കളി തോറ്റാലും scene ഇല്ല bro 4 4 2 nu മാറി different different formation കളി ക്കുന്നുണ്ടല്ലോ Chila youtube pandits num chila sevens fans num happy ആയി കാണും
Rahul :വരുന്നു big chance miss ആകുന്നു കയ്യ് പൊക്കുന്നു six അടിക്കുന്നു Sandeep: six അടിക്കുന്നു Danish: സ്വന്തം ടീമിൽ നിന്ന് ബോൾ വാങ്ങി എതിർ ടീമിന് പാസ്സ് കൊടുക്കുന്നു Som: under pressure പേടിച്ച് കളിക്കുന്നു Reflex time വളരെ കുറവ് അവാർഡ് പടം കളിക്കുന്നു ഇത് repeat ഈ players ചെയ്യുന്നത് ഇതാണ്🙃
Bro danish ippo nannayu kalikkunnund but sandeep🤡pullikk crossum passum kodukkanariyillenkil just aduthulla aalkk pass kodukk oru iq um illatha player aanu sandeep
Danish played superbly last 2 games. In case of saneep i think pritam should play for first 50-60 mints then subs to sandeep will be better as in first half we play attacking game where pritam can deliver good crosses
അതെ. രാഹുൽ EPL ഒക്കെ കണ്ട് ഈ കൈ പോക്കുന്നതും, കൈ കൊട്ടുന്നതും, 👍 കാണിക്കുന്നതും പിന്നെ കുറച്ചു ഇംഗ്ലീഷ് വേർഡ്സും (mainly sorry) ഒക്കെ പഠിച്ചു വെച്ചിട്ടുണ്ട്. അതൊക്കെ കണ്ടാൽ തോന്നും main ആണെന്ന്. First touch കാണുമ്പോലെ പാഴ് ആണെന്ന് മനസിലാകും. എനിക്ക് ഒരു കൂട്ടുകാരൻ ഇങ്ങനെ ഉണ്ട്. Nike ഒറിജിനൽ ബൂട്സ് ഒക്കെ ഇട്ടു വന്നു കണ്ടം കളി കളിക്കുന്നത്.
@@jibinjosek4837എന്റെ പൊന്നു ബ്രോ. At this point its better to rebuild from scratch. ആ main ടീമിൽ ഉള്ള Luna അടക്കം പഴയ ഉരുപ്പടികളെ മാറ്റി കുറൂ പോലെ പുതു മുഖങ്ങൾക്കും new അഡിഷൻസും chance കൊടുക്കണം. Jan transfer വിൻഡോയിൽ ഒന്ന് ആഞ്ഞു പിടിച്ചാൽ മതി.
Ivan vukomanovic ഒരു stable formation ഒള്ളെങ്കിലും അത് പുള്ളി workout ആക്കിയ തന്ത്രം ആണ് പക്ഷേ mikhel versatile ആണ് പക്ഷേ ഇവിടെ അദ്ദേഹത്തിന്റെ തന്ത്രം ഒന്നും work ആവുന്നില്ല 💯
@@abhijithts7660adhee😂 ee pottamar eppozhum pulline pokki nadakuva finalil penaltyil kond tholachu 😂 ath kayinn next season semiyil match bahishkarichu Ath kayinn next seasonil means kayinna season ail um munji😂
പ്രിയപ്പെട്ട സുഹൃത്തേ ഇപ്പോഴുള്ള മാനേജ്മെന്റ് മറ്റൊരാൾക്ക് ഈ ടീമിനെ വിൽക്കുക അതു മാത്രമാണ് ഏക പോംവഴി കാരണം അത്രയും വൃത്തികെട്ട മാനേജ്മെന്റ് ആണ് ഇത് അവർക്ക് ടാക്സ് വെട്ടിക്കാൻ ഒരു നഷ്ട സ്ഥാപനം വേണം സ്ഥാപനം വേണം അതാണ് ഇവിടെ ആത്യന്തികമായി നടക്കുന്നത്
@@AlanMathew-b3z No noo broo Luna Team il kalikkumbo Team inu kittunna confidence, Aura ind.... Ath luna thanne venam pinne Nammal ee season inte thudakkathil Luna × Noah kandathalle... Highlights kandavarkk ath ariyillayirikkam.., pinne ee ide aayi luna cheriya form out aahn kaaranam., lunakk koch janich athintethaaya tension um ellam vech ahn kalikkunath so innalathe kali kando enn ariyilla, but luna Veendum pazhaya form ilot varunnund💛Luna team inte baadhyatha ennokke parayanamengil bro Kbfc fan thanne ahno enn samshayam ahn.. Luna ethra important aayirunnennum ahnennum njangal kurach fans ine ariyu🥹✨Extraordinary player💯🗿Our captain 💎
Next match luna purath irikkatte. Noah, Jesus, peprah frontil varanam. Pinne defense strong aavaan defenders maatram nokkiya porallo. Defend as a team & attack as a team athaanu footballile secret. Ivde attack as a team maatram nadakkunnund.
