ആദ്യ യോഗത്തിനൊക്കെ ആളുണ്ടാകും ? പിന്നെ തകരും || അൻവർ ഇതോടെ തീർന്നു || TG MOHANDAS

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #braveindia
    ആദ്യ യോഗത്തിനൊക്കെ ആളുണ്ടാകും ? പിന്നെ തകരും || അൻവർ ഇതോടെ തീർന്നു || TG MOHANDAS
    #pvanvar #tgmohandaslatest #tgmohandas #pinarayivijayan
    #braveindianews #braveindiamalayalam #braveindiamalayalamnews #bravetalks #bravechat #politics #politicalview #indianpolitician #keralanews #keralaupdates #keralanewsupdates #internationalnews #news #newschannel #debate #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnews #worldnews #latestnews #latestupdate #viralvideo #trendingvideo
    SUBSCRIBE OUR CHANNEL : / @braveindianews1
    WEBSITE : www.braveindianews.com
    FACEBOOK : / braveindianewscom
    INSTAGRAM : / braveindianews
    WHATSAPP CHANNEL : whatsapp.com/c...
    Brave India News | Malayalam Online News Portal Official RUclips Channel

Комментарии • 70

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara День назад +8

    സിപിഎം എന്ന പാർട്ടിയിൽ കാലാകാലങ്ങളിൽ പാർട്ടിയുടെ അംഗങ്ങൾ ആയിരിക്കുന്ന നേതാക്കൾ തന്നെ വിഘടിച്ചു കലഹിച്ചും പുറത്തു പോയിട്ടുണ്ട്. അതല്ലെങ്കിൽ അവരെ പുറത്താക്കിയിട്ടുണ്ട്. അതൊന്നും തന്നെ ആ പാർട്ടിക്ക് കാര്യമായ ദോഷങ്ങൾ ഒന്നും വരുത്തിയിട്ടില്ല എന്നു പറയാം. അൻവർ ഒരിക്കലും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ അംഗമല്ല. അദ്ദേഹത്തെ പാർട്ടിയിൽ എടുത്തതും മത്സരിപ്പിച്ചത് മാർക്സിസ്റ്റ് പാർട്ടി ചെയ്ത ഏറ്റവും വലിയ പിഴവ് തന്നെയാണ്. പാർട്ടിക്കുള്ളിൽ തന്നെ പലർക്കും ആ അഭിപ്രായം ഉണ്ടായിരുന്നു എന്ന് അക്കാലത്തെ വാർത്തകൾ പരിശോധിച്ചാൽ കാണാൻ കഴിയുന്നതാണ്. പക്ഷേ പാർട്ടി നേതൃത്വത്തെ ചോദ്യംചെയ്യാൻ ഒരിക്കലും അത്തരത്തിലുള്ള തായ എതിരഭിപ്രായക്കാർ തയ്യാറായില്ല. ഇന്ന് പാർട്ടി മുൻകാലങ്ങളെ അപേക്ഷിച്ച് സർവ്വ തലങ്ങളിലും ദുർബലമാണ് എങ്കിൽ പോലും അൻവറിനെ പോലുള്ള ഒരാൾ പാർട്ടിയുടെ ഒരു ഭാഗത്തെ അടർത്തിയെടുത്ത് നാളെ പാർട്ടിക്ക് വെല്ലുവിളിയാവും വിധത്തിൽ വളരും എന്നൊന്നും കരുതുന്നതിൽ അർത്ഥമില്ല. 2:41

  • @sreesanthV-e6y
    @sreesanthV-e6y 12 часов назад +3

    ആദ്യ പരിപാടിക്ക് തന്നെ ഇത്ര ആളുകളോ... അൻവർ പൊളിച്ചു....🔥🔥🔥👍

  • @saveenmkmk
    @saveenmkmk 12 часов назад +2

    തലനാരിഴ കീറിയുളള അപഗ്രഥനം..knowledge on history blended with analytical talent plus deep memory....salute you sir...

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 дня назад +30

    ടിജി സാർ അങ്ങ് ഒരു യൂണിവേഴ്സിറ്റി തന്നെയാണ് 👍💯

  • @prasannakumar-o5e
    @prasannakumar-o5e 2 дня назад +7

    𝐂𝐏𝐌 പിളർന്ന് 𝐂𝐏𝐈𝐌(𝐌𝐮𝐬𝐥𝐢𝐦)
    𝐂𝐏𝐈𝐌(𝐍𝐨𝐧 𝐌𝐮𝐬𝐥𝐢𝐦) എന്നിങ്ങനെ രണ്ടാകും
    𝐍𝐨𝐧 𝐌𝐮𝐬𝐥𝐢𝐦 𝐂𝐏𝐌 നിലനിൽപിനായി സമീപ ഭാവിയിൽ 𝐍𝐃𝐀 യുടെ ഘടകകക്ഷി ആകും

    • @CONCURRENTLIST
      @CONCURRENTLIST День назад

      Poda .. Bhyangra Poothi..What BJP got from CPM is Abdualla Kutty.. Who is him??

