വയറിളക്കം വന്നാൽ എന്തൊക്കെ കഴിക്കണം ? എന്തൊക്കെ കഴിക്കരുത് ?

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 98

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  10 месяцев назад +57

    0:00 വയറിളക്കം
    2:00 വയറിളക്കം ലക്ഷണങ്ങള്‍
    2:58 എന്ത് കഴിക്കണം ?
    6:48 എന്ത് കഴിച്ചു കൂടാ ?

  • @beenabiju8242
    @beenabiju8242 Месяц назад +1

    Sir.milk.kudikkamo.

  • @pankajamjayagopalan655
    @pankajamjayagopalan655 10 месяцев назад +4

    Thankuuu Dr..

  • @gowthamgaliveedu3244
    @gowthamgaliveedu3244 10 месяцев назад +5

    Good information. Easy to follow 👍

  • @josci7146
    @josci7146 10 месяцев назад +7

    വയറിളക്കം വന്നാൽ 3 പ്രാവശ്യം പോയാൽ വയറിലെ unwanted food flush out ആകും, അതിനുശേഷം പകുതി ജാതിക ചുട്ടത് തേനോ sugar ഒ ചേർത്ത് കഴിച്ചാൽ പിടിച്ചു കിട്ടിയപോലെ നില്കും. അനുഭവം.

  • @aseenaabu5184
    @aseenaabu5184 5 месяцев назад +3

  • @Kashmi1523
    @Kashmi1523 8 месяцев назад +3

    ഞാൻ ജാതിക്കയുടെ കുരു പൊടിച്ച് തേൻ ചേർത്ത് മൂന്നുനേരം കഴിക്കും 👍🏻

  • @HarisHKP-h9f
    @HarisHKP-h9f 2 месяца назад

    👍

  • @SmithaMarutha-gb5hn
    @SmithaMarutha-gb5hn 10 месяцев назад

    Sir

  • @jeffyfrancis1878
    @jeffyfrancis1878 10 месяцев назад

    👍👌🙌😍

  • @ManjuArun-e3o
    @ManjuArun-e3o 3 месяца назад

    ഡോക്ടർ ചർദിക്കാൻ വരുന്നപ്പോലെ തോന്നും വയറിളകിപോകുമ്പോൾ

  • @nizhal144
    @nizhal144 10 месяцев назад +42

    ഈ വീഡിയോ കേട്ടപ്പോള്‍ തന്നെ 3 പ്രാവശ്യം പോയി..ബല്ലൃ കൊയപ്പം ല്ലൃണ്ട് ഇരിക്കയ് യായിരുന്നു ഞമ്മ 😊

  • @JafarAli-ky2xx
    @JafarAli-ky2xx 7 месяцев назад

  • @deepadinesh5314
    @deepadinesh5314 5 месяцев назад +22

    ഒരുപാട് നന്ദി ഡോക്ടർ, ആരുമില്ലാത്ത സമയത്ത് രക്ഷകനായി എത്തിയതിന്, എൻ്റെ കുഞ്ഞിനെ വെച്ച് വയ്യാതെ കിടന്നപ്പോഴ sir ൻ്റെ video കണ്ടത്, ഒരുപാട് ഉപകാരം ആയി, ആശ്വാസം ഉണ്ട് , നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🎉

  • @raheempv6792
    @raheempv6792 10 месяцев назад +14

    ഡോക്ടർ എനിക്ക് 1 മാസത്തിൽ കൂടുതലായി മലം ലൂസായി പോവുന്നു.ചില ദിവസങ്ങളിൽ വയറിന്റെ മുകളിലായി കടിച്ചു പറി ക്കുന്ന വേദനയും കഫം പോലെ വയറ്റിന് പോവുന്നു..നല്ല സ്മെല്ലും ഉണ്ട്.നല്ല ഗ്യാസ്ട്രേബിളിന്റെ പ്രശ്നവും അത് എന്തു കൊണ്ടാണ് pls റിപ്ലൈ.എനിക്ക് ഫിഷറിന്റെ പ്രശ്നവും ഉള്ളതാണ്.മലം കട്ടിയിൽ പോവുമ്പോളും എനിക്ക് ഭയങ്കരം ബുദ്ധിമുട്ട് ഉണ്ടാവും.

    • @ksramsheena5973
      @ksramsheena5973 7 месяцев назад +3

      എനിക്കും.....loose motion and fissure....mariyo

  • @malavikaskrishnannair989
    @malavikaskrishnannair989 10 месяцев назад +12

    Dr, plzzz... Womens ന്റെ പീരിയഡ് യിലെ കെയർ, ഫുഡ്സ്, pain reduce ചെയുന്ന കാര്യംതെ കുറിച്ച് വീഡിയോ ചെയ്യുമോ. യൂസ്ഫുൾ വീഡിയോ ആയിരിക്കണം plzzz.

