@@jolyparekadan428 ടൈപ്പിസ്റ്റ് ഒഴിവ് വേങ്ങര ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസില്‍ ടൈപ്പിസ്റ്റ് / ക്ലാര്‍ക്ക് ഒഴിവിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച്ച മാര്‍ച്ച് 21ന് രാവിലെ 10.30 ന് ബ്ലോക്ക് ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് -ഫോണ്‍: 0494 2450 283.
മച്ചാനേ സംഭവം കിടുക്കിട്ടോ... ഞാൻ പറയുന്നത് ദയവായി നെഗറ്റീവ് ആയിട്ട് എടുക്കരുത്, കൃഷിക്കാരനായ ഒരു വ്യക്തിക്ക്(ആ വ്യക്തിയുടെ കയ്യിൽ ബൈക്കില്ലെങ്കിൽ) ബൈക്കിനേക്കാൾ വില കുറഞ്ഞ പെട്രോൾ/ ഡീസൽ/ കെറോസിൻ പോർട്ടബിൾ പമ്പ് മാർക്കറ്റിൽ കിട്ടും. മോട്ടോർ സൈക്കിൾ ഉള്ളവർക്ക് താങ്കളുടെ ഈ ഉപായം വളരെ ഫലപ്രദമാണ് താങ്കൾക്ക് 100 മാർക്ക് എൻ്റെ വക. നിങ്ങളു സൂപ്പറാ മച്ചാനേ....
*നിങൾ എന്തൊരു ജന്മം aado 🙄🙄😜😜😐*
*ആരും കണ്ണ് വേക്കാതിരിക്കട്ടെ ❤️😍😍✌️*
*കൊറേ കൊറേ സ്നേഹം❤️❤️❤️*
Yesss poli praveen n jio
Yeah
Aall poliyann
Jio chettande NO tharumoo
Enik eattavum ishtapetta youtuber jio annan❤️❤️❤️❤️
അപ്പാപ്പന്റെ ആദ്യത്തെ കുളിയാണെന്ന് തോന്നുന്നു നിങ്ങളുടെ ബ്രെയിൻ സൂപ്പറാ 👌👌👌👌👌
Chattan poli ane
ഇംഗ്ലീഷ് യുട്യൂബ് കാണുക.അതെ പോലെ കോപ്പിയടിച്ചു മലയാളികളെ പറ്റിച്ചു ലൈക് ഉണ്ടാക്കി ജീവിക്കുക.ആഹാ അന്തസ്സ്
@@imagicstudio7133 എന്തുതന്നെ ആണേലും ചെയ്യുന്നുണ്ടല്ലോ..തന്നെക്കൊണ്ട് പറ്റുമോ ഇടുപോലോക്കെ ചെയ്ത് വീഡിയോ ഇടാൻ..ചിലക്കാതെ ഒന്ന് പോടോ
@@binod5266 മോഷണം മഹത്വത്കരിക്കാൻ കുറെ പാൽകുപ്പികളും..താങ്കളുടെ മറുപടിയിൽ ഉണ്ട് എത്രത്തോളം ചുരുങ്ങിയ ലോകത്താണ് ജീവിക്കുന്നതെന്ന് ,,,ആശംസകൾ
@@imagicstudio7133 oru karyam oraalk matrame cheyyan padulloo?..oralde video download cheyth post onnum cheytillallo..swanthamayit tanne alle cheyte .. swanthamayit oru kazhiv ilelllum baki ullavare chavitti thazthan kanikkunna aaa manass undalllo,poi chavado💩💩💩💩💩
5 മില്ല്യൺ ആയിട്ടു കണ്ടവർ അടി ലൈക്ക്
😜a
♥♥
6 m
@@malappuramyt l
Ippo 7 aaaaaaaakummmmmmm
ഇന്നത്തെ like ആ Dance ചെയ്ത അപ്പൂപ്പന്😍😍😍...