  • @KhalidKhalid-us8ug
    @KhalidKhalid-us8ug 10 часов назад +2

    Tg vijayan ഒരമ്മപെറ്റ അളിയന്മാർ

  • @babyampatt468
    @babyampatt468 День назад +2

    അൻവറിൻ്റെ കുടെ S.d.p.i.,,P f.I,,ഒക്കെ ഉണ്ട്😢😢

  • @kunjachant.k.1519
    @kunjachant.k.1519 4 часа назад +1

    ടിജിയുടെ വിലയിരുത്തൽ പഴയ കാലം പോലെയല്ല എംവിആറും കെ ആർ ഗൗരിയമ്മയും പോയിട്ട് എന്ത് സംഭവിച്ചു ഒന്നും സംഭവിച്ചില്ല എന്ന് ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല ഇത് 2024 ആണ് പിണറായിയുടെ എട്ടു വർഷത്തെ ഭരണം ജനങ്ങൾ മടുത്തു കഴിഞ്ഞു വിലയിരുത്തി വേണം പറയാൻ അൻവറിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കുളം കലക്കാൻ കഴിയും ആ കുളത്തിൽ നിന്ന് ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും സാമർത്ഥ്യം പോലെ പിടിച്ചെടുക്കും

  • @nirmaladas4371
    @nirmaladas4371 День назад +4

    സത്യം..

  • @sureshkumart.s774
    @sureshkumart.s774 16 часов назад +1

    സായിപ്പിന്റെ ജട്ടി അടിച്ചു മാറ്റുന്നവർ വരെ എൽഡിഎഫിലുണ്ട്

  • @prakashe.k2215
    @prakashe.k2215 День назад +3

    ടി ജി സാർ, കോഴിക്കോട് വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പദവി കുറേകാലത്തേക്ക് ഒഴിവാക്കിക്കൂടെ.

  • @MrMbalachandran
    @MrMbalachandran День назад +3

    അസ്ത്രം ഗഫൂർ ആണോ അൻവറിന്റെ ബുദ്ധി കേന്ദ്രം

  • @francisjohn6069
    @francisjohn6069 День назад +1

    പി.വി. അൻവറെ പി.വി മൊഴി ചൊല്ലി. - മുത്തലാക്ക്😂😂😂😢😢🎉🎉

  • @Sujit.R.
    @Sujit.R. 2 дня назад +3

    Friends of TG ❤️

  • @Lalitha-h6i
    @Lalitha-h6i 2 дня назад +1

    64 ലെ പിളർപ്പിന് പണി അറുപതികഞ്ഞു ഇരുപത്തി നാലിൽ.

  • @anandradhakrishnan1302
    @anandradhakrishnan1302 5 часов назад +1

    തീപന്തത്തിൽ ഗോമൂത്രം തളിക്കപ്പെട്ടു😂

  • @surendrankilur8717
    @surendrankilur8717 11 часов назад +1

    ആളുകളുടെ കണക്ക് നിങ്ങടെ കൈയിലാണോ!

  • @999vsvs
    @999vsvs День назад +4

    🙏

  • @rajeevraju3585
    @rajeevraju3585 15 минут назад

    വിജയനും, മോദിയും ഒന്നായപ്പോൾ, മോഹനനൻ നൈസ് ആയി സ്റ്റാൻഡ് മാറ്റി 😂😂, താൻ നല്ല അവസരവാദി ആണല്ലോ 😜😜😜😜

  • @saneeshsanu1380
    @saneeshsanu1380 День назад +3

    TG🧡

  • @loopbloke
    @loopbloke 28 минут назад

    എന്റെ അഭിപ്രായത്തിൽ PV Anvar-ഉം Meenu Munner-ഉം ഒരുമിച്ചു് ഒരു പത്ര സമ്മേളനം വിളിക്കണം എന്നാണ്

  • @jomy2324
    @jomy2324 3 часа назад +1

    ടിജിയ്ക്ക് ദു:ഖമുണ്ടാവും!

