തിരുമേനി പറഞ്ഞത് ശരിയാണ് എനിക്ക് എന്റെ അച്ഛൻ തന്നെയാണ് മഹാദേവൻ 🙏 ഒന്നു ചങ്ക് പൊട്ടി കരഞ്ഞാൽ ഉടനടി പരിഹാരം ഉണ്ടായിട്ടുണ്ട് കൂടെ ഉണ്ട് ഞാൻ ആ സാന്നിധ്യം അറിയുന്നുമുണ്ട്. ഒരു തവണ അല്ല ഒളിഞ്ഞും തെളിഞ്ഞും കൂടെ ഉണ്ട്. തെറ്റായ ഒരു കുഞ്ഞു ചിന്ത മനസ്സിൽ വന്നാൽ മതി അപ്പോൾ അച്ഛൻ കുഞ്ഞുങ്ങളെ ശാസകുമ്പോലെ എനിക്ക് പണി കിട്ടാറുമുണ്ട് 😅. മഹാദേവ അങ്ങാണ് എനിക്ക് എല്ലാം.
ഓം നമഃ ശിവായ 🙏🙏🙏. മൂലം നാളുകരെ പറ്റി പറഞ്ഞതെല്ലാം വളരെ കൃത്യമാണ്. എന്നെ ദ്രോഹിച്ചവരെ ഞാൻ തിരിച്ചു ദ്രോഹിക്കാൻ പോയിട്ടില്ല. ശത്രുക്കൾക്ക് പോലും എന്റെ അവസ്ഥ വരുത്തരുതേ എന്നു പ്രാർത്ഥിക്കാറുണ്ട്. എല്ലാ കാര്യത്തിലും തടസ്സം ആണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏. ജയശ്രീ മൂലം, അജശ്രീ ആയില്യം. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. ഓം നമഃ ശിവായ 🙏🙏🙏
നമസ്കാരം തിരുമേനി 🙏 ഞാൻ കാർത്തികയാണ് ശിവഭക്തയും ആണ് തിരുമേനി പറഞ്ഞത് 100% സത്യമാണ് ന്റെ വിഷമങ്ങൾ എല്ലാം ഞാൻ ന്റെ മഹാദേവനോടാണ് പറയുന്നത് ന്റെ അമ്മ ഉത്രമാണ് 🙏
ഓം നമഃ ശിവായ🙏 നമസ്കാരം തിരുമേനി. എൻ്റെ നക്ഷത്രം ഉത്രമാണ് . എനിക്ക് എല്ലാം എൻ്റെ ഭഗവാനാണ്.പരീക്ഷണങ്ങൾ ഒരുപാടുണ്ടാകും എന്നാൽ ഭഗവാൻ കൈവിടില്ല എന്നൊരു ഉറപ്പുണ്ട്. ഒരു നാൾ എല്ലാം ശരിയാകും എന്ന വിശ്വാസമുണ്ട്. സങ്കടം വന്നാലും സന്തോഷം വന്നാലും ഞാൻ ആദ്യം വിളിക്കുന്നത് എൻ്റെ ഭഗവാനെയാണ്. എൻ്റെ ഭഗവാനേ ഓം നമഃ ശിവായ🙏🙏🙏
ഓം നമശിവായ 🙏🙏. ഞാൻ ഒരു ക്രിസ്ത്യൻ ആണെങ്കിലും എനിക്ക് ശിവ ഭഗവാനെ എനിക്ക് വിശ്വാസമാണ്. ഞാൻ ഉത്രാടം നാളുകാരിയാണ് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എനിക്ക് അനുഭവം ഉണ്ട്. വിഷമിച് പ്രാർത്ഥിച്ച കാര്യത്തിന് ഫലം ഉണ്ടായി 🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️തിരുമേനി പറഞ്ഞത് സത്യം 🙏🏻🙏🏻🙏🏻100% തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻ഞാൻ ഷബിന മൂലം എന്റെ മകൾ വർഷ തിരുവാതിര വിനോദ് പൂരം
നമസ്കാരം തിരുമേനി,ടീച്ചർ കണ്ണൂർ, ഭരണി, തിരുമേനി പറഞ്ഞത് മുഴുവൻ സത്യമാണ്, എല്ലാവർക്കും സഹായം ചെയ്യും, എന്നാൽ എപ്പോഴും സങ്കടം ആണ് തിരിച്ചു കിട്ടുന്നത്,എന്റെ തമ്പുരാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏, ഓം നമശിവായ
തിരുമേനി ഈ പറഞ്ഞതെല്ലാം വളരെ വളരെ സത്യമാണു ഇത് ഇത് ഞങ്ങളുടെ അനുഭവം തന്നെയാണ് നൂറിൽ 110 ശതമാനവും സത്യം മാത്രമാണ് ഒരുപാട് ഒരുപാട് നന്ദിയുണ്ട് തിരുമേനി ഇതുപോലെ ബാക്കിയുള്ള നാളുകാരുടെ യും കാര്യങ്ങൾ ഇതുപോലെ പറയണേ
🙏🏻നമസ്കാരം തിരുമേനി 🙏🏻തിരുമേനി തങ്കമണി -ആയില്യം, സീതപതി തിലക് -മൂലം, മായ -ഉത്രം, ആതിര -തിരുവാതിര, ഇത്രയും നാളുകരെ കുറിച്ച് തിരുമേനി പറഞ്ഞത് പരമമായ സത്യം ആണ്, ഉത്രം കാരിയായ ഞാൻ ശിവഭാവനെ വിളിക്കാത്ത നിമിഷങ്ങൾ ഇല്ല. ഓരോ വീഴ്ചയിലും എന്റെ ശിവനച്ഛൻ
