Rishi Or Sreethu Will Evict This Week !! | Jasmin | Open Discussion on Bigg Boss | Milestone Makers

Поделиться
HTML-код
  • Опубликовано: 10 июн 2024
  • Rishi Or Sreethu Will Evict This Week !! | Jasmin | Open Discussion on Bigg Boss | Milestone Makers
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Rohan & Sarika
    Editor : Anandakrishnan
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Комментарии • 97

  • @soulofsubhath
    @soulofsubhath 25 дней назад +31

    ചാനൽ റീച് ഉണ്ടാക്കാൻ രണ്ടെണ്ണം കൂടിയുള്ള നാടകം നന്നായിട്ടുണ്ട്...

  • @truthwins4085
    @truthwins4085 25 дней назад +26

    Jasmin’നെ❤️ വച്ച് TRP Market ചെയ്ത് RUclipsrs പച്ചയിറച്ചി തിന്നിട്ടുണ്ടെങ്കിൽ അവൾ ജയിക്കുന്നതാണ് അതിന്റെ നീതി ⚖️ അതിലുപരി gamer, group-attack survivor, entertainer, jolly ❤️‍🔥

    • @yadukrishnan5564
      @yadukrishnan5564 25 дней назад +1

      അല്ലെങ്കിലും Charity ചെയ്യുന്നതിനേക്കാൾ പബ്ലിസിറ്റി publicil മുണ്ട് പൊക്കി കാണിച്ചാൽ കിട്ടും😂

    • @thunder-ys3nk
      @thunder-ys3nk 25 дней назад +2

      നിന്റെ അച്ഛന് വേറൊരു ഭാര്യയും മക്കളും ഉണ്ട് എന്ന് വച്ച് അത് നിന്റെ അച്ഛൻ അല്ലാതിരിക്കുമോ 🙏🏻🤪

    • @muhammedsaleem5312
      @muhammedsaleem5312 25 дней назад

      ​@@yadukrishnan5564ninne pole alle😂😂😂

    • @rb483
      @rb483 24 дня назад

      100%

  • @SoulHunter171
    @SoulHunter171 25 дней назад +29

    *ഇതിനൊരു അവസാനമില്ലയോ എന്റെ ദൈവമേ...* 🤦‍♂️

    • @Lammylif
      @Lammylif 25 дней назад

      അൺസഹിക്കബിൾ 😮

  • @ThasniThasni-rb9hu
    @ThasniThasni-rb9hu 25 дней назад +18

    ഏഷ്യാനെറ്റ് ജിന്റോ യെ സപ്പോർട്ട് ചെയ്യുന്ന കമന്റ് എല്ലാം ഡിലീറ്റ് ചെയ്യുന്നുണ്ട്.... അർജുൻ്റെ pr ഏഷ്യാനെറ്റ് തന്നെ ആണെന്ന് തോനുന്നു .

  • @ajeeshchandran3200
    @ajeeshchandran3200 25 дней назад +5

    ഹലോ ഫ്രണ്ട്‌സ്.. ജിന്റൊക്ക് hotstaaril വോട്ട് കുറവാണ്. എല്ലാരും മറക്കാതെ hotstaril പോയി ജിന്റോക് ഡെയിലി വോട്ട് ചെയ്യണേ.... മറക്കല്ലേ.. പ്ലീസ്

    • @rb483
      @rb483 24 дня назад

      രജിത് sir നെ അങ്ങനെ തന്നെ കോപ്പി അടിച്ചു കളിക്കുന്ന, ആരുടെയും മുഖത്തു നോക്കി കല്ല് വെച്ച നുണ പറയാൻ മടിക്കാത്ത, മാന്യമായി സംസാരിക്കാൻ അറിയാത്ത, എന്തിനു ലാലേട്ടന് ചോദ്യം ചോദിക്കുമ്പോൾ അത് പോലും മനസ്സിലാക്കാൻ കഴിയാത്ത, പൊട്ടന്പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുന്ന, മണ്ടത്തരങ്ങൾ മാത്രം വിളമ്പുന്ന, കണ്ണ് കാണാൻ വയ്യാത്ത, തറ നിലവാരമുള്ള വർത്താനം പറയുന്ന, ഒരു public platformil ഒരാളോട് വളിയിലൂടെ മറുപടി കൊടുക്കുന്ന, PR കളുടെ സഹായം ഇല്ലെങ്കിൽ മുന്നിൽ എത്താതിരുന്ന ഈ വയസ്സൻ ജിന്റോ ക്കു ആണോ അതോ youngster ആയ, super entertainer ആയ,beautiful and handsome ആയ, cool and calm ആയ, ഏതു task കൊടുത്താലും ഏറ്റവും ഭംഗിയായി ചെയ്യുന്ന, ചുള്ളൻ ചെക്കൻ Arjun ആണോ BB 6 Winner ആകാനുള്ള യോഗ്യത.... ബുദ്ധിയുള്ള ജനങ്ങളെ ചിന്തിച്ചു vote ചെയ്യൂ.....