In my Opinion: 1. Luna: വളരെ മോശം പ്രകടനം ആണ് കയിച്ച വെക്കുന്നത്, ഇത്രയും വാല്യൂ ഉള്ളപ്ലയെർ ഈ isl സീസണിലെ ഏറ്റവും മോശം foriegn midfielder ആകുന്നു, ലുണയെക്കാൾ വാല്യൂ ഇല്ലാത്ത വിദേശ midfieldiers വളരെ നന്നായി ടീമിനെ contribute ചെയ്യുന്നു മറ്റു ടീമുകൾക് വേണ്ടി. 2. Right back sandeep വീക് ആണ്, വേസ്റ്റ് ക്രോസ്സ് in isl this season from sandeep. 3. നല്ല ഡിഫൻസിവ് midfielder ഇല. 4. Opponent കൌണ്ടർ അറ്റാക്ക് നടത്തുമ്പോൾ നമ്മളെ ഫ്രണ്ട് ലൈൻ പ്ലയേഴ്സും, mid ഫീൽഡ്ഴ്സും സപ്പോർട്ടിന് വരുന്നില്ല. 5.ഇന്ത്യൻ goal scorers ആരും ബ്ലാസ്റ്റർസിന് ഇല്ല. 6. സെറ്റ് പീസ് നല്ലത്തിൽ കോൺവെർട്ട് ചെയ്യാൻ പറ്റുന്നില്ല, especialy luna എടുക്കുന്ന പല setpiecum ഒരു ഗുണവും ഇല്ലാതെ പോകുന്നു. Comparitevely Stahre is better than ivan ashan, കാരണം ivank ടീമിൽ players ഉണ്ടായിരുന്നു, ivane പോലെ same ഫോർമേഷൻ and സ്ട്രടെജി വെച്ചല്ല stahre പോണത്, so opponent ടീമ്സിന് game plan കിട്ടുന്നില്ല, അങ്ങേർക്കു ആവശ്യമുള്ള പൊസിഷനിലോട്ട് നല്ല പ്ലയേഴ്സിനെ കൊടുത്ത് നോക്ക് especialy ഇന്ത്യൻ players, He will prove he is a great tactic coach... Opinion of a KBFC fan boy
There is no doubt about Stahre's tactical brilliance-he is a more brilliant coach in terms of tactics than Ivan. However, he may not be suitable for the ISL. I don't think he could succeed with other ISL teams either, as he needs technically skilled players, like foreign players. He can't do much with Indian players because there is a lack of quality Indian players across the whole ISL.
@@BRUCEXGAMING he can do well with Indian players look at hormi, Aiman, azhar or naocha. It's certian players like Pritam has one good game and then flops the rest, Sandeep has been pathetic throughout and we don't have a replacement, Rahul at right wing again no replacement. DMF again all we have is Freddy. Danish is not fit for that role. And our foreign CB's are not really that great,especially Milos. Milos was walking yesterday during a counter attack while freddy and hormi were running back to get to position.
@@Ambaan_C.o._Ranga_AnnanI also have the same opinion except in the case of coeff(I feel he is good enough) .last year ivan pick rahul almost 17 games knowing he is a flop player. But see stahre he identified problem even in 5th game and removed him from playing xi. He clearly understands who performs better and who is not. But unfortunately to rectify that problem he doesn't have proper back in places like you said RW RB CDM etc I feel to make defense strong we should use Kotal RB for first(50-60 mints) then bring sandeep Hormi Coeff full time Naocha full time And bring milos in place of any foreign attackers and shift 5 2 3 if we have a proper lead of 2 or 3 goals
KBFC ക്ക് ഫോറിൻ DMF ഉള്ള double pivot ഫോർമേഷൻ ആണ് നല്ലത്. Sandeep ൻ്റെ സ്ഥാനത്ത് നല്ല ഒരു RB കൂടി വേണം. 4 - 2 - 3 - 1 ഫോർമേഷൻ കളിച്ചപ്പോൾ ഒരു fluid foot ball ആണ് കളിച്ചത്. 2nd half ൽ Noah വന്നപ്പോൾ ഫോർമേഷൻ മാറി. 1st goal വഴങ്ങിയത് mainly Sandeep & Hormi യുടെ mistake ആണ്..... Noah ഉം Luna യും ഒരുമിച്ച് ഫോർമേഷനിൽ വരുമ്പോൾ ഒരു ഫോറിൻ DMF ൻ്റെ Slot നഷ്ടപ്പെടുകയാണ് ചെയ്യുന്നത്..... I think 2nd halfൽ Freddy യും Noah ഉം വന്നപ്പോൾ 4 - 1 - 2 - 3 യിലേക്ക് മാറി......😊
We are done this season. First start ചെയ്ത starting 11 വെച്ച് കളിച്ചാൽ മതിയാരുന്നു aimene sub ഇറക്കി formation change ചെയ്തതാണ് ടീമിന്റെ flow കളഞ്ഞത് aimen injured ആയാണ് പോയെതെങ്കിൽ വേറൊരു winger കളിപ്പിച്ചാൽ മതിയാരുന്നു 1st കളിച്ച 4-2-3-1 formation ആയിരുന്നേൽ ഈ കളി നമ്മൾ ജയിച്ചേനെ
ഞാൻ വീണ്ടും പറയുന്നു കോച്ച് പോര ടാക്ടിക്സ് വളരെ മോശം ആണ് 10 പേരും അറ്റാക്കിങ്കിൽ മിഡിൻ അപ്പുറത്താണ് ഇന്ന് കളിച്ചത്. പെനാൽറ്റി wrong decision ആണെകിലും അതിന് കാരണം കോച്ച് ആണ് എല്ലാവരും അട്ടക്കിംഗിൽ പൊയ്യപ്പോ അവർ കൗണ്ടർ ലൂടെ ഗോൾ അടിക്കാൻ ശ്രമിച്ചു but നമ്മുടെ bad luck ath റഫറി പെനാൽറ്റി യും വിളിച്ചു.ഹൈദരാബാദ് ആയദ് കൊണ്ട് 2 എന്നത്തിൽ odungi കോച്ചിനെ പുറത്ത് ആകണം എന്നാണ് എൻ്റെ അഭിപ്രായം
ഇപ്പോഴേ കരഞ്ഞ് തീർക്കുകയാണോ.ഈ സീസണിൽ blasters 10- number aayi fininish ചെയ്യും.അടുത്ത സീസൺ sd karolis 12 കോടിയോ അതിനെ മുകളിൽ salary ഉള്ള കളിക്കാരുമായി ഒരു ചർച്ച നടത്തും.u ട്യൂബ് specialist അത് വലിയ വാർത്തയായി കൊടുക്കും.പാവം വിഡ്ഢികളായ ഫാൻസ് അത് പ്രതീക്ഷിച്ചു വെള്ളമിറക്കി കഴിയും. അങ്ങിനെ tranfer ജാലകം അടക്കുന്നത് വരെ sd karolis de one show കാണിക്കും.അവസാനം ആരെയും റിക്രൂട്ട് ചെയ്യുകയില്ല. കുറച്ച് ഭിക്ഷ കിട്ടുന്ന ഫാൻസിലെ ചിലർക്ക് അത് മതി. ഈ മാനേജ്മെൻ്റ് ടീമിലെ ചില കളിക്കാരും മാറാതെ ഈ ക്ലബ് നന്നവുകയില്ല.മൂഡ് താൻഗികൾ ആയ യൂട്യൂബർമാർക്കും ഫാൻസിന്നും അത് മതി.
