ജീവിതത്തില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയല്ലേ, ദുരിതത്തിന് വേറെ ഒന്നുംവേണ്ട | Jyothishavartha

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 119

  • @geethak4274
    @geethak4274 10 месяцев назад +2

    തിരുമേനിയുടെ videos കാണുവാൻ തുടങ്ങിയ ശേഷ० എനിക്കു നല്ല positivity ഉണ്ട്. പണ്ടൊക്കെ ഞാൻ ചെറിയ കാര്യങ്ങൾക്ക് വരെ ഭയങ്കര tensed ആയിരുന്നു. ഇപ്പോൾ നല്ല മാറ്റമുണ്ട്. നന്ദി നന്ദി നന്ദി🙏🙏🙏

  • @pranavp4936
    @pranavp4936 10 месяцев назад +2

    തിരുമേനി പറഞ്ഞത് സത്യം തന്നെ. പക്ഷെ എന്റെ മകൻ എത്ര പറഞ്ഞാലും അനുസരിക്കില്ല എന്താ ചെയ്യാ ഞാൻ പറയുന്ന നല്ല കാര്യങ്ങൾ ഉൾകൊള്ളാൻ അവന്റ മനസ്സിന് കഴിയണേ എന്ന് ഞാൻ ഇനി മുതൽ പ്രാർത്ഥിക്കാം അല്ലെ തിരുമേനി 🙏🙏🙏🙏

  • @gokulvenugopal4815
    @gokulvenugopal4815 10 месяцев назад +4

    ♦️♦️ നമസ്തെ ..... തിരുമേനി🙏 ഞാൻ ഇങ്ങനെ കേട്ടിട്ടുണ്ട് തിരുമേനി, നമ്മുടെ മൂർദ്ധാവിൽ കറങ്ങി കൊണ്ടിരിക്കുന്ന ദേവിയാണ് എന്നു കേട്ടിട്ടുണ്ട് ..... ഒരാളുടെ സുഹൃത്ത് അയാളിലെ നന്മനിറഞ്ഞ മനുഷ്യൻ മാത്രമാണ് നമ്മളിലെ ഓരോ ദിവസവും ശുഭചിന്തയോടെ ..... തുടങ്ങാം🙏♦️

  • @KARMA-tw7qc
    @KARMA-tw7qc 10 месяцев назад +3

    നല്ല അറിവാണ് തിരുമേനി പറഞ്ഞു തന്നത് തിരുമേനിക്ക് കുടുംബത്തിനും നല്ലത് വരട്ടെ

  • @sudhababu5705
    @sudhababu5705 10 месяцев назад +2

    ഞാൻ മരുമകളായി കയറിയ കുടുംബത്തിൽ അമ്മ മക്കളെuttam പറയുന്നു. പെങ്ങൾ സഹോദരനെകുറിച്ച്കുറ്റം പറയുന്നു.ഇവർ പറയുന്നതിലൊന്നും സത്യാവസ്ഥ ഇല്ലെന്നത് സത്യമായ കാര്യം. ഇവരെല്ലാവരും നേർവഴിക്കു ചിന്തിക്കാനും പ്രവർത്തിക്കാനും ഞാൻ ഈശ്വരനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @gangamg1403
    @gangamg1403 10 месяцев назад +8

    നന്ദിയുണ്ട് തിരുമേനി അറിവുകൾ പറഞ്ഞു തന്നതിന് 🙏🙏🙏 ഓം നമോ നാരായണായ 🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @shylajas5801
    @shylajas5801 10 месяцев назад +2

    അങ്ങ് പറഞ്ഞത് വളരെ അർത്ഥവത്തായ കാര്യങ്ങൾ ആണ്‌ പ്രണാമം

  • @sudhaa892
    @sudhaa892 10 месяцев назад +5

    Nallathu chinthikkuka
    Nallathu parayuka
    Nallathu pravarthikkuka
    Nallathe nadakoo
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kvkeditz3301
    @kvkeditz3301 10 месяцев назад +2

    Very informative

  • @bhanuprakash1952
    @bhanuprakash1952 10 месяцев назад +2

    നമസ്കാരം തിരുമേനി. നല്ല വാക്കുകൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.

