People Hate Jasmin !! | Voting | Jinto | Open Discussion on Bigg Boss | Milestone Makers

Поделиться
HTML-код
  • Опубликовано: 2 окт 2024
  • People Hate Jasmin !! | Voting | Jinto | Open Discussion on Bigg Boss | Milestone Makers
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Rohan & Sarika
    Editor : Anandakrishnan
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonem...
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Комментарии • 132

  • @PinkuP-mg4ns
    @PinkuP-mg4ns 3 месяца назад +34

    ജാസ്മിൻ fans and ജിൻ്റോ fans ivar actually randuperdeyum fan അല്ല... Rating കൂട്ടാനും അടുത്ത വർഷം ബിഗ്ബോസ് ഇല് പോവാനും ഉള്ള പ്ലാൻ aaanu.....

    • @smrithyvenugopal947
      @smrithyvenugopal947 3 месяца назад +1

      Exactly kettal thanne ariyam , mini bigboss kondveran thoneethanu vazhak vittal cash kittum enn ariyam

    • @sahaludheenshan2511
      @sahaludheenshan2511 3 месяца назад

      Foolish comment😂 lakh of peoples indd....le Appo vote cheyyunavar :- Appo njan pottana😂

  • @binup-tm1dl
    @binup-tm1dl 3 месяца назад +40

    രണ്ട് പേരും കൂടി നന്നായി സ്ക്രിപ്റ്റ് പരിപാടി... സീരിയൽ പോലെ കാണിച്ചു നന്നായി ക്യാഷ് ഉണ്ടാക്കാം.. നിങ്ങൾ രണ്ടും കൂടി ഇരുന്നു ഞങ്ങളെ വിഡ്ഢികൾ ആക്കണ്ട കേട്ടോ

    • @Kanjikkuzhi
      @Kanjikkuzhi 3 месяца назад

      yeah she is really a jasmine hater.watch shiyas interview

  • @hafeefaashraf2719
    @hafeefaashraf2719 3 месяца назад +22

    ഇവർ രണ്ടുപേരും കൂടി തല്ലു കൂടി rating കൂട്ടി cash ഉണ്ടാക്കുന്നു.... രണ്ട് പേരും വിട്ട് കൊടുക്കില്ല😂😂

    • @robinmiranda8619
      @robinmiranda8619 3 месяца назад

      Exactly. They think Keralathil ullavar ellammm mandanmar ennu .. they just making drama for views ..

  • @Raregen
    @Raregen 3 месяца назад +13

    ഒന്ന് പോയെ ഇത് ഫുൾ ഇരുന്ന് കാണാൻ വട്ടല്ലേ 2 ഉം കൂടെ വല്ല സിനിമ ചെയ്

  • @GSS511
    @GSS511 3 месяца назад +12

    Rohan nerup daaaa fire mode Rohan super star 🔥🔥🔥😎

  • @NiATV
    @NiATV 3 месяца назад +5

    കടല്‍ത്തീരത്ത് പോയി തിരയെണ്ണെടേ...ഒന്നും മനസിലാകുന്നില്ല..കുറേ ഒച്ചയും ബഹളവും മാത്രം..ആദ്യം മറ്റുള്ളവര്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കുവാനുള്ള മാനേഷ്സ് കാണിക്ക്...

  • @sheemashajisheema7892
    @sheemashajisheema7892 3 месяца назад +4

    ഇവൻ വഴക്ക് കൂടാൻ വേണ്ടി ആണോ എല്ലാരേയും ഇന്റർവ്യൂ പറഞ്ഞു കൊടുവരുന്നത്

  • @truthwins4085
    @truthwins4085 3 месяца назад +16

    ▶️Jasmin👩🏻❤️‍🔥പറ്റിയ തെറ്റിന് അതിന്റെ പതിന്മടങ്ങ് കൂട്ടാക്രമണം അകത്തും (Sibin-12-attack) പുറത്തും അവൾ തരണം ചെയ്യുകയും പല കലയിലും കഴിവ് തെളിയിക്കുകയും ചെയ്തു▶️Jasmin’നെ വച്ച് TRP Market ചെയ്ത് RUclipsrs പച്ചയിറച്ചി തിന്നിട്ടുണ്ടെങ്കിൽ അവൾ ജയിക്കുന്നതാണ് അതിന്റെ നീതി ⚖️