  • @sanjeevnedungadivasudevan6807
    @sanjeevnedungadivasudevan6807 11 часов назад +1

    TG മോഹൻദാസ് നിങ്ങൾ ഒരു യോഗം വിളിക്കു, മൊത്തം അമ്പതു പേരെ കുട്ടു

    • @Unicon-jt8kk
      @Unicon-jt8kk 11 часов назад +2

      അതല്ലേടോ അദ്ദേഹം തന്നെ പറഞ്ഞത് .. മുഴുവൻ കേട്ടിട്ട് വരൂ

  • @rajagopalgopal788
    @rajagopalgopal788 15 часов назад

    അൻവർ നനഞ്ഞ് ഓലപ്പടക്കം ആണ്.. അപ്രാപ്യമായ ചില മോഹങ്ങൾ കൊണ്ട് നടക്കുന്ന ചിലരുടെ ഒരു കൂടിച്ചേരൽ ആയി അൻവർ പ്രതിഭാസത്തെ കണ്ടാൽ മതി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ നിലമ്പൂരിൽ തമ്പടിച്ചിരുന്നു... രാജ്യം ഭരിക്കുന്ന കേന്ദ്ര/ സംസ്ഥാന സർക്കാരുടെ ജാഗ്രതകാരണം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സാധിച്ചു.... സുശക്തമായ നാട്ടിൽ ചില ഗ്രൂപ്പുകൾ ഉയർത്തുന്ന ഭീഷണികൾ ഒന്നും ഇനി വിലപ്പോവില്ല എന്ന് മനസ്സിലാക്കുക... നമുക്ക് നമ്മുടെ രാഷ്ട്ര സുരക്ഷയാണ് മുഖ്യം... അതിനായി ദേശീയ പക്ഷം ഇവിടുത്തെ നിലവിലെ ground realities വിലയിരുത്തി പ്രവർത്തിക്കുമെന്നും വിഘടനവാദികൾ അറിയുക..

  • @AniyyeriK
    @AniyyeriK 14 часов назад

    MV raghavan 1980 കളുടെ തുടക്കത്തിൽ ഒറ്റയ്ക്ക് ആർഎസ്എസ് നെ നേരിടാൻ തയ്യാറായ ആളാണ്. Curphew സമാനമായ അന്തരീക്ഷം ഉണ്ടായിരുന്ന തലശ്ശേരിയിൽ ഒറ്റയ്ക്ക് ഇറങ്ങി നടന്ന ആളും. എന്നിട്ടും അഴീക്കോട് മണ്ഡലത്തിൽ നിന്ന് 5000 വോട്ടിന് അതേ ആർഎസ്എസ് സഹായത്തിൽ ജയിച്ചു കയറുകയും ചെയ്തു. അവസാനം അൽഷിമേഴ്സ് വന്ന് എന്നും കേട്ട്. കൃത്യമായി അറിയില്ല കേട്ടുകേൾവി മാത്രമാണ്.

  • @mohandastc-xy8gz
    @mohandastc-xy8gz 12 часов назад

    പിണറായി BJP യിൽ പോയതിനാൽ അൻവറിന് ലീഗ് സപ്പോരട്ട് ചെയ്യും. തീർച്ച

  • @sumeshrajendran8238
    @sumeshrajendran8238 16 часов назад

    ആ പറഞ്ഞ നേതാക്കൾക്കില്ലാത്ത ഒന്ന് അൻവറിനുണ്ട് അതാണ് ഇസ്ലാം, അതിൻ്റെ ശക്തി നമ്മൾ കാണാൻ പോകുന്നു

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 15 часов назад

    T. G. 100%correct, enthaanu parayunnath ennariyaanulla interest maathrameyullu, comments ilum anukoolichum, prethikoolichum ezhuthum, vote aarkku kodukkanamennu ororutharum manasil pande kurichittittundu.

  • @rajeshar57
    @rajeshar57 День назад +2

    TG 🔥🔥

  • @krishnadaspmkichu9246
    @krishnadaspmkichu9246 2 дня назад +2

  • @ShajahanS-j8i
    @ShajahanS-j8i 12 часов назад

    Mandan 75 ilee kalam alla eecmvanikke oru durabthavm alle?do manda ithu 2024 aanu😅

  • @purushothamanm2901
    @purushothamanm2901 6 часов назад

    അവസാനയോഗം ആദ്യം നടത്തുകയാണ് നല്ലത്.