  • @sapphirebrights
    @sapphirebrights 25 дней назад +4

    ഇവൾ ആരാണ് മുല്ല മാത്രം നല്ലത് ബാക്കിയെല്ലാവരും മോശം 🤮🍼
    💪🏻 Rishi ❤️‍🔥🏆🙌🏻 ജയിക്കും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും 🙌🏻💯✅

  • @Lubabapk
    @Lubabapk 25 дней назад +7

    Jasmin❤❤❤❤

  • @veepeerajesh
    @veepeerajesh 25 дней назад +5

    ഇവൾ ഏതാണ് ഇതുവരെ കാണാത്ത ഒരു സാധനം 😂😂😂😂😂😂 ഒരു കോമഡി പീസ്

  • @Luffy00760
    @Luffy00760 25 дней назад +16

    Rishi❤️

  • @mubarackbabu546
    @mubarackbabu546 25 дней назад +3

    Gabri poyappil jasmin kedannu meyugunnadhu nammal kandathalle 😂😂😂😂

  • @uppummulakumfansassociation
    @uppummulakumfansassociation 25 дней назад +17

    Only rishi 💗💎

  • @user-vf6wr8xy9j
    @user-vf6wr8xy9j 25 дней назад +2

    Jasmin endhu kashttapettu😢😢bbil
    Gebriye kettipidichu ,ummavechu ,kadi kondu,gebriy poyappol vidavaye poley jeevichu,joli cheyyathey Mari irunnu ,chayayil thummi anganey orupadu karyngal cheythu😂😂😂

  • @plmagicalvlogs2580
    @plmagicalvlogs2580 25 дней назад +5

    അഭിനയം നിർത്തി 2ും പോയെ...മനസ്സിലവുന്നുണ്ട് നാടകം

  • @uppummulakumfansassociation
    @uppummulakumfansassociation 25 дней назад +15

    Vote for rishi ✅

  • @bpaul9913
    @bpaul9913 25 дней назад +2

    നിങ്ങൾ രണ്ട് പേരും കല്ല്യാണം കഴിച്ചാൽ വീട് ബിഗ്ബോസ് ഹൗസാകും😂👍

  • @achuachu6467
    @achuachu6467 25 дней назад +10

    JASMIN 🏆❤❤

  • @MGtalkies
    @MGtalkies 24 дня назад +1

    🤣🤣Gabri - Jasmine individual ayitta kalichathenn parayunnundenkil...ningal bigboss kandittillaa enn artham😂🤭🤭🤭

  • @braine_to_me
    @braine_to_me 25 дней назад +8

    Rishi kalikunund ❤️‍🔥

  • @truthwins4085
    @truthwins4085 25 дней назад +3

    👰🏻‍♀️Jasmin❤️‍🔥തന്നെയാണ് BB-6 ഉടനീളം ups & downs, survival, jolly🥰 Arjun❤️ task’ൽ മാത്രം മിന്നിയപ്പോൾ Jinto❤️ 4 ആഴച്ച ആയി ചലനമില്ല, Abhi❤️ = TTF only