അരുൺ.. തിരുവാതിര ശരണ്യ... കാർത്തിക ധ്രുവ്... മകയിരം സുധ... രേവതി ശരത്.. രേവതി ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. 🙏🙏🙏🙏🙏🙏🙏..... എത്രയും വേഗം ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏
തിരുമേനി സത്യമാണ് അവിടുന്ന് പറയുന്നത് ഞാൻ ഉത്രം നക്ഷത്രം❤️🙏❤️ എന്റെ ഇളയമകൾ കാർത്തിക നക്ഷത്രവും ആണേ❤️🙏❤️ ഒരുപാട് ദുഃഖത്തിൽ കൂടെ കടന്നു പോകുന്നു,❤️🙏❤️ ഭഗവാൻ കൂടെയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു, ഭഗവാൻ ദുഃഖത്തിൽ നിന്നും കരകയറ്റി നന്മകൾ നൽകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു❤️🙏❤️
നമസ്കാരം തിരുമേനി 🙏, അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. ഞാൻ മകം നക്ഷത്രകാരിയാണ്. ഒരുപാട് പരീക്ഷണങ്ങളിലൂടെ യാണ് കടന്നു പോകുന്നത്. പക്ഷേ എനിക്കൊരു വിശ്വാസം ഉണ്ട്, എന്റെ ശിവ ഭഗവാൻ എന്നെ കൈവിടില്ല എന്ന ഉറച്ച വിശ്വാസം 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി.ഉത്രം നാളുകരെ പറ്റി പറഞ്ഞതു 101%ശരിയാണ്.എന്റെ മോളുടെ അസുഖം മാറാൻ വേണ്ടി മഹാലക്ഷ്മിപ്പൂജയിലും ഏകാദശി പൂജയിലുമുൾപ്പെടുത്തി പ്രാര്ഥിക്കണേ.നീതു വിശാഖം.നിഖിൽ അനിഴം .തുളസി ഉത്രം മണി kandan ഉത്രം. പരീക്ഷിക്കും.പക്ഷെ ഭഗവാൻ കൈ വിടില്ല എന്നുള്ളവിശ്വാസത്തിൽ ജീവിച്ചുപോന്നു.ഓരോ ശ്വാസത്തിലും ഓം നമഃ ശിവായ.ഭഗവാനെ കൈ വിടല്ലേ നന്ദി 🙏🙏.
ഓം നമഃ ശിവായ 🙏 ഓർമ വച്ച നാൾ മുതൽ sagadagal mathrame ഉള്ളു. ആർക്കും ഒരു ഉപദ്രവത്തിന് ഞാൻ പോയിട്ടില്ല.പക്ഷെ enne ipozhum elarum ഉപദ്രവിച്ചുകൊണ്ടിരികുവ.manas അറിയാത്ത കാര്യത്തിന് പോലും കുറ്റപ്പെടുത്തലുകൾ ketond irikuva ഇതിൽ നിന്ന് oru mojanam kitane ശിവ ഭഗവാനെ 🙏തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം മേഘ -moolam
പൂരം നക്ഷത്രം. 💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾതിരുമേനി. വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 "ഓം നമഃ ശക്തി ശിവായ" 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 ഓം പാർവതി പരമേശ്വരായ നമഃ 🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 ഓം ചന്ദ്രമൗലീശ്വരായ നമഃ 🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 ഓം തത്പുരുഷായ വിദ്‌മഹേ നന്ദികേശ്വരായ ധിമഹി തന്നോ വൃഷഭാരു പ്രചോദയാത്. 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം ശ്രീ നന്ദീശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം നമഃശിവായ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം ഹ്രീം നമഃ ശിവായ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 ഓം നമഃശിവായ ഉമാ മഹേശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 ഓം സർപ്പരാജായ വിദ്മഹേ പദ്മ ഹസ്തായ ധീമഹി തന്നോ വാസുകി പ്രചോദയാത്. 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
നമസ്തേ തിരുമേനി 🙏 ഇഷ്ടദൈവം ശിവഭഗവാൻ ആണ് 🙏ഒരുപാട് പ്രശ്നങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ മഹാദേവൻ കൂടെ ഉണ്ടായിരുന്നു..ഇപ്പോളും ഭഗവാന്റെ കൃപയാൽ മുന്നോട്ടു പോകുന്നു 🙏 തിരുമേനി പറഞ്ഞത് സത്യം ആണ്.. രമ്യ.. ഉത്രം.. 12.04.1987 പ്രാർത്ഥന ഉണ്ടാകണേ 🙏
തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി, ഏറ്റവും വലിയ സ്വപ്നം ആയ വീട് എത്രയും പെട്ടന്ന് സാധ്യം ആകാൻ അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ജയ്മോൻ (ജയൻ )-ചോതി ദിവ്യ -കാർത്തിക അമൃത -മകം
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണ് സുബ്രഹ്മണ്യൻ മകീരം സുനിത ഉത്രം അഭിജിത്ത് ആയില്യം അമിത ഉത്രട്ടാതി മകൻ ജോലി ഉയർച്ചയ്ക്കും മോളു പ്ലസ്ടുവിന് നല്ല മാർക്ക് കിട്ടാനും ഭർത്താവിനും കുടുംബത്തിനും ഐശ്വര്യവും സന്തോഷവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
തിരുമേനി എന്റെ മോൾ മുലംന ക്ഷത്രംഅണ് ഇപ്പോൾ ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നു ഇപ്പോൾ അവൾക്ക് ജനുവരി റേറ്റ് പറഞ്ഞിരിക്കുന്നത് എന്തൊക്കെയോ കുഴപ്പമുണ്ടോ എന്ന് ഡോക്ടർമാർ പറഞ്ഞു അവൾക്ക് ഒരു കുഴപ്പവും വരാതിരിക്കുവാൻ തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ അമ്മയ്ക്ക് കുഞ്ഞിന് ഒരു കുഴപ്പവും വരാതെ ഇരിക്കാൻ തിരുമേനി നല്ലതു പോലെ ഒന്ന് പ്രാർത്ഥ തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാ അവളുടെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നത് ആയ കാര്യങ്ങളാണ് എല്ലാം സത്യങ്ങൾ മാത്രമാണ്
രഞ്ജിത്ത് ആയില്യം ഡേറ്റ് ഓഫ് ബർത്ത് 06/03/1993 രഞ്ജിനി രോഹിണി കൃഷ്ണകുമാർ ഉത്രാടം രാജൻ കാർത്തിക പ്രേമലത വിശാഖം കാർത്തിക നാരായണ രോഹിണി രി തി ക്ക് ആയില്യം ഓം നമശിവായ🙏🙏🙏 സാമി എന്റെ കുടുംബത്തിൽ എല്ലാവർക്കും പ്രാർത്ഥിക്കണേ സ്വാമി 🙏🙏🙏
തിരുമേനി പറഞ്ഞത് ശരിയാണ് എനിക്ക് എന്റെ അച്ഛൻ തന്നെയാണ് മഹാദേവൻ 🙏 ഒന്നു ചങ്ക് പൊട്ടി കരഞ്ഞാൽ ഉടനടി പരിഹാരം ഉണ്ടായിട്ടുണ്ട് കൂടെ ഉണ്ട് ഞാൻ ആ സാന്നിധ്യം അറിയുന്നുമുണ്ട്. ഒരു തവണ അല്ല ഒളിഞ്ഞും തെളിഞ്ഞും കൂടെ ഉണ്ട്. തെറ്റായ ഒരു കുഞ്ഞു ചിന്ത മനസ്സിൽ വന്നാൽ മതി അപ്പോൾ അച്ഛൻ കുഞ്ഞുങ്ങളെ ശാസകുമ്പോലെ എനിക്ക് പണി കിട്ടാറുമുണ്ട് 😅. മഹാദേവ അങ്ങാണ് എനിക്ക് എല്ലാം.
ഓം നമഃ ശിവായ 🙏 Thank you
ഓം നമഃശിവായ
ഓം നമഃ ശിവായ 🙏🙏🙏. മൂലം നാളുകരെ പറ്റി പറഞ്ഞതെല്ലാം വളരെ കൃത്യമാണ്. എന്നെ ദ്രോഹിച്ചവരെ ഞാൻ തിരിച്ചു ദ്രോഹിക്കാൻ പോയിട്ടില്ല. ശത്രുക്കൾക്ക് പോലും എന്റെ അവസ്ഥ വരുത്തരുതേ എന്നു പ്രാർത്ഥിക്കാറുണ്ട്. എല്ലാ കാര്യത്തിലും തടസ്സം ആണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏. ജയശ്രീ മൂലം, അജശ്രീ ആയില്യം. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. ഓം നമഃ ശിവായ 🙏🙏🙏
Shyla moolam
അച്ചട്ടാണ് തിരുമേനി പറഞ്ഞത് ഞാൻ തിരുവാതിരയാ പറഞ്ഞുതന്നതിൽ ഒരുപാട് നന്ദിയുണ്ട് തിരുമേനി :--🙏🙏🙏
100% ശരിയാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏🙏🙏
അങ്ങ് പറഞ്ഞതു ശരിയാണ് ഞാൻ ആയില്യം നാള് കാരിയാണ്. ഞൻ ശിവ ഭക്തയാണ്.