  • @sheemashajisheema7892
    @sheemashajisheema7892 3 месяца назад +3

    എന്റെ ജാസ്മിൻ നീ ഇവന്റെ ചാനൽ ഇന്റർവ്യൂ പോവരുത്

    • @ggvlog5984
      @ggvlog5984 3 месяца назад

      Poyaal valichu keerum

  • @mercyanto2391
    @mercyanto2391 3 месяца назад +3

    ആദ്യത്തെ ഒന്ന് രണ്ടു ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി ശരിക്കും അടിയാണെന്ന്. പിന്നെ മനസിലായി സ്ക്രിപ്റ്റഡ് ആണെന്ന്.... 😁😁😁

  • @SahadPk-h3j
    @SahadPk-h3j 3 месяца назад +8

    Prepalnned interview enn thonnunavar undo?

  • @Adhilmhd-y4v
    @Adhilmhd-y4v 3 месяца назад +2

    Veruthe naattukare patich jeevikuna koore utubers🤮🤮🤮
    nalla best scripted interview 😂

  • @rufsheenasafashifa2573
    @rufsheenasafashifa2573 3 месяца назад +3

    Nora yude interview venam

  • @learnielife5553
    @learnielife5553 3 месяца назад +5

    ഇനി ഇത്‌ നിർത്താം കേട്ടോ... ആദ്യം basic മലയാളീ psyche ഇത്‌ enjoy ചെയ്തു. സ്വയം മണ്ടന്മാർ ആയി തന്നെ...ഇനി മണ്ടന്മാർ ആവാൻ അവർ ready അല്ല milestone makers 😂😂😂 അതിന്റെ time കഴിഞ്ഞു 🤭

  • @LukeRosee
    @LukeRosee 3 месяца назад +3

    Vote for Jinto
    this women needs to see the PR power 😂
    but sometimes i feel like these debates are scripted

  • @SoulHunter171
    @SoulHunter171 3 месяца назад +1

    *ഈ ചേച്ചിടെ പേര് എന്തുവായിരുന്നു ഈനാംമ്പേച്ചി or മരപ്പട്ടി whatever bigg boss എന്ന show മറ്റുള്ള reality show സുമായി ഒരിക്കലും compare ചെയ്യാൻ പറ്റില്ല കാരണം star singer റിൽ പോയാൽ അവിടെ വിലയിരുത്തുന്നത് voice and singing ആണ് നേരെ മറിച്ച് comedy star റിൽ ചെന്നാൽ അവിടെ വിലയിരുത്തുന്നത് humour, dialogue delivery and acting ഒക്കെയാണ് അതുമല്ല final decision judges സിന്റെ കയ്യിലാണ് but അത് bigg boss സിലേക്ക് വരുമ്പോൾ ഇവിടെ വിലയിരുത്തുന്നത് അവരുടെ personality യെ ആണ് end of the day audience സിന് ഇഷ്ട്ടപ്പെടുന്ന ആൾ മാത്രമേ ഇവിടെ winner ആവൂ പിന്നെ നിങ്ങൾ ചോദിച്ചല്ലോ jinto യ്ക്ക് എന്ത് യോഗ്യതയാണ് അവിടെ നിൽക്കാൻ ഉള്ളത് എന്ന്‌ അവന് ഉള്ള യോഗ്യതയാണ് audience support*

  • @geethavijayan6465
    @geethavijayan6465 3 месяца назад +2

    മൈൽസ്റ്റോൺ മേക്കർസ് നോട്‌ അഭ്യർത്ഥന ഡിബേറ്റ് നടത്തുമ്പോൾ കുറച്ച് വിവരവും ബോധവും ഉള്ള ആളോട് ആയ നന്നായിരുന്നു.... തർക്കിക്കം അത് വിവരക്കേട് ആകരുത്

    • @parvathi09
      @parvathi09 3 месяца назад +1

      Sathyam. Strong arguments alla place chyunth. Verthe aah penn kona kona.