  • @plmagicalvlogs2580
    @plmagicalvlogs2580 25 дней назад +2

    Bb resort aakkiyavalaanu jasmin

  • @bennybenny5447
    @bennybenny5447 22 дня назад +1

    നന്നായിട്ടേ കുളിക്കാൻ അറിയാത്തവളാ പിന്നെ കളിക്കുന്നെ 😍🌹

  • @user-sj9wi6ck2g
    @user-sj9wi6ck2g 24 дня назад +3

    ജാസ്മിൻ 🔥🔥🔥🔥🔥
    ജിന്റപ്പൻ ജിന്റപ്പൻ ഈ വക്ക് ഒടിഞ്ഞവനെ എന്തെടുക്കാനാണ് നേരെ ചൊവ്വേ സംസാരിക്കാൻ പോലും അറിയില്ല ബ ബ ബ എന്തോ കാര്യത്തിനാണ് എല്ലാരും ഇവനെ പൊക്കിക്കൊണ്ട് നടക്കുന്ന എനിക്ക് മനസ്സിലാകുന്നില്ല ഈ ജാസ്മിൻ എന്ന് പറയുന്ന കുട്ടി ഈ സീസൺ സിക്സ് ഇല്ലായിരുന്നുവെങ്കിൽ ഒറ്റയൊരെണ്ണം പോലും ഈ ബിഗ് ബോസ് തിരിഞ്ഞു നോക്കുക പോലുമില്ലായിരുന്നു എല്ലാം മര വാഴകളാണ് എങ്ങനെ ഇവരൊക്കെ സെലക്ട് ആയിഎന്നുവരെ അത്ഭുതമാണ് ഇതിൽ വന്നിട്ട് പുറത്തായിട്ട് പോലും ബിഗ് ബോസ് ഗെയിം എന്താണെന്ന് മനസ്സിലാകാത്ത പൊട്ടന്മാരും പൊട്ടികളുമാണ് വെളിയിലുള്ളത് 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ജാസ്മിൻ നല്ല ടാലന്റ് ഉള്ള ഒരാളാണ് അവളുടെ ഗെയിം നോക്കുക അല്ലാതെ പുണ്യാളത്തി ആയിട്ടുള്ള സർട്ടിഫിക്കറ്റ് നിനക്കൊക്കെ വാങ്ങിത്തരാൻ അല്ല അവൾ അവിടെ വന്നിട്ടുള്ളത് അവൾ ഗെയിം കളിക്കാനാണ് വന്നിട്ടുള്ളത് അതവൾ നന്നായി ചെയ്യുന്നുമുണ്ട് ഗബ്രി ജാസ്മിൻ അത് ചെയ്തു ഇത് ചെയ്തു അങ്ങോട്ട് പോയി ഇങ്ങോട്ട് പോയി അവർ അവിടെ എന്തു ചെയ്തെന്നാണ് അവരെങ്ങനെയാണ് അവർ ഏത് തരത്തിൽ ആണെന്ന് അവർക്ക് രണ്ടുപേർക്കും നല്ല ഉത്തമ ബോധ്യമുണ്ട് ഇത് പുറത്തുനിന്ന് കാണുന്ന ആളുകൾക്ക് ശരിക്കും അസൂയയും കുശുമ്പും തന്നെയാണ് അവൾ എത്ര നല്ല രീതിയിൽ ഗെയിമു കളിച്ചാലും അവൾക്ക് കപ്പ് കൊടുക്കില്ല എന്ന് നിശ്ചയിച്ചിരിക്കുന്ന കുറെ ആളുകൾ ഇതിനായിട്ട് ഇറങ്ങി തിരിച്ചിട്ടുണ്ട് 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

    • @rb483
      @rb483 24 дня назад

      രജിത് sir നെ അങ്ങനെ തന്നെ കോപ്പി അടിച്ചു കളിക്കുന്ന, ആരുടെയും മുഖത്തു നോക്കി കല്ല് വെച്ച നുണ പറയാൻ മടിക്കാത്ത, മാന്യമായി സംസാരിക്കാൻ അറിയാത്ത, എന്തിനു ലാലേട്ടന് ചോദ്യം ചോദിക്കുമ്പോൾ അത് പോലും മനസ്സിലാക്കാൻ കഴിയാത്ത, പൊട്ടന്പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുന്ന, മണ്ടത്തരങ്ങൾ മാത്രം വിളമ്പുന്ന, കണ്ണ് കാണാൻ വയ്യാത്ത, തറ നിലവാരമുള്ള വർത്താനം പറയുന്ന, ഒരു public platformil ഒരാളോട് വളിയിലൂടെ മറുപടി കൊടുക്കുന്ന, PR കളുടെ സഹായം ഇല്ലെങ്കിൽ മുന്നിൽ എത്താതിരുന്ന ഈ വയസ്സൻ ജിന്റോ ക്കു ആണോ അതോ youngster ആയ, super entertainer ആയ,beautiful and handsome ആയ, cool and calm ആയ, ഏതു task കൊടുത്താലും ഏറ്റവും ഭംഗിയായി ചെയ്യുന്ന, ചുള്ളൻ ചെക്കൻ Arjun ആണോ BB 6 Winner ആകാനുള്ള യോഗ്യത.... ബുദ്ധിയുള്ള ജനങ്ങളെ ചിന്തിച്ചു vote ചെയ്യൂ.....

