ടൈൽ ഉപയോഗിച്ച് ഒരു അടിപൊളി ചെടിച്ചട്ടി ഉണ്ടാക്കാം | FLOWER PLANT POT | M4 TECH |

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии • 4,4 тыс.

  • @sanoojmanjaly
    @sanoojmanjaly 4 года назад +89

    അആഹ് വെറുതെ അല്ല മത്തൻ കുത്തിയ കുമ്പളം മുളകോ...
    അപ്പന്റെ മോൻ.. 👍👍👍

  • @ibru_chappa_6072
    @ibru_chappa_6072 4 года назад +250

    നിങ്ങളെ കുറിച്ച് എന്തു പറയാനാ കയ്യിൽ കിട്ടുന്ന ഏതൊരു വസ്തുവിനെയും ഭംഗിയാക്കാൻ കഴിയുന്ന നിങ്ങളുട കഴിവിനെ ഞങ്ങൾ അഭിനതിക്കുന്നു.
    A big salute for jio joseph and team🤩😘😘

    • @Jayasree-jp9zc
      @Jayasree-jp9zc 4 года назад +2

      👍🏻👍🏻👍🏻👍🏻👍🏻

    • @abdhulnaseer3240
      @abdhulnaseer3240 4 года назад +2

      you are write bro👍👍

    • @freekchekkan2065
      @freekchekkan2065 4 года назад +1

      Correct bro

    • @skillednoobff8894
      @skillednoobff8894 4 года назад +1

      💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    • @anthada.motivation.aayalo
      @anthada.motivation.aayalo 4 года назад

      Bro ninne sub cheyth thirichum cheyyaneee❣️

  • @masterworldmalayalam6496
    @masterworldmalayalam6496 4 года назад +1069

    ഒന്നും ചെയ്യില്ല എങ്കിലും മുഴുവന്‍ ഇരുന്നു കാണും. ഇതു പോലെ വേറെ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കില് കേറിവാ....കൂട്ടുകാരെ....

  • @JoJo-mk3vs
    @JoJo-mk3vs 3 года назад +12

    ഇത്രയും മനോഹരമായ ചെടിച്ചട്ടികൾ കുറഞ്ഞ ഉണ്ടാക്കിയെടുത്ത അപ്പച്ചന് ഒരു ഹായ്

  • @mastertechmalayalam6964
    @mastertechmalayalam6964 4 года назад +56

    എൻറെ വീട്ടിലെ വേസ്റ്റ് ടൈൽസ് കൊണ്ട് ഒരു ഉപകാരം ആയി ഈ അറിവ് ഞങ്ങളുമായി പങ്കു വെച്ചതിനു വളരെയധികം നന്ദി

  • @noufalk6278
    @noufalk6278 4 года назад +146

    യൂട്യൂബ് പൂട്ടിയാലും ചട്ടി ബിസിനസ്‌ നടത്തി ജീവിക്കാ അല്ലെ ജിയോ ചേട്ടാ
    ഇങ്ങള് ഒരു വല്ലാത്ത ജാതി മനുഷ്യനാണ് 💕❤️

    • @lasithasooraj1498
      @lasithasooraj1498 4 года назад +2

      Supper

    • @razinrifa7528
      @razinrifa7528 4 года назад +2

      ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു, തിരിച്ചു ചെയ്യാൻ മറക്കണ്ട

    • @abhiappu2801
      @abhiappu2801 4 года назад +3

      Super

    • @razinrifa7528
      @razinrifa7528 4 года назад +2

      @@amazetech154 njan cheytu, thirichum cheyyu

    • @abhiappu2801
      @abhiappu2801 4 года назад +3

      Duper

  • @rubingeorge98
    @rubingeorge98 4 года назад +280

    എല്ലാം കാണാൻ തുടങ്ങിട്ടു കുറെ നാളായി ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല പക്ഷെ ഇതുവരെ ഇതൊന്നു ചെയ്തു നോക്കാൻ പറ്റിയിട്ടില്ല, 😀😀😀😀😀😀

    • @thelevi.ackerman
      @thelevi.ackerman 4 года назад +5

      Enne ഒന്നു support ചെയ്യാമോ. 1k adikkanaanu.. pls

    • @mushthaqhassan
      @mushthaqhassan 4 года назад +3

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ വേണ്ട.😔. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം🤗🤗🤗

    • @amalmanoj9549
      @amalmanoj9549 4 года назад +1

      Njan inqubator undaki noki work chaithu

    • @karuthedathsalma751
      @karuthedathsalma751 4 года назад

      1

    • @Abhishek-tx7nv
      @Abhishek-tx7nv 4 года назад

      @@thelevi.ackerman cheythitund bro all the best👍👍

  • @emperor59
    @emperor59 4 года назад +5

    Wow! ഒരു പാട് ചെടിച്ചട്ടി വീഡിയോകൾ കണ്ടിട്ടുണ്ട്. ഇത്രയും സുന്ദരമായ ചട്ടികൾ ഇതുവരെ കണ്ടിട്ടില്ല. സൂപ്പർ ! അഭിനന്ദനങ്ങൾ!