  • @shalin826
    @shalin826 3 месяца назад +1

    Chechi parayunnathu correct point... 👏🏻👏🏻

  • @Camloop87
    @Camloop87 3 месяца назад +2

    Jasmin❤️❤️❤️❤️

  • @NitheeshcmCm
    @NitheeshcmCm 3 месяца назад +2

    Jintoppan ❤❤

  • @rukkushami1354
    @rukkushami1354 3 месяца назад +1

    ജാസ്മിൻ 💞💞💞💞💞

  • @AlImran-kv9eu
    @AlImran-kv9eu 3 месяца назад +1

    game കളിക്കാതെ 50 ലക്ഷത്തിൽ നിന്നും 10 ലക്ഷം വിതരണം ചാനലലിലൂടെ ഓട്ട് പണത്തിന് വേണ്ടി കൊടുത്തിട്ടില്ല

  • @sandhyadeepak7253
    @sandhyadeepak7253 3 месяца назад +4

    Eedhu nirtharayilleee....

  • @rajeeshgangadhar
    @rajeeshgangadhar 3 месяца назад

    Report channel referance 😂😂 നിർത്തിക്കൂടെ രോഹൻ 😂

  • @PraveenKumar-pd4gi
    @PraveenKumar-pd4gi 3 месяца назад +2

    ചേച്ചി പറഞ്ഞ പറഞ്ഞ കാര്യം ഞാൻ പറഞ്ഞു എന്ന് സമ്മതിക്കണം അല്ലാതെ ഞാനത് പറഞ്ഞിട്ടില്ല, ചിന്തിച്ചിട്ട് കൂടി ഇല്ല എന്നൊക്കെ പറഞ്ഞു സ്വയം തരംതാഴല്ലേ 😂😂😂

  • @abi09863
    @abi09863 3 месяца назад

    ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ കിടന്ന് ഒരു മാതിരി....

  • @asmafiroz739
    @asmafiroz739 3 месяца назад

    ഉടായിപ്പ് കാണാൻ ആളുണ്ടായിട്ട ഈ പെണ്ണിന് പിന്നാലെ ഇന്റർവ്യൂ പറഞ്ഞു നടക്കാൻ

  • @SofiyaShahul7
    @SofiyaShahul7 3 месяца назад

    Rohan super avalku adichu annakilkoduthu......molku😂😂😂

  • @appsjp8408
    @appsjp8408 3 месяца назад

    Planned ഇന്റർവ്യൂ fight

  • @donbosco5997
    @donbosco5997 3 месяца назад

    eee thallakku onnum areela ..... Rohan ningal ethu programmine kurichanu interview edukkunnathu ennu ariyichilaayirunoo

  • @narthanasuresh8536
    @narthanasuresh8536 3 месяца назад +1

    Idh oru interview aano...? Interviewer kelkan thayaralla just prepare cheyydh vannadh muzhuvanum avide paranju theerth ponam enn mathrame orkunulla aal ...
    First of all Biss bog il orupaad rules and regulations agree cheyydh aan participants agath pokunadh appo aa rules paalichillel purathakepedam .. physical abuse , mental/physical health issues indel purathakepedam . ..
    Vote kuravulla aalkarum purathavum .. appo completely based on people vote enn parayan pattilla...
    More over nammal - people ishtam ulla aale thiranji edukan chances und ennal bigboss games um points um adhinodoppam nokum.. so it's different and Rohan needs to understand this and talk @my POV

  • @Tasteofalleppey
    @Tasteofalleppey 3 месяца назад +2

    Bb is not only for games it is also acecptence of public

  • @Justin_comments
    @Justin_comments 3 месяца назад +1

    Jinto 🔥

  • @NeevSaraManu
    @NeevSaraManu 3 месяца назад +2

    ഇത്‌ ഇനിയും കഴിഞ്ഞിലേ 🤦‍♀️

  • @abhiramp3810
    @abhiramp3810 3 месяца назад +2

    Ivdeyonnum janikkendathallaa...janikkendatheyallaaaa😂😂😂😂😂😂

  • @marykumari2100
    @marykumari2100 3 месяца назад +2

    Jasmine ❤❤❤❤❤

  • @suchithras521
    @suchithras521 3 месяца назад

    Ithu oralu parayunnathu mattoralu kelkkunnilla. Ithu kanunna viewersinu ivar randu perum parayunnathu manasilvunnilla atha sathyam 😅