പിന്നല്ലേ
appupan nalla kikkanne
👌👌👌👌👌
മച്ചാനെ എന്റെ channel subscriber ചെയ്യുമോ
അതെ
ക്യാമറ കണ്ടപ്പോൾ അപ്പാപ്പൻ കരുതിക്കാണും സിനിമാ പിടുത്തക്കാരാണെന്ന് ..എന്നാ പിന്നെ ഒന്ന് കുളിച്ചേക്കാം ..😁😜 പൊളി സാനം #%#%👌😂😂
mair
അപ്പൂപ്പന്റെ ആ സന്തോശം ❤️
വെള്ളത്തിൽ കിടന്ന് മീൻ പിടിക്കുന്ന മുതലക്ക് വെള്ളം കണ്ടപ്പോൾ എന്തൊരു സന്തോയം ഇന്നത്തെലൈക്ക് തുള്ളിച്ചാടിയ അപ്പാപ്പന്
അപ്പൂപ്പൻ ആണ് ഈ വീഡിയോയുടെ highlight 😄
മച്ചാനെ ഇത് അടിപൊളിയാ. ഇനിയും ഇതുപോലുള്ള വീഡിയോ വരാൻ കാത്തുനിൽക്കുന്നു 👍👍👍
*അപ്പാപ്പൻ ഡാൻസ് പോളി പിന്നെ എങ്ങനെ സാധിക്കുന്നു ജിയോ സേട്ടാ നിങ്ങൾ ഒരു പ്രസ്ഥാനമാണ്*
എന്റെ ചാനൽ SUBSCRIBE ചെയ്യുമോ
അപ്പാപ്പൻ പാവം, നിഷ്കളങ്ക വൃദ്ധൻ,,
അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഗായുസും ഹിദായത്തും കൊടുക്കട്ടെ
Ameen
Ameen
Ameen
Aameen
Ameen
Ith നല്ലോരു idea തന്നെയാണ് 👌👌👌👌
പോകാൻ നേരം like അടിക്കാൻ മറന്നു പിന്നെ വീണ്ടും വന്നു അടിച്ചിട്ട് പോയി ജിയോ pr ഇസ്തം😘😘😘😍
എന്റെ ചാനൽ SUBSCRIBE ചെയ്യുമോ
എന്റെ ചാനൽ SUBSCRIBE ചെയ്യുമോ
@@Futurea2z cheythu
ആ അപ്പാപ്പന്റെ കളി കണ്ടു ചിരിച്ചവർ ലൈക് അടി 🤣🤣😄
Ath polichu
Appappan kidu
By one, super. Zio.mchan.kallaki
Pravin a. Kadilla
Appapan poli
അപ്പാപ്പൻ 😍😍😍മാസ്സ് ഡാ
💓ikosvxm
3 million subscribers loading, congrats jio machaa
എന്റെ ചാനൽ SUBSCRIBE ചെയ്യുമോ
My channel also
@@jolyparekadan428 ടൈപ്പിസ്റ്റ് ഒഴിവ്
വേങ്ങര ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസില്‍ ടൈപ്പിസ്റ്റ് / ക്ലാര്‍ക്ക് ഒഴിവിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച്ച മാര്‍ച്ച് 21ന് രാവിലെ 10.30 ന് ബ്ലോക്ക് ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് -ഫോണ്‍: 0494 2450 283.
10:05 ..
Allapinnah..🔥
Vellam veruthe kalayunno...
Ennal onnu kulichekaam..
Appoppan rockzz..😂😂❤
6M അടിച്ചതിനു ശേഷം കാണുന്നവരുണ്ടോ
അപ്പച്ചന്റെ ഡാൻസിന് ആ കുളംകര BGM ഇട്ടുകൊടുക്കണാറന്നു 😅😅
Enneyonn support cheyyuvo plz
ഹായ്
*ആ തോട്ടിലെ വെള്ളം മുഴുവൻ വറ്റിച്ചിരുന്നെങ്കിൽ m4 ടെക് vlogil ഇടാൻ ഒരു ഫിഷിങ് വീഡിയോ ആയേനെ😁*
എടാ thorappa..
@@AbnuCPaul 😁😁
Chetta vedio polichuuu😍😘🥰,jio chetta oru grass cutter undakunna vedio cheyumooo pls
ജിയോയും
പ്രവീൺ മച്ചാനെ യും
ഇഷ്ടമുള്ളവർ
ദാ ഇവിടെ
👇👇👇
👍👍👍
അപ്പാപ്പൻ കൊല മാസ്സ് 😜😜
Thank you m4 tech for replay
അപ്പാപ്പന്റെ dance കണ്ട് പുള്ളീടെ fan ആയി മാറിയവർ ഉണ്ടോ..