ഓം നമഃ ശിവായ 🙏🏽
Namaskaram thirumeni.Correct paranjathu thirumeni. Om Namasivaya 🙏🙏🙏
👍 നമസ്കാരം തിരുമേനി ഉത്രാടം നാളിൽ പറഞ്ഞത് സത്യമാണ് ഓം നമശിവായ🙏🙏🙏
നമസ്കാരം തിരുമേനി 🙏
ഞാൻ കാർത്തികയാണ് ശിവഭക്തയും ആണ് തിരുമേനി പറഞ്ഞത് 100% സത്യമാണ് ന്റെ വിഷമങ്ങൾ എല്ലാം ഞാൻ ന്റെ മഹാദേവനോടാണ് പറയുന്നത്
ന്റെ അമ്മ ഉത്രമാണ് 🙏
ഓം നമഃ ശിവായ🙏 നമസ്കാരം തിരുമേനി. എൻ്റെ നക്ഷത്രം ഉത്രമാണ് . എനിക്ക് എല്ലാം എൻ്റെ ഭഗവാനാണ്.പരീക്ഷണങ്ങൾ ഒരുപാടുണ്ടാകും എന്നാൽ ഭഗവാൻ കൈവിടില്ല എന്നൊരു ഉറപ്പുണ്ട്. ഒരു നാൾ എല്ലാം ശരിയാകും എന്ന വിശ്വാസമുണ്ട്. സങ്കടം വന്നാലും സന്തോഷം വന്നാലും ഞാൻ ആദ്യം വിളിക്കുന്നത് എൻ്റെ ഭഗവാനെയാണ്. എൻ്റെ ഭഗവാനേ ഓം നമഃ ശിവായ🙏🙏🙏
തിരുമേനി പറഞ്ഞത് ശെരി ആണ് മഹാദേവൻ ആണ് എനിക്ക് എല്ലാം
നമസ്കാരം തിരുമേനി 🙏🙏🙏
പൂജയിൽ ഞങ്ങളെക്കൂടി ഉൾപെടുത്തണേ 🙏
രാജീവ് കുമാർ , അവിട്ടം
ഉഷ കാർത്തിക
ആതിര ഉത്രം
ആദർശ് കുമാർ, പുണർതം
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽 ഓം നമശിവായ 🙏🏽🙏🏽🙏🏽 തിരുമേനിയുടെ പൂജയിൽ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ.. അഖില പൂരം, അതുല്യ കാർത്തിക, സുശീല രേവതി, സ്മിത ചോതി 🙏🏽🙏🏽🙏🏽🙏🏽
ഓം നമശിവായ 🙏🙏. ഞാൻ ഒരു ക്രിസ്ത്യൻ ആണെങ്കിലും എനിക്ക് ശിവ ഭഗവാനെ എനിക്ക് വിശ്വാസമാണ്. ഞാൻ ഉത്രാടം നാളുകാരിയാണ് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എനിക്ക് അനുഭവം ഉണ്ട്. വിഷമിച് പ്രാർത്ഥിച്ച കാര്യത്തിന് ഫലം ഉണ്ടായി 🙏🙏
Njanpuuram കുറെ അനുഭവിച്ചു ഇപ്പോഴും ഉണ്ട്🥰🥰🥰
Akhila karthika om namah shivay 🕉️🙏🙏🙏
@@AS-nl8mq 🙏🏻🙏🏻
❤ഓം നമഃ ശിവായ ❤എൻ്റെ പരമ പിതാവേ എനിക്ക് എന്നും കാവലായി എൻ്റെ മഹാദേവൻ്റെ സാന്നിധ്യം ഞാൻ അനുഭവിച്ചറിയുന്നു..❤ ഭരണി❤❤❤❤ഓം നമഃ ശിവായ❤❤❤
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️തിരുമേനി പറഞ്ഞത് സത്യം 🙏🏻🙏🏻🙏🏻100% തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻ഞാൻ ഷബിന മൂലം എന്റെ മകൾ വർഷ തിരുവാതിര വിനോദ് പൂരം
Om Namo Namashivaya
Parvathy..karthika Goutham..revathy Hisham...utrittathi padmini..Rohini Maneesha..makeryam Prathanayil ulpeduthane thirumeni Vidyavijayam
നമസ്കാരം തിരുമേനി,ടീച്ചർ കണ്ണൂർ, ഭരണി, തിരുമേനി പറഞ്ഞത് മുഴുവൻ സത്യമാണ്, എല്ലാവർക്കും സഹായം ചെയ്യും, എന്നാൽ എപ്പോഴും സങ്കടം ആണ് തിരിച്ചു കിട്ടുന്നത്,എന്റെ തമ്പുരാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏, ഓം നമശിവായ
❤
❤❤
തിരുമേനി ഈ പറഞ്ഞതെല്ലാം വളരെ വളരെ സത്യമാണു ഇത് ഇത് ഞങ്ങളുടെ അനുഭവം തന്നെയാണ് നൂറിൽ 110 ശതമാനവും സത്യം മാത്രമാണ് ഒരുപാട് ഒരുപാട് നന്ദിയുണ്ട് തിരുമേനി ഇതുപോലെ ബാക്കിയുള്ള നാളുകാരുടെ യും കാര്യങ്ങൾ ഇതുപോലെ പറയണേ
🙏🏻നമസ്കാരം തിരുമേനി 🙏🏻തിരുമേനി തങ്കമണി -ആയില്യം, സീതപതി തിലക് -മൂലം, മായ -ഉത്രം, ആതിര -തിരുവാതിര, ഇത്രയും നാളുകരെ കുറിച്ച് തിരുമേനി പറഞ്ഞത് പരമമായ സത്യം ആണ്, ഉത്രം കാരിയായ ഞാൻ ശിവഭാവനെ വിളിക്കാത്ത നിമിഷങ്ങൾ ഇല്ല. ഓരോ വീഴ്ചയിലും എന്റെ ശിവനച്ഛൻ
നമസ്കാരം തിരുമേനി 🙏🙏🙏
സിന്ധു മൂലം തീരുമേനി വളരെ സകത്തിലാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ധാരാളം ഉണ്ട് ഈ വർഷം നന്നായി വരാൻ പ്രാർത്ഥിക്കണേ തീരുമേനി
Om Nama shivaya OmParvathy Parmeshwari Namo Namah 🙏🙏🙏 Devi Vishgam Unnikannan Atham Parvathy Pooram Njaglkuvedeum Prathykkaneam Thirumani
ഓം നമശിവായ :🙏🙏🙏നമസ്കാരം തിരുമേനി 🙏പ്രജി ഉത്രാടം. ആകാശ് ഭരണി. ഗിരീഷ് ചോതി. ദേവിക തിരുവോണം