  • @ReshmaShan-f5n
    @ReshmaShan-f5n 3 месяца назад

    Pls stop this guys can't hear words against.eventhough it's a debate I hate when Rohan degrades Jasmin it really hurts.pls stop making money out of criticising jasmine

  • @doctordigital8058
    @doctordigital8058 3 месяца назад

    Eval mandi anooo...edhaa eee sadanam

  • @Anandhikha
    @Anandhikha 3 месяца назад

    Ivalkk onnum ariyilla .enthu coconut aanu

  • @mystudymotivation4848
    @mystudymotivation4848 3 месяца назад

    Jasmine ullath kond maatram ahn nigale pole ulla social media accountsum pala content creatorsum ari vaagikkunnath aval illayirunnekil ithrem contenti itt undaakan pattumaayirunno she deserve to be winner

  • @priyashaji6206
    @priyashaji6206 3 месяца назад +3

    രോഹൻ 👍👍👍👍👍

  • @chottuchottu4825
    @chottuchottu4825 3 месяца назад

    2 Perkkkum biggboss povamm😅

  • @anujacob6409
    @anujacob6409 3 месяца назад

    Eval koora eval araa erkkividu Rohan kachada

  • @asmafiroz739
    @asmafiroz739 3 месяца назад

    രണ്ടാളും കൂടി ഒത്തുകളി

  • @mystudymotivation4848
    @mystudymotivation4848 3 месяца назад

    Ente ponnu roha nee maatram samsaarikkan ahnenkil oru open discussion enna title venda let her speak

  • @bbmass4124
    @bbmass4124 3 месяца назад +1

    Evar etha samsarikkunne....ee rohanu vattano....??? Chumma erunnu blaa blaaa blaa...koode erikkunna pennu rohante chechi aano ...randum blaa blaaa blaaa..wht r thy trying to say??

  • @ZaheerSh
    @ZaheerSh 3 месяца назад

    Ithenthanu 24news oo😅😅

  • @manjushkrkr4551
    @manjushkrkr4551 3 месяца назад +1

    ക്യാഷ് കൊടുത്ത് ഇന്റർവ്യൂ ൽ തെറി പറയിക്കുന്ന ചാനൽ 😂😪 നല്ല കഴിവുള്ള രോഹന്റെ ജീവിതം വെയിസ്റ്റ് ആകും 🤣🙋🏻‍♂️

  • @Bipolarmonke
    @Bipolarmonke 3 месяца назад

    Woke thallachi back again😂😂

  • @thesneemmuhammed6825
    @thesneemmuhammed6825 3 месяца назад

    Ddd thallle enitu podi😂

  • @jen18822
    @jen18822 3 месяца назад

    Script polinju kto!

  • @tharajoseph1529
    @tharajoseph1529 3 месяца назад +1

    Jasmine ❤️

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 3 месяца назад

    Love you broooooooooo❤❤❤❤❤❤❤❤

  • @shijoparekkadan
    @shijoparekkadan 3 месяца назад

    മില്‍....f ചാക്ക്

  • @Bindug2000
    @Bindug2000 3 месяца назад +2

    നിങ്ങളെന്തിനാണ് ഇങ്ങനത്തെ കോമാളിത്തരം കാണിക്കുന്നത് കണ്ടാൽ തന്നെ മനസ്സിലാവുന്നുണ്ട് പ്ലാൻറ് ആണെന്ന് ഉള്ള വിലയും കൂടി കളയാനായിട്ട് വന്നേക്കുവാ രോഹൻ

