സിദ്ധിഖിന്റെ ജാമ്യം… അൻവറുടെ യുദ്ധം… ഇസ്രയേലിന്റെ യുദ്ധം I Loose talk Episode - 506

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 147

  • @MCKannan1
    @MCKannan1 Месяц назад +3

    കേരളാ ജനസംഖ്യയിലേക്ക് 14 മക്കളെ സംഭാവന ചെയ്ത അൻവറിന്റെ മാതാ പിതാക്കളെ നമിക്കുന്നു. 🙏🏻

  • @PrithviMenon
    @PrithviMenon Месяц назад +52

    ഇസ്രായേൽ...
    ❤❤❤

  • @vilascheruvathur5880
    @vilascheruvathur5880 Месяц назад +26

    സിദ്ധിക്ക് നൊന്നും സംഭവിക്കില്ല. അറസ്റ്റ് ഒന്നും ചെയ്യാൻ ആകില്ല. നല്ല വക്കിൽ ഉണ്ടെങ്കിൽ എല്ലാർക്കും എന്തും ആകാം. ദിലീപിന്റെ കേസ് തുടങ്ങിയിട്ട് എത്ര കാലം ആയി. ഇതുവരെ ഫൈനൽ ആയില്ലല്ലോ. ഇവിടുത്തെ കുറേ നിയമവും കള്ളന്മാരും 😄😄😄😄

  • @binofrancis1300
    @binofrancis1300 Месяц назад +11

    മൂന്ന് ഹ. കളും തീർന്നു ഹമാസ്,ഹിസ്ബുളള,ഹൂതി...

  • @linujoseph6848
    @linujoseph6848 Месяц назад +19

    ഷാജന് സിദ്ധിക്കിനെ കുറിച്ച് പറയൂബം നൂറു നാവാണല്ലോ. ഇഷ്ട്ടക്കാർക്ക് വേണ്ടി നിലപാട് മാറ്റുന്നത് ശെരിയല്ല. നിങ്ങളിൽ നിന്ന് ഇങ്ങനൊന്ന് പ്രതീക്ഷിചില്ല ഷാജൻ

    • @AntonySebastian-e4y
      @AntonySebastian-e4y Месяц назад

      കിബളം ആരിക്കും 😂

    • @vargheseap
      @vargheseap Месяц назад

      mossamayippoyi😂

    • @Malayalikada
      @Malayalikada Месяц назад

      Vidhi varate Elaverum thirichu parayum...Eppo balachandra Menon kurichu paranjavare poleye...

    • @anilkumar.c.m9135
      @anilkumar.c.m9135 Месяц назад

      നീ പോയി നേരിട്ടു കണ്ടോ..ഊളെ സിദ്ദിഖ് പീഡിപ്പിക്കുന്നത്. ഏതേലും പുലയടിച്ചികൾ വന്നു പറഞ്ഞാൽ അതെല്ലാം വിശ്വസിക്കാമോ.

    • @BijurajtrThankappan
      @BijurajtrThankappan Месяц назад

      Sw😁aa💋wa​@@AntonySebastian-e4y

  • @varghesethomas4791
    @varghesethomas4791 Месяц назад +1

    ഹമാസ് , ഹിസ്ബുള്ള , ഹൂതി എല്ലത്തിൻ്റെയും കൂടെയുള്ള ഷോട്ട് ഫോം
    ഹ ഹി ഹൂ 😂😂😅

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Месяц назад +17

    ഷാജാ ആ വാഴപ്പഴം ഇതു വരെയും പഴുത്തില്ലേ 😂

    • @visamuel9515
      @visamuel9515 Месяц назад +2

      Pazham pinneyum pazhukkumo

  • @bennydevasia5079
    @bennydevasia5079 Месяц назад +6

    ഷാജ അൻവറിന് എതിരെയും മുഖ്യമന്ത്രി എതിരെയും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത നിങ്ങൾ എന്തിനാണ് ഒരു ഫ്രോഡ് ബലാത്സംഗ യായ സിദ്ദിഖിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ വിശ്വാസത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു തികച്ചും അനുചിതമാണ്. നിങ്ങൾ ഒരു അവസരവാദി തന്നെ

  • @shammijose7754
    @shammijose7754 Месяц назад +3

    ♥️♥️♥️. God bless Israel.. ♥️♥️♥️

  • @pradeeppascal2251
    @pradeeppascal2251 Месяц назад +24

    രണ്ടാഴ്ച കഴിഞ്ഞ് ഒരു ലുക്കൗട്ട് നോട്ടീസ് അയക്കണം.തുടർന്ന് ഈ അധമനെ അറസ്റ്റ് ചെയ്യണം.

    • @harikumars5922
      @harikumars5922 Месяц назад

      He molested ur mother ?????

    • @Vipinsargam
      @Vipinsargam Месяц назад

      അച്ചോടാ

    • @anilkumar.c.m9135
      @anilkumar.c.m9135 Месяц назад

      നിന്റെ അമ്മായി യെ സിദ്ധിക് പീടിപ്പിച്ചോ ഊളെ.