Refereeing issue paranje pattu! because nammuk kittanda 2 penalty aan tharanjath (jesus pulled down and hand ball of defender). and avark oru penalty verthe koduthu. 3 crticial mistakes aayrnu. 2-1 aayapol hyderabad lorry park cheythu. bad decision of referee definitely took away 3 points. playing il aimen and korou only played well. teams inu kbfc de weakness clear aayi ipo ariyam. attacking il full fledged aayi poyal counter il pani kittum. attack il aalkare erakkunnum und goal um kittanilla and counter il goal concede um cheyunnu. set piece defending and man marking inte basics polum they are not following. disappointing.
First halfil nalla formationil adipoli ayi kalichu oru goal avar adicheram full formation maati nalloonam kalikkunna playersine first tanne sub irakki pottan manager ann👎
Bro നിങ്ങളൊട് ഒരു opinion പറയാൻ ഇണ്ട്, കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ് അല്ലാതെ മറ്റു clubs ന്റെ tatics and analyse ചെയ്യോ അതാ നല്ലത് അവരൊക്കെ നന്നായി കളിക്കുന്നുണ്ട്, ഇത് വെറുതെ ആളെ കളിയാക്കാൻ വേണ്ടി ഒരു ക്ലബ്
@Gojo.i bro njan @techysporty യെ കുറ്റം പറഞ്ഞത് അല്ല അയാൾ നന്നായി analyse ചെയ്യുന്നുണ്ട് but ബ്ലാസ്റ്റേഴ്സ് നെ analyse ചെയ്യാൻ മാത്രം ആ ടീം ഒരു മികവും കാണിക്കുന്നില്ല അതാ
@@ArunKumar-be7bi നമ്മുക്ക് quality + experienced deffencive players ond Coach te deffencive tactics pora Ivan (naocha hormi Pritam Sandeep ) all indian deffence vech results ഒണ്ടാക്കിട്ട് ond Same players ആണ് ഇപ്പോഴും കളിക്കുന്നെ
ബ്രോ നിങ്ങൾ പറഞ്ഞ kbfc വഴങ്ങിയ ആദ്യ ഗോളും പിന്നേ luna അവരുടെ ബോക്സിൽ നൽകിയ cutback അവർ ഡിഫൻസ് ചെയ്തതും തന്നെയാണ് രണ്ട് ടീമിന്റെയും വത്യാസം. കൌണ്ടർ അറ്റാക്ക് ടൈമിൽ ഡീഫൻസിനെ സഹായിക്കാൻ മിഡിൽ നിന്നും ഒരു പ്ലയെർ സപ്പോർട്ട് മതിയായിരുന്നു ആദ്യ ഗോൾ ഒഴിവ്വാക്കാൻ. ..ആരോട് പറയാൻ 😤
16 Goal വഴങ്ങിയ ടീമിനേക്കാൾ എത്രയോ മികച്ചത് 10 ഗോൾ മാത്രം വഴങ്ങിയ ടീം ആണ്. അതുപോലെ 1 ക്ലീൻ ഷീറ്റ് പോലും ഇല്ലാത്ത ടീം എന്ന നിലക്കും ബ്ലാസ്റ്റേഴ്സ് ഫ്ലോപ്പ് ആണ്. പിന്നെ കോച്ച് ഗോൾ പോസ്റ്റിൽ അടിക്കാൻ ഉള്ള ട്രെയിനിങ് കൊടുക്കുന്നില്ല തോന്നുന്നു
Adutha സീസണിൽ foreign സ്ക്വാഡ് ingane ആകുക കാശ് ഇറക്കി, jason cummings, noah സടോയി, jesus jem, ahmed ജഹൂഹ്, മിലോസ്, mortada fall ഇവർ ഉണ്ടേൽ നമ്മൾ adutha സീസണിൽ വലിയ ഇന്ത്യൻ സിഗ്നിങ്ങിലേക്കൊന്നും പോകേണ്ട karym ഇല്ല
@@RishinMuhammed-u3e luna de കിണ്ടി 😂😂😂 luna ini venda isl quality ഇല്ല മേജർ ingury aan വന്നത് pani കിട്ടി ini ഒരിക്കലും pazhaya ഫോം കിട്ടില്ല so ഒഴിവാക്കുക
Strength ഉള്ള team എന്നോ ഇല്ലാത്തത് എന്നോ വ്യത്യാസം ഇല്ലാതെ ഒരു ടീം ന് consistent ആയി perform ചെയ്യാം കഴിയണം അല്ലാതെ strength ഇല്ല പറഞ്ഞു ഊള കളി കളിച്ച ഇങ്ങനെ ഇരിക്കും 😂
Squad മറ്റു പല teams ആയിട്ട് compare ചെയ്താൽ kbfc ക്ക് നല്ലരു squad ond MBSG num EBfc yude അത്ര ഇല്ലെങ്കിലും എന്നിട്ടും റിസൾട്ട് വരാത്തത് കോച്ചിൻ്റെ കഴിവ് കേട് കൊണ്ടാണ് കഴിഞ്ഞ 2 season compare ചെയ്താൽ നമ്മുക്ക് comparitivly far better side ആണ് ഈ season
@@brkthinks333 better side aanu. But what about availability of players almost half of the season done. Prabir,ishan, amawia, bryce, sourav are yet to recover from injury not even in matchday squad. Then luna noah freddy aiban etc come and go with injuries. Ivan was having problems with foreigners only. Now indian players also out with injuries
@jibinjosek4837 ഈ പറഞ്ഞ ഇന്ത്യൻ players കഴിഞ്ഞ season lum 2/3 matchs lum available അല്ലായിരുന്ന് Football il injury normal thing ആണ് ഇപ്പോഴും മറ്റ് choices available ആണ്
എന്റെ എല്ലാ പ്രതീക്ഷയും പോയി 🥲
ഈ ആവറേജ് ടീമിൽ നിന്ന് എന്താ പ്രതീക്ഷിച്ചത്😂
കളി തോറ്റാലും scene ഇല്ല bro 4 4 2 nu മാറി different different formation കളി ക്കുന്നുണ്ടല്ലോ