  • @subhalekshmis7776
    @subhalekshmis7776 10 месяцев назад +1

    വളരെ നല്ല അറിവ് 🙏🙏

  • @raghidevu9594
    @raghidevu9594 10 месяцев назад +2

    നന്ദി തിരുമേനി പുതിയ അറിവുകൾ പറഞ്ഞു തരുന്നതിനു. 🙏🙏🙏

  • @rajeswarisasankan2339
    @rajeswarisasankan2339 10 месяцев назад +18

    തിരുമേനി സത്യം ആണ്. എന്റെ അമ്മ എപ്പോഴും ശാപം ആണ് പറയുന്നത്. അത് ഫലയ്ക്കാതിരിയ്ക്കാൻ ഞാൻ മിക്കവാറും അമ്പലത്തിൽ പോക്കും പ്രാർത്ഥന യും ആണ് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @vilasinidas9860
      @vilasinidas9860 10 месяцев назад +10

      അമ്മ പ്രാവിയാൽ ഫലിക്കില്ല മോളെ .

    • @rajeswarisasankan2339
      @rajeswarisasankan2339 10 месяцев назад

      @@vilasinidas9860 🙏🙏🙏🙏

    • @geethak4274
      @geethak4274 10 месяцев назад

      സത്യമാണ് തിരുമേനി.

    • @shajius2551
      @shajius2551 10 месяцев назад +3

      ലോട്ടറി അടിക്കണം എന്നു കരുതിയാലും "തദാസ്തു."ആവുന്നില്ല.അതെന്താ നടക്കാത്തത്.😂നെഗറ്റീവ് മാത്രമേ സംഭവിക്കൂ അല്ലേ?

    • @veeruvlogs9382
      @veeruvlogs9382 9 месяцев назад

      ആയിരം പറഞ്ഞാൽ ആനയും പടിയും എന്നാണ് ചൊല്ല്.... Law of attraction ചെയ്യൂ

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 10 месяцев назад

    ഹരേ കൃഷ്ണ 🙏വളരെ നന്ദി തിരുമേനി 🙏🙏🙏

  • @thusharavsvijayan6501
    @thusharavsvijayan6501 10 месяцев назад

    നല്ല സന്ദേശം 🙏🙏പ്രണാമം തിരുമേനി 🙏🙏🙏

  • @vilasinib2774
    @vilasinib2774 10 месяцев назад

    നമസ്കാരം തിരുമേനി
    നല്ല ഒരു അറിവ് കിട്ടി🙏

  • @anjuvv8837
    @anjuvv8837 10 месяцев назад

    വളരെ സത്യം🙏

  • @nalinikrishnan3254
    @nalinikrishnan3254 10 месяцев назад

    തിരുമേനി പറഞത് വാസ്ഥവമാണ് 🙏

  • @tharakurumathur1319
    @tharakurumathur1319 10 месяцев назад

    നന്ദി തിരുമേനി 🙏🙏🙏🙏

  • @bindhubalan2892
    @bindhubalan2892 10 месяцев назад

    തരുന്ന ഒരോ അറിവിനും നന്ദി തിരുമേനി

  • @Psc4379
    @Psc4379 10 месяцев назад

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama ഹരേ ഹരേ ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏

  • @SindhuPc-d3k
    @SindhuPc-d3k 10 месяцев назад

    Namaskaram thirumeni🙏🙏🙏🙏🙏

  • @NishaCn-xh7jc
    @NishaCn-xh7jc 10 месяцев назад

    🙏🙏🙏 Namaskaram tirumeni 🙏

  • @mrs.parkjimin3841
    @mrs.parkjimin3841 10 месяцев назад

    🙏സ്വാമി. സ്വാമി പറഞ്ഞത് നുറ് ശതമാനം സത്യം.