  • @josephjacob482
    @josephjacob482 Месяц назад +1

    അടിപൊളി കമന്റ്‌ ഷാജൻ

  • @gopalankp5461
    @gopalankp5461 Месяц назад

    We are very proud of Sri ShajanScaria who gave us the best way for news given us. Loose talks this channel is going to be the most important thing for all of us and we adore this attitude.

  • @rajeevpr7933
    @rajeevpr7933 Месяц назад +6

    72🌹റികൾക്ക് മുക്കാൽ നസ്രുള്ള..... 😢😢😢😢

  • @Kalpakasuresh
    @Kalpakasuresh Месяц назад +3

    അപ്പൊ കാശും സ്വാധിനവും ഉള്ളവനെ സുപ്രിം കോടതി കുടെ നില്ക്കു......മനസ്സിലായി 🙏🙏

  • @StanStanley_
    @StanStanley_ Месяц назад +4

    കോയകളുടെ മോങ്ങലും കേൾക്കാം 😂

  • @rajeevanrajeev6723
    @rajeevanrajeev6723 Месяц назад +4

    |സുപ്രിം കോടതി പറഞ്ഞ വേറെ ഒരു കാര്യമുണ്ട് പിഢ നംസിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും ഉണ്ട് എന്ന് കൂടി പറഞ്ഞീട്ടുണ്ട്

  • @shybithomas7476
    @shybithomas7476 Месяц назад

    This is first time... You said it!

  • @sajugp9426
    @sajugp9426 Месяц назад

    നല്ല ചർച്ച. സിദ്ധിഖിൽ തുടങ്ങി അൻവറിൽ എത്തി ഇസ്രായേളിൽ അവസാനിപ്പിച്ചു.

  • @geepynayar4197
    @geepynayar4197 Месяц назад

    U have a soft corner for
    Siddique.

  • @santhoshe.k3286
    @santhoshe.k3286 Месяц назад

    അൻവറിനോടുള്ള വ്യക്തി വൈരാഗ്യം കൊണ്ട് പിണറായിയെ മഹത്വത്കരിക്കുന്നു

  • @joyaj9849
    @joyaj9849 Месяц назад +2

    മൈക് ഓഫായെങ്കിൽ എസ്രയേലാകും

  • @whories72jannah46
    @whories72jannah46 Месяц назад +16

    സിദ്ദിഖ് ചെയ്തത് ഇസ്ലാമിൽ ഹറാമല്ല.കാരണം, ഖുറാൻ 4:24 ൽ അള്ളാഹു ഹലാലാക്കീക്ക്ണ്

    • @jelavunkal
      @jelavunkal Месяц назад

      Nine Kopile BOOK IS THE SOURCE OF ALL EVIL Full of Utter Foolishness

    • @bennydevasia5079
      @bennydevasia5079 Месяц назад

      @@whories72jannah46 തിന്മയെ പ്രോത്സാഹിപ്പിക്കുന്ന നിന്നെപ്പോലെയുള്ള ചിന്താഗതിയുള്ള വരെ കൊണ്ടു നിറഞ്ഞതാണ് ഇസ്ലാം അതുകൊണ്ടാണ് ഇസ്ലാമിക ലോകം ആകെ വെറുക്കുന്നത്

  • @psankarkk
    @psankarkk Месяц назад +16

    താങ്കളെപ്പറ്റി അൻവർ പറയുന്ന കഴമ്പില്ലാത്ത ആരോപണങ്ങളിൽ അയാളോട് ഈർഷ്യയുണ്ടാകാം. അതിനു വേണ്ടി എന്തിനാണ് അയാൾ പറയുന്ന മർമ്മ പ്രധാന കാര്യങ്ങൾ നിസ്സാരമാക്കുന്നു.
    1) കസ്റ്റംസിന് എല്ലാ അത്യന്താധുനികമായ സ്കാനറിൽ പോലും തെളിയാത്ത സ്വർണ്ണ കടത്ത് വിശ്വസിക്കാൻ പ്രയാസമാണ്. അതിനർത്ഥം കസ്റ്റംസ് മനപ്പൂർവ്വം വിട്ടുകളയുകയാണ്
    2 ) അത് തത്ത കൊത്തുന്നതു പോലെ പോലീസ് പിടിക്കുന്നത് കൃത്യമായ കസ്റ്റംസ് പോലീസ് അവിശുദ്ധ കൂട്ട് കെട്ടാണ് .
    3)പോലീസ് പിടിച്ചാൽ തന്നെ
    കള്ളക്കടത്ത് നിയമപ്രകാരം
    പിടിക്കുന്ന സ്വർണ്ണം കസ്റ്റംസിന് സമർപ്പിക്കേണ്ടതാണ്.
    4) പിടിക്കുന്ന സ്വർണ്ണം പകുതിയും പോലീസ് അടിച്ചു മാറ്റുന്നു.
    5) സ്വർണ്ണം പരിശോധിക്കുന്നതിനും ഉരുക്കുന്നതിനും നിയുക്തനായ സ്വർണ്ണപ്പണിക്കാരൻ്റെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ച
    ഇതൊക്കെ താങ്കൾ കണ്ടില്ലെന്നുണ്ടോ
    ഇത് മറച്ച് വച്ച് നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്ന താങ്കളോട് സഹതാപം തോന്നുന്നു