Chila youtube pandits num chila sevens fans num happy ആയി കാണും
Sheriya bro munb കളി ജയ്ക്കുമ്പോ പറയും 4 4 2 deffence കളിച്ച് ജയ്ചന്ന്
Epo എല്ലാവരും ഒന്ന് happy ayi
Why😂...442 entha athrekk moshamano...last season main players okke injury ayapalan ath flop aayae. Ee coach lokathulla ellam formations irakki nokki including 442 enitt enthelm positive undoo
Njan ini blaster fan ala
Rahul :വരുന്നു big chance miss ആകുന്നു കയ്യ് പൊക്കുന്നു six അടിക്കുന്നു
Sandeep: six അടിക്കുന്നു
Danish: സ്വന്തം ടീമിൽ നിന്ന് ബോൾ വാങ്ങി എതിർ ടീമിന് പാസ്സ് കൊടുക്കുന്നു
Som: under pressure പേടിച്ച് കളിക്കുന്നു
Reflex time വളരെ കുറവ് അവാർഡ് പടം കളിക്കുന്നു
ഇത് repeat ഈ players ചെയ്യുന്നത് ഇതാണ്🙃
Bro danish ippo nannayu kalikkunnund but sandeep🤡pullikk crossum passum kodukkanariyillenkil just aduthulla aalkk pass kodukk oru iq um illatha player aanu sandeep
Danish played superbly last 2 games. In case of saneep i think pritam should play for first 50-60 mints then subs to sandeep will be better as in first half we play attacking game where pritam can deliver good crosses
വേസ്റ്റ് രാഹുലിനെ ഒഴിവാക്കി ആ നിഹാൽ സുധീഷിനെ ഒക്കെ ടീമിൽ നില നിർത്തിയാൽ വളരെ നന്നായേനെ
അതെ. രാഹുൽ EPL ഒക്കെ കണ്ട് ഈ കൈ പോക്കുന്നതും, കൈ കൊട്ടുന്നതും, 👍 കാണിക്കുന്നതും പിന്നെ കുറച്ചു ഇംഗ്ലീഷ് വേർഡ്സും (mainly sorry) ഒക്കെ പഠിച്ചു വെച്ചിട്ടുണ്ട്. അതൊക്കെ കണ്ടാൽ തോന്നും main ആണെന്ന്. First touch കാണുമ്പോലെ പാഴ് ആണെന്ന് മനസിലാകും. എനിക്ക് ഒരു കൂട്ടുകാരൻ ഇങ്ങനെ ഉണ്ട്. Nike ഒറിജിനൽ ബൂട്സ് ഒക്കെ ഇട്ടു വന്നു കണ്ടം കളി കളിക്കുന്നത്.
@@jibinjosek4837എന്റെ പൊന്നു ബ്രോ. At this point its better to rebuild from scratch. ആ main ടീമിൽ ഉള്ള Luna അടക്കം പഴയ ഉരുപ്പടികളെ മാറ്റി കുറൂ പോലെ പുതു മുഖങ്ങൾക്കും new അഡിഷൻസും chance കൊടുക്കണം. Jan transfer വിൻഡോയിൽ ഒന്ന് ആഞ്ഞു പിടിച്ചാൽ മതി.
ഡിഫാൻസിൽ ലെസ്കോയെ പോലെ ഒരു പ്ലയർ ഇല്ല ലീഡർഷിപ്
Ivan vukomanovic ഒരു stable formation ഒള്ളെങ്കിലും അത് പുള്ളി workout ആക്കിയ തന്ത്രം ആണ് പക്ഷേ mikhel versatile ആണ് പക്ഷേ ഇവിടെ അദ്ദേഹത്തിന്റെ തന്ത്രം ഒന്നും work ആവുന്നില്ല 💯
Ivan aa oru formation ake pru tatics um mathram ariya ath kond oru mid table team enn allathe entha blasters ayit ullath ??
Korou💯..... Rahul kand padikatte😹... Verthe kore speedill odiyaal porann chilorokke manasilakkan time aayi😂
സത്യം പറയുന്നതിന് അഭിനന്തനങ്ങൾ '😊
😂😂
അടുത്ത കളി അയാളെ കുറ്റം പറയാനുള്ളതല്ലേ😂
ഇവാൻ: എൻ്റെ ടീമിന് എതിരെ കളിക്കുമ്പോൾ എല്ലാവരും പേടിക്കണം
Stahre: അത് ഞാൻ ഇല്ലാതാക്കും
Athin ivan ethire kalichapol etb team aan pediche benglore reserve team vare eduth kudanjit poyit und appola 😒😒
@@abhijithts7660anitto..ivante 3 season um playoff qualify chythittund..
@@abhijithts7660adhee😂 ee pottamar eppozhum pulline pokki nadakuva finalil penaltyil kond tholachu 😂 ath kayinn next season semiyil match bahishkarichu
Ath kayinn next seasonil means kayinna season ail um munji😂
But athuvare moonchikondirunna teamne ivan nte aadyathe seasonil final ethichu
@@blessmonjoseph469 എത്ര കപ്പ് ഉണ്ട്. പേരിനു ഒരു shield eelum ഉണ്ടോ.
പ്രിയപ്പെട്ട സുഹൃത്തേ ഇപ്പോഴുള്ള മാനേജ്മെന്റ് മറ്റൊരാൾക്ക് ഈ ടീമിനെ വിൽക്കുക അതു മാത്രമാണ് ഏക പോംവഴി കാരണം അത്രയും വൃത്തികെട്ട മാനേജ്മെന്റ് ആണ് ഇത് അവർക്ക് ടാക്സ് വെട്ടിക്കാൻ ഒരു നഷ്ട സ്ഥാപനം വേണം സ്ഥാപനം വേണം അതാണ് ഇവിടെ ആത്യന്തികമായി നടക്കുന്നത്
bro isl teams motham nashtamanu angane managmentine kiitan padanu
Milos and coeef(DM/cb) must in starting 11 give keyroles to indian forwards💙💛
Sathym bro njanum angane chindhichu... Milos, coeff, Noah, Luna... Second half milos out - Jesus in.