ഇല്ല
അപ്പൂപ്പൻ ഒരു Like 👍👍👍😀
Correct
ടെക് ചാനലുകളിൽ 100% നീതി പുലർത്തുന്ന ചാനലുകളിൽ ഒരു ചാനൽ ഇപ്പൊ ഇതാണ് ✌️🔥
അപ്പൂപ്പൻ super.... man of the match. അപ്പാപ്പൻ കൊണ്ടോയി.. 🏆🏆🏆🏆🏆🏅🏅🏅
ജിയോ മച്ചാനെ സൂപ്പർ ഐഡിയ💪💪😍 അപ്പാപ്പൻ പൊളിച്ചല്ലോ😀👍✌❤ full enjoy 👏👏👏👏💖👌
അപ്പൂപ്പന്റെ കളി സൂപ്പർ ബൈക്ക് കൊണ്ടുള്ള ഉപകരണം സൂപ്പറായി😍😍😍😍👌👌👌👌👌👌
അപ്പൂപ്പന് ഞാൻ ഒരു ലൈക് തരാം👍👍👍👍👍👍👍👍👍👍👍👍👍👍😁😁😁
Ente channel onn subscribe cheyoo njan thirichum cheyam
Super.joseph etta preveen machane videos poliyatta.njan njingalude katta fan aanu
കൊറോണ മരുന്ന് കണ്ടു പിടിക്കാൻ പറ്റുവോ?? 🤩🤩🥰
സാധ്യത ഉണ്ട്
😆
അതിന്റെ വീഡിയോ ആരെങ്കിലും ചെയ്താൽ കുറച്ചു കഴിഞ്ഞു മലയാളത്തിൽ ഇവാൻ ചെയ്യും
@@jijogj 😂😂🔥
ഏറെക്കുറെ
Dance കളിച്ച ചേട്ടന് എത്ര like ?
Free fire playr ano
Njan freefire player aanea
appappan full positive vibes 😎😎😎😎
*എടാ* *മോനൂസെ* *3M* *ആവാനായി* 😍😍😍
*Advanced* *congratulations* *brozz* 😍😍😘
Aduthathu diamond ply butten aano
7 million aayida ❤️😁
@@nisanalimohd232 😭jj
Jio ചേട്ടനെ നേരിട്ട് കണ്ട് സെൽഫി ഒക്കെ എടുക്കാൻ ആഗ്രഹിക്കുന്നവർ ലൈക് അടി 👍👍👍
Enikkum agraham und machaane
@@nisanalimohd232 😃
Enthayalum idea super
Marmot athilum super 👍👍👏👏😁😁😁
Motor shaftil ഒരു റബ്ബർ bush ഇട്ടാൽ ടയർ കുറച്ച് കൂടുതൽ കാലം നിലനിൽക്കില്ലേ.....
Njanum chindhicha point aanu adh !
Concept kittiyille bro. Modifications pinne
യൂട്യൂബ് മലയാളം കാട്ടിൽ ഒരു സിംഗം മതി ...അത് m4tech ആണ്...
നിങ്ങൾ ഒരു അപൂർവ ജൻമം ആണ് മച്ചാനെ....അടിപൊളി
ഇംഗ്ലീഷ് യുട്യൂബ് കാണുക.അതെ പോലെ കോപ്പിയടിച്ചു മലയാളികളെ പറ്റിച്ചു ലൈക് ഉണ്ടാക്കി ജീവിക്കുക.ആഹാ അന്തസ്സ്
Ningal poliyaanu 👌 iniyum ithupole ubaagara pedunna video cheyyaan kayiyatte ennu prarthikkunnu. All the best
What ever any one say you are the king of the technology
Sure
Pls എന്നെ ഒന്ന് Subscribe ചെയ്യുമോ?
Enta channal subscribe chaimooo plzz
@@dairtodream ok
@@dairtodream thirichum cheyyoo
അടിപൊളി സാധനങ്ങൾ കാണിച്ചത് എല്ലാവർക്കും ഉപയോഗപ്പെടും
Amazing idea 🙌😍🙌 broooo
Road to 3 million 😍❤️❤️❤️ all the best bro
വാട്ടർപമ്പ് വീട്ടിലുണ്ട് ബ്രോ.. അത് വിറ്റ് ഒരു bike വേടിക്കാനുള്ള വല്ല വഴിയും പറഞ്ഞുതാ 🤣
😀😀
Subscribe വേണ്ടവർ എന്റെ videokk താഴെ commentadichotto 🙂✌️
ന്റമ്മോ ...അപ്പൂപ്പൻ 😍😂
😇
🚓🚓🚓🚓🚓🚒
Notification എത്തി
Video എടുത്തു
Full loding
Net കഴിഞ്ഞു
2G speed
Katta Lagg
🤯🤯🤯🤯🤯
പൊളി സാനം 🔥😇
ഇതെല്ലാം ഞങ്ങൾ ചെറുപ്പം തൊട്ടേ കാണുന്നതാ... ഇനിയും ഒരുപാട് idia എന്റെ ഫാദർ ചൈതിട്ടുണട്...
