മിയ മോളൂ.. മോളൂ സേ. എന്തൊരു ശാലീനത. മോളേ പാട്ട് കേൾക്കുമ്പോൾ . അറിയാതെ . കണ്ണ് നിറഞ്ഞൊഴുകി. വാവേ. ഒരു പാട് ഇഷ്ഠമായി. ഒര് പാട് ഒരു പാട് ഒരു പാട് .🙋👌👩❤️💋👨👩❤️💋👨👩❤️💋👨👩❤️💋👨👩❤️💋👨💖💖💖💖
ഈ ആറുവയസ്സിൽ ധൈര്യമായി സ്റ്റെജിൽ കയറി സിംബ്ളായിട്ട് മിയകുട്ടി പാടി പോയ്.. എനിക്ക് സ്റ്റേജ്ൽ കയറുമ്പോൾ രണ്ട് കാൽ മുട്ടും ഒരുപോലെ ഇടിക്കാൻ തുടങ്ങും...🤣.......... മിയ... സോങ് ഗുഡ് സെലക്ഷൻ നല്ല ഫീൽ നന്നായി പാടി 👏👏👏👏
എന്ത് പറയാനാ മിയൂസെ, പാടിയത് ഗംഭീരം. പാടുമ്പോഴുള്ള ആ മുഖഭാവം, കൈ കൊണ്ടുള്ള ആക്ശൻ ,ഫീൽ, എല്ലാം കൂടി നല്ലൊരു സദ്യയാണ് ചക്കരക്കുട്ടി പ്രേക്ഷകർക്ക് തന്നത്. സൂപ്പർ മോളൂ.
മിയക്കുട്ടാ...നിന്നെ ഞങ്ങൾക്കെന്തിഷ്ടമാണെന്നോ.. താലോലം നിന്നെയൊന്ന് കോരിയെടുത്തോട്ടേ... ഈ പാട്ട് മിയക്കുട്ടൻ തന്നെ പാടേണ്ടതായിരുന്നു എന്ന് തെളിയിച്ച പെർഫോമൻസ്...💝 ഒരു അപാകത ജഡ്ജസ് ചെയ്തു എന്ന് തോന്നി... തീർച്ചയായും സ്റ്റേജിൽ എത്തി മിയക്കുട്ടീസിനെ കോരിയെടുക്കേണ്ട പെർഫോമൻസ് ആയിരുന്നു... അത് കാണാൻ പറ്റിയില്ല...💐
മിയകുട്ടാ എന്തു രസായിട്ട പാടിയെ നല്ല ഫീൽ ഉണ്ടായിരുന്നു കേട്ടിരിക്കാൻ nice song സെലക്ഷൻ ഇപ്പൊ മിയ കുട്ടി നല്ല impruvment ഉണ്ടല്ലോ song selaction ഒക്കെ super ജഡ്ജസ് പറഞ്ഞപോലെ ഒതുക്കി പാടി full മാർക്ക് നേടിയല്ലോ മോളു 💞👍🏻🥰
കുറുമ്പുകാട്ടി ഒളിച്ചിരിക്കാൻ തോഴികളേ തൊട്ടാവാടി കലക്കി അടിപൊളി ക്ലീൻ ആക്കി സംഗതികൾ എല്ലാം ക്ലീയർ ആക്കി , അടിപൊളി ഇസ്ടമായി. : മാർക്കു് കുറഞ്ഞു എന്ന് പറഞ്ഞപ്പം മിയൂസിന്റെ മുഖം പോയ പോക്ക് . GIFT OF GOD
Oh dear 🥰😂🥰 Miyakutty We can't live with out hearing your song, you r Realy God's Gift, you improved a lot in your action and songs , Lovely, Umma, Umma, Umma
എന്താ ഇവിടെ ആരും ഇല്ലേ നമ്മുടെ മിയകുട്ടിയുടെ പാട്ട് കേട്ട് എന്താ ആരും ഒന്നും മിണ്ടാതെ അതും സൂപ്പർ പാട്ട്
P
ദൈവത്തിന്റെ ദാനം ഈ കുഞ്ഞ്. അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ 🙏🌹❤
😊ĺ
കിളിമകൾ മിയ കുട്ടൻ . സൂപ്പർ നല്ല വോയ്സ് ഉയരങ്ങളിൽ എത്തട്ടെ
മിയകുട്ടിയുടെ പാട്ട് ആന്റിക്കു ഇപ്പോൾ ഒരു craze ആണ്. ചക്കര ഉമ്മ.. എന്തു ഭംഗിയാ മോളെ കാണാൻ.