  • @ushavijayan8174
    @ushavijayan8174 10 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ അനുഭവം ആണ്

  • @GeethaCr-o5x
    @GeethaCr-o5x 10 месяцев назад

    നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhucumar
    @sindhucumar 10 месяцев назад

    Very correct

  • @padminikondath9793
    @padminikondath9793 10 месяцев назад

    That's true.Namasthe

  • @premamohan8859
    @premamohan8859 10 месяцев назад

    Hare krishna guruvayurappa narayana vasudeva🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rethikalaprasad2779
    @rethikalaprasad2779 10 месяцев назад

    Krishna guruvarappa saranam

  • @sreevidhya7649
    @sreevidhya7649 10 месяцев назад

    തിരുമേനി സത്യം ആണ് ഗോവിന്ദൻ കാക്കട്ടെ 🙏🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 10 месяцев назад +6

    ഹരേ കൃഷ്ണാ 🙏🏻. പ്രണാമം തിരുമേനി 🙏🏻നല്ലൊരു വിജ്ഞാനം. 👍.ഒരാളെ ക്കുറിച്ച് നല്ലതായിട്ടും ചീത്തയായിട്ടും പറഞ്ഞിട്ട് ഫലിക്കുന്നത് ആ പറയുന്ന ആളിന്റെ മനോഗതം അനുസരിച്ചിരിക്കും.

  • @sunithakumaris34
    @sunithakumaris34 10 месяцев назад

    നന്ദി 🙏

  • @ambikasreekumaran6215
    @ambikasreekumaran6215 10 месяцев назад

    തിരുമേനി പറയുന്നത് വളരെയധികം ശരിയാണ്

  • @sajithsomarajans8671
    @sajithsomarajans8671 10 месяцев назад

    Thank you thirumeni. Good information

  • @appuz723
    @appuz723 10 месяцев назад

    Good morning Thirumeni

  • @vasanthyk6156
    @vasanthyk6156 10 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @lathadevi7359
    @lathadevi7359 10 месяцев назад

    നമസ്കാരം തിരുമേനി🙏🙏🙏

  • @binduananth587
    @binduananth587 10 месяцев назад

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏

  • @sathiremani7283
    @sathiremani7283 10 месяцев назад +1

    Namaskaram❤❤❤

  • @prakashgopalan6186
    @prakashgopalan6186 10 месяцев назад +1

    Mattullaverude manasu vedenippikkathirikkuka.athanu ithinulla ettavum nalla Margam. Anneram arum sapikkukayum on umma cheyyilla. Nallavar avuka

  • @MohanKumar-hh2yv
    @MohanKumar-hh2yv 10 месяцев назад

    Good morning thirumeni

  • @chandrashekharmenon5915
    @chandrashekharmenon5915 10 месяцев назад +2

    Highly informative subject. I have known many people who are really good but always talking about only negative things. In effect they end up with negative results 😔😔😔

  • @MonishasaiMonisha-qq4ih
    @MonishasaiMonisha-qq4ih 10 месяцев назад +1

    Thank you 😊

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 10 месяцев назад

    തീർച്ചയായും 👌👌👌👌👌👌👌👍

  • @sangeethg948
    @sangeethg948 10 месяцев назад

    നാരായണ നാരായണ

  • @ramanim9457
    @ramanim9457 10 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ

  • @anandakumar1697
    @anandakumar1697 10 месяцев назад

    Thank you sir

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl 10 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌿🌹 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌿🌷

  • @girijathampi4901
    @girijathampi4901 10 месяцев назад +3

    ദുഷ് പ്രവർത്തി കൊണ്ട് നമ്മളെ ഉപദ്രവിച്ചവരെ മനസ്സുകൊണ്ടെങ്കിലും നമ്മൾ ശപിച്ചു പോകും