തിരുമേനി ഞങ്ങളുടെ കാര്യത്തിൽ സത്യം ആണ് പറഞ്ഞത്
മകം, ഉത്രാടം 👍🙏
നിവേദ് പൂരം വിദ്യാ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
അരുൺ.. തിരുവാതിര
ശരണ്യ... കാർത്തിക
ധ്രുവ്... മകയിരം
സുധ... രേവതി
ശരത്.. രേവതി
ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. 🙏🙏🙏🙏🙏🙏🙏..... എത്രയും വേഗം ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏
🌹🌹🙏🙏🙏❤️❤️നമസ്കാരം തിരുമേനി. ആയില്യവും ഉത്രവും മക്കളാണ്. 100% ശരിയാണ് തിരുമേനി പറഞ്ഞതെല്ലാം. ഓം നമഃ ശിവായ ❤️❤️🌹🌹🙏🙏🙏
Aneesh -Rohini
Rajani -chothi
Ajay -pooram
Anjaneyan -chithira
Rameshan -pounartham
Kudumba ayikyathin prarthikkane thirumeni 🙏 om namah shivaya 🙏 loka samastha sugino bhavanthu 🙏
OM nama shivaya 🙏 Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 poojayil ulpeduthaname thirumeni 🙏🙏🙏🙏
തിരുമേനി സത്യമാണ്
അവിടുന്ന് പറയുന്നത്
ഞാൻ ഉത്രം നക്ഷത്രം❤️🙏❤️
എന്റെ ഇളയമകൾ കാർത്തിക നക്ഷത്രവും ആണേ❤️🙏❤️
ഒരുപാട് ദുഃഖത്തിൽ കൂടെ കടന്നു പോകുന്നു,❤️🙏❤️ ഭഗവാൻ കൂടെയുണ്ടെന്ന്
ഉറച്ചു വിശ്വസിക്കുന്നു,
ഭഗവാൻ ദുഃഖത്തിൽ നിന്നും കരകയറ്റി നന്മകൾ നൽകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു❤️🙏❤️
Namaskaram Thirumeni❤❤❤❤Ente nall Thiruvathiranu❤ente kude ninna oru streum chernnu Enne chayhichu😊Thiruvathire partagathu Ellam satyamanu😊Ente Achanodu ente Dukagal parrayarundu❤❤😢Eniku vendi prsthikenne Thirumeni❤❤❤❤
നമസ്കാരം തിരുമേനി 🙏, അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. ഞാൻ മകം നക്ഷത്രകാരിയാണ്. ഒരുപാട് പരീക്ഷണങ്ങളിലൂടെ യാണ് കടന്നു പോകുന്നത്. പക്ഷേ എനിക്കൊരു വിശ്വാസം ഉണ്ട്, എന്റെ ശിവ ഭഗവാൻ എന്നെ കൈവിടില്ല എന്ന ഉറച്ച വിശ്വാസം 🙏🙏🙏🙏🙏
ബിനേഷ് - പുരം
ശ്രീജ - അവിട്ടം ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
പറഞ്ഞതെല്ലാം ശെരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ നക്ഷത്രം പൂരമാണ്. തിരുമേനി പറഞ്ഞത് ഒ ക്കെയും സത്യമാണ് ഓം നമഃ ശിവായ 🙏🙏🙏
Ohm nama Shivaya🙏🏻🙏🏻🙏🏻🙏🏻🙏🏻
Angu paranjath ellam sathyam anu thirumeni🙏🏻🙏🏻
Viji rakesh- thiruvathira
എന്റെ നാള് പൂരം ആണ് ഈ പറഞ്ഞതെല്ലാം സത്യമാണ് തീരമേനി 👍🙏
❤️ Mahadevan ❤️
ഓം നമശിവായ നമസ്കാരം തിരുമേനി വർഷ മൂലം വിദ്യാവിജയം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
Namaskkaram thirumeni murali Rohini kadangal veedan Vendi poojayil ulpeduthi prarthikkane thirumeni orupadu kadangal aanu 🙏🙏🙏🙏
Namaskaram thirumeni
Santhosh avtam. Yamini rohini. Abhirami. Pooradam. Vani. Makeeram poojayil ulppedthi vshamangalellam theeran prarthikkane thirumeni🙏🙏🙏🙏🙏
🙏🏻🙏🏻 ഉത്രം ആണ് ഞൻ സത്യം ആണ് തിരുമേനി പറഞ്ഞത് 🙏🏻 ഓം നമശിവായ 🙏🏻
Ohm Namashivaya❤️🙏🙏🙏🙏🙏💯
നമസ്കാരം തിരുമേനി 🙏🙏🙏ആദർശ് മകം ഷീബ ചിത്തിര ദിനേഷ് മൂലം ലാലു പൂരുരുട്ടതി ഹർഷ രേവതി ഷിൽന പൂരുരുട്ടാതി. തിരുമേനി അങ്ങയുടപൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🙏🙏🙏
മൂലം പറഞ്ഞത് സത്യം തിരുമേനി ❤❤
നമസ്കാരം തിരുമേനി.ഉത്രം നാളുകരെ പറ്റി പറഞ്ഞതു 101%ശരിയാണ്.എന്റെ മോളുടെ അസുഖം മാറാൻ വേണ്ടി മഹാലക്ഷ്മിപ്പൂജയിലും ഏകാദശി പൂജയിലുമുൾപ്പെടുത്തി പ്രാര്ഥിക്കണേ.നീതു വിശാഖം.നിഖിൽ അനിഴം .തുളസി ഉത്രം മണി kandan ഉത്രം. പരീക്ഷിക്കും.പക്ഷെ ഭഗവാൻ കൈ വിടില്ല എന്നുള്ളവിശ്വാസത്തിൽ ജീവിച്ചുപോന്നു.ഓരോ ശ്വാസത്തിലും ഓം നമഃ ശിവായ.ഭഗവാനെ കൈ വിടല്ലേ നന്ദി 🙏🙏.