😍😍😍❤️😘
Ravi punathummal panoor
Yes
മിയ മോളൂ.. മോളൂ സേ. എന്തൊരു ശാലീനത. മോളേ പാട്ട് കേൾക്കുമ്പോൾ . അറിയാതെ . കണ്ണ് നിറഞ്ഞൊഴുകി. വാവേ. ഒരു പാട് ഇഷ്ഠമായി. ഒര് പാട് ഒരു പാട് ഒരു പാട് .🙋👌👩❤️💋👨👩❤️💋👨👩❤️💋👨👩❤️💋👨👩❤️💋👨💖💖💖💖
മുത്തേ സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിന്റെ കഷ്ട്ടപാടിന്ന് ഫലം ഉണ്ടാവട്ടെ ആമീൻ
മിയക്കുട്ടീ സൂപ്പർ സൂപ്പർ ഒന്ന് കാണാനും ഉമ്മവെക്കാനും തോന്നുന്നു മുത്തേ 🥰🥰🥰❤❤❤❤❤❤🌹🌹🌹🌹🌹🥰🥰🥰🥰🥰🥰
മിയക്കുട്ടി . വളളിക്കുടിൽ ഒരുക്കി വച്ച കുയിൽ കുട്ടി നിന്റെ പാട്ട് അടിപൊളി.
മിയമോളെ എനിക്കു ഏറ്റവും ഇഷ്ടം മുള്ള പാട്ടാണ്..... മോളെ ഇഷ്ടമുള്ളത്ര...... 😘🥰😍👌🏻👌🏻👌🏻
ഈ ആറുവയസ്സിൽ ധൈര്യമായി സ്റ്റെജിൽ കയറി സിംബ്ളായിട്ട് മിയകുട്ടി പാടി പോയ്..
എനിക്ക് സ്റ്റേജ്ൽ കയറുമ്പോൾ രണ്ട് കാൽ മുട്ടും ഒരുപോലെ ഇടിക്കാൻ തുടങ്ങും...🤣..........
മിയ... സോങ് ഗുഡ് സെലക്ഷൻ നല്ല ഫീൽ
നന്നായി പാടി 👏👏👏👏
മിയക്കുട്ടിയുടെ പാട്ടുകൾ എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല. എന്തായാലും fullmark കിട്ടിയല്ലോ 🥰🥰🥰
I dont know howmany times waching this video per day....😘👍👌🇱🇰
Love you so much....dear...❤💃
പാട്ടു സൂപ്പറ് ആയിരുന്നു മിയകുട്ടാ, ചക്കരകുട്ടി
മിയകുട്ടീടെ പാട്ട് കേൾക്കാൻ എന്തു രസമുണ്ട് ഞാൻ ഇത് ഒത്തിരി പ്രാവശ്യം കണ്ടു. Perfect മോളു 💞🥰
I am sri lankan anura shantha...i saw her all the programs...wow an Excelent...
Meenoottine എന്തിഷ്ടാ മിയകുട്ടിക്ക്.. എന്ത് പറയുമ്പോളും meenootine നോക്കി കൈ pidich... നല്ല രസമുണ്ട് മിയകുട്ടി പാട്ട് കേൾക്കാൻ സൂപ്പർ മോളു 🌹🌹
മമ്മൂഞ്ഞ് കലക്കി അള്ളാഹു ചക്കരയെ അനുഗ്രഹിക്കട്ടെ
മോളുടെ ഈപാട്ട് എല്ലാ ദിവസവും ഞാൻ കേൾക്കും മതിയാവുന്നില്ല കേട്ടിട്ട് കെട്ടിപിടിച്ചു ഒരു ഉമ്മ
മിയകുട്ടി... ചുന്ദരീ..പാട്ടും സൂപ്പർ കുറുമ്പിടെ സംസാരവും സൂപ്പർ...😍😍😘😘😘😘😘😘
Congratulations 💯😍😍😍
എന്ടെ പ്രിയപ്പെട്ട പാട്ട് miya you're great god bless you മിയ
Goooh
മീനാക്ഷിക്കു മിയകുട്ടിയോട് ഒരു പ്രതേകസ്നേഹം ഉണ്ടന്ന് തോന്നിപോകുന്നു
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ആയിരുന്നു മോൾ നന്നായി പാടി
മിയക്കുട്ടാ അടിച്ചു പൊളിച്ചു തകർത്തു തിമിർത്തു പാടി 😘😘😘😘😘😘😘❤️❤️❤️❤️❤️💞💞💞💞💞💞💞💞💞
=
Keattalum keattalum poothi മാറുന്നില്ല മിയകുട്ടി ninte song👍👍👍🌹🌹🌹🥰
Miah sweety she's a winner by herself .I love everything about her , her singing , her style and her cute mouth God bless you babydoll
