HDFC CREDIT CARD ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത

Поделиться
HTML-код
  • Опубликовано: 20 июн 2023
  • HDFC fixed Credit Limit Reporting Problem. Now HDFC Bank Started To Report Your Correct Credit Limit to Credit Bureaus Including, CIBIL, and Experian.. #creditcard #creditscore
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
    ✔ Open Trading & Demat Account: www.fino360.com/demat-account
    📌Contact: info@newfra.in
    ► മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : www.fino360.com/investment
    ► My Gadgets: www.amazon.in/shop/nishadnizar
    ► ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ✅ Open a Bank Account & Apply for Credit Cards: www.fino360.com
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓Instagram: / moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer
    ✓ Facebook Group : / money. .
    ✓ Web : www.moneymalayalam.com/
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Комментарии • 61

  • @MoneyMalayalam
    @MoneyMalayalam  Год назад +2

    Bank Account & Credit Cards: www.fino360.com
    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓Instagram: instagram.com/moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer

  • @bikerlife9877
    @bikerlife9877 Год назад

    Broo enttai kyil hdfc money back credit card und nan athil ninnum 21000 eduthuu ath enganayannu emi ayee convert cheyyunnathuuu onnu paranju tharoooo

  • @edwincgeorge732
    @edwincgeorge732 Год назад +2

    Avarku nammal email aycha avaru next month thott CIBIL il...enter cheyyum limit ......hdfc ee karyathil udayipp aannu..... check your credit score....

  • @user-we8bd1mw3b
    @user-we8bd1mw3b Год назад +4

    Had this issue but customer care(emailil) mutliple times complaint cheythappol limit sheriyaki thannu.

  • @rahullalu3752
    @rahullalu3752 11 месяцев назад

    Bro oralkku oru bankil ninnu etra credit card edukkam

  • @abidrahman6327
    @abidrahman6327 7 месяцев назад

    Check cheyyunna Applications ethaanu??

  • @vishnuslogan5496
    @vishnuslogan5496 9 месяцев назад

    Bro... eniku credit card ഉണ്ട് .. HDFC.
    Njhan അതിൽ നിന്നും 1000 ..1500 angane..2 ടൈം purchase ചെയ്തു...തിരിച്ചു bill close ചെയ്യുകയും ചെയ്തു....but cred appil CIBIL report വന്നപ്പോൾ.... മേൽ പറഞ്ഞ 2 transaction amount ഉം.... ലോൺ എടുത്ത് എന്ന രീതിയിൽ ആണ് കാണിച്ചിരിക്കുന്നത്( transactree technologies) എന്ന് mention chethitundu amount ഒപ്പം
    .... എന്ത് ആണ് ignae😢😢 ഞ്ഞാൻ കാർഡ് close chethalo എന്ന് aalojikuva....😢plz reply bro

  • @sunilkumarkb7292
    @sunilkumarkb7292 Год назад +3

    ഓരോ നെറ്റ് വർക്കിലും ഓരോകാർഡ് അല്ല... കാരണം എനിക്ക് 3card ഉണ്ട് വിസ യിൽ 1 rupay കാർഡിൽ 2 എണ്ണം... വിഡിയോയിൽ പറഞ്ഞകാര്യം ശരിയാണ് എനിക്കും സിബിലിൽ എന്റെ ക്രെഡിറ്റ്‌ ലിമിറ്റ് update ചെയ്തിരുന്നില്ല.... പിന്നെ ഞാൻ നിരന്തരം കസ്റ്റമർ കെയർ വിളിച്ചു പറഞ് പറഞ്ഞു ഇവരുടെ സപ്പോർട്ടിങ് team ന് മെയിൽ അയച്ചു അപ്പോഴും അവർ പറയുന്നത് ഉയർന്ന ഉപയോഗം ഉള്ള ലിമിറ്റ് മാത്രമേ update ചെയ്യൂ എന്നാണ്... പക്ഷേ ഞാൻ വിട്ടില്ല വീണ്ടും വീണ്ടും മെയിൽ അയച്ചു എനിക്ക് ക്രെഡിറ്റ്‌ ലിമിറ്റ് സിബിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു... അപ്പോൾ അതിന്റെ proof ആവശ്യമാണെന്ന് മെയിൽ വന്നു... ഭാഗ്യത്തിന് ഞാൻ cibil ന്റെ സബ്സ്ക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ട്.. ഞാൻ cibil ആപ്പിൽ കയറി അതിന്റെ ഒരു ഫോട്ടോ എടുത്ത് മെയിൽ അയച്ചു..
    7ദിവസത്തിൽ എനിക്ക് ക്രെഡിറ്റ്ലിമിറ്റ് സിബിലിൽ update ആയി... സപ്പോർട്ടിങ് ടീമിന് ഞാരോരു 10തവണയെങ്കിലും വിളിച്ചിട്ടുണ്ട്... കസ്റ്റമർകെയർ തല്ലിപൊളിയാണ്... പലകാര്യങ്ങളും അവർക്ക് തന്നെ അറിയില്ല..
    .