  • @venugopalanpk7506
    @venugopalanpk7506 Месяц назад +2

    അങ്ങിനെയാണെങ്കിൽ കേരളത്തിൽ മുസ്ലിംവർഗിയ വാതികൾ വളർന്നാൽ മറ്റ് രാജ്യങ്ങൾ വന്ന് അ ക്രമിക്കില്ലേ -

  • @JayakrishnanH007
    @JayakrishnanH007 Месяц назад

    ഷാജൻ തോപ്പിയെയും, ഫിറോസ് കുമ്മുമ്പറമ്പിൽ നെയും, സിദ്ദിഖ് നേയും താങ്ങി തുടങ്ങി

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +4

    ഓരോ പോരാളിക്കും ദൈവം നൽകുന്ന മഹാഭാഗ്യമാണ് രക്തസാക്ഷിത്വം.......❤
    ഒരു വെക്തിയോ ..... ഒരു പ്രസ്ഥാനമോ പോരാട്ട പാതയിൽ പരാജയപ്പെട്ടാലും ...... ഇന്നല്ലെങ്കിൽ നാളെ മറ്റൊരു വെക്തിയിലൂടെ..... മറ്റൊരു പ്രസ്ഥാനത്തിലൂടെ..... ഈ സമൂഹം വിജയം വരിക്കുക തന്നെ ചെയ്യും.....🎉
    കാരണം - അന്തിമ വിജയം സത്യവിശ്വാസികൾക്ക് ദൈവംവാഗ്ദാനം ചെയ്തിട്ടുള്ളതാണ്....🎉🎉🎉

    • @RanisKumar
      @RanisKumar Месяц назад +2

      അതെ അന്തിമ വിജയം സത്യ വിശ്വസികൾക്കാണ് അത് ഇസ്രായേൽ ആണ് 💙🇮🇱💙🇮🇱💙🇮🇱💙🇮🇱💙🇮🇱💙🇮🇱💙🇮🇱💙🇮🇱🇮🇱💙🇮🇱💙💙💙🇮🇱💙🇮🇱💙🇮🇱💙🇮🇱💙🇮🇱🇮🇱💙🇮🇱💙🇮🇱🇮🇱💙🇮🇱💙🇮🇱💙💙❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @LK-se2eo
      @LK-se2eo Месяц назад

      മമ്മദ് ഊമ്പണം

    • @DD549
      @DD549 Месяц назад

      ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയില്‍ നിന്ന്‌ ഇസ്രായേല്‍ജനത്തെ ഞാന്‍ കൊണ്ടുവരും; എല്ലാ ദിക്കുകളിലുംനിന്ന്‌ ഞാന്‍ അവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും.
      സ്വദേശത്ത്‌ ഇസ്രായേലിന്റെ മലകളില്‍ ഞാന്‍ അവരെ ഒരൊറ്റ ജനതയാക്കും. ഒരു രാജാവ്‌ അവരുടെമേല്‍ ഭരണം നടത്തും. ഇനിയൊരിക്കലും അവര്‍ രണ്ടു ജനതകളായിരിക്കുകയില്ല; രണ്ടു രാജ്യങ്ങളായി ഭിന്നിച്ചു നില്‍ക്കുകയുമില്ല.
      തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേച്ഛപ്രവൃത്തികളാലോ മറ്റേതെങ്കിലും അപരാധങ്ങളാലോ അവര്‍ മേലില്‍ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവര്‍ പാപംചെയ്‌ത എല്ലാ വസതികളിലും നിന്ന്‌ അവരെ ഞാന്‍ രക്‌ഷിച്ച്‌ നിര്‍മലരാക്കും. അങ്ങനെ അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും.
      എന്റെ ദാസനായ ദാവീദ്‌ അവര്‍ക്ക്‌ രാജാവായിരിക്കും. അവര്‍ക്കെല്ലാംകൂടി ഒരിടയനേ ഉണ്ടായിരിക്കുകയുള്ളു. അവര്‍ എന്റെ നിയമങ്ങള്‍ അനുസരിക്കുകയും കല്‍പന കള്‍ ശ്രദ്‌ധാപൂര്‍വം പാലിക്കുകയും ചെയ്യും.
      ഞാന്‍ എന്റെ ദാസനായ യാക്കോബിനു കൊടുത്തതും നിങ്ങളുടെ പിതാക്കന്‍മാര്‍ അധിവസിച്ചതുമായ ദേശത്ത്‌ അവര്‍ വസിക്കും. അവരും അവരുടെ സന്തതിപരമ്പരയും ആ ദേശത്ത്‌ നിത്യമായി വസിക്കും; എന്റെ ദാസനായ ദാവീദ്‌ എന്നേക്കും അവരുടെ രാജാവായിരിക്കും.
      സമാധാനത്തിന്റെ ഒരു ഉടമ്പടി അവരുമായി ഞാന്‍ ഉണ്ടാക്കും. അതു നിത്യമായ ഉടമ്പടിയായിരിക്കും. അവരെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ദ്‌ധിപ്പിക്കുകയും ചെയ്യും. അവരുടെ മധ്യേ എന്റെ ആലയം ഞാന്‍ എന്നേക്കുമായി സ്‌ഥാപിക്കും.
      എന്റെ വാസസ്‌ഥലം അവരുടെ മധ്യേ ആയിരിക്കും; ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കും. എന്റെ ആലയം അവരുടെ മധ്യേ നിത്യമായി സ്‌ഥിതി ചെയ്യുമ്പോള്‍ ഇസ്രായേലിനെ വിശുദ്‌ധീകരിക്കുന്ന കര്‍ത്താവ്‌ ഞാനാണ്‌ എന്ന്‌ ജനതകള്‍ അറിയും.
      എസെക്കിയേല്‍ 37 : 21-27