  • @vipinvijayan9088
    @vipinvijayan9088 2 дня назад +6

    TG 🔥🔥🔥

  • @dineshnair7741
    @dineshnair7741 День назад

    Ambada budhi rakshasa, 64000 perku 110

  • @Lisa-bk6ns
    @Lisa-bk6ns 23 часа назад

    കാലം മാറി
    മിനിറ്റു മിനിറ്റു ജനങ്ങൾ അറിയുന്ന അവസ്ഥ വന്നു

  • @ajithakumaritk1724
    @ajithakumaritk1724 13 часов назад

    African gold mines😮!?

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 6 часов назад

    T. G, minorities are not like majority

  • @Su_Desh
    @Su_Desh День назад

    മല പ്പുറം 😂.

  • @ajithakumaritk1724
    @ajithakumaritk1724 13 часов назад

    😂 Skilled "Thallers "!

  • @nanduradha1464
    @nanduradha1464 14 часов назад

    CORRECT ANALYSIS.

  • @SureshMechithara
    @SureshMechithara 12 часов назад

    T g sir..super❤❤❤😂😂

  • @GirishKt-x5f
    @GirishKt-x5f 2 дня назад +3

    TG ❤

  • @JayapradeepS
    @JayapradeepS День назад

    🙏🏻

  • @ajithellath371
    @ajithellath371 День назад

    😂😂❤❤👍👍

  • @maree-8822
    @maree-8822 12 часов назад +1

    TG മോഹൻദാസ് എന്ന വിറയൽ മാൻ ഇപോൾ പിണറായി ഫാൻ ആയിക്കഴിഞ്ഞു..... ഇപ്പോൾ ബിജെപി പിണറായി ഗ്രൂപ്പ് ആയി

  • @travanz
    @travanz День назад +1

    അൻവറിന്റെ നിലവാരം വച്ചിട്ട് ഒരു വലിയ ഓലപ്പാമ്പ് ആകാനാണ് സാധ്യത

  • @fhameen
    @fhameen 14 часов назад

    അൻവർ മീശ വെച്ചു ആണെന്ന് തെളിയിച്ചു പലർക്കും പേര് നോക്കി ഛർദ്ദിക്കണം ഛർദ്ദിച്ചോ 😂

    • @കോയ-ഖ6സ
      @കോയ-ഖ6സ 12 часов назад

      ഏത് ചെറ്റത്തരം ചെയ്യുന്നവനെയും ഏറ്റവും കൂടുതൽ പേര് നോക്കി പ്രതികരിക്കുന്നതും അനുകൂലിക്കുന്നത്യം പ്രതികൂലിക്കുന്നതും മുസ്ലിങ്ങളാണ്. ഒരു മുസ്ല്ലിമിൻ്റെ തെറ്റ് മറച്ചുവച്ചാൽ അവന് മുഹമ്മദ് സ്വഗ്ഗം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ഹദീസാണ് ഒരു പരിധി വരെ കാരണം
      ഇൻശാ അള്ളാ

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 День назад

    hehehe ehehe hehehe ehehe hehehe ehehe hehehe ehehe hehehe VERY MUCH expected explanation rubbish BLUNDER TG

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 День назад

    HAHAHAHA TG MOHANDAS THE PANATIC WHAT TO TELL

    • @Su_Desh
      @Su_Desh День назад +1

      മലപ്പുറമോളി 😂.

  • @kpregith
    @kpregith День назад

    CPM അണികൾ വയറ്റിപിഴപ്പിന് വേണ്ടിപ്രത്യയശാസ്ത്രം ചുമക്കുന്ന മരപ്പൊട്ടൻമാരായതുകൊണ്ട് അൻവറെല്ലാം ഓലപ്പാപ്പാമ്പുകളായി അവസാനിക്കും .സമസ്തമേഖലകളിലും അനർഹമായതൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചും ഉള്ളതൊഴിലവസരങ്ങളിൽ കറ്റിച്ചൂലുകളെതിരികികയറ്റി പാർട്ടിസേവനം മാത്രംനടത്തുന്ന ഒരുപ്രസ്ഥാനം എത്ര അധ:പ്പതിച്ചാലുംഅണികൾ താങ്ങിനിർത്തും.നിങ്ങൾ സ്വപ്നങ്ങൾ കാണണ്ട!

  • @To......Mankind659
    @To......Mankind659 2 дня назад

    Between all political parties അല്ല
    Among all political parties 👍🏻👍🏻👍🏻👍🏻

    • @akhil7995
      @akhil7995 2 дня назад +2

      Onnu poda uvvey oru English padipikkan vannekkunnu