  • @sarathsmathsclassroom4545
    @sarathsmathsclassroom4545 4 года назад +121

    ഇതൊക്കെ എങ്ങനെ കണ്ട് പിടിക്കുന്നു
    ജിയോ ചേട്ടൻ പുപ്പുലിയാണ്❤️🔥🔥

  • @HAPPY-ki9xp
    @HAPPY-ki9xp 4 года назад +277

    ഇങ്ങേരെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം വീട്ടിൽ മിക്സി കേടായാൽ നന്നാകും ആ മിക്സി കൊണ്ട് വേണേൽ ചമ്മതിയും അരയ്ക്കും. സകാലാവല്ലഭൻ 🥰🥰😆

    • @affan2187
      @affan2187 4 года назад +8

      പിന്നല്ലാ

    • @thelevi.ackerman
      @thelevi.ackerman 4 года назад +6

      Enne ഒന്നു support ചെയ്യാമോ. 1k adikkanaanu.. pls

    • @mushthaqhassan
      @mushthaqhassan 4 года назад +1

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ വേണ്ട.😔. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം,,,,,,,,

    • @safvanjabir5187
      @safvanjabir5187 4 года назад

      SZ IDEAS enna channel ine onnu support cheyyuvo plzz

    • @Abindeni
      @Abindeni 4 года назад +1

      Friends ellarum yende channel onnu visit cheyyane....nyan korachu mysterios videos ittitodu ...... theerchayaytum ningalku istapadum...

  • @fakih348
    @fakih348 4 года назад +328

    മലപ്പുറത്ത് ഉള്ളവർ ഉണ്ടോ
    .
    ഹാജർ എടുക്കാൻ വന്നതാ
    മാമനോട് ഒന്നും തോന്നല്ലേ😍

    • @Karmabeliever775
      @Karmabeliever775 4 года назад +12

      കാര്‍ മാത്രല്ല ബൈക്കും ഉണ്ടാകും 😜

    • @thelevi.ackerman
      @thelevi.ackerman 4 года назад +3

      Enne ഒന്നു support ചെയ്യാമോ. 1k adikkanaanu.. pls

    • @mushthaqhassan
      @mushthaqhassan 4 года назад +2

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ വേണ്ട.😔. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം,,,,,,,,

    • @moideenkutty524
      @moideenkutty524 4 года назад +1

      ഞാൻ ഉണ്ട്

    • @Calicutfoodmaniac
      @Calicutfoodmaniac 4 года назад +1

      Enty channel onnu kandu support cheya

  • @adwaid.n.radhwik.n.r5388
    @adwaid.n.radhwik.n.r5388 4 года назад +2

    മച്ചാൻ പൊളിയാ അവിടെന്നു കിട്ടുന്നു ഈ idea

  • @omanajose7410
    @omanajose7410 4 года назад +91

    ലോകത്തിൽ ഇതുവരെ ഇല്ലാത്ത ചട്ടി കേരളത്തിൽ ആദ്യമായി 😁എം ഫോർ😍 ടെക് ഉണ്ടാക്കി😂

  • @ebulljetuyir2878
    @ebulljetuyir2878 4 года назад +39

    ഈ worldil ഈ ചട്ടി മാത്രല്ല ജിയോ ചേട്ടനെ പോലത്തെ വേറെ ആരും ഇറങ്ങീട്ടില്ല.നിങ്ങ വേറെ ലെവൽ ആണ്. rarre in world❣️

  • @unaisafi8404
    @unaisafi8404 4 года назад +28

    Your ideas are totally different... 👍✨️you are a blessing
    And you are an inspiration........ ✨️🌟⚡️😎