    • @JacobAlexander1000
      @JacobAlexander1000 Месяц назад

      Oombi

    • @My_Own_Bharath
      @My_Own_Bharath Месяц назад

      അതിന് ആരെങ്കിലും ബാക്കി ഉണ്ടായിട്ട് വേണ്ടേ,

  • @sushithalalanpadmanabhan7392
    @sushithalalanpadmanabhan7392 Месяц назад +1

    ഏഴു മാസങ്ങൾക്കു മുൻപ് ബംഗ്ലാദേശിലെ Primake Garments എന്ന സ്ഥാപനത്തിന് ഇറാനിലെ Al Fazaria എന്ന വസ്ത്ര വിതരണ സ്ഥാപനത്തിൽ നിന്നും വലിയ ഒരു enquiry ലഭിക്കുന്നു . പുരുഷന്മാരുടെ അടിവസ്ത്രത്തിന് ആണ് അന്വേഷണം വന്നിട്ടുള്ളത് . അതിൻറെ ഭാഗമായി വിവിധ വലിപ്പത്തിലുള്ള ഏതാനും അടിവസ്ത്രങ്ങൾ സാമ്പിൾ ആയി അവർക്ക് അയച്ചുകൊടുക്കുന്നു . ഏതാനും ദിവസത്തിനു ശേഷം അവരുടെ ഇ-മെയിൽ വരുന്നു . അടിവസ്ത്രം ഇഷ്ടപ്പെട്ടു . പക്ഷേ അതിൻറെ ഇലാസ്റ്റിക് അവർ ഉദ്ദേശിക്കുന്ന ഗുണനിലവാരം ഇല്ല . തുണിയും തുന്നലും വിലയും ഒക്കെ കമ്പനിക്ക് ഇഷ്ടപ്പെട്ടതിനാൽ അവർ മറ്റൊരു ഓഫർ ബംഗ്ലാദേശ് കമ്പനിക്ക് മുൻപിൽ വയ്ക്കുന്നു . അടിവസ്ത്രത്തിന് വേണ്ട ഇലാസ്റ്റിക് അവർ സപ്ലൈ ചെയ്യാം . അതിനാവട്ടെ ബംഗ്ലാദേശ് കമ്പനി സാധാരണ വാങ്ങുന്ന ഇലാസ്റ്റിക്കിനേക്കാൾ വിലക്കുറവ് ആണ് താനും . ബംഗ്ലാദേശ് കമ്പനിക്ക് ഇതിൽപരം സന്തോഷം വേറെ ഉണ്ടാവാനുണ്ടോ ?
    അവർ സമ്മതിച്ചു . അങ്ങനെ Primake Garments രണ്ടുമാസത്തിനുശേഷം ഒരു കണ്ടെയ്നർ അടിവസ്ത്രം ഇറാനിലേക്ക് കയറ്റി അയച്ചു . പക്ഷേ ഈ അടിവസ്ത്രം യഥാർത്ഥത്തിൽ ഹിസ്ബുള്ള ഹമാസ് എന്നിവർക്കുവേണ്ടി ഇറാൻ ഓർഡർ ചെയ്തത് ആയിരുന്നു . അങ്ങനെ ഈ വസ്ത്രങ്ങൾ കൃത്യമായി ഹിസ്ബുള്ള ഹമാസ് തീവ്രവാദികളുടെ കൈകളിൽ എത്തി . പക്ഷേ ഇതിനിടയ്ക്ക് നടന്ന ഇലാസ്റ്റിക് കച്ചവടം ഇറാൻ അറിഞ്ഞിരുന്നില്ല . അവരുടെ ഇമെയിൽ ചോർത്തിയ മൊസാദ് നടത്തിയ ഒരു ഓപ്പറേഷൻ ആയിരുന്നു അത് . അവർ സപ്ലൈ ചെയ്ത ഇലാസ്റ്റിക്കിൽ ഡൈ ക്ലോറോ യുറേനിയം എന്ന വസ്തു ചേർത്തിരുന്നു . ഇതിൻറെ പ്രത്യേകത ഇതൊരു റേഡിയോ ആക്ടീവ് പദാർത്ഥമാണ് എന്നതാണ് . ഇത് Corpora Cavernosa എന്ന പ്രത്യേക തരം കോശങ്ങളിൽ ടാർഗറ്റ് ചെയ്ത് റേഡിയോ ആക്ടിവിറ്റി മൂലം കരിച്ചു കളയുന്ന ഒരുതരം റേഡിയോ ആക്ടീവ് പദാർത്ഥമാണ് . ചില പ്രത്യേകതരം ക്യാൻസർ രോഗങ്ങളിൽ ക്യാൻസർ ബാധിച്ച കോശങ്ങളെ കരിക്കാൻ ഉപയോഗിക്കുന്ന മരുന്ന് നിർമ്മിക്കാൻ വേണ്ടി വികസിപ്പിച്ച എടുത്തതാണ് ഈ രാസവസ്തു . ഈ ഇലാസ്റ്റിക്ക് കൊണ്ട് ഉണ്ടാക്കിയ അടിവസ്ത്രം ധരിച്ച ഹമാസ് ഹിസ്ബുള്ള ആളുകളുടെ Corpora Cavernosa (പുരുഷലിംഗത്തിൽ ഇത്തരം കോശങ്ങൾ ധാരാളമായി കാണപ്പെടുന്നു) കോശങ്ങൾ ചുരുങ്ങാൻ തുടങ്ങി . ആദ്യമൊന്നും അവർ ശ്രദ്ധിച്ചില്ല എങ്കിലും ആറുമാസംകൊണ്ട് മിക്ക ഹമാസ് ഹിസ്ബുള്ള പുരുഷന്മാരുടെയും ലിംഗം ചുരുങ്ങി ഇപ്പോൾ ഒരു ഉണക്ക കാന്താരി മുളകിന്റെ വലിപ്പം മാത്രമായി. അത്രയ്ക്ക് ദീർഘവീക്ഷണമുള്ള സാങ്കേതികമായ പദ്ധതി യോടെയുള്ളതാണ് മൊസാദിൻ്റെ പകവീട്ടൽ! 🤣