🙏🏻🙏🏻നിത്യ മകo രോഗ ദുരിതം മാറുന്നില്ല തിരുമേനി ബിനീഷ് പൂരാടം ആദിത്യ തിരുവാതിര പ്രാർത്ഥിക്കണം തിരുമേനി 🙏🏻
നമസ്കാരം തിരുമേനി 🙏 jayarani uthram . ചുറ്റിലും ശത്രുക്കൾ ആണ്. എന്ത് കാര്യങ്ങൾക്കും തടസം . പൂജായിൽ ഉൾ പെടുത്തണേ തിരുമേനി 🙏
നമസ്കാരം തിരുമേനി 🙏🏻 സജീവൻ പുരുരുട്ടത്തി പ്രേമ ലത തിരുവാതിര അഭിന മകയിരം അഭിനന്ദ് അവിട്ടം പൂജായിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി ✨ സീമ ഉത്രം തിരുമേനി പറഞ്ഞത് സത്യമാണ് ബിന്ദു മകം ശോഭ വിശാഖം നന്ദന ഉത്രാടം പഠിച്ചാൽ ഓർമ കിട്ടുന്നില്ല തിരുമേനി പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കേണം തിരുമേനി❤
ഓം നമഃ ശിവായ 🙏 ഓർമ വച്ച നാൾ മുതൽ sagadagal mathrame ഉള്ളു. ആർക്കും ഒരു ഉപദ്രവത്തിന് ഞാൻ പോയിട്ടില്ല.പക്ഷെ enne ipozhum elarum ഉപദ്രവിച്ചുകൊണ്ടിരികുവ.manas അറിയാത്ത കാര്യത്തിന് പോലും കുറ്റപ്പെടുത്തലുകൾ ketond irikuva ഇതിൽ നിന്ന് oru mojanam kitane ശിവ ഭഗവാനെ 🙏തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം മേഘ -moolam
നമസ്കാരം തിരുമേനി 🙏 വിദ്യാവിയത്തിനായി പ്രാർത്ഥിക്കണമേ ശ്രീലക്ഷ്മി രേവതി
Febin bharani shthrukal. Kooduthalanu..Ella thadasagalum mari uyarcha undavan prarthikanam thirumeni...thirumeni paraja poleyanu.mon❤️
Namaskaram thirumeni , Ente nalu makam aanu thirumeni paranjathellam ente jeevithathil nooru sathamanam sariyanu. Eniku vendi prarthikane thirumeni . Leemol makam .
Om nama sivaya 🙏🙏🙏
ഓം നമശിവായ 🙏🙏🙏
തിരുമേനി ഞാൻ ഉത്രാടം ആണ്
ഒരുപാട് കടബാദ്യ u😂
എല്ലാം ശരി ആവും 🙏🙏🙏🙏
വിമല പൂരം
മായ പൂരം
ഹരികുമാർ പൂരം
ശ്രീ തീർത്ഥ ചതയം
എല്ലാവരെയും ഏകാദശി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏🙏🙏🙏🤲
Thirumani പറഞ്ഞത് സത്യമാണ്
എന്റെ നഷ്ഴാത്രം തിരുവാതിര ആണ്
പൂരം നക്ഷത്രം. 💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾതിരുമേനി. വളരെ നന്ദി തിരുമേനി.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
എൻ്റെ കുല ദൈവമേ
എൻ്റെ ശക്തി ദൈവമേ
നിങ്ങൾക്ക് കോടി നമസ്കാരം.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
എൻ്റെ കുല ദൈവമേ
എൻ്റെ ശക്തി ദൈവമേ
നിങ്ങൾക്ക് കോടി നമസ്കാരം.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
"ഓം നമഃ ശക്തി ശിവായ"
🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
ഓം പാർവതി പരമേശ്വരായ നമഃ
🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
ഓം ചന്ദ്രമൗലീശ്വരായ നമഃ
🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
ഓം തത്പുരുഷായ വിദ്‌മഹേ
നന്ദികേശ്വരായ ധിമഹി തന്നോ വൃഷഭാരു പ്രചോദയാത്.
🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
ഓം ശ്രീ നന്ദീശ്വരായ നമഃ
🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
ഓം നമഃശിവായ
🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
ഓം ഹ്രീം നമഃ ശിവായ
🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
ഓം നമഃശിവായ ഉമാ മഹേശ്വരായ നമഃ
🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
ഓം സർപ്പരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്.
🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
Naskaram thirumeni🙏 thirumeni paranjathil makam nakshatrthindayth valaray sathyamane🙏 sheeba makam🙏🙏🙏
🙏🏻തിരുമേനി
ഭരണിയാണ്
Sathrudoshathinuvendi🙏🏻
Poojayilulpeduthane🙏🏻🙏🏻🙏🏻🙏🏻
നിവേദ് മകയിരം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
സാമി പറഞ്ഞതൊക്കെ ശരിയാണ് സാമി 🙏🙏🙏
Sugantha mulam Santhosh Kumar thirkatta sneha thiruvannam adithya puradam Abhishek magariyam nallathu varuvan parthikkanna thirumani 🙏
Ome namashivaya 🙏
Poojayil ullpeduthani therumeni 🙏
Sudija revathy
Syam sreenivasan pooradam
Madhav Krishna karthika
Manna pooradam 🙏
ഓം നമശിവായ നമസ്ക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ അക്ഷയ് വിശാഖം ആഷ്മിക പൂയ്യം റീന അവിട്ടം ഉദയകുമാർ ഉത്രട്ടാതി 🙏🙏🙏🙏
അനീഷ്ബാബു. മകം
ഉഷ.ഉത്രാടം
സൽസന്താന ഭാഗ്യവും കടബാധ്യതകളും തീരണേ തിരുമേനി
ആയില്യത്തിൻ്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
നമസ്തേ തിരുമേനി 🙏
ഇഷ്ടദൈവം ശിവഭഗവാൻ ആണ് 🙏ഒരുപാട് പ്രശ്നങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ
മഹാദേവൻ കൂടെ ഉണ്ടായിരുന്നു..ഇപ്പോളും ഭഗവാന്റെ കൃപയാൽ മുന്നോട്ടു പോകുന്നു 🙏
തിരുമേനി പറഞ്ഞത് സത്യം ആണ്..
രമ്യ.. ഉത്രം.. 12.04.1987
പ്രാർത്ഥന ഉണ്ടാകണേ 🙏
Namaskaram thirumeni🙏🙏🙏 makam nakshathram correct anu.
എല്ലാം വെറുതെ എന്നെ ദ്രോഹിച്ചവർ സുഖ sundaramayi ജീവിക്കുന്നു
Namaskarm Thirumeni. Friday
Poojayil ulppeduthanea.
Sudarsanan Vishakam Deepa.
Thiruvathira. Avyuktha
Pooruruttathi. Advik Revathy.
Sreekumari Makam. Makkal
Videsathanu prathikknea.
പ്രാർത്ഥനയിൽ ഉത്പ്പെടുത്തണേ തിരുമേനി ഉഷ.. മൂലം
ആര്യ... വിശഖം
ശിവദാസ് അത്തം
തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി, ഏറ്റവും വലിയ സ്വപ്നം ആയ വീട് എത്രയും പെട്ടന്ന് സാധ്യം ആകാൻ അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
ജയ്മോൻ (ജയൻ )-ചോതി
ദിവ്യ -കാർത്തിക
അമൃത -മകം
Namaskaram thirumeni anoop avittam maya moolam ivarkku iniyum aikyathayodu koodiya daam pathya jeevitham undaavaan poojayil ulpeduthy prarthikkane
Jai Sree Radhe Radhe Radhe Krishna
Om Sree Uma Maheswaraya Namaha
Om Namasivaya
Namaskaram Thirumeni
Njan Moolam nakshatra kariyanu
Thirumeni paranja karyangal 💯 sariyanu
Nanni Thirumeni
Thank you
അനിത ആയില്യം.. തിരുമേനി പറഞ്ഞതെല്ലാം 100 % സത്യം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Sandhya.makam.omnamahshivaa🙏🙏🙏
സത്യം ആണ് തിരുമേനി പറഞ്ഞത് 🙏
Sindhu-moolam, Ramesh-uthradam, Riju-makam, prathikaname Thirumeni🙏🙏🙏
❤️🙏🙏🙏നമസ്കാരം തിരുമേനി 🙏🙏❤️❤️❤️നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.