    • @rtvc61
      @rtvc61 3 месяца назад

      ഒരാഴ്ച കൂടി കഴിഞ്ഞാൽ ഇങ്ങനെ കുറെ പേരുടെ കഞ്ഞികുടി നിൽക്കും. ബിഗ്‌ബോസ് കഴിയും 🤣

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 3 месяца назад

    Love you da ❤❤❤❤❤❤❤❤❤❤

  • @666-_-_Hanz_
    @666-_-_Hanz_ 3 месяца назад

    Script aano🤔

  • @Ajith-we5jj
    @Ajith-we5jj 3 месяца назад

    Who is this lady

  • @AlImran-kv9eu
    @AlImran-kv9eu 3 месяца назад

    ടോകളിക്കുന്നവരല്ലേ.. ജയിക്കേണ്ടത്. അല്ലെങ്കിൽ ജനങ്ങളെ ഓട്ട് മാത്രം പേരേ ഗയിം വേണേ താൻ എവിടുത്തെ അവധാരകൻ ഇയാൾ PR WORK ചെയ്യു>ണ്

  • @united5190
    @united5190 3 месяца назад

    Ival enth thengay paraynne kakkoos sathanm 😂😂😂

  • @roshniabdullah
    @roshniabdullah 3 месяца назад

    Rohan 👌👌👌👌

  • @Dxb_mallu666
    @Dxb_mallu666 3 месяца назад

    ഈ ചേച്ചിക്ക് ഇതിനെക്കുറിച്ച് വലിയ ധാരണ ഇല്ലല്ലേ.... എന്തൊരു മരവാഴ.. വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുകയാണ്....😅😅😅

  • @truthwins4085
    @truthwins4085 3 месяца назад

    🫨QUESTION❓BB-6ന്റെ കേന്ദ്രം, survivor, talented, energetic മത്സരാർഥി ഇതിൽ ആരാണ്?❤️‍🔥
    ▶️Rishi/Abhishek/Jinto/Jasmin/Arjun

  • @SameerMera
    @SameerMera 3 месяца назад

    ഇവളുടെ husbandin അങ്ങനെ തന്നെ വേണം മുജനമപാവം അങ്ങേര് ഇവളിലൂടെ ജീവിച്ചു തീര്‍ക്കുന്നു😂

  • @greeshmakunjuzz4612
    @greeshmakunjuzz4612 3 месяца назад +1

    Ithinekurich ariyathdh sarikkanu

  • @nishad1983
    @nishad1983 3 месяца назад

    രണ്ടുപേരുടെയും തലമുടി same കളർ ആണല്ലോ ലൈറ്റ് ന്റെ യാണോ അതോ same കളർ അടിച്ചതാണോ? 5 മിനിറ്റ് വീഡിയോ തർക്കം കഴിയുമ്പോൾ shirt ഒക്കെ മാറുന്നുണ്ടല്ലോ. ശാരികക്ക് 10/10, രോഹന് 6/10 ഇതാണ് ഈ തർക്കത്തിൽ മാർക്ക്. അടുത്ത തർക്കവുമായി വരിക. രോഹന്റെ മുഖത്തു ഒരു പരാജയഭീതി ഉണ്ട്.