മിയ വാവേ..... ❤️❤️സൂപ്പർ
മിയ കുട്ടാ ചുന്ദരി മുത്തേ നിന്നെ ഒന്ന് നേരിട്ട് കാണാൻ കൊതിയാവുന്നു
3:23 3:26
3:36 3:36 3:37
3:41 3:42 3:43
മിയക്കുട്ടൻ ഓടിവരുന്നത് കാണാൻ എന്തു ഭംഗി പൂത്തുമ്പിയേപോലെ🦋🦋🦋🦋
You are super miya kutty
SuperMiya molu
Really തുമ്പികുട്ടി
എന്ത് പറയാനാ മിയൂസെ, പാടിയത് ഗംഭീരം. പാടുമ്പോഴുള്ള ആ മുഖഭാവം, കൈ കൊണ്ടുള്ള ആക്ശൻ ,ഫീൽ, എല്ലാം കൂടി നല്ലൊരു സദ്യയാണ് ചക്കരക്കുട്ടി പ്രേക്ഷകർക്ക് തന്നത്. സൂപ്പർ മോളൂ.
Supar songs
J
q0q
Pp
Lollipop
വളരെ സൗന്ദര്യമുള്ള വോയിസ് ഇന്നത്തെ വോയ്സിന് എന്തോ ഒരു പ്രത്യേകതയുണ്ട് സൂപ്പർ മോളെ ❤️❤️❤️❤️👍🏻👍🏻😘💋💋
മിയക്കുട്ടാ...നിന്നെ ഞങ്ങൾക്കെന്തിഷ്ടമാണെന്നോ.. താലോലം നിന്നെയൊന്ന് കോരിയെടുത്തോട്ടേ... ഈ പാട്ട് മിയക്കുട്ടൻ തന്നെ പാടേണ്ടതായിരുന്നു എന്ന് തെളിയിച്ച പെർഫോമൻസ്...💝
ഒരു അപാകത ജഡ്ജസ് ചെയ്തു എന്ന് തോന്നി... തീർച്ചയായും സ്റ്റേജിൽ എത്തി മിയക്കുട്ടീസിനെ കോരിയെടുക്കേണ്ട പെർഫോമൻസ് ആയിരുന്നു... അത് കാണാൻ പറ്റിയില്ല...💐
Super Miakutty. .. keep this innocence always in your life 💖💖💖👍👍
എനിക്ക് എല്ലാ കുരുന്നുകൾടെ പാട്ടും ഇഷ്ടമാണ് അതിൽ മിയക്കുട്ടൻ
മേഘ്ടു രണ്ടും വേറെ ലെവലാ❤❤💯💯
ചക്കര മോളെ മിയ കുട്ടി വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ എല്ലാവരുടെയുംപ്രാർത്ഥനയും അല്ലാഹുവിന്റെ അനുഗ്രഹവും മോൾക്ക് ഉണ്ടാവട്ടെ
എൻ്റെ മിയ ...... amazing വാവെ......loved your singing 💕
അച്ചോട പൊന്നൂസ് വാവേ ചക്കര ഉമ്മ ♥️♥️♥️♥️♥️♥️♥️
പറയാൻ വാക്കുകളില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടു. ഈ പാട്ടിന് golden crown അല്ലാതെ മറ്റെന്ത്... ചക്കരയുമ്മ വാവേ ...💖💖💖💖💖💖💖💖
മിയ മോളുടെ പാട്ടു ഭയങ്കരം ഇഷ്ടമാണ് 💕💕💕💕💕🌹💕💕💕💕
മിയകുട്ടാ എന്തു രസായിട്ട പാടിയെ നല്ല ഫീൽ ഉണ്ടായിരുന്നു കേട്ടിരിക്കാൻ nice song സെലക്ഷൻ ഇപ്പൊ മിയ കുട്ടി നല്ല impruvment ഉണ്ടല്ലോ song selaction ഒക്കെ super ജഡ്ജസ് പറഞ്ഞപോലെ ഒതുക്കി പാടി full മാർക്ക് നേടിയല്ലോ മോളു 💞👍🏻🥰
വളരെ വളരെ മനോഹരം മിയക്കുട്ടി 😍
First .. Thank you M.J . Sir... Lovely baby super .. excellent performance. Keep it up .. God bless you thalli
Great expressions and beautiful voice
എന്ത് രസമാണ് മോളെ കേൾക്കാൻ
കിളിമകളുടെ പാട്ട് വളരെ ഇഷ്ടമായി
Fantastic Fabulous miyakutty ummmmmmah
മിയ മോളെ നന്നായി പാടിട്ടോ ചക്കരെ 🥰🥰🥰
സുന്ദരി ചക്കരവാവെ നിന്റെ പാട്ടും വാർത്തമാനവും എന്തിഷ്ടമാണ്. എനിക്കെ മിയകുട്ടി മേഘന ഒത്തിരി ഇഷ്ടമാ.