  • @irfansha4149
    @irfansha4149 4 года назад +5

    അപ്പച്ചൻ വേറെ level....... Poli.Oru rakshayumilla.......😍😍😍

  • @sooryakanthpv6113
    @sooryakanthpv6113 4 года назад +49

    ഒരു രക്ഷയില്ലട്ടോ ....👌👌 എവിടുന്നു കിട്ടുന്നു ഈ ഐഡിയാസ് ഒക്കെ🙄😍

  • @combifoods3270
    @combifoods3270 4 года назад +89

    ഒരു Experimental-ലും ചെയ്യില്ല എങ്കിലും മൊത്തം ഇരുന്നു കാണും . എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ ?😍🤩🥰

  • @kl-2family401
    @kl-2family401 4 года назад +21

    *അല്ലെങ്കിലും M4 ടെക് അങ്ങനെയാ.. ആരും കണ്ടു പരിചയം ഇല്ലാത്ത ഐറ്റംസ് കൊണ്ടുവന്നില്ലെങ്കിൽ ഇവർക്ക് ഒരു സമാധാനവും ഉണ്ടാവാറില്ല...* 😅😅

    • @hazi9749
      @hazi9749 4 года назад +1

      Hlo machaane

    • @sankaranpn5840
      @sankaranpn5840 4 года назад +1

      Ivaneyalle appurath arjyounte video lu kandath😅😅

  • @faahisfaahim1190
    @faahisfaahim1190 4 года назад +3

    Very nice, നിങ്ങൾ ചെയ്തതിൽ വളരേ പ്രയോജനം ഉള്ള വീഡിയോ സൂപ്പർ....👏👏👏👍

  • @niranjankrishna9047
    @niranjankrishna9047 4 года назад +40

    ഇത്രയും കഷ്ടപ്പെട്ട് ക്യാമറ കൈകാര്യം ചെയുന്ന പ്രവീൺ മച്ചാനിരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @MALLUYT444
      @MALLUYT444 4 года назад

      ente chanel onn kayari nookkumo ishtapettakil sub cheyyu illagil cheyyaruth

    • @mushthaqhassan
      @mushthaqhassan 4 года назад

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ വേണ്ട.😔. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം🤗🤗🤗

  • @celluloidsociety
    @celluloidsociety 4 года назад +362

    ജ്യോതിഷരത്‌നം കണ്ടതിനു ശേഷം വന്നവർ ഉണ്ടോ..
    ❤️❤️❤️❤️❤️❤️❤️

  • @satheeshmenon9289
    @satheeshmenon9289 4 года назад +31

    ജിയോ ചേട്ടാ അടുത്ത വട്ടം കുട്ടികൾക്ക് പറ്റിയ solar ഉപയോഗിച്ചു ഉണ്ടാക്കാൻ ഉള്ള വല്ലതും പറ്റുമോ ചേട്ടാ ഒന്നു reply ചെയ്തു തരണം

  • @Toxic-hi2cm
    @Toxic-hi2cm 3 года назад +27

    എനിക്ക് മച്ചാന്റെ വീഡിയോ കാണാണ്ട് ഒറക്കം വരില്ല
    മച്ചാൻ പവർ അല്ലേ 😍😍😍😍

  • @adithyanmr9037
    @adithyanmr9037 4 года назад +5

    🤩അപ്പച്ചൻ🤩 ആള് സൂപ്പറാ 🤩🤩🤩🤩🤩🤩🤩🤩🤩🤩🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @fidhafathima...2340
    @fidhafathima...2340 3 года назад +3

    ഈ വീഡിയോ ഷൂട്ട്‌ ചെയ്ത വീട് നിങ്ങളുടെ താണോ. സൂപ്പർ കുറെ ചെടികൾ ഉണ്ട്. അടിപൊളി. നിങ്ങൾ ഉണ്ടാക്കിയ ചട്ടികൾ വെച്ചപ്പോൾ വേറെ ഒരു ലുക്ക്. സൂപ്പർ ചെടി ചട്ടികൾ 👍👍👍👍👍👍👍👍👍