    • @rb483
      @rb483 24 дня назад

      PR.. കൾ ആണ് BB show നിയന്ത്രിക്കുന്നത്…തിന്നാനും ഉറങ്ങാനും ജാസ്മിനെ വൃത്തികേട് പറയാനും നുണ പറയാനും മാത്രം വാ തുറക്കുന്ന നുണയന്‍ ജിന്റോനേക്കാള്‍ ഇക്കൊല്ലം എത്രയോ നല്ല പെണ്‍ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ടോപ്പില്‍ എത്തിയേക്കാവുന്ന സ്ത്രീകള്‍. പക്ഷെ അവരെ കളിക്കാൻ സമ്മതിക്കാതെ അവരുടെ വീട്ടുകാരെ വലിച്ചിട്ടും വൃത്തികേടും തെറിയും പറഞ്ഞു അപമാനിക്കാൻ PR റുകള്‍ക്ക് ഈസി ആണ്. കാണുന്നത് കണ്ണടച്ചു വിശ്വസിക്കുന്ന വിഡ്ഢികളായ മലയാളം ബിഗ് ബോസ് കാഴ്ചക്കാരെ ട്രാപ്പിലാക്കാന്‍ PR teams നു വളരെ easy ആണ് .. PR teams സിന് ഏതെങ്കിലും male contestant വേണം mass ആക്കാൻ…അത് ഏറ്റവും മണ്ടനായാലും ബുദ്ധിയില്ലെങ്കിലും കുഴപ്പമില്ല…mass കാണിക്കുന്ന ആണായാൽ മാത്രം മതി…ഇക്കൊല്ലം ജയിപ്പിച്ചു കാണിച്ചലല്ലേ അടുത്ത കൊല്ലം മത്സരാര്‍ത്ഥികളോട് വില പേശാന്‍ പറ്റുള്ളൂ. ജിന്റോ യെ പോലുള്ളവരുടെ ഫാന്‍സില്‍ 80% തെറിയും വൃത്തികേടും പറയുന്ന ഫേക്ക് ഐഡികള്‍ ആണ്. ബാക്കി 20 പിആര്‍ ടീമിന്റെ ഇരകള്‍ ആയ ഇതേ തെറി വൃത്തികേട് പറയുന്ന സ്വഭാവം ജന്മന കിട്ടിയ സദാചാരം തീരെ ഇല്ലാത്ത കപട സദാചാര ടീം. പിന്നെ സീരിയല് ടീം. ബിഗ് ബോസ് 6 ഇൽ ഈ പറഞ്ഞവര്‍ക്കു സ്മാര്‍ട്ട് ആയ പെണ്ണുങ്ങളെ കാണുമ്പോ നാക്കു ചൊറിയുന്ന ടീമിന് വിന്നര്‍ ആവാന്‍ വേണ്ട ക്വാളിറ്റി ജാസ്മിനെ തെറിവിളിക്കുക എന്നതാണ്... കഷ്ടം തോന്നുന്നു... മലയാളികളുടെ frustration കാണുമ്പോൾ.... 👎🏻👎🏻👎🏻

  • @SP-hh9pz
    @SP-hh9pz 25 дней назад +4

    ഇത് തീർന്നില്ലേ 🙄🙄🙄??

  • @muhammadaslam.v2612
    @muhammadaslam.v2612 25 дней назад +7

    അഹങ്കാരം, പുച്ഛം, സെൽഫിഷ്, lust (കാമം) നിലപാടില്ലാത്തവൾ (eg. Gabri ) ഇതിലും പേതം എത്ര gamesr അവിടെ ഉണ്ട് പിന്നെ ജാസ്മിൻ പല നോമിനേഷനിൽ വരാതെ രക്ഷപ്പെട്ടിട്ടുണ്ട് ജിന്റോയെ ജയിലിൽ വെച്ച് അടിച്ച ഒരാളാണ് ജാസ്മിൻ അത് ജിന്റോ ആണെങ്കിൽ എന്താ അവസ്ഥ പോരാത്തതിന് വീട്ടുകാർ വിളിച്ചു പുറത്തെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു, സായി പറയുന്നു ഇത്രയധികം ഹെല്പ് കിട്ടിയ വേരാറുണ്ട്

    • @muhammedsaleem5312
      @muhammedsaleem5312 25 дней назад

      Karanju mezhuganallo

    • @rb483
      @rb483 24 дня назад

      രജിത് sir നെ അങ്ങനെ തന്നെ കോപ്പി അടിച്ചു കളിക്കുന്ന, ആരുടെയും മുഖത്തു നോക്കി കല്ല് വെച്ച നുണ പറയാൻ മടിക്കാത്ത, മാന്യമായി സംസാരിക്കാൻ അറിയാത്ത, എന്തിനു ലാലേട്ടന് ചോദ്യം ചോദിക്കുമ്പോൾ അത് പോലും മനസ്സിലാക്കാൻ കഴിയാത്ത, പൊട്ടന്പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുന്ന, മണ്ടത്തരങ്ങൾ മാത്രം വിളമ്പുന്ന, കണ്ണ് കാണാൻ വയ്യാത്ത, തറ നിലവാരമുള്ള വർത്താനം പറയുന്ന, ഒരു public platformil ഒരാളോട് വളിയിലൂടെ മറുപടി കൊടുക്കുന്ന, PR കളുടെ സഹായം ഇല്ലെങ്കിൽ മുന്നിൽ എത്താതിരുന്ന ഈ വയസ്സൻ ജിന്റോ ക്കു ആണോ അതോ youngster ആയ, super entertainer ആയ,beautiful and handsome ആയ, cool and calm ആയ, ഏതു task കൊടുത്താലും ഏറ്റവും ഭംഗിയായി ചെയ്യുന്ന, ചുള്ളൻ ചെക്കൻ Arjun ആണോ BB 6 Winner ആകാനുള്ള യോഗ്യത.... ബുദ്ധിയുള്ള ജനങ്ങളെ ചിന്തിച്ചു vote ചെയ്യൂ.....