Miya molu suuuuuper aayitu padi 👍👍👍 orupadu ishtamayi 😘🤩🥰❤️❤️❤️🙏💯👑🙌 nannayi othukki padiyallo. Good girl, ummmmmmma. God bless you molu.
മിയകുട്ടി സൂപ്പർ 👍👍
Miyamole paat കേട്ടിട് പൂതി മാറുന്നില്ല മുത്തേ 🌹🌹🌹👍👍👍
കുറുമ്പുകാട്ടി ഒളിച്ചിരിക്കാൻ തോഴികളേ തൊട്ടാവാടി കലക്കി അടിപൊളി ക്ലീൻ ആക്കി സംഗതികൾ എല്ലാം ക്ലീയർ ആക്കി , അടിപൊളി ഇസ്ടമായി. : മാർക്കു് കുറഞ്ഞു എന്ന് പറഞ്ഞപ്പം മിയൂസിന്റെ മുഖം പോയ പോക്ക് . GIFT OF GOD
ശെരിക്കും വാവേന്റെ face കാണുമ്പോൾ എന്താ cutness
Happy Birth Day Miyakkutty
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് ; കുഞ്ഞ് നന്നായി പാടി.
😍🥰😘
She performed like kid eventhough her songs originally sung by adults. Her childlike attitude make her the cutest .
Miya അസ്സലായി പാടി congratulations
മിയകുട്ടീടെ ഡ്രസ്സ് സൂപ്പർ, 👌👍❤
ഇന്നലെ മുതൽ ഈ പാട്ട് 7..8 times കേട്ടു ഓരോ പ്രാവശ്യം കേൾക്കുമ്പോളും എന്തൊരു ഫീൽ ആണ്
ടെൻഷൻ ആകുന്നു..... 100 കിട്ടിട്ടും മാർക്ക് കുറഞ്ഞുപോകുമോ എന്ന്
..
99ന്റെ മേലെ ഒരിക്കലും miah കുട്ടിക്ക് കൊടുക്കില്ല ജീവിതത്തിൽ ജഡ്ജ്സ് മാർ
@@ashraf1600വളരെ കറക്റ്റ് ആണ് പറഞ്ഞത്
Ummmaaa miyah super singar . ❤️❤️miyah beautiful frock .
Verygood miya you n your song is sooooo nice
എന്റെ മുത്തേ സൂപ്പർ സൂപ്പർ...... ഉംംംംംംംമ്മ
ഹായ്...മിയൂസ്.....എൻറെ ഫെവറേറ്റ് പാട്ട്...താങ്കസ് പാടിയതിന്🥰🥰🥰
മീയക്കുട്ടീ എന്താ ഫീല് വളരെ വളരെ വളരെ ഇംപ്രൂവ്മെൻറ് ഉമ്മ
Masha Allah sweetie 💝💝💝💝💝
വളരെ മനോഹരമായൊരു ഗാനം. മിയ മോളു കലക്കി 🌹 സിനിമയിൽ രേവതിയും , കാവേരിയും തകർത്തു അഭിനയിച്ചു
ആരണ്യകം എന്ന സിനിമയിലെ പാട്ടാണിത്. രേവതിയും കാവേരിയുമല്ല ഇതിൽ.. സലീമയും വിനിതും ആണ്.
Super മോളേ എന്ത് രസമായിരുന്നു പാട്ട് Super 👏👏👏🤗🤗🤗🤗👍🏻👍🏻🤩
සත්තකින්ම ඉතා ම රසවත් ගැයුමක් !!!තෙරුවන් සරණයි දූ!!! මහා ගයිකාවක් වනවා බව සත්තයි!!!