  • @Sasikochu
    @Sasikochu 7 месяцев назад +9

    Tq dr ഇഞ്ചി വെള്ളം കുടിച്ചു 👌👌👌പോയി കിട്ടി (രണ്ടു ദിവസം പ്രശ്നം ആയിരുന്നു ):ഇപ്പോൾ റെഡി 💐💐💐tq dr

  • @FRQ.lovebeal
    @FRQ.lovebeal 10 месяцев назад +4

    *പൊന്നാര ഡോക്ടറെ എന്ത് തിന്നാലും വയർ ഇളക്കം ആണ് അപ്പൊ പിന്നേ എന്തെങ്കിലും ഇതിനായി കഴിച്ചിട്ട് കാര്യം ണ്ടോ 🤒പൈപ്പ് ന്ന് വെള്ളം പോണ പോലെ പണ്ടാരം പോകുക 😏😏*

  • @Sp_Editz_leo10
    @Sp_Editz_leo10 10 месяцев назад +13

    പഞ്ചസാരയും ഉപ്പും അത്ഭുത മരുന്ന് തന്നെ വയറിളക്കം മാറാൻ വെള്ളത്തിൽ കലക്കി കുടിക്കുക, ശര്ദിൽ മാറാൻ പഞ്ചസാരയും ഉപ്പും വായിൽ ഇട്ടു അലിയിച്ചു ഇറക്കുക 10 min ശേഷം മാത്രം വെള്ളം കുടിക്കുക ഉടൻ അത്ഭുതം കാണാം.

  • @Blackman55564
    @Blackman55564 Месяц назад +1

    വയറിളക്കം മാറാൻ കഞ്ഞി കഴിച്ചു ഒപ്പം ക്യാബാച്ച് ഉപ്പേരി 🥴 വെറുതെല്ല stop ആവാത്തത്

  • @meenu1356
    @meenu1356 10 месяцев назад +5

    നടുവിൽ നീർക്കെട്ട് വന്നാൽ എന്ത് ചെയ്യണം ഡോക്ടർ മറുപടി തരണേ 🙏

  • @abduuuh369
    @abduuuh369 2 месяца назад +1

    എന്തെങ്കിലും ഒരു ആവശ്യം വന്നാൽ ഈ പണ്ടാരം ഒന്നും വീട്ടിൽ ഉണ്ടാകില്ല!🥲😂❤️

  • @AnakhaLal-n5z
    @AnakhaLal-n5z 10 месяцев назад +3

    Hello sir ente അമ്മക് bloodnte count 8 ullu appol blood കുത്തി വെക്കണം എന്ന് പറയുന്നു blood കൂടുന്ന foods kazhicha മതി aakuvo plz reply sir plz plz plz

  • @jishnu.ambakkatt
    @jishnu.ambakkatt 10 месяцев назад +3

    _വല്ലപ്പോഴും ഒരിക്കൽ വന്നാ വന്നു.... ഇല്ലെങ്കിൽ അതും ഇല്ല_ 🤭😂

  • @Anime___lover07132
    @Anime___lover07132 7 месяцев назад +2

    Hello Sir ente Achan nn Stroke vannitt ippo 1 month ayyi ithuvareee kozhappam illayyirunju but pettan Losse motion ayyii marunilla entha cheyaaa

  • @Nimmi-gz3nv
    @Nimmi-gz3nv 7 месяцев назад +3

    കടുപ്പം കൂടിയത് കുടിക്കുമ്പോളാണ് മാറുന്നത്

  • @toxieeIsLive
    @toxieeIsLive 2 месяца назад

    ഡോക്ടർ മലം നല്ല രീതിയിൽ പുറത്തേക്ക് വരുന്നില്ല മലം പോയി കഴിഞ്ഞാലും ഉള്ളിൽ തന്നെ ഇരിക്കുന്നു മലം മുറുക്കമില്ല ഇത് കാരണം അമ്മക്ക് ഭയങ്കര ടെൻഷൻ ആണ് ഡോക്ടർ ഇതിനെ പറ്റി ഒരു വീഡിയോ സമയംകിട്ടുമ്പോൾ ഒന്ന് ചെയ്യണേ പ്ലീസ്

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 месяцев назад +7

    നമസ്ക്കാരം dr 🙏
    ഇതൊരു സ്ഥിരം പരുപാടി തന്നെ 🥰 🥰 .