  • @Yityoutube
    @Yityoutube 4 года назад +88

    ജിയോ മച്ചാന് സിമെന്റ് പണിയും അറിയാലോ... 💙

    • @Calicutfoodmaniac
      @Calicutfoodmaniac 4 года назад

      Enty channel onnu kandu support cheyane eshtapedumenu pretheekshikunu

    • @ajinbiju3847
      @ajinbiju3847 4 года назад +2

      പണ്ട് വാർക്ക പണിക്ക് പോയിട്ടുണ്ട് facebook നോക്ക്

    • @nafilnafi1355
      @nafilnafi1355 4 года назад +5

      ജിയോ മച്ചാന് അറിയാത്ത വല്ല പണിയും ഉണ്ടോ ആവോ...🤔😛😅

    • @sreeharivt7826
      @sreeharivt7826 4 года назад +2

      Jio machan entha padichath?
      Ariyan vendiya

    • @ANIGREENLAND
      @ANIGREENLAND 4 года назад

      ☺☺☺☺

  • @nihalmuhammed233
    @nihalmuhammed233 4 года назад +11

    ഫുഡിന് expert എഞ്ചിനീയറിംഗ് വർക്കിന്‌ expert ക്രാഫ്റ്റിന് expert...
    ജിയോ മച്ചാൻ🔥🔥🔥🔥
    You are a perfect Man

  • @UNDAMPORITM
    @UNDAMPORITM 4 года назад +7

    എങ്ങനെ ഉണ്ടായിരുന്ന പയ്യനാ ഇപ്പൊ എന്തോരം കുത്തി വരച്ചാലും പഹയൻ ഒടുക്കത്തെ ലുക്ക്‌. Jio മച്ചാൻ 🤩

  • @sahalanamangad9864
    @sahalanamangad9864 4 года назад +86

    അംബാനിക് മാത്രം അല്ല jio ഉളളത്. ഞങ്ങൾ മലയാളികൾക്ക് ഉണ്ട് ഒരു jio അതാണ് ജിയോചേട്ടൻ😎😎😎😎

  • @the.valmont
    @the.valmont 4 года назад +106

    ജിയോ ചേട്ടാ.. ചാർട്ട് ഒട്ടിച്ചിട്ടില്ലാട്ടാ 😂😂

  • @shijomonsasi5483
    @shijomonsasi5483 3 года назад +3

    ചേട്ടാ, ടൈൽ കൊൺടുളള ചെടിച്ചട്ടി World No.1 ആയിമാറട്ടെ ആശംസകൾ

  • @jithin_thalassery
    @jithin_thalassery 4 года назад +104

    ഇനി വീട്ടിൽ ബാക്കി വന്ന ടൈൽ പൊട്ടിച്ചു പല സ്ഥലത്തും ഇടുന്നതിനു പകരം ഈ item ഉണ്ടാക്കാം 💥💥 കിടു ആയിരിക്കും 💯

  • @satheeshmenon9289
    @satheeshmenon9289 4 года назад +212

    ജിയോ ചേട്ടന്റെ ചെടി ചട്ടി ഉണ്ടാക്കാൻ എളുപ്പമല്ല എന്നാലും ഉണ്ടാക്കണം എന്നു ഉള്ളവർ ആരൊക്കെ ഉള്ളവർ

  • @hazi9749
    @hazi9749 4 года назад +8

    കിടിലൻ visual കൾ നമ്മൾക്ക് മുന്നിൽ എത്തിക്കുന്ന പ്രവീൺ മച്ചാൻ ഫാൻസ്‌ ഉണ്ടോ ✌️❤️

  • @Lijijose66
    @Lijijose66 4 года назад +1

    Adipoli aayittund.....ithokke cheyyunna m4 techin oru big salute...👍

  • @thoughtsandmemories5873
    @thoughtsandmemories5873 4 года назад +12

    വെറുതെയല്ല മോൻ ഇങ്ങനെ ആയതു , ഈ അപ്പച്ചന്റെ monalle 😍😍

  • @ntorqlover3972
    @ntorqlover3972 4 года назад +24

    ❤️ love u machane❤️

    • @hazi9749
      @hazi9749 4 года назад

      Hlooo

    • @padayottam1199
      @padayottam1199 4 года назад

      🌺🌺🌺🌺🌺
      *എന്നെ* *സബ്സ്ക്രൈബ്* *ചെയ്യുന്നവരെ* *ഞാൻ* *തിരിച്ചും* *ചെയ്യും...*
      *ചതിയെന്നത്* *എന്റെ* *നിഘണ്ടുവിലില്ല*
      *"പലതുള്ളി* *പെരുവെള്ളം..."*
      *ഒത്തുപിടിച്ചാൽ* *നമുക്ക്* *നമ്മുടെ* *ellavarude* *ചാനെലും* *1000* *ആക്കാം....*
      💪💪💪💪💪

  • @Lijojoseph265
    @Lijojoseph265 3 года назад +3

    ഞാനും മേസ്തിരി പണി ആണ്... ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി ❤️❤️❤️