@@MiddleOneEsportsOfficial വാഴ luna യെ കലിപ്പിച് ജെസുസ് നെ ബെഞ്ച് ചെയണോ പൊട്ടൻ aan luna ipo ടീമിന്റെ ബാധ്യത aan
@@AlanMathew-b3z No noo broo Luna Team il kalikkumbo Team inu kittunna confidence, Aura ind.... Ath luna thanne venam pinne Nammal ee season inte thudakkathil Luna × Noah kandathalle... Highlights kandavarkk ath ariyillayirikkam.., pinne ee ide aayi luna cheriya form out aahn kaaranam., lunakk koch janich athintethaaya tension um ellam vech ahn kalikkunath so innalathe kali kando enn ariyilla, but luna Veendum pazhaya form ilot varunnund💛Luna team inte baadhyatha ennokke parayanamengil bro Kbfc fan thanne ahno enn samshayam ahn.. Luna ethra important aayirunnennum ahnennum njangal kurach fans ine ariyu🥹✨Extraordinary player💯🗿Our captain 💎
രണ്ടും വാഴ😂😂
ലൂണയുടെ ഫോം പഴയതുപോലെ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു😢
Next match luna purath irikkatte. Noah, Jesus, peprah frontil varanam.
Pinne defense strong aavaan defenders maatram nokkiya porallo. Defend as a team & attack as a team athaanu footballile secret. Ivde attack as a team maatram nadakkunnund.
K. Sing 👏and aimen👏 was impressive referee also😂😢
management out, karolis out
In my Opinion:
1. Luna: വളരെ മോശം പ്രകടനം ആണ് കയിച്ച വെക്കുന്നത്, ഇത്രയും വാല്യൂ ഉള്ളപ്ലയെർ ഈ isl സീസണിലെ ഏറ്റവും മോശം foriegn midfielder ആകുന്നു, ലുണയെക്കാൾ വാല്യൂ ഇല്ലാത്ത വിദേശ midfieldiers വളരെ നന്നായി ടീമിനെ contribute ചെയ്യുന്നു മറ്റു ടീമുകൾക് വേണ്ടി.
2. Right back sandeep വീക് ആണ്, വേസ്റ്റ് ക്രോസ്സ് in isl this season from sandeep.
3. നല്ല ഡിഫൻസിവ് midfielder ഇല.
4. Opponent കൌണ്ടർ അറ്റാക്ക് നടത്തുമ്പോൾ നമ്മളെ ഫ്രണ്ട് ലൈൻ പ്ലയേഴ്സും, mid ഫീൽഡ്ഴ്സും സപ്പോർട്ടിന് വരുന്നില്ല.
5.ഇന്ത്യൻ goal scorers ആരും ബ്ലാസ്റ്റർസിന് ഇല്ല.
6. സെറ്റ് പീസ് നല്ലത്തിൽ കോൺവെർട്ട് ചെയ്യാൻ പറ്റുന്നില്ല, especialy luna എടുക്കുന്ന പല setpiecum ഒരു ഗുണവും ഇല്ലാതെ പോകുന്നു.
Comparitevely Stahre is better than ivan ashan, കാരണം ivank ടീമിൽ players ഉണ്ടായിരുന്നു, ivane പോലെ same ഫോർമേഷൻ and സ്ട്രടെജി വെച്ചല്ല stahre പോണത്, so opponent ടീമ്സിന് game plan കിട്ടുന്നില്ല, അങ്ങേർക്കു ആവശ്യമുള്ള പൊസിഷനിലോട്ട് നല്ല പ്ലയേഴ്സിനെ കൊടുത്ത് നോക്ക് especialy ഇന്ത്യൻ players, He will prove he is a great tactic coach...
Opinion of a KBFC fan boy
Oru karyam koodi. Ineem Rahul nu chance koduthond irikkunnathil karyam illa. Maatti pareekshikkanam.
Factos💯
There is no doubt about Stahre's tactical brilliance-he is a more brilliant coach in terms of tactics than Ivan. However, he may not be suitable for the ISL. I don't think he could succeed with other ISL teams either, as he needs technically skilled players, like foreign players. He can't do much with Indian players because there is a lack of quality Indian players across the whole ISL.
@@BRUCEXGAMING he can do well with Indian players look at hormi, Aiman, azhar or naocha. It's certian players like Pritam has one good game and then flops the rest, Sandeep has been pathetic throughout and we don't have a replacement, Rahul at right wing again no replacement. DMF again all we have is Freddy. Danish is not fit for that role. And our foreign CB's are not really that great,especially Milos. Milos was walking yesterday during a counter attack while freddy and hormi were running back to get to position.
@@Ambaan_C.o._Ranga_AnnanI also have the same opinion except in the case of coeff(I feel he is good enough) .last year ivan pick rahul almost 17 games knowing he is a flop player. But see stahre he identified problem even in 5th game and removed him from playing xi. He clearly understands who performs better and who is not. But unfortunately to rectify that problem he doesn't have proper back in places like you said RW RB CDM etc
I feel to make defense strong we should use
Kotal RB for first(50-60 mints) then bring sandeep
Hormi
Coeff full time
Naocha full time
And bring milos in place of any foreign attackers and shift 5 2 3 if we have a proper lead of 2 or 3 goals
Tacticaly better stahre aarenkilum evideyo entho missing und.