  • @syamkrishna6632
    @syamkrishna6632 Месяц назад +1

    Oct 7...ഒരു പൂത്തിരി കാണാം.... 🙏

  • @philipjoseph4804
    @philipjoseph4804 Месяц назад

    👍

  • @KannanKannan-qo2xy
    @KannanKannan-qo2xy Месяц назад

    ❤❤ഇസ്രായേൽ

  • @hariksadimaly8925
    @hariksadimaly8925 Месяц назад +3

    ഷാജൻ ചേട്ടാ....ഈ പൂഞ്ഞാറ്റിലെ പെണ്ണ് കേസ് കേട്ട് മടുത്തു.... നിങ്ങൾ ഇത് ഉപേക്ഷിച്ച് ആഭ്യന്തര അന്തർദേശിയ വാർത്തകൾ ചർച്ച ചെയ്യുക...PV അൻവരെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ (ജനം ഉൾപ്പെടെ) കാണിച്ച തെണ്ടിത്തരം ചാനലുകളെ ജനത്തെ എതിരാക്കുന്നു... കാട്ടു കള്ളന്റെ വാക്കുകൾക്ക്ലൈവ് കൊടുക്കുന്നത് സാമാന്യ ജനം തിരസ്കരിക്കും... പെണ്ണ് കേസ് (സിനിമാ ) ചർച്ചിച്ചാൽ നിങ്ങളെയും തിരസ്കരിക്കും ജനം....സ്നേഹത്തോടെ....

  • @georgeorathel7295
    @georgeorathel7295 Месяц назад

    After the Hema committee report, she has got courage.

  • @jomythomas8648
    @jomythomas8648 Месяц назад

    Good presentation ❤❤❤

  • @abytony3899
    @abytony3899 Месяц назад

    You are good, go forward.. good muslims always with keralites.

  • @mathewjohn2973
    @mathewjohn2973 Месяц назад

    Super

  • @jacoblijin3936
    @jacoblijin3936 Месяц назад

    Loose talk intro music ws so nice👍🏻

  • @Gk60498
    @Gk60498 Месяц назад

    Super talk ❤❤

  • @SonofIndia-i5f
    @SonofIndia-i5f Месяц назад

    അങ്ങേർക്കു തലയ്ക്കു വെളിവില്ലെന്നുള്ളത് സത്യ. അല്ലെങ്കിൽ ആ കസേരയിൽ ഇരുന്നു ഡോളർ സ്വർണ്ണ കള്ളക്കടത്തു ബിരിയാണി ചെമ്പു ഷേക്ക്‌ ഭാര്യ തലയ്ക്കു വെളിവുള്ള ആരെങ്കിലും ചെയ്യുന്ന കാര്യമാണോ.

  • @LOKACHITHRA
    @LOKACHITHRA Месяц назад

    ഷജൻ്റെ ചാനൽ കാണുന്നത് നിർത്തി. അയാളോടുള്ള ബഹുമാനവും അടുത്ത കാലത്ത് തീർന്നു.