അപ്പൂപ്പൻ dance എന്റെമോ poli😍😍😍 അപ്പൂപ്പൻ ഫാൻസ് come and hit the mani
Appupan verum mass alla marana mass annu appupan fans like addiiz❤️
അപ്പാപ്പന് കലോത്സവത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു 😂😂
ഡാൻസ് സൂപ്പറാട്ടോ ചേട്ടാ, 😃😃😃😃😃😃😃😃😃😃😃😃😃
കൊറോണ സമയത്തും ടെൻഷൻ ഇല്ലാതെ കാണാൻ പറ്റുന്ന ഒരു വീഡിയോ.. എല്ലാവരും സേഫ് ആയി ഇരിക്കാൻ പ്രാർത്ഥിക്കുന്നു
Correct
Adi poli അപ്പാപ്പൻ അതിലും super😆
Ninghal aalu poliyanallo👍👍👌👌👌☺☺MASHA ALLAH😚AAkum kannu vekkathirikkatte ...eniyum puthiya kandupidithavumAyi varatteeee😍😍😍😍😎😎😎😎
എന്റെ ചാനൽ SUBSCRIBE ചെയ്യുമോ
@@Futurea2z mm cheythallo😁
00:06
ന ന ന ന ന..........
ല ല. ല ല ല............
ആരേലും കേട്ടോ 🤣🤣
ഒരു mask ഉണ്ടാക്കുന്ന video ചെയ്താൽ ജനങ്ങൾക്ക് വലിയ സന്തോഷമാകും + ഉപകരാരവും ആകും
Plzzz അങ്ങനെ ഒരു വീഡിയോ ചെയ്യുമെന്ന് pradeekshikunnu 🤗🙃
എന്റെ വീടിന്റെ അടുത്താണ് ഈ പട്ടാളകട(അഞ്ചപ്പാലം ) ജസ്റ്റ് മിസ്സ് കാണാൻ പറ്റിയില്ല
വല്യപ്പൻ ഒരേ ഒരു പൊളി ✌️❤️
Supper bro..very usefull technology.thank you.god bless you..become a great full technician.
ജിയോ ചേട്ടാ, പ്രവീൺ മച്ചാനെ എനിക്ക് നിങ്ങളെ കാണണം
എന്ന്
ഒരു
കടുത്ത
ആരാധകൻ
❤️❤️❤️❤️
Super
Ration kardum adarinta kopium
Ok gnight paranhita
Nigal supper👍
Malayalam keyboard illathavar
Like
🙄
എനിക്കും ഇല്ല
എനിക്കും എല്ലാ ella കിട്ടുന്നില്ല
Congrualting for 3M subscribers
12:08 ഡീസൽ ബുള്ളറ്റ് നടക്കോ സേട്ടാ 😅
ഡീസൽ ബുള്ളറ്റ് നടക്കൂല നീ നടക്കും ശ്‌ട്ടാ
ഏതു വാഹനം ആയാലും നടക്കും... ടയർ കറങ്ങിയൽ മതി
@@Ananworld123 നേരോ
@@shihabshihab2533 ആണോ മോനുസേ
Comment വായിക്കാന്‍ വന്നവർക്ക് like ചെയ്യാൻ ഉള്ള comment
Your smile is good than science!! Keep smiling Chetta..
10:11 അപ്പാപ്പൻ thuggg🤣🤣
Appappan kollaatto👏👏👏
👌Bro I am from telangana .you are a good talented guy keep it up.👏👏👏
Guest vere level energy....,💖💖💖
*അപ്പാപൻ* *Rocks...* 🤘😍
Appupan powli 😁 👍
Aa apupan polechu
Annan Society ku big help aa chayitaa
M4tech fanzz please...👍👍
Jio machan poli ❤️❤️
Jio machan fans like adi 👍
Hello can you make a video of prevention of corona virus
2 stroke 💥 lovers like here 💓
എന്നെ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യു.