  • @soudalatheef2456
    @soudalatheef2456 3 месяца назад +1

    Jasmin🏆🏆💯💯💯💯

  • @Naas-i3d
    @Naas-i3d 3 месяца назад +1

    മരപൊട്ടൻ ജിന്റോ 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ എന്തോ ചെയ്തിട്ട് ആണ് എല്ലാവരും അവനെ പൊക്കിക്കൊണ്ട് നടക്കുന്നത് ജാസ്മിനോടുള്ള വിരോധമൊ ജാസ്മിൻ കപ്പ് എടുത്തില്ലെങ്കിൽ തന്നെ യും ഇവനേക്കാളും കഴിവുള്ള മത്സരാർത്ഥികൾ അവിടെ ഉണ്ട് ഇവൻ ഈ ബിഗ്ബോസിൽ നിന്ന് എന്തോ ചെയ്തു എന്നാണ് വെറുമൊരു പൊട്ടൻ നേരെചൊവ്വേ സംസാരിക്കാൻ പോലും അറിയില്ല ബിഗ് ബോസ് സീസൺ സിക്സ് ഒരു കണ്ടസ്റ്റൻസും നല്ലതില്ല ജാസ്മിൻ എന്ന ആ കുട്ടി ഒഴികെ മത്സരം തുടങ്ങിയപ്പോൾ തന്നെ എല്ലാവർക്കും ബോധ്യമായ ഒരു കാര്യമാണ് അങ്ങനെ എല്ലാവരും ബിഗ് ബോസിനെ കുറ്റം പറഞ്ഞുകൊണ്ടിരുന്നതാണ് ഇവരൊക്കെ എങ്ങനെ സെലക്ട് ആയി എന്ന് അങ്ങനെയിരുന്ന ജനങ്ങളിലേക്ക് ബിഗ് ബോസ് കാണാൻ തന്നെ പ്രേരിപ്പിച്ചത് ജാസ്മിൻ എന്ന മത്സരാർത്ഥിയാണ് ബാക്കിയുള്ള ആരുണ്ട് അതിൽ അവളുടെത്രയും കട്സുള്ള ഒരുത്തനെയും ഞാൻ കണ്ടിട്ടില്ല പിന്നെ അവൾക്ക് കോളിറ്റി ഇല്ല സംസ്കാരം ഇല്ല ഓൾ പെർഫെക്റ്റ് ആയിട്ടുള്ള ആരും ഈ ലോകത്തില്ല സാക്ഷാൽ ദൈവം ഒഴികെ അതൊന്നും അവളുടെ ഗെയിമിനെ ബാധിക്കുന്നതല്ല അവൾ അവിടെ ഗെയിം കളിക്കാൻ വന്നത്. ജാസ്മിൻ excellent player അത് ജിന്റോ തന്നെ പറഞ്ഞിട്ടുണ്ട് അവളുടെ കൂടെ ഒരിക്കലും പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന്🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

  • @yakshypages
    @yakshypages 3 месяца назад

    Ivar randum elllaa divasavum adichu pirrinjittu pitennu veendum vannu vazhakkundakum🤣🤣🤣

  • @its_me_jango
    @its_me_jango 3 месяца назад

    AARKENKILUM ENTHELUM THENGA MANASSILAYA..??? 🤣🤣🤣🤣
    IVAR VERTHE AALKARE PATTIKENNEEEEEEYYYYYY

  • @athira7439
    @athira7439 3 месяца назад

    pine onamthey karaymn kore episode aayalo ee ondaki kootunu randum koode .kedanu mezhukuvaanu ee pennu jasmine support onnum aayit enik thonnunila aardeyo cash vaagi randum
    koode jasmine support enna nilayil talk adich avale negative aakan nokukayanu ennanu enik thonnune allathe ithu enthonu patty show
    alankil ningal thaney noku 4 interview aanu ee penninte 4um
    part polum alla 4lum dressum vere so ithu ivde vilkapedum ennu arinju ivaru karuthy kooti cheyunath alle ennanu enik thonnunath alalthe ithu entha avarku cashum kittum ingerk viewsum kayarum randayalum avarku mecham udayippolu

  • @bigb3711
    @bigb3711 3 месяца назад

    Thallu kaanan aalu kooduthal aayirikum pakshe ingana natukarda mumbil kidannu konakaanum venam oru dhadhh..😂😂

  • @parvathi09
    @parvathi09 3 месяца назад

    Rohan nu kurch kudi quality olla aal aayrnu debate nu vendath. Ith jasminente pole nakkinte balathil valavala vekkunu. Arguments ok utter nonsense. Ithalla debate. Well said rohan , you kept your standards👏👏

  • @arjunanilkumar4931
    @arjunanilkumar4931 3 месяца назад

    Show is for people 😂😂😂 not for wild animals😂

  • @azvifaisal4872
    @azvifaisal4872 3 месяца назад

    Rohan k bere endum pani ille 1ru penninde lifil kalikunadano pani

  • @truthwins4085
    @truthwins4085 3 месяца назад +1

    Survival ▶️ Jasmin❤️ & Sijo❤️
    Entertainment ▶️ Jas❤️& Arjun❤️
    Leadership ▶️ Jasmin ❤️