  • @vappukoya3411
    @vappukoya3411 3 года назад +2

    സൂപ്പറായി ഒരു രക്ഷയില്ല ഒരു അടിപൊളി വീഡിയോ

  • @rintutechvlogs4764
    @rintutechvlogs4764 4 года назад +24

    എവിടുന്നാണെന്നറിയില്ല എപ്പോ വന്നാലും വെറൈറ്റി പ്രതീക്ഷിക്കാം....🤓🤓😀... കട്ട ഫാൻ.
    .💗💗💖

  • @unknown-dc7td
    @unknown-dc7td 4 года назад +9

    ഇത്രയും hard work ചെയിതു നമ്മൾക്ക് vidio ചെയിതു തന്ന m4 tech big salute

    • @Akku_Arts
      @Akku_Arts 4 года назад

      Hello onnu ente channel support cheyyo

  • @Sreebalkrish
    @Sreebalkrish 4 года назад +4

    Geo chettante garden ishttapettavr ivide come on🥰🥰👇👍

  • @shibiswork178
    @shibiswork178 4 года назад +2

    നല്ല ഭംഗിയുണ്ട്. അഭിനന്ദനങ്ങൾ

  • @shortvideo7911
    @shortvideo7911 4 года назад +61

    11:00 മണിക്ക് ശേഷം കാണുന്നവുരുണ്ടോ
    ~Power varatte~ 🤙🤙

    • @_Game_Mania_
      @_Game_Mania_ 4 года назад

      Illa
      ഹായ്
      നിങ്ങൾ ഫ്രീയാണെങ്കിൽ എൻറെ ചാനലിൽ ഒന്ന് വെറുതെ കയറി നോക്കൂ ഇഷ്ടപ്പെട്ടെങ്കിൽ ഒന്നുകൂടെ നിൽക്കണേ ഇഷ്ടപ്പെട്ടില്ലെങ്കിൽ Reject ചെയ്യൂ

    • @hussainvijay73
      @hussainvijay73 4 года назад

      8:47am kanunavar ude

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад

      @@hussainvijay73 aa

    • @fanafana113
      @fanafana113 4 года назад

      രാവിലെ 11 ആയാൽ കുഴപ്പം ഉണ്ടോ ( 11.07 am😁)

  • @sachins.m1611
    @sachins.m1611 4 года назад +4

    ഒറ്റക്ക് ഇത്ര സബ്സ്ക്രബേർസ് ഉണ്ടാക്കിയ മറ്റൊരു യൂട്യൂബർ വേറെ ഈ കേരളത്തിൽ ഉണ്ടാവില്ല നിങ്ങളു പൊളി ആണ് 😍😍

  • @hazi9749
    @hazi9749 4 года назад +16

    സത്യത്തിൽ jio ആരാണ്?
    ഇത്രെയും കഴിവുകൾ ഉള്ള ഒരു മഹാൻ 💪

  • @VaishnaTAji
    @VaishnaTAji 4 года назад +15

    ഒന്നും പറയാനില്ല ബ്രോയ് 😘😘👏👍👍👍🥰😍😍😍😍😍polichuuuuuuuuu

  • @athirashibu31
    @athirashibu31 4 года назад +13

    മച്ചാനെ അടിപൊളി ആണല്ലോ 🥰🤩

  • @JBJB-c8o
    @JBJB-c8o 4 года назад +5

    മച്ചാൻ്റെ ഒരു പരീക്ഷണം പോലും ചെയ്തിട്ടില്ലങ്കിലും. ആവേശത്തോടെ എല്ലാ വീ ഡീയോയും കാണുന്ന ഞാൻ

    • @_Game_Mania_
      @_Game_Mania_ 4 года назад +1

      ഞാനും
      ഹായ്
      നിങ്ങൾ ഫ്രീയാണെങ്കിൽ എൻറെ ചാനലിൽ ഒന്ന് വെറുതെ കയറി നോക്കൂ ഇഷ്ടപ്പെട്ടെങ്കിൽ ഒന്നുകൂടെ നിൽക്കണേ ഇഷ്ടപ്പെട്ടില്ലെങ്കിൽ Reject ചെയ്യൂ

  • @irfan7652
    @irfan7652 4 года назад +9

    M4 tech ന്റെ video കണ്ടിട്ട് ഇത് വരെ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്നാലും m4 tech ന്റെ കട്ട fans ivide
    💪💪💪💪

    • @mushthaqhassan
      @mushthaqhassan 4 года назад

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ വേണ്ട.😔. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം🤗🤗🤗