3 മില്യൺ സബ്സ്ക്രൈബേർസ് ആവാൻ പോവുന്ന m4tech നു അഡ്വാൻസ് ആശംസകൾ....
Edit:
ആദ്യമായിട്ടാ ഒരു 25 ലൈക് കിട്ടുന്നത്.. thanx
appupakk oru like👍
ബൈക്കിന്റെ ടയർ തീരും 🤣🤣🤣
YES എന്റെ ചാനൽ SUBSCRIBE ചെയ്യുമോ
Amazing bro ...... 👏👏👏👌👌👌👌 May The Lord ALMIGHTY Bless you and Your Innovations ...... May the Lord guide you to be Succeed
Mutte kidu eni oru watter filtter ondakkamo
*3 മില്യൺ അടിക്കട്ടെ വേഗം തന്നെ.. katta waiting*
Ith സൈക്കിളിന്റെ റീമും മോട്ടറും തമ്മിൽ ബെൽറ്റ് ഇട്ട് ചെയ്തുടെ ഒരു വീഡിയോ ചെയ്യോ
Chetta oru driving set for mobile games undakkumo please
ഇൗ വെള്ളം ഉപയോഗിച്ച് ആ വണ്ടി കഴുകാം...
അപ്പാപ്പൻ അടിച്ച സാധനം ഏത് ആണെന്ന് അറിയാൻ ആര്കെങ്കിലും ആഗ്രഹം ഉണ്ടോ 😁
Great creation. I really like your creativity. Cheers for your projects.
Vere level aan
machans oru rakshyayumilla💥
അപ്പൻ പൊള്ളിച്ചു ##😍
അപ്പൻ അല്ല അപ്പാപ്പൻ
Oru hand sanitizer video idumo
Idea കൊള്ളാം 👌👌🤝🤝♥️♥️ടയർ നല്ല തേയ്മാനം വരുമോ
റോഡിൽ ഓടുന്ന അത്രേം വരില്ല.
Aye ella
Rodilude tyre ittu urakkualla karanguvan randum dfrent an friction kooduthalan ivde
ഉവ്വോ അറിഞ്ഞില്ല 🙃
@@Arunravee-q1g ariyandarunno bro😉
അപ്പച്ചൻ ഇജ്ജാതി എനർജി 😂❤️
Hello
Machan poliyanu machanee oru raksha illa superr👌👌😍😍😍
M4 ടെക്കിന്റെ video കാത്തിരുന്ന് കാണുന്നവർ like here
പൊരിച്ചു
പാലക്കാട് ജില്ലയിൽ താമസിക്കുന്നവർ ഉണ്ടെങ്കിൽ ഇത് Like ചെയ്യൂ താഴെ comment ചെയ്യൂ
Kl 9 uyir 💪💪💪💪💪
@@aimbot822 പട്ടാമ്പി
@@lifeoftech2.016 kalmandapam
Cherpulassery
my palace mannarkkad
Corona സമയത്ത് സന്തോഷത്തോടെ വീഡിയോ ചെയ്യുന്ന ജിയോ മച്ചാൻ🤦😁
0:16 full power on💥💥💥
*ജിയോട് ഒരു സലാം പറ* ❤️❤️❤️❤️
മച്ചാനേ സംഭവം കിടുക്കിട്ടോ...
ഞാൻ പറയുന്നത് ദയവായി നെഗറ്റീവ് ആയിട്ട് എടുക്കരുത്, കൃഷിക്കാരനായ ഒരു വ്യക്തിക്ക്(ആ വ്യക്തിയുടെ കയ്യിൽ ബൈക്കില്ലെങ്കിൽ) ബൈക്കിനേക്കാൾ വില കുറഞ്ഞ പെട്രോൾ/ ഡീസൽ/ കെറോസിൻ പോർട്ടബിൾ പമ്പ് മാർക്കറ്റിൽ കിട്ടും.
മോട്ടോർ സൈക്കിൾ ഉള്ളവർക്ക് താങ്കളുടെ ഈ ഉപായം വളരെ ഫലപ്രദമാണ് താങ്കൾക്ക് 100 മാർക്ക് എൻ്റെ വക. നിങ്ങളു സൂപ്പറാ മച്ചാനേ....