  • @daisykoshy2454
    @daisykoshy2454 3 месяца назад

    Ivere atti odiku Rohan.standard illa no viveram

  • @VipinKumar-s6j4e
    @VipinKumar-s6j4e 3 месяца назад

    Rohan👍👍👍♥️♥️♥️

  • @psycho4700
    @psycho4700 3 месяца назад

    Dii thadichu pooori ninne onnu panniyal ella sheri aaavum😂

  • @Sruthi_Shiv_Lakshmi
    @Sruthi_Shiv_Lakshmi 3 месяца назад

    Ivalaanu madampalliyile aa manasika rogi 😅😅😅

  • @truthwins4085
    @truthwins4085 3 месяца назад +1

    ▶️Jasmin❤️best survivor,centre of BB-6✅but negative und👎🏼
    ▶️Arjun❤️perform task✅but safe game👎🏼
    ▶️Jinto both bad in task & character❌❌invincible after Gabri exit👎🏼JinJaan🏳️‍🌈 Sibin’slave✅ PR Yourubers✅

    • @dwainboss8393
      @dwainboss8393 3 месяца назад +2

      Jasu fan spotted

    • @abelthankachan1998
      @abelthankachan1998 3 месяца назад

      Copy paste oolakal aanu

    • @parvathi09
      @parvathi09 3 месяца назад

      Jasmine best survivour oh?? Epaa??? Aah athe purath irangumbol aayrkum. Aah pine naak kond jeevicholum.

    • @faeriekrystal4860
      @faeriekrystal4860 3 месяца назад

      Ayalk TTF il Jasminel koodthal points ind pinne etom koodthal tasks jeychath Jinto anu multiple times power room 2 times captain ninte mookala entha cheythe. Kore 18+ content indakiyind athrenne

  • @schooljknair7702
    @schooljknair7702 3 месяца назад

    ഇതൊരു നല്ല concept അല്ല

  • @HkGoneBad
    @HkGoneBad 3 месяца назад

    Ith kazhinille ith vere 😂😂

  • @SJ-vo4cc
    @SJ-vo4cc 3 месяца назад +1

    ഈ പെണ്ണുംപിള്ള എന്ത് തേങ്ങ ആണ് ഈ പറയുന്നത്,😂😂😂

  • @radhikat8538
    @radhikat8538 3 месяца назад

    Rohan ishtam❤

  • @manesh.m2276
    @manesh.m2276 3 месяца назад

    Rohan super

  • @salmankkk7939
    @salmankkk7939 3 месяца назад

    rohan 4 mattaval 0

  • @rafidilsha6481
    @rafidilsha6481 3 месяца назад

    റോഹൻ 🙏🙏 ഇനി വയ്യ 😂😂😂

  • @rajeshjoseph4990
    @rajeshjoseph4990 3 месяца назад

    Why is he getting too angry. Why should they argue on Jasmine. I saw this man supporting Jasmine when Jasmine haters come while when supporters come he would nt accept

  • @abelthankachan1998
    @abelthankachan1998 3 месяца назад

    Ivalenthu mangatholiya parayunne. Naakinu loose motion vanna pola. Talk some sense lady.

  • @truthwins4085
    @truthwins4085 3 месяца назад

    🧔🏻❤️Jasmin “Sijo” aayi cheytha act’ne Lalettan mention polum cheythilla 💔 unfair

  • @fathimajasmin-y6n
    @fathimajasmin-y6n 3 месяца назад

    ജാസ്മിൻ best gamer

  • @daisykoshy2454
    @daisykoshy2454 3 месяца назад

    Rohan ee ladyumai tharkichal Rohani heart attack undakum...

  • @ViralUniverse55582
    @ViralUniverse55582 3 месяца назад

    Podi thallachiii

  • @psycho4700
    @psycho4700 3 месяца назад

    Aunty de mola kollam😂

  • @psycho4700
    @psycho4700 3 месяца назад

    Jinto ❤❤

  • @psycho4700
    @psycho4700 3 месяца назад

    Rohan🎉🎉🎉

  • @Shoniaaa417
    @Shoniaaa417 3 месяца назад +1

    RANDUM KANAKKA😂😂😂