    • @pranavp4936
      @pranavp4936 10 месяцев назад +1

      Correct 👍

    • @sheejabr7179
      @sheejabr7179 10 месяцев назад +1

      വളരെ ശരിയാണ്

  • @seenasoman992
    @seenasoman992 10 месяцев назад

    Hare krishna

  • @krishnannair8510
    @krishnannair8510 10 месяцев назад

    Namaskaram tirumeni

  • @Sreeraj74687
    @Sreeraj74687 10 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

    • @Sreeraj74687
      @Sreeraj74687 10 месяцев назад

      ജയ് ശ്രീ രാധേ രാധേ ശ്യാം ❤️❤️❤️❤️🙏🙏🙏🙏🙏

  • @leenanair6667
    @leenanair6667 10 месяцев назад

    Namasthe thirumeni 🙏🏻🙏🏻🙏🏻

  • @sushmasuresh7571
    @sushmasuresh7571 9 месяцев назад

    👍

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 10 месяцев назад

    Sathyam thirumeny

  • @SruthishaSruthisha
    @SruthishaSruthisha 10 месяцев назад

    🙏

  • @leelamurali4940
    @leelamurali4940 10 месяцев назад

    Thank you Thirumeni for the good information 🙏👌👍

  • @jayasree1957
    @jayasree1957 10 месяцев назад

    തീർച്ചയായും തിരുമേനി

  • @sheeja317
    @sheeja317 10 месяцев назад

    Sathayam.therumeni

  • @geethaprasannan119
    @geethaprasannan119 10 месяцев назад

    എന്റെ ഭർത്താവ് എന്നെയും കുട്ടികളെയും എപ്പോഴും പ്രാകും.എല്ലാം ഈശ്വരൻ തന്നിട്ടും ഈ വ്യക്തി കാരണം വീട്ടിൽ ആർക്കും സ്വസ്ഥത ഇല്ല. എന്താണ് ചെയ്യണ്ടുന്നത്

  • @mohananpmullakkal
    @mohananpmullakkal 10 месяцев назад

    Yanda ammayum e ganeayirunnu sathyam aanu thirumeni😅

  • @sindhusathyan1166
    @sindhusathyan1166 10 месяцев назад

    ഇനി വയ്യ എന്ന് പറയുന്നില്ല ന്റെ അമ്മേ 🙏🏻

  • @prakashgopalan6186
    @prakashgopalan6186 10 месяцев назад

    Thirumeni avar nammade kuttangalum kuravukalum mathram parenjum aneshichukondirikunnaveranekilo?avarkuthanne athu dosham cheyyum. Nallathu thirumeniithittuthu avar kettle manasilakkuttu

  • @seenathekm1696
    @seenathekm1696 10 месяцев назад

    ❤❤❤❤

  • @nirmala-oc7fj
    @nirmala-oc7fj 10 месяцев назад

    🙏🏻🙏🏻🙏🏻

  • @harithajanu-pt1hy
    @harithajanu-pt1hy 10 месяцев назад

    Positive aaya karyangal mathram ചിത്തിക്കാൻ പറയുന്നത് 🙏

  • @Sandeepa.R
    @Sandeepa.R 10 месяцев назад

    👍🏼👍🏼

  • @vanajavijayan6233
    @vanajavijayan6233 10 месяцев назад

    🙏🙏🙏🙏🙏🙏

  • @binduphalgunan4057
    @binduphalgunan4057 10 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🙏🏻🙏🏻🙏🏻

  • @sobhanameleveettil9490
    @sobhanameleveettil9490 10 месяцев назад

    👍🙏🙏🙏

  • @swapnag8014
    @swapnag8014 10 месяцев назад

    🙏🙏🙏♥️

  • @preethajayaprakash5385
    @preethajayaprakash5385 10 месяцев назад

    ,🙏🏻🙏🏻🙏🏻

  • @prameelasasikumar568
    @prameelasasikumar568 10 месяцев назад

    Sathyanu vritham edkum chym amma enne full prakum chym🙂

  • @krishnannair8510
    @krishnannair8510 10 месяцев назад +1

    Tirumeni namam ജപിക്കുന്ന ഗുണം മത്സ്യ മംസദികൾ കഴിക്കുന്ന സാധാരണ ജനങ്ങൾ ക്ക് ഉണ്ടാകുമോ tirumeni