    • @mokshithk.bellare8797
      @mokshithk.bellare8797 4 года назад

      👌

    • @Breakfastkitchen5291
      @Breakfastkitchen5291 4 года назад

      @@mokshithk.bellare8797 enthe channel suport cheyyo

  • @aryananda6089
    @aryananda6089 4 года назад +3

    Super ayitind nalla bangi und ❤️❤️❤️❤️❤️ M4 Tech uyir 🔥🔥🔥

  • @_x2646
    @_x2646 4 года назад +8

    Jio മച്ചാന്റെ ചിരി ഇഷ്ട്ടപെടുന്നവർ
    അടി ലൈക്‌ മോനെ
    Jio മച്ചാൻ uyir

  • @leocutzz1359
    @leocutzz1359 4 года назад +76

    ജിയോ ചേട്ടന്റെ ഫാൻസ്‌ അടി ലൈക്‌.മാമനോട്‌ ഒന്നും തോന്നല്ലേ......

    • @pachuponnu433
      @pachuponnu433 4 года назад +3

      Illa onnum thonnilla😁😅

    • @sincysebastian5856
      @sincysebastian5856 4 года назад +2

      😂😂😂

    • @mushthaqhassan
      @mushthaqhassan 4 года назад +1

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ വേണ്ട.😔. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം,,,,,,,,

    • @Breakfastkitchen5291
      @Breakfastkitchen5291 4 года назад +1

      @@sincysebastian5856 enthe channel suport cheyyo

    • @highway6395
      @highway6395 4 года назад +1

      ചെയ്താൽ തിരിച്ചും

  • @purbliss
    @purbliss 4 года назад +32

    ജിയോ മച്ചാന്റെ വീഡിയോ കാത്തിരിക്കുന്ന പ്രേക്ഷകർ ഉണ്ടോ?

  • @murukeshv1051
    @murukeshv1051 4 года назад +2

    അടിപൊളി എന്ന് ഒരിക്കൽ പറഞ്ഞാൽ പോര -- .. സൂപ്പർ

  • @ranjinikumarivv6872
    @ranjinikumarivv6872 4 года назад +54

    *WHO ALL FOUND M4 TECH RANDOMLY AND STARTED FOLLOWING HIM EVERYDAY*

    • @thelevi.ackerman
      @thelevi.ackerman 4 года назад +2

      Enne ഒന്നു support ചെയ്യാമോ. 1k adikkanaanu.. pls

    • @mushthaqhassan
      @mushthaqhassan 4 года назад

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ വേണ്ട.😔. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം,,,,,,,,

    • @smithadevadas990
      @smithadevadas990 4 года назад +1

      ഞാൻ

    • @Breakfastkitchen5291
      @Breakfastkitchen5291 4 года назад +1

      @@smithadevadas990 enthe channel suport cheyyo

    • @Calicutfoodmaniac
      @Calicutfoodmaniac 4 года назад

      Enty channel koode onu kandu nokane eshtapedumenu pretheekshikunu

  • @rahulanchery6695
    @rahulanchery6695 4 года назад +79

    25 വയസ്സായിട്ടും ഒരു ഐഡിയയും ഇല്ലാത്ത ഞാൻ 😁😁😁

  • @roshanmathew967
    @roshanmathew967 4 года назад +9

    U r really a talented person 👍 in all aspect

  • @_Drop_Of_Damage
    @_Drop_Of_Damage 3 года назад +1

    ഞാൻ ജീയോ ചോട്ടെ ന്റെയും പ്രവീൺ ചോട്ടെന്റെയും കട്ട ഫാനാണ്🥰🥰

  • @ya_zin.
    @ya_zin. 3 года назад +3

    Appachan vera leval😉😉😘😘😘👍👍

  • @j4tips978
    @j4tips978 4 года назад +188

    ചെടിച്ചട്ടി ഇഷ്ടപ്പെട്ടവർ അടി ഒരു ലൈക്ക്

  • @sindhooramvlogandarts3513
    @sindhooramvlogandarts3513 3 года назад +3

    ചേട്ട ചെഡിച്ചട്ടി സൂപ്പർ 👌👌👌👏

  • @aruns914
    @aruns914 4 года назад +2

    Super anna... adipolii😘😘

  • @FathimasKitchen-2020
    @FathimasKitchen-2020 4 года назад +3

    എന്റമ്മോ ഒരു രക്ഷയില്ല കിടു 👌🏻it’s beautiful 👌🏻😍

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 4 года назад +4

    Thanks bro ☺️
    For this tip

  • @praveenpravi6024
    @praveenpravi6024 4 года назад +4

    Kollam Nalla bhangiyund👌👌👌👌

  • @farooqip6420
    @farooqip6420 4 года назад +1

    Polich Machane
    Iniyum Ithu polathe varaity videos venom😍😍

  • @remonazvlog5524
    @remonazvlog5524 4 года назад +16

    Now only I saw your speech which was conducted at Kochi. It's really motivate to all beginners who r all started RUclips channel