We want Ivan Aashan 💔
ആകെക്കൂടെ നന്നായി കളിച്ചത് BFC ക്ക് എതിരായി മാത്രം 😂
Adum umbi😂
I totally agree with you
വളരെ വെക്തമായി കാര്യം പറഞ്ഞു 👍🏼
Koro singh🎉 chekkan polikkum. Nammalde old wingers kand padikkatte
ഇത്രയും കഷ്ടപ്പെട്ട് എതിർ ബോക്സിലേക്ക് കയറിട്ട് ഒരു ഉപകാരവും ഇല്ലാത്ത പാസ്സും ക്രോസ്സും 😇😇😇🙏💛
Keralam എല്ലാ കളിയും ജയിക്കും
പക്ഷേ van neiff പോലത്തെ ഒരു ഡിഎം വേണം ബാക്കി ഇപ്പോ ഉള്ള players തന്നെ മതി
KBFC ക്ക് ഫോറിൻ DMF ഉള്ള double pivot ഫോർമേഷൻ ആണ് നല്ലത്. Sandeep ൻ്റെ സ്ഥാനത്ത് നല്ല ഒരു RB കൂടി വേണം.
4 - 2 - 3 - 1 ഫോർമേഷൻ കളിച്ചപ്പോൾ ഒരു fluid foot ball ആണ് കളിച്ചത്. 2nd half ൽ Noah വന്നപ്പോൾ ഫോർമേഷൻ മാറി. 1st goal വഴങ്ങിയത് mainly Sandeep & Hormi യുടെ mistake ആണ്.....
Noah ഉം Luna യും ഒരുമിച്ച് ഫോർമേഷനിൽ വരുമ്പോൾ ഒരു ഫോറിൻ DMF ൻ്റെ Slot നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.....
I think 2nd halfൽ Freddy യും Noah ഉം വന്നപ്പോൾ
4 - 1 - 2 - 3 യിലേക്ക് മാറി......😊
ലുന, ഡ്രിങ്ക്സിച്ച, കൊയ്ഫ്, പ്രീതം, രാഹുൽ, ഇവരെ മാറ്റണം കൊച്ചിനെയും മാറ്റണം
💯
Vipin ne nammal underutilise cheyuvanu..kurachoode munnotu ulla postion kitiya,(ethyalum vipin physique vachu and naturally also defencive ability ulla player alla),so vipin nte creative side and through pass cheyanulla skilla okay utilise cheyanel kurachoode munotu keri kalikan ulla position kodukanam..
Ithuvare upla matches il namude ettavum koodutha attacking threat varunna area noah kalikunna wingum ettavum kuravu ullathu mid il koode ulla attack um aanu..
Vipin ne munnotu ketiyal nammuku Central koode attack cheyan ulla option thuranu kittum..
കളിക്കാരെ മര്യാദയ്ക്ക് കളിക്കാൻ വിടില്ല കുറെ ഫാൻസോളികൾ..... അപ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാകും
We are done this season. First start ചെയ്ത starting 11 വെച്ച് കളിച്ചാൽ മതിയാരുന്നു aimene sub ഇറക്കി formation change ചെയ്തതാണ് ടീമിന്റെ flow കളഞ്ഞത് aimen injured ആയാണ് പോയെതെങ്കിൽ വേറൊരു winger കളിപ്പിച്ചാൽ മതിയാരുന്നു 1st കളിച്ച 4-2-3-1 formation ആയിരുന്നേൽ ഈ കളി നമ്മൾ ജയിച്ചേനെ
മടുത്തു bro.. മടുത്തു 😔
ഞാൻ വീണ്ടും പറയുന്നു കോച്ച് പോര ടാക്ടിക്സ് വളരെ മോശം ആണ് 10 പേരും അറ്റാക്കിങ്കിൽ മിഡിൻ അപ്പുറത്താണ് ഇന്ന് കളിച്ചത്. പെനാൽറ്റി wrong decision ആണെകിലും അതിന് കാരണം കോച്ച് ആണ് എല്ലാവരും അട്ടക്കിംഗിൽ പൊയ്യപ്പോ അവർ കൗണ്ടർ ലൂടെ ഗോൾ അടിക്കാൻ ശ്രമിച്ചു but നമ്മുടെ bad luck ath റഫറി പെനാൽറ്റി യും വിളിച്ചു.ഹൈദരാബാദ് ആയദ് കൊണ്ട് 2 എന്നത്തിൽ odungi കോച്ചിനെ പുറത്ത് ആകണം എന്നാണ് എൻ്റെ അഭിപ്രായം
💯
Frustrating
ആവറേജ് വിദേശ കളിക്കാർ കുറെ ഇന്ത്യൻ വാഴകളും😂😂
ഈടീമിൽ ഇനി പ്രതീക്കക്സ വെൻഡാ
എന്തിനാ കരയുന്നത് ഇനിയങ്ങോട്ടുള്ള കളിയെല്ലാം തോൽക്കാനുള്ളതല്ലേ😂😂😂😂
ഇപ്പോഴേ കരഞ്ഞ് തീർക്കുകയാണോ.ഈ സീസണിൽ blasters 10- number aayi fininish ചെയ്യും.അടുത്ത സീസൺ sd karolis 12 കോടിയോ അതിനെ മുകളിൽ salary ഉള്ള കളിക്കാരുമായി ഒരു ചർച്ച നടത്തും.u ട്യൂബ് specialist അത് വലിയ വാർത്തയായി കൊടുക്കും.പാവം വിഡ്ഢികളായ ഫാൻസ് അത് പ്രതീക്ഷിച്ചു വെള്ളമിറക്കി കഴിയും. അങ്ങിനെ tranfer ജാലകം അടക്കുന്നത് വരെ sd karolis de one show കാണിക്കും.അവസാനം ആരെയും റിക്രൂട്ട് ചെയ്യുകയില്ല. കുറച്ച് ഭിക്ഷ കിട്ടുന്ന ഫാൻസിലെ ചിലർക്ക് അത് മതി. ഈ മാനേജ്മെൻ്റ് ടീമിലെ ചില കളിക്കാരും മാറാതെ ഈ ക്ലബ് നന്നവുകയില്ല.മൂഡ് താൻഗികൾ ആയ യൂട്യൂബർമാർക്കും ഫാൻസിന്നും അത് മതി.