വിക്രമൻ = പൂയം
ശാലിനി = വിശാഖം
അനഘ = ഉത്രം
അനന്തു കൃഷ്ണ = ആയില്യം
രാധാമണി = ചതയം
ആനന്ദവല്ലി = അനിഴം
ഷൈജു = ഉത്രം
പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി സരസ്വതി മകം കൃഷ്ണകുമാർ മൂലം അശ്വിൻ കാർത്തിക അശ്വതി ഉത്രം ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.🙏
തിരുമേനി ഞാൻ ഉത്രാടം ആണ്
ഒരുപാട് അനുഭവം ഉണ്ട്. മനസ് നോവിച്ചവരെ ഒക്കെ എന്റെ മഹാദേവൻ എന്റെ മുന്നിൽ കൊണ്ട് വന്നു കാണിച്ചു തന്നിട്ടുണ്ട്... ഓം നമശിവായ 🙏
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണ് സുബ്രഹ്മണ്യൻ മകീരം സുനിത ഉത്രം അഭിജിത്ത് ആയില്യം അമിത ഉത്രട്ടാതി മകൻ ജോലി ഉയർച്ചയ്ക്കും മോളു പ്ലസ്ടുവിന് നല്ല മാർക്ക് കിട്ടാനും ഭർത്താവിനും കുടുംബത്തിനും ഐശ്വര്യവും സന്തോഷവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ sivaya🤲🤲🤲🙏🙏🙏🤲🤲🤲
Om namah shivaya 🙏🙏🙏🙏 Asha ayil 2:15 yam, Anishik chathayam, Anamika magam. Kuttikal padikanum, rogangal maranum,sasthru dhosham maranum,Kudumpathil santhosham undakanum prarthikenay thirumeni 🙏🙏🙏
മകൾ ദീപ കാർത്തിക മരുമകൻ ഉത്രം രജീഷ് പറഞ്ഞതു ശരി മകൾ ഒന്നും പറയില്ല മരുമകൻ അറിഞ്ഞു ചെയ്യും നന്ദി
നമസ്കാരം തിരുമേനി 🙏
അശ്വതി ഉത്രട്ടാതി
ശ്യാം കുമാര്‍ തിരുവാതിര
അനാമിക വിശാഖം
അഷിത പൂരം
ഞങ്ങൾക്ക് വേണ്ടി praarthikkanne
Uthradm.thank u thirumeni.paranjathupole nadakate
തിരുമേനി എല്ലാം സത്യം. ഭഗവാനെ ഞാൻ സ്വന്തം പിതാവായി കരുതിയിട്ട് 45 വർഷമായി. ഒരുപാട് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് സംഗീത (ആയില്ല്യം )
നമസ്കാരം തിരുമേനി 🙏
ഓം നമഃ ശിവായ 🙏
നമസ്കാരം തിരുമേനി🙏🏻
നാഗചന്ദ്രൻ - ഉത്രം
രഞ്ചിനി - മകം
ആര്യ - മകം
അരുൺ -ചിത്തിര
പൂജയിൽ ഉൾപ്പെട്ടുത്തണേ തിരുമേനി
ശിവ ഭഗവാൻ കൂടെയുണ്ടെന്ന് അറിഞ്ഞ എത്രയോ എത്രയോ ജീവിത നിമിഷങ്ങൾ..... 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏
ഓം നമഃ ശിവായ എന്റെ ഇഷ്ട്ടഭഗ🎉വൻ ശിവാനാ🎉ണ്
രാജമ്മ രോഹിണി
ലതിക അവിട്ടം
ബൈജു ഉത്രാടം
ദീപ തിരുവാതിര
Alakananda പുരുട്ടാതി
ആദികേശ് രോഹിണി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Om namasivaya.geetha bharani Sreekumar Uthradm prarthikkNam thirumeni.
തിരുമേനി എന്റെ മോൾ മുലംന ക്ഷത്രംഅണ് ഇപ്പോൾ ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നു ഇപ്പോൾ അവൾക്ക് ജനുവരി റേറ്റ് പറഞ്ഞിരിക്കുന്നത് എന്തൊക്കെയോ കുഴപ്പമുണ്ടോ എന്ന് ഡോക്ടർമാർ പറഞ്ഞു അവൾക്ക് ഒരു കുഴപ്പവും വരാതിരിക്കുവാൻ തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ അമ്മയ്ക്ക് കുഞ്ഞിന് ഒരു കുഴപ്പവും വരാതെ ഇരിക്കാൻ തിരുമേനി നല്ലതു പോലെ ഒന്ന് പ്രാർത്ഥ തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാ അവളുടെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നത് ആയ കാര്യങ്ങളാണ് എല്ലാം സത്യങ്ങൾ മാത്രമാണ്
മകം നക്ഷത്രത്തിൻറെ കാര്യം പറഞ്ഞത് ശരിയാണ് തിരുമേനി.
പ്രീതി ഭരണി സന്താന ഭാഗ്യം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼
തിരുമേനി പറഞ്ഞത് സത്യം ആണ് എന്റെ മോന്റെ നക്ഷത്രം ഉത്രാടം ആണ്
മൂലം, വളരേ ശെരിയാണ്. ശത്രുക്കള്‍ ക്ക് നന്നായി കിട്ടി.
Namaskaram thirumeni 🙏
Harikumar - Chithira
Sreekala - Chithira
Aditya -Karthika
Omanayamma -Pururutathi
Arya-Ayilyam
Jishnu - Uthrittathi
Prarthana yil ulppeduthane thirumeni 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജി രഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് അശ്വതി, (9),അശ്വിക വിനീത് അവിട്ടം,, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾
രഞ്ജിത്ത് ആയില്യം
ഡേറ്റ് ഓഫ് ബർത്ത്
06/03/1993
രഞ്ജിനി രോഹിണി
കൃഷ്ണകുമാർ ഉത്രാടം
രാജൻ കാർത്തിക
പ്രേമലത വിശാഖം
കാർത്തിക നാരായണ രോഹിണി
രി തി ക്ക് ആയില്യം
ഓം നമശിവായ🙏🙏🙏
സാമി എന്റെ കുടുംബത്തിൽ എല്ലാവർക്കും പ്രാർത്ഥിക്കണേ സ്വാമി 🙏🙏🙏