  • @ManoharanPv-w2m
    @ManoharanPv-w2m Месяц назад +3

    ഇസ്രായേൽ

  • @rajkrishnan3616
    @rajkrishnan3616 Месяц назад

    People forgot it

  • @kumark8775
    @kumark8775 Месяц назад +1

    Why does Sajan feel jealous, Anwar is gaining the score....
    People of Kerala want a change 😅

  • @viswamviswam4084
    @viswamviswam4084 Месяц назад

    ഇനി കൂത്തി വിളയാട്ടം😂😂

  • @sukumarannair5658
    @sukumarannair5658 Месяц назад +1

    രണ്ടിൽ അധികം ഉള്ള കുട്ടികളെ ബലമായി പിടിച്ചെടുക്കണം. കൂടുതൽ മക്കളുണ്ടാകാൻ അനുവദിക്കുന്നത് ആത്മഹത്യാ പരമാണ്. എണ്ണം കൂടിയാൽ അവർ ഭരണം പിടിച്ചെടുക്കും. അതിനു മുമ്പ് കൂട്ടക്കുരുതി നടത്തും. ഇത് പ്രതിരോധിക്കാൻ ജനസംഖ്യാ വർധനത്തെ ചെറുക്കൽ ആണ്. അപ്പൊൾ രണ്ടു കുട്ടികൾ കടക്കുന്നിടത് നിർബന്ധം ആയ വഴി ഉണ്ടായേ പറ്റൂ.

  • @sreekumarkaleekkal353
    @sreekumarkaleekkal353 Месяц назад

    കോടതി വിധികൾ ഇപ്പോൾ വാദിക്കുന്ന വക്കിൽന്റെ ഫീസ് നോക്കി ആണോ എന്നു സംശയിക്കെണ്ടിയിരിക്കുന്നു.

  • @jijijohn1665
    @jijijohn1665 Месяц назад

    Sajan,
    You are wrong.
    Anwar have no problem to capture gold from Police. If police noticed if smuggling gold should report to customs rather than take half amount by police.

  • @jayasankarprince3164
    @jayasankarprince3164 Месяц назад

    സാധാരണക്കാർക്ക് ഒരു നിയമം വിഐപി കൾക്ക് വേറെ നിയമം 😂

  • @cmmohananmohanan3788
    @cmmohananmohanan3788 Месяц назад

    Sir,Those who have money can sucess any case in our country .

  • @George-br2bv
    @George-br2bv Месяц назад

    Hahaha

  • @regikurian4704
    @regikurian4704 Месяц назад +2

    Well said Shajan darling 😘

  • @benzvzvz9956
    @benzvzvz9956 Месяц назад

    ഷാജ്ജൻ sir കേരളത്തിലെ കത്തോലിക്ക അച്ചെന്മാർ അൻവറിന്റെ പുറകെ പോകും. അവര്ക് ഒരു ബുദ്ധി പറഞ്ഞു കൊടുക്ക്.

    • @ammus00099
      @ammus00099 Месяц назад

      പിന്നെ കമ്മികളുടെ പിറകെ പോകണോ. അച്ചായന്മാരുടെ കൃഷിയും വ്യവസായങ്ങളും തെരെഞ്ഞു പിടിച്ചു നശിപ്പിച്ച കമ്മികൾ

  • @godisgreat3387
    @godisgreat3387 Месяц назад

    🙏❤❤❤🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад

    ❤🇮🇳❤

  • @PrakashanG-iu6sr
    @PrakashanG-iu6sr Месяц назад

    🙏🙏🙏🙏

  • @harinathanpadmanabhan4613
    @harinathanpadmanabhan4613 Месяц назад

    കുറേ ദിവസം ആയല്ലൊ ആ കുല എന്താ പഴുക്കാത്തത്.

  • @RajeevBabu-f7n
    @RajeevBabu-f7n Месяц назад

    ഷാജൻ ആദ്യം ഞങ്ങൾക്ക് നിങ്ങളെ വിശ്വസിച്ചിരിന്നു. നിങ്ങളുടെ അടുജീവിതം സിനിമ റീവ്യു മുതൽ അത് കുറഞ്ഞു. ഈപ്പോ പൂറണംമായും . ഇഷ്ട്ടക്കാർക്ക് വേണ്ടി നിങ്ങൾ നിലപാട് മാറ്റുന്നു

  • @HalonaNavajo
    @HalonaNavajo Месяц назад +2

    WCC ആണ് പെണ്കുട്ടിയെ റേപ് ചെയ്തത് , ഞാനല്ല -സിദ്ദിഖ് !