  • @minuarun3806
    @minuarun3806 25 дней назад

    Next season le audition aano evide nadakkunne... 😂😂

  • @JamesEdamana
    @JamesEdamana 24 дня назад

    jinto karyagal mukkunnu and there be only one king always be jinto brother

  • @naishavlog3112
    @naishavlog3112 25 дней назад +2

    തിളങ്ങി..... ആര് 😂😂😂😂😂

  • @Agus12pa
    @Agus12pa 25 дней назад +8

    Vote for rishi❤

  • @sagardasr3576
    @sagardasr3576 25 дней назад +1

    Vote for rishi

  • @JamesEdamana
    @JamesEdamana 24 дня назад +1

    e parachil thanne pullikari jasmine pr cheyuvalle ...... jasmine pokki parayunnu

  • @Kapanzzchannl
    @Kapanzzchannl 25 дней назад

    Why don't u discuss about jinto

  • @eldhosebaby2242
    @eldhosebaby2242 24 дня назад

    Plz report milestones makers fully degrade all big boss contests

  • @vishnuraj666
    @vishnuraj666 22 дня назад

    Ith aara sathyathil big boss mandan tag kodukkan pattiya sadanam😂😂😂😂

  • @sumimeree123
    @sumimeree123 24 дня назад

    Jasmine ❤😍🔥🏆

  • @user-co5nc5jk8d
    @user-co5nc5jk8d 25 дней назад +1

    Jinto mass❤❤❤❤❤❤❤❤

    • @rb483
      @rb483 24 дня назад

      PR.. കൾ ആണ് BB show നിയന്ത്രിക്കുന്നത്…തിന്നാനും ഉറങ്ങാനും ജാസ്മിനെ വൃത്തികേട് പറയാനും നുണ പറയാനും മാത്രം വാ തുറക്കുന്ന നുണയന്‍ ജിന്റോനേക്കാള്‍ ഇക്കൊല്ലം എത്രയോ നല്ല പെണ്‍ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ടോപ്പില്‍ എത്തിയേക്കാവുന്ന സ്ത്രീകള്‍. പക്ഷെ അവരെ കളിക്കാൻ സമ്മതിക്കാതെ അവരുടെ വീട്ടുകാരെ വലിച്ചിട്ടും വൃത്തികേടും തെറിയും പറഞ്ഞു അപമാനിക്കാൻ PR റുകള്‍ക്ക് ഈസി ആണ്. കാണുന്നത് കണ്ണടച്ചു വിശ്വസിക്കുന്ന വിഡ്ഢികളായ മലയാളം ബിഗ് ബോസ് കാഴ്ചക്കാരെ ട്രാപ്പിലാക്കാന്‍ PR teams നു വളരെ easy ആണ് .. PR teams സിന് ഏതെങ്കിലും male contestant വേണം mass ആക്കാൻ…അത് ഏറ്റവും മണ്ടനായാലും ബുദ്ധിയില്ലെങ്കിലും കുഴപ്പമില്ല…mass കാണിക്കുന്ന ആണായാൽ മാത്രം മതി…ഇക്കൊല്ലം ജയിപ്പിച്ചു കാണിച്ചലല്ലേ അടുത്ത കൊല്ലം മത്സരാര്‍ത്ഥികളോട് വില പേശാന്‍ പറ്റുള്ളൂ. ജിന്റോ യെ പോലുള്ളവരുടെ ഫാന്‍സില്‍ 80% തെറിയും വൃത്തികേടും പറയുന്ന ഫേക്ക് ഐഡികള്‍ ആണ്. ബാക്കി 20 പിആര്‍ ടീമിന്റെ ഇരകള്‍ ആയ ഇതേ തെറി വൃത്തികേട് പറയുന്ന സ്വഭാവം ജന്മന കിട്ടിയ സദാചാരം തീരെ ഇല്ലാത്ത കപട സദാചാര ടീം. പിന്നെ സീരിയല് ടീം. ബിഗ് ബോസ് 6 ഇൽ ഈ പറഞ്ഞവര്‍ക്കു സ്മാര്‍ട്ട് ആയ പെണ്ണുങ്ങളെ കാണുമ്പോ നാക്കു ചൊറിയുന്ന ടീമിന് വിന്നര്‍ ആവാന്‍ വേണ്ട ക്വാളിറ്റി ജാസ്മിനെ തെറിവിളിക്കുക എന്നതാണ്... കഷ്ടം തോന്നുന്നു... മലയാളികളുടെ frustration കാണുമ്പോൾ.... 👎🏻👎🏻👎🏻

  • @saraphilip3189
    @saraphilip3189 24 дня назад

    Jasmine only was with Gabrie. Not at all an BB winner.