  • @RineshAndrews
    @RineshAndrews 4 года назад +22

    നന്മയുടേയും ഐശ്വര്യത്തിന്‍റേയും ഓണാശംസകൾ........

  • @adiquevlog4518
    @adiquevlog4518 3 года назад +6

    എം ഫോർ ടെക് യൂട്യൂബ് ചാനൽ നടത്തുന്നത് എനിക്ക് ഇഷ്ടമാണ് എല്ലാ വീഡിയോസും വേണ്ടി വെയിറ്റിംഗ് ആണ് താങ്ക്യൂ

  • @gameboos3776
    @gameboos3776 4 года назад +2

    സംഭവം പൊളിച്ചു

  • @Sandrasuresh001
    @Sandrasuresh001 4 года назад +8

    Chetta super❤️ but Measurement chart kodthillallo😊

  • @dheerajrajan3216
    @dheerajrajan3216 4 года назад +7

    ആദ്യമായി ഞാൻ ഫസ്റ്റ് അടിച്ചേ
    മാമനോടൊന്നും തോന്നല്ലേ

  • @baijudas7131
    @baijudas7131 4 года назад +7

    🔥❤️🤘

  • @ramee4923
    @ramee4923 4 года назад +2

    Jijo chettan poliyann😘😘

  • @aronshine1301
    @aronshine1301 4 года назад +12

    What a perfection

  • @desimemes1490
    @desimemes1490 4 года назад +12

    Jio chettan uyir

    • @shootergaming9322
      @shootergaming9322 4 года назад

      Enta channel onn noko ishtaayaal maatram sub cheytha mathyy

  • @muziclover8024
    @muziclover8024 4 года назад +3

    Tiles മുറിച്ച അളവ് വച്ചു frame ഉണ്ടാക്കാനുള്ള അളവ് നമുക്ക് ഏകദേശം കിട്ടും try ചെയ്തു നോക്കു,,,,,,bro അതു ഇടാൻ മറന്നതാവും,,,,,

  • @രമ്യസതീഷ്
    @രമ്യസതീഷ് 3 года назад +1

    ഞങ്ങൾ ചെയ്തു സൂപ്പർ ഇത് പോലെയുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു 👍

  • @Abindeni
    @Abindeni 4 года назад +18

    "If you want to live a happy life, tie it to a goal, not to people or things."
    From a RUclipsr 😀✌.

    • @abinbrothers2037
      @abinbrothers2037 4 года назад +2

      Nannai ondu cheta ninde channel..

    • @sutharajan6078
      @sutharajan6078 4 года назад

      Nalla channel sagodhara...

    • @Rerori
      @Rerori 4 года назад

      ബ്രോ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലേ ഫുള്ള് സപ്പോർട്ട് പ്ലീസ്s

    • @thelevi.ackerman
      @thelevi.ackerman 4 года назад

      Enne ഒന്നു support ചെയ്യാമോ. 1k adikkanaanu.. pls

    • @rttech73
      @rttech73 4 года назад +1

      എന്റെ ഈ കൊച്ചു channel ഒന്ന് കയറി നോക്കൂ ഇഷ്ടപെട്ടാൽ മാത്രം sub ചെയ്താമതി

  • @purbliss
    @purbliss 4 года назад +6

    ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ഇടുന്ന ജിയോ മച്ചാനിനാണ് ഇന്നത്തെ ലൈക്ക് ❤

  • @instafollowerstech5538
    @instafollowerstech5538 4 года назад +3

    Polichi gio മച്ചാനെ

  • @Ninjagamz
    @Ninjagamz 4 года назад +1

    Fish tank il water clean cheyyan pattunna protein skimmer ithinekurichoru video cheyyamo?

  • @freespirited3557
    @freespirited3557 4 года назад +37

    I'd rather buy it. And that bright color blinded my eyes.
    Excellent product. Keep up the hardwork and the excellent narration.