  • @whories72jannah46
    @whories72jannah46 Месяц назад

    ഞമ്മൻ്റെ നസറുള്ളക്ക് 72 ഹൂറികൾ കിട്ടുമോ? എന്ന കാരിയത്തിലും ഇങ്ങള് ചായക്കട ചർച്ച നടത്തിയാൽ ജോറാവും

  • @indiraradhakrishnan4109
    @indiraradhakrishnan4109 Месяц назад

    🎉🎉

  • @sinuantony8523
    @sinuantony8523 Месяц назад

    അപ്പോൾ സാജൻ ഇന്നലെ കുടുംബ പ്രാർത്ഥന കൂടിയില്ല അല്ലേ😅😅

  • @bossr8896
    @bossr8896 Месяц назад +5

    ഈ ആകാശത്തിൽക്കൂടെയുള്ള ആക്രമണം ഒന്ന്‌ നിർത്തു , Airforce മാറി, Army കര യുദ്ധമായി വരട്ടെ അപ്പോൾ നമുക്ക് ഒരു കൈ നോക്കാം ,,😂😂😂

    • @joselidhias
      @joselidhias Месяц назад +2

      ഹമ്മൂസും ഹിസ്പുള്ളയും കട്ടയും പടവും മടക്കി.ഇനി കൂത്തികൾക്ക് ആഘോഷരാവ് ഇറാൻ ഒടുവിൽ മതി അതാണ് രസം.....

    • @saijuvarghese-ox5cd
      @saijuvarghese-ox5cd Месяц назад +1

      ഏതൊരു യുദ്ധം. നിയന്ത്രിക്കുന്നത് എയർ ഫോഴ്സ് ആണ് 👍

    • @robinchry8996
      @robinchry8996 Месяц назад

      കോയ കരാജുദം നടന്നു ചെല്ലുന്ന എല്ലാ സ്ഥലങ്ങളും ഇസ്രാഈലിന് സ്വന്തം

  • @maheshkchandra
    @maheshkchandra Месяц назад

    Sportsum prayuka

  • @fyzelfyzel3682
    @fyzelfyzel3682 Месяц назад

    സാമ്രാജ്യത്തം തുലയട്ടെ ..😂

  • @amalkareethra
    @amalkareethra Месяц назад +2

    Sajante santhosham for the year...
    Happy alle Marunadan❤

  • @abytony3899
    @abytony3899 Месяц назад

    Don't be think you are won

  • @NrSubramanian-i8y
    @NrSubramanian-i8y Месяц назад

    ❤❤❤❤❤❤👍👍❤️❤️❤️❤️❤️👍👍🙏

  • @hariksadimaly8925
    @hariksadimaly8925 Месяц назад

    ഇനി ഈ പൂഞ്ഞാറ്റിലെ (സിനിമ) പീഡനത്തിന് ഇത്ര പ്രാധാന്യം കൊടുത്താൽ മുന്നിൽ 2 സമയം ഇനി നിങ്ങളെ ബഹിഷ്കരിക്കും.... ഉറപ്പ്....

  • @o.saneesh5777
    @o.saneesh5777 Месяц назад

    അവനെ അൻവറേ ചെസ്സ് നമ്പർ ഇട്ട് ജയിലിൽ ഇടുന്നത് കാണാൻ കാത്തിരിയ്ക്കുന്ന ഒരു ജന വിഭാഗം കേരളത്തിൽ ഉണ്ട്...

  • @Audiovisual00
    @Audiovisual00 Месяц назад

    He forgot Ram Jethmalani

  • @georgetd2994
    @georgetd2994 Месяц назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @VishnuArangath
    @VishnuArangath Месяц назад +2

    Marunadan❤

  • @varghesegeorge6360
    @varghesegeorge6360 Месяц назад

    Shaajan , understand yr enemity with Anwar and Anwars actions when he was with cpm was entirely wrong . But now whatever he says is true hence we support Anwar

  • @sallycherian3164
    @sallycherian3164 Месяц назад

    🙏🙏🙏🙏🙏🙏🙏

  • @kottayamachan1572
    @kottayamachan1572 Месяц назад

    Shajen check with u r friends in Scotland how many actors visited Scotland this summer and which actress accompanied them 😂

  • @rajendranputhukkodan2729
    @rajendranputhukkodan2729 Месяц назад +1

    Panamundel ellaarum inganeyaa saajaa b practical pls...ok...

  • @rosslill3349
    @rosslill3349 Месяц назад

    Agree with the court . Why didn’t victim quiet all these times. If she was raped ,she should have tell it to someone , a DR , or anyone..

  • @Audiovisual00
    @Audiovisual00 Месяц назад

    But why did Siddique go in hiding

  • @sunnymathew8151
    @sunnymathew8151 Месяц назад +1

    All these accusing wemen should undergo narco analysis test. 😮😢

    • @alicepurackel7293
      @alicepurackel7293 Месяц назад

      ഈ സ്ത്രീകൾക്ക് പക കൊണ്ടാണോ ഈ വിധ വൃത്തികേടുകൾ പബ്ലിക്കിൽ കൊണ്ടുവന്നു വിളമ്പുന്നത് ? ഇവിടെ ഈ സ്ത്രീ വർഗ്ഗങ്ങളാണോ അതോ പുരുഷന്മാരാണോ ഞരമ്പ് രോഗികൾ ???? ഇവിടെ ഇപ്പോൾ ഓരോ ദിവസം ചെല്ലുന്തോറും വൃത്തികെട്ട ലൈംഗിക വാർത്തകളാണ് കേൾക്കുന്നത്. ഇതിന് ഒരു പരിഹാരമാർഗ്ഗം ഉണ്ടാക്കാൻ ആരാണ് ഉള്ളത്. കഷ്ടം തന്നെ

  • @balakrishnanmr3392
    @balakrishnanmr3392 Месяц назад

    What About Houthis?