  • @asilc7469
    @asilc7469 11 месяцев назад

    fd ett edokavonnaa best credit card
    petenn pass avonnaa

  • @irfanmoosa9991
    @irfanmoosa9991 Год назад +1

    Hdfc unitly cashback edu card aaa

  • @rainypeter3560
    @rainypeter3560 Год назад

    Regalia, millennia and tata neu ഇതിൽ ഏത് card aanu better (prefer cash back)

  • @Satheesprs
    @Satheesprs Год назад +1

    Bro Axis bank il 2 credit card shared limit aayittu use chyyumbo limit increase chyythu kittuvo fixed limit aano

  • @RevokerzMedia
    @RevokerzMedia Год назад +1

    Ente hdfc kanikunillarnu

  • @nishadmuhammed2654
    @nishadmuhammed2654 Год назад +1

    Paytm hdfc credit card nallathaano ..?

  • @MovieYT0123
    @MovieYT0123 Год назад +1

    HDFC Business money back credit card nalath aanoo ??

    • @SRJFantasy
      @SRJFantasy Год назад +1

      I'm using kuyappam illla rupay anallo UPI use only decent Tata is better

  • @rohithkannan6827
    @rohithkannan6827 Год назад +1

    2 days munne cibil score check cheythappol kandirunnu limit update aayath..

  • @tijujohn959
    @tijujohn959 Год назад +2

    Antta HDFC Freedom Credit Card Life Time Free Ayi aa Kittiyathu So Limit 20,000 aa But Limited Kityiyal Um Kariyam ella Ethil Kudathl limit Tharulaa

    • @MoneyMalayalam
      @MoneyMalayalam  Год назад +1

      🥲

    • @tijujohn959
      @tijujohn959 Год назад +2

      @@MoneyMalayalam Bro One Card Re Apply Cheyan valla Vazi Undoo Niku Naratha Oru Fd Onecard Undayiru Oru Emg Vannapol nan Athu Close Cheythu Eniyum athu apply cheyan pattumo??!!

  • @sameer_moonniyoor
    @sameer_moonniyoor Год назад +1

    ഹലോ ഗൂഗിൾ പെ സിബിൽ സ്കോർ സ്കോർ ചെക്ക് ചെയ്താൽ എസ് ബി ഐ ക്രെഡിറ്റ് കാർഡ് sbi കാർഡിൽ സിബിൽ സ്കോർ ചെക്ക് ചെയ്താല് സിബിൽ സ്കോർ കുറയുമോ .....?ഇങ്ങനെ തുടർച്ചയായി ചെക്ക് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ അങ്ങനെ ചെക്ക് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ..?

  • @vpshahil9937
    @vpshahil9937 Год назад +1

    How to close upi rupay credit card?