  • @Lubabapk
    @Lubabapk 24 дня назад

    Jsmin❤❤❤❤

  • @gopika___21
    @gopika___21 25 дней назад +1

    Ee vishyam illathe vera onnum ille 🙄ethakke ano vaiya kariyam

  • @user-rf9ty5of2c
    @user-rf9ty5of2c 25 дней назад

    ഇനി ആര് പോയാലും വന്നാലും കുഴപ്പമില്ല സിജോ പോയതോടെ വോട്ട് ഇടൽ നിർത്തി

  • @saraphilip3189
    @saraphilip3189 24 дня назад

    Jinto ❤❤❤❤❤❤❤

    • @rb483
      @rb483 24 дня назад

      PR.. കൾ ആണ് BB show നിയന്ത്രിക്കുന്നത്…തിന്നാനും ഉറങ്ങാനും ജാസ്മിനെ വൃത്തികേട് പറയാനും നുണ പറയാനും മാത്രം വാ തുറക്കുന്ന നുണയന്‍ ജിന്റോനേക്കാള്‍ ഇക്കൊല്ലം എത്രയോ നല്ല പെണ്‍ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ടോപ്പില്‍ എത്തിയേക്കാവുന്ന സ്ത്രീകള്‍. പക്ഷെ അവരെ കളിക്കാൻ സമ്മതിക്കാതെ അവരുടെ വീട്ടുകാരെ വലിച്ചിട്ടും വൃത്തികേടും തെറിയും പറഞ്ഞു അപമാനിക്കാൻ PR റുകള്‍ക്ക് ഈസി ആണ്. കാണുന്നത് കണ്ണടച്ചു വിശ്വസിക്കുന്ന വിഡ്ഢികളായ മലയാളം ബിഗ് ബോസ് കാഴ്ചക്കാരെ ട്രാപ്പിലാക്കാന്‍ PR teams നു വളരെ easy ആണ് .. PR teams സിന് ഏതെങ്കിലും male contestant വേണം mass ആക്കാൻ…അത് ഏറ്റവും മണ്ടനായാലും ബുദ്ധിയില്ലെങ്കിലും കുഴപ്പമില്ല…mass കാണിക്കുന്ന ആണായാൽ മാത്രം മതി…ഇക്കൊല്ലം ജയിപ്പിച്ചു കാണിച്ചലല്ലേ അടുത്ത കൊല്ലം മത്സരാര്‍ത്ഥികളോട് വില പേശാന്‍ പറ്റുള്ളൂ. ജിന്റോ യെ പോലുള്ളവരുടെ ഫാന്‍സില്‍ 80% തെറിയും വൃത്തികേടും പറയുന്ന ഫേക്ക് ഐഡികള്‍ ആണ്. ബാക്കി 20 പിആര്‍ ടീമിന്റെ ഇരകള്‍ ആയ ഇതേ തെറി വൃത്തികേട് പറയുന്ന സ്വഭാവം ജന്മന കിട്ടിയ സദാചാരം തീരെ ഇല്ലാത്ത കപട സദാചാര ടീം. പിന്നെ സീരിയല് ടീം. ബിഗ് ബോസ് 6 ഇൽ ഈ പറഞ്ഞവര്‍ക്കു സ്മാര്‍ട്ട് ആയ പെണ്ണുങ്ങളെ കാണുമ്പോ നാക്കു ചൊറിയുന്ന ടീമിന് വിന്നര്‍ ആവാന്‍ വേണ്ട ക്വാളിറ്റി ജാസ്മിനെ തെറിവിളിക്കുക എന്നതാണ്... കഷ്ടം തോന്നുന്നു... മലയാളികളുടെ frustration കാണുമ്പോൾ.... 👎🏻👎🏻👎🏻

  • @NajaBab-fz2vy
    @NajaBab-fz2vy 25 дней назад

    Rohan endanu കൂടെയുള്ള 9

  • @saraphilip3189
    @saraphilip3189 24 дня назад

    Is this female an PR of Jasmine.