  • @ShibuMs-n7m
    @ShibuMs-n7m Месяц назад

    നിങ്ങൾ വെറുതെ ഒരാളെ കുറിച്ച് നിങ്ങൾക്കു വിരോധം ഉണ്ട് എങ്കിൽ സത്യം മറച്ചു സംസാരിക്കാൻ ശ്രമിക്കരുത് അദ്ദേഹം ക്രിസ്ത്യൻ മാനേജമെന്റ് ചെയ്യുന്ന നല്ല കാര്യം നടക്കുന്നതും നടക്കാൻ പോകുന്നതും പറഞ്ഞു അത്രയേ ഉള്ളു അത് മനസിലാക്കുന്നത് നല്ലത്

  • @bjk5983
    @bjk5983 Месяц назад +1

    15:29 ചക്കാത്തിനൊന്നുമല്ല നസ്രാണി ഷാജ, ക്യാഷ് ഫീസ് ആയി കൊടുത്തിട്ടാണ്, സർക്കാർ ശമ്പളം കൊടുത്തു സഭ കാശ് നിയമിക്കുന്ന അധ്യാപക -അനദ്ധ്യാപകർ ആണ് ലാഭം

  • @georgepalaparambil5480
    @georgepalaparambil5480 Месяц назад

    Panathiinu meethe supreme court um parakkilla.

  • @vasanthamhandmades998
    @vasanthamhandmades998 Месяц назад

    Judgement message? Kashtam

  • @SpecialSquad007
    @SpecialSquad007 Месяц назад

    Sajan sudapi told many times that SC will take min 3 weeks to consider his bail application, now supporting and advising the rapist.

  • @aneeshmanilalmanilal3002
    @aneeshmanilalmanilal3002 Месяц назад

    Angane kudha kavaaa😂

  • @johnsonkt8155
    @johnsonkt8155 Месяц назад +1

    Cashinu munnil niyamam polum naduvu valakkum. Ithaanu. Indian. Niyama vevstha. Lavlin. Thanney. Udaaharanam. Niyamam saadaranakkaarkku maathram

  • @gokulkrishnan825
    @gokulkrishnan825 Месяц назад

    Ith kotha alla matha sneham anu

  • @stephen-b1l
    @stephen-b1l Месяц назад

    ഷാജൻ സാർ നിങ്ങളുടെ ചർച്ച കാണാൻ വലിയ താൽപര്യമാണ് പക്ഷേ രാജ്മോഹന് കൂടി അവസരം കൊടുക്കുക ഒരുപാട് അറിവുള്ള ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ പലപ്പോഴും നിങ്ങൾ അവരെ ഓവർടേക്ക് ചെയ്യുന്നതായി തോന്നും നിങ്ങളുടെ ക്യൂരിയോസിറ്റി നിങ്ങളുടെ അറിവ് ആണ് ഓക്കേ അത് കേൾക്കാൻ താല്പര്യം ഉണ്ട് പക്ഷേ അയാൾക്ക് കൂടി അവസരം കൊടുക്കുക ഈ ലൗ സ്റ്റോക്ക് നിങ്ങൾ വായിക്കുന്ന വാർത്ത അല്ലാതെ മറുനാടൻ മറ്റ് അവതാരകരുടെ വാർത്തകൾ ഒന്നും ഞാൻ കാണാറില്ല

  • @rajumonp4855
    @rajumonp4855 Месяц назад

    പാലക്കാട് രണ്ട് പെൺകുട്ടികൾക്കും നടന്നതും ഇത് തൻ

  • @vinodkumarbp1966
    @vinodkumarbp1966 Месяц назад

    Kaztam

  • @pradeepnj77
    @pradeepnj77 Месяц назад

    Nadanna kariyam parayunathinu virthekedu annennu ...veruthe onnum parayella .marunadan yethalla yethinu appuran cinemayil nadakundu

  • @naseembanu8652
    @naseembanu8652 Месяц назад +1

    Sir ,this is very bad stop this stupid news.

  • @marriammajoseph9453
    @marriammajoseph9453 Месяц назад

    Ñ

  • @RAJASEKHARANB-li1sv
    @RAJASEKHARANB-li1sv Месяц назад

    High court or supreme court what matters a third world country like India is money and power. We have two set of laws for have and have nots.

  • @vijayakumarnpillai594
    @vijayakumarnpillai594 Месяц назад

    😂IRAQ NEW PRESIDENTINEI ONNUM CHEYYILLA PAKSHEI PARAMONNATHA DAVAREYOLIYEI THATTUM 😂

  • @VictorMathew-u1p
    @VictorMathew-u1p Месяц назад

    entha balachandra menon vanam adikkille

  • @VictorMathew-u1p
    @VictorMathew-u1p Месяц назад

    Saja mone ninte upadesham kayyil irillukaye ullu. ivane akathakkum..

  • @SKBhavan
    @SKBhavan Месяц назад

    Hi