    • @MoneyMalayalam
      @MoneyMalayalam  Год назад

      My cards platform vazhi cheyyam or contact customer care .ruclips.net/video/eBMgpYKLyFA/видео.html

  • @rafeekkk2910
    @rafeekkk2910 Год назад +1

    Venda machaane ath eduthit venam gujarat police freeze Cheyaan indian yude oru bnk account Venda

  • @karthikaprasanth5481
    @karthikaprasanth5481 Год назад +1

    hdfc യുടെ ഏത് credit കാർഡ് ആണ് ബെനിഫിറ് കൂടുതൽ ഉള്ളത്

    • @MoneyMalayalam
      @MoneyMalayalam  Год назад

      individual use anusarichu select cheyyi...millenia..tata neu ..seems good

  • @stalinm.o1794
    @stalinm.o1794 Год назад +1

    Limit update ayo ennu engane check cheyum ?

  • @muhammedrafik.j31
    @muhammedrafik.j31 Год назад +1

    Credit report Eghaneya check cheyyuka

  • @sreejiths2872
    @sreejiths2872 Год назад +1

    Enik yesbank cardinte pre approved ennu paranju msg vannu.ith genuine aayirikkumo.Aankil ith nalla card aano

    • @MoneyMalayalam
      @MoneyMalayalam  Год назад

      Yesbank nte eath card.. preapproved ennu paranjalu after that aavum avar eligibility nokkunne

  • @ishamck
    @ishamck Год назад +2

    Business Regalia നല്ല കാർഡ് ആണോ...
    Prepapproved വന്നിട്ടുണ്ട് 2.2 lakh ലിമിറ്റ്

    • @MoneyMalayalam
      @MoneyMalayalam  Год назад

      Yes. Am using it. LTF ano ennu nokk .otherwise 2500 charge varum

    • @legendarybeast7401
      @legendarybeast7401 Год назад

      Super card aan

    • @rainypeter3560
      @rainypeter3560 Год назад

      Regalia and millennia card ഇതിൽ ഏതാണ് നല്ലത്

  • @abdulkhadarop1815
    @abdulkhadarop1815 5 месяцев назад

    Hdfc ഓഫ്‌ലൈൻ പർപസിനു ബെസ്റ്റ് കാർഡ് ഏതാ... പ്രേമിയം ലെവൽ വേണ്ടാ പറ്റെ എൻട്രിലെവലും വേണ്ടാ.?

    • @MoneyMalayalam
      @MoneyMalayalam  5 месяцев назад

      check money back + ,tata neu plus www.fino360.com/details/credit-card/hdfc-credit-cards

  • @shahirsaayi5988
    @shahirsaayi5988 11 месяцев назад +1

    Bro hdfc eth credit acrd aanu nallath

    • @MoneyMalayalam
      @MoneyMalayalam  11 месяцев назад

      Features nokki decide. Allrounder anel millennia good

    • @shahirsaayi5988
      @shahirsaayi5988 11 месяцев назад

      @@MoneyMalayalam available aayi kaanilkunnath HDFC Indian oil card
      Freedom card
      Neo plus card

  • @kunjoos7375
    @kunjoos7375 Год назад +1

    Bro hdfc card approve ആയാ ethra ദിവസത്തിൽ ഡെലിവറി ആവും

    • @MoneyMalayalam
      @MoneyMalayalam  Год назад

      5-7

    • @kunjoos7375
      @kunjoos7375 Год назад

      @@MoneyMalayalam 1 week ആയി approve ആയാ msg വന്നു.but card മാത്രം വന്നില്ല 🤷🏻‍♂️വരുമായിരിക്കും അല്ലെ

  • @ananthushaji288
    @ananthushaji288 Год назад +1

    Already eniku hdfc de credit card ude.. Egananu eni rupay credit card apply cheyan patuka..

    • @MoneyMalayalam
      @MoneyMalayalam  Год назад

      Hdfc my cards platform l login cheyyumpol apply option varum

  • @sreemathymr9159
    @sreemathymr9159 10 месяцев назад

    ഇപ്പോൾ എത്ര പലിശ യുണ്ട്

    • @MoneyMalayalam
      @MoneyMalayalam  10 месяцев назад

      www.hdfcbank.com/personal/resources/rates

  • @Frozen1988
    @Frozen1988 Год назад +1

    Bro whats ur CIBIL score