കേരള ബ്ലാസ്റേഴ്സ് ഇന്ത്യൻ players മറ്റ് ടീമിലെ players നെ വെച്ച് compare ചെയ്ത് ഒരു വീഡിയോ ചെയ് ബ്രോ
Luneye ozivaki nalloru midfielder
Nalloru CB
Gk kooi vannal set aakum😊
Kp രാഹുലിന് ഗോൾ അടിക്കണമെങ്കിൽ 25 അടി നീളവും 50 അടി പൊക്കവും ഉള്ള ഗോൾ പോസ്റ്റ് ഉണ്ടാക്കണം..🤮
Refereeing issue paranje pattu! because nammuk kittanda 2 penalty aan tharanjath (jesus pulled down and hand ball of defender). and avark oru penalty verthe koduthu. 3 crticial mistakes aayrnu. 2-1 aayapol hyderabad lorry park cheythu. bad decision of referee definitely took away 3 points.
playing il aimen and korou only played well. teams inu kbfc de weakness clear aayi ipo ariyam. attacking il full fledged aayi poyal counter il pani kittum. attack il aalkare erakkunnum und goal um kittanilla and counter il goal concede um cheyunnu. set piece defending and man marking inte basics polum they are not following. disappointing.
line breaking pass chyaanm mathram oru potential midfielder namak ippam illa ennathan sathyam
സത്യം പറഞ്ഞാൽ ഇത് I-League Level ടീമേ ഉള്ളു.
First halfil nalla formationil adipoli ayi kalichu oru goal avar adicheram full formation maati nalloonam kalikkunna playersine first tanne sub irakki pottan manager ann👎
Aa sapic ne next year sign cheyyanam🔥🙌
ഇത് നിങ്ങൾ അവരെ ആരെങ്കിലും അറിയിക്കുമോ ഇവിടെ വന്നു പറഞ്ഞിട്ട് എന്ത് കാര്യം സങ്കടം കൊണ്ട് പറയാ
Luna pazhayapolea performance illaa...Kure mistakes..next matchil peprah Jesus Noah..ivarayirikyum better ..Luna second halfil varunathayirikyum kooduthal better❤
Ee season cup illah💯
ശരിയായ വിശകലനം.
Why was aimen subbed ??? Injury or coach’s blunder 😢
എല്ലാം പുതിയ സിഇഒ യുടെ ഐശ്വര്യം
Second🙌
ബാംഗ്ലൂരിനെതിരെ നല്ല കളി ആയിരുന്നു
Opposite team ne ban cheyya😊😊😊
എനിക്ക് ഇഷ്ടം striker മിലോസ് നെ ആണ് 😂😂😂😂
Bro നിങ്ങളൊട് ഒരു opinion പറയാൻ ഇണ്ട്, കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ് അല്ലാതെ മറ്റു clubs ന്റെ tatics and analyse ചെയ്യോ അതാ നല്ലത് അവരൊക്കെ നന്നായി കളിക്കുന്നുണ്ട്, ഇത് വെറുതെ ആളെ കളിയാക്കാൻ വേണ്ടി ഒരു ക്ലബ്
Sthym ivan parayunnath ketta team table top ahnann thonnunn ijathii munjiyaa analysis 😂
@Gojo.i bro njan @techysporty യെ കുറ്റം പറഞ്ഞത് അല്ല അയാൾ നന്നായി analyse ചെയ്യുന്നുണ്ട് but ബ്ലാസ്റ്റേഴ്സ് നെ analyse ചെയ്യാൻ മാത്രം ആ ടീം ഒരു മികവും കാണിക്കുന്നില്ല അതാ
Formout yavare mattanam, pandu ethra goal adichavar ayalum
Ee season poyi ethand pakshe next season ee team onn set aakm Bengaluru aa mottaya vech cheythath kando athepole
His failure is his hesitance to change the way he plays . Pretending wing is the only way
Laltahanmvia 1st 11 il veranam aimen kodutal time kalikan kitanam freddy kalikunendkil defense ne support cheyan veranam
മാനേജ്മെന്റ് ലഭിക്കണമെന്ന് പറയുന്ന കുറെ പേരുണ്ട് എനിക്കൊന്നേ പറയാനുള്ളൂ ഈ ക്ലബ്ബ് വിക്കണമെങ്കിൽ 60 കോടിയല്ല ഇതിലെ ഇൻവെസ്റ്റ്മെന്റ് കൂടുതലാണ്
Very disappointing game from Luna and Rahul kp
No bench strength
Hfc ആയിട്ട് compare ചെയ്താൽ we have far better side എന്നിട്ടും റിസൾട്ട് വരാത്തത് കോച്ചിൻ്റെ കഴിവ് കേട്
@brkthinks333 accept cheyanda kareyam nammada defence side weak aanu athukondu thannah kazhinjah korey kalikalayii nammaku clean sheet um illah (defence il coachinta tactics pora)
@@ArunKumar-be7bi നമ്മുക്ക് quality + experienced deffencive players ond
Coach te deffencive tactics pora
Ivan (naocha hormi Pritam Sandeep ) all indian deffence vech results ഒണ്ടാക്കിട്ട് ond
Same players ആണ് ഇപ്പോഴും കളിക്കുന്നെ
First 😂🎉
Ee season poyi kittyy😊💯
Njn Kerala blasters kali kaanal nirthi madup aayi bro 2014thott support chyyuva eni vayyaa 😭
ഇവാൻ ഉണ്ടായിരുന്നപ്പോൾ ഒരു ഫയർ ഉണ്ടായിരുന്നു ഇപ്പ അതില്ല
Olla hope 😂okke poyi mind vare maravich poyi 😢
No through or defence splitting pass only crosses