    • @FRQ.lovebeal
      @FRQ.lovebeal 10 месяцев назад +3

      വയറിളക്കമൊ 🤒🤒

  • @amruthasoulesh4160
    @amruthasoulesh4160 10 месяцев назад +2

    Sir ഞാൻ ഇന്നലെ വാങ്ങിയ മയോനിസ് ഇന്ന് അറിയാതെ കഴിച്ചു... എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.... ഹോസ്പിറ്റലിൽ പോകണോ.. Plz reply

  • @desert4968
    @desert4968 10 месяцев назад +4

    (Red bull) ne patti oru video cheyyamo

  • @koyakuttykonikkal4070
    @koyakuttykonikkal4070 10 месяцев назад +2

    I coffee ഇതിന്റെ ഉള്ളടക്കം ഒന്ന് പറഞ്ഞു തരുമോ ഇത് ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കും എന്ന് പറയുന്ന് അത് സത്യമാണോ

  • @Sreerag333
    @Sreerag333 5 месяцев назад +2

    Daily 5 vattam pokum 3 azcha ayi,

  • @salimaanees9968
    @salimaanees9968 Месяц назад

    വയറിളക്കം വന്നാൽ റൊട്ടി കഴിക്കാമോ 🤔pls reply

  • @zakkeerhussain1147
    @zakkeerhussain1147 10 месяцев назад +10

    മലത്തിൽ പത കാണുന്നത് എന്തുകൊണ്ടായിരിക്കും അത് എന്തിന് എങ്കിലും ലക്ഷണമാണോ അതിൻറെ പ്രതിവിധി എന്താണ് ഡോക്ടർ ഒരു വീഡിയോ ലിങ്ക് ഇതിൽ ചേർത്താലും മതി ഇതുമായി ബന്ധപ്പെട്ടുള്ള സംശയം മാറാൻ ആയിട്ട് പ്ലീസ് ഡോക്ടർ

    • @Ijjathi
      @Ijjathi 4 месяца назад +3

      സർഫ് വല്ലോരും കലക്കി തന്നുകാണും

    • @jumi245
      @jumi245 3 месяца назад +1

      കഫം പോവുന്നത് കൊണ്ടാണ്

  • @personalcommonts432
    @personalcommonts432 4 месяца назад +2

    എൻ്റെ പൊന്നു Dr sirrrr.....
    Loose motions ഉണ്ടായാൽ കാഴ്തിക്കുവാനും കഴിക്കുവാൻ പാടില്ലാത്തതുമായ ആഹാര പദാർത്ഥങ്ങൾ ഇത് ഒന്ന് പറഞ്ഞു പോയാൽ പോരെ...!! എന്തിനാണ് ഈ വലിച്ച് നീട്ടി. രാമായപാരായണം പോലെ പറഞ്ഞ് വെറിപ്പിക്കുന്നത്. കഷ്ട്ടം.....!!! വയറിളക്കം ഇല്ലാത്തവന് കൂടി അത് ഉണ്ടാകും. കഷ്ട്ടം....പറയാതിരിക്കാൻ വയ്യ....

  • @nadeerck7322
    @nadeerck7322 5 месяцев назад

    Traveller’s diarrhoea ye patti video cheyyumo?. Travel cheyyumbol especially thanuppulla area yil yathra cheyyumbol diarrhoea undakunnu.

  • @josephsam1080
    @josephsam1080 5 месяцев назад +1

    Medical stor madisen ondu

  • @s.s3897
    @s.s3897 6 месяцев назад +2

    👍🏻👍🏻👍🏻

  • @anaamfathima3219
    @anaamfathima3219 10 месяцев назад +2

    Badam gum ne kurich oru video cheyyamo

  • @annammamichael6021
    @annammamichael6021 3 месяца назад +1

    Thank god Dr. God bless you. 🙏

  • @preethamurali388
    @preethamurali388 Месяц назад

    Doctor please advise for nasal feed patients

  • @vaisakhr2442
    @vaisakhr2442 10 месяцев назад +1

    Ano coccygeal ligament inflammation and back pain patients have any suggestions regarding using vehicles and remedies to heal faster