Excellent singing 👌⚘
മിയ മോൾ super ആയി പാടി, e ഏഴാം വയസിൽ! Super, super 🌹🌹🌹👍
M.G. sir ന്റെ dialogue ❣️❣️❣️❣️🌹🌹❣️🌹🌸
Polichadukki miahkkuttaaa ❤️❤️❤️👌👌👌💯
മിയ മോൾ അതിമനോഹരമായി പാടി👏❤ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ🤲
മിയ കുട്ടി പാട്ട് എൻത രസം,,,സൂപ്പർ,,💜💜💜💜💜
സിനിമയിൽ പാട്ട് പാടാൻ ഈ കുട്ടിക്ക് ഒരു അവസരം
😘😘😘മിയാകുട്ടി🥰🥰 ഇന്ന് അടിച്ചു💚 പൊളിച്ചു 💚തകർത്തെറിഞ്ഞു💚 💚❤അഭിനന്ദനങ്ങൾ ❤മോളെ 🌹🌹🌹🌹🌹🌹
Miah Kutty sooper rendition 👌👌🙌🙌🌺🌺
Mashalla മിയ കുട്ടി 👌👌👌❤❤❤❤❤
Congratulations Mia for the golden crown 👑 you deserve it 100 / 100 💛
Amazing talent 🙏
Super miahkutty 💝
Miyakkuttan ന്റെ voice super. എന്തു രസമായി പാടി നല്ല ഫീലോടെ. നല്ല improvement ഉണ്ട്.
👍👍👍💪💪💪🌹🌹🌹🌹👌👌👌👌👌👌
Miyamolu
Manoharamayi padi
Nalla feeling good
God bles u 👍🌹
മിയമോളെ യെന്താണ് പറയേണ്ടത് അസാധ്യത്തെ യെതാർത്ഥ മയി പറ്റിയതിൽ വ്യത്യാസമില്ല ഓക്കേ ലേതാ മ ൻ ഗി ഷ് കർ പോലെ ഓക്കേ സൂര്യ മോളെ 🙋🏻♀️❤👍😁
L
🎶ഒളിച്ചിരിക്കാൻ...ചിത്രച്ചേച്ചിക്ക് പകരം പി ലീലാമ്മ പാടിയാൽ എങ്ങനെയിരിക്കുമോ അതുപോലെ തോന്നി🥰😊
നന്നായി പാടി മോളേ.. 👏🏻👏🏻
Very melodious 👌👌👌🌺🌺Miah you are a wonder girl 🌺🌺🌺
Mj sir nu ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ happy birthday sir
മിയ കുട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🌹🥰❤️
മിയക്കുട്ടാ അടിച്ചു പൊളിച്ചു തകർത്തു തിമിർത്തു 💞💞👌👌😍😍❤️❤️🌹🌹😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
മിയക്കുട്ടി പൊളിച്ചു 🥰🥰🥰 one of my fvrt song 🥰
സൂപ്പർ മിയകുട്ടാ നന്നായി പാടിയിട്ടുണ്ട് 🌹🌹🌹🌹
No words can explain the beauty of your singing miya mole
Super miyakutty and super singing ❤️❤️😘😘
Miyakkuttan 💕💕💕💕💕💕💕👍🏻👍🏻👍🏻👍🏻 ചുന്ദരിക്കുട്ടൻ🥰
Kuttikalk pattiya judgesum & avatharikayum 👌👌👌👌👌👌
Miya kkuttante. Patt super🥰🥰🥰🥰🥰
മോളുസേ ഇനിയും ഇനിയും 👍👍ആയിട്ട് പാടണം കേട്ടോ
മിയാകുട്ടിയുടെ ഒരു പാട്ട് കേട്ടാൽ ❤❤ഉറക്കം വരും ❤❤
സൂപ്പർ മോളെ 🥰🥰🥰
Excellent singing Miakutty.
Basheerguruvayoor🙏തേൻ നുവരും ആലാപനം ശുദ്ധമായ തേൻ പോലെ ഫീൽ
Thaaankkkk youuuu😁😁😁😁 mia... Fvrt wrds 😘😘😘😘🤪🤪🤪🤪thaaaaaank youuuuuuuuuuuuuu😘😘😘😘
മിയകുട്ടിയുടെ പാട്ട് കേട്ടപ്പോ ദേവനശ്രീയ കുഞ്ഞിനെ ഓർമ വന്ന്. ദേവൂസ് പാടിയത് പോലെ മിയക്കുട്ടിയും നന്നായി പാടി 🥰
Amazing miyakutty👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍👍👍👍
Oh dear 🥰😂🥰 Miyakutty
We can't live with out hearing your song, you r
Realy God's Gift, you improved a lot in your action and songs , Lovely,
Umma, Umma, Umma
I enjoy watching this little wonder called Miah…God bless you 🥰