ബ്രോ നിങ്ങൾ പറഞ്ഞ kbfc വഴങ്ങിയ ആദ്യ ഗോളും പിന്നേ luna അവരുടെ ബോക്സിൽ നൽകിയ cutback അവർ ഡിഫൻസ് ചെയ്തതും തന്നെയാണ് രണ്ട് ടീമിന്റെയും വത്യാസം. കൌണ്ടർ അറ്റാക്ക് ടൈമിൽ ഡീഫൻസിനെ സഹായിക്കാൻ മിഡിൽ നിന്നും ഒരു പ്ലയെർ സപ്പോർട്ട് മതിയായിരുന്നു ആദ്യ ഗോൾ ഒഴിവ്വാക്കാൻ. ..ആരോട് പറയാൻ 😤
കളി കാണുന്നത് ഇടക്കു വെച്ച് നിര്ത്തി
16 Goal വഴങ്ങിയ ടീമിനേക്കാൾ എത്രയോ മികച്ചത് 10 ഗോൾ മാത്രം വഴങ്ങിയ ടീം ആണ്. അതുപോലെ 1 ക്ലീൻ ഷീറ്റ് പോലും ഇല്ലാത്ത ടീം എന്ന നിലക്കും ബ്ലാസ്റ്റേഴ്സ് ഫ്ലോപ്പ് ആണ്. പിന്നെ കോച്ച് ഗോൾ പോസ്റ്റിൽ അടിക്കാൻ ഉള്ള ട്രെയിനിങ് കൊടുക്കുന്നില്ല തോന്നുന്നു
3 games koodi stahare k koduknm athil two games jaichal continue chynam ..allathe paksham sack him after 3 match and bring ivan
Eee season hope ellam last match konduthanne poyyi
Team mid field nanne shokam aan
H FC യെ വില കുറച്ചു കണ്ടു. ഒരു ഐഡിയയുമില്ലാത്ത കോച്ച്
Peprah k eni eth match kalakan pattum😢
Athenthada chath poyo adutha kaliyil undavum monu
Bro nth paranjitt nth krym defence illell team adapadalm ahnn milos oru playerk contract koduthaa management adhym parayanm 😂
Adutha സീസണിൽ foreign സ്ക്വാഡ് ingane ആകുക കാശ് ഇറക്കി, jason cummings, noah സടോയി, jesus jem, ahmed ജഹൂഹ്, മിലോസ്, mortada fall ഇവർ ഉണ്ടേൽ നമ്മൾ adutha സീസണിൽ വലിയ ഇന്ത്യൻ സിഗ്നിങ്ങിലേക്കൊന്നും പോകേണ്ട karym ഇല്ല
Luna is definitely ours 🎉❤
Morthodo defencively ippo kurach weak aan
@@RishinMuhammed-u3e milos undalo fall undel goal ഇടും enn ഉറപ്പാണ്
@@RishinMuhammed-u3e luna de കിണ്ടി 😂😂😂 luna ini venda isl quality ഇല്ല മേജർ ingury aan വന്നത് pani കിട്ടി ini ഒരിക്കലും pazhaya ഫോം കിട്ടില്ല so ഒഴിവാക്കുക
😂
No hope
ഇവാൻ മതിയായിരുന്നു
Mothathil paranjaal ee season moonji
റെഫെറിയിങ് നെ പറഞ്ഞു കൈ കഴുകി രക്ഷപ്പെടാൻ പറ്റില്ല നമുക്ക് നല്ല ഇന്ത്യൻ പ്ലയെര്സ് ഇല്ല റെഫെറിയിങ് എല്ലാ ടീമുകൾക്കും എതിരെയും മിസ്റ്റേക്ക് വരാറുണ്ട്
Innale leave eduth kand kaliya. Stadium thil irunn kandavarde avastha enikk manesilavum. Oru game polum viswasich kanan povan pattatha avastha. And referee, nthu koopanu ivnmar kanikkene, oru tv screeen nkilum vech inghnaathe sahacharythil avanmarkk parenj kodukkanan setup indakk, nthoru bhaghyam illatha team aahda nammade, kashtam ind
Sathyam..... VAR aakkanalle Paisa vendu...athalle ivanmaru illa ennu parayinne....oru tv vangi sports18 vekkan para.....kashtam
Strength ഉള്ള team എന്നോ ഇല്ലാത്തത് എന്നോ വ്യത്യാസം ഇല്ലാതെ ഒരു ടീം ന് consistent ആയി perform ചെയ്യാം കഴിയണം അല്ലാതെ strength ഇല്ല പറഞ്ഞു ഊള കളി കളിച്ച ഇങ്ങനെ ഇരിക്കും 😂
plasters hydrabad ney valarey valarey cheruthaki😂😂😂😂
athinnullathh kittyyy moye moye plasters😂😂😂🎉🎉
Nxt season pidikkam 😂
ഒളതിക്കോ
#emptystadium
Lunaye use cheyyaan ariyilla coachin
League script thanne
Reliance paisa ondakan our margam thane
Chilapol Kerala blasters adutha kali jeikum
Luna, രാഹുൽ, സന്ദീപ്, പ്രബീർ, പണ്ഡിത, സോം, Sotirio, Sourav, Miranda. ഇത്രോം എണ്ണത്തിനെ ആദ്യം offload ചെയ്യണം.
ലുണയെ ഒഴിവാക്കാം
Squad മറ്റു പല teams ആയിട്ട് compare ചെയ്താൽ kbfc ക്ക് നല്ലരു squad ond MBSG num EBfc yude അത്ര ഇല്ലെങ്കിലും
എന്നിട്ടും റിസൾട്ട് വരാത്തത് കോച്ചിൻ്റെ കഴിവ് കേട് കൊണ്ടാണ്
കഴിഞ്ഞ 2 season compare ചെയ്താൽ നമ്മുക്ക് comparitivly far better side ആണ് ഈ season
Kbfc de സ്ക്വാഡ് isl ile top സ്ക്വാഡ് തന്നെ ആണ്
Ithil oru preshnam ind. Namukk lesko indayi. Luna form aayirunnu.
@@brkthinks333 better side aanu. But what about availability of players almost half of the season done. Prabir,ishan, amawia, bryce, sourav are yet to recover from injury not even in matchday squad. Then luna noah freddy aiban etc come and go with injuries.
Ivan was having problems with foreigners only. Now indian players also out with injuries
@jibinjosek4837 ഈ പറഞ്ഞ ഇന്ത്യൻ players കഴിഞ്ഞ season lum 2/3 matchs lum available അല്ലായിരുന്ന്
Football il injury normal thing ആണ് ഇപ്പോഴും മറ്റ് choices available ആണ്
കോച്ചിന്റെ highline ഇവിടെ നടപ്പാക്കില്ല