  • @alexyash790
    @alexyash790 24 дня назад

    Jasmin❤

  • @chinnuchinnu3441
    @chinnuchinnu3441 24 дня назад

    Ansiba evicted attitum Richi nannayit game kalichu

  • @Roseroseeee860
    @Roseroseeee860 22 дня назад

    എല്ലാരും ജിന്റോയ്ക്കും ജാസമിനും വോട്ട് കൊടുക്കുക

  • @user-bq2kh7fv3o
    @user-bq2kh7fv3o 25 дней назад +2

    Ningalk ith nirthaarayille....
    scripted interview nadathi naattukare patikkan🤦🤮

  • @sagardasr3576
    @sagardasr3576 25 дней назад

    Penne vereuthy kidann chelakathy,ansiba rishi genuine anu athukondanu janagal vote cheythath pinne ansibene manapoorvam kalanjathanu ,ansiba parayunna point thirich oppose cheyth parayan jasmine alla aa veetil arum illa,pinne rishide karyam ansiba poi kazhinjanu ticket to finale vannath athinte point table onnu eduth nokk kalichitondo illayon,ee parayunna jasminmookata thalakuthi ninitum maryadak oru game polum jaichitlla,oru gameum win chyyathakond udane vayya enn reethilek maati avalk cheetha vlikanum verenthelm croocked reetgil ondakn mathram aryam,ansiba apsara nora kk jasminekal betteranu final 5 ethan quality olla alkarum.jabri combo anu bb show malayalathinte nilavaram ithrem koora akith

  • @dileep9078
    @dileep9078 24 дня назад

    Rohan ഈ അമ്മായി ബിഗ്‌ബോസിനെപറ്റി ഒന്നും അറിയില്ല

  • @plmagicalvlogs2580
    @plmagicalvlogs2580 25 дней назад

    അഭിനയം നിർത്തി 2ും പോയെ...മനസ്സിലവുന്നുണ്ട് നാടകം ജാസ്മിനെ വെളുപ്പിക്കാനുള്ള നാടകം ബിബി6 റിസോർട്ട് റാണി

  • @devootydiaries1086
    @devootydiaries1086 25 дней назад +1

    ഇവൾ ഏതാ.... ഈ അമ്മച്ചി... മുല്ലപ്പൂവിന്റെ സെറ്റപ്പ് ആണോ 😹

  • @ytbrooo6316
    @ytbrooo6316 24 дня назад +1

    ഒരു പണിയും ഇല്ലാത്ത മൈൽസ്റ്റോൺ മേക്കർസ്. Anchors 😂😂 ഇത് nth തരാം ഡിബേറ്റ് 😂😂😂 ബിഗ്‌ബോസ് വന്നത് കൊണ്ട് ഇവർക്കൊക്കെ ചാകര 😂😂

  • @HkGoneBad
    @HkGoneBad 25 дней назад

    Rohan fans adi like 😂

  • @akhilkannai3961
    @akhilkannai3961 24 дня назад

    Vetti ukki vannathairikkum😅

  • @milinraj8175
    @milinraj8175 24 дня назад

    Ith kazinjilla

  • @23DENERO
    @23DENERO 24 дня назад

    Sharika Shashi perupole moyand thallachi 😅

  • @Sofi-ym7eq
    @Sofi-ym7eq 24 дня назад

    Gabri poyi kazhinj jasmine one week aa perum paranj drama ayirunnu ath kazhinj avalde sound kekkanel arengilum gabride name paryanam allengi aval avide unden aryiilla pinne ee thalla enthonna parayunne🙄