  • @sujathab8165
    @sujathab8165 10 месяцев назад +2

    👍👍👍👍താങ്ക്സ് സാർ 🙏🙏🙌

  • @Arifa-ei5yy
    @Arifa-ei5yy 4 месяца назад

    ഡോക്ടർ ഫൈബ്രോയ്ഡ് മരുന്ന് ഉണ്ടോ

  • @Primextrue
    @Primextrue 10 месяцев назад +1

    തൈര് + പഞ്ചസാര
    തേൻ + ജാദിക്ക

  • @ManjuArun-e3o
    @ManjuArun-e3o 3 месяца назад

    അത് എന്ത് കൊണ്ടാ

  • @Rajivaava
    @Rajivaava 2 месяца назад

    🙏🙏🙏🙏🙏🙏🙏

  • @sajan5555
    @sajan5555 10 месяцев назад +2

    ഡോക്ടർ താങ്കളുടെ വീഡിയോയെ കുറിച്ച്. Lucy Malayalam എന്ന ചാനലിൽ എന്തൊക്കെയോ പറയുന്നു

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  10 месяцев назад +22

      പറഞ്ഞോട്ടെ... അവരുടെ നീറ്റലിന് ഒരു ആശ്വാസം ആകുമെങ്കിൽ ചെയ്തോട്ടെ... നമുക്ക് നമ്മുടെ ജോലി തുടരാം

    • @waynadjamv7760
      @waynadjamv7760 10 месяцев назад +1

      ​@@DrRajeshKumarOfficial👍... Sir.. 🥰

  • @anupriya.h
    @anupriya.h 8 месяцев назад

    ഉപ്പുമാവ് കഴിക്കാൻ പറ്റുമോ??

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 10 месяцев назад +1

    Jathikka best anu

    • @Sp_Editz_leo10
      @Sp_Editz_leo10 10 месяцев назад

      ജാതിക്ക ഒക്കെ വിട് ഡോക്ടർ പറയുന്ന ഉപ്പും പഞ്ചസാരയും കഴിക്കു അതിനു ശേഷം fruits ഒക്കെ കഴിച്ചു എനർജി കൂട്ട്

  • @prasanthr817
    @prasanthr817 10 месяцев назад +2

    Thanks Dr 🙏

  • @dubaiexpatrol
    @dubaiexpatrol 5 месяцев назад

    paripp kazhikkaamo

  • @sarayu2517
    @sarayu2517 7 месяцев назад +1

    Thanks Dr:🙏🏻

  • @SunilSunil-yf1qf
    @SunilSunil-yf1qf 10 месяцев назад +1

    Thank you doctor 🙏👍

  • @muhammadshafeeq32
    @muhammadshafeeq32 8 месяцев назад

    ഒരേൽപ്

  • @sanoopk2228
    @sanoopk2228 10 месяцев назад

    Sir can you please explain about fordyce spot

  • @midhun331
    @midhun331 10 месяцев назад +1

    ❣️⚡

  • @AradhyaK-o2x
    @AradhyaK-o2x 10 месяцев назад +1

    👍🏻👍🏻

  • @midhun331
    @midhun331 10 месяцев назад +1

    ❤️✨

  • @nithinraj5143
    @nithinraj5143 10 месяцев назад

    Perfect timing .😜😜 is video

  • @josephchacko1406
    @josephchacko1406 10 месяцев назад

    🙏🙏🙏🙏👍👍👍👍👌👌👌👌🎉🎉🎉🎉❤️

  • @minibabu3050
    @minibabu3050 10 месяцев назад

    Good information Thankyou sir🙏🏻

  • @shynishynip7687
    @shynishynip7687 10 месяцев назад

  • @DivakaranKartha
    @DivakaranKartha 10 месяцев назад

    Pailes detailes

  • @sebastianvijayan8868
    @sebastianvijayan8868 10 месяцев назад

  • @binthabdulkadir
    @binthabdulkadir 10 месяцев назад

    👍🏻👍🏻👍🏻

  • @prakasanv3912
    @prakasanv3912 10 месяцев назад

    👌👌👌

  • @thakku7194
    @thakku7194 10 месяцев назад

    👍👍👍

  • @kshathriyan8206
    @kshathriyan8206 10 месяцев назад

    👍👍

  • @lathanair5634
    @lathanair5634 10 месяцев назад

    ❤❤❤

  • @hami.....5547
    @hami.....5547 10 месяцев назад

    First me

  • @midhun331
    @midhun331 10 месяцев назад +1

    😍⚡

  • @pathuz1733
    @pathuz1733 6 месяцев назад +2

    😢

  • @midhun331
    @midhun331 10 месяцев назад +1

    🤩✨

  • @shanthageorge7413
    @shanthageorge7413 6 месяцев назад

    Thank you, doctor. Well explaiined!