  • @Dileepdilu2255
    @Dileepdilu2255 4 года назад +16

    പൊളിച്ചു ജിയോ മച്ചാനെ അടിപൊളി സംഭവം✌🎉❤🎉👌😍💓👏🎊👏👍👏

  • @nishannm3664
    @nishannm3664 4 года назад +3

    Yithokke yegane kande pidikunnad
    Yennalum superayittunde

  • @shihabkshhjjj5322
    @shihabkshhjjj5322 4 года назад +2

    Jio cheettaa .....poli...oru rakshayullattoo....👍 sambavam colorayittund😍😍😍👌💝

  • @alantoca9461
    @alantoca9461 3 года назад +22

    Jio ചേട്ടന്റെ അച്ചനും അമ്മയെയും കാണണം എന്നുള്ളവർ like adi

  • @MEGABYTEmedias
    @MEGABYTEmedias 4 года назад +71

    സംഭവം കൊള്ളാം പക്ഷേ , ഒരു ചട്ടി വാങ്ങുന്നതിനേക്കാൾ പൈസ ചെലവ് അകും.
    എന്നാലും നമ്മൾ സ്വന്തമായിട്ട് ഉണ്ടക്കിയത്തിന്റെ സന്തോഷം ഉണ്ടാകും
    👍

    • @thajudheen2297
      @thajudheen2297 4 года назад

      Crt.. 🌹

    • @travelvlogbyme4735
      @travelvlogbyme4735 4 года назад +7

      വീടുപണീൽ ബാക്കിയുള്ള ടൈലും സിമന്റും ഉപയോഗിച്ചാൽ മതി👍👍👍👍

    • @benleymedia7108
      @benleymedia7108 4 года назад

      Over acting bora chutty super
      Oru chattykku ethra Rs ahum

    • @shanshanu4699
      @shanshanu4699 4 года назад +2

      Time aanu kooduthal aakunnath

    • @gracythomas8564
      @gracythomas8564 4 года назад

      Polisaanam

  • @Naattinpurathukaaran
    @Naattinpurathukaaran 4 года назад +19

    I saw a dream in yesterday.... i got a heart in m4 tech.... 💥😍

  • @pkraghavan4469
    @pkraghavan4469 4 года назад +1

    Can you put a garden tour video
    Your garden is so pretty

  • @shafishifin89
    @shafishifin89 4 года назад +15

    ചട്ടി എനിക്ക് ഒരുപാട് ഇഷ്ട്ടായി 😍
    But.... home eviden parayo എനിക്ക് അവിടുത്തെ plants pokkann, 😁😁😁😁😁😁😁😇😇😇😇😇😇😇😇😎😎😎😎😎😎😎

  • @user-ky9sc4dx1m
    @user-ky9sc4dx1m 4 года назад +4

    ചെടിച്ചട്ടി വളരെ ഇഷ്ടപ്പെട്ടു ഇതുപോലത്തെ ചെടിച്ചട്ടി വേണമെന്ന് ഉണ്ട്

  • @muhammedfaris9113
    @muhammedfaris9113 4 года назад +4

    പൊളിച്ചു m4 tech

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +2

    ചെടിച്ചട്ടി ഉഷാറായിട്ടുണ്ട്♥️✌️♥️✌️♥️

  • @ridafathimamuhammedabood3797
    @ridafathimamuhammedabood3797 4 года назад +3

    ഇങ്ങള് കിടുവാന് മുത്തേ

  • @Dileepdilu2255
    @Dileepdilu2255 4 года назад +26

    ബ്രോ ✌💖✌🤗കിടുവെ❣❣

  • @razeenk5536
    @razeenk5536 4 года назад +52

    Arjoyu video കണ്ട് വന്നവർ ലൈക് അടിക്കു

    • @thelevi.ackerman
      @thelevi.ackerman 4 года назад +1

      Enne ഒന്നു support ചെയ്യാമോ. 1k adikkanaanu.. pls

    • @TheSoonam
      @TheSoonam 4 года назад +2

      ഏതാ അവൻ?

    • @mushthaqhassan
      @mushthaqhassan 4 года назад

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ വേണ്ട.😔. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം🤗🤗🤗

    • @spider8820
      @spider8820 4 года назад

      Njan parayan വരുകയായിരുന്നു

    • @freefiregamingworld67
      @freefiregamingworld67 4 года назад

      എല്ലാരും എന്റെ ചാനലിന് സ്‌പോർട് നിക്കന്നെ