  • @sudhachandran9361
    @sudhachandran9361 10 месяцев назад

    Narayanaya namah 🙏🙏🙏

  • @ranjinicp6269
    @ranjinicp6269 10 месяцев назад

    Om namah shivay a🙏🙏🙏

  • @Vvvvvv-t1l
    @Vvvvvv-t1l 10 месяцев назад

    Thirumeni. Njan what's appil 4 days mun mesg (consultation) ayachu onnu noki reply tharumo?

  • @prakashgopalan6186
    @prakashgopalan6186 10 месяцев назад

    Nallathonnum inganeyullavar pareyilla.kuttangal mathram

  • @Harekrishna1767
    @Harekrishna1767 10 месяцев назад

    കുണ്ഡലിനി / ചക്ര open ആയവരുടെ അത്രയും ധ്യാന ശക്തിയുളളവരുടെ ശാപം ഫലിക്കുമെന്നും .ഈ ധ്യാനശക്തിയില്ലാതേ വെറുതേ പ്രാകുന്നവരുടെ ഫലിക്കില്ല എന്ന് കേട്ടിട്ടുണ്ട്..ശരിയാണോ തിരുമേനി?

  • @Sangeethasundarunninks
    @Sangeethasundarunninks 10 месяцев назад

    നമ്പർ ഒന്ന് തരുമോ തിരുമേനി 🙏

  • @amrithaps4876
    @amrithaps4876 10 месяцев назад

    Therumeni jann yapollum makkalle prakarud enni davannamathil chayalla

  • @sasidharamenon2366
    @sasidharamenon2366 10 месяцев назад

    സ്വാമി പറയുന്നത് അഷ്ടവക്രണ്ടേ കഥ യാണ് ശരിക്കും സ്വാമിക്ക് ജ്യോതിഷം അറിയാമോ

  • @rethypushpan763
    @rethypushpan763 10 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @santhakumari4319
    @santhakumari4319 10 месяцев назад +1

    🙏 നമസ്കാരം തിരുമേനി 🙏🙏🙏

  • @sreenivasansankaran1085
    @sreenivasansankaran1085 10 месяцев назад

    നമസ്കാരം തിരുമേനി🙏

  • @soorajadevi
    @soorajadevi 10 месяцев назад

    Hare rama

  • @jeevaks3812
    @jeevaks3812 10 месяцев назад

    🙏

  • @SindhuPc-d3k
    @SindhuPc-d3k 10 месяцев назад

    🙏🙏🙏🙏🙏

  • @padminipillai6631
    @padminipillai6631 10 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏

  • @BindhuRajesh-kf9sq
    @BindhuRajesh-kf9sq 10 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @bagyalakshmi8717
    @bagyalakshmi8717 10 месяцев назад +1

    🙏🙏🙏

  • @ima9221
    @ima9221 10 месяцев назад

    🙏🙏🙏

  • @SindhubalakrishnanSindhu-mt3kl
    @SindhubalakrishnanSindhu-mt3kl 10 месяцев назад

    🙏🙏🙏

  • @mayanair70
    @mayanair70 10 месяцев назад

    🙏🙏🙏

  • @harshanived8529
    @harshanived8529 10 месяцев назад

    🙏

  • @vidyasumesh1877
    @vidyasumesh1877 10 месяцев назад

    🙏🙏

  • @MantraCurryWorld
    @MantraCurryWorld 10 месяцев назад

    🙏🙏

  • @rekhajayan1382
    @rekhajayan1382 10 месяцев назад

    🙏

  • @remanair-l9s
    @remanair-l9s 10 месяцев назад