  • @muhammadshafeeq32
    @muhammadshafeeq32 8 месяцев назад

    ഡോക്ടർ plz

  • @aswadaslu4430
    @aswadaslu4430 10 месяцев назад

    താങ്കൾക്ക് നേരെ വലിയൊരു വീഡിയോസ് ഒക്കെ ഇറങ്ങിയിട്ടുണ്ടല്ലോ എന്തിനാണ് എല്ലാരും അങ്ങോട്ട് രണ്ടുകൂട്ടരും കൂടെ ഒരു വീഡിയോ ആക്കിയിട്ട് പരസ്പരം നല്ല രീതിയിൽ സൗഹാർദ്ദത്തിൽ സംസാരിക്കുക അപ്പൊ ജനങ്ങളിലേക്ക് നന്മ എത്തും

  • @vishnudevm6421
    @vishnudevm6421 10 месяцев назад

    ഉണ്ണിയേട്ടൻ first 😊

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  10 месяцев назад +2

      അല്ലല്ലോ.. ഉണ്ണിയേട്ടൻ സെക്കന്റ് 🙂

    • @malinia7872
      @malinia7872 10 месяцев назад

      @@DrRajeshKumarOfficial hi sir hcv test positive vannal ngane negative akkam nnulla video cheyyamoooo

  • @ambikadevi1330
    @ambikadevi1330 10 месяцев назад +1

    എന്റെ പൊന്നു സാറെ വേണ്ടാത്തത് ഒന്നും പറഞ് മനുഷ്യരെ പേടിപ്പിക്കരുത് ചെറിയ എന്തെങ്കിലും പ്രശ്നം വന്നാൽ പേടിക്കുന്ന ഒരു പാട് മനുഷ്യരുണ്ട് ആവശ്യം ഇല്ലാതെ ഓരോ അസുഖത്തിന്റെ പേര് കുഞ്ഞ് കുടികൾ ഉള്ള എത്രയോ അമ്മ മാര് Dr പറയുന്നത് കേട്ട് വേദനിച്ച് ടോയ് ലറ്റീന്ന് ഇറങ്ങാതെ ഓരോന്ന് വലിച്ച് വയ്ക്കുന്നു ദയവായി കാശിന് വേണ്ടി ഇതു പോലുള്ള വീഡിയോകൾ ചെയ്യരുത് Dr പറയുന്നത് കേട്ടാൽ Dr കുടുംബത്തിനും ഒഴിച്ച് ഇന്ത്യയിലുള്ള എല്ലാവരും രോഗികളാണെന്നാ എല്ലാ മനഷ്യർക്കും എന്തെങ്കിലും ചെറിയ അസുഖങ്ങൾ കാണും അത് പെരുപ്പിച്ച് വലുതാക്കുന്ന സ്വഭാവമാണ് ഡോക്ടർക്ക് കാശിന് വേണ്ടി ഒരോന്ന് ചെയ്ത് കുട്ടൂന്നു കാശ് വാങ്ങുമ്പോൾ ഓർക്കുക ഉപകാരം മാത്രം ചെയ്യന്ന കാശല്ല ഉപദ്രവിക്കുന്ന കാശ് കൂടി ആണ് വാങ്ങുന്നത്

    • @Arshidhabinthabdulrashee-pz8vf
      @Arshidhabinthabdulrashee-pz8vf 4 месяца назад +1

      ഇതൊന്നും പേടിപ്പിക്കൽ അല്ല സഹോദരി..., ഇതുപോലെ വയറിളക്കം വന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്ന എന്നെ പോലുള്ളവർക്ക്, അതുപോലെ ഹോസ്റ്റലിൽ ഉള്ളവർക്ക് ഒക്കെ ഇത് യൂസ് full ആണ്. മനസ്സിലാക്കുമെന്ന് കരുതുന്നു 🫡 ഡോക്ടർ ന്റെ വീഡിയോ കൾ എല്ലാം ഉപകാരപ്രദമാണ് പോസിറ്റീവ് ആയി എടുകൂ...

    • @SyedAli-uj3zl
      @SyedAli-uj3zl 3 месяца назад

      വീഡിയോ കേട്ടിട്ടില്ല അല്ലേ
      അദ്ദേഹം നിങ്ങൾ പറയുന്ന
      കൂട്ടത്തിൽ പ്പെട്ട ആളല്ല.
      വിലപ്പെട്ട എത്രയോ അറിവുകൾ അദ്ദേഹം നൽകിയിട്ടുണ്ട്..

  • @personalcommonts432
    @personalcommonts432 4 месяца назад

    ഏത്തപ്പഴം & കപപ്പഴം ഇത് കഴിക്കുന്നത് നല്ലതാണോ...!!!