്ത് കിട്ടാൻ കളിക്കുകയാ
ഉണ്ട. Her husband is a doctor.
Enthonna. Ramla. Ninakk. Thalakku. Sugamille
താങ്കളുടെ ബ്രദർ മരണപ്പെട്ടാൽ സ്വത്ത് അടിച്ചെടുക്കാൻ പറ്റുമോന്ന് ഒന്ന് കളിച്ചു കാണിച്ചു തരണേ... അതു കസിൻ സിസ്റ്റർ ആണ്... സ്വന്തം sister നു പോലും കിട്ടില്ല...
Balunte add sister marichu poy ,ariyathe parathe
സെത്ത് എന്തുവാ 🤔
ഒരിക്കലുമില്ല... നിങ്ങൾ പറയുന്നതാണ് ശെരി
Veetukar makale akatinirthiyatutanne thettayi poyi
Avale padipichu vittathane
ഇത് paid ചാനൽ തന്നെ from വയലിനിസ്റ്റ് ന്റെ wife....
സത്യം അറിഞ്ഞു കളഞ്ഞല്ലോ സാറേ ....
അതു കൊണ്ടവൾ കൂട്ടാളികൾക്കൊപ്പം നിന്ന് ഒഴിവാക്കി thats all
Ivan ippo alakki veluppikkaan vannathano
Ee penninu vallatha nathoon poranu ennanu parayendath ,bhasha achadi aanenn maathrame ullu.Ella veettilum ithoke und ivar lekshmiye mosamasaki kaanikaan sramikunnathayi thonniyitund.Ivarkum balunte ammakum a ivar kalyanam kazhichathe ishtamalla ennanu samsaarathil thonnunnath.Deathumaayi ithoke connect cheyunnath valare mosamanu.18 varsham avar onnichu jeevichathanu.Ivalr athentha parayathat..Ivar athi vinayam bhavich parayunnath muzhuvan avar jeevich kadann poya life ile kuttangal aanu.husband um makalum poyathanu lekshmik vere ketteettum illa ivarem ammayem pole full time camera ku munpil varunnilla enn maathram ..
Evarude kudubajeevithathil orikkal polum oru pinakkam undayittolle
നിനക്ക് sornna kadathundo
Onnu pda kunne
Leshmi അറിഞ്ഞു കൊണ്ട് നടന്ന കൊലപാതകം
കണ്ടുപിടിച്ചല്ലോ CBI