    • @rb483
      @rb483 24 дня назад

      PR.. കൾ ആണ് BB show നിയന്ത്രിക്കുന്നത്…തിന്നാനും ഉറങ്ങാനും ജാസ്മിനെ വൃത്തികേട് പറയാനും നുണ പറയാനും മാത്രം വാ തുറക്കുന്ന നുണയന്‍ ജിന്റോനേക്കാള്‍ ഇക്കൊല്ലം എത്രയോ നല്ല പെണ്‍ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ടോപ്പില്‍ എത്തിയേക്കാവുന്ന സ്ത്രീകള്‍. പക്ഷെ അവരെ കളിക്കാൻ സമ്മതിക്കാതെ അവരുടെ വീട്ടുകാരെ വലിച്ചിട്ടും വൃത്തികേടും തെറിയും പറഞ്ഞു അപമാനിക്കാൻ PR റുകള്‍ക്ക് ഈസി ആണ്. കാണുന്നത് കണ്ണടച്ചു വിശ്വസിക്കുന്ന വിഡ്ഢികളായ മലയാളം ബിഗ് ബോസ് കാഴ്ചക്കാരെ ട്രാപ്പിലാക്കാന്‍ PR teams നു വളരെ easy ആണ് .. PR teams സിന് ഏതെങ്കിലും male contestant വേണം mass ആക്കാൻ…അത് ഏറ്റവും മണ്ടനായാലും ബുദ്ധിയില്ലെങ്കിലും കുഴപ്പമില്ല…mass കാണിക്കുന്ന ആണായാൽ മാത്രം മതി…ഇക്കൊല്ലം ജയിപ്പിച്ചു കാണിച്ചലല്ലേ അടുത്ത കൊല്ലം മത്സരാര്‍ത്ഥികളോട് വില പേശാന്‍ പറ്റുള്ളൂ. ജിന്റോ യെ പോലുള്ളവരുടെ ഫാന്‍സില്‍ 80% തെറിയും വൃത്തികേടും പറയുന്ന ഫേക്ക് ഐഡികള്‍ ആണ്. ബാക്കി 20 പിആര്‍ ടീമിന്റെ ഇരകള്‍ ആയ ഇതേ തെറി വൃത്തികേട് പറയുന്ന സ്വഭാവം ജന്മന കിട്ടിയ സദാചാരം തീരെ ഇല്ലാത്ത കപട സദാചാര ടീം. പിന്നെ സീരിയല് ടീം. ബിഗ് ബോസ് 6 ഇൽ ഈ പറഞ്ഞവര്‍ക്കു സ്മാര്‍ട്ട് ആയ പെണ്ണുങ്ങളെ കാണുമ്പോ നാക്കു ചൊറിയുന്ന ടീമിന് വിന്നര്‍ ആവാന്‍ വേണ്ട ക്വാളിറ്റി ജാസ്മിനെ തെറിവിളിക്കുക എന്നതാണ്... കഷ്ടം തോന്നുന്നു... മലയാളികളുടെ frustration കാണുമ്പോൾ.... 👎🏻👎🏻👎🏻

  • @varshavenu8961
    @varshavenu8961 25 дней назад

    കഷ്ടം ജാസ്മിൻ സ്വന്തം പ്രവർത്തി കൊണ്ട് ഒപ്പിച്ചത് ആണ് ഇവരുടെ സംസാരം കേട്ടാൽ തോന്നും ആളുകൾ ആണെന്ന്

  • @saraphilip3189
    @saraphilip3189 24 дня назад +1

    Jasmine will not be the winner.

  • @saphire7693
    @saphire7693 24 дня назад

    Ival jasminte shatru aanu ammathiri varthanam aanu..

  • @geethaprasad198
    @geethaprasad198 24 дня назад

    Enth kaliyanavo jasmin kalikkunath

  • @AnjanaAnjana-vi9ny
    @AnjanaAnjana-vi9ny 24 дня назад

    ഇവൾക്ക് എന്താ പ്രശ്നം ഇവൾ പറയുന്നത് അവിടെ ജാസ്മിൻ മാത്രം ആണ് എല്ലാം കൊണ്ടും യോഗ്യത ഉള്ള ജന്മം എന്നാണല്ലോ

  • @arfathpa4106
    @arfathpa4106 25 дней назад +2

    ഒത്ത് കളിയാണോ 🤔🤔🤔 എന്താ ഇദ്

  • @dilshadkerala3381
    @dilshadkerala3381 24 дня назад

    Ithu interview aaano atho biggboss ooo.... Eee thallkaye biggboss il edukkn vendi aaano ee patti show😂

  • @plmagicalvlogs2580
    @plmagicalvlogs2580 25 дней назад +3

    Ee thalla ജാസ്മിൻ്റെ ആരാ

    • @sheemashajisheema7892
      @sheemashajisheema7892 25 дней назад

      ജാസ്മിന്റെ അമ്മായി എന്തെ

  • @soudalatheef2456
    @soudalatheef2456 25 дней назад

    ഒന്ന് podo

  • @shijumohan457
    @shijumohan457 25 дней назад

    Onne pooo thalleeee3

  • @vinupalakkal6639
    @vinupalakkal6639 25 дней назад

    ഇന്റർവ്യൂ പോരാ.. ഒരുമാതിരി

  • @saraphilip3189
    @saraphilip3189 24 дня назад

    Jasmine will not be a winner.

  • @Sanaaass123
    @Sanaaass123 24 дня назад

    ചാനൽ റീച്ചിന് വേണ്ടി കാണിക്കുന്ന ഡ്രാമ

  • @sowmiyah5362
    @sowmiyah5362 23 дня назад

    Jasmine full drama queen

  • @thunder-ys3nk
    @thunder-ys3nk 25 дней назад +1

    ജാസ്മിന് വേണ്ടി കുരയ്ക്കാനും പട്ടികൾ ഉണ്ടെന്ന് കാണുമ്പോൾ ആണ് ഈശ്വര 🙏🏻🙏🏻🙏🏻🙏🏻

  • @igscotland6160
    @igscotland6160 25 дней назад

    This interview looks like a pre planned drama!

  • @mizhi9183
    @mizhi9183 25 дней назад +5

    Rishi ❤